എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds
@Spartandon-pc7bq6 ай бұрын
സത്യം ഈ പാട്ടു കേൾക്കുമ്പോഴു 2010's ഇലെ feeling വരുന്നു
@AfsalVazhoor15 күн бұрын
പുതിയ പാട്ടുകൊള്ളില്ല.
@SibinSabu-d7g11 ай бұрын
2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰
@aminakutty93549 ай бұрын
Njan❤
@jwalajose25639 ай бұрын
Unde
@MoideenkuttyK-er6yt9 ай бұрын
Njan😂❤
@MubiFaris8 ай бұрын
Njan unde 😅😅😅
@shajahanadpf16 ай бұрын
lß
@abekuttan999 Жыл бұрын
മമ്ത ഇജ്ജാതി ലുക്ക് ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️
@aswinkattakada8 ай бұрын
Shreya ghoshal fans like adikk ❤
@Diablo6333-u1d2 ай бұрын
🔥
@srithasree45732 жыл бұрын
എന്റെ 7ക്ലാസ്സ് ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰
@coldstart4795 Жыл бұрын
1997 analle
@ishqmadeena8259 Жыл бұрын
ഹോ😂 എന്നിട്ടോട്
@muhammedfaisalka101911 ай бұрын
8th std(97)
@bluewhalemedia16212 жыл бұрын
മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല
@Muzammilstar2 жыл бұрын
Perfect
@krishnajithrs68372 жыл бұрын
ലങ്ക
@anziilanziil70312 жыл бұрын
Bus കണ്ടക്ടർ 💙
@karthikarthik38432 жыл бұрын
Athe
@shynushaji24922 жыл бұрын
മയൂഖം
@amalachu9761 Жыл бұрын
എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍
@reyanaalu Жыл бұрын
She is a legend
@samhameed2921 Жыл бұрын
ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼
@vipinkthankan5655 Жыл бұрын
സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി, സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.
@muhammadmidlaj2140 Жыл бұрын
😢
@muhammedfaisalka101911 ай бұрын
Athinu aval bombaykari aam bengali alla
@ABINSIBY90 Жыл бұрын
ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..
@KURUP. Жыл бұрын
2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️
@ekbalanshad8361 Жыл бұрын
സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤
@SanahSanah-k2c Жыл бұрын
English kooduthalum actors clean shave aanu... Athalle look😋
''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺 hightlight of this music rafeekahemmed+shreya+gp 🤩☺️
@hijabiqueen6837 Жыл бұрын
ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി
@sujiths2748 Жыл бұрын
2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍
@libitha6297 Жыл бұрын
Pinne🖤
@jahanajebin801 Жыл бұрын
Und...
@adnanpulpatta4329 Жыл бұрын
Aa
@anu_ansila4014 Жыл бұрын
Yes
@PAN_THER_YT Жыл бұрын
Yeaah😌
@fujoshiraikantopeini717 Жыл бұрын
2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥
@karthikraj.48 Жыл бұрын
2:31 That stare of Prithvi...❤
@soumyafaizal3762 Жыл бұрын
Iiiuuy
@javariyashraddha4688 Жыл бұрын
Ssss
@MujeebMujeebmuji-lc6rt Жыл бұрын
@@javariyashraddha4688 .
@rayanzayan6651 Жыл бұрын
Prithvyum
@_Xouz Жыл бұрын
🖤🖤
@Zahira.999 ай бұрын
What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕
@nihalayasmin7866 Жыл бұрын
ശ്രേയ Voice......✨️💗
@ArunS-de2nz Жыл бұрын
🤗🤗🥰
@murshidmurshid2975 Жыл бұрын
എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍
@abdulrasikt77392 жыл бұрын
പ്രിത്വിരാജ് മമ്ത ♥️
@shijilcn49909 ай бұрын
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന് തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള് ഞൊറിയണ പാല്നിലാവോ പാല്നിലാവോ തേന്കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന് അരുമയാമിനി കുറുകുവാന്... ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ മൊഴികള് മൌനത്തിന് കസവുനൂലില് കസവുനൂലില് കനകനൂലില് കോര്ത്തുവോ ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
@abdulvahid5362 Жыл бұрын
കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄
4m classil ninn dance kalicha song anu ith ipoyum edak kanum ma fav song❤️
@AtHuL82 ай бұрын
Re release vernnu🔥❤️
@nizar7361 Жыл бұрын
1:22 That Shot ❤
@geethakrishna54875 ай бұрын
Why mamtha mam u didn't get more opportunity you're an amazing actress what a expression ❤😊
@safwansappu844211 ай бұрын
Shreya ghoshal ❤🔥💥🥺😘
@AminaShafi-z5y4 күн бұрын
സൂപ്പർ ❤❤❤♥️♥️♥️🌹🌹🌹🎀🎀🎀🎉🎉🎉 മാഷാ അള്ളാ
@SreerajKp-ev3jc Жыл бұрын
പൃഥ്വിരാജ് റിയൽ ഹീറോ ❤❤❤❤❤❤❤❤❤❤❤
@samhameed2921 Жыл бұрын
ഖൽബിൽ എത്തി... എന്തെ ത്തീ? ആരെത്തീ?ഓനെ ഓർത്തോർത്തു ഖൽബ് കത്തി❤️🔥 തീ പടർന്നു അവസാനം ഫയർ ഫോഴ്‌സ് എത്തി... തീ അണച്ചു.❤ഖല്ബിലെ തീ🔥❤
@SibinSabu-d7g3 ай бұрын
ആദ്യം ആയി ആണ് എന്റെ കംമെന്റിനു 1k ലൈക് കിട്ടുന്നത് thanku🥰🥰🥰🥰✌️
@hippuzz_girl Жыл бұрын
Njn 2 days munp oru chettane kand njagalkk 2 perkkum love at first sight adich but enikk aa chettaneyo aa chettan enne kuricho onnum ariyilla🥺ippo valland miss cheyyuva ee song kelkumbo onn kanan agrahikunund💞🥺
@therapistyaho999 Жыл бұрын
Nice .❤️nigal vegam kanatte
@oxygen759 Жыл бұрын
Aalude swabhaavam koora aanengilo?
@hippuzz_girl Жыл бұрын
@@oxygen759 eyy illa njgal kand mutti nalla sawbhavam aa😌
@oxygen759 Жыл бұрын
@@hippuzz_girl athu angane veru, live at first thoni kazhinjal pinne matte aalude swabhavam super aaite thonu ,😂😂😂😂 Ennittu kurachu naal kazhinju break up aayal , athinu utharavaadi ee society .
@hippuzz_girl Жыл бұрын
@@oxygen759 Ayyo njgl ippo relationshipil ayitt maasangal aay ith vare enikk alde character toxic ayitt thonitt illa pne bro ella boysum oru pole alla😌
@shamnadkt80528 ай бұрын
Gopi sundar era ❤🎉 Childhood gopi sundar kondu poi ❤!!!
@Saltywinterchild Жыл бұрын
"Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆
@tigertruth Жыл бұрын
ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee
@32FaraAnwar4 ай бұрын
😂😂yess
@RasikT-e2b Жыл бұрын
പ്രിത്വിരാജ് മമ്ത മോഹൻദാസ് ♥️
@ManiMagi Жыл бұрын
❤ the way prthvi looks!
@nisar17518 ай бұрын
ഖൽബിലെ തീ🔥🔥2024 ലും കാണുന്നവരുണ്ടോ ❤
@ShilpaBalakrishnan-hj3mu8 ай бұрын
Norah❤
@TrenderxyzАй бұрын
ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട പടം, അന്ന് ഒന്നും മനസിൽ ആയില്ല. ഇതിലെ ഇന്റിമേറ്റ് പാട്ടുകൾ ഒകെ വരുമ്പോൾ കണ്ണ് പൊത്തുമായിരുന്നു.
@ShreyaArijit-d9q15 күн бұрын
Came for Shreya ghoshal ❤
@RahulR-p2u Жыл бұрын
Really I love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤
@asdfghjklasdfgnjkl8885 Жыл бұрын
Comments vayikan nthooo oru sukam....ororutharude ormakal😙