KirathaSopanam | Ambalappuzha Vijayakumar | അമ്പലപ്പുഴ വിജയകുമാർ | കിരാതസോപാനം

  Рет қаралды 20,099

Kochi Kshatriya Samajam

Kochi Kshatriya Samajam

Күн бұрын

Sopana Sangeetham about Lord Vettakkoru Makan by Sri Ambalappuzha Vijayakumar
Video compiled and edited by: Deepak Varma
അനവധി കേരള ക്ഷേത്രങ്ങളില്‍ സോപാന സംഗീതം ആലപിച്ചു പേരെടുത്ത ഒരു കലാകാരനാണ് ശ്രീ അമ്പലപ്പുഴ വിജയ കുമാര്‍. അദ്ദേഹത്തിന്റെ ‘വേട്ടക്കൊരുമകനെ’ കുറിച്ചുള്ള ഈ ആലാപനം ഉപാസകരെ ഭക്തിയുടെ പാരമ്യതയില്‍ എത്തിക്കുമെന്നതിനു യാതൊരു സംശയവുമില്ല.
ഇടക്കയും, ഇലത്താളവും ആണ് പ്രധാനമായും സോപാന സംഗീതം എന്ന ഈ പുരാണ കലാരൂപത്തിന്റെ പിന്നണി. കര്‍ണ്ണാടക സംഗീതത്തിന്റെയും, നാടൻ പാട്ടിന്റെയും ശൈലികളും അഷ്ടപദിയുടെ സ്വാധീനവും വേഗത കുറഞ്ഞ താളക്രമത്തിലുള്ള സോപാന സംഗീതത്തില്‍ കാണാം.
ശ്രീ വിജയകുമാറിനു കിരാത സൂനുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Tags: vettakoru makan, sopana sangeetham, sopanam, kirathasopanam, vettakkorumakan, hindu devotional, devotional song, shlokas, slokas, sloka, siva, lord siva, വേട്ടക്കൊരുമകൻ വേട്ടയ്ക്കരൻ ,lord siva, subramaniyan, ganapathy, ganesh, parvathy

Пікірлер: 29
@DileshDilesh-l5g
@DileshDilesh-l5g 9 ай бұрын
മനോഹരമായ ആലാപനം ബാലുശ്ശേരി കോട്ട പരദേവത അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 🙏കൂടെ ഉണ്ടാകും എപ്പോഴും
@padminimohan8463
@padminimohan8463 3 ай бұрын
ഭക്തിസാന്ദ്രമായ ആലാ പനം സോപാനസംഗീത രാജാവിന് നമസ്കാരം അഭിനന്ദനങ്ങൾ 🙂🙏🙏
@anupamadileshdilesh5007
@anupamadileshdilesh5007 Жыл бұрын
വളരെ മനോഹരമായി ബാലുശ്ശേരി കോട്ടയിൽ ഭഗവാൻ കുടികൊള്ളുന്നു ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mohanannair9468
@mohanannair9468 2 жыл бұрын
🙏❤🌹 ശ്രീ വേട്ടക്കൊരുമകൻ ,ഭഗവാൻ്റെ സോപാനസംഗീതം ,വളരെ ഇഷ്ടമായി .🌹❤🙏 🙏❤🌹 ഓം ശ്രീ കിരാത രുദ്രാത്മജായ നമഃ🙏❤🌹
@sanjeevannair5595
@sanjeevannair5595 Жыл бұрын
കിരാത രൂപായ നമഃ ശിവായ 🙏
@mohanannair9468
@mohanannair9468 2 жыл бұрын
🙏❤🌹 ഓം ശ്രീ മഹാരുദ്ര , രുദ്രാണീ ,സുത,ക്ഷേത്രം ,ബാലുശ്ശേരി കോട്ടയതിൽ ,തേജോഗ്രരൂപനായ് ,കുടികൊള്ളും ,തമ്പുരാനേ വണങ്ങുന്നേൻ ,ശരണമന്യം ,മഹാപ്രഭോ ....... പാട്ടു ,മൂട്ടും, നാളികേരമതു ദ്വാദശ സഹസ്ര മുടച്ചു ഭൂതമ സംഖ്യത്തിൻ ,ദാഹം കെടുത്തുപാരു കാക്കു,മീശ സൂനോ ,സാഷ്ടാംഗം അടിയൻ നമസ്കരിക്കുന്നേൻ ....ദേവാ! ക്ഷുരികാ ,ധരാ രക്ഷിക്കയെന്നു മേ ......
@mohanannair9468
@mohanannair9468 2 жыл бұрын
🙏❤🌹 ഓം ശ്രീകിരാതരുദ്ര സൂനു വെ നമോ നമഃ🌹❤🙏
@sreevasudev4467
@sreevasudev4467 Жыл бұрын
ഗംഭീരം
@lalithaaravind9516
@lalithaaravind9516 2 жыл бұрын
വളരെ നല്ല സോപാനഗീതം വേട്ടക്കരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ഭക്തി നിർഭരമായ നിമിഷങ്ങൾ തന്നതിന് നന്ദി നമസ്ക്കാരം
@rejaniudayan8647
@rejaniudayan8647 Жыл бұрын
🙏🙏
@divakaranpillai5309
@divakaranpillai5309 2 жыл бұрын
Sundaram manoharam🙏🙏
@rameshn5523
@rameshn5523 Жыл бұрын
Om Sri Kiratha Murthaye Namah
@nirmalanirmala4475
@nirmalanirmala4475 2 жыл бұрын
Very beautiful.God bless.
@tharakarunakaran8050
@tharakarunakaran8050 2 жыл бұрын
Speechless🙏🙏🙏🙏
@rajalekshmia3155
@rajalekshmia3155 Жыл бұрын
❤❤❤
@gireeshkumar9584
@gireeshkumar9584 Жыл бұрын
🙏
@akn650
@akn650 2 жыл бұрын
Om Namah Shivaya
@vinodvinu333
@vinodvinu333 Жыл бұрын
🙏🙏🏼🌹🙏🏼🌹
@remadevia6021
@remadevia6021 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mohanannair9468
@mohanannair9468 2 жыл бұрын
🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@taatoos2000
@taatoos2000 Жыл бұрын
വരികൾ വ്യക്തമായി പാടൂ
@ushausha9293
@ushausha9293 Жыл бұрын
Vijayakumr phone number
@sumadevigirishvarma6815
@sumadevigirishvarma6815 2 жыл бұрын
🙏🙏🙏
@ravinm8318
@ravinm8318 2 жыл бұрын
🙏🙏🙏
@sailaudayan6312
@sailaudayan6312 Жыл бұрын
🙏🙏🙏
@radhavarma5433
@radhavarma5433 2 жыл бұрын
🙏🙏🙏
@annapoornavenugopal3670
@annapoornavenugopal3670 2 жыл бұрын
🙏🙏🙏
Ghanasangham - Balakrishnan Madakkappally
20:45
Krishna R
Рет қаралды 152 М.
Sopanam Ambalapuzha Vijayakumar Lyrics Madhu Ambalapuzha
14:04
Ambalapuzha Kannan
Рет қаралды 10 М.
Это было очень близко...
00:10
Аришнев
Рет қаралды 1,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН
കിരാതമുര്‍ത്തി സങ്കല്‍പം
36:19
kaithottukonam sree mahadevan temple
Рет қаралды 9 М.
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
വലിയ കിരാതാഷ്ടകം
12:25
Swadharma Bodhi
Рет қаралды 39 М.
Sopana Sangeetham Sri Ambalapuzha Vijayakumar Latest
1:25:13
VS Vlogs
Рет қаралды 52 М.
Gana Sangam Idayunna
19:13
Release - Topic
Рет қаралды 33 М.
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 472 М.
Это было очень близко...
00:10
Аришнев
Рет қаралды 1,9 МЛН