Kinnathappam | കിണ്ണത്തപ്പം പാകം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴി | Malabar Special Kinnathappam

  Рет қаралды 245,156

Recipes By Revathi

Recipes By Revathi

Күн бұрын

Пікірлер
@AnilKumar-ws7vt
@AnilKumar-ws7vt 4 ай бұрын
നല്ല പലഹാരം, ശരിയായ രീതിയിൽ അവതരണം, .
@moosashahina5331
@moosashahina5331 2 жыл бұрын
Malabar Special Kinnathappam, thanks for sharing, keep going👍
@kavithag.s1742
@kavithag.s1742 2 жыл бұрын
Malabar special kidilam...Nalla perfect look
@steephenp.m4767
@steephenp.m4767 9 ай бұрын
Super recipe Thanks for your super presentation
@febinaansar6730
@febinaansar6730 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട്
@achusworld8447
@achusworld8447 2 жыл бұрын
Kinnathappam super anuttoo ...
@smitheshrijy1602
@smitheshrijy1602 2 жыл бұрын
Perfect kinathappam. Orupadu pravashyam kazhichittundu, pakshe undakki nokkiyitilla. Enthayalum try cheythu nokkam
@krishnapriyauspriya158
@krishnapriyauspriya158 2 жыл бұрын
Oh grip trip cup set,, zoo, zAaww
@almshimaaneesh8120
@almshimaaneesh8120 2 жыл бұрын
tasty kinnathappam receipe
@jesyjesy7951
@jesyjesy7951 2 жыл бұрын
Kodipichallo... super aayitund
@muhammadhadi3907
@muhammadhadi3907 2 ай бұрын
Superb❤
@nikhildasnina4977
@nikhildasnina4977 2 жыл бұрын
My favorite sweet snack kinnathapam .... Perfect and soft appam....
@remyaramesh3441
@remyaramesh3441 2 жыл бұрын
Kinnathappam super 👌👌
@ramanp826
@ramanp826 2 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല taste ഉള്ള കിണ്ണത്തപ്പo ആണെന്ന്
@shahritt6073
@shahritt6073 2 жыл бұрын
പൊളിച്ചു 👍
@ഗോവർദ്ധനംചാരിറ്റിഹോംഗോവർദ്ധനം
@ഗോവർദ്ധനംചാരിറ്റിഹോംഗോവർദ്ധനം 11 ай бұрын
👍super
@davisi.v.8957
@davisi.v.8957 2 жыл бұрын
SUPER RECIPE.. KEEP IT UP 👌👌👌👌👌👌👌👌👌👌👌
@rasheedrashmedia8605
@rasheedrashmedia8605 2 жыл бұрын
കിണ്ണത്തപ്പം വളരെ നന്നായി 👌
@sandhyamohan9721
@sandhyamohan9721 2 жыл бұрын
yummy yummy keep goingg superbbb
@Vijay-ls9eq
@Vijay-ls9eq 2 жыл бұрын
kolatto tasty and yammye kinnathappam
@guilherminagonsalves5438
@guilherminagonsalves5438 4 ай бұрын
👍
@metricongroup2526
@metricongroup2526 8 ай бұрын
👌👌👌 super ❤️❤️
@aneeshp2527
@aneeshp2527 2 жыл бұрын
Delicious and tasty kinnathappam
@roshnasabeena4785
@roshnasabeena4785 2 жыл бұрын
kinnathappam looks super tasty,..must try
@Zainshenaiz
@Zainshenaiz 2 жыл бұрын
Good idea
@sallysplate2580
@sallysplate2580 Жыл бұрын
Kollam 👍
@avtobs2784
@avtobs2784 2 жыл бұрын
വളരെ നല്ല വീഡിയൊ . full support Subscribed
@valsalakk6151
@valsalakk6151 7 ай бұрын
👌👌👍
@kkitchen4583
@kkitchen4583 2 жыл бұрын
Adipoli kandittu thanne kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattey 🙏👍🏻👍🏻
@AmaldevCk-ln1lb
@AmaldevCk-ln1lb Жыл бұрын
Super
@afsalappu440
@afsalappu440 2 жыл бұрын
അടിപൊളി ആയി
@vasanthimohan6869
@vasanthimohan6869 Жыл бұрын
Super👍👍
@AmaldevCk-ln1lb
@AmaldevCk-ln1lb Жыл бұрын
❤️👍
@aryaramesh8172
@aryaramesh8172 2 жыл бұрын
😋😋
@rasiyaameerkk3651
@rasiyaameerkk3651 2 жыл бұрын
സുപ്പർ
@geethapillai1706
@geethapillai1706 Жыл бұрын
Nice kinathappan...My late Ammuma add cashew nut too
@RecipesByRevathi
@RecipesByRevathi Жыл бұрын
Normally in kinnathappam we will add gram dal. U can add any type of nuts as well
@pooja_amruth
@pooja_amruth Жыл бұрын
ചേച്ചി ഇതെന്തു പാത്രമാണ്... Recipe 😍
@RecipesByRevathi
@RecipesByRevathi Жыл бұрын
It's granite non stick cookware. Bought through Amazon. If u want to check it out sharing link below Deal of the day: CAROTE 28cm/3.8L Non Stick Kadai, Induction Kadai, Granite Stone Kadhai with Lid Deep Frying Pan, Biryani Pot amzn.eu/d/3Z9vd76
@najlahari6665
@najlahari6665 2 жыл бұрын
😋
@saibijoseph2187
@saibijoseph2187 2 жыл бұрын
Preparation looks yummy..
@Aesha_Jumana
@Aesha_Jumana Жыл бұрын
Pachari podiyano ?
@RecipesByRevathi
@RecipesByRevathi Жыл бұрын
അതെ
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു അവതരണം അതി ഗംഭീരമായിരുന്നു.. കാഴ്ചയിൽ തന്നെ അതിൻറെ സ്വാദ് മനസ്സിലാക്കാൻ പറ്റുന്നുണ്ട് .... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇
@shamnabiju1949
@shamnabiju1949 2 жыл бұрын
Special kinnathapam kollatoo Sherikum kodupichutoo yummy 🤤🤤
@shafinrahman403
@shafinrahman403 2 жыл бұрын
Yummy and tasty kinnathappam receip
@anuroy3034
@anuroy3034 2 жыл бұрын
ഇവിടെ ഇതിന് പറയുന്നത് ഹൽവ എന്നാണ്..... കിണ്ണത്തപ്പം എന്ന് പറയുന്നത് ആവിയിൽ വേവിച്ചെടുക്കുന്നതിനെ ആണ്... 😀
@statuslovers4782
@statuslovers4782 2 жыл бұрын
Kannuril kinnathappam ennu parayum
@justrememberthat
@justrememberthat 6 ай бұрын
കണ്ണൂരിൽ ഇങ്ങനെയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. ഇത് ഹൽവ അല്ല. ഇത് ഹൽവയേക്കാൾ സോഫ്റ്റും ടേസ്റ്റിയും ആണ്
@aarspk8658
@aarspk8658 2 жыл бұрын
Kinnathappam looks perfect soft and tasty
@geethavarayath225
@geethavarayath225 2 жыл бұрын
Adipoli ❤💞💞👌
@Crazysyx
@Crazysyx 11 ай бұрын
പശു വിന്റെ പാൽ പറ്റുമോ.
@RecipesByRevathi
@RecipesByRevathi 11 ай бұрын
പശുവിൻ പാലും ശർക്കരയും മിക്സ് ചെയ്യുമ്പോൾ piriyan ഉള്ള സാധ്യത ഉണ്ട്
@renganathanpk6607
@renganathanpk6607 2 жыл бұрын
അരി അലുവ എന്നാണ് തൃശൂർ ഭാഗത്ത്‌ ഇതിനെ പറയുന്നത്
@pathooshlifestyle9762
@pathooshlifestyle9762 2 жыл бұрын
P
@sreelathasreelatha1548
@sreelathasreelatha1548 2 жыл бұрын
ഇതിനാണ് ഹൽവ എന്ന് പറയുന്നത്
@RecipesByRevathi
@RecipesByRevathi 2 жыл бұрын
ഇതിനെ വേണമെങ്കില്‍ അരിപ്പൊടിടെ ഹല്‍വ എന്ന് പറയാം. കണ്ണൂര്‍ or മലബാര്‍ side ഇല്‍ ithine പറയുക kinnathappam ennanu❤️
@vigneshwarvigneshwarlalji5015
@vigneshwarvigneshwarlalji5015 5 ай бұрын
Kin
@anthuriyaman3071
@anthuriyaman3071 2 жыл бұрын
കിണ്ണത്തപ്പം ഒരു പാട് നാലു പോയിട്ട് ചൂടാറാൻ കിട്ടിയാൽ bഭാഗ്യം 😄
@RecipesByRevathi
@RecipesByRevathi 2 жыл бұрын
That's true😁
@siddiqueaboobacker1343
@siddiqueaboobacker1343 Жыл бұрын
ഇത് ആവിയിൽ പുഴുങ്ങി വേവിക്കുകയല്ലേ വേണ്ടത്?
@RecipesByRevathi
@RecipesByRevathi Жыл бұрын
Kinnathappam കണ്ണൂർ ഭാഗത്ത് ഇങ്ങനെയാണ് ഉണ്ടാകുക. ആവിയിൽ vevichum thayyarakkarundu
@SweetHome-i3k
@SweetHome-i3k Ай бұрын
അതെ, ഞങളുടെ നാട്ടിൽ കിണ്ണത്തപ്പം എന്ന് പറയുന്നത് ആവിയിൽ വേവിക്കുന്നതണ് ഇത് ഞ ങ്ങളുടെ നാട്ടിൽ അലുവ എന്ന് പറയ
@seenathseena3046
@seenathseena3046 2 жыл бұрын
ശെരിക്കയും ഇങ്ങനെ എല്ലാ കിണ്ണത്തപ്പം ഉണ്ടാക്കുന്നത്
@RecipesByRevathi
@RecipesByRevathi 2 жыл бұрын
ആവിയില്‍ vevichum ഉണ്ടാക്കാം. Pakshe കണ്ണൂര്‍ ഇങ്ങനെയാണ് undaakunnathu. ഓരോ സ്ഥലത്ത് ഓരോ മാറ്റം. അത്രേ ഉള്ളു ❤️
@justrememberthat
@justrememberthat 6 ай бұрын
ഇത് കണ്ണൂർ Special.so tasty❤
@soudhaqata9196
@soudhaqata9196 2 жыл бұрын
EtuHalvaAllea
@RecipesByRevathi
@RecipesByRevathi 2 жыл бұрын
North part of Kerala(Kannur) it's known as kinnathappam. Rice flour Halwa ennu venelum parayam❤️
@seenathseena3046
@seenathseena3046 2 жыл бұрын
തൃശൂർ കാരുടെ അതായത് കൊടുങ്ങല്ലൂർ സ്പെഷ്യൽ ആണ് കണ്ണൂർ കരുമാത്രമല്ല
@ramshadkc2331
@ramshadkc2331 Жыл бұрын
Poop varunnath enth kondan
@RecipesByRevathi
@RecipesByRevathi Жыл бұрын
ഇതിന് store life കുറവാണ്. തേങ്ങാപ്പാൽ വരുന്നത് കൊണ്ട്. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കൂടുതൽ ദിവസം നിൽകും. പുറത്ത് വെച്ചാൽ 2 ദിവസം ആകുമ്പോഴേക്കും kedu വരാൻ തുടങ്ങും
@seenathseena3046
@seenathseena3046 2 жыл бұрын
ആലുവ മോഡൽ ആയി
@lifeismykitchen4399
@lifeismykitchen4399 2 жыл бұрын
Kothichit vayyaaa
@elsymathew1224
@elsymathew1224 Жыл бұрын
Z
@rejenikr4876
@rejenikr4876 2 жыл бұрын
എത്ര.ദിവസ.കേടവതെ.ഇരിക്കു
@RecipesByRevathi
@RecipesByRevathi 2 жыл бұрын
2-3 days if kept outside. In fridge it stays longer. Thengapaal okke ullathondu shelf capacity kuravaanu
@anithasudarsanan5332
@anithasudarsanan5332 2 жыл бұрын
ഇത് കിണ്ണത്തപ്പം ആണോ അലുവആണോ .ഇത് അരി അലുവ ആണ്.
@RecipesByRevathi
@RecipesByRevathi 2 жыл бұрын
Kinnathappam കണ്ണൂര്‍ ഇങ്ങനെ ആണ് undaakuka. വേറെ ചില സ്ഥലങ്ങളില്‍ ആവിയില്‍ vevichum undaakaarundu. Njngalum anganem undaakaarundu. Ithu Halwa പോലെയാണ്. പക്ഷേ Halwa യില്‍ ഒരിക്കലും thengappal use cheyyilla Ithu Halwa pole kure കാലം വെക്കാന്‍ pattilla
@annaf1523
@annaf1523 2 жыл бұрын
ഹൽവ എന്നു പറയുന്നതാവും നല്ലത് കിണ്ണത്തപ്പം ആവിയിൽ വേവിച്ചെടുക്കുന്നതാണ്
@RecipesByRevathi
@RecipesByRevathi 2 жыл бұрын
Malabar(Kannur) kinnathappam ആവിയില്‍ അല്ല undaakaru.. ആവിയില്‍ vevichum undaakarundu Anyways thanks for the feedback ❤️
@RadhaAjayan-hy4ro
@RadhaAjayan-hy4ro Жыл бұрын
Ni mo
@guilherminagonsalves5438
@guilherminagonsalves5438 4 ай бұрын
Super 👍
@smokeff6851
@smokeff6851 Жыл бұрын
Super
@sherlysebastian7563
@sherlysebastian7563 Жыл бұрын
Super
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,6 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН