എന്നെ തല്ലി കൊന്നാലും ഞാൻ ചാവില്ല.. മരണമില്ലാത്തവൻ... Qualis💥💥💥💥
@ayoobayoob72488 ай бұрын
സ്കിപ്പ് ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ കോളിസ് അതൊരു മുത്താണ് ❤❤❤
@Onlineontime4728 ай бұрын
💙💙💙
@statusbuttirur19966 ай бұрын
Qualis poli
@muhamedfayizva32898 ай бұрын
ഏകദേശം 5 വർഷം ഓടിച്ചു drive comfort , road presence, view , engine , build quality, speed, stability, എന്ത് കൊണ്ടും പകരക്കാരായി ആരും മുട്ടാൻ ധൈര്യപ്പെടാത്ത ഒരേയൊരു രാജാവ്
@adsndxb82957 ай бұрын
പച്ച ക്വാളിസ് ❤.. സഡൻ ബ്രേക്ക് ഇടുമ്പോൾ വണ്ടിക്കൊരു ആട്ടം ഉണ്ട്.. ഡാ മോനെ!!! അതൊരു ഫീലാണ് 🎉
@vabeeshchathoth56908 ай бұрын
ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള അവന്റെ നിൽപ്പ് ഉണ്ട് ഡാ മോനെ 👍
@hong-kong_tech78 ай бұрын
ഇതിന്റെ steering control ഒരു രക്ഷേം ഇല്ല ❤❤ Qualis ഇസ്ടം ❤❤❤
@shamsudheensoorppil65678 ай бұрын
പണ്ട് Lp സ്കൂളിൽ പഠിക്കുമ്പോ ടീച്ചർ കാർ വരാകാൻപറയുമ്പോ ഇങ്ങനത്തെ ഒരു ചിത്രമായിരുന്നു വരച്ചിരുന്നത് വരക്കാനും എളുപ്പമായിരുന്നു ❤
@Kangaaru9748 ай бұрын
10:34 Aaa stearing karakkiyath uff 💨🫶🏻
@Muhammedvpz8 ай бұрын
പച്ച ക്വാളിസ് അത് ഒരു വികാരം ആണ് ❤❤❤
@forever27898 ай бұрын
ഞാൻ ഇന്നും ഉപയോഗിക്കുന്നത് Qualis ❤❤
@jafervm29448 ай бұрын
ചെറിയ വിലക്ക് കിട്ടുന്ന ക്വാളിസ് ഉണ്ടങ്കിൽ പറയുക മോഹവിലയൊന്നും കിട്ടൂല അതിന്നോട് ഉള്ള ഒരു ഇഷ്ടം കൊണ്ട് മാത്രം : നിങ്ങളുടെ ആ ഡ്രൈവിംഗ് കണ്ടു അത് പൊളിച്ചു ട്ടൊ. സഫാരി ഗ്രൂപ്പ് സൂപ്പർ
@safeerrkz1848 ай бұрын
nte kayyil und
@Sooraj7418 ай бұрын
@@safeerrkz184ഏതാ മോഡൽ?? എന്താ വില
@nhorv7618 ай бұрын
1,1.60 nu nalla vandi kittum
@jabirp57208 ай бұрын
എനിക്ക് നല്ല ഇഷ്ടായിർന്നു..വണ്ടിന്റെ action നല്ല രസാണ്❤
@HabeebKlr-n8i8 ай бұрын
എനിക്ക് AshokLyland ബസ് സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് ആണിഷ്ടം 😂
@bssajeer65966 ай бұрын
എനിക്ക് ഇഷ്ടം ഉള്ള വണ്ടി ആണ് എറങ്ങിയ സമയം മുതൽ വാങ്ങണം എന്ന ആഗ്രഹം ആണ് പക്ഷെ ഒരു സൈക്കൾപ്പോലും സൊന്തം ആയി വാങ്ങാൻ കഴിഞ്ഞിട്ടില്ല 43 വയസയി ഇനി വാങ്ങാൻ കഴിയില്ല സാറ് യൂറ്റുബിൽ ഇടുമ്പോൾ കാണാം അത്ര തന്നെ മരിക്കുന്നതിന് മുമ്പ് വാങ്ങണം ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് ചെയട്ടെ
@hamzaalakkal29367 ай бұрын
യെസ്, ഞാൻ 1980/85 കാലഘട്ടത്തിൽ അബുദാബി ലാൻഡ് റിഗ്ഗിൽ (പെട്രോളിയം ഡ്രിളിങ് )ജോലിയിൽ ആയിരുന്നപ്പോൾ ഓഫീസിന് മുൻപിൽ നിന്നും നമ്മൾ മരുഭൂമിയിൽ കൂടി 55/65 കിലോമീറ്റർ യാത്ര ചെയ്തു വർക്ക്‌സൈറ്റിൽ പോയിരുന്നത് ഈ വണ്ടിയിൽ തന്നെയായിരുന്നു. നല്ല കലക്കൻ ഫീൽ ആണ് ആ യാത്രകൾ. 😊👌
@muhammedyoonus75678 ай бұрын
Qulies ഇന്നോവ യുടെ ചേട്ടൻ 💥
@ideaokl60312 ай бұрын
ANFAL ലെ നിൻ്റെ അവതരണം ഒന്നും പറയാനില്ല😆😆😆😆👍👍👍👍👍👍👍🏻👍🏻👍🏻👍🏻
@AbdulRasheed-us1lf7 ай бұрын
ഞാൻ ക്വാളിസ് 2004 model RS ഉപയോഗിക്കുന്നുണ്ട്, മൈലേജ് നോർമൽ ഡ്രൈവ് പതിനാല് + കി മി റഫ് ഡ്രൈവ് പതിനൊന്ന് + കിട്ടുന്നു മറ്റ് വാഹനങ്ങളുമായി താരതമ്മ്യം ചെയ്യുതുമ്പോൾ മൈന്റെനൻസ് വളരെ കുറവാണ് അറുപത്തിനു താഴെ ഫിഫ്ത് ഗിയറിൽ = കംഫര്ട് ഡ്രൈവിംഗ് + ഇക്കോണമി
@thekkanrealters7 ай бұрын
മറക്കില്ല ഞാൻ കുറേ നാൾ എന്നെ കൊണ്ട് നടന്നവനാ 🌹🌹🌹താങ്ക്സ് ഷാജി അച്ചായൻ ❤ നുമ്മ അന്ന് ഡ്രൈവർ ആയിരുന്നു. മനസ്സിൽ ഉണ്ട് കയ്യിൽ കാശ് വരട്ടെ ചാവും മുൻപ് നിന്നെ കൊണ്ട് പോകും ഞാൻ മുത്തേ ♥️🌹❤️
@asafasif8388 ай бұрын
കൊളിസി വാങ്ങാൻ ആഗ്രഹമുണ്ട് പ്രതേകിച്ചു നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാൻ പക്ഷെ ഇപ്പൊ കുറച്ചു പ്രയാസിത്തിലാ😊 👍👍👍🌹🌹🌹
@abdulazeezn7 ай бұрын
😥
@ishajabir61907 ай бұрын
ഇന്ഷാ അല്ലാഹ് എല്ലാ ശരിയാവും
@asafasif8386 ай бұрын
Ok
@renjusebastian41693 ай бұрын
Price
@spbachirkhan16392 ай бұрын
Very good chenal. Iam happy .parfait work.thanks.goodbai.france.paris.france.❤🎉😮..
@mohamedthattayil68818 ай бұрын
Yes, ഞാൻ ഒരു കാലം പച്ച കോളിസ് തപ്പി പിടിച്ച് വാങ്ങി use ചെയ്തിരുന്നു,, അതിൻ്റെ പവർ സ്റ്ററിംഗ് ഇന്ന് വരെ വേറെ വേറൊരു വണ്ടിക്കും കിട്ടിയിട്ടില്ല,,
@HydoPeroorАй бұрын
E qulis epol undo ?
@saamikp97598 ай бұрын
Kalyanathin muthiyapla pokin full pacha qualis order cheyum.. orupad pacha qualisukal orumich pokmbol vere level aan❤
@mohammedkhasim75258 ай бұрын
❤ഞാൻ ഉപയോഗിച്ചിട്ടുണ്ട് അടിപൊളി
@scarywitcter7 ай бұрын
Green qualis nn kelkumbo ആദ്യം മനസ്സിലെത്തുന്നത് 'കാണാക്കിനാവ്' ലെ ശ്രീകാന്ത് നെയാണ്. അന്നത്തെ ബെസ്റ്റ് സീരിയൽ വില്ലൻ, അപ്പഴത്തെ പ്രായത്തിൽ പച്ച ക്വാളിസും വില്ലൻ ശ്രീകാന്ത്ം ചെറിയൊരു പേടിസ്വപ്നം കൂടിയാര്ന്നു ❤️💚🚘👀😄😄
@noufalkasargod25648 ай бұрын
2003.2004 ലിൽ പച്ച ക്വാളിസി അതും ടാക്സി വണ്ടി ഞാൻ നോക്കിനിന് അന്തംവിട്ട ഒരു കാലമുണ്ടായിരുന്നു
@Robinjoicekunjact12046 ай бұрын
എനിക്ക് ഇഷ്ടപെട്ട വണ്ടിയാണ് ❤️❤️❤️❤️❤️❤️❤️
@karthikaa72702 ай бұрын
Enikku venam ekka qualis❤
@unnipranavphotoshoot67704 ай бұрын
Qualis ന് Hand break holding buzzer sound അത്യാവശ്യം ആണ്.
@deepakkartha26058 ай бұрын
Toyota qualiz, njan driving padicha vandi.. adipoli aanu… innum road il kandaal njan onn nokkum
@subinrajls8 ай бұрын
ആവേശം, മഞ്ഞുമ്മൽ ബോയ്സ് അടുത്ത് വന്ന ഒരുപാട് മലയാളപടങ്ങളിൽ തരംഗമായ തലയെടുപ്പോടെ നിന്ന വണ്ടി #toyotaqualis😻😻😻💥🙌
@ishajabir61907 ай бұрын
യാ മോനെ ഞമ്മളെ അടുത്ത് und💚 ഒരു ഗ്രീൻ ക്വാളിസ്
@aboobackerpulllooni15937 ай бұрын
അൽഹംദുലില്ലാഹ്. വളരെ യധികം ഇഷ്ടപ്പെട്ടു. എല്ലാം വളരെ റാഹത്തായി വിശദീകരിച്ചു തന്നു അതിന് ശുക്രൻ. ഏതായാലും ഞാൻ ഈ വീഡിയോ ഒരു വണ്ടി പിരാന്തന് വിട്ടുകൊടുത്തിട്ടുണ്ട് അവൻ നിങ്ങൾക്ക് വിളിക്കും. ഇൻഷാ അള്ളാഹ്. നിങ്ങൾ ചെയ്യുന്ന ബിസിനസ്സിൽ അല്ലാഹു പുരോഗതി തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sollyjose47968 ай бұрын
എന്റെ കസിനു 22വർഷമായ വണ്ടിയുണ്ട്. സൂപ്പർ വണ്ടിയാണ്. ഇനിയും 25വർഷം ക്കൂടി ഓടും. ഡീസൽ വേണ്ടിയാണെന്ന് തോന്നുകയില്ല. അത്കൊണ്ട് ആദ്യമായി ഓടിക്കുന്നവർക്ക് അബദ്ധം പറ്റും.
@anasanu30348 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള വണ്ടിയാണ് ഇത്
@safeedatj58115 ай бұрын
Glanza 2022 model kittan undo
@rosebriji44338 ай бұрын
Qualis = Quality high level ഇത് നിർത്താൻ കാരണം ഇതിന് മറ്റ് വണ്ടികളെ അപേക്ഷിച്ച് പണി കുറവാണ് അത് കാരണം parts അധികം വിറ്റുപോകാത്തതിനാൽ കമ്പനി തന്നെ നിർത്തി,
@mohammedsafwan76828 ай бұрын
Enth mother sister lppo indi Qualis poli ❤❤ poli Vandi staring sounds ❤❤❤
Rangannate sheddil benz ullappozhum qualis aanu upayogichath
@hollycow81716 ай бұрын
7:37 wiper pani mudakiyo 😅😅😅
@MINNALGAMING2.0-z9s8 ай бұрын
Eda mwone 💚🔥
@ABOOBACKERP-vt1fe8 ай бұрын
യാ മോനെ എന്റെ കല്യാണ വണ്ടി
@dilludillu66288 ай бұрын
Idu eniku taruooo....Pandu orupadu agrahivhitunde idinde ullil onnu keeran.. ende oru bandhu ee vandi undayirunu.. onnu kerikote nu choticapo ene cheethavilochu oodichu vittu... Annu njn 8th il padikuaa .. annu mudal ulla agraham aanu idu vanganam nu .. ❤❤
@CyriacCyril7 ай бұрын
😢
@Albinbiju348 ай бұрын
Naan favorite gaadi😎
@timefordrive3 ай бұрын
Qualis t board TN re-registration pana mudiuma chetta reply cheium
@ismailkt87598 ай бұрын
Good luck bro❤❤❤❤ I like this 👍🏻👍🏻
@satheeshpriya82527 ай бұрын
ഇത് ഇപ്പോൾ available ആണോ..
@Mohemed-nk37 ай бұрын
Broo, toyota liva vxd model indavuoo plzzzz🥹🫶🏼
@shikthanmadathil30557 ай бұрын
ക്വാളിസ് 🔥🔥🔥ടൊയോട്ട വീണ്ടും ഇറക്കിയാൽ ഒരു തരംഗം തന്നെ സൃഷ്ടിക്കും 🔥🔥🔥
@shafioyasco76308 ай бұрын
14 വർഷം മുന്നേ റെന്റ് എടുത്ത് ഊട്ടി മൈസൂർ ടൂർ പോയ വണ്ടി പച്ച ക്വാളിസ് ❤️❤️
@shekkeershekkeer16548 ай бұрын
Indica vista ഉണ്ടോ
@_pie_3.145 ай бұрын
Bro anthe vtl oru qualis in sky blue colour
@rafeequek21677 ай бұрын
Sppayar kittunudo
@sivan87688 ай бұрын
Anfal ikka qualis petrol engine vandi kittan chnce undo
@Swadiq.n.k8 ай бұрын
🛑 കല്യാണം ഒക്കെ ഉണ്ടാകുമ്പോൾ പുതുകത്തിന് പോകാൻ ഇതു പോലോത്ത കോളീസാണ് വരാർ🥰🥰🥰🥰🥰
@oasiscrafts527 ай бұрын
കോളിസ് ലാസ്റ്റ് ഏത് വർഷം ആണ് നിർത്തുന്നത് കമ്പനി
@AbidCh-zt2dv7 ай бұрын
2004
@oasiscrafts527 ай бұрын
@@AbidCh-zt2dv thanks അപ്പൊ അത്രയും പഴക്കം ഉണ്ട് വണ്ടികൾ അല്ലെ
@swarajks15567 ай бұрын
എത്ര വണ്ടി ഓടിച്ചാലും ഇത് വേറെ ലെവലാ
@thomasmathew47808 ай бұрын
2003 read coler availability anno
@Sameerali-tz7ws8 ай бұрын
My favorite car. Qualis. Ente natile viliperu thanne. Qualis SAMEER ennanu 😢😅❤
@niyasmuhammedniyasmuhammed7 ай бұрын
Tavera stock undo
@malayali47847 ай бұрын
കാണിക്കുന്ന വണ്ടിയുടെ റൈറ്റും പറയണം
@bijunambiar49957 ай бұрын
അംബാനെ ❤❤
@shamedia14008 ай бұрын
Ente kayyil undayirunnu silver colour re KL52c ippo evide anavo. Nilaboor bakathu undo samshayam und
@prasanth67378 ай бұрын
*_എന്റെ സെയിം വണ്ടി.ഞാൻ മോഹ വിലയ്ക്കു എടുത്തതാ _**_4:25_**_നു.ഇപ്പേ 9കൊല്ലം ആയി text ആയി പാച് വർക്ക് കഴിഞ്ഞു പെയിന്റിംഗ് നു കൊടുത്തു.പാമ്പാടി രാജൻ ഓണർ ഡാ car ആയിരുന്നു❤️😍_*
@zayana_fidha8 ай бұрын
Bro 2004 vandi ippo vangiya ini endhemgilum problem varuo? vandi polikkal angane? njn qualis vangan nokka atha choiche
@prasanth67378 ай бұрын
@@zayana_fidha ath eppole venelum sambhavikam brother.but eppole Pazhayathu eye vandiku eye mohavilayinnum ella.ennathu mathram alla ethinte part's noke vila kooduthal aanu.parts original kittanum budhimuttanu.eppe ente vandi 20 kollam aayi.eduthu nannayi panithu.eye niyamam vannal ulkollan thayaraakanam.ennanel kuzhappam ella.vandi poliyanu.but 2,90 onnum eye vandiku eppe ella
@sreejithbahuleyan63858 ай бұрын
Petrol model undo qualis
@abhishek_km4706 ай бұрын
10:20 tavera യിലും ഇതുപോലത്തെ hand brake ആണ് 🙌
@navastp57017 ай бұрын
എന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് പച്ച ക്വാളിസ്.. ഇൻശാ അള്ളാ..
@anasmuthu54438 ай бұрын
Hai anfalka ingalerth jeep undo
@majeedppppm50917 ай бұрын
Super well done ❤❤❤
@timefordrive3 ай бұрын
Cheta qualis ena price?
@463ismaildubai.78 ай бұрын
Good luck bro❤❤
@jishnutjayan12444 ай бұрын
edukannam ennund but government nirodhikumo ennoru pedi
@RashidBuraimi6 ай бұрын
Ith sale ആയോ...ഇല്ലേൽ അറിയിക്കണേ
@faisalfamis22848 ай бұрын
ഹായ് അൻഫാൽ bro 👍🏻
@LD-Media6 ай бұрын
Stock undo
@melishavlogs8 ай бұрын
Anfal ikka 2004 diesel 2.90 ini cf kittilla new rules kandile petrol ane pinnem nokkam.
@joshidkm8 ай бұрын
Y bro?
@melishavlogs8 ай бұрын
Scarping rule undo bro very soon implement cheyyum. Appo ഡീസൽ വണ്ടി ആദ്യം പോകും... ഇപ്പൊ സ്പെൻഡ് ചെയ്യാന പൈസ യുടെ 1/4 പോലും കിട്ടൂല
@sreerajkr19827 ай бұрын
Bro side ലുക്കിൽ ജഗതി ചേട്ടന്റെ ഒരു ലുക്ക്
@Khalid_usman7864 ай бұрын
ഒട്ടനവധി ആണ് സാറിൻ്റെ മെയിൻ 😅
@lionkidvlog7387 ай бұрын
Le qualis driving padicha njan😅❤
@saldheenkamaldeen32008 ай бұрын
Good man good speach
@shanuhasee10698 ай бұрын
Vaigha taxi പൊളി ലുക്ക് ആണ് ആ വണ്ടി 🥰🥰🥰🥰tsr
@anwarmusthafa48978 ай бұрын
Renault TRIBER undakumo
@gamingwithfrozen3698 ай бұрын
Bro triber നോക്കണ്ട bro അത് പോരാ
@harikrishnan.k.128 ай бұрын
👍അടിപൊളി 👍👍
@asif60298 ай бұрын
Anfal Annan 🔥💪🏻
@m4malayaliezzzАй бұрын
Itha available ano qulis
@renjusebastian41693 ай бұрын
Available anooo
@bachudhohss8 ай бұрын
സൂപ്പർ 👍
@muhammednaeem2948 ай бұрын
Njagale kayyil und 2001 model
@Ijasahamedkv8 ай бұрын
Raangaa lookilannoo ikka
@SHUMAISShammnad7 ай бұрын
എ വീടെ യാ ഈ വണ്ടി
@KamarudheenFais6 ай бұрын
ഈസ്ഥലം എവിടെ യാണ് നമ്പർ തരുമോ
@NiyasNiha8 ай бұрын
Enthuvaade ithu serialo
@vishnup72607 ай бұрын
Qualis kodukkan undo
@aapudear4 ай бұрын
വണ്ടി available ആണോ?
@aliakbar60898 ай бұрын
Innova eni varan undoo
@subinsha24438 ай бұрын
Rangannande ഇഷ്ടവണ്ടി റിവ്യൂ ചെയ്യുമ്പോൾ rangannade costum തെരഞ്ഞെടുത്ത സൈക്കോളജികൾ moov 🔥🔥❤️🔥