1kg കിസ്മിസ് അച്ചാറിന് ആവശ്യമായ സാധനങ്ങൾ..... 100 ഗ്രാം വെളിച്ചെണ്ണ, മുക്കാൽ ടീസ്പൂൺ കടുക്, ഉലുവ അര ടീസ്പൂൺ, ഒരു തണ്ട് വേപ്പില ചെറുതായി അരിഞ്ഞത്, ആറു പച്ചമുളക് ചെറുതായി അരിഞ്ഞത്, 50 ഗ്രാം ഇഞ്ചി 50ഗ്രാം വെളുത്തുള്ളി,100 ഗ്രാം അച്ചാർ പൊടി, 200 ml ന്റെ ഒരു ടൊമാറ്റോ സോസ്, 100ml വിനാഗിരി ആവശ്യത്തിന് ഉപ്പ്......
ഈ അച്ചാർ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അച്ചാർ Try ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി Thank you 🙏👌
@najeebvaduthala8 ай бұрын
Wlcm muthw❤
@lipinpeter18 ай бұрын
Kya baat hai ...... Najeeb boss 👌
@najeebvaduthala8 ай бұрын
Thank you ❤️
@sareena5076 ай бұрын
👍👍poliya tto
@manjushaji73936 ай бұрын
Super👍🏼
@nusaibabeevi56598 ай бұрын
Masha. Allha super
@najeebvaduthala8 ай бұрын
Thank you ❤️❤️❤️
@dilnamilna88638 ай бұрын
Thanks very much❤❤❤❤
@najeebvaduthala8 ай бұрын
Wlcm muthw❤
@sreelathasugathan88988 ай бұрын
കിസ്മിസ് അച്ചാർ ആദ്യമായിട്ടാണ് കാണുന്നത് ഉണ്ടാക്കി നോക്കാം ❤❤❤❤🎉🎉
@ridinglover94988 ай бұрын
കോഴിക്കോട് ഭാഗങ്ങളിൽ കല്യാണപരിപാടികളിൽ ബിരിയാണിയുടെ കൂടെ സ്ഥിരമാണ്
@najeebvaduthala8 ай бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ ❤️
@abidabid82108 ай бұрын
നജീബേ അടിപൊളി അച്ചാർ ആയിരുന്നടാ ഇന്നലെ കല്യാണത്തിന് ഞാൻ കഴിച്ചായിരുന്നു സൂപ്പർ വെറൈറ്റി ആയിട്ടുണ്ട്
@najeebvaduthala8 ай бұрын
Thank you muthw ❤️
@Anithastastycorner8 ай бұрын
Adipoli aayityund bro 😍
@najeebvaduthala8 ай бұрын
Thank you sister ❤
@user-ri6fb8oz3b2 ай бұрын
👌
@sareena5078 ай бұрын
Ekkanta food adipoliya katto 👍👍
@najeebvaduthala8 ай бұрын
Thank you ❤️
@rareboy82058 ай бұрын
First time kaanuaan Inshallah try chayyaam ❤
@najeebvaduthala8 ай бұрын
Thank you ❤️
@ajithjoseph73218 ай бұрын
Wow super ❤
@najeebvaduthala8 ай бұрын
Thank you ❤️
@user-ee8dg3ji2z8 ай бұрын
Masha allah super bro 🥰🥰🥰🥰👌👌👌👌👌
@najeebvaduthala8 ай бұрын
Thank you ❤️
@Manuchanganacherry8 ай бұрын
Thank u najeeb ❣️❣️❣️
@najeebvaduthala8 ай бұрын
Wlcm മുത്തേ❤️
@sairabeegum54328 ай бұрын
Inshaallah
@najeebvaduthala8 ай бұрын
❤️❤️❤️
@sakunthalabalan2708 ай бұрын
Hai Bro Nalla samsaram Achar KIDU❤❤
@najeebvaduthala8 ай бұрын
Thank you ❤️
@ameenmannil95848 ай бұрын
Majeed kkaa avasanam vayil kappal odikkanulla vellam vannu, wow man , first time I heard this kind of pickles about, I need to try this ❤
@najeebvaduthala8 ай бұрын
Thank you muthw ❤
@razia24378 ай бұрын
Super theercha ayitumtry cheum
@najeebvaduthala8 ай бұрын
Thank you ❤️
@kamarudheenov30313 ай бұрын
👍🏻😋
@thalabiju8 ай бұрын
Alot of love from Bengaluru Karnataka..❤️👍👌
@najeebvaduthala8 ай бұрын
Thank you ❤️
@shahaikkara9778 ай бұрын
പൊളി ♥️♥️♥️♥️
@sheebamanoj28028 ай бұрын
Super👍🏻👍🏻👍🏻
@najeebvaduthala8 ай бұрын
Thank you ❤️
@hajarabasheer-ri7md3 ай бұрын
സൂപ്പർ
@ladheedhpulikkanny83748 ай бұрын
അസ്സലാമു അലൈകും വീഡിയോസ് എല്ലാം സൂപ്പറാണ് ട്ടോ.. ചിക്കൻ മന്തി റെസിപ്പി ചെയ്യാമോ...
@najeebvaduthala8 ай бұрын
Alaikum Salam .....cheyyaam❤
@sreekanthviolin7 ай бұрын
കിസ്മിസ് അച്ചാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു...
@najeebvaduthala7 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ബ്രദർ ❤️❤️❤️
@sreekanthviolin7 ай бұрын
@@najeebvaduthala Yes dear, വെറൈറ്റികൾ വരട്ടെ, സന്തോഷം, എറണാകുളം വടുതല ആണോ വീട്.. ഞാൻ വർക്ക് ചെയ്യുന്നത് കലൂർ ആണ്.... താങ്കളുടെ സംസാര രീതി, അരൂർ, ചേർത്തല ഭാഗത്തുള്ള ആളുകളുടേത് പോലെ ആണല്ലോ... അവിടെ ആണോ ശരിക്കും സ്വദേശം