Рет қаралды 197,033
Trip with Gioconda Vessichelli - Famous Italian Bollywood Opera Singer | ഒരു Italian Instagram Celebrity യെ കൂട്ടിനു കിട്ടിയപ്പോൾ #techtraveleat #giocondavessichelli #newzealand
Gioconda Vessichelli's Instagram : / giocondavessichelli_of...
Cardrona Bra Fence Location : maps.app.goo.gl/sf6pk8B7DEC8A...
Cardrona Hotel Location : maps.app.goo.gl/pqMFwGn8Zr7yj...
While traveling to Queensland, Gioconda Vessichelli, an Italian woman was sitting next to us. After speaking to her for a while, we got to know that she is a famous Italian-Bollywood-Opera singer. She visits Bombay and Kerala, speaks Hindi fluently and is a frequent traveler too. She travels from one place to another without any planning. A fun loving and people person. Enjoy our road trip with Gioconda today.
ക്വീൻസ്ടൗണിലേക്കുള്ള വിമാനയാത്രയിലെ ഞങ്ങളുടെ സഹയാത്രിക ജിയോകോണ്ട എന്നുപേരുള്ള ഒരു ഇറ്റലിക്കാരി വനിതയായിരുന്നു. അടുത്തു പരിചയപ്പെട്ടപ്പോഴാണ് അവർ പ്രശസ്തയായ ഒരു ഇറ്റാലിയൻ - ബോളിവുഡ് ഒപ്പെറ ഗായികയാണെന്ന് മനസ്സിലായത്. ബോംബെയിലും കേരളത്തിലുമൊക്കെ വരാറുള്ള, ഹിന്ദി നന്നായി സംസാരിക്കുന്ന ജിയോ ഒരു ഗായികയെന്നതിലുപരി നല്ലൊരു സഞ്ചാരി കൂടിയാണ്. യാതൊരു പ്ലാനിംഗുമില്ലാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയെന്നതാണ് അവരുടെ രീതി. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതക്കാരി. ജിയോകോണ്ടയോടൊപ്പമുള്ള ഒരു അടിപൊളി റോഡ് ട്രിപ്പിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Highlights
00:38 Introducing Gioconda Vessichelli
06:07 Scenic Alpine Route, South Island, New Zealand
07:55 Crown Range View Point
10:40 Cardrona Hotel
20:22 Cardrona Bra Fence
23:14 Wanaka Lake
26:17 Local Market in Wanaka
27:19 Lunch at Chinese Restaurant
30:44 Gold Panning at Wanaka
32:55 Italian Woman speaking Hindi
35:22 Shopping from Supermarket
36:30 Dinner Preparing at Home
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com