സരസമായ സംസാരം, നല്ല അവതരണ ശൈലി... അതാണ് ബൈജു ചേട്ടൻ... Keep going.
@johngeorge32772 жыл бұрын
Comments about vehicle
@usmantk4092Ай бұрын
കള്ളനോട്ട്
@premretheesh46782 жыл бұрын
എന്തൊക്കെ പറഞ്ഞാലും പാമ്പാടി യെ മറന്നു കർണാടകത്തിൽ അടുത്ത ജന്മം എടുക്കാൻ തീരുമാനിച്ചത് പാമ്പാടി പഞ്ചായത്തിന്റെ പേരിലുള്ള പ്രതിഷേധം ആ റിയിച്ചുകൊള്ളുന്നു💞
@mangalasseril6042 жыл бұрын
😜🤣🤣
@akshayva10812 жыл бұрын
🤣🤣
@bino6832 жыл бұрын
😍
@premretheesh46782 жыл бұрын
@@mangalasseril604 😂
@arunshaji19952 жыл бұрын
Pampadi rajan🔥
@regiabraham65912 жыл бұрын
അവതരണത്തിന് ഈ മനുഷനെ കഴിഞ്ഞെ ഉള്ളും വണ്ടി മേടിക്കാൻ അല്ലെങ്കിലും അവതരണം കാണാൻ വേണ്ടിയാണ് പല video കളും കാണുന്നത്
@karakkadaumanojhanmanojhan6102 жыл бұрын
💯☑️👌
@muhammad74102 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@mubarakothalur2 жыл бұрын
😊
@rajeevmr34662 жыл бұрын
😍
@pictorialmedia Жыл бұрын
🙋
@minichacko8111 Жыл бұрын
😂
@sawyer._.5746 Жыл бұрын
one day you will achieve it bro😌
@theboss-oz7jr2 жыл бұрын
കള്ളനോട്ട് ഒളിപ്പിച്ച് കൊണ്ടുപോകാൻ പറ്റിയ വണ്ടി ലോകത്തിൽ ആദ്യമായാണ് കാണുന്നത്. ഒരു XL 6 എടുക്കണം. 😂😂😂😂😂.
@ഡെയ്ൽമാത്യൂസ്2 жыл бұрын
😅😅😆
@indiraunni82552 жыл бұрын
Baiju Sir ഒരു ഹായ് ❤️❤️ i like your program
@augjohn15462 жыл бұрын
9:42 thettipoi… ventilated seat hot weatherilanu use cheyunne.. keralathil nallathanu heated seat aanu cold weatheril upayogikkuka
@mindapranikal2 жыл бұрын
Happy to be a part of this family ❤️
@varunvunnikrishnan40542 жыл бұрын
It's actually not comparable with Innova. Mainly due to price range. Also, Innova has more width. So shoulder room is higher which improves comfort. Lets see the new Innova facelift. It's actually not competing with Ertiga from its spec.
പഴയ വീഡിയോകളിൽ നിന്ന് വ്യത്തിസ്ഥമായി തഗ് ഡയലോഗുകൾ കമ്പനിയുടെ തീരുമാനവും എങ്ങോട്ട് ഓടി രക്ഷപെടാൻ..😂
@ansarvaliyaveettil36452 жыл бұрын
എത്ര വൈകി വന്നാലും ബൈജുഭായിയുടെ അവതരണ ശൈലിയും , അപ്പുക്കുട്ടന്റെ ക്യമാറ മികവും എപ്പോഴും ഒന്നാമതായ് തന്നെ നിൽക്കും 👍❤️👍 കാത്തിരുന്ന വീഡിയോ 🔥🔥
@amtsh27552 жыл бұрын
Maruthi can consider 2.0 Diesel AT engine which is available in jeep compass.. Then xl6 can competit with innova...
@sunilkoshygeorge47272 жыл бұрын
Baiju chetta super akunnundu videos ellam . God Bless 🙏
@aabaaaba55392 жыл бұрын
XL 6 electric ആക്കിയാൽ പൊളിക്കും. മരുതിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
@krishnadasa84062 жыл бұрын
😄😄
@vishnusanoj2672 жыл бұрын
4 Air bag undu sir. Pinne tinted glass anu cruise control vannu . telescope steering vannu . automatic veriont paddle shifters undu. 😊 Etc
@vipinp6522 жыл бұрын
ഈ വിലയിൽ ടച്ച് സ്ക്രീനും കാര്യങ്ങളും വളരെ മോശമായി തോന്നി baleno ഇതിനേക്കാൾ ഒരുപാട് നല്ലതാണ്
@fighterjazz6192 жыл бұрын
Ya Baleno with 10inch touch screen
@akchekas2 жыл бұрын
yes i was thinking same
@sureshkumar-ms1dy2 күн бұрын
Da pottaa ithu 6 seater alle
@Nithinah2 жыл бұрын
Eth review okke KZbin il vannalum , Baiju chettante review kandite vere kanulu. Sadharana alukalk manasilavunath pole anu avatharana shaily. 🥰
@ATH042 жыл бұрын
Ventilated seats are really good in our climate also. If we have ventilated seats then we dont need to keep the AC at very low temp.
@LUIZROSHAN2 жыл бұрын
if ur not cleaning the seats in proper format after 2 years u won't get proper seat ventilation .
@ATH042 жыл бұрын
@@LUIZROSHAN good to know. Thanks. 👍
@muhammedbilal6212 жыл бұрын
Maruti അല്ലെങ്കിലും ഭയങ്കര ഇഷ്ടം ആണ്
@habtube2 жыл бұрын
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ...ഈ വണ്ടി നീല കളർ മാത്രമാണ് എല്ലാവര്ക്കും ടെസ്റ്റ് ഡ്രൈവിനു നൽകിയിരിക്കുന്നത് .എന്താണ് മറ്റു കളർ ഒന്നും ചുട്ട് എടുത്ത് ആയിട്ടില്ലെ ???
@bogula37002 жыл бұрын
😅😅
@SoorajKarthaa9997 ай бұрын
😂😂😂
@mohanlalmohan62912 жыл бұрын
Nalla super vandi lukkan🔥🔥🔥
@Qualcomm-y9r2 жыл бұрын
30 മിനിറ്റ് വെയിൽ കൊള്ളുന്നത് നല്ലതാണ് ബ്രോ . നമ്മുടെ അസ്ഥികൾക്ക് നല്ലതാണ് , അതുപോലെ വൈറ്റമിൻ ഡി സൂര്യപ്രകാശത്തിൽ നിന്നാണ് കിട്ടുന്നത് 😊
@ftube62572 жыл бұрын
ഉച്ചക്കുള്ള വെയിൽ കൊണ്ടാൽ പിന്നെ നന്നാവാൻ അസ്ഥി ഉണ്ടാവില്ല😃
@Qualcomm-y9r2 жыл бұрын
@@ftube6257 രാവിലെ 10മണിക്ക് മുൻപും, വൈകുന്നേരം 3.30pm കഴിഞ്ഞാണ് സൂര്യപ്രകാശം കൊള്ളേണ്ടത് , അല്ലാതെ നട്ടുച്ച ക്കുള്ള സൂര്യപ്രകാശം കൊള്ളുവാൻ ഞാൻ പറഞ്ഞില്ലല്ലോ 😄😄
@ftube62572 жыл бұрын
നിങ്ങള് സമയം പറയാത്തത് കൊണ്ട് ആരെങ്കിലും നട്ടുച്ചക് പോയി കൊണ്ടലോ...😀
@Qualcomm-y9r2 жыл бұрын
@@ftube6257 കേരളത്തിലെ ജനങ്ങൾ അത്രയ്ക്ക് പൊട്ടന്മാർ അല്ലല്ലോ 😉
@sreerags58492 жыл бұрын
Dey vit d kittunnatu ilam veyil ninna. Namma veyil ninnal vit d mathram alla UV kude kittum...
@ratheeshrt95622 жыл бұрын
ആട് പാവങ്ങളുടെ പശു എന്ന പ്രയോഗം സൂപ്പർ😄😄
@jayarajmg97282 жыл бұрын
വണ്ടി ഒന്നും വാങ്ങുന്നില്ലേലും ചേട്ടന്റെ എല്ലാ വീഡിയോയും കാണാറുണ്ട്
@MohammedHussain-qt1di3 ай бұрын
നന്ദി ഹിൽസ് കാണുംപ്പോൾ ഒരൾ ചേരിന്ന് കിടന്ന് ഉറങ്ങുന്നത് പോലെയാണ് തോന്നുന്നത് എനികി
@vishnupillai3002 жыл бұрын
Just a facelift..Still maruti provided a 6 speed tc..Thats great..Hope they will add the all hybrid engine option in future..
@stevebiju89622 жыл бұрын
Baiju chetta MAHINDRA MARAZZO ee segment ill alee varuneee!!!
@sanjays89632 жыл бұрын
Vandi akumpo ravile mathram allalo rathrilum ondi kendi verum appo night view kude kanan thalpariyam ond 🥰
@bijoysag2 жыл бұрын
4 എയർ ബാഗ് standard വരുന്നുണ്ട്.. telescopic സ്റ്റീയറിങ് വിലും വന്നിട്ടുണ്ട്
@ajithjoseph71382 жыл бұрын
ബിജു ചേട്ടന്റെ റിവ്യൂസിൽ നെഗറ്റീവ് ഒന്നും പറയാറില്ല എന്ന് തോന്നണു .... ഇ വണ്ടിക്കെ engine സൈഡ് വളരെ ശോകം ആണ് ...... എന്തുകൊണ്ട് എത്രയും കാശുകൊടുത്തു ഏതു മേടിക്കണം.....
@abhijithu252 жыл бұрын
മാരുതിയുടെ കെ സീരീസ് പെട്രോൾ എഞ്ചിനുകൾ നല്ലതാണല്ലോ, ആരും അധികം മോശം പറഞ്ഞു കേട്ടിട്ടില്ല.
@ajithjoseph71382 жыл бұрын
@@abhijithu25 Engine നല്ലതാണു… പക്ഷെ പവർ ഒട്ടും ഇല്ല… ലൈഫെലോങ് ഒരു കുഴപ്പവും ഇല്ലാതെ ഓഡിയോളും.. ബട്ട് pulser ബൈക്കിൽ ലൂണ engine വച്ചപ്പോളാണ്…
@ajithjoseph71382 жыл бұрын
Talking cars enna oru channel unde… onnu keri nokke
@abhijithu252 жыл бұрын
@@ajithjoseph7138 അത്യാവശ്യം പവർ ഉള്ള എഞ്ചിൻ ആണ് കെ സീരീസ്, നല്ല റെസ്പോൺസീവ് ആണ്, ഈസി ആയി 3 ഡിജിറ്റ് സ്പീഡിൽ ഒക്കെയെത്തും. ബോഡി weight കുറവായതു കൊണ്ട് ഹൈവേകളിൽ ഒരു 120+ ഒക്കെ പോകുമ്പോൾ സ്റ്റെബിലിറ്റി കുറവ് ചിലപ്പോൾ ഫീൽ ചെയ്തേക്കാം. പിന്നെ volkswagen, skoda പോലെയുള്ളവ ഒക്കെ ഓടിച്ചിട്ട് ഇത് ഓടിക്കുമ്പോൾ പവർ കുറവ് തോന്നും അതു വേറെ. പക്ഷെ ഹ്യൂണ്ടായ്, ടാറ്റ പോലെയുള്ള കമ്പനികളുടെ പെട്രോൾ എഞ്ചിനുകളുമായി നോക്കുമ്പോൾ കെ സീരീസ് നല്ലതാണ്. ഒരു സ്വിഫ്റ്റ് പെട്രോളും ടിയാഗോ പെട്രോളും ഓടിച്ചു നോക്കൂ, അല്ലെങ്കിൽ ഒരു ബലെനോ പെട്രോളും i20/അൾട്രോസ് പെട്രോളും ഓടിച്ചു നോക്കൂ. പവറും പിക്കപ്പും ഒക്കെ കെ സീരീസിന് തന്നെയാണെന്ന് മനസിലാകും. മാരുതിയുടെ നെഗറ്റിവ് സൈഡ് അതിന്റെ ബോഡി weight and quality ആണ്. എഞ്ചിൻ സൈഡ് ഒന്നും ഒരു വിഷയവുമില്ല, ജാപ്പനീസ് ടെക്നോളജി ആണ്.
@abhijithu252 жыл бұрын
@@ajithjoseph7138 ഈ ഒരു വണ്ടിയുടെ കാര്യമാണ് പറഞ്ഞതെങ്കിൽ ശരിയായിരിക്കും, മൈലേജിനു വേണ്ടി ട്യൂൺ ചെയ്തു പവർ നന്നായി കുറച്ചിട്ടുണ്ടാകും. പക്ഷേ പൊതുവെ കെ സീരീസ് ഡ്രൈവബിൾ എഞ്ചിനുകൾ ആണ്.
@udhayakumarkb19192 жыл бұрын
Sunroof koode akamayirunnu
@milanprince87272 жыл бұрын
ഒരെണ്ണം വാങ്ങിച്ചേക്കാം അതാകുമ്പോ ചിൽഡ് കാപ്പി ഒക്കെ കുടിച്ചു നോട്ട് കടത്താമല്ലോ :)
@viralworld6756 Жыл бұрын
ചേട്ടന്റെ ഹ്യൂമർ സെൻസ് എടുത്തു പറയേണ്ട ഒന്നാണ് 😂👌🏻
@jijesh4 Жыл бұрын
മാരുതി സുസുകി ആർക്കാ ഇഷ്ടം അല്ലാത്തത് എല്ലാ മോഡലും സുപ്പർ തന്നെ👍👍👍
@raneeshpurayil89932 жыл бұрын
ivide OK adicha mathrame athu varikayulloo....nice one.
@lijotoju8582 жыл бұрын
Which day will come Toyota Ertiga.....🧡
@lenivarghese2 жыл бұрын
തീപ്പെട്ടി വെക്കാൻ പറ്റുന്ന സ്റ്റോറേജ് സ്പേസ് 😂 ഞാനും ഒരു xl6 use ചെയ്യുന്നു. ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് അന്ന് 👏
@sgbbb2 жыл бұрын
Ethra mileage kittum bro
@malluzchunk72522 жыл бұрын
ventilated seats anulath thanupikanum patunathan ath paranilla pine keralathinte epoyathe choodil athyavishyavuman anu parakund nirthunu arathakan Mubash kannur ..
@sreejithbhaskaran37672 жыл бұрын
Ventilated seats can also cool ...he doesn't know 😂
@anuhappytohelp2 жыл бұрын
Thanks to tata for making changes in MS😊
@abysonjoseph2 жыл бұрын
But they are competing with KIA😄😄
@shahadasshas83602 жыл бұрын
Ippaanu Sharikkum XL6 Aaye😎💥
@FineFoodCourt2 жыл бұрын
Xl6 7 seater is coming??? Please confirm
@ptmmuzammilvarappara20182 жыл бұрын
If... Then it will be xl7 😀
@abhijithv.s3482 жыл бұрын
Charging point usb allnegil c type kodukam aayirunnu. Baleno kurach koode premium aai thounnu und.
@prashanthchandrasekharan3022 жыл бұрын
love your sense of humour chetta 😃
@ravi-us5lrАй бұрын
One day you will buy it bro. God bless you 🙏
@vijeeshrayaroth98662 ай бұрын
Face lift എപ്പോ വരും..? Sun roof ഒരു varient ലും ഇല്ലല്ലോ അല്ലേ ! 7 seater ആക്കാൻ പറ്റുമോ? XL 7 നെ കുറിച്ച് എന്തെങ്കിലും update !
@Drphantom31142 жыл бұрын
XUV 700 or MG Hector plus which is a better option for mid range family . Needs 1.fuel efficiency 2. 6 seat comfort 3 . automatic or manual gear system is better Which of the above is perfect with mentioned conditions
@ashinmathew0072 жыл бұрын
Poor fuel efficiency for xuv700 i prefer hecror +
@gikkuthomas24182 жыл бұрын
XUV 700
@nunnikrishnannair99752 жыл бұрын
Spare wheel, tool kit, ground clearance, fuel tank capacity ഒന്നും പറഞ്ഞില്ല.
@knightofgodserventofholymo75002 жыл бұрын
പഴയ മൊഡൽ റിവ്യൂ കാണൂ
@KOCHUS-VLOG2 жыл бұрын
Pampady ക്ക് എന്താണ് കുഴപ്പം... സൂപ്പർ അല്ലെ നമ്മടെ നാട് 😍😍😍
@gopanair12 жыл бұрын
Under powered. 103BHP for a big vehicle with 6 passengers is a big lag. such vehicles need at least 150 BHP.
@jalexrosh8 ай бұрын
You ever heard of the 7 seater Renault Triber?
@Mistories00072 жыл бұрын
Last aa vila parnjathu ella videolum ulpeduthanam
@myawoo2 жыл бұрын
നമ്മുടെ വിജയ് ബാബു പെണ്ണ് കേസിൽ പെട്ട് .
@dhaneeshgopan48672 жыл бұрын
Simple presentation...great..
@maneshk74282 жыл бұрын
Innova വാങ്ങുന്ന പൈസ ക്കു ഇത് 2എണ്ണം വാങ്ങാം, carens ഒക്കെ സർവീസ് കോസ്റ്റ് കൂടുതലായിരിക്കും
@johnjosechiramel8109Ай бұрын
മാരുതി ഒഴിച്ച് ഏത് വാഹനത്തിന്റെയും സ്പേയർ പാർട്ട് വില വളരെ കൂടുതലായിരിക്കും. മറ്റു കമ്പനികളുടെ കാറിന്റെ വാങ്ങുന്ന വിലയിലുള്ള കുറവ് പിന്നീട് സ്പേയ്ർസിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട് !
@St3l0n2 жыл бұрын
😍😍That first BGM from LP😍😍
@michusma72752 жыл бұрын
എന്തൊക്കെയാണെങ്കിലും ആരൊക്കെയാണെങ്കിലും ബൈജു ചേട്ടന്റെ അവതരണത്തിന്റെ അത്ര ആർക്കും ആവില്ല
@nadirshan45952 жыл бұрын
2 airbag alla baiju chetta 4 airbag anu
@riyaskt80032 ай бұрын
When comparing to grand vitara the XL 6 zeta AT model is much cheaper than delta AT with good features
@sarathbabup31292 жыл бұрын
നല്ല അവതരണം........
@musthafakappikkuzhy7712 жыл бұрын
അവതരണം super
@shamrazshami26552 жыл бұрын
കളറും സ്റ്റൈലും ഒത്തുചേർന്ന കോമ്പിനേഷൻ എക്സിക്യൂട്ടീവ് എക്കോണമി ബിസിനെസ്സ് ക്ലാസ് ആണ് xl6
@niyasm89732 жыл бұрын
Dash cam must be made compulsory.
@linosebastian46482 жыл бұрын
ബ്ലാക്ക് ബൈജുചേട്ടൻ ❤❤❤
@samebenezer68102 жыл бұрын
ചേട്ടാ എന്നാലും ആ കള്ളനോട്ടു കടത്തുന്നത്..... ഒരു സംഭവം ആയി പോയി ....😃😃😃... ശരിക്കും ആളെ മടുപ്പിക്കത്തുള്ള നല്ല അവതരണ ശൈലി... അതാണ് ബൈജു ചേട്ടൻ .
@parvathvgopal2 жыл бұрын
Innale national media's il video vannapo Njan alojichu entha chettante video വരാത്തത് എന്ന് .......
@appu91132 жыл бұрын
Ertiga പുതിയ model test drive ചെയ്യാമോ. Waiting anu.
@atnvlogs333 Жыл бұрын
മാറ്റങ്ങൾ നല്ലതാണ്🔥
@safasulaikha4028 Жыл бұрын
XL6 🔥🔥🔥👍
@Vinpixel2 жыл бұрын
ബൈജു ചേട്ടാ! ക്യാമറ മാറ്റിയോ പഴയ വീഡിയോയിൽ നിന്നും ഈ വീഡിയോ quality കൂടുതൽ ഉണ്ട്!
@Mi_Vlogs_2 жыл бұрын
Byju chetta XL6 Automatic ile PADDLE SHIFTERS ne patti paranjillaa 😕
@premjiedakkulayan91112 жыл бұрын
Very good camera work
@i.Thukievk11152 жыл бұрын
Baiju atta Video stabilization graphics improve Chayanam video style aye adukanam 🥰l😘🙌🙏💖
@aswindominic36842 жыл бұрын
Bro please do a comparison video between kia carens and xl 6