#303

  Рет қаралды 10,339

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 57
@sudhabinoy6137
@sudhabinoy6137 Ай бұрын
Context എന്താണ് എന്നു മനസിലാക്കാതെ ബൈബിൾ പഠിക്കുന്നതാണ് പലർക്കും പറ്റുന്ന അബദ്ധം.. എന്നാൽ വചനം പരിശുദ്ധത്മാവിന്റ സഹായത്തോടെ പഠിപ്പിക്കുമ്പോൾ എല്ലാം clear ആയി മനസിലാവും..നന്ദി ബ്രദർ 🙏🏻
@sunnyvaderi
@sunnyvaderi Ай бұрын
ദൈവം താങ്കളെ കൂടുതലായി അനുഗ്രഹിക്കട്ടെ ബ്രദർ ❤️
@JohnJoseph-it4cf
@JohnJoseph-it4cf Ай бұрын
Godbleseyou
@lathajayanandan5856
@lathajayanandan5856 Ай бұрын
Praise the lord 🙏🙏
@petersamuel1969
@petersamuel1969 11 күн бұрын
God bless you abaoundly brother ❤❤
@RetroMaverick
@RetroMaverick Ай бұрын
ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു. ( വെളിപ്പാട് 6 : 6 ) ഈ "എണ്ണയും "വീഞ്ഞും "മർമം എന്താണ് സർ?
@sijidesilvathomas8296
@sijidesilvathomas8296 Ай бұрын
Praise God 🙏thankyou brother 👍
@annammasanthosh2830
@annammasanthosh2830 Ай бұрын
God Bless Brother 🙏
@Danielpg1971
@Danielpg1971 28 күн бұрын
ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏
@mathewjoseph6849
@mathewjoseph6849 Ай бұрын
3:45 sound of a flight in background as brother explained "as swift as the eagle flies. Is that a coincidence or just something I heard😮
@samj8930
@samj8930 Ай бұрын
V. Good class. God bless you🎉
@mariammajacob130
@mariammajacob130 29 күн бұрын
Thanks brother. May God bless u
@iissyjosephs9951
@iissyjosephs9951 Ай бұрын
Good class brother God bless you 🙏
@Sinayasanjana
@Sinayasanjana Ай бұрын
🙏🙏🙏 ദൈവം കയ്യിൽ നിന്ന് ഇസ്രായേലിനെ അത്ഭുതകരവും അതിശയ കരമായി ജയം നേടി കൊടുക്കട്ടെ
@uniteddreams4099
@uniteddreams4099 28 күн бұрын
പട്ടികാഷ്ടത്തിൽ പന്നികളുടെ ബീജം കലർത്തി ഉണ്ടായ ജൂതന്മാരെ പുകഴ്ത്താൻ കുറെ നായകൾ
@joseyjackson2134
@joseyjackson2134 Ай бұрын
Amen Thank you brother 🙏
@girijajohn6844
@girijajohn6844 Ай бұрын
God bless you and your family
@geethaprasad9775
@geethaprasad9775 Ай бұрын
Hallelujah
@karthijean
@karthijean Ай бұрын
" നിൻ്റെ ഭവനത്തിൽ നിന്ന് വാൾ ഒഴിഞ്ഞു പോകുകയില്ല " ദാവീദിന് ദൈവം കൊടുത്ത ശാപം, ഇത്ര കാലം കഴിഞ്ഞിട്ടും ദൈവത്തിൻ്റെ വാക്കുകൾ അങ്ങനെ തന്നെ നിലനിൽക്കുന്നു..
@nisha2347
@nisha2347 Ай бұрын
Wrong. For sins of a man punishment last up to 3 generations.
@anjuthomas4551
@anjuthomas4551 Ай бұрын
Yeshuvinte krusheekarana samayath ee raktham njangalude melum njagade makkalude melum varatte enn avar paranju. So may be the wrath is continuing.
@MathewsKurian-k2h
@MathewsKurian-k2h Ай бұрын
GOD BLESS U BRO
@georgidominic2643
@georgidominic2643 Ай бұрын
Thanks
@charlied5215
@charlied5215 Ай бұрын
Thanks brother
@user-bz2lm9rz7t
@user-bz2lm9rz7t Ай бұрын
Rapcheril edukkapedathavare shishikan ella rajathum (all countries) Karthavaya Daivam lslamina orukkey nirtheyirekunnu. What is your opinion. God bless you
@annammasanthosh2830
@annammasanthosh2830 Ай бұрын
🙏🙏🙏
@rejijayachandran3188
@rejijayachandran3188 Ай бұрын
🙏🙏🙏🙏🙏🙏
@bennypaul4736
@bennypaul4736 Ай бұрын
If this prophecies are for the tribes of Jocob, other tribes are opposite parties, exclude the people who are received the Redeemer. IF is important.
@soniyashaji7733
@soniyashaji7733 Ай бұрын
Thank u
@esmymathew4509
@esmymathew4509 Ай бұрын
🙏🙏
@alan.broken
@alan.broken 22 күн бұрын
Bro കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും കൊല്ലുന്നതാണോ നിങ്ങളുടെ നന്മ 🥲 എന്തായാലും നന്നായിട്ടുണ്ട്
@avalthaikagath3057
@avalthaikagath3057 28 күн бұрын
ബൈബിൾ ആരുടെ ഗ്രന്തമാണ് ഇതിലുള്ള ഭാഷ ഏതാണ് ഇത് എഴുതിയത് ആരാണ് 2000 ത്തിൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞ ഗ്രന്തം ഇ ബൈബ്ലാണോ? 2000ത്തിന് ശേഷം മാറ്റി എഴുതിയതാണോ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്
@sajigeorge7421
@sajigeorge7421 Ай бұрын
പ്രൈസ് ദ ലോഡ് ❤❤
@tincytt3746
@tincytt3746 Ай бұрын
@sidheeqpuzhakkal8290
@sidheeqpuzhakkal8290 28 күн бұрын
ഇഞ്ചീൽ മുക്കീട്ട് വേറെ പലതും പറഞ്ഞിട്ട് ആര് വിശ്വസിക്കും
@adarshmathew8316
@adarshmathew8316 Ай бұрын
ഇതിൽ പറഞ്ഞ പല പ്രവചനങ്ങളും കഴിഞ്ഞു പോയതാണ് ഇനി ഭാവിയിൽ വരാൻ പോകുന്നത് അല്ലാ.അത് കുറച്ച് നാൾ കഴിയുമ്പോൾ ബ്യദർന് തിരിഞ്ഞുകൊളും.
@jameskv8521
@jameskv8521 Ай бұрын
Prophecy has got an extended meaning which has to be fulfilled
@lijocherian7143
@lijocherian7143 Ай бұрын
ജെറമിയ 43:10 എൻ്റെ ദാസനായ നബുക്കദ്നേസർ........ബാലിനെ ആരാധിച്ച,യഹോവയെ ആരാധിക്കാത്ത അയാള് എങ്ങനെയാണ് യഹോവയുടെ ദാസൻ ആകുന്നത്?? മറുപടി പ്രതീക്ഷിക്കുന്നു.
@NadeeshCherian
@NadeeshCherian Ай бұрын
സൈറസ് ഒരിക്കലും യഹോവയെ ആരാധിച്ചിരുന്നില്ല സൈറസിനെ ഇടയൻ എന്നും Isa 44:28 അഭിഷിക്തൻ \മ്ശിഹാ Isa 45:1 എന്നും വിളിച്ചിട്ടുണ്ട് ചില കാര്യങ്ങൾ നടത്താനായി നിയോഗിക്കപ്പട്ട അൾ എന്ന അർത്ഥത്തിൽ കാണുക.
@sidheeqpuzhakkal8290
@sidheeqpuzhakkal8290 28 күн бұрын
സ്രഷ്ടാവായ ഏക ദൈവത്തിന്റെ ഇഞ്ചീൽ കൊണ്ടു വരൂ, ബൈബിൾ മനുഷ്യനിർമിത കളവാണ്, പറ്റിക്കേണ്ട
@justs560
@justs560 28 күн бұрын
എഴുതാൻ പഠിച്ചപ്പോൾ തന്നെ അറബികൾ കൊല്ലം 700 കഴിഞ്ഞു, പിന്നെ തിരുത്താൻ , കത്തിക്കാനും പിന്നെയും സമയമെടുത്തു.
@tirzahgracesam6263
@tirzahgracesam6263 26 күн бұрын
Sir, നിങ്ങൾ ഇസ്രായേലിന്റെ മേൽ വരും വരും എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന പ്രവചനങ്ങളും ശിക്ഷാവിധികളും ഒക്കെ അവരുടെ മേൽ വന്നു കഴിഞ്ഞു. ഇനി ഭൂമിയിൽ എല്ലാ മനുഷ്യർക്കും ദൈവം വച്ചിരിക്കുന്ന ന്യായവിധി എന്നത് അവർക്കും ഉണ്ട്. ഇനി ഇസ്രായേലിനു പ്രവാസകാലം ഇല്ല. അവരെ ദൈവം ഭൂമിയുടെ അറ്റങ്ങളിൽ നിന്നും വിളിച്ചു വരുത്തി ശേഖരിച്ചു അവരെ ഭൂമിയിൽ സ്വസ്ഥാനത് ഉറപ്പിച്ചു.
@MuhammedRamzanz
@MuhammedRamzanz Ай бұрын
യേശു ഇസ്ലാമിനെ പറ്റിയും പറഞ്ഞിട്ടുണ്ട്.. യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? ( മത്തായി 21 : 42 ) അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ( മത്തായി 21 : 43 )
@NadeeshCherian
@NadeeshCherian Ай бұрын
ഇന്നലെ ബംഗ്ലാദേശിൽ കണ്ടത് ആ ഫലം ആയിരിന്നു 😅😢
@MuhammedRamzanz
@MuhammedRamzanz Ай бұрын
@@NadeeshCherian ഇസ്രായേൽ ഫലസ്തീനിൽ കുടിയേറി അവിടെയുള്ള മുസ്ലിങ്ങളെ വേറെ നാട്ടിലേക്കു ഓടിക്കുമ്പോൾ അത് ഏത് ഗണത്തിൽ വരും??
@polachantc3628
@polachantc3628 Ай бұрын
പലസ്റ്റീൻ ഇസ്രായിലേക്ക് അതിക്രമിച്ചു കയറിതാണേ, പൈശാചിക്കരേ ഓടിക്കുക
@yushabellanimgrusah3608
@yushabellanimgrusah3608 28 күн бұрын
​@@NadeeshCherian😂കോയാ: ആനയുടെ കാര്യം ചോദിക്കുമ്പോൾ ചേനയുടെ കാര്യം പറയാതെ: കുറച്ച് മാസങ്ങൾക്ക് മുമ്പ് (ഒക്ടോബർ 7 ) ന് മുമ്പ് ഇസ്രയേലിൽ നടന്നിരുന്നത് എന്തായിരുന്നു😂 കോയക്ക് കാര്യം പറയുമ്പോൾ വേഗം കുരു പൊട്ടുന്നുണ്ടല്ലേ😂
@JohnsonPiloth-mf8cn
@JohnsonPiloth-mf8cn Ай бұрын
ചോര കൊതിയനാണൊ നിൻ്റെ ദൈവം
@bennuvlog
@bennuvlog Ай бұрын
ഇത്രയും ഒക്കെ പറഞ്ഞിട്ട് തന്നിക് മനസിലാക്കാൻ പറ്റുന്നില്ലങ്കിൽ എല്ലാം വീഡിയോ adil പോയി ഇങ്ങനെ പറഞ്ഞ otik
@haneefbabu9843
@haneefbabu9843 Ай бұрын
അന്യമതസ്ഥരെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഇസ്ലാം പഠിപ്പിച്ചത് അല്ലാതെ രൗദ്ര ഭാവത്തോടെ നോക്കാൻ പഠിപ്പിച്ചില്ല. നിന്നോട് ആരാ ഇതൊക്കെ ?!
@sudhabinoy6137
@sudhabinoy6137 Ай бұрын
എന്നിട്ടു ഖുർആൻ ആദ്യത്തെ chapter il തന്നെ പ്രത്യകിച്ചു yahudaneyum, ക്രിസ്തിയനിയെയുംശത്രുആയിട്ട് കാണണം എന്നു ആണല്ലോ എഴുതിരിക്കുന്നത്. മറ്റു മതത്തെ ബഹുമാനിക്കാൻ പഠിപ്പിച്ചെങ്കിൽ കുടിയേറി കയറുന്ന രാഷ്ട്രം എല്ലാം ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റുന്നത് എങ്ങനെ?? എത്രയോ രാഷ്ട്രങ്ങൾ ഇതിനകം ഇസ്ലാമിക രാജ്യം ആയി മാറി ഇരിക്കുന്നു. വെറുതെ ആരും ഒന്നും പറയുക ഇല്ലാ
@joseypc2830
@joseypc2830 21 күн бұрын
ഖുർആൻ 5:58😮
@thiruveesham-pg8bg
@thiruveesham-pg8bg Ай бұрын
റഷ്യ അല്ല എന്ന് താങ്കൾക്കു എങ്ങനെ ആധികാരികമായി പറയാൻ സാധിക്കും. ബേബിലോണിയൻസും ഈ പറയുന്ന അസിറിയൻസ് ന്റെയും കാലം തമ്മിൽ 18 നൂറ്റാണ്ടിന്റെ അന്തരം ഉണ്ട്. അവർ മുസ്‌ലിംകൾ അല്ല. വടക്കേ അതിർത്തി എന്ന് പറയുമ്പോൾ അത് റഷ്യ തന്നെ ആണ്.
@neetbiology1747
@neetbiology1747 Ай бұрын
I agree with you because most jews know arabic. it can be chechen from russia.their language is different.their origin can be related to assyria
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
#306. Prophecy program Vs. Mystery program
25:15
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 4,4 М.
#292 മഹതിയാം ബാബിലോൺ Part-11 വെളിപ്പാട് 18:4-5
36:05
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 6 М.
#121 എപ്പോഴാണ് ഭൂമി ചുട്ടു കളയുന്നത്?
34:13
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 29 М.
#96 വെളിപാട്‌ പുസ്തക പഠനം ആവശ്യമോ?
25:19
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 17 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН