കിരീടം വാഴ്‌വ്‌ | Crowning Ceremony | Syro Malabar Nasrani Wedding | Ribin + Reshma | Kuravilangad

  Рет қаралды 40,150

Rooha Media

Rooha Media

Күн бұрын

Пікірлер: 157
@BertRussie
@BertRussie 3 жыл бұрын
Glad to see the Kerala Catholic Church going back to its Syrian roots.
@joymavely7206
@joymavely7206 Ай бұрын
വൈകാരികത ഇളക്കി വിടുന്ന കുറെ ആചാരാനുഷ്ടാനങ്ങളാണ് ആൽമീയത എന്ന് ഇന്നും പലരും കരുതുന്നു. അതു വച്ചു മുതലെടുക്കുകയാണോ എന്ന് തോന്നിപ്പോകുന്നു.
@BertRussie
@BertRussie 6 күн бұрын
@@joymavely7206 വൈകാരികതക്ക് എന്താണ് കുഴപ്പം? ഈ ആത്മീയത നല്ലത്, മറ്റത് മോശം എന്നൊക്കെ പറയാൻ നമ്മൾ അരാണ്??
@bindujoseph8072
@bindujoseph8072 2 жыл бұрын
Syro malabar സഭയിൽ കീരിട വാഴ്‌വ് കണ്ടിട്ടില്ല 🙏❤️
@josekollamula487
@josekollamula487 Ай бұрын
താമസിയാതെ ആരംഭിക്കുവാനുള്ളതാണ് ഈ ശുശ്രൂഷ. പൗരസ്ത്യ സുറിയിനി സഭയിൽ ഇതും ഉള്ളതാണ്.
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
Very glad and inspiring to see the qurbana..in this version . Hope henceforth our dioces will encourage this qurbana for all wedding.
@abinpb1309
@abinpb1309 4 жыл бұрын
Nammade pazhaya kurbana mathyarnu Really loved it😍
@mtu7660
@mtu7660 2 жыл бұрын
Is that chaldaya qurbana?
@abinpb1309
@abinpb1309 2 жыл бұрын
@@mtu7660 syromalbar kurbana kaldaya suriyani ahnu upayogikunne so kaldaya kurbana thannanu but vere kaldaya sabha enna vere oru sabhayundu avarude kurbana engananu ariyilla.
@abimukeshs8229
@abimukeshs8229 2 жыл бұрын
@@abinpb1309 Syro-Malabar Church inu swanthayt oru Rite ond.. East Syriac Liturgy of Mar Addai and Mar Mari, which is currently used by the Church and the Chaldean Church. We can call these Churches as Sister Churches.
@shajiaj2025
@shajiaj2025 5 ай бұрын
യാക്കോബായ സഭയിലേക്കുള്ള തിരിച്ചു വരച്
@cryptomanushyan8812
@cryptomanushyan8812 5 ай бұрын
yes@@mtu7660
@rejivarghese3665
@rejivarghese3665 2 жыл бұрын
ഹാ.. എന്തൊരു മാധുര്യം... ദൈവത്തിന്റെ ആത്മാവ് അവിടെയുണ്ട്. അവിടുന്ന് മഹത്വവും പ്രഭയും അണിയിച്ചു.
@joymavely7206
@joymavely7206 Ай бұрын
വളരെ emotional ആണല്ലോ. ആല്മീയത വെറും വൈകാരികതയാണോ. നാം ഇപ്പോഴും കുറെ ആചാരനുഷ്ടാനങ്ങളിൽ കുടുങ്ങി കിടക്കുകയാണ് 😢
@skariahop4842
@skariahop4842 Жыл бұрын
ഇതാണ് സിറിയൻ രീതി, അല്ലാതെ എറണാകുളം അങ്കമാലി രൂപതയിലെ രീതികൾ അല്ല. അവർ ലത്തിൻ റീത്തിൽ ലയിച്ചാൽ മതി. Syro എന്ന പേര് അവർക്ക് ചേരുകയില്ല.
@ebinjoseph490
@ebinjoseph490 Жыл бұрын
ലത്തീൻ റീത്തോ? Latin catholics are the only global church of Roman Catholic church. Others are only individual churches.
@aleyammajohn3736
@aleyammajohn3736 3 жыл бұрын
ദിസ്‌ ഈസ്‌ exactly like orthodox style beautiful💐 iam proud my orthdoxy🌹🌹
@vinnywilson9740
@vinnywilson9740 4 жыл бұрын
Blessed with a chance to sing for this .
@listenbiblein
@listenbiblein 4 жыл бұрын
Can u pls provide the full video of the marriage
@joymavely7206
@joymavely7206 Ай бұрын
ഇപ്പോഴും ഭൂരിപക്ഷം വിശ്വാസികൾ ഇതുപോലുള്ള കുറെ ആചാരനുഷ്ടാനങ്ങളാണ് ആൽമീയത എന്ന് കരുതുന്നു. അനുഷ്ടാനങ്ങളും ആചാരങ്ങളും എണ്ണം കൂടുന്നതനുസരിച്ചു കൂടുതൽ വൈകാരികത ഉണ്ടാക്കാൻ ഇത് സഹായിക്കും. എന്നാൽ എത്രമാത്രം നമ്മെ ആല്മീയമായി ഇവ സഹായിക്കും എന്ന് വിലയിരുത്തേണ്ടതാണ്.
@just_human_thoughts
@just_human_thoughts 4 жыл бұрын
Cyril achan❤️❤️❤️
@rajeshjameskottayilkattampack
@rajeshjameskottayilkattampack 2 жыл бұрын
very nice. congratulations
@princysebastian2866
@princysebastian2866 3 жыл бұрын
കുർബ്ബാനക്ക് സ്വീകരിണതിന് വിശുദ്ധ രക്തം മായ വീഞ്ഞ് വരെ തരുന്നില്ല.പിന്നെയാ..ഇത്..ആദ്യമായി ആണ് ഇത് കാണുന്നത് .
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Veenju achan markku ullathu
@abhilashmathew732
@abhilashmathew732 2 жыл бұрын
ഞാനും ആലോചിച്ചുണ്ടു
@sainaba3432
@sainaba3432 2 жыл бұрын
തിരുശരീരത്തിൽ രക്തം ഉൾകൊള്ളുന്നു.. അത് കൊണ്ട് ആണ് അങ്ങനെ.. അത് കുഴപ്പമില്ലാത്ത വസ്തുതയാണ് സഹോദരരെ
@9747540560
@9747540560 2 жыл бұрын
@@sainaba3432 പിന്നെ എന്തിനാണ് കാസയിൽ വീഞ്ഞ് ഉപയോഗിക്കുന്നത്
@sainaba3432
@sainaba3432 2 жыл бұрын
@@9747540560 both are okay.. blood also included in flesh.. so both ways are okay
@varghesechacko66
@varghesechacko66 3 жыл бұрын
Very nice 👍 congratulations
@rejimathai9500
@rejimathai9500 Жыл бұрын
മാർത്തോമായിലും ഓർത്തഡോൿസ്‌ ൽ കിരിടം വാഴ്വ് ഉണ്ട് സിറോ മലബാറിൽ ഞാൻ കണ്ടിട്ടില്ല
@papakimbetakim4718
@papakimbetakim4718 9 ай бұрын
Ernakulam trissur illa but thekkotu und.itjoke tanu sabhayude issues
@niharikajoseph3807
@niharikajoseph3807 3 жыл бұрын
can you reuse this crown for other weddings?
@joseph_augustine
@joseph_augustine 2 жыл бұрын
I think yes
@calmmusicclouds8787
@calmmusicclouds8787 5 ай бұрын
FULL VERSION UNDENGIL UPLOAD CHEYUMO
@pradeepkurian10
@pradeepkurian10 4 жыл бұрын
please upload new videos
@jittythomas9248
@jittythomas9248 3 жыл бұрын
Where to buy such crowns?
@pradeepkurian10
@pradeepkurian10 4 жыл бұрын
എന്തുകൊണ്ട് ഇത് മിക്ക പള്ളികളിലും ചെയ്യുന്നില്ല???
@just_human_thoughts
@just_human_thoughts 4 жыл бұрын
ആർക്കും വലിയ അറിവില്ല. അത് തന്നെ.
@arunraj2443
@arunraj2443 4 жыл бұрын
Bro nammade sabha Ella acharangalil ninnu vittu Mari kondirikuva orthodox yakobayakarokke thammil vazhakanelum avar avarude kurbanayilum acharangalilum no compromise.
@pradeepkurian10
@pradeepkurian10 4 жыл бұрын
Arun Raj angane parayaruth. eppoyathe generation nammade payaya acharangalil valare thalparyam ullavara. pithakkanmarkum thalparyam und. okke sheriyakum
@arunraj2443
@arunraj2443 4 жыл бұрын
@@pradeepkurian10 Athe ippozhathe thalamura pazhaya acharangale anwesikunundu. Bro nammade etra achanmarku suriyani ariyam,nammal ithuvare kurbanayil polum unity kondu vannitilla changanassery roopatga madbaha noki kurbana chollum ennal mananthvady roopathayilokke alkare nokiyum.Kurbanayil paadunna Pala paatum nammade sabapitakanmar ezhuthiyathalla enikku ithuvare manasilavathe nammal enthu kondanu aradhana kramathil itra nisangatha palikkunne ennanu.Liturgical chant Enna sangatvy Pala achanmarum sradikareyilla, njan valiya pandithan onnumalla but nammade suriyani kurbana kettapolum east Syriac tradition arinjappo thottanu enikku ee chintha vannu thudangiyathu.
@jibin_baby
@jibin_baby 4 жыл бұрын
@@arunraj2443 well said👏👏👏
@franciskd7428
@franciskd7428 Жыл бұрын
💖🙏..
@dudetrolls6974
@dudetrolls6974 2 жыл бұрын
2:55 3:24
@Melvin_Thoma
@Melvin_Thoma 4 жыл бұрын
Beautiful😍😍😍
@cryptomanushyan8812
@cryptomanushyan8812 5 ай бұрын
ഈ കുർബാനയുടെ ഫുൾ version ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യു . സുറിയാനി കുർബാനയിൽ വിവാഹം കണ്ടിട്ടില്ല . യൂട്യൂബിൽ കുറേ നോക്കി എല്ലാം ക്ലാരിറ്റി ഇല്ലാത്ത പഴയ വീഡിയോസ് ആണ് , ഈ വീഡിയോ ആണെങ്കിൽ നല്ല പാട്ടുകളും ആണ് . പ്ളീസ് അപ്‌ലോഡ് it
@ebinjoseph490
@ebinjoseph490 Жыл бұрын
ചങ്ങനാശ്ശേരിയിൽ എന്നാ ക്രിസ്ത്യാനി ഉണ്ടായതു. കാടു വെട്ടി കുടിയേറിയവർ അല്ലെ? അതിന് മുന്നേ എറണാകുളത്തു ക്രിസ്ത്യാനി ഉണ്ട്. പിന്നെ ഈ ഏകീകൃത കുർബാന ഞങ്ങൾക്കും താല്പര്യമുണ്ട്. പക്ഷെ ഒരു സുപ്രഭാദത്തിൽ ചങ്ങനാശ്ശേരിയുടെ ആരാധന കൃമം പിൻപറ്റാൻ പറയരുത്. ഇതിൽ ഒരു ചർച്ച പോലും നടത്തിയിട്ടില്ല. പിന്നെ ചങ്ങനാശ്ശേരി കടത്തികൊണ്ടുപോയ എറണാകുളം അതിരൂപതയുടെ പണം തിരിച്ചു വക്കണം. ( ആലഞ്ചേരി ഭൂമി വിറ്റ് ചങ്ങനാശ്ശേരിൽ എത്തിച്ച പണം ). സിറോ മലബാർ സഭ ഇതുവരെ സഹിച്ചിട്ടില്ല ഇതുപോലത്തെ പിഴച്ച കർദിനാളിനെ.
@christo_sajy24
@christo_sajy24 3 ай бұрын
ഇപ്പൊ തരാം നോക്കിയിരുന്നോ😅😅 പണം പോയെങ്കിൽ ആത് നിങ്ങടെ കഴിവുകേട് 😂😂
@lizzykp2669
@lizzykp2669 10 ай бұрын
Good, Christian manavattikal crown vekkan madikkanikkunna sahacharathil ithu better
@goodluck1148
@goodluck1148 2 жыл бұрын
പാരമ്പര്യം പറഞ്ഞ് പറഞ്ഞ് വിശുദ്ധ കുർബാനയ്ക്കിടയിൽ പോലും അടിയായി. ഇനി കല്ല്യാണത്തിന് കിരീടം വാഴ് വ് പാരമ്പര്യം. എന്നാൽ ചട്ടേം മുണ്ടു കൂടി വേണം' എന്നാലേ പാരമ്പര്യം പൂർണ്ണമാവൂ
@JamesAlappat
@JamesAlappat Жыл бұрын
യാക്കോബായക്കാർക്ക് ഉണ്ടായവരാണ് കിരീടം കളി നടത്തുന്നത്. കത്തൊലിക്കർക്ക് ഉണ്ടായവരല്ല. അത് എത് മെത്രാൻ ആയാലും.
@JamesAlappat
@JamesAlappat Жыл бұрын
@Servant of the holy cross ഇരുപത്തിമൂന്നു സഭകളുടെ കഥ കേട്ടു കേട്ടു കുഴഞ്ഞു.
@rossilydevassykutty9996
@rossilydevassykutty9996 Жыл бұрын
Arivillayima oru thettalla. Syro malabar sabhayude charithrm ariyavunna oral ningal itta polathe comment idoola. Athond athym karym arinjatt thullyal pore. Nthina verthe nanm kedunne.
@JeesonPuthean
@JeesonPuthean Жыл бұрын
​​​​@@JamesAlappatനാണം ആവുലെടോ ഒരു സിറോ മലബാർ കാരൻ ആയിട്ട് തൻ്റെ കർന്നോമരുടെ സുറിയാനി ആജരങ്ങൾ മറന്ന് കത്തോലിക്ക ആജരങ്ങളുടെ പുറകെ പോകാൻ. ഈ പറഞ്ഞ കത്തോലിക്ക സഭ കാരണമാണ് സീറോമലബാർ സഭയ്ക്ക് തൻ്റെ ആചാരങ്ങൾ കുറെയൊക്കെ നഷ്ടപ്പെട്ടത്. സ്വന്തം സഭയുടെ ചരിത്രം അറിയാത്ത തനിക്ക് എന്തിനാടോ ഈ ഉങ്ക്.
@creativegrg
@creativegrg Жыл бұрын
mm extreme vasantham👌👌
@shajiaj2025
@shajiaj2025 5 ай бұрын
കിഴക്കോട്ടുള്ള കർബ്ബാനയും ഈ കിരീടം വാഴ്‌വും Syrian Orthodox പാരമ്പര്യത്തിലേക്കുള്ള തിരിച്ചു വരവ്
@ebinjoseph490
@ebinjoseph490 Жыл бұрын
ചങ്ങനാശ്ശേരിക്കാരുടെ സവർണ മനോഭാവം ക്രിസ്തീയ മൂല്യത്തിന് ചേർന്നതല്ല. ഗൾഫിലും യൂറോപ്പിലും ഉള്ള സിറോ മലബാർ വിശ്വാസസമൂഹത്തിനിടയിൽ കോട്ടയം, പാലാ, ചങ്ങനാശ്ശേരിക്കാരുടെ വിവേചനം സഹിക്കാൻ പറ്റുന്നതല്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 ай бұрын
മറ്റുള്ളവർ സഭയുടെ പാരമ്പര്യം പഠിക്കണം...അതു വരെ വിശ്വാസകാര്യത്തിൽ ഉറച്ച നിലപാടുമായി അൽപം കടുത്ത നിലപാടുമായി ഞങ്ങൾ നിൽക്കേണ്ടത് ദൈവത്തിന്റെ വിളിയാണ് ഹിതമാണ് അല്ലാതെ സവർണ്ണമനോഭാവമല്ല.... പിന്നെ വിശ്വാസ കാര്യത്തിൽ യാതൊരു വെള്ളവും ചേർക്കാൻ തയ്യാറാകാത്ത കടുംവെട്ട് സ്വഭാവം ഞങ്ങളുടെ രക്തത്തിലുള്ളതാണ്....മറ്റു രൂപതകളിലെ വൈദികർക്കു പോലും ഇവിടെ അൽമായരുടെ അത്രയും സഭാ പാരമ്പര്യം അറിയില്ല അപ്പോൾ ക്രിസ്തുവിന് സഭയോടുള്ള സ്നേഹമാണ് ഞങ്ങളിലൂടെ പ്രകടമാകുന്നത്.... പരിശുദ്ധ കുർബാനയിൽ കുർബാന പുസ്തകത്തിലുള്ള പ്രാർത്ഥനകളും ഗാനങ്ങളുമല്ലാതെ മറ്റൊന്നും കൂട്ടിച്ചേർക്കാനോ കുറയ്ക്കാനോ ഒഴിവാക്കാനോ പാടില്ലെന്ന കത്തോലിക്കാ സഭയുടെ നിയമം( മെത്രാനു പോലും ലംഘിക്കാൻ പറ്റാത്ത നിയമം) മറ്റു രൂപതകളിലെ പല നല്ല അഭിഷേകവും ശുശ്രൂഷകളുമുള്ള നമ്മുക്കൊക്കെ വളരെ ബഹുമാനമുള്ള വൈദികർ വരെ ചെയ്യുമ്പോൾ ഞങ്ങളൊക്കെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അതിൽ പങ്ക് കൊള്ളുന്നത്....
@TheSnehamol
@TheSnehamol 2 жыл бұрын
പുതിയ പുതിയ ചടങ്ങുകൾ konduvarunnathayirikkum. പക്ഷേ എല്ലാത്തിനും ഈ ക്നാനായ കരുടെ പാട്ടുകൾ കോപ്പി അടിച്ചു വേണോ. Vere music onnum കിട്ടിയില്ലേ
@joseph_augustine
@joseph_augustine 2 жыл бұрын
അറിവില്ലായ്മ ഒരു കുറ്റമല്ല പൗരസ്ത്യ ആരാധന ക്രമം പിന്തുടരുന്ന എല്ലാ സഭയും ഇതാണ് പിന്തുടരുന്നത് ക്നാനായ & സിറോമലബർ കത്തോലിക്കർ പിന്നെ കൽദായ സഭ
@josephramban9281
@josephramban9281 2 жыл бұрын
Arivu illengil adhu nattukarude munpil vilichu koovi nanam kedan nilkaruthe. Adyam pavrasthiya Suriyani Sabha enthanennum adhinte aradhana kremam enthanennum okke padichittu samsarikke.
@sajuvarghese818
@sajuvarghese818 Жыл бұрын
ഈ ക്നാനായക്കാർ ആകാശത്തുനിന്ന് പൊട്ടിവീണതാണോ.. ക്നാനായക്കാർക്ക് പ്രത്യേക പാരമ്പര്യം ഒന്നുമില്ല...സീറോ മലബാർ, സീറോ മലങ്കര, യാക്കോബെറ്റ്, ഓർത്തഡോക്സ്, ക്നാനായ എന്നീ സഭകളെല്ലാം സുറിയാനി Background ഉള്ള സഭകളാണ്
@rijovarghese7966
@rijovarghese7966 9 ай бұрын
ഹായ് ചാരം കെട്ടി
@TomCheriankunnel
@TomCheriankunnel 2 жыл бұрын
Knanayakkar അല്ലെ ഇത് ചെയ്യുന്നത്
@joseph_augustine
@joseph_augustine 2 жыл бұрын
No all marthoma nasranis and all Orthodox Churches across the world
@christybexinbexin384
@christybexinbexin384 Жыл бұрын
Pinne odi va ith syro malabar Saba ane
@rossilydevassykutty9996
@rossilydevassykutty9996 Жыл бұрын
Ella suriyani christianigalkm ee aajaram und. Pand portugese kar vann catholic aakiyappol syro malabar il ith nashtapettu.
@MasterChief968
@MasterChief968 9 ай бұрын
Knanaya wedding and non knanaya wedding is different
@mapsandmusics
@mapsandmusics 3 ай бұрын
Yes... But only for chunkom parish members...
@johnsonthms7
@johnsonthms7 2 жыл бұрын
മലങ്കര കത്തോലിക്കാ അച്ചനാണോ മലബാർ കല്യാണം നടത്തുന്നത്.
@SanilSAugastin
@SanilSAugastin 2 жыл бұрын
Nope he is Syro Malabar achan
@sainaba3432
@sainaba3432 2 жыл бұрын
അങ്ങനെ ഒരിക്കലും ചെയ്യാൻ പറ്റില്ല..
@jibiltsaji3675
@jibiltsaji3675 2 жыл бұрын
അല്ല സിറോ മലബാർ അച്ഛൻ
@jithinrajusooranad646
@jithinrajusooranad646 Жыл бұрын
വോയിസ്‌ മലങ്കര കത്തോലിക്ക സഭയുടേത് പോലെ
@events6978
@events6978 Жыл бұрын
No Cyril thayyil.. syro malabar
@masgamer6567
@masgamer6567 Жыл бұрын
Copied the syrian Orthodox(jacobite ) culture
@Jmsksks
@Jmsksks 8 ай бұрын
No they didnt the east and west syriac churches have this
@masgamer6567
@masgamer6567 7 ай бұрын
​@@Jmskskspakshe ithile aa achen prarthikuna tune polum oru mathiri jacobitesine immitate cheyunna pole
@masgamer6567
@masgamer6567 7 ай бұрын
​@@Jmsksksnjan inn vare ethelim Catholic achen ithe pole prarthikunne kandittile avarude tone. Catholic achan marum althara balan marum prarthikuna tone okke vithasam ond but ith correct oru jacobite achan prarthikunna pole thanne
@masgamer6567
@masgamer6567 7 ай бұрын
​@@Jmsksksnale oru jacobite achen syro malabar Catholic qurbana pole qurbana choliya nigale parayathillle nigal parayathille copy adichenn ith athre ollu
@masgamer6567
@masgamer6567 7 ай бұрын
​@@JmsksksOro sabha karum parathina cholunathin vithayasam ond Pentecost karr cholunna pole alle Orthodox church(including jacobite syrian Orthodox, indian Orthodox) okke cholunne athe pole allla Protestant sabha kar ayittulla csi... Kar okke cholunne athe pole alla syro malabar kar okke cholunne ellathin vithyasam ond
@mariammasubha2079
@mariammasubha2079 3 жыл бұрын
ഇതു ഓർത്തഡോൿസ്‌ സഭ ആണല്ലോ ചൊല്ലുന്നതു
@bijogeojose7209
@bijogeojose7209 3 жыл бұрын
അന്ത്യോക്ക്യൻ പാരമ്പര്യത്തിൽ കീരീടം വാഴ്‌വുണ്ട്. പക്ഷെ കേരളത്തിൽ കിരീടത്തിനു പകരം മാലയാണ് ഉപയോഗിക്കുന്നത്. മലങ്കരയിലെ പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സിറോ മലബാർ സഭയിലും കൽദായ സുറിയാനി സഭയിലും കിരീടം വാഴ്‌വുണ്ട്.
@josesimon9772
@josesimon9772 3 жыл бұрын
ക്നാനായ സഭയുടെ ചില കല്യാണങ്ങളിൽ baru mariyam കാണുന്നുണ്ട് നട വിളി കാണുന്നുണ്ട് പക്ഷേ സീറോ മലബാർ സഭയുടെ കല്യാണങ്ങളിൽ പൊതുവേ കാണാറില്ല
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Yeshuchristhu ethu sabhayil pedum?
@christybexinbexin384
@christybexinbexin384 Жыл бұрын
@@thankachanjoseph9720 malangra yacoba suriyani saba malangra orthodox suriyani saba malangra suriyani catalix syro malangra reeth Saba malangra knanya catalix suriyani saba malangra knanya yacobates suriyani saba itrem Syrian Christian's antyioken follow cheyunnu Syriac sabakal all
@cryptomanushyan8812
@cryptomanushyan8812 5 ай бұрын
സിറോ മലബാർ സഭയിലെ , സിറോ ZERO അല്ല എന്നും , സത്യത്തിൽ ആരാണ് മാർത്തോമാ നസ്രാണികൾ എന്നും പഠിച്ചാൽ താങ്കളുടെ ഈ സംശയം മാറുന്നതാണ് . ഇന്ന് പലർക്കും അറിയാത്തതും ഇത് തന്നെ .
@ebinjoseph490
@ebinjoseph490 Жыл бұрын
യാകോബായ സഭയെ അനുകരിക്കുന്നു. എന്തൊരു ദുരന്തമാണ്.😢
@papakimbetakim4718
@papakimbetakim4718 9 ай бұрын
Ithayirunh tradition .pine ivqru latin kare anukarichu ellam ozhivakiyqtha
@ebinjoseph490
@ebinjoseph490 9 ай бұрын
@@papakimbetakim4718 പാരമ്പര്യത്തിന് പുറകെ പോകുന്നവര്ക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തേക്കാൾ വലുത് ആചാരങ്ങൾ മാത്രമാണ്.
@shajiaj2025
@shajiaj2025 5 ай бұрын
latine ൻ്റെ പുറകെ പോയ ദുരന്തം
@cryptomanushyan8812
@cryptomanushyan8812 5 ай бұрын
സിറോ മലബാർ സഭയിലെ , സിറോ ZERO അല്ല എന്നും , സത്യത്തിൽ ആരാണ് മാർത്തോമാ നസ്രാണികൾ എന്നും പഠിച്ചാൽ താങ്കളുടെ ഈ സംശയം മാറുന്നതാണ് . ഇന്ന് പലർക്കും അറിയാത്തതും ഇത് തന്നെ .
@gracypt5492
@gracypt5492 3 жыл бұрын
ഇത് കാണുമ്പോൾ എങ്ങനെ😀 ഇരിക്കും. മറ്റുള്ള സഭയുടെ കോപ്പി അടി അല്ലേ കോപ്പി ആടി ആണങ്കിലും ഒറിജിനുള്ള ഒന്നും തന്നെ ഇതിൽ ഇല്ല ചുമ്മാ കോമാളിത്തരം പിന്നെ ക്നാനായ സമുദായ ത്തിൻറെമാത്രം അവകാശമുള്ള ബെറു മറിയം പാട്ടിന്റെ ഈണം വെച്ച് കൊണ്ട് ഉള്ള ഈ തട്ടി കുട്ട് സമ്മതിക്കണം
@bijogeojose7209
@bijogeojose7209 3 жыл бұрын
അന്ത്യോക്ക്യൻ പാരമ്പര്യത്തിൽ കീരീടം വാഴ്‌വുണ്ട്. പക്ഷെ കേരളത്തിൽ കിരീടത്തിനു പകരം മാലയാണ് ഉപയോഗിക്കുന്നത്. മലങ്കരയിലെ പൗരസ്ത്യ സുറിയാനി പാരമ്പര്യം പിന്തുടരുന്ന സിറോ മലബാർ സഭയിലും കൽദായ സുറിയാനി സഭയിലും കിരീടം വാഴ്‌വുണ്ട്. Portuguese അധികാരം പിടിച്ചപ്പോൾ മാറിപ്പോയ പാരമ്പര്യങ്ങളിൽ കിരീടം വാഴ്വും ഉൾപ്പെട്ടു. ഇന്ന് സിറോ മലബാർ സഭയിൽ ഈ പാരമ്പര്യം അനുഷ്ഠിക്കുന്നുണ്ട്. കൽദായ സുറിയാനി സഭയിലും ഉണ്ട്. ബാർ മറിയം എന്ന പാട്ടു പൗരസ്ത്യ സുറിയാനി സഭകളുടെ Book of Prayers ആയ ഹ്യൂദ്ര (Khudra) -യിൽ ഉള്ളതാണ്. തൃശ്ശൂരിലെ കൽദായ സുറിയാനി സഭയിലും ബാർ മറിയം ഉപയോഗിക്കാറുണ്ട്. അത് ഒരു സമുദായത്തിന് മാത്രം അവകാശപ്പെടാവുന്ന സ്വത്തല്ല.
@jibin_baby
@jibin_baby 3 жыл бұрын
Pls do refer before comment
@just_human_thoughts
@just_human_thoughts 3 жыл бұрын
1 ഇത് കേട്ടിട്ട് ചിരിക്കാൻ തോന്നണമെങ്കിൽ ഒന്നുകിൽ നിങ്ങൾക്ക് കാര്യമായ കുഴപ്പമുണ്ട്.ഒരു ഡോക്ടറെ കാണിക്കുക 2 പൗരസ്ത്യ സഭകളിൽ ഒഴിച്ചു കൂടാവാത്തതാണ് വിവാഹം ക്രമത്തിലെ കിരീടം വാഴ്വ്. അത് പ്രത്യേകിച്ച് ഒരു സഭയുടെയും കുത്തകയല്ല. സുറിയാനി കത്തോലിക്കരുടെ പഴയ വിവാഹ ക്രമം നോക്കുക അതിലുണ്ട് ഈ ക്രമം 3 ക്നാനായ അവകാശവും ചരിത്രവും പറയിപ്പിക്കല്ലെ 🤭🤣 Royal blood കാരി ആദ്യം സഭകളുടെ ചരിത്രം പഠിയ്ക്കുന്നത് നല്ലതാണ്. സ്വന്തം സഭയുടെ തള്ള് മാത്രം പഠിച്ചാൽ പോര 🤭🤭
@gracypt5492
@gracypt5492 3 жыл бұрын
@@just_human_thoughts അർക്ക് തെറ്റ് എന്ന് സ്വയം ശരിയായി പരിശോദിക്കുക . തെറ്റിനെ തെറ്റ് എന്ന് പറയാനും ശരിയായതിനെ ശരി എന്ന് പറയാൻ ഞൾക്ക്കഴിയും അതിന് നീങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്തങ്കിലും കുഴപ്പം ഉണ്ട് .അറിയാത്തവരെ അറിഞ്ഞോളൂ കേൾക്കാത്ത വരെ കേട്ടോളൂ. നമ്മുടെ സമുദായത്തിൽ ഉള്ളവർക്ക് അറിയത്തില്ല.. നമ്മുടെ സമുദായത്തിൻറെ വില. പുറത്തുള്ള വരാണെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് കയറിപ്പറ്റാൻ നോക്കിനിൽക്കുന്നു. ഈ വീഡിയോ എല്ലാ അപ്പൻ മാരും അങ്ങോട്ട് കണ്ടിരിക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. നമ്മുടെ സമുദായത്തെ പറ്റി അഭിമാനിക്കേണ്ട നിമിഷങ്ങൾ ആണ്. അടിച്ചു മാറ്റുന്നു നമ്മുടെ പൈതൃകങ്ങൾ. ഒപ്പം നമ്മുടെ കലാരൂപങ്ങൾ. ആചാരങ്ങളും. ക്നാനായക്കാരുടെ ആചാര അനുഷ്ഠാനങ്ങൾ അനുഷ്ഠിക്കണം എന്ന് ആഗ്രഹം ഉള്ളവരെ. ചെയ്തോളൂ. പക്ഷേ. അത് നിങ്ങളുടെ ആണെന്ന് ആരും പറയരുത്. ഞങ്ങൾ എല്ലാ മതക്കാരെയും ഒരുപോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു കൂട്ടരാണ്. ഏതു ജാതിയിൽ പെട്ടവരും ഞങ്ങടെ അരികിൽ വരുമ്പോൾ. ഞങ്ങൾ വളരെ ആദിത്യമര്യാദ യോടു കൂടി സ്വീകരിക്കുന്നവരാണ്. ഞങ്ങളെ തകർക്കാൻ നോക്കരുത്. എല്ലാ അപ്പൻ മാർക്കും. ഹാപ്പി ഫാദേഴ്സ് ഡേ. സ്നേഹപൂർവ്വ kzbin.info/www/bejne/b5CYonudi6mDmZY ഫാ. ജോബിക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും അനുമോദനങ്ങളും നേരുന്നു. ഈ വീഡിയോ മുഴുവൻ കാണുക. kzbin.info/www/bejne/b5CYonudi6mDmZY
@just_human_thoughts
@just_human_thoughts 3 жыл бұрын
@@gracypt5492 🤣🤭🤦
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 4 жыл бұрын
No crown vazhv in zero Malabar rite , it may be zero malankara .
@jibin_baby
@jibin_baby 4 жыл бұрын
Its syro malabar. I can understand about your knowledge in history of syro malabar church. It was there in the older days now its been reestablishing.
@bijogeojose7209
@bijogeojose7209 3 жыл бұрын
Its Syro-Malabar and Syro-Malankara. Kereedam Vazhvu is a Syriac tradition that is followed in both East and West syriac traditions. Latinisations put a stop to this tradition in the Syro-Malabar church, but now it is being revived by the church.
@BertRussie
@BertRussie 3 жыл бұрын
Keereedam vazhvu is a common tradition of all Syrian Churches. Syro-Malabar, Syro-Malankara and the Jacobite, Orthodox and Marthoma Churches. This video is Syro-Malabar. Syro-Malankara way of doing Kireedam Vazhvu is different Also the name of the church is Syro-Malabar and Syro-Malankara. Not "Zero". Syro is short for Syrian.
@gapps2611
@gapps2611 3 жыл бұрын
കീരീടം വാഴ്വ്വ് is in സുറിയാനി tradition. RCSC means Roman Catholic Syrian Christian. Because of over influence of western and Latin,Roman culture, we syrian christians are avoiding these. ACTUALLY We should follow the tradition,as we are Syrian Christians.
@alphonsathomas5701
@alphonsathomas5701 3 жыл бұрын
Eds
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Qadisha Alaha (കന്ദീശാ ആലാഹാ Kandeesha Aalaahaa)
2:37
Nasrani Foundation
Рет қаралды 1,1 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН