കിയയുടെ 6-7 സീറ്റർ മൾട്ടി പർപ്പസ് വാഹനമായ കാരൻസ്,ഇഷ്ടം പോലെ ഫീച്ചേഴ്‌സുമായി വിപണിയിലെത്തുന്നു | Kia

  Рет қаралды 893,617

Baiju N Nair

Baiju N Nair

Күн бұрын

കിയ മോട്ടോഴ്‌സ് റിക്രിയേഷണൽ വെഹിക്കിൾ എന്ന് വിളിക്കുന്ന 6-7 മീറ്റർ മൾട്ടി പർപ്പസ് വാഹനമാണ് കാരെൻസ്.സ്ഥലസൗകര്യവും ഫീച്ചേഴ്‌സുമെല്ലാം കിയ ഈ വാഹനത്തിന് ധാരാളമായി നൽകിയിട്ടുണ്ട്.
GOODAIR ROYAL Buying Links:
For India:
GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
Amazon: amzn.to/3sKXsag
Flipkart: bit.ly/3l7QdqN
For UAE:
Amazon: amzn.to/3ovoYam
Noon: bit.ly/3rDRS9T
For Saudi Arabia: www.amazon.sa/...
For Pre booking Qatar: wa.me/+9745063...
For all other countries: goodair.in
For Franchise & Distribution: wa.me/+9198464...
Bulk Orders:
For Car Showrooms & Automobile Detailing Outlets: wa.me/+9198599...
For Department Store & Hypermarket: wa.me/+9198599...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#KiaMotors #BaijuNNair #KiaCarens#MUV#MPV#MalayalamReview

Пікірлер: 1 000
@baijunnairofficial
@baijunnairofficial 2 жыл бұрын
GOODAIR ROYAL Buying Links: For India: GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in Amazon: amzn.to/3sKXsag Flipkart: bit.ly/3l7QdqN For UAE: Amazon: amzn.to/3ovoYam Noon: bit.ly/3rDRS9T For Saudi Arabia: www.amazon.sa/dp/B08F3SCQXX?ref=myi_title_dp&th=1 For Pre booking Qatar: wa.me/+97450634932 For all other countries: goodair.in For Franchise & Distribution: wa.me/+919846469939 Bulk Orders: For Car Showrooms & Automobile Detailing Outlets: wa.me/+919859999939 For Department Store & Hypermarket: wa.me/+919859999939
@_gokz
@_gokz 2 жыл бұрын
അപ്പുക്കുട്ടനെ ഒന്ന് reveal ചെയ്യണം. അദ്ദേഹത്തിനും ഇവിടെ ഫാൻസ് ഉണ്ട്.
@ontheroad3431
@ontheroad3431 2 жыл бұрын
ഒരു വലംപിരി ശംഖും കൂടെ വെക്കുന്നത് നല്ല ഐശ്വര്യമാണ് .
@vimalkm7664
@vimalkm7664 2 жыл бұрын
Reclining 2nd row seat 👍
@vishnuvenugopal703
@vishnuvenugopal703 2 жыл бұрын
33eee3333
@Chakzzz
@Chakzzz 2 жыл бұрын
ഒരു ചെറിയ കുപ്പി പുല്ല്തൈലത്തെ തീരാവുന്ന പ്രോബ്ലം ഉള്ളു ഇത്
@anythingandeverythingforyo2803
@anythingandeverythingforyo2803 2 жыл бұрын
കഥ തുടങ്ങുമ്പോൾ വില്ലൻ ഇന്നോവ ആണ് എങ്കിലും ഇന്റർവെൽ കഴിഞ്ഞാൽ വില്ലൻ എർട്ടിഗയും XL-6 ആണ്
@muhammedmansoorvp4869
@muhammedmansoorvp4869 2 жыл бұрын
🤣🤣🤣
@syamm9523
@syamm9523 2 жыл бұрын
പക്ഷെ രാജാവ് എന്നും ഇന്നോവ തന്നെയാണ്
@Lolanlolan304
@Lolanlolan304 2 жыл бұрын
Ethoke 6 or 7 seater eragyalum innovayae marikadakan pattila bro Especially innova kms..... Also for taxi purpose innove is selected
@lightroomtools6923
@lightroomtools6923 2 жыл бұрын
@@Lolanlolan304 kia Carnival
@sujithmusic
@sujithmusic 2 жыл бұрын
Compare apples to apples...Innova is legendary these days and compare Innova with safari and carnival . Just my thought
@RMN224
@RMN224 2 жыл бұрын
ബൈജു ചേട്ടാ ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ, റിവ്യൂവിന് വാഹനം എടുക്കുമ്പോൾ ബേസ് മോഡൽ വാഹനം എടുത്താൽ നന്നായിരിക്കും. ഹൈ എൻഡ് മോഡലുകളിൽ എന്തായാലും എല്ലാ ഫീച്ചേഴ്സും ഉണ്ടെല്ലോ, അതുകൊണ്ട് എന്നെ പോലെ ഉള്ള സാധാരണക്കാർ ആണെല്ലോ കൂടുതലും സമൂഹത്തിൽ ഉള്ളത്, എപ്പോൾ നമുക്കൊക്കെ കൊക്കിൽ ഒതുങ്ങുന്നത് എപ്പോഴും ബേസ് മോഡൽ ആയിരിക്കുമല്ലോ, അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം . പിന്നെ അവതരണം ഒക്കെ സൂപ്പർ ആണ്,അത്‌ പിന്നെ പറയേണ്ടതില്ലല്ലോ, ഏഷ്യാനെറ്റ്‌ മുതലേ ഞാൻ ചേട്ടന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇടക്ക് ഉള്ള കോമഡി ഒക്കെ കൊള്ളാം, അതുകൊണ്ട് ബോർ അടിക്കാതെ എല്ലാവരും കണ്ടുകൊണ്ടിരിക്കും . പുതിയ ഒരു പ്രേക്ഷകൻ ആയാലും അതുകൊണ്ട് ബോർ ആകില്ല, കീപ് ഗോയിങ് .
@abinodattil6422
@abinodattil6422 7 ай бұрын
Correct aanu, but dealers only show top model to upsell
@keralamkeralam718
@keralamkeralam718 2 жыл бұрын
രണ്ട് വടയും..ഒരു ചായയും കഴിക്കാൻ ഉള്ള സ്ഥലം....🤣🤣🤣 ❤❤❤
@Soul12373
@Soul12373 2 жыл бұрын
Opposit വരുന്ന ആളുകളുടെ കണ്ണു തുളച്ച് കയറുന്നു LED ലൈറ്റ് ഒഴിവാക്കണം...🙏
@asharafpa4331
@asharafpa4331 2 жыл бұрын
വൈറ്റ് ലൈറ്റ് ന് പകരം യെല്ലോ ലൈറ്റ് ആണ് വേണ്ടത്
@anoopgopinath3195
@anoopgopinath3195 2 жыл бұрын
കിയ നാലു വർഷം കൊണ്ട് വെറും മൂന്നു മോഡൽ കൊണ്ട് ഇൻഡ്യൻ മാർക്കറ്റിൽ നാലാം സ്ഥാനം നേടിയെങ്കിൽ ഒന്നാമത് എത്തുന്ന കാലം വിദൂരമല്ല
@najafathima7618
@najafathima7618 2 жыл бұрын
Tata motors only first
@user_name35tdekb4
@user_name35tdekb4 2 жыл бұрын
Indiakkarkk features mathram mathi. Shavappettikk 4 wheelum vach vitttalum features ondel vangikkan alkkar undavum
@achudqfan4925
@achudqfan4925 2 жыл бұрын
@@najafathima7618 no very poor servicing
@Justin-nv
@Justin-nv 2 жыл бұрын
@@user_name35tdekb4 Kia പുറത്തൊക്കെ നല്ല safety rating ൽ വിൽക്കുന്നുണ്ടല്ലോ. Govt നു കഴിവ് ഇല്ലാത്തത്, അല്ലേൽ road ൽ എങ്കിലും വച്ച് population കുറക്കാൻ. പല കാർ കളിലും intrusion beam പോലും ഇല്ല. എന്നാൽ പുറത്തെ model ൽ ഉം ഉണ്ട്. Brand ന്റെ മാത്രം കുഴപ്പം അല്ല അത്.
@anwarpunnakkan9161
@anwarpunnakkan9161 2 жыл бұрын
@@user_name35tdekb4 mathi😂 Service tharan pattatha tatayekal bedham
@drogvinod
@drogvinod 2 жыл бұрын
റിവ്യു കണ്ട് വാങ്ങിയതിന് ശേഷം വണ്ടികളുടെ പ്രശ്നങ്ങൾ കമ്പനി /സർവീസ് സെന്ററുകാരുടെ പണികൾ ചേർത്ത് ഇടക്ക് ഒരോ എപ്പിസോഡുകൾ വേണം പണം കൊടുത്ത് പണി വാങ്ങിയവരുടെ പരിദേവനങ്ങൾ 😭🙏
@scarpubg2367
@scarpubg2367 2 жыл бұрын
Athe oru automobile journalist akkumbol Ella problems um address cheyanam
@jacksonp64
@jacksonp64 2 жыл бұрын
Don't purchase a new product at launch....Wait for 6-12 months to get a proper idea...
@arjun6358
@arjun6358 2 жыл бұрын
@@jacksonp64 exactly
@drogvinod
@drogvinod 2 жыл бұрын
@@jacksonp64 Yes 👍
@hellosarith
@hellosarith 2 жыл бұрын
പണം കൊടുത്ത് പണി കിട്ടിയോ താങ്കൾക്കും?
@Jayespkd
@Jayespkd 2 жыл бұрын
KIA ഇതുപോലെ പോകുകയാണെങ്കിൽ Toyota, Maruti, mahindra ഒക്കെ മാറ്റി മിക്കവരും KIA ഫാൻസ്‌ ആവും.
@Jz-fj5ki
@Jz-fj5ki 2 жыл бұрын
പുറകില്‍ ഇരിക്കുന്ന ഒരാള്‍ക്ക് തീറ്റ തിന്നാം mattavan വായു തിന്നാം.. ഇത്‌ എന്ത് ലോജിക് tray ഒരു സീറ്റിന്റെ ബാക്കിൽ മാത്രം
@varunraj5389
@varunraj5389 2 жыл бұрын
താങ്കൾ മീശ വെച്ചപ്പോൾ സ്മാർട്ട് ആയി . . പാമ്പാടി ക്കാരനായ എനിക്ക് പമ്പാടിക്കാരനായ താങ്കൾ മിടുക്കനായി കാണാനാണ് ആഗ്രഹം. 👍
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 2 жыл бұрын
പുരുഷ്യു 😁
@statusvideos5236
@statusvideos5236 2 жыл бұрын
Video edkunna appukkuttan enghne chirikaathe irikkunnu ..thug ketit 😇😇
@anythingandeverythingforyo2803
@anythingandeverythingforyo2803 2 жыл бұрын
അപ്പുകുട്ടൻ ഒരു കഠിനഹൃദയൻ ആകും
@asifras6241
@asifras6241 2 жыл бұрын
ഞാൻ വാങ്ങി...diesel Manuel......superb car... നല്ല യാത്ര സുഖം
@kismath5354
@kismath5354 2 жыл бұрын
ഏത് വേരിയന്റ് ആണ് വാങ്ങിയത്.. എങ്ങനെ ഉണ്ട് bro. എനിക്കും വാങ്ങാൻ താല്പര്യം ഉണ്ട്
@shuhaibalikkal889
@shuhaibalikkal889 Жыл бұрын
​@@kismath5354സൂപ്പർ വണ്ടിയാണ് ബ്രോ
@science7790
@science7790 5 ай бұрын
ഇപ്പൊ എങ്ങനെ ഉണ്ട്? Any issues??
@asifras6241
@asifras6241 5 ай бұрын
@@science7790 no
@sibithuravoor558
@sibithuravoor558 2 жыл бұрын
വീഡിയോ തുടങ്ങുമ്പോഴുള ബാക് ഗ്രൗണ്ട് അതി മനോഹരം☀️☀️
@aneeshpnair5088
@aneeshpnair5088 2 жыл бұрын
2nd row യിൽ left seat electrical folding ഉണ്ട്‌.അതു പറയാൻ വിട്ടുപോയി
@ansabanchu8
@ansabanchu8 2 жыл бұрын
Electric alla ath
@powerfullindia5429
@powerfullindia5429 2 жыл бұрын
1 touch aano atgum left sise only
@abdulnizar2616
@abdulnizar2616 2 жыл бұрын
ഇദ്ദേഹം ഇപ്പോൾ വാഹനങ്ങളെ കുറിച് കൂടുതൽ പഠിക്കാതെയാണ് വീഡിയോ ചെയ്യുന്നത്
@crazyroadlovers3380
@crazyroadlovers3380 2 жыл бұрын
എതിർ ഇല്ലാത്ത നായകൻ ആയി തുടരുന്നു ഇനനോവ😁😆😁😆
@fingertip6816
@fingertip6816 2 жыл бұрын
Pazhaya innova എന്ന് പറയു... പുതിയതിനു sales കുറവാണ്
@shibilinaha5055
@shibilinaha5055 2 жыл бұрын
ഇപ്പൊ കൊറിയൻ ആണ് താരം 👍 MPV SUV Sedan സങ്കരയിനം വാഹനം ആയതിനാൽ carens നെ MASSUV എന്ന് വിളിച്ചു കൂടെ😅
@cppkd
@cppkd 2 жыл бұрын
അല്ല ചേട്ടാ ഇതിൻറെ വില 900000 ഉള്ളൂ എന്നു പറയുന്നു താങ്കൾ അറിയാൻ ഇച്ചിരി വൈകിയോ പിന്നെ ക്യാമറ ഒന്ന് ഉഷാർ ആക്കിയാൽ.....
@kuttapy100
@kuttapy100 2 жыл бұрын
വണ്ടിയുടെ സ്റ്റൈൽ നോക്കി വാങ്ങരുത്.. ഈ വണ്ടികൾക്ക് ആയുസ് കുറവാ..
@g7elementrixop
@g7elementrixop 2 жыл бұрын
Ooho... Than upayokichu nokeetundo
@g7elementrixop
@g7elementrixop 2 жыл бұрын
പിന്നെ aaraka ayuss ullath tatakk aano😂
@dragondragon7432
@dragondragon7432 2 жыл бұрын
വാഹനം യൂസ് ചെയ്യുന്നത് പോലെ ആയി ഇരിക്കും🤣
@sushajcv5367
@sushajcv5367 2 жыл бұрын
കിയക്കു picanto എന്ന ഒരു ഹാച് ബാക്ക് ഉണ്ട് അതു കൂടി ഇവിടെ കൊണ്ടു വരണം..
@muhabathhenna7414
@muhabathhenna7414 2 жыл бұрын
Illa bro coz kia announced that they will be suv concentrated. So no hatchs sedans.
@rakescr3717
@rakescr3717 2 жыл бұрын
ഇവൻ ഒക്കെ എപ്പോൾവേണമെങ്കിലും ഭാരതം വിട്ടുപോകും., സ്വദേശിയായ ടാറ്റാ, മഹേന്ദ്ര യാണ് നല്ലത് 👍🏻👍🏻👍🏻👍🏻🇮🇳👌🏻🇮🇳🇮🇳🇮🇳🇮🇳🇮🇳.
@sareeshkumarsasidharan4095
@sareeshkumarsasidharan4095 2 жыл бұрын
It's your thinking's but kia have very big manufacturing company in India. Now kia's big exporter is India
@Hittheban
@Hittheban 2 жыл бұрын
Anganeyenkil toyota okke epozhe pokendath anu.. Vayil thonunnath vilichu parayalle.. Kia kidilam vandi anu..
@prithviraj1544
@prithviraj1544 2 жыл бұрын
Sareeshkumar : Ford have very big manufacturing unit in India and they are exports their models from India. But now ford is not in India. They are gone. That's why Rakes c r said like this.
@sarath324
@sarath324 2 жыл бұрын
എന്നാലും ഇതിന്റെ DCT auto യേക്കാളും പണം കൊടുത്തു ഇന്ത്യൻസ് taxi interior ഉള്ള ഇന്നോവ base മോഡൽ വാങ്ങിക്കും😂
@Orthodrsbr
@Orthodrsbr 2 жыл бұрын
നാമൊന്ന് നമുക്ക് രണ്ട് എന്ന ഗവമന്റ് പോളിസി ആട്ടിമറിക്കുന്ന വാഹനം ആണിത് 😂
@baijunnairofficial
@baijunnairofficial 2 жыл бұрын
എല്ലാ പ്രേക്ഷകരും ഇങ്ങനെ മറു തഗ് അടിക്കുന്ന കിണാശേരി - അതാണ് ഞാൻ കണ്ട സ്വപ്നം😁
@Orthodrsbr
@Orthodrsbr 2 жыл бұрын
@@baijunnairofficial Thanks🥰
@shiburamya4415
@shiburamya4415 2 жыл бұрын
ഹായ് ബൈജു ഏട്ടാ സുഖമാണോ ഏട്ടന്റെ ഒരു ആരാധകൻ 🤓🤓🤓❤️❤️👌👌👌
@UmmiyumPulchadiyum
@UmmiyumPulchadiyum 2 жыл бұрын
INNOVA Fans ഉണ്ടെങ്കിൽ Like അടിക്കു 🔥❤️
@Paths_finder
@Paths_finder 2 жыл бұрын
14.25minute il ഒരു mistake പറഞ്ഞു...😎 Boss ന്റെ 8 speed speakers എന്ന് പറഞ്ഞു.... (കുറ്റം കണ്ടെത്താൻ നമ്മൾ മലയാളികളെ കഴിഞ്ഞിട്ടേ ഉള്ളൂ)
@ajeshkumars8059
@ajeshkumars8059 2 жыл бұрын
16ലക്ഷം മുതൽ തൊടിങ്ങേണ്ട വണ്ടി 16 ലക്ഷം വരെ ആയിരിക്കുന്നു Just KIA things💥
@fingertip6816
@fingertip6816 2 жыл бұрын
Athinte qualitye kanoo
@clintrobby5615
@clintrobby5615 2 жыл бұрын
21 alle
@ManojKumar-li3yi
@ManojKumar-li3yi 2 жыл бұрын
കിയയും എംജിയും മാത്രം മതിയോ ? നമ്മുടെ സ്വന്തം ടാറ്റായും മഹിന്ദ്രയുമൊക്കെ വേണ്ടേ .... അവരും മാറട്ടെ അല്ലേ !!!
@VinodKumar-gx7wj
@VinodKumar-gx7wj 2 жыл бұрын
Beautiful car... beautiful review. I really like your jokes that you 'integrate' in the review!
@Unknownmen87
@Unknownmen87 10 ай бұрын
24:34 ലെ മലപ്പുറത്ത്കാർ ഇത് ഞമ്മളെ മാത്രം ഉദ്ദേശിച്ചാണ്.😂😂
@muhaimin_
@muhaimin_ 2 жыл бұрын
KIA carens..2007 model... രണ്ടര ലക്ഷം കിലോമീറ്റര്‍ ഞാന്‍ ഓടിച്ചിട്ടുണ്ട്. (in KSA.) നല്ല യാത്രാ സുഖം. Maintainance cost saudiyil കുറവാണ്.
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഹഹഹ.... അത് വേ. ഇത് റേ
@bilfredfrancis958
@bilfredfrancis958 2 жыл бұрын
KSA etha stalam?
@irshada9341
@irshada9341 2 жыл бұрын
@@bilfredfrancis958 kingdom of saudi arabia
@hyderalipullisseri4555
@hyderalipullisseri4555 2 жыл бұрын
ഇന്ത്യയിൽ ഇറക്കുന്നത് അതല്ല ബ്രോ-😊
@askaralipalliyalil4372
@askaralipalliyalil4372 2 жыл бұрын
കിയ ക്കു സൗദിയിൽ മാർക്കറ്റും കുറവാണ്
@couchsufers2182
@couchsufers2182 2 жыл бұрын
ഇവിടെ പല കൊമ്പന്മാർരും വന്നിട്ട് തകർകാൻ പറ്റാത്ത സെഗ്മെൻ്റ് ആണ് എംപിവി സെഗ്മെൻ്റ് അവിടെ തല ഉയർത്തി നിൽക്കുന്നു ഒരു രാജാവാണ് ഇന്നോവ
@ashadevir8315
@ashadevir8315 2 жыл бұрын
Athane athane pever kia onum aduth nikkila toyotayude munnil
@arunmathew4099
@arunmathew4099 2 жыл бұрын
Toyota raize India yil erangumo
@techfacts424
@techfacts424 2 жыл бұрын
Toyota and now suzuki
@couchsufers2182
@couchsufers2182 2 жыл бұрын
@@ashadevir8315 💪💪👍
@couchsufers2182
@couchsufers2182 2 жыл бұрын
@ekm yes comfort
@Viralshorts-u
@Viralshorts-u Жыл бұрын
എല്ലാവരും ഈ വണ്ടിയെ innova crysta ആയിട്ട് compare ചെയ്യുന്നു എന്നാൽ ഈ price segmentil ഇത് നല്ലൊരു വണ്ടിയാണ്.... പല feature ഈ വണ്ടിയിൽ ഉണ്ട്.... 👍👍
@sabuvarghesekp
@sabuvarghesekp 2 жыл бұрын
MG എന്ന ബ്രാൻഡ് ചൈനീസ് ആണെന്ന് പറഞ്ഞേ പറ്റൂ. അത് അവർക്കും അറിയാം അത്കൊണ്ട് എല്ലായിടത്തും ബ്രിട്ടീഷ് എന്ന് പറയുകയും എഴുതിയും വെക്കും. എന്നാൽ ബ്രിട്ടനിൽ സായിപ്പ് ഇതിനെ 'ചവർ' എന്നാണ് ഇപ്പോൾ പറയുന്നത്.
@hajimasthaan1327
@hajimasthaan1327 2 жыл бұрын
Internet inside😁
@nijilraj1375
@nijilraj1375 2 жыл бұрын
Ayinu
@achudqfan4925
@achudqfan4925 2 жыл бұрын
@@nijilraj1375 pulli oru information thannatha
@mohdubais2020
@mohdubais2020 2 жыл бұрын
@@hajimasthaan1327 😂💯
@maharajamac
@maharajamac 2 жыл бұрын
Same logic applies to Land Rover.
@Rozario00723
@Rozario00723 2 жыл бұрын
ഇന്നോവ പേടികേ Toyotaയെ തോൽപ്പിക്കാൻ ഒരു Kiaയും ആയിട്ടില്ല. പേട്രോൾ കാർ maintain ചെയ്യുന്ന ചിലവിൽ ഡീസൽ കാർ കൊണ്ട്നടക്കാ ഡീസൽ + എഞ്ചിനോയിൽ ഈ ഉറപ്പ് kiaക്ക് നൽകാൻ സാധിക്കുമോ?🤔
@dragondragon7432
@dragondragon7432 2 жыл бұрын
😂😂
@chillies8047
@chillies8047 2 жыл бұрын
ടാക്സി ആയി കൊടുക്കാൻ ധൈര്യം ഉണ്ടോ എന്നാ ഇന്നോവയോട് മുട്ടാൻ വന്നാൽ മതി
@07HUMMERASIF
@07HUMMERASIF 2 жыл бұрын
ഇന്നോവയുടെ തട്ട് താണ് തന്നെ irikkum🥰❤💪
@vishnuc1309
@vishnuc1309 2 жыл бұрын
Athu thanne ....ethavan vannalum.....entoke model vannu,arya,safari,ertiga ,xl6,alcazar,...but innova is the best
@anoopgopinath3195
@anoopgopinath3195 2 жыл бұрын
ഇത് ഇന്നോവ ആയിട്ട് താരതമ്യം ചെയ്യാൻ പറ്റില്ല...
@jibish7999
@jibish7999 2 жыл бұрын
അപ്പുറത്തും കണ്ടല്ലോ 😁T.C
@techfacts424
@techfacts424 2 жыл бұрын
Innova illelum innova uyir😂
@07HUMMERASIF
@07HUMMERASIF 2 жыл бұрын
@@jibish7999 രണ്ടിടത്തും ഒരേ വണ്ടി അല്ലെ ബ്രോ 😁😁😁🙏🙏🙏
@arunta33
@arunta33 2 жыл бұрын
വണ്ടിയുടെ സൈസ് വച്ചു നോക്കുമ്പോൾ ടയർ സൈസ് ചെറുതായിപ്പോയി എന്നു തോന്നുന്നു
@rainbowexplorer76
@rainbowexplorer76 2 жыл бұрын
ബോസ്സിൻ്റെ 8 speed system ഗംഭീരം
@MRDUDEYT
@MRDUDEYT 2 жыл бұрын
Speaker
@thakkali_official
@thakkali_official 2 жыл бұрын
Innova ye vizhungan oru car um ithu varem inrangeettilla
@Meera-23342
@Meera-23342 2 жыл бұрын
Innova crysta athu Vera level annu.. kia kurach features and sunroof vattanmarkku kia super
@AnoopV0128
@AnoopV0128 2 жыл бұрын
Good air.. ഇങ്ങനെ തൂക്കി ഇടാന്‍ എനിക്ക് ഇഷ്ടമല്ല.. cup holder ലോ മറ്റോ വെക്കാം... 😀
@baijunnairofficial
@baijunnairofficial 2 жыл бұрын
തൂക്കി ഇടേണ്ടത് തൂക്കിത്തന്നെ ഇടണം - ന്യൂട്ടൺ
@ashwinpalakkaparambil
@ashwinpalakkaparambil 2 жыл бұрын
@@baijunnairofficial 😄
@jacobpsamuel
@jacobpsamuel 2 жыл бұрын
ചൈനപോലും എല്ലാ ആനുകൂല്യങ്ങളും കൊടുത്തു ജനസംഖ്യ വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, എന്തിന് കുടുംബാസൂത്രണത്തെ കുറിച്ച് പറയുന്നു.
@exgod1
@exgod1 2 жыл бұрын
China pole anno anaa ivide??? Just common sense onnu uoayijich chindikk
@alameenkottekadan9399
@alameenkottekadan9399 2 жыл бұрын
ബിരിയാണി കഴിക്കാനാണോ ചേട്ടാ വണ്ടി എടുക്കുന്നത്....... 🤣🤣🤣
@rafirafi6733
@rafirafi6733 2 жыл бұрын
Innova യ്ക്കു ഒപ്പം ഇന്നോവ മാത്രം... 10 to 12 lakhs price range l വന്നാൽ XL6 ന് ഭീഷണി ആണ്...but features കണ്ടിട്ടു 15 to 18 lakhs price varan chance und
@aseemks
@aseemks 2 жыл бұрын
Innova is overpriced for no reason. Toyota is not even building their engines in India. Learn success from Kia. They provide quality features with great comfort in their cars. Carens and carnival is gonna take down innova. 😊
@JayasooryaSreekanth
@JayasooryaSreekanth 2 жыл бұрын
@@aseemks Innova won't ever fall back my boy. Never ever ! It's the car with highest re sale value.
@rafirafi6733
@rafirafi6733 2 жыл бұрын
@@aseemks Innova Is allways innova...
@aseemks
@aseemks 2 жыл бұрын
@@rafirafi6733 illogical
@AJASP.K
@AJASP.K 2 жыл бұрын
കഴിഞ്ഞ വർഷം മാത്രം ആൻഡ്രോയിഡ് ഓട്ടോയും കാർപ്ലേയും വന്ന ഇപ്പോഴും ഓട്ടോമാറ്റിക് irvm ഇല്ലാത്ത 30 ലക്ഷത്തിന്റെ വാഹനം
@McEby
@McEby 2 жыл бұрын
ബാക്ക് സീറ്റിലെ ശ്വാസംമുട്ടൽ അപ്പുക്കുട്ടൻ സൂപ്പറായി ചിത്രീകരിച്ചു
@revedue-school5273
@revedue-school5273 2 жыл бұрын
First shot of the vlog was awesome ❤️
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
സൈഡ് വ്യൂ കണ്ടിട്ട് എവിടെയോ ഒരു എംജി ഗ്ലോസ്റ്റർ ചായകാച്ചൽ 😬
@syamharippad
@syamharippad 2 жыл бұрын
പൊളി അണ്ണാ പൊളി.. അണ്ണന്റെ വീഡിയോ ഒട്ടും മടുപ്പിക്കില്ല. വീണ്ടും കാണാൻ തോന്നുന്ന അവതരണം. 👌👌👌❤️❤️👍👍👍
@Manoj-wd5vd
@Manoj-wd5vd 2 жыл бұрын
Front grill ഒന്നു നന്നാക്കാമായിരുന്നു
@antongeokollannur9214
@antongeokollannur9214 2 жыл бұрын
The second row seat can be slided forward for more legroom in third row.
@abhijithkumbukkattu42
@abhijithkumbukkattu42 2 жыл бұрын
7 seater lum angne patuo?
@green12609
@green12609 2 жыл бұрын
In the Ertiga the second row seat can slide and find more space in the third row seat. It's as simple as that
@shafeeqmhd5055
@shafeeqmhd5055 2 жыл бұрын
@@abhijithkumbukkattu42 yes
@quickcaremobilsteamcarwash399
@quickcaremobilsteamcarwash399 2 жыл бұрын
Correct
@ambsvlogambadi3755
@ambsvlogambadi3755 2 жыл бұрын
@@abhijithkumbukkattu42 pattum
@shansalim9998
@shansalim9998 2 күн бұрын
Jayabharathiyude kavilu pole chuvannu thuduthu😂😂😂baijuvetta vallatha comparison aayippoyee ,,29.20
@Armaniethics
@Armaniethics 2 жыл бұрын
സൈഡ് വ്യൂ നോക്കുമ്പോ MG hector um.. Mahindra SUV orennam koodi thonnunnu
@ajayparavanadkkam659
@ajayparavanadkkam659 2 жыл бұрын
sir , I was ur fan before, now days ur attitude is little bit lazy type u missed lot of things.... 2 raw arm rest, 2 raw seat folding button, steering adjustment, music system different variant, rear cooling cup holder, rain sensing wipers, foldable mirror, front parking sensors, fog lamps etc.
@princevarghese6513
@princevarghese6513 2 жыл бұрын
ഇനി എതൊക്കെ 7 seater വന്നാലും.. Innova യുടെ തട്ട് താണ് തന്നെ ഇരിക്കും 🚘🚘 toyota is best
@promatepor6175
@promatepor6175 2 жыл бұрын
ടൊയോട്ടയുടെ മോശം ലുക്ക് ഉള്ള വണ്ടികളിൽ ഒന്നാണ് ഇന്നോവ വെറും ഒരു പെട്ടികൂട് മറ്റൊരു രാജ്യത്തും ഇന്നോവ അത്ര കണ്ട് പോപ്പുലർ അല്ല .കാലത്തിന് അനുസരിച്ചു മോഡലിൽ ചെയ്ഞ്ചു ചെയ്തില്ലെങ്കിൽ തട്ട് താണു താണ് വിസ്‌മൃതിയിലേക്കു പോകും .
@princevarghese6513
@princevarghese6513 2 жыл бұрын
@@promatepor6175 ഭംഗി ആസ്വദികൾ അപേക്ഷികമാണ്.. എന്റെ ഇഷ്ട്ടം താങ്കൾക് ഇഷ്ടം അല്ലാതിരിക... പക്ഷെ,എല്ലാ വണ്ടികൾക്കും update ആവുന്ന പോലെ innova yum ആയിട്ടുണ്ട്... പല varhsangalik. ഇപ്പോൾ crysta vere ആയിലെ.... എതിരാളി ഇല്ലാത്ത വണ്ടിയാന് Innova🚘🚘
@AsifAli-wc5cx
@AsifAli-wc5cx 2 жыл бұрын
@@princevarghese6513 gulf രാജ്യങ്ങളിൽ പുല്ല് കൊണ്ട് പോവാൻ ഉപയോഗിക്കുന്ന ഒരു പട്ടികൂട് 😂
@ajcreations4700
@ajcreations4700 2 жыл бұрын
അപ്പുക്കുട്ടാ എന്നുള്ള വിളികേൾക്കാൻ വേണ്ടി വരുന്നവർ മാത്രം ഉണ്ടൊ
@rijoygeorge
@rijoygeorge 2 жыл бұрын
എൻറെ പൊന്ന് ബൈജു അണ്ണാ നമിച്ചു നിങ്ങളുടെ ഡയലോഗ്.... സൂപ്പർ
@channeltechtravelnews8185
@channeltechtravelnews8185 2 жыл бұрын
അപ്പു കുട്ടനെ ഒന്ന് കാണിക്കാമോ??? Pls
@rahultr9188
@rahultr9188 2 жыл бұрын
2012 ഇന്നോവ വിറ്റിട്ട്... Carens book ചെയ്തിരുന്നു. ഇന്ന് test drive ചെയ്തു. കൊള്ളാം നല്ല വണ്ടി.14 ലക്ഷം കൊണ്ട് കിട്ടാവുന്ന മികച്ചൊരു പാക്കേജ്. ഡീസൽ മാന്വൽ 👌 വളരെ റിഫൈൻഡ് ആയ എഞ്ചിൻ... ആണ് ഹൈലൈറ്..
@naturevibezz
@naturevibezz 2 жыл бұрын
njanum edukan agrahikunnu
@paradisesoul9481
@paradisesoul9481 2 жыл бұрын
Diesel automatic undo
@asif_bin_said
@asif_bin_said 2 жыл бұрын
Number pls
@najeebkassim7928
@najeebkassim7928 Жыл бұрын
ഡീസൽ ഉണ്ടോ.. അതോ പെട്രോൾ ആണോ, ഓട്ടോമാറ്റിക് ആണോ.. മൈലേജ് എത്ര... ഒന്ന് പറയാമോ.
@anishvarghesekomadathu1227
@anishvarghesekomadathu1227 2 жыл бұрын
നല്ല ബിൽഡ്ക്വാളിറ്റിയുള്ള വണ്ടി... ഇതൊക്കെ കാണുമ്പൊളാണ് മാരുതി ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ 🤭
@QualityStudio915
@QualityStudio915 2 жыл бұрын
Chetta ..." Currence" yenna company vilikunnew
@myawoo
@myawoo 2 жыл бұрын
Blue finish ഉം tray ഉം.... ജനശതാബ്ദിയുടെ സീറ്റിന്റെ back പോലെയുണ്ട്.
@shanevjoy
@shanevjoy 2 жыл бұрын
Innova ഇല്ലാത്തവർ ഇന്നോവയെ കുറ്റം പറയുന്നു.. ഉപയോഗിച്ച ഒരാളും കുറ്റം പറയില്ല
@TechNdTravelz
@TechNdTravelz 2 жыл бұрын
32 laakhs koduth edukanna crystayill enth features onde bro sound system polum verum ola ane
@isaacmathew908
@isaacmathew908 Жыл бұрын
Athanu Innova 5-8 lakhs kms odunnath oru engine problem illathe. More features more electronics. Electric parts fail very easily. That’s why Toyota is reliable.
@mohammedrizwan6948
@mohammedrizwan6948 2 жыл бұрын
സാമ്യം എന്ന് പറഞ്ഞപ്പോൾ ഓർത്ത ഒരേ ഒരു വണ്ടി 😆 മാരുതി സുസുക്കിയുടെ മൂത്ത മകൻ "ടൊയോട്ട ഗ്ലാൻസ" 🚗
@abi9861
@abi9861 2 жыл бұрын
Minister kia എടുത്ത അറിഞ്ഞു കാണാൻ വന്നവർ ഉണ്ടോ 😁😁
@vyshaknellu725
@vyshaknellu725 2 жыл бұрын
Edukum 🔥
@Official-yg4bq
@Official-yg4bq 2 жыл бұрын
Ath kia carnival alle
@aravindnair7082
@aravindnair7082 2 жыл бұрын
KiA dey kashtakalam thudangi
@vyshaknellu725
@vyshaknellu725 2 жыл бұрын
@@aravindnair7082 aare
@nithin143able
@nithin143able 2 жыл бұрын
ബൈജു ചേട്ടാ ..ഒരു mistake ഉണ്ട് ആ ad പറഞ്ഞതിൽ . കാറിന്റെ dashboard ചൂടായാൽ toxic gas ഉണ്ടാവില്ല . ഇവിടെ മിക്ക കമ്പനിയും automotive interior trims design development stage ഇൽ എല്ലാ design validation test um part validation test um നടത്താറുണ്ട് . അതെല്ലാം pass ആയതിനു ശേഷമേ അവർ vehicle build start ചെയ്യുകയുള്ളൂ . Unpleasant odor ഇല്ലാതാകാൻ ആണെങ്കിൽ ഇത് ok ആണ് .
@neutralmedia8597
@neutralmedia8597 2 жыл бұрын
Beautiful opening shot
@RamadasNarayanan
@RamadasNarayanan 2 жыл бұрын
ertiga design ചെയ്ത ആൾ ഇത് കണ്ടു ചിരിക്കും.. 3rd row സ്ഥലം, ഇരിക്കാനുള്ള comfort എല്ലാം എർട്ടിഗ തന്നെ ,, എർട്ടിഗ ബൂട്ട് സ്പേസ് , ഹിഡൻ കംപാർട്മെന്റ് അടക്കം എത്ര വലുതാണ് ബൈജു ചേട്ടാ ?
@arundinesan4066
@arundinesan4066 2 жыл бұрын
3rd raw 6 seater version ൽ recline ചെയ്യാനും 2nd raw seat slide ചെയ്യാനും പറ്റുമെന്നാണ് autocarindia ൽ കണ്ടത്.
@aneeshkallara7483
@aneeshkallara7483 2 жыл бұрын
3 വട ആയാൽ കുഴപ്പമുണ്ടോ അണ്ണാ😂😂പൊളിച്ചു
@enginedoctor3277
@enginedoctor3277 2 жыл бұрын
ഇനി ആരുവന്നാലും innova അത്‌ വേറെ ലെവൽ ആണ് 🔥🔥🔥
@rafivly
@rafivly Жыл бұрын
Innovante pakuthi viala ithin illa..
@strellinteaniyan
@strellinteaniyan Жыл бұрын
oru maattom illalloo 😅😅
@sivaprasadps2737
@sivaprasadps2737 2 жыл бұрын
Design nalla bore aytund👍
@jiniljinilp409
@jiniljinilp409 2 жыл бұрын
Kia വീണ്ടും നെട്ടിച്ചു 🔥💥
@nasarpaadathil7500
@nasarpaadathil7500 Жыл бұрын
ലോകത്ത് ഏറ്റവും തറവണ്ടി ആയിട്ട് പ്രഖ്യാപിച്ചിരിക്കുന്ന വണ്ടിയാണ് കമ്പനിയുടെ
@vishnunair998
@vishnunair998 2 жыл бұрын
2nd row seat can be pushed to front to increase space behind?????
@aswinsyam5654
@aswinsyam5654 2 жыл бұрын
No it's fixed
@ansarpm4626
@ansarpm4626 2 жыл бұрын
@@aswinsyam5654 no it is not fixed in captain seat
@aswinsyam5654
@aswinsyam5654 2 жыл бұрын
@@ansarpm4626 👍
@39176375
@39176375 2 жыл бұрын
And Byju mon forgot to inform us that last row is reclinable too 😁
@zamigaming5367
@zamigaming5367 2 жыл бұрын
Vandi design pora 🥴🥴
@ALIEN_BOSS
@ALIEN_BOSS 2 жыл бұрын
23:17 Drive ⚡️⚡️
@nmv298
@nmv298 2 жыл бұрын
ജയഭാരതിയുടെ കവിള് പോലെ ചുവന്നു തുടുക്കും ....... ഉപമ കലക്കി ... 🙏
@shijinv.k662
@shijinv.k662 2 жыл бұрын
ഇന്ത്യയിൽ ഏതു പുതിയ വണ്ടി ഇറങ്ങിയാലും ഉടനെ ചിലർ.. ഈ വണ്ടി ഞാൻ അങ്ങു കാനഡയിൽ, ഗൾഫിൽ, ആസ്‌ട്രേലിയിൽ ഓടിച്ചു മടുത്തു ഉപേക്ഷിച്ചതാണ്.. ഒന്നിനും കൊള്ളില്ല...😁😁😁
@sanjusk7176
@sanjusk7176 2 жыл бұрын
അയിന്
@Vstor-su7lj
@Vstor-su7lj 2 жыл бұрын
Chila brand nte fans kaar aan 😂
@sabuvarghesekp
@sabuvarghesekp 2 жыл бұрын
അത് അവർ ഓടിച്ചു നോക്കിയത് കൊണ്ടാണ് പറയുന്നത്. പുറത്തു ജീവിക്കുന്നവർക്കാണ് അത് പറയാൻ ഏറ്റവും നന്നായി പറ്റുക.
@Hapenass
@Hapenass 2 жыл бұрын
ഇതൊക്കെ കണ്ടിട്ഗിലും ടൊയോട്ട പുതിയ മോഡൽ കൊണ്ടു വരട്ടെ
@abhilashpa430
@abhilashpa430 2 жыл бұрын
8 speed boss speaker??
@akbarshareef6107
@akbarshareef6107 2 жыл бұрын
കണ്ണൻ ദേവന്റെ പരസ്യമല്ല.രാധാസ് സോപ്പിന്റെ പരസ്യമാണ്. "രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ പ്രകൃതിയുടെ സുഗന്ധം"..😃
@vivek-tj1kp
@vivek-tj1kp 2 жыл бұрын
ബൈജു ചേട്ടന് കൊറിയൻ ചൈന കാർകളോട് കൂടുതൽ സ്നേഹം സെക്കന്റ്‌ റോ കേറി ലെഗ് സ്പേസ് കാണിക്കുവാൻ ഡ്രൈവിംഗ് സീറ്റ് കെട്ടിയിട്ടു കാണിക്കുന്നു ഡ്രൈവ് ചയ്യുബോൾ എറക്കി ഇട്ടും ഡ്രൈവിംഗ് രോ ഇടിങ്ങിയത് , കുറവുകൾ കുറവാണു എന്നു പണ്ട് പറയുമായിരുന്നു ഇപ്പോൾ ഹ്യുണ്ടായ് കിയ ഇവരുടെ ആളു ആയോ. ബൈജു ചേട്ടന്റ വിവരണം എപ്പോളും കാണുന്നവർ വണ്ടി ഉള്ളവരും ഇനി എന്നാലും ആഗ്രഹം സാധിക്കേണ്ടവരും ആണ് അവരെ കൂടി ചേട്ടൻ ഓർക്കുന്നത് നല്ലതാണ്
@Wandering_Railspotter
@Wandering_Railspotter 2 жыл бұрын
When you will going to meet Sujith bhaktan?
@jerinjojipathickal9815
@jerinjojipathickal9815 2 жыл бұрын
Always innova is better because of the powerful 2.4 l engine 🔥🔥
@akashpockanchery3845
@akashpockanchery3845 2 жыл бұрын
But compare price …
@jerinjojipathickal9815
@jerinjojipathickal9815 2 жыл бұрын
@@akashpockanchery3845 Bro quality is the main thing i am using innova it's running on more than 2 lakh km then also no problem it is in perfect condi
@akashpockanchery3845
@akashpockanchery3845 2 жыл бұрын
@@jerinjojipathickal9815 Innova crysta?
@jerinjojipathickal9815
@jerinjojipathickal9815 2 жыл бұрын
@@akashpockanchery3845 yes I'm using the crysta 2017 model if anyone needs quality they choose that
@rajivt1982
@rajivt1982 2 жыл бұрын
Too expensive for the overall package
@varunsurendran6136
@varunsurendran6136 2 жыл бұрын
Front design👎👎
@bijufonda
@bijufonda 2 жыл бұрын
8 speed Bose sound system എന്താണെന്ന് മനസ്സിലായില്ല സേട്ടാ...
@Ughvjbchjb
@Ughvjbchjb 2 жыл бұрын
അപ്പുകുട്ടൻ: എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നേ 😂😂(19:52)
@vbpillai2660
@vbpillai2660 2 жыл бұрын
എത്രയൊക്കെ features ഉള്ള MPV വണ്ടികൾ വന്നാലും innova ഉണ്ടാക്കിയ ഓളം ഒന്നും ഇതൊന്നും ഉണ്ടാക്കാൻ പോകുന്നില്ല.. ഇപ്പോളും innova യുടെ ആ ഓളം തുടർന്നുകൊണ്ടിരുന്നു.
@Justin-nv
@Justin-nv 2 жыл бұрын
Innova വന്ന സമയത്തു, ആകെക്കൂടി വളരെ കുറച്ചു brands ഉണ്ടാർന്നുള്ളു. ഇപ്പോഴല്ലേ കൂടുതലും വന്നത്. Competition ഉണ്ടാവുന്നത് നല്ലതാണ്
@ananduvijay8712
@ananduvijay8712 2 жыл бұрын
Price 8.99 Lakhs to 16.20 Lakhs 5 varients 16.5 KMPL Mileage
@shehinsha8197
@shehinsha8197 2 жыл бұрын
21:25 😅😅😅
@gokulgprasad708
@gokulgprasad708 2 жыл бұрын
3rd seat can be slide back and 2nd row seat can be adjust fwd so that 3rd row seat can be comfortable
@bennyjose4008
@bennyjose4008 2 жыл бұрын
നെഗറ്റീവ് കണ്ടാൽ അതും പറഞ്ഞ് പടിക്ക് ,ഷോറൂമുകാരെ സുഖിപ്പിച്ചാൽ മതിയോ
@roanvlogs4655
@roanvlogs4655 2 жыл бұрын
ബൈജേട്ടാ 💪✌🏻️♥️
@hajimasthaan1327
@hajimasthaan1327 2 жыл бұрын
കൊച്ചുകുട്ടികള്‍ പക്ഷെ ഏറ്റവും പിന്നില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടില്ല അവര്‍ക്ക് മുന്നില്‍ തന്നെ ഇരിക്കേണ്ടിവരും.7 സീറ്റര്‍ ഉപയോഗിക്കുന്നവരുടെ പ്രധാന വെല്ലുവിളി അതായിരിക്കും😁
@sks694u
@sks694u 2 жыл бұрын
തുടക്കത്തിൽ തന്നെ കിടിലൻ ഷോട്ട് വെച്ചു അപ്പുകുട്ടൻ ഞെട്ടിച്ചു... 👏
@praveenbabu149
@praveenbabu149 2 жыл бұрын
1 lakh ee masathe salaryil cut cheyyumennu paranjappo masam 30000 salary ulla appukkuttan 😂😂😂
@nish73
@nish73 2 жыл бұрын
CARENS: ഇന്നൊവേ നീ തീർന്നെടാ Ertiga, xl6,alcazar:😐🤕🤭🤭🤧 😂😂😂😂
@Bankoos__brothers
@Bankoos__brothers 5 ай бұрын
ഗൂസ് എയർ പറഞ്ഞു bor adipikathe. Eppolum parayunath alle
@roshansebastian662
@roshansebastian662 2 жыл бұрын
അപ്പ്പുക്കുട്ടന്റെ സാലറി കട്ട്‌ ചെയ്ത ഈ ചാനൽ ഞൻ un സബ്സ്ക്രൈബ് cheyyunnu
@tppratish831
@tppratish831 2 жыл бұрын
Superb vehicle....always loved to see KIA...
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
Самомойка #automobile #detailing #авто #юмор #diy #топ #car
0:59
Иван Лапшин
Рет қаралды 3,8 МЛН
I really cannot believe!💀 #cars #caraccessories
0:16
GELROVA
Рет қаралды 4,5 МЛН
Гидравлическая очистка.
0:24
FreeDesing
Рет қаралды 2 МЛН
У китайских автомобилей есть шанс? 🤔
0:10
Когда подвёл автозапуск
0:27
YPS
Рет қаралды 4,6 МЛН