Malayalam Movie Characters Who Appeared in Other movies Spin off Part 02

  Рет қаралды 120,477

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 177
@KHANMAX
@KHANMAX 2 жыл бұрын
Download CashKaro App- cashkaro.com?r=19519883&fname=CASHKARO Watch First Part kzbin.info/www/bejne/nZanhXZ8asaeq6s
@pranthapradesham
@pranthapradesham 2 жыл бұрын
njnum aa pazha video kku thaazhe oru comment ittirunnu, kandillaarunno, athe ivide parayukayum cheyithu
@harryakv3203
@harryakv3203 2 жыл бұрын
@@pranthapradesham illa kandathayi orkunnilla
@chiripiller390
@chiripiller390 2 жыл бұрын
കാമുകി മൂവീയിൽ intro സീനിൽ അച്ചാമ ഉണ്ട് ഫ്രം ഗോഡ്ഫാദർ
@ytduke.
@ytduke. 2 жыл бұрын
5:02 ബ്രോ ഈ സീനിൽ ധർമജൻ ഉണ്ണി അത് നീയായിരുന്നോ എന്ന് പറയുന്നുണ്ട്. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ കഥ മുഴുവൻ പറയുന്നത് ആസിഫ് അലി ആണ്. ആസിഫ് അലി പറയുന്നത് ആശുപത്രിയിൽ ഉള്ളവരോട് ആണ്. അവിടെ ധർമജൻ ഉണ്ട്. അതുകൊണ്ടായിരിക്കും ധർമജൻ "ഉണ്ണി അത് നീയായിരുന്നോ" എന്ന് ചോദിക്കുന്നത്.
@popcornstories8135
@popcornstories8135 2 жыл бұрын
Amar Akbar antonyyilum dharmajan suni aanu
@SabuXL
@SabuXL 2 жыл бұрын
തൂവാനത്തുമ്പികൾ പടത്തിലെ 'ഡേവിഡേട്ടൻ' കഥാപാത്രത്തെ അവതരിപ്പിക്കുന്ന അതേ ചേട്ടൻ തന്നെയാണ് ചങ്ങാതീ ഇട്ടിമാണിയിലെ ഡേവിഡേട്ടൻ. തൃശ്ശൂരിലുള്ള കാസിനോ ഹോട്ടലിലെ ജീവനക്കാൻ തന്നെ ആണ് ഇദ്ദേഹം. പേര് ഡേവിഡേട്ടൻ. 🤝
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മേപ്പാടനും ഗഫൂറും 🔥😁 മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ
@shadilshad7620
@shadilshad7620 2 жыл бұрын
ദേശത്തെ ഗാർജിക്കുന്ന യുവ നേതാവെന്ന നിലയിൽ ഞാൻ വളരെ വ്യാഗുലനാകുന്നു 😁😁⚡️⚡️⚡️🔥🔥
@adhilazeez3192
@adhilazeez3192 2 жыл бұрын
പാവം
@suhailraina540
@suhailraina540 2 жыл бұрын
ജോണ് ഹോനായ് 😁 ഓർമിപ്പിക്കല്ലേ പൊന്നേ ജീവിതത്തിൽ പകുതിക്ക് വെച്ച് ഇറങ്ങി പോന്ന ഒരേ ഒരു പടം 😇
@ashiqu840
@ashiqu840 2 жыл бұрын
കീർത്തി സുരേഷിൻറെ ഗീതാഞ്ജലി എന്ന സിനിമയിൽ മോഹൻലാൽ ചെയ്യുന്ന വേഷം മണിച്ചിത്രത്താഴിലെ സണ്ണി ആണ് അതുപോലെതന്നെ അതിൽ സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രം ഉണ്ട്
@AmalViswanatan
@AmalViswanatan 8 ай бұрын
പൂർത്തിയാ മണിച്ചിത്രത്താഴ് രണ്ടാം ഭാഗമാണ് മണിച്ചിത്രത്താഴ് പേരുകളഞ്ഞ 2 ഭാഗം ഇതൊന്നും അറിയില്ല എന്നു തോന്നുന്നു 😂🤣
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Ithreyum creative aaya Ad njan kandittilla 😆🔥 Cash Karo✌️
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
ബ്രോ ഒരു സജഷൻ തരാം. തമിഴാണ്... 'പടയപ്പ' സിനിമയിൽ രമ്യാ കൃഷ്ണൻ ചെയ്ത നീലാംബരി എന്ന കഥാപാത്രവും അവരുടെ ബ്രദറായ നാസറും, രജനി സാറിന്റെ തന്നെ 'ബാബ' എന്ന സിനിമയിലും വരുന്നുണ്ട്, ഒരു കാമിയോ പോലെ. ബാബയെ കണ്ടപ്പോൾ പടയപ്പയാണോ എന്ന് ചോദിച്ച് രമ്യ കൃഷ്ണൻ പോകുന്നതും, അതിന് നാസർ അവരെ വഴക്ക് പറയുന്നതുമാണ് സീൻ... 😊
@user-yu8fr4cx3z
@user-yu8fr4cx3z 2 жыл бұрын
Role models ൽ അവസാനം നമ്മുടെ സ്വന്തം പഞ്ചാബി house ലെ രമണൻ വന്നിട്ടുണ്ട് അതുകൂടെ പറയാമായിരുന്നു 👍
@KHANMAX
@KHANMAX 2 жыл бұрын
First Partൽ പറഞ്ഞിട്ടുണ്ട്
@user-yu8fr4cx3z
@user-yu8fr4cx3z 2 жыл бұрын
@@KHANMAX ok 👍
@nuhmanputhukkidi5544
@nuhmanputhukkidi5544 2 жыл бұрын
റാഞ്ചി റാവു എന്ന കഥാപാത്രം മുഖമുടി എന്ന മലയാള സിനിമയിൽ അവസാന സീനിൽ വരുന്നുണ്ട്
@KHANMAX
@KHANMAX 2 жыл бұрын
ഈ video യുടെ First partൽ പറഞ്ഞ മാസ്ക്ക് Film അല്ലേ ?
@______karadi______
@______karadi______ 2 жыл бұрын
ചോദിച്ചു പോയവൻ ഊഫി😂😂
@sreejithraju4815
@sreejithraju4815 2 жыл бұрын
ചേട്ടാ തെരി സിനിമയിൽ സ്കൂളിൽ വെച്ചുള്ള അടിയിൽ വിജയ് ഒരുത്തനോട് twinkle twinkle little Star പാട്ട് തമിഴിൽ പാടാൻ പറയുന്നുണ്ട് അയാൾ തന്നെ ബിഗിൽ സിനിമയിൽ വിജയ് വടി എടുക്കുമ്പോൾ കാണിക്കുന്നുണ്ട്
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
The Commisioner il Suresh Gopi ye assist cheyyan vanna ASP Prasad (Ganesh kumar ) tanne The King il Mammothy ye assist cheyyan koode und....
@pbnidhin8790
@pbnidhin8790 2 жыл бұрын
Malayalam cinematic universe (MCU) Stan Lee aanu gaffoor ikka
@AmalViswanatan
@AmalViswanatan 8 ай бұрын
ഇനി ദഫൂർക്കാ ഇല്ല എന്ന് ഓർക്കുമ്പോൾ ആണ് 😢😢🌹🌹 മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങൾ ഒന്നുതന്നെയാണത് 😓😓😓
@amalmohan1956
@amalmohan1956 2 жыл бұрын
Mos and cat ഫിലിമിലിലും കാര്യസ്ഥൻ ഫിലിമിലും അനൂപ് ചന്ദ്രൻ ചെയ്ത character ഏകദേശം സെയിം ആണ്
@karthikar1262
@karthikar1262 2 жыл бұрын
അതിന് ഈ movie കളിൽ അനൂപ് ചന്ദ്രൻ ഇല്ലല്ലോ
@razalchirammal3499
@razalchirammal3499 2 жыл бұрын
@@karthikar1262 ആരു പറഞ്ഞു സിനിമ പോയി kaan
@aswantha9955
@aswantha9955 Жыл бұрын
@@karthikar1262 und
@ParavaKerala
@ParavaKerala 2 жыл бұрын
കുഞ്ഞി രാമായണത്തിലെ കുറുക്കൻ മൂലയാണ് മിന്നൽ മുരളിയിൽ പ്രധാന കഥാ പ്രദേശമായത്.
@KHANMAX
@KHANMAX 2 жыл бұрын
We discussed it in previous video
@muneermaheen3040
@muneermaheen3040 2 жыл бұрын
Aa rekha ente kayillund change cheydhoode.. Aara oru change aagrahikkathe😆🙌
@sana-xn4vi
@sana-xn4vi 2 жыл бұрын
ആറാട്ടിൽ നരസിംഹത്തിലെ മമ്മൂക്ക യുടെ കഥാപാത്രത്തെ പല തവണ mention ചെയ്യുന്നുണ്ട്
@AmalViswanatan
@AmalViswanatan 8 ай бұрын
ഈ പൊട്ടിയ സിനിമയുടെ ഡയലോഗ് മാത്രമേ ഓർമ്മയുള്ളൂ🤣😂 2019 ല സൂപ്പർ ഹിറ്റായി മാറിയ മധുരo രാജയിലും 108 നന്ദഗോപാൽ മാരാരെ കുറിച്ച് പറയുന്നുണ്ട്
@_amarr_naath_
@_amarr_naath_ 2 жыл бұрын
നടന്മാർ യഥാർഥ പേരിൽ വന്ന സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ചേട്ടാ. രണ്ടെണ്ണം ഞാന് പറയാം.1) 3 kings സിനിമയിൽ കുഞ്ചൻ, 2)ക്യാപ്റ്റൻ സിനിമയിൽ മമ്മുട്ടി.
@vishnusathyan5407
@vishnusathyan5407 2 жыл бұрын
മനു അങ്കിൾ സിനിമയിൽ മോഹൻലാൽ
@vishnusathyan5407
@vishnusathyan5407 2 жыл бұрын
മേക്കപ്പ് മാൻ സിനിമയിൽ പ്രിത്വിരാജ്. കുഞ്ചാക്കോ ബോബൻ
@vishnusathyan5407
@vishnusathyan5407 2 жыл бұрын
മാർക്കോണി മത്തായി എന്ന സിനിമയിൽ വിജയ് സേതുപതി
@adhilazeez3192
@adhilazeez3192 2 жыл бұрын
കമാര സംഭവം ദിലീപ്
@iamagentvikram
@iamagentvikram 2 жыл бұрын
AD skip cheyyan thonnilla 😂😂
@_dudu_8839
@_dudu_8839 2 жыл бұрын
കുഞ്ഞിരാമായണം എന്നmovieയിലെ സൽസ എന്ന വാക്ക് മിന്നൽ മുരളിയിൽ ഏതോ ഒരു സീനിൽ കാണിക്കുന്നുണ്ട്.
@basskeralaaudiovisual
@basskeralaaudiovisual 2 жыл бұрын
സൂപ്പർ sharanyayile രണ്ടു കഥാപാത്രങ്ങൾ അർച്ചന 31 notout എന്ന സിനിമയിൽ അർച്ചനയെ പെണ്ണുകാണാൻ വരുന്നുണ്ട്... 🙂
@shefinps9359
@shefinps9359 2 жыл бұрын
Ohoo 🤭🤭
@shervinbencily315
@shervinbencily315 2 жыл бұрын
4:57 ath oru ononnora scene aarn 😂😂
@athulsathya913
@athulsathya913 2 жыл бұрын
വെള്ളിനക്ഷത്രം സിനിമയിലെ തിലകൻ ഈ പട്ടണത്തിൽ ഭൂതത്തിനും ഉണ്ട്
@vishnuvijayan4657
@vishnuvijayan4657 2 жыл бұрын
Twenty 20 സിനിമയിൽ ക്ലൈമാക്സ്‌ fight തുടങ്ങുമ്പോൾ ജയറാം ഉണ്ട് എന്നാൽ അവസാനം അവർ എല്ലാവരും കൂടി നടന്നു പോകുമ്പോൾ ജയറാം ഇല്ല 🤔
@muhammadshafeekm6628
@muhammadshafeekm6628 2 жыл бұрын
ട്വന്റി ട്വന്റി ക്ലൈമാക്സ്‌ സീനിൽ ബാബു ആന്റണി fight ചെയ്യാൻ വേണ്ടി ഓടി വരുന്നുണ്ട്, പിന്നീട് മൂപ്പരെ ആ ഭാഗത്ത് ഒന്നും കണ്ടിട്ടില്ല
@divyai8651
@divyai8651 Жыл бұрын
Jayaram vtl poi onam agoshikkan😂
@tinuvarghese2258
@tinuvarghese2258 2 жыл бұрын
അതുപോലെതന്നെ നിങ്ങൾ ഒരു കാര്യം വിട്ടുപോയി മരിച്ചുപോയ അനിൽ മുരളി സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിൽ പൊടിയാടി സോമൻ എന്ന കഥാപാത്രം ചെയ്തിരുന്നു എന്നാൽ പിന്നീട് സംവിധായകൻ തന്നെ വേറൊരു ചിത്രമായ ഡബിൾ ബാരലിൽ പൊടിയാടി സോമൻ എന്ന പേരിൽ തന്നെ അദ്ദേഹം അഭിനയിച്ചു
@rejeeshpandarathil5873
@rejeeshpandarathil5873 Жыл бұрын
Kalabhavan shajon in pookri Raja and madhuraraja
@sebastianjose961
@sebastianjose961 2 жыл бұрын
ഒരേ പാട്ട് തന്നെ 2 സിനിമകളിൽ വന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ❓️ Eg:song - ദേവദുതർ പാടി..... Movies: കാതോട് കാതോരം & ന്നാ താൻ കേസ് കോട്.
@Linsonmathews
@Linsonmathews 2 жыл бұрын
അടിപൊളി, വീഡിയോ 👌👌👌
@gtavc-sanmod4011
@gtavc-sanmod4011 2 жыл бұрын
Charlie ile kallan disoosa ayi abinayicha soubin ipo kallan disoosa yenna movi il irangi👍🔥
@Achu683
@Achu683 2 жыл бұрын
ചേട്ടാ തമിഴ് മൂവി manmadhan ile simbu character Goa Cinemayil climaxil Varunnund...
@a.kstudio1949
@a.kstudio1949 2 жыл бұрын
10:47 you can see Nivin Pauly and nazriya with their child photo hung on wall
@cartoonreview3930
@cartoonreview3930 2 жыл бұрын
Poil video bro ❤❤❤
@kavilsajithkumar
@kavilsajithkumar 2 жыл бұрын
റൺ തമിഴ് പടത്തിൽ മാധവൻ shutter അടച്ചു ഗുണ്ടകളെ നേരിടുന്നുണ്ട്.. അത് പോലെ വെട്ടൈ തമിഴ് പടത്തിൽ ഗുണ്ടകൾ മാധവനെ ഇടിക്കാൻ shutter ഇടുന്നുണ്ട്.. appol മാധവൻ പറയുന്നുണ്ട്.." എനക്കെ shuttara.. 😎
@dhanushsagarmethil4926
@dhanushsagarmethil4926 2 жыл бұрын
Meppad - akasha ganga & vellinakshathram
@akilskumar7589
@akilskumar7589 2 жыл бұрын
Play button kittarai Just 4 k needed Khan max ishtam😘❣️
@devarjunp.s9974
@devarjunp.s9974 2 жыл бұрын
Manichithratharil Suresh gopi cheytha naghulan enna kadhapathram .Geethanjali enna cinemayil cheyunnudu
@roofusrajujoseph4355
@roofusrajujoseph4355 2 жыл бұрын
Ads Annelum skip cheythilla 😂😄
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി💛♥️🔥👏🏼😍😍❤️
@nameshpp1082
@nameshpp1082 2 жыл бұрын
No. 20 madras mail. Enna movie ile.. Inecent ettan avatharipicha kathapathram. TTR ... Husband s in goa enna movie yil varunnud.... Athile song vare
@KHANMAX
@KHANMAX 2 жыл бұрын
Already discussed in first part of കഥ മാറി വന്ന കഥാപാത്രങ്ങൾ Video
@diljithdinesh6886
@diljithdinesh6886 2 жыл бұрын
റാ വൺ എന്ന ഷാരുഖ് ഖാൻ നായകൻ ആയ ചിത്രത്തിൽ രജനി സർ എന്തിരനിൽ ചെയ്ത് ഹിറ്റാക്കിയ ചിട്ടി എന്ന റോബോട്ട് അതിൽ വരുന്നുണ്ട്
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
ബ്രോ അത് VFX ആണ്. രജനി സർ അഭിനയിക്കാൻ ഇരുന്നതാണ്, പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ മൂലം പിന്മാറി...
@diljithdinesh6886
@diljithdinesh6886 2 жыл бұрын
@@harigovindhsreekumar950 ok
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
This channel is for malayalam movies brother 😏
@mr.justin3839
@mr.justin3839 2 жыл бұрын
Poli വീഡിയോസ് ആണ് broyude
@godson3863
@godson3863 2 жыл бұрын
Bro Aarattu Cinemayil kore Mohanlal padangalude references und ath mathralla vere cinemale referencesum ind Athinvendi oru full video erakkandi varum
@KHANMAX
@KHANMAX 2 жыл бұрын
Yes
@aswina8596
@aswina8596 2 жыл бұрын
Manichithrathazhu - Geethanjali Suresh Gopi
@mukhathalamurarispiritualworld
@mukhathalamurarispiritualworld 2 жыл бұрын
MEESHAMADHAVAN advocate mukudhan unni salim kumar QUEEN movie avasanam varaunathu
@dhanilisi6508
@dhanilisi6508 2 жыл бұрын
ആറാം തംബുരാൻ . ഹരിമുറലിരവം song തുടങ്ങുന്നതിന് മുൻപ് ഉണ്ണിമായ എന്ന കഥപാത്രം ഹാർമോണിയം ജെഗനാദൻ എന്ന കഥാപാത്രത്തിൽ തിരിച്ചു വാങ്ങാൻ പോകുന്ന സമയം രാത്രിയാണ് അത് സിനിമയിൽ വേക്തമ്മകുനുണ്ട് .പക്ഷ ആ രാത്രി തന്നെ ഹാർമോണിയം കിട്ടാതെ നിരാശയോടെ വരുന്ന ഉണ്ണിമായ . ജെഗനാഥൻൻ്റെ പാട്ട് കേട്ട് അങ്ങോട്ട് പോകുന്ന സീൻ പകലും
@Apkderap
@Apkderap 2 жыл бұрын
Shivakarthikeyan movie rajani മുരുകൻ last scene ഇതുപോലെ ഒന്നില്ലെ sk യുടെ തന്നെ varthapqdatha valibar sangam enna movie character varunnuath
@bussidddriversunionfansoff654
@bussidddriversunionfansoff654 2 жыл бұрын
Chetta editing poli annu
@vrseditsremix7657
@vrseditsremix7657 2 жыл бұрын
Parasyam 🤩 kettunnath aan 🔥
@fameenakbarnimmu2379
@fameenakbarnimmu2379 2 жыл бұрын
Khanmax oru character ninghal vittupoyi Nivin Paulyude Neram enna cinemayil Shammi Thilakan cheydha Inspector Ookan Tintu enna character Dileepinde Sringaravelan enna Cinemayil Inspector Ookan Tintu enna character aayittu Shammi Thilakan undu.
@KHANMAX
@KHANMAX 2 жыл бұрын
Please watch First Part അതിലുണ്ട്
@ralsonraphy9555
@ralsonraphy9555 2 жыл бұрын
Four the people , of the people , by the people enni 3 cinemakale kurichu oru video cheyo ee 3 cinemakalilum arun enna nadan act cheythatundu
@footballtolkbychachuzzchac4838
@footballtolkbychachuzzchac4838 2 жыл бұрын
Bro ni powli ann kettoo powli vedio❤😍
@malluterror
@malluterror 2 жыл бұрын
Varunni mrugaya,, kittunni my dear karadi, aana alaralodalaral irattakuzhal eenashu ഇത് varunni, kittunni അനിയൻ varunni മകൻ irattakuzhal enashu ഇതെല്ലാം കുടുംബത്തിലെ റോൾ മാറി സിനിമയിൽ ചെയ്താണ്
@malluterror
@malluterror 2 жыл бұрын
ഇതെല്ലാം ഒരു റോൾ വവെച്ചു അനിയൻ മകൻ കഥാപാത്രംവെച്ചു സിനിമയിൽ ഉള്പെടുത്തിയതാണ്
@KHANMAX
@KHANMAX 2 жыл бұрын
We have discussed about my dear karadi in previous episode
@alvinv1324
@alvinv1324 2 жыл бұрын
ഓ ശാന്തി ഓശാന എന്ന സിനിമയിലാണ്
@yogayogayogayoga9767
@yogayogayogayoga9767 2 жыл бұрын
നല്ല effort എടുത്തിട്ടുണ്ട് 👍
@dhanushsagarmethil4926
@dhanushsagarmethil4926 2 жыл бұрын
Jagathy sreekumar Ganapathy enna character Ganamela movie and vesham movie Both movies jagathy is private secretary of innocent with same name
@bolly-hollywood2306
@bolly-hollywood2306 Жыл бұрын
Dr sunny Joseph - manichithrathazhu and geethanjali Chitti - ra one and enthiran
@yuvayathrika6582
@yuvayathrika6582 2 жыл бұрын
ഗഫൂർക്ക
@a.dithhh
@a.dithhh 2 жыл бұрын
bro ithu pole thane constable sahadevan enna charecter drishyathinu munpe ee pattanathil bhootham enna cinimayilum und
@sajanjoshy1263
@sajanjoshy1263 2 жыл бұрын
Khanmax poliiiii
@NoOne-no9te
@NoOne-no9te 2 жыл бұрын
Super video 👌👌👌
@athulsathya913
@athulsathya913 2 жыл бұрын
1999 Njangal santhushtaranu Cinimaille വനിത കമ്മീഷൻ Ponnama Babu 2006ila Baba kalayani 2007ila Inspector Garud Undu
@lenjumonjoseph7390
@lenjumonjoseph7390 2 жыл бұрын
Parasyam polichu
@you473ooruchutti
@you473ooruchutti 2 жыл бұрын
Super bro
@noushadmuhammed6163
@noushadmuhammed6163 2 жыл бұрын
Bro kallan disosa movie in charlie
@Sinister-o8k
@Sinister-o8k 2 жыл бұрын
ഗഫൂർക്കാ യുടെ കാര്യം കണ്ടു പിടിച്ച എന്നെ mention ചെയ്യരുന്നു
@adentertainments3735
@adentertainments3735 2 жыл бұрын
Adi one inch എന്ന youth സിനിമയിലെ ഗാനത്തിന്റെ തുടക്കവും കൊച്ചി രാജാവിലെ thankakutta singa kutta എന്ന ഗാനത്തിന്റെ തുടക്കവും similarity ഉണ്ട്
@KHANMAX
@KHANMAX 2 жыл бұрын
?
@deadpoolcutz8266
@deadpoolcutz8266 2 жыл бұрын
Mohanlal 's Praja movieyillay planter tharreedu kuriachan pretham cinemayil soochipikkunnathundu
@akhilamgeorge3158
@akhilamgeorge3158 2 жыл бұрын
ഇങ്ങനെ ഒരു മൂവി വീഡിയോ ചെയ്തു നോക്കാമോ, എന്റെ ഒരു ആശയമാണ്, " ഒരു നടനോ , നടിയോ അവതരിപ്പിച്ച സിനിമ, ആ വ്യക്തിയുടെ തന്നെ മറ്റൊരു സിനിമയിൽ കാണിക്കുന്നത്" ഉദാ: മമ്മൂട്ടിയുടെ "മേഘം" സിനിമയിൽ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു മൂവിയായ "ദളപതി"യുടെ സീൻ കാണിക്കുന്നത്. മമ്മൂട്ടിയും, നായികയും , മാമൂക്കോയും ശ്രീനിവാസന്റെ തിയറ്ററിൽ പോയി കാണുന്ന സിനിമ ഇതാണ്.😁✌️
@KHANMAX
@KHANMAX 2 жыл бұрын
തീർച്ചയായും
@akhilamgeorge3158
@akhilamgeorge3158 2 жыл бұрын
@@KHANMAX Tnku ☺️✌️
@sree1815
@sree1815 2 жыл бұрын
Atupole kunjikoonan movie I'll theatre seen I'll meesamadavan seen kanikunnind
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
അതെ. അത് നല്ലതാണ്. ബാലേട്ടനിൽ മിസ്റ്റർ ബ്രഹ്മചാരിയുടെ പോസ്റ്റർ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ രസികനിൽ റൺവെയുടെ പോസ്റ്ററും കാണിക്കുന്നുണ്ട്...
@______karadi______
@______karadi______ 2 жыл бұрын
@@harigovindhsreekumar950 മീശമാധവൻ പോസ്റ്റർ also
@ogfoxyt2927
@ogfoxyt2927 Жыл бұрын
ഇതിനകത്ത് ലാസ്റ്റ് കാണിച്ചേക്കണം മുത്തശ്ശിക്കഥ ആ സിനിമയിലെ ഡോക്ടറും ഭാര്യയുടെ സംസാരിക്കുമ്പോൾ പിന്നിലെ ഫോട്ടോയിൽ നിവിൻ പോളിയുടെ അനുശ്രീയുടെ കൂടെ അവരുടെ മകളുടെ ഫോട്ടോ വെച്ചിട്ടുണ്ട് 👆🏻😇
@jeshvinjoby8454
@jeshvinjoby8454 2 жыл бұрын
Unni mukudhan ഇന്റെ മല്ലു സിംഗ് സിനിമയില കഥ പത്രം ചാണക്യ തന്ത്രം സിനിമയിൽ ഉണ്ട്
@KHANMAX
@KHANMAX 2 жыл бұрын
കഥാപാത്രമില്ല References മാത്രം സിഖൂകാരനായി വേഷം മാറിയപ്പോൾ പേര് മല്ലുസിങാക്കി Next Video അതിനെ കുറിച്ചാണ്.
@shadilshad7620
@shadilshad7620 2 жыл бұрын
കിടിലോസ്‌കി ad 😂😂⚡️⚡️😁
@albysaji177
@albysaji177 2 жыл бұрын
Manichithra thazhu Enna movie yile mohanlal inte Dr sunny Enna character ahnu Geethanjali Enna movie yilum vrunth
@azharazharudheen3107
@azharazharudheen3107 2 жыл бұрын
Sapthamasree thaskarayile thurankathile kallanmar divanji moolayilum und
@KHANMAX
@KHANMAX 2 жыл бұрын
Watch first Part
@albysaji177
@albysaji177 2 жыл бұрын
Drishyam 1 Ile shajon chytha kadapathrm thne shajahanum pariyikuttiyilum vrun ond
@footballtolkbychachuzzchac4838
@footballtolkbychachuzzchac4838 2 жыл бұрын
Bro big b yile aa mammokka parayunna dialogue elle "kochi pazha kochi alla bilal pazha bilal ann ann aa same dialogue alle mammokka puthan pannathil parayunne
@athulsathya913
@athulsathya913 2 жыл бұрын
അഴകിയ രാവണൻ സിനിമയിലെ ശ്രീനിവാസൻ ഒരു ചിറകൊടിഞ്ഞ കിനാവുകൾ ഉണ്ട്
@sskkvatakara5828
@sskkvatakara5828 2 жыл бұрын
2 nt partanu
@athulsathya913
@athulsathya913 2 жыл бұрын
@@sskkvatakara5828 അല്ല രണ്ടും രണ്ടു പടമാണ്
@sskkvatakara5828
@sskkvatakara5828 2 жыл бұрын
@@athulsathya913 atila charator cinima adukkunnatanu 2 mata story Pinnani pravartakar parajitubdu
@AMARVAN
@AMARVAN 2 жыл бұрын
Hey bro, Mohanlal and meena Nan ivar undavumen padeekshichirunnu
@KHANMAX
@KHANMAX 2 жыл бұрын
Ethu padathil?
@aryas236
@aryas236 2 жыл бұрын
@@KHANMAX bro daddy aavum....Varnnapakittu movie reference
@KHANMAX
@KHANMAX 2 жыл бұрын
Athu same kadhapathrathinte cheruppakalathe pic alle allathe varnapakittile characters allelo pic upayogichirikunath varnapakitu movie de aanennu mathram
@aryas236
@aryas236 2 жыл бұрын
@@KHANMAX yes....athaavum ayalum uddeshichath
@sajithktri
@sajithktri 2 жыл бұрын
Cashkaro app ad aanu Poli🤣🤣🤣
@shawnvlogz8952
@shawnvlogz8952 2 жыл бұрын
7:03 1987 7:16 1990
@appucha6284
@appucha6284 2 жыл бұрын
100k ethrem vegam ethettea
@nithin42
@nithin42 2 жыл бұрын
നല്ലവനായ ഉണ്ണി ❤️
@gopakumar8843
@gopakumar8843 2 жыл бұрын
ഗുഫൂർ മരിച്ചു... കിലുക്കം കിലുകിലുക്കവും.. മരുഭൂമിയിലെ ആനയും കൂടി....കൊന്നു
@kvlentertainment253
@kvlentertainment253 2 жыл бұрын
ആ മേപ്പാടൻ തിരുമേനി ആണ് വെള്ളിനക്ഷത്രത്തിൽ എന്ന് അറിയില്ലായിരുന്നു 😯
@dhyankrrish4862
@dhyankrrish4862 2 жыл бұрын
Sharafudin is in varathan and happy sardar
@skylightmedia555
@skylightmedia555 2 жыл бұрын
അത് രണ്ടും രണ്ട് characters അല്ലേ !?? 🤔 ജോസി and കാക്കു ??? 🤔 അതെങ്ങനെ same ആവും ?
@nishanthc1816
@nishanthc1816 2 жыл бұрын
Mudhugauv cinemayil adi kapyaare kootamani scene eppozhaanu??
@KHANMAX
@KHANMAX 2 жыл бұрын
Watch First part athilund
@dhanushsagarmethil4926
@dhanushsagarmethil4926 2 жыл бұрын
Oru cinemayil thanne Theatril kanikunna vere cinema Example - manasinakkare cinemeyil narasimham Kunjikoonan movieyil meesa madhavan
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Thilakan Insame charator Manichitrathazhu& annum annum
@KHANMAX
@KHANMAX 2 жыл бұрын
അന്നും അന്നും അങ്ങനെ ഒരു സിനിമ കണ്ടെത്താനാകുന്നില്ല കൂടുതൽ വിവരങ്ങൾ എന്തെങ്കിലുമുണ്ടോ?
@sskkvatakara5828
@sskkvatakara5828 2 жыл бұрын
@@KHANMAX Okk
@anwarsherief1094
@anwarsherief1094 2 жыл бұрын
Oru Kadha sellatuma new episode illa
@KHANMAX
@KHANMAX 2 жыл бұрын
Coming soon on khanmaxTv
@christyjohnson4761
@christyjohnson4761 2 жыл бұрын
Njanum kazhinja video yil paranjayirunnu
@alvinv1324
@alvinv1324 2 жыл бұрын
നിവിൻ പോളി പറയും വാ കേറി ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞു ഡോക്ടറുടെ ഭാര്യ കേറുമ്പോൾ അവരുടെ ഒരു വെള്ള സാധനം കാണാം പക്ഷേ പോലീസുകാരെ കാണുമ്പോൾ അത് കഴിഞ്ഞുള്ള സീനിൽ അവിടെ ഇല്ല
@mr.justin3839
@mr.justin3839 2 жыл бұрын
Unniye matram pettan manasilayi patabiramanil kandapol manasilayi
@ramr.v9830
@ramr.v9830 2 жыл бұрын
Tamil dropped movies cheyyumo bro
@rukzanasfabulousworld2972
@rukzanasfabulousworld2972 2 жыл бұрын
🔥
@arshinarayalan443
@arshinarayalan443 2 жыл бұрын
🚶
@bolly-hollywood2306
@bolly-hollywood2306 Жыл бұрын
Gafoorka🤣
@athulsathya913
@athulsathya913 2 жыл бұрын
Pappan priyappettan pappan Cinimala Thilakan Kappalu muthalali Cinimala Undu
@KHANMAX
@KHANMAX 2 жыл бұрын
Kalan aayi again le
@athulsathya913
@athulsathya913 2 жыл бұрын
@@KHANMAX correct Bro
@MaheshManiyan-ni2zh
@MaheshManiyan-ni2zh 7 ай бұрын
MCU (MOLLYWOOD CINEMATIC UNIVERSE )😂😂
@SUJITH_16
@SUJITH_16 2 жыл бұрын
Mudhuguv njn sredhichaayirunnu 🤣❤️
MALAYALAM ACTORS WHO HAD TO DUB FOR OTHER ACTORS PART -03
9:04
KhanMax Malayalam
Рет қаралды 91 М.
Malayalam Movies That Were Remakes From Bollywood Part 03
8:01
KhanMax Malayalam
Рет қаралды 25 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 41 МЛН
Apple peeling hack
00:37
_vector_
Рет қаралды 37 МЛН
Amal Neerad Inspired - Adapted Malayalam Movies
8:50
KhanMax Malayalam
Рет қаралды 50 М.
Malayalam movie characters  who Appeared in other movies Spin off
6:49
KhanMax Malayalam
Рет қаралды 352 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН