"Kill എന്തൊരു വയലൻസ് ആണ് മക്കളെ 💥💯 !

  Рет қаралды 100,676

PK Trolls

PK Trolls

Күн бұрын

Пікірлер: 266
@althafhussainalthaf6207
@althafhussainalthaf6207 Ай бұрын
.. തന്റെ നാലു പേരെ കൊന്നതിന് വില്ലൻ കുടുംബത്തിലെ നാൽപതു പേരെ കൊന്നിട്ട് ഒരു നിറുത്തം ഉണ്ട് എന്റെ മോനേ 💥💥💥💥
@shanusart-ny1db
@shanusart-ny1db Ай бұрын
നമ്മുടെ പഴയ വില്ലൻ (സിഐഡി മൂസ) ആശിഷ് വിദ്യാർത്ഥി പൊളിച്ചടുക്കി. തല കത്തിക്കുന്ന സീൻ ufffff❤❤❤❤
@RahulRaju-u9b
@RahulRaju-u9b Ай бұрын
ഒരുത്തൻ്റെ തല അടിച്ചു പൊളിക്കുന്ന സീൻ💥😬 Uff ഇജ്ജാതി പടം🥵🔥
@muhammedshakir7955
@muhammedshakir7955 Ай бұрын
Chammanthi aaki 😂
@amritheshdude4262
@amritheshdude4262 Ай бұрын
Fire estinguishar💀
@statusmediacreation455
@statusmediacreation455 Ай бұрын
4പേരെ കൊന്നതിന് 40പേരെ കൊന്നവൻ... നീ രക്ഷകനല്ല രാക്ഷസനാണ്....
@abhinavk867
@abhinavk867 Ай бұрын
@@statusmediacreation455 വേറെ ലെവൽ രോമാഞ്ചം സീൻ ആയിരുന്നു 🔥
@statusmediacreation455
@statusmediacreation455 Ай бұрын
@@abhinavk867 yes 🔥
@badff8526
@badff8526 Ай бұрын
🔥
@MuhammadAmeen-o9y
@MuhammadAmeen-o9y Ай бұрын
🔥🔥🔥
@promaxgaming6268
@promaxgaming6268 29 күн бұрын
🔥🔥🔥
@abhinavk867
@abhinavk867 Ай бұрын
ഇത് തിയേറ്ററിൽ കണ്ടവർ ഉണ്ടോ 😵‍💫🔥
@jdsreactions2501
@jdsreactions2501 Ай бұрын
Ys🥵
@vintagediary90
@vintagediary90 Ай бұрын
ഞാൻ 😌
@PushpaRaj-ui7xw
@PushpaRaj-ui7xw Ай бұрын
4 poyi
@sethualissery7282
@sethualissery7282 Ай бұрын
Yes njn 😌
@sanantonygeorge
@sanantonygeorge Ай бұрын
2 times🔥🔥🔥
@jshhhhshjsjjs
@jshhhhshjsjjs Ай бұрын
വില്ലന്മാരോരോത്തരും ചാകുമ്പോൾ മറ്റു വില്ലന്മാർ കരയുന്ന സീൻസ് എന്റെ പൊന്നോ ഗംഭീര സാറ്റിസ്ഫാക്ഷൻ🫠
@shadrachgeorge108
@shadrachgeorge108 Ай бұрын
John Wick: *"Finally a worthy opponent. Our battle will be LEGENDARY"*
@DubbingEntertainments
@DubbingEntertainments Ай бұрын
John wick remake rights kodutha padam 😁🔥🔥💥
@keralavibes4398
@keralavibes4398 Ай бұрын
​@@DubbingEntertainments jhon wicknu alla jhon wick director rights vaangikkukayaanu cheythath
@abinantony8677
@abinantony8677 Ай бұрын
No John wick ayt orikalum compare chyan pattila, jw is much more ,kooduthal guns ect.
@jackjames2
@jackjames2 Ай бұрын
​​@@abinantony8677enthu
@afnanfazilmohd
@afnanfazilmohd Ай бұрын
എന്റെ കൂടെ പഠിക്കുന്ന ഒരു ചൈനക്കാരനായാണ് ഈ മൂവി കാണാൻ പോയത് കണ്ട് ഇറങ്ങിയപ്പോ അവൻ ചോദിക്കാ ഇത് sherikkum indian movie തന്നെ ആണൊന്ന്… കണ്ട് കിളി പറന്ന് പോയി ഇജ്ജാതി പടം 🔥
@mando655
@mando655 Ай бұрын
Action director is korean
@aneebrajanu9195
@aneebrajanu9195 Ай бұрын
വില്ലന്റെ കൂട്ടത്തിലുള്ള Gym ബോഡിയുള്ളവനെ കൊന്നപ്പോഴാണ് ആശ്വാസം ആയത്😅
@abhinavk867
@abhinavk867 Ай бұрын
@@aneebrajanu9195 അവനൊരു മുറ്റ് ഐറ്റം ആയിരുന്നു.. എത്ര തല്ലിയാലും ചാവില്ല 😂
@06xiibbasilbaby59
@06xiibbasilbaby59 Ай бұрын
​@@abhinavk867 correct 😅
@Vishnu_984
@Vishnu_984 Ай бұрын
​@@abhinavk867pinnalla thyr❤🔥🔥
@Prabhasfanskerala
@Prabhasfanskerala Ай бұрын
Sathyam ❤
@MuhammadAmeen-o9y
@MuhammadAmeen-o9y Ай бұрын
Sathiyam oda 💯
@sanusonu4071
@sanusonu4071 Ай бұрын
ഹീറോയിൻ മറിക്കുന്ന scene ശെരിക്കും കരഞ്ഞു പോയി...😢 എന്തൊരു പടമായിരുന്നു.. ഇമ്മാതിരി മൂവീസ് വേണം ഇറക്കി വിടാൻ.. 🥵💥 ടോപ് സ്റ്റാർ ഹീറോസിനെ വെല്ലുന്ന ആക്ടിങ് ആയിരുന്നു ഹീറോയും വില്ലനും, ഹീറോയിനും.. ❤️💎
@Mrx__Appz
@Mrx__Appz Ай бұрын
Villain oru padi mukalil.....Raghav juyal🗿🔥
@sanalkumar9650
@sanalkumar9650 Ай бұрын
വീട്ടിൽ നിന്ന് 50km അകലെ ഉള്ള തീയേറ്ററിൽ പോയി പടം കണ്ട ഞാൻ 😎
@CharlieGame-wh7zz
@CharlieGame-wh7zz Ай бұрын
Kill theatre experience 🔥..
@sanjay92175
@sanjay92175 Ай бұрын
ഈ പടത്തിന് വലിയ collection ഒന്നുമില്ല പക്ഷെ 'ഇഹ്‌ ഇഹ്‌ മേ ആ രാഹാ ഹും ഇഹ്‌ ഇഹ്‌ ' എനൊക്കെ പറഞ്ഞു cringe fest കാണിക്കുന്ന, പടങ്ങൾക്കു വലിയ collection 😂😂
@confused_one_
@confused_one_ Ай бұрын
കൊള്ളാമോ.. Kalki allel kill.. Ethelum onnu 1 aam thiyathi book akanayirunnu 🙂
@gokufanforlife
@gokufanforlife Ай бұрын
Aaru paranju ? Kill already laabham aanu. Thaan paranjath Bade Miyaan Chote Miyaan aanel athinte producer ipo flat vare viilkkendi vannu
@sanjay92175
@sanjay92175 Ай бұрын
@@gokufanforlife അതിന്റെ കാര്യം ഒന്നും അല്ല ഇഹ്‌ ഇഹ്‌ പത്താൻ ചിന്താ ഹേ ഇഹ്‌ ഇഹ്‌...
@dreamworldmydreamland4848
@dreamworldmydreamland4848 Ай бұрын
​@@sanjay92175എല്ലാവര്ക്കും ഈ ജോണർ പിടിക്കില്ല(പ്രത്യേകിച്ച് ഫാമിലി, കൊച്ചു കുട്ടികൾ)
@gokufanforlife
@gokufanforlife Ай бұрын
@@sanjay92175 Pathaan was completely because of SRK stardom. Kill oru superstar padam aayirunnel athinum kooduthal collection kittiyene
@rahulru9774
@rahulru9774 Ай бұрын
ഇതൊക്കെ ആണ് ഹിന്ദി movie. Akshay Kumar ഒക്കെ ഇത് കണ്ട് പഠിക്കണം.
@sanjay92175
@sanjay92175 Ай бұрын
അതെന്താ akshay മാത്രം അപ്പോൾ ഷാരുഖ് സൽമാൻ ഒക്കെ ഭയങ്കര നിലവാരം ഉള്ള സിനിമ ആണോ ചെയുന്നത് 😂😂
@Viratian18_x
@Viratian18_x Ай бұрын
​@@sanjay92175SRK recent movies nokku🤫🔥
@Viratian18_x
@Viratian18_x Ай бұрын
​@@sanjay92175pathaan kandu nokku jawan ithiri cringe aarunnu but action scenes🔥
@rahulru9774
@rahulru9774 Ай бұрын
@@sanjay92175 അടുത്തിടെ 8 നിലയിൽ പൊട്ടിയ movie ഓർത്തു പറഞ്ഞതാണ് - Bade Miyan Chote Miyan
@rejinemmisbz6999
@rejinemmisbz6999 Ай бұрын
ബോളിവുഡിലെ എല്ലാവരും കണ്ടു പഠിക്കണം എന്ന് പറയു bro..
@Jayamohan-w1k
@Jayamohan-w1k Ай бұрын
200 കോടി കൊടുത്ത് ചുമ്മ പടം എടുത്തിട്ട് വീട് വിറ്റ് എന്ന് പറഞ്ഞിട്ട് കാര്യമില്ല... ഇതുപോലെ പുതിയ പയ്യന്മാർ കേറി കൊളുത്തട്ടെ.... പടത്തിലെ വില്ലൻ ❤ ചുമ്മാ കൂൾ aatitude ചെക്കൻ... 🥳 കണ്ണ് ചുവപ്പികലും അലറലും.. ആജാന ബാഹു ശരീരവും വേണ്ട വില്ലാനാവാൻ
@Prabhasfanskerala
@Prabhasfanskerala Ай бұрын
`നിന്നെ ഇവിടെ വച് കിട്ടിയൊണ്ട് ഞാൻ വെറുതെ വിടുന്നു മറിച് border il ആയിരുന്നു എങ്കിൽ എനിക്ക് രണ്ടാമത് ഒന്ന് ചിന്ദികേണ്ട ആവശ്യം വരില്ല‘ 🥵👀
@mando655
@mando655 Ай бұрын
That was the best dialogue
@KL26_adoorkaran
@KL26_adoorkaran Ай бұрын
നല്ല കിണ്ണം സിനിമാ👌❤️🔥
@PICSA-mj6mr
@PICSA-mj6mr Ай бұрын
ആ തല കത്തിക്കുന്ന സീൻ🔥🔥
@keralavibes4398
@keralavibes4398 Ай бұрын
ഈ പടം മാത്രേ ഈ frachise കാണുള്ളൂ എന്ന് തോനുന്നു theatre കണ്ടു ott കണ്ടു അപ്പോഴും ക്ലൈമാക്സ്‌ അവൻ മരിച്ചോ ഇല്ലയോ എന്ന് മനസിലായില്ല but പടം ഇജ്ജാതി 🔥🔥🔥🔥
@arunmax971
@arunmax971 Ай бұрын
Ntte mone villan ഒരു രക്ഷയുമില്ല🔥🔥 look and പെർഫോമൻസ്❤❤🔥🔥
@aniljoseph8901
@aniljoseph8901 Ай бұрын
വീടിനടുത്ത. തിയറ്ററിൽ. ആദ്യം. റിലീസ്. ഇലാതത്. കൊണ്ട്. 30 km apporathu. പോയി. കണ്ട ഞാൻ😊
@sanjaigopi2184
@sanjaigopi2184 Ай бұрын
Satisfaction level📈🔥
@mubashirmuttil7047
@mubashirmuttil7047 Ай бұрын
വില്ലനെ ഇഷ്ടപ്പെട്ടവരുണ്ടോ 😮😮
@ramzogaming5162
@ramzogaming5162 Ай бұрын
Vishayam padam🥵💥
@bulb722
@bulb722 Ай бұрын
Lighter vachu face kaththikina scene 🔥🔥, final vilan na edichu kolluna scene ufff🔥🔥🔥
@vipinsnair2124
@vipinsnair2124 Ай бұрын
അവസാനം മെയിൻ വില്ലനെ കൊല്ലുന്ന സീൻ 👌👌👌
@IAM_THE_BOSS91
@IAM_THE_BOSS91 Ай бұрын
Theatre experience was just 🔥🔥🔥🔥 after the intervel movie was just 🔥
@ARJUN_Arts_007
@ARJUN_Arts_007 Ай бұрын
Ghost rider scene polichu💀🔥
@Vishnu_984
@Vishnu_984 Ай бұрын
Villanmaroke onninonnu mecham ejjathy domination ❤🔥🔥🔥
@dr.ducalion5630
@dr.ducalion5630 Ай бұрын
Villian oru vere jaathi item.... Hero kola massS
@Brock-y
@Brock-y Ай бұрын
Theatre experience💀
@nora21952
@nora21952 Ай бұрын
Main villian Raghav Juyal. Dancile slow motion king 🔥🔥🔥
@zahirn6301
@zahirn6301 Ай бұрын
Heroyekkal villian ishtapettavar undo😅🔥
@jezlingeo
@jezlingeo 29 күн бұрын
🖐🏻🖐🏻raghav🔥🔥🔥
@jezlingeo
@jezlingeo 29 күн бұрын
✋🏻raghav🔥
@yolculuk10
@yolculuk10 Ай бұрын
Kill❤️‍🔥
@tonyabraham1239
@tonyabraham1239 Ай бұрын
തിയേറ്റർ watch 💥💥💥💥
@sreeraga6084
@sreeraga6084 Ай бұрын
Theatre experience miss aayi 🥲
@roshanr701
@roshanr701 Ай бұрын
2:21 transition thoniyavar undo😮
@Commonyou7149
@Commonyou7149 Ай бұрын
In Hindi itself, there will be 10 movies with the same plot, but mostly Hollywood copy like plane highjack. 😅
@AaravGireesh
@AaravGireesh Ай бұрын
Villian set sanam
@sarathijk
@sarathijk Ай бұрын
Uff തീയേറ്ററിൽ കാണാൻ miss ആയിരുന്നേൽ ottyil കണ്ടു കരഞ്ഞേനെ... ഇടിയെന്നു പറഞ്ഞാൽ ഒരൊന്നൊന്നര ഇടി😍
@ranjithavineeth2793
@ranjithavineeth2793 Ай бұрын
E film nu anu monster beast oke peru suit ആവുന്നത്
@CE-sl5oh
@CE-sl5oh Ай бұрын
Marana mass padam. Theatre il kandu
@ashique_nk
@ashique_nk Ай бұрын
Oru nalla bgm koodi venamayirunnu😊
@arungopakumar152
@arungopakumar152 Ай бұрын
Athe athu kudi onnu sredhicharunnel 💪🔥🔥🔥
@ashabinu2156
@ashabinu2156 Ай бұрын
പടം കിടു ലക്ഷ്യ 🥰🥰പോറസ്
@uttoppia3018
@uttoppia3018 Ай бұрын
Satharana violence kanumbo oru arapp thonnum😅 But ee padam oufff thee❤❤ Randu ladies mattavane thalakk adich kollunna seen romancham❤
@gouthamgreatzz2252
@gouthamgreatzz2252 Ай бұрын
Padam ott la kande but theatre ll kanan olla mothal ondarunn✨🔥
@maqboolkt7305
@maqboolkt7305 Ай бұрын
No alcohol, no smoking...
@Abcdef-mr7zt
@Abcdef-mr7zt Ай бұрын
Aa kill count kanikkana scene und uff🔥🔥
@hariaaruslechus4083
@hariaaruslechus4083 Ай бұрын
kandu mone kili poyii ijjathi padam😳😳😳😳😳
@manojnarendran2103
@manojnarendran2103 Ай бұрын
Rocky handsom ആരും മറക്കരുത്
@grvind223
@grvind223 Ай бұрын
Uff injathi action padam 🥵🥵🥵🥵🥵
@gokufanforlife
@gokufanforlife Ай бұрын
Raghav Juyal 🔥
@ajmalekrl1825
@ajmalekrl1825 Ай бұрын
ഇന്ന് കണ്ടു uff ചുമ്മാ സീൻ 🔥
@kashinath5766
@kashinath5766 Ай бұрын
Ini tiger sheroffin vidyut jamavyilum... Oru vann edhirallii 🎉🔥🔥🔥
@gamingwithdaredevil4448
@gamingwithdaredevil4448 Ай бұрын
Theatre experience🥵🔥
@zahirn6301
@zahirn6301 Ай бұрын
Pedikanda makkale Ella languagileekum remake cheyyum😂 Malayalathil tovino nayakanayi vannalulla avastha😮‍💨🙀🥵
@abinantony8677
@abinantony8677 Ай бұрын
Violence vs action, violence enn paranj ith kanunavare pranthamar akan media, ini avar inganathe cinema ban chyuna vare ivar ingane chyum, modification laws pole aan. Ith action aan violence alla.
@HappyBird-gn2pe
@HappyBird-gn2pe Ай бұрын
Hangover വിട്ടു മാറിയിട്ടില്ല പുല്ല് 🔥😵‍💫😱😱😱😱
@Gaimerlost
@Gaimerlost Ай бұрын
E movie vittil home theater ittu kandu ammo😮😮
@aminrup6871
@aminrup6871 Ай бұрын
Etha ott
@badff8526
@badff8526 Ай бұрын
തീ🔥🥵
@hero7413
@hero7413 Ай бұрын
🔥
@timetothink8939
@timetothink8939 Ай бұрын
After intervel we changed to villians side ❤
@raihanvt9031
@raihanvt9031 Ай бұрын
അടിയില്ല വെടിയില്ല കോലമാത്രം Action എന്നുവെച്ച ഇതാണ് Samma feel
@Sujeesh_Bhosri
@Sujeesh_Bhosri Ай бұрын
Imagine Telugu Remake😂😂
@kalippan.
@kalippan. Ай бұрын
jai balayya
@user-in3sk6br5s
@user-in3sk6br5s Ай бұрын
😂
@sumusumesh8769
@sumusumesh8769 Ай бұрын
Aaa silindar bottle eduth thalaki adich chammathi aaki thalachorum bloodum purath vannappol ... Ath kanumbol kittiya sugham❤❤❤🥰😘
@rhythmofmysoul1
@rhythmofmysoul1 Ай бұрын
മരിക്കുന്ന വരെ screen presence കൊണ്ടും dominance കൊണ്ടും നിറഞ്ഞാടിയ വില്ലൻ 🔥 📛
@Leor2u
@Leor2u Ай бұрын
5:07 5:53 scens...🔥
@ann77
@ann77 Ай бұрын
Kill kana Hindi venonnilla😦😯🥵
@TharunKrishna-se9qn
@TharunKrishna-se9qn Ай бұрын
Ghost rider scene polichu 😅🥵
@vineethkumar9027
@vineethkumar9027 Ай бұрын
Must watch in theatre
@unnivijay2472
@unnivijay2472 Ай бұрын
Film is based on true event
@billy-y5y
@billy-y5y Ай бұрын
Closet thala pwolikana scene🥵...
@youmovis500
@youmovis500 Ай бұрын
Villain vera leval 🔥🔥
@sakkeerbeeravu6761
@sakkeerbeeravu6761 Ай бұрын
Nte mone theeeee aaanu🔥🔥🔥🔥
@sonujinesh9879
@sonujinesh9879 Ай бұрын
Adhyamayta oru film kandit kili povunnath 🔥🔥🔥
@virajvirash
@virajvirash Ай бұрын
ഒരു രക്ഷയും ഇല്ല
@Sr__dev
@Sr__dev Ай бұрын
Release aaya divasam thannee kanda njan 😌🥵🔥
@shinejo145
@shinejo145 Ай бұрын
Kili poyi kandu...ijjathi scenes
@_xann_y_
@_xann_y_ Ай бұрын
villian was 💀🔥
@user-iu1so6nf1b
@user-iu1so6nf1b Ай бұрын
Ragav... Dance india dance slow motion king....❤
@Pinneentha
@Pinneentha Ай бұрын
പടം scene 😍🔥👌👊
@sumithcharlydream6270
@sumithcharlydream6270 Ай бұрын
Fight engane kanikkanam ennullath ee padam kandu padikkanam...allathe oru chavittinu 10 aal therichu ponath alla... anyway🔥🔥
@HEYKAIFAK
@HEYKAIFAK Ай бұрын
Uff🔥🔥🔥
@hfsvnkb.gf7t
@hfsvnkb.gf7t Ай бұрын
Bishnu shesthra: hold my khukri
@luciddrops351
@luciddrops351 28 күн бұрын
എനിക്കി ഇഷ്ടപ്പെട്ടില്ല ഈ പടം. Saw 1,2,3,4,5,6 7,8, അതൊക്കെ ആണ് വൈലൻസ് 🔥
@sharathkp250
@sharathkp250 Ай бұрын
കിടിലൻ 🙏🏻
@drakussp
@drakussp Ай бұрын
ന്റെ പൊന്നോ 🔥🔥🔥🔥🔥
@Broly.myron7
@Broly.myron7 Ай бұрын
Uff chummaa 🔥🔥
@sumithcharlydream6270
@sumithcharlydream6270 Ай бұрын
Villian very natural acting ❤❤
@salmanvalicode1238
@salmanvalicode1238 Ай бұрын
Set
@dileepdks1730
@dileepdks1730 Ай бұрын
Entee mownee 🔥🔥🔥🔥
@ameshvalath
@ameshvalath Ай бұрын
Uff...ejjathi padam
@Walkytalky008
@Walkytalky008 Ай бұрын
Uff ഇമ്മാതിരി terror പടം 🔥🔥
@Soul_Music_Heart_Meditate
@Soul_Music_Heart_Meditate Ай бұрын
I saw the movie, but I felt it's okay film , the story is not enough, only action and unnecessary action sequences without any reason and some of action sequences are not convincing, I felt some of scenes are inspired from Korean action movies. When compares to Bollywood action movies, this is good. That's all.
@kriz2281
@kriz2281 Ай бұрын
Which action sequences do you find unnecessary?
@biriyanicutzz2583
@biriyanicutzz2583 Ай бұрын
Enth ayalum kuttam mathram kana vazha
@rintot.r7707
@rintot.r7707 Ай бұрын
Korean action director ആണ് ഇതിൽ action ചെയ്തത്
@lakshmimadhu5211
@lakshmimadhu5211 Ай бұрын
Raghav 🙌🥵
@akshaymurali156
@akshaymurali156 Ай бұрын
🔥🔥🔥
@gireeshkumar23
@gireeshkumar23 Ай бұрын
Best Indian action movie ever ❤🔥
@majeeshmohan2892
@majeeshmohan2892 Ай бұрын
Adipoli movie 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muthufjnadal
@muthufjnadal Ай бұрын
Ending പെട്ടെന്ന് ആയിപ്പോയി
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 18 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Bachettan | EP81 | filmyshek roast
5:55
Filmyshek
Рет қаралды 6 М.
USB Thalayan - Not a Review | Reeload Roast
6:09
Reeload Roast
Рет қаралды 278 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 18 МЛН