Sound ക്ലാരിറ്റി വളരെ മികച്ചതായിട്ടുണ്ട് സൂപ്പർ 👍🏻👍🏻
@hakzvibe19166 күн бұрын
❤
@A_1234_Z5 күн бұрын
LARK
@ananthaharijith19656 күн бұрын
Good to note that you have a sponsor. Excellent comparison with Pujara!
@hakzvibe19166 күн бұрын
🙏🥰 thank you
@AMALK-xg7ev6 күн бұрын
ഇന്ന് 5/12/2024 മുഖ്യമന്ത്രിയുടെ നേതൃത്തിൽ നടന്ന പ്രവൃത്തി അവലോകന യോഗത്തിൽ 4 റിച്ചുകൾ 2025 മാർച്ച് 31നുള്ളിൽ പണി പൂർത്തികരിച്ച് തുറന്നു കൊടുക്കുമെന്ന് അറിയിച്ചത് അതുപോലെ ഒരു മാസത്തിൽ 5% പ്രവൃത്തി പുരോഗതി ഇല്ലാത്ത റിച്ചുകളുടെ പ്രവൃത്തി നടത്തുന്ന കരാർ കമ്പനികളെ കരാർ നിന്നും പുറത്താക്കുന്നതിനും തീരുമാനമായി
@aashanin9625 күн бұрын
😂😂😂 പൂച്ചക്ക് വെട്ടി കിട്ടുന്ന മീൻ തല തിന്നാൽ മതി മീൻ എപ്പോൾ വെട്ടി തീർക്കും എന്ന് പ്രസ്താവന നടത്തേണ്ട 😂😂😂😂
@grvind2232 күн бұрын
@@aashanin962😂😂😂
@harshadmp74056 күн бұрын
പൂജാര നെ ഉദ്ധെരിച്ചത് നന്നായിട്ടുണ്ട്... പിന്നെ ഇപ്പോഴത്തെ work t-20 type എന്ന് പറഞ്ഞതും 👍👍👍
@PK-xe4ji6 күн бұрын
അതാണ് ഞങ്ങളെ വാഗഡ് 😂 7:42
@satishnair53295 күн бұрын
Very nice vedio. Happy to know that you got a sponsor for your channel. Wish you all the best. 🕉🙏
@hakzvibe19165 күн бұрын
Thank you ❤️
@RaveendranP-p9z6 күн бұрын
രാജ്യം അതിവേഗം പുരോഗമിക്കുന്നു. മോദിജിക്ക് അഭിനന്ദനം'നല്ല വീഡിയോ നല്ല അവതരണം.
@youtuber6446 күн бұрын
അതെ രാജ്യം പടവലങ്ങ പോലെ താഴേക്ക് ക്കാണ് എന്ന് മാത്രം
@prejithpb6 күн бұрын
@youtuber644 കണ്ണിൽ മതത്തിൻ്റെ തിമിരം പിടിപെട്ട ചിലർക്ക് അങ്ങനെ തോന്നും. അല്ലാത്തവർക്ക് തോന്നില്ല
@focusmarketingmarketing2406 күн бұрын
വേണ്ടുവോളം വാങ്ങുന്നുണ്ട്, ഗ്യാസ്, petrol, deisel അല്ലാതെ മോദിജിയുടെ അപ്പന്റെ ഫണ്ട് അല്ല പുത്രാ
@focusmarketingmarketing2406 күн бұрын
@@prejithpbതിമിരം അല്ല ഡോളർ, rupees നല്ല വികസനം
@ambadiis6 күн бұрын
6000--Cr--Kerala--Sarkar???
@bennychittadiyil6 күн бұрын
കേരളം... കുതിക്കും.|| 👍
@matpa0895 күн бұрын
മാഹി വരെയുള്ള റോഡ് എത്രയും വേഗം തീരണം ; അവിടെ പോയി Tax Free പെട്രോളും, മദ്യവും വാങ്ങിക്കാൻ...
@lifeisspecial76646 күн бұрын
New information about line marking
@sudirsankr33616 күн бұрын
Kerala motor vehicle dept. Should make awareness video on how to drive in 6 lane speed highways. The video should show what is allowed and what is not allowed . Simply readying themself to do it fine is not the right approach.
@ASWATHI.VANAMIKA.V2 күн бұрын
ഇച്ഛാ ശക്തി ഉളള.ഭരണം. ആയാൽ മതി. കേരളം. വളരും❤❤❤❤❤❤
@raghunandanbs20054 күн бұрын
I dont understand malyalam but i am excited for this project . Would love to drive through this road especially those really long viaducts over backwater areas .
@jeffreywilson73076 күн бұрын
സത്യം പറഞ്ഞ ഒരു വരകളും എന്തിനാണ് മിക്കവർക്കും അറിയില്ല ...അതുകൊണ്ട് തന്നെ തോന്നുന്ന അപോലെയാണ് വണ്ടി ഓടിച്ച പോകുന്നത് !!
@hakzvibe19166 күн бұрын
Correct
@aashanin9625 күн бұрын
@@hakzvibe1916അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@ash901755 күн бұрын
കോഴിക്കോട് എന്തോന്ന് കുതിക്കൽ. ഞങ്ങളുടെ കൂടെ ടാക്സ് എടുത്ത് tvm,kochi യുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന സംസ്ഥാന സർക്കാരും 1947 മുതൽ ഇത് വരെ ഒരു പ്രോജക്ട് പോലും കോഴിക്കോട് start ചെയ്യാത്ത കേന്ദ്ര സർക്കാരും ഉള്ളപ്പോൾ കുന്തം കുതിക്കും. മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി തുടർന്നിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു എന്ന് ഇവിടെയുള്ള ഏതൊരാൾക്കും തോന്നും
@peaceandtruth3715 күн бұрын
Kozhikode tax ? Kunna
@matpa0895 күн бұрын
CPM ഭരിക്കുമ്പോൾ ഒരു സാദാ കക്കൂസ് പണിതാൽ പോലും അതു ലോകത്തിന് മാതൃക എന്ന തള്ളൽ.. അഴിമതി മൂടിവയ്‌കാനുള്ള മാർക്കറ്റിംഗ്.. CPM ഭരിച്ച് മുടിച്ചു വടക്കൻ കേരളം.. ഒരു നല്ല റോഡ് പോലുമില്ല
@leader70215 күн бұрын
Onn pode thante oru history 😂,vikasanam kanathirikkan janagal pottnamaralla
@sreejithmohan83963 күн бұрын
മലദ്വാർ സ്വർണത്തിന്റെ Tax ആണോ നിങ്ങൾ ഉദ്ദേശിച്ചത് 🤣🤣🤣
@ash901753 күн бұрын
@@sreejithmohan8396 സംഘി ആണല്ലേ. വീട്ടിലെ സംസ്കാരം ഇവിടെ എടുക്കല്ലേ. കോഴിക്കോട് 37 ശതമാനം ആണ് നീ ഉദ്ദേശിച്ച മേതൻ ബാക്കി 63 നിൻ്റെ ജാതി ആണ്. നിന്നെ നയിൻ്റെ മോനേ എന്ന് വിളിച്ചാൽ നായി കേസ് കൊടുക്കും അത് കൊണ്ട് വിളിക്കുന്നില്ല. പിന്നെ സുക്കർ നിൻറെ ആൾ ആയത് കൊണ്ട് നിൻറെ കമെൻ്റ് റിപ്പോർട്ട് ചെയ്യുന്നില്ല. കാര്യമില്ല
@binoybabu9167Күн бұрын
Thanks bro 🎉🎉🎉
@RajuThaliyil6 күн бұрын
കോയിക്കോഡ് കോയിക്കോഡ് കോയിക്കോടഡ്. Keep it up.
@qayoompv6 күн бұрын
കോഴിക്കോട് ✅
@anwer4255 күн бұрын
Thirontharam, Entheredey
@ManojKumar-ln4ce5 күн бұрын
Good work🎉🎉🎉
@rathanlal63654 күн бұрын
You are doing a good job. Keep it up. Feel good to see your video. Why don't you show Kannur bypass new development. All the best.
@satharberka12176 күн бұрын
Good 👍🏼👍🏼
@Aravindsk4506 күн бұрын
ഇത് ഇന്ത്യയിൽ എല്ലാം ഇടതും ഉള്ള NH കൊച്ചിയേയും തിരുവനന്തപുരത്തെയും അപേക്ഷിച്ചു കോഴിക്കോട് ഒരു മലരും നടക്കുന്നില്ല
Yes Malabaril oru vikasanavum kondu varunnilla, Separate state aakkanam,
@Aravindsk4505 күн бұрын
@@anwer425 Yes
@chinnuchinjuzzzz25726 күн бұрын
വല്ല്യ വണ്ടികൾ ഓവർ taking ട്രെക്കിൽ മെല്ലെ പോകുന്നു പിന്നെ ബൈക്കുകൾ തോന്നിയത് പോലെ ആണ് പോകുന്നെ
@kabeerthodupuzha82276 күн бұрын
Nice video
@lifeisspecial76646 күн бұрын
Wagad ithu pole matti parayipichal mathi ayirunnu😊😊
@mohanadasanpottekkat455 күн бұрын
Supper 👍👍
@paisupaisu78185 күн бұрын
Nice Dear
@sreejithmohan83963 күн бұрын
കോയിക്കോട് അല്ല സുഹൃത്തേ കോഴിക്കോട്.... ഒരു വീഡിയോ ചെയ്യുമ്പോൾ എങ്കിലും നാടൻ ഭാഷ ഒഴിവാക്കുക. ഈ ഒരൊറ്റ കാര്യം മതി താങ്കളുടെ വീഡിയോയുടെ ആ ഒരു ഭംഗി പോകാൻ.😊
@sarathe3605 күн бұрын
Hi lite nte munpil ulla randu brige um ippol open ayi.
@trivenikayalkar8523 күн бұрын
That man with red cap ,he's my jiju😅happy to see him... Here
@msmsiraj44096 күн бұрын
Hi bro 😊😊
@hakzvibe19166 күн бұрын
Hello 😊
@s9ka9726 күн бұрын
Hakeem bro cover SamrudhiMahamarg , Mumbai Nagpur expressway its simply super lb
Bro edappally underpass aanenn paranjitt avde ippo flyover nte pani aanallo nadakkunne....piller concreting kazhinju...athinte oru update video cheyyo
@haridasification6 күн бұрын
🎉🎉
@-._._._.-6 күн бұрын
👌
@AbdulSalih-o5d6 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@usmanfertech61556 күн бұрын
🎉
@mohamedkappoor76975 күн бұрын
എട്ടു കൊല്ലം ദമാമിൽ റോഡ് മാർകിങ് ചെയ്ത് പോന്നതാണ് global suhaimi കോൺടാക്ട്, കമ്പനി പഴയ കാലം ഓർമ വന്നു
@oru_sancharapriyan_5 күн бұрын
🌹🌹
@mohamedmunif78805 күн бұрын
ULCCS nte work oru video cheyyaamo?
@navasajakkal43146 күн бұрын
കൊയ്‌ക്കോട്
@amalinprinceКүн бұрын
Good video. Can someone help me to know the road from Mangalore to Kozhikode? I have to drive from Goa to Madurai. If this stretch is good I shall plan Goa-Mangalore-Kozhikode-Malappuram-Palakkad-Pollachi-Madurai. Other options I have are Goa-Mangalore-Mysuru-Avinashi-Madurai or Goa-Hubli-Bengaluru-Salem-Madurai.
@harshadmp74056 күн бұрын
Line Marking ഒക്കെ തുടങ്ങിയല്ലേ
@anandumk78255 күн бұрын
Lane Traffic and Highway rules പഠിക്കണം...പ്രത്യേകിച്ച് ഓട്ടോ ക്കാർ ലോറി കാർ bike
@vrnramesh5 күн бұрын
Bro Azhiyur to Vadakara and Vadakara to payyoli updates drone il kanikamoo
@nivedideal6 күн бұрын
6:55 ലെ വാഗഡ്, അത് എന്നെ കുറിച്ച് അല്ലാലോ?
@rayeesrys985 күн бұрын
1:02 ath epo wagard cheyyunnu
@NandhuC-x8m5 күн бұрын
10.07 il pazhaya paalam polikkununundo
@vijilkumarviju98346 күн бұрын
ഇപ്പൊ പൂജാര തൃശൂർ ശിവലയ ഗ്രൂപ്പ് ആണ്😂😂
@shaan48556 күн бұрын
Eth?
@vijilkumarviju98346 күн бұрын
പണി പതുകെ ആണ് പോകുന്നത്
@shaan48556 күн бұрын
@@vijilkumarviju9834 vadakara reach und koottin Wagad oru kaalath m pani theerkkaan ponnilla😂
@habeebrahmanhrmk3 күн бұрын
ലൈൻ മാർകിങ് വീഡിയോ ഒന്ന് ചെയ്താൽ അറിയാത്തവർക്ക് പഠിക്കാം നല്ലാദാകും
kmckk ഇനിയും സമയം നീട്ടിക്കിട്ടില്ലെന്നു തോന്നുന്നു .2018ile കോൺട്രാക്ടയതുകൊണ്ട് , അതുകൊണ്ട് ചത്തുകിടന്ന പണിയെടുക്കുന്നുണ്ട് .
@കൈസർകൈസർ6 күн бұрын
പൊന്നു ചങ്ങാതി വെങ്ങേരിയല്ല വേങ്ങേരിയാണ് 😂
@Nisamvl6 күн бұрын
ഇപ്പോൾ പണ്ടത്തെപ്പോലെ മെറ്റൽ വിരിച്ചല്ലേ റോഡ് പണിയുന്നത്?
@harshadmp74056 күн бұрын
ഈ line marking ന് ഉപയോഗിക്കുന്ന material എന്താണ്... ഒന്ന് explain ചെയ്യാമോ
@rijilek44176 күн бұрын
Thermoplastic
@harshadmp74055 күн бұрын
@@rijilek4417 അപ്പൊ reflect ചെയ്യുന്നത് ആ glass പൊടി ചേർക്കുന്നത് കൊണ്ടാണല്ലേ
@rijilek44175 күн бұрын
അതേ
@Rajprasad-hc1yz5 күн бұрын
കേരളത്തിൽ നിന്നും ഒരു ട്രക് കാശ്മീർ പോയി വരുമ്പോൾ 60000 രൂപയോളം ടോളും കൊടുക്കണം.
@ambadiis6 күн бұрын
PINARI---VIJAYAMM???????
@alexchacko58023 күн бұрын
Please allow Pinarayi to rule 3rd term to complete highway and developments. If Sadheeshan becomes next CM, LDF will not allow any developments like express highway 10 years ago. Udf rulers are not smart like Pinarayi. If Pinarayi oppose , UDF rulers are scared and give up the developments. Please give 3rd term to Pinarayi.
@anoopvanoopv11366 күн бұрын
എന്തായാലും നിതിൻ ഗദ്ക്കരി ക്കൊന്നും കേരളത്തിൽ നടക്കുന്ന NH വർക്കിൽ കാര്യമായ റോൾ ഇല്ലെന്ന് കമന്റ്കൾ കണ്ടപ്പോൾ മനസിൽ ആയി 😂... ഏത് പാർട്ടി ആയാലും വേണ്ടിയില്ല വികസനം ഉണ്ടായാൽ മതി 🙏 പിന്നേ ഇവിടെ മാത്രം അല്ല NH വർക്ക് നടക്കുന്നത് ഇന്ത്യ യിൽ അങ്ങോളം ഇങ്ങോളം നടക്കുന്നുണ്ട്... അവരവർ ക്കു വേണ്ടത് തല്ലു കൂടാതെ വേടിച്ചെടുക്കാൻ നോക്കുക എന്നിട്ട് അത് ജനങ്ങളിലേക്ക് എത്തിക്കുക 🙏
@anoopunair5 күн бұрын
Vengalam to azhiyur updates cheyyamo
@sahaltvr5 күн бұрын
*മലപ്പുറം ജില്ലയിൽ Entry and exit എവിടെ ഒക്കെ എന്ന് വിവരിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണേ... ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് വരാൻ കുറേ സമയം എടുക്കും....*
@hakzvibe19165 күн бұрын
Set
@JafaraliNalakath-kn8oh5 күн бұрын
പെട്ടെന്ന് തകരുന്നതും ഇവരുടെ റോഡ് ആണ്
@rajeeshchorode57435 күн бұрын
ഞമ്മളെ ഭാഗം അദാനി ആണ് കരാർ എടുത്തത് വാഗഡ് ന് sub കരാർ കൊടുത്തതാണ്
@rajeeshchorode57435 күн бұрын
ഇതുപോലെ വാഗഡ് ഒന്ന് കൈ അടിപ്പിച്ച മതിയേനും
@salimkara31222 күн бұрын
ഇത് കേരളത്തിൽ മാത്രം.
@sandipgabhane39233 күн бұрын
മനോജ് ക്യാ ബാത് ഹേ മലയാളം
@youtuber6446 күн бұрын
ഇ കമ്പിപ്പെട്ടന്ന് തുരുമ്പിക്കുമോ?
@hakzvibe19166 күн бұрын
Apoxy coating aan best.. but ath bridge kalk mathram ollu
@ishaq295 күн бұрын
Thrissur jillak avakanana. 😢
@asifnazar87106 күн бұрын
Kerala government 5000 cr toll vazhi tirichu kodukumo nh ??
@aju_m.a.l6 күн бұрын
No
@jamshi2125 күн бұрын
ദേശീയ പാത ഉത്ഘാടനം കഴിഞ്ഞാൽ തങ്ങൾക്ക് വീഡിയോ പിടിക്കാം k റെയിൽ ഉണ്ടാകും 😍😍😍🚄🚄🚄🚄🚄
@PunkJackson6 күн бұрын
ദേശീയപാത 6 വരിയാണോ 4 വരിയാണോ എന്ന് ചോദിക്കുന്നവരെ കാണിച്ചു കൊടുക്കാൻ തെളിവായി😂
@hakzvibe19165 күн бұрын
Yes 😁
@Alchemist3375 күн бұрын
ശെരിക്കും എത്രയാ
@ArunGopi-nl1uw5 күн бұрын
@@Alchemist3376 വരി
@anaghsasi6 күн бұрын
Bro don't like kannur?
@hakzvibe19166 күн бұрын
Coming
@anaghsasi6 күн бұрын
@@hakzvibe1916 ok
@muhammadvk88415 күн бұрын
കമ്പനിയുടെ ആളുകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി തരണമേ
@PradeepKumar-b3v5j4 күн бұрын
കൊയ്ക്കോട് അല്ല കോഴിക്കോട്
@Monster-p6l6 күн бұрын
വിമർശിച്ചവരെ കൊണ്ട് അഭിവാദ്യം അർപ്പിച്ച് മോദിയുടെ നേതൃത്വത്തിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പുതിയ ഇന്ത്യ 🇮🇳❤️
@@abijithabi5205 മാമനും മരുമോനും ഫ്ലെക്സ് അടിക്കാൻ പറയാൻ മറക്കണ്ട, വല്ലവന്റെയും കുട്ടിയുടെയും പിതൃത്വം ഏറ്റെടുക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലല്ലോ... മെട്രോ,കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം പോർട്ട്..... 😊😊😊
@Monster-p6l6 күн бұрын
@@tng0077 60വർഷം രാജ്യം ഭരിച്ച കോൺഗ്രസ്സ് പാർട്ടിക്ക് സാധിക്കാത്തത്ത് ബിജെപിയുടെ മോദി സർക്കാരിന് എങ്ങനെ സാധിച്ചു? മോദിസർക്കാർ വന്നത് കൊണ്ട് ആണ് 2024ൽ എങ്കിലും റോഡ് വികസിച്ചത് അല്ലെങ്കിൽ ഇപ്പോഴും ബ്രിട്ടീഷുകാർ ഉണ്ടാക്കിയിട്ട് പോയ പഴയ സാധനവും കേട്ടിപ്പിടിച്ച് ഇരിക്കത്തെ ഉണ്ടായിരുന്നൊള്ളൂ... 😊😊😊
@thebluecolt9195 күн бұрын
NH66 and mahi, calicut bypass pande varandath aanu changayi...acqusiotion late aayath aanu reason
@shamil10676 күн бұрын
2:2:2 പാലത്തിന്റെ traffic way enganayaanenn പറഞ്ഞു തരുമോ. 2 ഇടവിട്ട് crash barriors ണ്ട്. അപ്പോ അങ്ങനെ ഉള്ള ഒരു പാലത്തിൽ 3:3 പോവുമ്പോൾ അത് danger അല്ലെ? ഇതിനുള്ള ആൻസർ കിട്ടിയാൽ നന്നായിരുന്നു. കൊറേ ആയി ചോദിക്കുന്നു
@hakzvibe19166 күн бұрын
3 koode set aakum
@hakzvibe19166 күн бұрын
Level ore alavayirukkum
@AkhilEapen5 күн бұрын
Bro, ഞാൻ എറണാകുളത്ത് നിന്ന് കാസർഗോഡ് വരെ ബൈക്കിൽ പോകാൻ ആഗ്രഹിക്കുന്നു. NH വഴി പോകാൻ തടസ്സം ഉണ്ടോ?
എന്തുട്ടയിട്ടെന്താ, ഓട്ടോക്കാരൻ മൈരും നിരക്കികൊണ്ട് സ്പീഡ് ട്രാക്കിലൂടെ പോകുന്നു.
@basheercmbasheer20555 күн бұрын
വ ഗാഡിനെ കുറിച്ച് കുറച്ച് നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി😀 ഞങ്ങളുടെ നാട്ടിലെ വർക്ക് ഇവർക്ക് ഏൽപ്പിച്ചു കൊടുത്തതിൽ ആർക്ക് നന്ദി പറയണം. ബൈപ്പാസിൽ കൂടെ കുതിച്ചെത്തികണ്ണൂർ ഭാഗത്തെ പോകുന്ന വാഹനങ്ങളുടെ ഗതിയെന്താണ്.