കിതക്കുന്ന തെക്കും, കുതിക്കുന്ന മലബാറും!ജില്ലയിലെ ആദ്യ ട്രക്ക് പാർക്കിങ് ഇതാ ഇവിടെ റെഡി| nh 66

  Рет қаралды 56,643

HaKZvibe

HaKZvibe

Күн бұрын

Пікірлер: 271
@firoznajeeb5253
@firoznajeeb5253 3 күн бұрын
ഒരു കാര്യം സമ്മതിക്കാതെ വയ്യ ഇപ്പോൾ ഇന്ത്യയിൽ ഒട്ടുമിക്കൽ എല്ലാ പദ്ധതികളും വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കുന്നുണ്ട് രാജ്യത്തെ പല എക്സ്പ്രസ് ഹൈവകളും മൂന്നുനാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കിയതാണ് NH66 ഏകദേശം 2018 പണി ആരംഭിച്ചു ഇവിടെ എത്തി.പഴയതുപോലെ ഉദ്ഘാടനത്തിന് കല്ലിട്ടു പോയിട്ട് നായ മൂത്രമൊഴിക്കുന്ന പരിപാടി ഇപ്പോൾ ഇല്ല.താങ്കളുടെ അവതരണം സൂപ്പർ ഭായ്.❤
@marigoldtalks6774
@marigoldtalks6774 2 күн бұрын
കേരളത്തിൽ ഈ ഹൈവേ പണി എത്ര തകൃതിയായി നടക്കാൻ ഒരു കാരണം തിരുവനന്തപുരം മൂലക്കലുള്ള അദാനിയുടെ വിഴിഞ്ഞം പോർട്ടും കൂടിയാണ് അവർ അവരുടെ നമുക്ക് പൂജ്യം എന്ന് വെട്ടി തീർക്കാൻ പറ്റാത്ത അത്ര കോടികൾ അവർ ചെലവാക്കിയിട്ടുണ്ട്. അതിന് തിരിച്ചു കിട്ടണമെങ്കിൽ കേരളത്തിൽ നല്ല മികച്ച റോഡ് ഇന്ത്യയിൽ ഉടനീളം വേണം അതുമാത്രമല്ല എല്ലാത്തരം ബിസിനസിനും അത് നല്ലതാണ് നല്ല റോഡുള്ള സ്ഥലങ്ങളിൽ നല്ല തരത്തിലുള്ള ബിസിനസുകൾ നടക്കും. എല്ലാം നല്ലതിന് ആവട്ടെ
@bijoypillai8696
@bijoypillai8696 Күн бұрын
പിണറായി സർകാർ വെറും വേസ്റ്റ്.. കേരളത്തെ കടത്തിൽ മുക്കി , തയ്കണ്ടി കുടുംബ മാഫിയ..
@sanoopparappuram
@sanoopparappuram Күн бұрын
@@marigoldtalks6774vizinjam പോർട്ട് ട്രാൻസ് ഷിപ്മെന്റ് പോർട്ട് ആണ്…..പോർട്ട് ടൂ പോർട്ട് ആണ് കണ്ടെയ്നർ movement അല്ലാതെ റോഡ് വഴി അല്ല….1 mother ship capacity 20000 ആണെങ്കി ട്രാൻസ്പോട്ട് ചെയ്യാൻ 20000 ട്രക്ക് വേണം 😂😂ഇതെങ്ങനെ profitable ആവും.
@aneeshassan7817
@aneeshassan7817 4 күн бұрын
No:1 vlog channel for NH update. Appreciate your effort
@hakzvibe1916
@hakzvibe1916 4 күн бұрын
Thanks 😊
@hasharp.v.p3537
@hasharp.v.p3537 18 сағат бұрын
വളെര അധികം നന്ദി പ്രവാസികളായ ഞങ്ങൾക് ഒരു പാട് ഉപകാരം
@An-ef9uj
@An-ef9uj 4 күн бұрын
Hilite mall to pantheerankavu വേറെ ലെവൽ ആണ് next big സിറ്റി ഇവിടെ ആവും
@Monster-p6l
@Monster-p6l 4 күн бұрын
മറ്റ് സംസ്ഥാനങ്ങൾ വികസിക്കുമ്പോൾ മലയാളി മേപ്പട്ടും നോക്കി ഇരുന്നിട്ട് കാര്യം ഇല്ല, നാട് വികസിക്കണം എങ്കിൽ ചില വിട്ട് വീഴ്ചകൾ ചെയ്യേണ്ടി വരും, ഭാവി തലമുറക്ക് വേണ്ടി ആണ് എന്ന് കരുതിയാൽ മതി
@Vishnu-ff8ep
@Vishnu-ff8ep Күн бұрын
Good effort brother
@hakzvibe1916
@hakzvibe1916 Күн бұрын
Thank you
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 күн бұрын
വികസനം.അതാണ്. ജനങളുട. സ്വപ്നം. എപ്പോഴും ❤❤❤❤❤❤
@myt7471
@myt7471 4 күн бұрын
കേന്ദ്രം കേരളത്തോട് കാട്ടുന്ന അവകണനയെക്കാൾ പയക്കമുണ്ട് കേരളം മലബാറിനോട് കാണിക്കുന്ന അവകണനക്ക്, അത് education, health, infrastructure, transportation, industrial, തുടങ്ങി പല മേഖലയിലും ഉണ്ട്,
@s9ka972
@s9ka972 4 күн бұрын
😂industr യേ പറ്റി മിണ്ടരുത് . ആദ്യം മലബാറിലാണ് കൂടൂതൽ industry ഉണ്ടായിരുന്നത് പിന്നീട് സമരം നടത്തി പൂട്ടിച്ചു . തെക്കോട്ട് അത് താരതമ്യേന കുറവായിരുന്നു . Mavoor Rayon സമരം ഒന്നും ആരും മറന്ന് പോയിട്ടില്ല .
@muchammi
@muchammi 4 күн бұрын
മണ്ടത്തരം പറയാതെ 😡
@myt7471
@myt7471 4 күн бұрын
​@@muchammiഎന്താ ഇതൊക്കെ ഉള്ളതല്ലേ
@myt7471
@myt7471 4 күн бұрын
​@@s9ka972അത് പിന്നെ ചിലർ ഉണ്ടല്ലോ ഇവിടെ, എന്ത് ഇൻഡസ്ട്രി വന്നാലും ഒരു ചുവപ്കോടി ആയി പൂട്ടിക്കാൻ
@Typing0....
@Typing0.... 4 күн бұрын
100 percent true ✅
@Vibin_varghese
@Vibin_varghese 4 күн бұрын
Thanks!
@hakzvibe1916
@hakzvibe1916 4 күн бұрын
Thank you
@ananthaharijith1965
@ananthaharijith1965 4 күн бұрын
Excellent caption. Good to see good things happening in Malabar. Atleast there’s no neglect of Malabar in NH66 development. Also noted that sufficient overpasses/ underpasses are provided.
@MUNAVARAP
@MUNAVARAP 4 күн бұрын
മണ്ണ് സുലഭമായി കിട്ടുന്നത് കൊണ്ട് മലബാറിലെ വർക്ക്‌ അടിപൊളിയായി നടക്കുന്നു. ഭാവിയിൽ മലബാറിലെ റോഡുകൾ വികസിപ്പിക്കാൻ തെക്കൻ ജില്ലയെ അപേക്ഷിച്ചു എളുപ്പമായിരിക്കും. .
@subhashavala2066
@subhashavala2066 4 күн бұрын
ഇഞ്ഞ് പൊളി യാ മുത്തേ . നല്ല ചിന്താഗതി❤
@aniv7196
@aniv7196 4 күн бұрын
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ദേശീയപാത യാഥാർത്ഥ്യമാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ🔥🔥🔥🔥🔥🔥🔥 നിതിൻ ഗദ്ഗരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Volvo2946
@Volvo2946 4 күн бұрын
🤫🤫🤫🤫🤫😂😂😂😂
@nikhilummaraparambil3582
@nikhilummaraparambil3582 9 сағат бұрын
ആര് പിണറായി. മരുമോനല്ലെ ? രണ്ടു മുണ്ടെങ്കിൽ പിന്നെന്ത് ഗഡ്കരി. കന്യാകുമാരി മുതൽ ഗോ വവരെ NH 66 ൻ്റെ പണി ഏറ്റെടുത്ത് നടത്തുന്ന പിണറായിക്കദിവാദ്യങ്ങൾ മരുമോനും
@technoyt2179
@technoyt2179 3 күн бұрын
Video super, avatharanam super all the best🎉
@shra31p97
@shra31p97 3 күн бұрын
തെക്കൻ കേരളം മുന്നിൽ മലബാർ പിന്നിൽ എന്നൊന്നും പറയാൻ പറ്റില്ല.തിരുവനന്തപുരം കൊച്ചി ഒഴികെ തെക്കൻ പ്രദേശങ്ങൾ മലബാറിനേകാൾ ശോകം ആണ്.ഉദാ ആലപ്പുഴ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 2 күн бұрын
കോട്ടയം, പാലാ
@AshokKumar-qm5cj
@AshokKumar-qm5cj Күн бұрын
gdp per caqpita kollam 3rd alapuzha second aanu in kerala. exports alapuzha second annu after kochi kollam third 😂. matramala kottayam okke kazhinjite, calicut , kannur okke varulu in gdp per capita. chumma adichu vidathe bhaii
@SanjithKVNair
@SanjithKVNair Күн бұрын
Wow.. How did you get that idea that Alappuzha is behind most northern districts. Do you care to elaborate. I would say check out data to find it out. 1) Poverty % . A) NITI AAYOG Data, National multidimensional Poverty Index- A Progress Review 2023. Alappuzha 0.10% only behind Ernakulam, Kannur, Thrissur & Kollam. B) Kerala State Planing Board data - % of Deprived Rural Household district wise ( Alappuzha 27.78% behind Ernakulam 20.30%,Kottayam 23.02%, Kannur 24.25%Pathanamthitta 26.61% . So poverty wise you are being ridiculous.😂😂😂😂. As another person pointed out GDP percapita of Alappuzha is second, when I checked it changed, as newer data available, Alappuzha used to be decond. GDP percapita of Alappuzha is 237K ,only behind Ernakulam 251K & Kollam 247K As per State Planing Board, available on Wikipedia ( in the last list Alappuzha was second and Kollam 3rd) consistently on top quarter of the list. Exports- Alappuzha is second only behind Ernakulam. So it doesn't matter what you think,the fact is quite the opposite. So don't spread misinformation as facts.
@RiyasRiyu-e1g
@RiyasRiyu-e1g 4 күн бұрын
ഏത് പാർട്ടികളുടെ ജാഥകളും തുടങ്ങുന്നത് കാസറഗോഡ് നിന്നും അവസാനിക്കുന്നത് തെക്കും ആയിരുന്നു... വികസന പ്രവർത്തനങ്ങൾ തിരിച്ചും... എന്നാൽ എല്ലാം ഇപ്പോൾ മാറി തുടങ്ങി... പിണറായി സർക്കാർ 💥💥💥 നിതിൻ ഗഡ്ഗരി 💥💥💥
@ananthaharijith1965
@ananthaharijith1965 4 күн бұрын
Pinarayi and Gadkari- ? Double engine
@bluemoonjibu
@bluemoonjibu 4 күн бұрын
😂😂😂😂 പിണറായിയോ????
@ananthaharijith1965
@ananthaharijith1965 4 күн бұрын
@@bluemoonjibu I put a question mark. Aggressive land acquisition happened under threat of physical attack. End result is that land acquisition happened
@bluemoonjibu
@bluemoonjibu 4 күн бұрын
@@ananthaharijith1965സ്ഥലം വിട്ടു കൊടുത്ത ആളുകൾക്ക് പൈസയും കിട്ടിയില്ല എന്ന് ആണോ പറയുന്നത് ? ഒക്കെ മർദിച്ചും തല്ലിയും വാങ്ങി എടുത്തതാണ് എന്നാണോ താങ്കൾ പറഞ്ഞു വെക്കുന്നത് ????
@ananthaharijith1965
@ananthaharijith1965 4 күн бұрын
@ Not at all. Everyone got excellent compensation. But the coercion was there. Hence obstructive litigations were not there. I’m not going to argue or debate. All the best
@bijoypillai8696
@bijoypillai8696 4 күн бұрын
തൃശൂർ to മാഹി NH66 പണി തീരാൻ കാത്തിരിക്കുന്നു.. പോയി പെട്രോളും, മദ്യവും വാങ്ങിക്കാൻ.. 👍.
@Mrx-xrM
@Mrx-xrM 4 күн бұрын
Athinu Wagad sammathikkillaa 😂 Avaru adutha kalath onnum theerkkoola ee work. 20 varkka panikkare vecha pani edukunne
@nabeeltc85
@nabeeltc85 3 күн бұрын
Athinu Wagad inte reach vere aarenkilum etedukendi varum.
@rajeeshchorode5743
@rajeeshchorode5743 3 күн бұрын
ഞമ്മളെ വാഗഡ് ഇവിടെ ഉള്ളപ്പോയോ നടന്നത് തന്നെ 😄😄
@abdullatheef9128
@abdullatheef9128 Күн бұрын
ഒരുകുപ്പിയുടെ വില ടോൾ കൊടുക്കാം. എന്നാലും ലാഭമാവും 😜
@IxoraNera
@IxoraNera 2 күн бұрын
നല്ല അവതരണം ❤❤❤
@shereefkarimbanakkal1643
@shereefkarimbanakkal1643 3 күн бұрын
കമ്മ്യൂണിസ്റ് കാരുടെ പിന്തിരിപ്പൻ നയം കാരണം പിന്നോക്കാവസ്ഥ വൈകിയാണെങ്കിലും മാറ്റം വന്നതിൽ സന്തോഷം. മുടങ്ങിപ്പോയ പദ്ധതികൾ.. എക്സ്പ്രസ് ഹൈ വേ, വിഴിഞ്ഞം,.....
@shibinsunnyshibin
@shibinsunnyshibin Күн бұрын
നാണം? ആർക്ക ഇത്ര ദൃതി? Krail ഞങ്ങൾ നടപ്പാക്കൂല, വയനാട് തുരങ്ങ പാത നടത്തില്ല കൊങ്ങികൾ 😂😂😂
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 4 күн бұрын
കേരളത്തിൻ്റെ മുക്കിലും മൂലയിലും വികസനം വരട്ടെ....ഇച്ഛാശകതിയുളള ഭരണാധികാരികൾ ഭരിക്കുമ്പോൾ അതിന് കുത്തിത്തിരിപ്പുആപ്പുകൾ വയ്ക്കാതെ വികസനത്തിനൊപ്പം നിൽക്കുന്ന ജനങ്ങളുണ്ടെങ്കിൽ വികസനം റോക്കറ്റുവേഗം നടക്കും....❤❤❤
@shareefvakkayil7869
@shareefvakkayil7869 4 күн бұрын
വീഡിയോ 🤝🌹
@shuhaibclt8447
@shuhaibclt8447 4 күн бұрын
നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമല്ലാതെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളോ ജനവിഭാഗങ്ങളോ അവകാശങ്ങൾ നേടിയിട്ടില്ല. ആറ് പതിറ്റാണ്ടായി അവഗണിക്കുന്ന ഭരണകൂടം അവകാശങ്ങൾ കൈ വെള്ളയിൽ വെച്ചു തരുന്നത് കാത്തിരിക്കുകയാണോ നമ്മൾ...? കേരളം 70 വയസ്സിലേക്ക് കടക്കുമ്പോഴും തുടരുന്ന ഈ വിവേചനത്തിന് അറുതി വേണ്ടേ..? മത-ജാതി-പാർട്ടി താൽപര്യങ്ങൾക്കതീതമായി മലബാറിലെ മനുഷ്യർ അർഹിക്കുന്ന അവകാശങ്ങൾക്കായി സംഘടിക്കേണ്ടതുണ്ട്. 53 ശതമാനം മനുഷ്യരിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം വിതരണം ചെയ്യപ്പെടുമ്പോൾ മലബാറിന് നീതി ലഭിക്കേണ്ടതുണ്ട്. - ആബിദ് അടിവാരം
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 4 күн бұрын
Congressinu വോട്ട് ചെയ്ത മതി..എല്ലാം ശരിയാക്കി തരും
@ARbabu-17
@ARbabu-17 3 күн бұрын
Problem of Traditional politics 👍
@shuhaibclt8447
@shuhaibclt8447 3 күн бұрын
@@ARbabu-17 problem of adjustment politics between Kannur party and malappuaram party
@s9ka972
@s9ka972 3 күн бұрын
@@shuhaibclt8447 no . In South of Thrissur , politicians are not celebrated . If you sit idle , you will not get vote next time . Same don't happen in Malabar
@ekko2090
@ekko2090 3 күн бұрын
ഏറ്റവും കൂടുതൽ മന്ത്രി മാറുണ്ടായിട്ടും നിങ്ങൾക്ക് ഈ അവസ്ഥ എങ്കിൽ ഒന്നാലോചിച്ചു നോക്കു നിങ്ങളെ എങ്ങനെ ആണ് അവർ കാണുന്നത് എന്ന്? വെറും വോട്ട് ബാങ്ക്.
@Monu77708
@Monu77708 2 күн бұрын
Bro Ella videoslum road niyamangal orannamengilum parannu tarondu ariyattavark padikkamallo❤
@dr_tk
@dr_tk 4 күн бұрын
2:56 Ini ellaam vannollum...Valaratte nammude Keralam ❤
@jinupeter6490
@jinupeter6490 4 күн бұрын
Super video bro. Super words.
@mohdbasil2403
@mohdbasil2403 3 күн бұрын
All round construction sound pole thonni ❤
@futureworld7870
@futureworld7870 11 сағат бұрын
Nee polike muthe. E vidio clarity kurach kuraw unde. Nidin kadkari ji ki jai
@jamkz4796
@jamkz4796 4 күн бұрын
കിടു വീഡിയോ
@vipinsankar5244
@vipinsankar5244 3 күн бұрын
Nh 66 വരുന്നതിന് ഏറ്റവും എതിർപ്പ് നേരിട്ടത് മലബാറിൽ നിന്നായിരുന്നു.. പ്രത്യേകിച്ച് മലപ്പുറം ഏരിയായിൽ.. ഇപ്പൊ ഏറ്റവും പെട്ടെന്ന് വർക് തീരുന്നതും മലബാറിൽ എന്നത് ഒരു വിരോധാഭാസം തന്നെ😂
@pradeepk2365
@pradeepk2365 3 күн бұрын
@@vipinsankar5244 അത് work ഏറ്റെടുത്ത company യുടെ മിടുക്ക് , ഇതിലും കുറച്ചു കൂടെ വേഗത്തിൽ കഴിഞ്ഞേനേ, ആദ്യം DPR ഒന്നും check ചെയ്യാതെ മിണ്ടാതെ ഇരുന്നു , റോഡ് പണി തുടങ്ങിയപ്പോൾ എന്റെ മുന്നിലും വേണം under pass ഉം over pass ഉം എന്ന് പറഞ്ഞ് പണി തടസ്സപ്പെടുത്തി ഇതു കൊണ്ടാണ് കുറച്ച് പല സ്ഥലത്തും Late ആയത് , ചില സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ട്
@ttntt3300
@ttntt3300 3 күн бұрын
ആദ്യം work തുടങ്ങിയത് മലബാറിൽ ആണ്.
@broandsisambugunjhu6557
@broandsisambugunjhu6557 4 күн бұрын
U r awesome...njagal kayamkulam karkku ur samsaram kelkkan nalla rasam.....kayamkulam vdo idamo please bro
@alexchacko5802
@alexchacko5802 3 күн бұрын
Our neighbouring states these kind of highway roads completed 20 years ago. But we are no 1 in the world.
@sivaprakashmk9724
@sivaprakashmk9724 4 күн бұрын
Very nice video Bro 🎉🎉🎉
@HarisMuhammad-vf6rp
@HarisMuhammad-vf6rp 4 күн бұрын
*കേരളത്തിൽ NH 66 ന്റെ വർക്കുകളിൽ സൂപ്പർ വർക്ക് നടന്നത് മലപ്പുറം പൊന്നാനി ഭാഗത്താണ്✌️🤩💖*
@Indhuchoodan-j8t
@Indhuchoodan-j8t 4 күн бұрын
അത് നീ പൊന്നാനിക്കാരൻ ആയത് കൊണ്ട് തോന്നുന്നതാ പൊന്നാനി മാത്രമായിട്ട് പ്രത്യേക work ഒന്നും ചെയ്തിട്ടില്ല
@sahilmohd3847
@sahilmohd3847 4 күн бұрын
😂 podey
@Monster-p6l
@Monster-p6l 4 күн бұрын
@@HarisMuhammad-vf6rp പൊന്നാനിക്ക് പുറത്തേക്കും ലോകം ഉണ്ട് 😁😁😁
@sahilmohd3847
@sahilmohd3847 3 күн бұрын
@@HarisMuhammad-vf6rp trivandrum work kazhinj kazhakootam muthal karode vare open akyitt 2 yrs kazhinju ....
@MashoodAsalp
@MashoodAsalp 3 күн бұрын
Jest mark cheidh point mention cheyoo aghashthinn namukk enghanea manasilavanaa
@muhammedsabith6278
@muhammedsabith6278 2 күн бұрын
Malappuram - Mysore green field higway enthai athine patti oru video cheyyo plz 🙏🙏🙏
@jishnukunni
@jishnukunni 3 күн бұрын
ഞാന്‍ മനസ്സിലാക്കുന്നത് ശെരി ആണ് എങ്കിൽ തെക്ക്, റോഡ് ഗതാഗതം മുഴുവനായു KSRTC കയ്യ് അടക്കി വെച്ചിരിക്കുന്ന വടക്ക്, ഭാഗം അങ്ങനെ അല്ല ഭൂരിഭാഗം പൊതു മേഖല ആണ് KSRTC ക്ക് വരുമാനം കുറവാണ് നമ്മുടെ മലബാര്‍ മേഖലയില്‍ നിന്നും
@anjithkc2816
@anjithkc2816 4 күн бұрын
Vizhinjam navayikulam outer ring road work start cheythu kettu ipolethe avastha onu drone video edukan pattumo
@ttntt3300
@ttntt3300 3 күн бұрын
അത് 2016 മുതൽ കേൾക്കുന്ന പദ്ധതിയാണ്. ഇതുവരെ സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടില്ല.
@anonymousmallu9034
@anonymousmallu9034 19 сағат бұрын
വികസനം എന്നാൽ ബിജെപി ❤❤❤
@rejir3117
@rejir3117 Күн бұрын
👌👌👌
@kurianpoly9710
@kurianpoly9710 4 күн бұрын
Super
@jyothisviswambharan9510
@jyothisviswambharan9510 3 күн бұрын
Thrissur ലെ video ചെയ്യൂ മാഷേ
@kapildev501
@kapildev501 Күн бұрын
Did you see your video posted in Nitin Gadkari's official KZbin channel
@RejiTalks
@RejiTalks 2 күн бұрын
Nalla oru mazha പെയ്താൽ അറിയാം റോഡ് ഇന്റെ അവസ്ഥ പുഴയിൽ കൂടെ വണ്ടി ഓടിക്കേണ്ട അവസ്ഥ വരും bike ഇൽ പോകുന്നവർക്ക് ആകും അതിന്റെ ബുദ്ധിമുട്ട് അറിയൂ 😢😢😢
@haransnair2683
@haransnair2683 4 күн бұрын
മയവില്ലു പോലും മലബാറിന്.........😊
@paisupaisu7818
@paisupaisu7818 4 күн бұрын
Nice 💕
@-._._._.-
@-._._._.- 4 күн бұрын
3:33 👌🌈
@-._._._.-
@-._._._.- 4 күн бұрын
12:15 👌
@Railbuff42
@Railbuff42 3 күн бұрын
Vadakara - Ramanattukara vedio cheyyamo
@fahadworldkv7378
@fahadworldkv7378 4 күн бұрын
Super❤
@msmsiraj4409
@msmsiraj4409 4 күн бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 4 күн бұрын
Hi
@s9ka972
@s9ka972 4 күн бұрын
5:58 " അവലോകന യോഗം "
@hakzvibe1916
@hakzvibe1916 4 күн бұрын
😁🙏
@amalinprince
@amalinprince Күн бұрын
Good video. Can someone help me to know the road from Mangalore to Kozhikode? I have to drive from Goa to Madurai. If this stretch is good I shall plan Goa-Mangalore-Kozhikode-Malappuram-Palakkad-Pollachi-Madurai. Other options I have are Goa-Mangalore-Mysuru-Avinashi-Madurai or Goa-Hubli-Bengaluru-Salem-Madurai.
@abraahamjoseph3563
@abraahamjoseph3563 4 күн бұрын
ഹൈറേഞ്ചിലെ മലയോരഹൈവെകുറിച്ച് ഒര് വീഡിയോ ചെയ്യാമോ??
@mammu-ux6md
@mammu-ux6md 4 күн бұрын
Adipoli
@Sudhi1212
@Sudhi1212 4 күн бұрын
താങ്കളുടെ ഈ effertum, സംസാര രീതിയുമെല്ലാം സൂപ്പർ ആണ്.പക്ഷേ ഭാഷാശുദ്ധി കുറച്ച് കുറവാണ്. മയവില്ലിന് ഏയ് അയക്‌..(മഴവില്ലിന് ഏഴ് അഴക് ) ഒരായ്ച്ച..(ഒരാഴ്ച ) ഏയ്‌ (ഏഴ്) Etc etc... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം.. ബാക്കിയൊക്കെ സൂപ്പർ ആണ്.. ഏയ്
@firoznajeeb5253
@firoznajeeb5253 3 күн бұрын
Nammal Malabaris angayanu. Leave it bro..
@Sudhi1212
@Sudhi1212 3 күн бұрын
@firoznajeeb5253 ഞാനും അസ്സൽ മലബാറുകാരനാണ് ബ്രോ
@Yxhap-id8bj
@Yxhap-id8bj 4 күн бұрын
Kannur CM,malabar ❤,bepore piyapla - Riyas❤
@puthiyaaccount2234
@puthiyaaccount2234 4 күн бұрын
മലപ്പുറം ജില്ലയിൽ Greenfield highway വരുമ്പോഴാണ് കഥ മാറുക. പുതിയ പാതയിൽ പുതിയ വികസനങ്ങൾ വരും. കോഴിക്കോട് ജില്ലയിൽ ആണെങ്കിൽ വയനാട് tunnel ഒരു വിപ്ലവം സൃഷ്ടിക്കും. പക്ഷെ അടിവാരം കച്ചവടമെല്ലാം കഷ്ടത്തിലാകും
@user-Ashvin-
@user-Ashvin- 4 күн бұрын
But malappuram oru pattikaad anu bro athanu parashm ath maroola 😅
@odin3221
@odin3221 3 күн бұрын
@@user-Ashvin-. aar paranju. Tirur perinthalmanna okke valiya cities aan
@vlogithan8784
@vlogithan8784 3 күн бұрын
​@@user-Ashvin- perinthlmanna kandittilla alle?
@rod-p4h
@rod-p4h 4 күн бұрын
സൂപ്പർ ഹൈവേ ഉണ്ടാക്കിയിട്ട് അതിൽ ഓട്ടോയും bike ഉം സ്കൂട്ടറും ഒക്കെ ഓടാൻ അനുവദിച്ചാൽ ആക്‌സിഡന്റിന്റെ പൊടിപൂരം ആയിരിക്കും .
@leader7021
@leader7021 3 күн бұрын
Athin ith express way alla national high way an 😂
@rakeshkr2341
@rakeshkr2341 4 күн бұрын
തെക്ക് പ്രത്യകിച്ചും trivandrum മൊത്തം ശോകം 😢 ആറ്റിങ്ങല്‍ ബെെപാസിന് ആദ്യം ഉണ്ടായിരുന്ന വേഗം ഇപ്പോഴില്ല
@s9ka972
@s9ka972 4 күн бұрын
All companies in South are bad but RDS is the worst of all. No work in July Aug Sep Oct Nov . Now they re started
@rakeshkr2341
@rakeshkr2341 4 күн бұрын
@s9ka972 ശിവാലയ നല്ല പോലെ വര്‍ക്ക് ചെയ്യുന്നുണ്ട്
@joshiattingal6565
@joshiattingal6565 4 күн бұрын
👍👍
@nabeeltc85
@nabeeltc85 3 күн бұрын
Malabar il work thudangitu randu varsham kazhinju. Thekkil work thudangiyathu kure kazhinjitu anu
@anonymousmallu9034
@anonymousmallu9034 19 сағат бұрын
മോദി ❤ ഗദ്കരി ❤ ബിജെപി ❤
@adarshs3496
@adarshs3496 3 күн бұрын
Is traffic permitted in both directions on this service road?
@hashiquev4422
@hashiquev4422 3 күн бұрын
ചേളാരി to കുറ്റിപ്പുറം എന്ന് compleate ആവും .thrissur calicut യാത്രികൻ ആണ്
@shuhaibclt8447
@shuhaibclt8447 4 күн бұрын
CRICKET STADIUM 🏟 SOUTH, CENTRAL - 2 NORTH - 🥚 ELECTRIC BUS SOUTH -PLENTY NORTH - 🥚 LULU BIGMALL -SOUTH CENTRAL-2 NORTH- 🥚 HYATT HOTEL- SOUTH CENTRAL 2+ NORTH- 🥚 IMAX THEATRE SOUTH CENTRAL-2 NORTH- 🥚 many more to list ...
@bijuchandran2449
@bijuchandran2449 4 күн бұрын
കെ-റെയിൽ സിൽവർലൈൻ നെ കുറിച്ചുള്ള അഭിപ്രായം എന്താ? അതുകൂടി വന്നാ പൊളിച്ചേനെ !
@sujithkulangara2125
@sujithkulangara2125 4 күн бұрын
വരും കുറച്ചു കഴിയും അതാണല്ലോ നമ്മുടെ സ്വഭാവം 👍
@shra31p97
@shra31p97 3 күн бұрын
മാവൂരിൽ സ്പോർട്സ് സിറ്റി വരുന്നു എന്ന് കേട്ടു
@alavikuttyvalanchery3994
@alavikuttyvalanchery3994 4 күн бұрын
Valancheri to Calicut Evide okke Exit unde
@SurendranKeerakkaran
@SurendranKeerakkaran 2 күн бұрын
Truck parking evide
@jaKzAra
@jaKzAra 4 күн бұрын
E truck lay bay main road il ninn excess ano kanditt amgane tonunnu
@Ronoindia
@Ronoindia 3 күн бұрын
Pala stadiums malabar kand kazhinjal stadium ath vilikan pattumo oru play ground athre ullu
@chris895
@chris895 4 күн бұрын
Service road il adi urappanu
@jyogio2863
@jyogio2863 2 күн бұрын
എന്താണ് PTZ camera?
@IxoraNera
@IxoraNera 2 күн бұрын
തിരിയുന്ന ക്യാമറ. നമ്മുടെ JUNCTION കാണാം.
@mujeebrahiman27
@mujeebrahiman27 2 күн бұрын
മേണ്ട്യ പണി മേണ്ട്യ സമയത്ത് മേണ്ട്യ മാതിരി നടക്ക്ണ്ണ്ട് ജ്ജ് ഒരു മുത്താണ് ഭായി
@sahaltvr
@sahaltvr 3 күн бұрын
*02:40**.മലയാളികൾ നല്ലവണ്ണം പ്രതികരിക്കും, പക്ഷേ ഇലക്ഷൻ വരുമ്പോൾ പഴയ രാഷ്ട്രീയ അടിമകളായി മാറുകയും ചെയ്യും..😂😂.*
@AbdulSalih-o5d
@AbdulSalih-o5d 4 күн бұрын
🎉🎉🎉🎉🎉
@Freethinker-e8q
@Freethinker-e8q 3 күн бұрын
മയ വില്ലിന് ഏയ് അയക് 😛
@rod-p4h
@rod-p4h 4 күн бұрын
വടക്കു തുടങ്ങി ഏതാണ്ട് ഒരു വർഷം കഴിഞ്ഞാണ് തെക്കു പണി തുടങ്ങിയത് .
@Damzzzz296
@Damzzzz296 3 күн бұрын
thrissur kannik bro
@Aryalakshmi-Art-Gallery.
@Aryalakshmi-Art-Gallery. 4 күн бұрын
@ShakeerVP-g2p
@ShakeerVP-g2p 4 күн бұрын
👍
@brothersflavours
@brothersflavours 3 күн бұрын
Kannur enthayi ennidu setta
@PulikattilCharlie-bk6xx
@PulikattilCharlie-bk6xx 4 күн бұрын
സ്റ്റേഡിയം എങ്ങാനും ഉണ്ടാക്കുകയാണെങ്കിൽ ആ കാശ് വയനാടിന് കൊടുക്കണം 😁😁
@croo733
@croo733 3 күн бұрын
Old റോഡിൻ്റെ വീഡിയോ ഉണ്ടോ
@basheercmbasheer2055
@basheercmbasheer2055 3 күн бұрын
സുഹൃത്തെ ചെറുകിട കാർക്ക് വലിയ അടി തന്നെയാണ്. ജോലി നഷ്ടപ്പെട്ട കഷ്ടത അനുഭവിക്കുന്ന ഞങ്ങൾ😌
@lovefrnds143
@lovefrnds143 4 күн бұрын
Entry,exit same sthalath aano
@basheercmbasheer2055
@basheercmbasheer2055 3 күн бұрын
ഓരോ മാറ്റവും ഒന്നു വിടാതെ നമ്മളിലെക്ക് എത്തിക്കുന്ന ഹക്കീം ഭായിക്ക് ഒരു പാട് നന്ദി❤️ പിന്നെ ഗഡ്കരിയുമായി മൂപ്പർ നല്ല അറ്റാച്ച്മെന്റാണ് എന്ന് തോന്നുന്നു. ഒന്നു പറഞ്ഞ് ഞങ്ങളുടെ നാട്ടിലെ വഗാഡ് കമ്പനിയെ ഒഴിവാക്കിയാൽ തന്നാൽ ഉപകാരമായിരുന്നു.
@faizalav9164
@faizalav9164 3 күн бұрын
Thalasery-mahe bypass toll collection sokam an. Truck kar ulad kond opich pokunadan local otakar bypass kayaral ella nan adakam
@MichiMallu
@MichiMallu 4 күн бұрын
റോഡ് പണിയിൽ മാത്രം കുതിക്കുന്ന മലബാർ! ബാക്കി കുതിപ്പൊക്കെ തെക്കോട്ടാണ്, ഭായി പോയി കണ്ടതാണല്ലോ? ആലപ്പുഴയിൽ AIIMS ഉം വരുന്നുണ്ട്, ഇനി ആലപ്പുഴയും കുതിക്കും!
@hakzvibe1916
@hakzvibe1916 4 күн бұрын
Yes… baki infrastructure nere opposite aan
@MichiMallu
@MichiMallu 4 күн бұрын
@ പറഞ്ഞു എന്നേയുള്ളൂ, തെക്കും വടക്കുമൊക്കെ ഒരുപോലെ കുതിക്കട്ടെ, നമ്മുടെ കേരളം പോലെ ദുനിയാവിൽ മറ്റൊരു നാടില്ല, ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം എന്നറിയപ്പെടുന്ന രാജ്യത്തു ജീവിക്കുന്ന ആള് പറയുന്നതാണ് എന്ന് വെച്ചോളൂ! മലയാളികൾക്ക് സന്തോഷത്തോടെ അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന നാടായി നമ്മുടെ നാട് എന്നും നിലനിൽക്കട്ടെ!
@priyeshs.r1382
@priyeshs.r1382 4 күн бұрын
ആലപ്പുഴയിൽ Aiims? 🤔
@MichiMallu
@MichiMallu 4 күн бұрын
@@priyeshs.r1382 Official ആയിട്ടില്ല, മുഖ്യമന്ത്രിക്കും സുരേഷ് ഗോപിക്കും മറ്റു ഭരണക്കാർക്കും അറിയാം!
@mallutribe439
@mallutribe439 4 күн бұрын
ആലപ്പുഴയിൽ AIIMS?? കോഴിക്കോട് ആണ് AIIMS ന് സ്ഥലം സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്
@safwan_5754
@safwan_5754 3 күн бұрын
കണ്ണൂരിലെ work updation ഒന്നുമില്ലലോ.. കുറെ നാൾ ആയിലേ കണ്ണൂരിലെ വീഡിയോ ചെയ്തിട്ട്
@ShakeerVP-g2p
@ShakeerVP-g2p 4 күн бұрын
🎉
@bornforride1409
@bornforride1409 4 күн бұрын
Ptz camera enthann
@ShakeerVP-g2p
@ShakeerVP-g2p 4 күн бұрын
ഷകീർ chelembraparyil
@VinodKumar-qd9jx
@VinodKumar-qd9jx 3 күн бұрын
അനന്തരം കേന്ദ്രം പണിത ആറ് വരി റോഡിലൂടെ അറുപതു ഗുണം രണ്ട് സ്പീഡിൽ കേന്ദ്രം തന്ന കേന്ദ്ര സർവകലാശാലയുടെ മുന്നിൽ വന്നു മുഷ്ടി ചുരുട്ടി കൈ മേല്പോട്ടൂയർത്തി കേന്ദ്ര അവഗണനക്കെതിരെ നമ്മൾ ഉച്ചത്തിൽ വിളിക്കും - കേന്ദ്ര സർക്കാർ തുലയട്ടെ... ഇൻക്വിലാബ് സിന്ദാബാദ്.
@hareek3745
@hareek3745 3 күн бұрын
😂😂😂❤
@bsr4246
@bsr4246 4 күн бұрын
Muhammad riyas malabar developement ( calicut) importance kodukkunnu. Rajiv kochi focuss cheyyunnu. So malabar road developement,kochi industry developement um aakunnu. South side aarum nokkanum chodikkanum illa
@satharberka1217
@satharberka1217 4 күн бұрын
Good 👍🏼👍🏼
@NiyasinM
@NiyasinM 3 күн бұрын
ബ്രോ കാസറഗോഡ് മറന്നോ ?
@sakafi
@sakafi 3 күн бұрын
NH il നിന്നും വളാഞ്ചേരി ടൗണില്ക് പോകാനും. തിരിച്ച് കയറാനും ഉള്ള എക്സിറ്റ് എൻട്രി പോയിൻ്റ്s എവിടെ ആണ്. ടോൾ ൻ്റെയും Viaduct ൻ്റെയും ഇടയിൽ ഇല്ലേ? അതു പോലെ വളാഞ്ചേരി കുറ്റിപ്പുറം റോഡിൽ എവിടെ ആണ് എൻട്രി ആൻഡ് എക്സിറ്റ്
@sjay1970
@sjay1970 3 күн бұрын
അലോ ഇത് മുയ്മാൻ വടക്കൻ കേരളത്തിലെ ജീനങ്ങളുടെ നെന്മ പുണ്യം
@ekko2090
@ekko2090 3 күн бұрын
മലബാർ പണി വളരെ വേഗം. തൃശൂർ ഒക്കെ നല്ല സ്ലോ ആണ്
@MadMax-ly4hk
@MadMax-ly4hk 2 күн бұрын
വാഗഡ് ഉള്ളപോ മലബാർ കുത്തിച്ചത് തന്നെ 😂
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 18 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 18 МЛН