നല്ല മനുഷ്യർ ആയിരുന്നു 😭 വെറുതെ കൊന്ന് കളഞ്ഞല്ലോ 😡 | Malayalam Movie Unexpected | Filmytalks

  Рет қаралды 463,226

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Crazy gopalan | Salimkumar | Unexpected deaths | Characters | Jagathy | Thanmathra | Swapnakkoodu | Bhavana | Prithviraj | Jayasurya |

Пікірлер: 1 300
@jubairp
@jubairp 5 ай бұрын
1:50 തന്മാത്രയിലെ ജോസഫിന്റെ മരണത്തിന് ഒരുപാട് തലങ്ങളുണ്ട് ബ്രൊ. ഏത് പ്രതിസന്ധി സമയത്തും ഒരു ആത്മസുഹ്രത്തായി രമേശൻ നായരുടെ കൂടെയുണ്ടായിരുന്ന ജോസഫിന്റെ മൃതശരീരം കാണാൻ രമേശൻ നായർ വരുമ്പോൾ തന്നെ കാണാൻ വന്ന രമേശൻ നായരെ തിരിച്ചറിയാൻ ജോസെഫിനൊ ജോസഫിനെ തിരിച്ചറിയാൻ രമേശനോ പറ്റാത്ത അവസ്ഥ. ഓർമ്മ നശിക്കുന്നത് മരണത്തേക്കാൾ ഭീകരമാണെന്നു മനസ്സിലാക്കാൻ. അല്ലെങ്കിൽ മരണമാണ് ഓർമ്മ നശിക്കുന്നതിനേക്കാൾ നല്ലതെന്ന് ഓർമ്മിപ്പിക്കാൻ സംവിധായകൻ പറയുന്ന സീൻ. എന്റെ മനസ്സിനെ അത്രത്തോളം കൊത്തിവലിച്ച സീനായിരുന്നു അത്.😢😢😢😢
@nek7657
@nek7657 Ай бұрын
ഉറക്കത്തിലെ മരണം സത്യത്തിൽ ഉറക്കം തന്നെ ഒരു ചെറിയ മരണം അല്ലെ... ബ്ലെസി അദ്ദേഹത്തിന്റെ ഗുരുവായ പത്മരാജൻ സാർ ന്റെ വിയോഗം ഓർത്ത് എഴുതിയ രംഗം ആണെന്ന് തോന്നുന്നു
@sujithneelakandan5189
@sujithneelakandan5189 9 сағат бұрын
Sathyam
@VineethNarayanan
@VineethNarayanan 9 ай бұрын
എനിക്കേറ്റവും ഇഷ്ടപ്പെടാതെപോയത് 2018ലെ ടോവീനിയോടെ മരണമാണ്,മരണഭയം കൊണ്ട് ആർമി വിട്ട് ഗൾഫിൽ പോകാൻ നിക്കുന്നയാൾ ഒടുവിൽ തൻ്റെ ഭയത്തെ ജയിച്ചു നിൽക്കുമ്പോൾ വെള്ളത്തിൽ മുങ്ങിച്ചാവേണ്ട ഒരുകാര്യവുമില്ലായിരുന്നു.പകരം അയാൾ ആർമിയിലേക്ക് തിരിച്ചുപോകുകയായിരുന്നു നല്ലത്
@pradeepmpeter
@pradeepmpeter 8 ай бұрын
സത്യം..
@ambassadar1
@ambassadar1 8 ай бұрын
But it made an impact! So I would guess it worked well
@archanas7209
@archanas7209 8 ай бұрын
Based on true story
@kili4414
@kili4414 8 ай бұрын
Enna ath normal movie aayi maarum ee climax aan impact indaakkiyath
@sreejag3190
@sreejag3190 8 ай бұрын
True
@Batannan
@Batannan 8 ай бұрын
ജ്യോതിർമയി in കല്യാണരാമൻ അത്ര നേരം വരെ നല്ല happy ആയി നല്ല comedy ആയിരുന്ന film ഇനെ മൊത്തം മാറ്റിയ മരണമാണ് 😢
@aswathijayamohan5576
@aswathijayamohan5576 5 ай бұрын
Athukondu Mataram aa comedy film skip cheyyunna njn😢
@NITHINSAJEEVONLINE
@NITHINSAJEEVONLINE 9 ай бұрын
സുഖമോ ദേവി.. നായകനെക്കാൾ എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രം.. അനശ്വരമാക്കി ലാലേട്ടൻ ❤️🥹
@punchaami6248
@punchaami6248 9 ай бұрын
നായകൻ ലാൽലേട്ടൻ ആണ്💥💥🔥🔥👍🏽👍🏽
@arunkumarks2096
@arunkumarks2096 9 ай бұрын
ഞാൻ അത് ഒരു വർഷം മുൻപ് യൂട്യൂബിൽ വീണ്ടും കണ്ടു. പണ്ട് എങ്ങാണ്ടോ ടീവിയിൽ കണ്ടതെ ഓർമയുള്ളൂ. പക്ഷെ അതിനു ശേഷം കുറയെ ദിവസം മനസ്സിൽ വല്ലാത്ത ഒരു വിഷമം ആയിരുന്നു
@techieplex
@techieplex 8 ай бұрын
@@punchaami6248 Anathe weightage vachu Sankerinu anu more importance koduthathu
@renjithr2522
@renjithr2522 Ай бұрын
സത്യം.... ഇപ്പോഴും സണ്ണിയെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് 😭
@vishnukg007
@vishnukg007 9 ай бұрын
തന്മാത്ര യിലെ ജഗതി ചേട്ടനെ ഓര്മിപ്പിച്ചതിനു thanks ❤ മറന്നു പോയി അതൊക്കെ. വീണ്ടും കാണാൻ പറ്റാത്തൊരു സിനിമയും ആണല്ലോ അത്.
@ibrat8082
@ibrat8082 8 ай бұрын
അങ്ങനെ ഒരു സീൻ ഓർമ വരുന്നേ ഇല്ല, ഇപ്പഴും
@bibinkaattil
@bibinkaattil 8 ай бұрын
ഇനി കാണാൻ ശക്തി ഇല്ലാത്ത ഒരു സിനിമ
@manuvr4942
@manuvr4942 8 ай бұрын
സത്യം ഞാനും മറന്നു
@miraclemakeover1
@miraclemakeover1 8 ай бұрын
Same
@lekhasanthosh394
@lekhasanthosh394 8 ай бұрын
സത്യം തന്മാത്ര യും കീർത്തിചക്രയും ഞാൻ ഒറ്റ പ്രാവശ്യം മാത്രേ കണ്ടിട്ടുള്ളു. ഇനി കാണാനും താൽപ്പര്യം ഇല്ല.. കാണാൻ ശക്തി ഇല്ലാത്തതുകൊണ്ടാണ്.
@ChakkoPappan
@ChakkoPappan 9 ай бұрын
Director: ഇവരൊക്കെ ജീവിച്ചിരുന്നാൽ അതിലൊരു ത്രില്ല് ഇല്ല 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️
@filmytalksmalayalam
@filmytalksmalayalam 9 ай бұрын
😂
@Ma____chell-f2
@Ma____chell-f2 9 ай бұрын
😂
@nidhungl9334
@nidhungl9334 9 ай бұрын
☠️
@abuthahir.n
@abuthahir.n 8 ай бұрын
@@Pawanra228 kannadiyil poyi para
@Mehajabin1608
@Mehajabin1608 8 ай бұрын
Psycho director spotted🥴😁
@rapsodicreaper
@rapsodicreaper 9 ай бұрын
*പഞ്ചവർണതത്ത - Jayaram* *Georgettans pooram - Josephettan* *ദ്രുവം - Jayaram* 😊
@blackcats192
@blackcats192 9 ай бұрын
Druvathil jayaraminte maranaman main story....suresh gopiyude maranam venamenkil ithin udaharanamayi parayam..jayaraminte maranam illenkil aa cinema illa...
@jithingeorge8343
@jithingeorge8343 8 ай бұрын
​@@blackcats192sureshgopide maranam avashyam illathath arnnu.
@abuthahir.n
@abuthahir.n 8 ай бұрын
​@@jithingeorge8343ilenkil mamuka padamayene 😂
@ItsmeSelenophile
@ItsmeSelenophile 8 ай бұрын
ധ്രുവത്തിൽ ജയറാം മരിച്ചില്ലേൽ അത് shortfilm ആയേനെ 😌
@amarendrababubali
@amarendrababubali 8 ай бұрын
Aayallo last😪​@@abuthahir.n
@Mr-villain-555
@Mr-villain-555 9 ай бұрын
2018- Tovino Amar akbar antony- meenakshi King of kotha- Shammi Thilakan Porunju mariam jose- Joji George Georgettan's pooram- T G Ravi
@പ്രേം
@പ്രേം 6 ай бұрын
Meenakshi ye veruthe konnathu allallo😅
@Shanusot7
@Shanusot7 5 ай бұрын
Meenakshide maranam avide avashyam aarnnu Story munpott pokanum Aa filminte msg convey cheyyanum
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 9 ай бұрын
മായാ മയൂരം.. 💔😢 ബ്രോ പറഞ്ഞ പോലെ അന്ന് ആ film കാണുമ്പോൾ ആ ഷോക്ക് മാറിയില്ല.. കാരണം ആ ലുക്കിൽ ലാലേട്ടനെ കണ്ട് കൊതി തീരും മുൻപ് മരണം പെട്ടന്നൊരു ഷോക്ക് ആയി.. ആ സിനിമക്കും കഥക്കും അത് അനിവാര്യമായിരിക്കാം but പ്രേക്ഷകർക്ക് പെട്ടന്ന് ദഹിക്കില്ല.. 🙌🏻
@Kadeejahassan-w9w
@Kadeejahassan-w9w 8 ай бұрын
😊w
@nishraghav
@nishraghav 2 ай бұрын
Athe
@__arjunhh.77
@__arjunhh.77 9 ай бұрын
B tech- Azad Mohammed 2018- anoop Kumbalangi nights- soubin's friend Sita ramam- ram Panchavarana thatha -jayaram Malikappuram - saiju kurupp Mayanadhi -mathan Action -aishwarya Parava -dulqar Yamandan premakadha -nikhila vimil
@shamlaAK
@shamlaAK 9 ай бұрын
Ithil njan kanda cinemakal nokkumpo Btech,mayanadhi,kumbalanghi, parava - ee maranangal illenkil ee movie thanne undavilla. Vendatha maranangalalla ivayonnum.
@akhil7318
@akhil7318 8 ай бұрын
Ithil enikk malikappuram, action, panchavarna thatha ozike baaki ellam sad aayi enikk thonnittund
@Sreelakshmi-hp8by
@Sreelakshmi-hp8by 8 ай бұрын
​@@shamlaAK Mayanadhiyil mathane kollenda karyamilla
@Anjana-
@Anjana- 6 ай бұрын
Crime file - kalabhavan Mani
@kozhikkodebeach5084
@kozhikkodebeach5084 9 ай бұрын
മനസ്സിനക്കരെ❤ അപ്പനങ്ങ് പോയാൽ പിന്നെ നീ ആർക്ക് വേണ്ടി ജീവിക്കുമെടാ..ആ ഡയലോഗ് ❤️
@filmytalksmalayalam
@filmytalksmalayalam 9 ай бұрын
🥹
@abhilashvishwalvr3569
@abhilashvishwalvr3569 8 ай бұрын
സത്യം, ഭയങ്കര ഫീൽ ആണ് ആ ഡയലോഗ്
@jayadevmenon7086
@jayadevmenon7086 6 ай бұрын
അതിന് ശേഷം , രാവിലെ നയൻതാരയുടെ കഥാപാത്രം വീട്ടിലേക്ക് വരുമ്പോ , ജയറാം " ഏ പോടാ ന്നോ ?" എന്ന് ചോദിക്കുമ്പോ നയൻതാര ചെറുതായി അൽഭുതപെടുന്നുണ്ട്. ഒരു ചെറിയ detail
@Mithun12069
@Mithun12069 9 ай бұрын
*കഥ തുടരുന്നു (Asif Ali) *പഞ്ചവർണ്ണതത (Jayaram) *വെനീസിലെ വ്യാപാരി (SalimKumar) *കുമ്പളങ്ങി nights(തമിഴൻ ) *ഹൃദയം (Selva) *Bheeshma(Sreenath Bhasi) *പ്രണയവിലാസം (Amma) *2018(Tovino )
@filmytalksmalayalam
@filmytalksmalayalam 9 ай бұрын
✌️🏻✌️🏻
@JNAENTERTAINMENTS
@JNAENTERTAINMENTS 2 ай бұрын
പ്രണയവിലാസം അമ്മയുടെ മരണം, അതാണ് സ്റ്റോറി
@run-yj4ox
@run-yj4ox Ай бұрын
എല്ലാ സിനിമയിലും കഥക്ക് ആവശ്യം ഉള്ളത് കൊണ്ടാണ് മരണം ചേർക്കുന്നത്
@thanhafathima8178
@thanhafathima8178 20 күн бұрын
Madura raja - chinnan
@vishnujithav5483
@vishnujithav5483 8 ай бұрын
നോട്ട്ബുക്ക് സിനിമയിലെ ശ്രീദേവിയുടെ മരണം 😢
@KL58LOKI
@KL58LOKI 9 ай бұрын
5:39ലാലേട്ടൻ്റെ ആ ഒരു രാജകീയമായ ഇരിപ്പും നോട്ടവും എന്താ ഒരു ഭംഗി എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🥰🥰 💥🔥🔥🔥 ❤
@Jayaramdude
@Jayaramdude Ай бұрын
ദാവൂദ് ഇബ്രാഹിമിൻ്റെ പഴയ look❤
@unnimayaraj4760
@unnimayaraj4760 5 ай бұрын
ഞാൻ വളരെ കുഞ്ഞായിരുന്നപ്പോൾ കണ്ട മൂവി ആയിരുന്നു കളിയൂഞ്ഞാൽ. അതിൽ ദിലീപ് ചെയ്ത വേണു എന്ന charachter മരിച്ചപ്പോ ഭയങ്കരമായി വിഷമിച്ചിട്ടുണ്ട്. അതിൻ്റെ ഇംപാക്ട് മാറുന്നതിന് മുന്നേ അവർ ശാലിനി ചെയ്ത അമ്മുവിനെ കൂടി ഇല്ലാതാക്കി 🫠
@MridulManantheri
@MridulManantheri 8 ай бұрын
നഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ച മാസ്റ്റർ ടിന്റുമോൻ....🥲 Little flower convent girls high school nadathara...😢💔🖤
@hibashirinkm
@hibashirinkm 6 ай бұрын
😂
@hibashirinkm
@hibashirinkm 6 ай бұрын
😂
@ARDcreations46333
@ARDcreations46333 9 ай бұрын
മായമയൂരം - മോഹൻലാൽ മിഴി രണ്ടിലും - ഇന്ദ്രജിത്ത് Classmates - നരേൻ Randambhavam - സുരേഷ് ഗോപി ( അനന്ദു) Twenty20 - ദിലീപ് സ്ഫടികം - ചാക്കോ മാഷ് 😢
@ajtt3803
@ajtt3803 9 ай бұрын
ക്ലാസ്സ്മേറ്റ്സിൽ ഇന്ദ്രജിത്ത് മരിക്കുന്ന പ്രിന്റ് എവിടെ കിട്ടും😂
@ARDcreations46333
@ARDcreations46333 9 ай бұрын
ടൈപ്പ് ചെയ്തപ്പോൾ തെറ്റി പോയി ബ്രോ😂😂 ​@@ajtt3803
@pradeesh.1994
@pradeesh.1994 9 ай бұрын
ട്വന്റി 20 ക്ലാസ് മേറ്റ്സ് ഒക്കെ അവർ മരിക്കുമെന്ന് അറിഞ്ഞിട്ട് ആണ് പടം full കാണുന്നത്
@arunkumarks2096
@arunkumarks2096 9 ай бұрын
​@@ajtt3803കൃത്യം ആയിട്ട് വായിക്ക്
@ibrat8082
@ibrat8082 8 ай бұрын
​@@ajtt3803എന്തുവാടെ, ഒന്ന് ധൃതി പിടിക്കാതെ വായിക്ക് 😀
@rehananish1744
@rehananish1744 9 ай бұрын
Thaniyavarthanam - mammokka Chenkol - mohanlal Minnaram - shobana Aayushkaalam - jayaram Kadhavaseshan - dileep Ennu ninte moideen - prithviraj 2018 - tovino Jhonywalker - mammotty Udayon - papoyi Kolilakam - jayan
@itn0687
@itn0687 9 ай бұрын
Prithvi marikkum ennu adayame ariyamayirunnu
@jrjtoons761
@jrjtoons761 9 ай бұрын
Kolilakkam jayan, director thatti
@tusharkb7
@tusharkb7 9 ай бұрын
Mooideen real life story ann dey😂
@anjusmagicbrush1020
@anjusmagicbrush1020 9 ай бұрын
ആയുഷ്കാലത്തിൽ ജയറാം മരിച്ചില്ലങ്കിൽ പിന്നെ എങ്ങനെ ആ സിനിമ ഉണ്ടാകും 🤣🤣🤣🤣🤣
@rehananish1744
@rehananish1744 9 ай бұрын
@@itn0687 climax sad alle pakshe??
@NobleBenson-cb3ls
@NobleBenson-cb3ls 9 ай бұрын
Idhil nammal sradhikanda oru karyam.. Idhil chila cinemakalude kadha thanne aa characterinte maranam aan adhillanghil aa kadha munnot povilla.. for eg. 1) Mayamayoorathil Narendran marikunnathum revathi ayalude veetil poyi twin brotherne kanunnathum aan kadha 2) Dhruvam cinemayil Jayaraminte character kollapedunnathum ... Aa maranathinte prathakarathinayi Mammoottyude character iranghithirikunnathum aan kadha.. aapol aa maranam aa kadhayil anivaryam aanu.... Pakshe Thanmathra cinemayil Josephinte maranam kadhaye badhikunna onnalla.. Ayal jeevichirupundenghilum kadha munnot poghum... Adhey poley 2018iley Tovinoyude characterinte maranam.. ayal avide marichillanghilum cinemak onnum sambhavikkilla.. Pakaram oru alternative climax undayeney.. So randu tharathil aa cinemayiley aa maranaghal enn parayandi varum.....
@രായപ്പൻ-bgm
@രായപ്പൻ-bgm 8 ай бұрын
പഞ്ചവർണ്ണതത്ത - ജയറാം അപരിച്ചതൻ - മമ്മൂട്ടി പട്ടാഭിരാമൻ - ബൈജു സന്തോഷ് മകൻ ഫോർ ഫ്രണ്ട്‌സ് - കുഞ്ചാക്കോ ബോബൻ മാളികപുറം - സൈജു കുറുപ്പ് ബംഗ്ലാവിൽ ഔത - ലാൽ പൊറുഞ്ചു മറിയാം ജോസ്- ചേമ്പൻ രാവണ പ്രഭു - മോഹൻ ലാൽ💔💔💔
@thomasmathew2931
@thomasmathew2931 2 ай бұрын
Ithokke anavashya maranam alla....
@LuckyPalakkad
@LuckyPalakkad Ай бұрын
താൻ ഈ പറഞ്ഞ സിനിമകളുടെ ഒക്കെ കഥയുടെ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു ആ മരണങ്ങൾ ഒക്കെ
@nanma_stardust
@nanma_stardust 9 ай бұрын
സന്ദർഭം - മമ്മൂട്ടിയുടെ മരണം കഥ ഇതുവരെ & പ്രണാമം - സുഹസിനിയുടെ മരണം കൂടെവിടെ - റഹ്മാൻ്റെ മരണം അതും ക്ലൈമാക്സിൽ 🙂
@shrutimohan8908
@shrutimohan8908 9 ай бұрын
Even manvathooril ayiram sivaratrikal suhasini mam😢
@shamskedappalam5443
@shamskedappalam5443 9 ай бұрын
💔💔
@ratheeshpkratheeshpk4435
@ratheeshpkratheeshpk4435 8 ай бұрын
ഇതെന്താ കേരളത്തിൽ മൊത്തം തരംഗം സൃഷ്ടിച്ച ആകാശദൂതിലെ മുരളി ചേട്ടന്റ മരണം പറയാഞ്ഞത് വളരെ മോശമായി
@nanma_stardust
@nanma_stardust 8 ай бұрын
@@shrutimohan8908 athu pinne thudakkam muthal ariyaloo but bhakkiyokke happy ending aakamrnathu chumma shokam aakki kalanju😑
@nanma_stardust
@nanma_stardust 8 ай бұрын
@@ratheeshpkratheeshpk4435 yes😓
@Avani.Anil.Ambili
@Avani.Anil.Ambili 9 ай бұрын
Classmates - Narain Movie'll first thanne ee death kanikunundekillum narain character marikuna time entho bhayakara vishamam ann, bcoz murali character aa story poya reethi angane ann like elarudeyum nalla oru frnd ayyi nall postive ayya aal, story'de kurach ethumbo thanne aa character most of audience'num estapedum...last marikandarunu enn thonnum especially raziya part koodi ariyumbol
@theredknight1651
@theredknight1651 9 ай бұрын
1. Parava - imran ikka 2. Btech - azad 3.njan prakashan- teena mol 4.guppy- maalu 5.kammattipaadam- ganga
@arshworld65
@arshworld65 8 ай бұрын
Btechile maranam storykk vendiyarunnu. Prakashanil ath oru cliche ബ്രേക്കർ aayirunnu
@WonderfulOmbreSky-jo6ft
@WonderfulOmbreSky-jo6ft 8 ай бұрын
Sukhamo devi - Lalettan ( Sunnychaayan ) Mayamayooram - Lalettan ( Narain ) Thanmantra - Lalettan ( Ramesan ) Rajavinte makan - Lalettan ( Vincent Gomez ) Abhimanyu - Lalettan ( Harianna ) Thalavattam - Lalettan ( Vinu )
@sidharthb6497
@sidharthb6497 9 ай бұрын
ഞാൻ പ്രകാശൻ - ടീനമോൾ ആമേൻ - കലാഭവൻ മണി ലൈഫ് ഓഫ് ജോസുട്ടി - നോബി പൊറിഞ്ചു മറിയം jose- ജോസ്
@verum_vinayak
@verum_vinayak 8 ай бұрын
Nobi 😢
@EpicShorts83
@EpicShorts83 8 ай бұрын
Nobi
@sreelalsreekumar4469
@sreelalsreekumar4469 6 ай бұрын
ലൈഫ് ഓഫ് ജോസൂട്ടി... അനാവശ്യമായി ഒരു മരണം
@RabeehT-xv2rk
@RabeehT-xv2rk Ай бұрын
Nobi😢
@manub2442
@manub2442 8 ай бұрын
Fireman സിനിമയിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ വെറുതെ കൊന്ന് കളഞ്ഞത് എന്തിനാ ന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. തീ കണ്ട് ആരാ ഏണിയും എടുത്തു അങ്ങോട്ട് ഓടുന്നത്. ഒരു logicഉം ഇല്ലാത്ത മരണം ആയിപ്പോയി.
@ulfricstormcloak8241
@ulfricstormcloak8241 2 ай бұрын
ബജറ്റ് അത്രയും കുറഞ്ഞോളും😅
@syamck9621
@syamck9621 Ай бұрын
അത് അയാൾക്ക് അത് വരെ ഡേറ്റ് ഉള്ളായിരുന്നു
@ot2uv
@ot2uv Ай бұрын
ചാണകത്തെ ഒഴിവാക്കിയതാണ്
@haripriyach6744
@haripriyach6744 9 ай бұрын
Oru yemandan premakadha -nikhila vimal Jawan of vellimala - Mammootty Anugraheethan Antony - sunny wayne Dhruvam-jayaram Life of josutty - noby marcose King of kotha-shami Thilakan
@anexseby6278
@anexseby6278 9 ай бұрын
Life of josutty le noby... It was so sad..
@manmythlegend7371
@manmythlegend7371 9 ай бұрын
Dhruvathile Jayaramettan 😥😥
@Slayer78992
@Slayer78992 9 ай бұрын
Anugraheethan antony story plot thanne sunny wayne maranam alle🙂athu oru avishyam illathe konnu kalanchu ennu engane parayan pathum
@anjusmagicbrush1020
@anjusmagicbrush1020 9 ай бұрын
അനുഗ്രഹീതൻ ആന്റണി യിൽ സണ്ണി വൈൻ ന്റെ മരണം ആണ് man അതിന്റെ കഥ 🤣
@muralikrishnap1996
@muralikrishnap1996 9 ай бұрын
Vellanakalude naad - sreenivasan
@_._Sabynah_._
@_._Sabynah_._ 9 ай бұрын
*Classmates - Murali 😭🤍* *Seetharamam - Ram 🍃*
@Chandana__2006
@Chandana__2006 8 ай бұрын
മാത്തൻ - മയനദി ഇമ്രാൻ -പറവ നെടുമുടിവേണു അച്ഛൻ charecter in ബാലേട്ടൻ Ram - സീതാരാമം
@stranger7704
@stranger7704 6 ай бұрын
@Vishu95100
@Vishu95100 5 ай бұрын
അവസാനത്തെ രണ്ടെണ്ണം ഉണ്ടായാലും പ്രശ്നമില്ല..
@pavimsm
@pavimsm 5 ай бұрын
​@@Vishu95100ram🙄
@joeltbiju2864
@joeltbiju2864 9 ай бұрын
3:59 sugam 😂
@cinimapremi-bz8fr
@cinimapremi-bz8fr 9 ай бұрын
ചെറുപ്പത്തിൽ മായാമയൂരം കണ്ടിട്ട്, യഥാർത്ഥത്തിൽ മോഹൻലാൽ മരിച്ചു ഇനി കാണാൻ പറ്റില്ല എന്ന വിഷമത്തിൽ ഒരാഴ്ച മനസ്സിൽ വിഷമമായി നടന്നു.. പിന്നെ എപ്പോഴോ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു
@calisthenicaksh-27
@calisthenicaksh-27 9 ай бұрын
Unnikale oru katha parayaam kand ithupole karanj nadannittund kurech divsam😢
@FTR007
@FTR007 9 ай бұрын
Interval വരെ കണ്ടുള്ളോ
@hadin1390
@hadin1390 8 ай бұрын
@@FTR007 😂🔥
@truth895
@truth895 8 ай бұрын
Doctore kandirunno?😊
@praveenjosh8684
@praveenjosh8684 8 ай бұрын
മോഹൻ ലാൽ മരിച്ചപ്പോഴ് സിനിമ പോയി. ഒരാഴ്ച ഞാൻ വിഷമിച്ചു നടന്നു
@movielover680
@movielover680 9 ай бұрын
മേജർ രവിയുടെ പടങ്ങളിലെ Buddy pair പട്ടാളക്കാരൻ 😂🔥 Unpredictable characters
@gayathrigopinath5985
@gayathrigopinath5985 8 ай бұрын
Jai ❤
@SHC843
@SHC843 Ай бұрын
2:05 കുഞ്ഞിലെ ഇങ്ങനെ ഒക്കെ ചിന്തിച്ച നിങ്ങൾ mass ആണ്
@Viper_Torque__
@Viper_Torque__ 9 ай бұрын
For me Thaniyaavarthanam- mammootty 2018- LaL,Tovino Hridayam- Selvan John Wick - William Dafoe Pithamagan - Suriya Dhruvam - Jayaram Parava - DQ 20,20 - Dileep Annayum Rasoolum- Andrea Vadachenai- Ameer
@ansals1
@ansals1 8 ай бұрын
Annayum rasoolum -Andrea😢
@arunaswathi4965
@arunaswathi4965 9 ай бұрын
2018 ലെ ടോവിനോയുടെ മരണം 😢😣
@user-tc9fg8qh9s
@user-tc9fg8qh9s 9 ай бұрын
Sheriya but oru emotional scenenu vendi director cheyithatha
@arunaswathi4965
@arunaswathi4965 9 ай бұрын
@@user-tc9fg8qh9s uff വല്ലാത്തൊരു ഇമോഷണൽ ആയി പോയി 😣
@skylightmedia555
@skylightmedia555 9 ай бұрын
4:00 ഓർക്കാപ്പുറത്ത് ഇത് കണ്ട് ഉറക്കെ ചിരിച്ച് പോയി 😂😂😂😂 ട്രെയിനിൽ ഉള്ളവരോക്കെ എന്നെ തുറിച്ചു നോക്കുന്നു ഇപ്പൊൾ 🤭
@filmytalksmalayalam
@filmytalksmalayalam 9 ай бұрын
😂😂😂
@Ma____chell-f2
@Ma____chell-f2 9 ай бұрын
😂😂😂😂
@savithavinodmuhamma6630
@savithavinodmuhamma6630 9 ай бұрын
Lalettan maricha ishtampole cinemakal parayanund. Thalavattam,Unnikale Oru Kadha Parayam,Chithram,Rajavinte Makan,Kamaladalam etc. Thalavattam Climax was so so emotional 💔,Lalettan marikkukayum cheyyum,Heroine Mental patient aayi wheel chair il 36 number il povukayum cheyyum.This is one of the most emotional climax.Koodathe Aa Cinemayil Chirichu Kalichu nadanna Mohanlal Character Vinod Last pettennu Coma yil aayi Wheel Chair il pokunnath,It is Touched Our Hearts 💔😢😢 It is the Brilliance Of Mohanlal ❤❤❤
@Sreejith_k85
@Sreejith_k85 9 ай бұрын
Sadayam, Abhimanyu, Uyarangalil
@shebinbijisamuel6124
@shebinbijisamuel6124 9 ай бұрын
Yuvajanotsavam _lalettan
@rajeshv2466
@rajeshv2466 9 ай бұрын
​@@shebinbijisamuel6124onnu koodi piducho, january oru orma
@dhanushsagarmethil4926
@dhanushsagarmethil4926 8 ай бұрын
Ee videoyil parayunnadh Cinemayude kadha affect cheyyadhe marichu poya characters aane Chila cinemakalil character maranam aane main kadha Example classmates
@abhijith7480
@abhijith7480 9 ай бұрын
അദ്വൈതം ജയറാമേട്ടൻ വളരെ touching ആയ മരണം ആയിരുന്നു നമുക്ക് ഉള്ളിൽ വളരെ മരവിപ്പ് ഉണ്ടാക്കിയ scene ആയിരുന്നു അത് 🥵🥲🥲
@abhijith7480
@abhijith7480 9 ай бұрын
പിന്നെ കനൽക്കാറ്റിൽ ജയരാമേട്ടന്റെ character ന്റെ മരണവും ഭയങ്കരമായി വിഷമിപ്പിച്ചു 🥲🥲🥲
@abhijith7480
@abhijith7480 9 ай бұрын
@movietimes2214 അതും 🥲
@abhijith7480
@abhijith7480 9 ай бұрын
@movietimes2214 അതെ അതും 🥲🥲🥲
@rahulram8292
@rahulram8292 9 ай бұрын
Pithamagan- surya Guna- kamalhassan Ravanaprabhu- mohanlal Pazhassiraja- mammootty and 2018- tovino
@Hope-li3pw
@Hope-li3pw 8 ай бұрын
ഗുണയുടെ മരണം നമുക്ക് വേറൊരു രീതിയിൽ വായ്ക്കാം. സിനിമയുടെ തുടക്കം മുതൽക്കേ ഗുണ പറയുന്ന ഒന്നാണ് ഒരു full moon day ൽ അയാൾ അയാളുടെ ദേവിയുമായി ഒന്നിക്കും എന്നത്. അവസാനം ഗുണയും തന്റെ ദേവിയായ അഭിരാമിയും കൊക്കയിൽ ചാടി മരിച്ചു കഴിഞ്ഞു ക്യാമറ ചന്ദ്രനെ ഫോക്കസ് ചെയ്യും. And guess what, it's a full moon day. So അവർ സത്യത്തിൽ ഒന്നിക്കുകയാണ് മറ്റൊരു ലോകത്ത്. കാരണം ഈ ലോകം അവരുടെ പ്രണയം അംഗീകരിക്കില്ല.
@NivedBSkmcd
@NivedBSkmcd 8 ай бұрын
Pinne Pazhassiraja ipozhm jeevanode undo... Ntha parayunne... Adeham marichal allei kadha theerullluu....
@mamithafanboy5701
@mamithafanboy5701 8 ай бұрын
നന്ദ 😥
@harikrishnank1971
@harikrishnank1971 8 ай бұрын
​@@mamithafanboy5701 സൂര്യക്ക് സ്വന്തം അമ്മ ചോറിൽ വിഷം ചേർത്ത് കൊടുത്ത് അവരും അത് കഴിച്ച് മരിക്കുന്നു. മലയാളത്തിലെ തനിയാവർത്തനം പോലെ😢😢
@VjmdShan
@VjmdShan 8 ай бұрын
വിയറ്റ്നാം കോളനി - ഫിലോമിന 2018 - ടോവിനോ. ക്ലാസ് മേറ്റ്സ് - നരേൻ വേഷം - ഇന്നസെന്റ്.. അമർ അക്ബർ - മീനാക്ഷി
@shangeorge8045
@shangeorge8045 9 ай бұрын
Ellaarum ellaam paranju .. but, Moonnaampakkam ... Jayaram'inte character death and Thilakan sir'inte reaction 🔥🔥🔥🔥
@masmedia6807
@masmedia6807 9 ай бұрын
ആ സിനിമ ആരും പറഞില്ല, അതു കൂടെ വേണമായിരുന്നു ഈ ലിസ്റ്റിൽ. എങ്കിലെ ഇതു പുറത്തിയാകു.
@sapna220
@sapna220 9 ай бұрын
Very true. That movie haunted me for a long time. And the song “unarumee gaanam”
@jishavasanth1483
@jishavasanth1483 8 ай бұрын
Kochu mon maricha achachante reaction aanu film parayunnathu. Orupadu nalukal monu vendi kathirunnu. Jayaraminte death film nu vendathu aanu.
@shangeorge8045
@shangeorge8045 8 ай бұрын
@@sapna220 still haunts me to this day ma'am. Reminds me of my grandfather whom I lost to cancer. That song, the visuals, G. Venugopal sirs' voice .. it's really heartbreaking 💔 "ennile enney kaanmu njan ninnil; vidarnnuuu marubhoovin eriveyililum pookkal" .. so meaningful, so heartwarming.
@Rijin-wo1cx
@Rijin-wo1cx 9 ай бұрын
Spadikam- thilakan ravana prabhu- mohanlal Pathemari- Mammootty Malik- fahad faasil Mayanadhi - tovino Enum ninte moeideen- prithvi Black - rahamaan
@abhilove7386
@abhilove7386 8 ай бұрын
Ennum ninte moidheen real story anu..athil prithvi raj marikkathe kanikkan pattillalo.
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*ലാലേട്ടൻ 💔💔💔💔💔മായാ മയൂരം 💔💔*
@Fire.pass.w.q
@Fire.pass.w.q 9 ай бұрын
❤️🔥
@hlo3754
@hlo3754 9 ай бұрын
😂
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 9 ай бұрын
ഏത് ലോകത്ത് ആയാലും അവൾ ഇല്ലാതെ വയ്യട
@balukrishna7579
@balukrishna7579 9 ай бұрын
നരേന്ദ്രൻ
@nibin2467
@nibin2467 8 ай бұрын
Unda
@Alkasharukh
@Alkasharukh 8 ай бұрын
Swapnakoodu _ bhavana Thalavattam _ Mohanlal sir Aparichithan _ Mammootty sir Keerthi chakra - Lakshmi Gopalaswami Chenkol _ Mohanlal sir Keerthi chakra _ Jeeva Kurukshetra _ Biju Menon Kandahar - Ganesh venkattaram Super man _ Nedumudi venu sir, Zeenath, vindhuja Menon Kanmadam _ Siddique sir Ramaleela _ vijayaraghavan sir Big B _ Bijo john kurishingal Minnal murali _ Hari sree ashokan sir Maayanadhi _ Tovino Thomas Trance _ Sreenath bhasi Nayattu _ Joju George Ennu nintey moideen _ Prithviraj Minnaram _ Shobhana Ravanaprabhu _ mangalassery neelakandan Bharatham _ Nedumudi Venu sir Cassinova _ Shriya Saran Sagar elias jacky _ Bhavana Meerayude dukhavum muthuvintey swapnavum _ Ambili devi 5 fingers _ Karthika Manjupoloru pennkutty_ Lalu Alex sir Kadha avasheshan _ Dileepettan Vellinakshathram _ karthika Pattalam _ Indrajit Palunku _ Nazriya
@SarachandranksKs
@SarachandranksKs 5 ай бұрын
@SarachandranksKs
@SarachandranksKs 5 ай бұрын
Bheeshma il alle Sreenath Bhasi
@Temperory255
@Temperory255 9 ай бұрын
1.Neeraj madhav suicide -Homely meals (Very Unexpected and unnecessary) 2.Tovino-2018 3. സൽവ -ഹൃദയം 4.പുണ്യാളൻ പ്രൈവറ്റ് limited ൽ first part ലെ നായികയായ nyla ഉഷ മരിച്ചു എന്ന് പടത്തിന്റെ തുടക്കത്തിൽ തന്നെ കാട്ടുന്നുണ്ടെങ്കിലും first part പടം കണ്ടവരെ സംബന്ധിച്ചു unexpected തന്നെയായിരുന്നു💯.
@_Johnny_BRAV0
@_Johnny_BRAV0 9 ай бұрын
Selvan's death was a super cliche...
@SreeSMediA
@SreeSMediA 9 ай бұрын
Selva not salva
@akhil7318
@akhil7318 8 ай бұрын
​@@_Johnny_BRAV0yes cliche death aayirunnu. Enikk prethyekich oru emotion kodukkatha oru death
@punchaami6248
@punchaami6248 9 ай бұрын
അച്ചുവിന്റെ അമ്മ - സുകുമാരി സല്യൂട്ട് - അലൻസിയർ മിന്നാമിന്നി കൂട്ടം- സായ് കുമാർ നരേൻ - മണിയൻ പിള്ള രാജു കളിയു ഞ്ഞാൽ - മാള അരവിന്ദൻ ജനാധിപത്യം - മണിയൻ പിള്ള രാജു ചതുരംഗം - ജഗദിഷ് ഹരിഹരൻ പിള്ള ഹാപ്പിയാണ് - സിദ്ധക്ക് വർണ്ണപകിട്ട് - ദിലീപ് കല്യാണ രാമൻ - ജോതിക സാഗർ ഏലിയാസ് ജാക്കി - ഭാവന ശ്രദ്ധ- സീമ മാനത്തെ കൊട്ടാരം - ഫിലോമിന
@harikrishnank1971
@harikrishnank1971 8 ай бұрын
നരേൻ നടന്റെ പേരാണ്. നരനാണ് സിനിമ. Typing error😂
@harikrishnank1971
@harikrishnank1971 8 ай бұрын
അതുപോലെ മണിയൻ പിള്ള രാജു തന്നെ FIR ഇലും
@jithinjithu8016
@jithinjithu8016 6 ай бұрын
Kaliyunjl മാള അരവിന്ദൻ 🙄🙄 ദിലീപ്..
@Prikchu9876
@Prikchu9876 2 ай бұрын
ഇത്രേം വർഷമായി എപ്പോ വന്നാലും കാണുന്ന കല്യാണരാമനിൽ ഞാൻ ജ്യോതികയെ കണ്ടിട്ടില്ലല്ലോ 🙄
@Arkivees
@Arkivees 8 ай бұрын
ഹൃദയം - സെൽവ കഥ തുടരുന്നു - ആസിഫ് അലി ഇൻ ഹരിഹർ നഗർ - സുരേഷ് ഗോപി ക്രൈം ഫയൽ - കലാഭവൻ മണി മിന്നൽ മുരളി - heroine ഒരിടത്തൊരു പോസ്റ്മാൻ - innocent Passenger - മണിക്കുട്ടൻ ഒരു വടക്കൻ സെൽഫി - ഉണ്ണി മുകുന്ദൻ രസതന്ത്രം - ഭരത് ഗോപി മനസ്സിനക്കരെ - innocent രാവണപ്രഭു - മോഹൻലാൽ ബാലേട്ടൻ - നെടുമുടി വേണു സ്ഫടികം - തിലകൻ ചോട്ടാ മുംബൈ - vijayaraghavan രസികൻ - പോലീസ് ഓഫീസർ മഴവില്ല് - കുഞ്ചക്കോ ബോബൻ 101 വെഡിങ്സ് - സലിം കുമാർ പഞ്ചവർണതത്ത - ജയറാം ട്വന്റി 20 - ദിലീപ് വെള്ളാനകളുടെ നാട് - ഡ്രൈവർ നാടോടിക്കാറ്റ് - അമ്മ 😢 പുലി മുരുകൻ - മുത്തുമണി ബാബ കല്യാണി - അനിൽ ജോർജ് ഏട്ടൻ പൂരം - tg രവി മാളികപ്പുറം - സൈജു കുറുപ്
@augustinelibin2923
@augustinelibin2923 8 ай бұрын
Movie : മേരിക്കുണ്ടൊരു കുഞ്ഞാട് ഈ സിനിമയിൽ സലിംകുമാറിന്റെ മകൻ മരിക്കും എന്ന് നമുക്കൊരു സൂചന director തന്നിട്ടുണ്ട്. സലിംകുമാർ govt ഹോസ്പിറ്റലിലെ ഡോക്ടർ മായി കവലയിൽ വെച്ച് സംസാരിക്കുമ്പോൾ മകനും ഭാര്യയും വരുന്ന ഒരു രംഗം ഉണ്ട്. ആ സീനിൽ സലിംകുമാർ മോനോട് പറയുന്നു dialogue ഒന്ന് കണ്ടുനോക്കു. "മോൻ പോയി ഒരു കുഞ്ഞി പെട്ടിയെടുത്തു വഞ്ചി തുഴഞ്ഞു കളിക്ക്. അപ്പൻ ഇപ്പോൾ വരാം... ടാ മോനോട് കുഞ്ഞി പെട്ടി എടുത്ത് കൊടുക്ക്‌..." ആ സീൻ ഒരു സൂചനയാണ്... എന്നാണ് എനിക്ക് തോന്നിയത്...
@vishnumohancherath
@vishnumohancherath 9 ай бұрын
Mazhavillu - Kunjakko boban Panchavarnathatha - Jayaram
@ajtt3803
@ajtt3803 9 ай бұрын
പ്രണയനിലാവ്:കലാഭവൻ മണി വർണപ്പകിട്ട്: ദിലീപ് ധനം:മുരളി മെക്സിക്കൻ അപാരത: കൃഷ്ണൻ charector Adhwaidham:ജയറാം ഫോർ ഫ്രണ്ട്‌സ്:ജയറാം അമർ അക്ബർ അന്തോണി:മീനാക്ഷി
@ARDcreations46333
@ARDcreations46333 9 ай бұрын
ഫോർ friendsil ചാക്കോച്ചൻ അല്ലേ മരിക്കുന്നത്
@ratheeshchandran4849
@ratheeshchandran4849 8 ай бұрын
Vineeth Mohan - Krishnan in the movie ' Oru Mexican aparatha '
@SALVAT0REGAMING
@SALVAT0REGAMING 8 ай бұрын
Kerala Varma PazhashiRaja - Mammooka Urumi - Rajuventen
@nithyanelson279
@nithyanelson279 8 ай бұрын
Maangatholi pine biopic kanikumbo maricha aale marichunn alle kanikan patu
@arunmathew5149
@arunmathew5149 8 ай бұрын
Ente surya puthrikk - sreevidya Bhramaram - Lalettante wifum makalum
@rjsworld3627
@rjsworld3627 2 ай бұрын
ചില Character's ൻ്റെ മരണം ആവിശ്യം ആണ്.. എന്നാലേ കഥ മുന്നോട്ടു പോകൂ like Naren - classmates Jyothirmayi - kalyana raman Lalettan -Mayamayooram പക്ഷേ ചില characters ne konnath എന്തിന് എന്ന് തോന്നി പോകും ചില സിനിമ കാണുമ്പോൾ.....ജവാൻ ഓഫ് വെള്ളിമല ൽ മമ്മൂക്കയെ last കൊന്നത് എന്തിന്...അമേൻ - കലാഭവൻ മണി സ്ഫടികം - ചാക്കോ മാഷ് ബാച്ച്ലർ പാർട്ടിയിൽ - ആസിഫ് Crazy gopalan- salim kumar Swapnakkood - bhavana Big B - Brother character
@krishnendhuvasanthauma8975
@krishnendhuvasanthauma8975 8 ай бұрын
Hridyam movie : selva, raja rani movie : nazriya, bahubali :prabahs , adam jhon movie: actress, enu ninte moideen : prithvi raj, dileep ettante movie,Idont know the movie name : midhun chettan dies, notebook movie: actress, velipadinte poothakam movie : child, Dhrishyam movie: varun, kunali marakkar: keerthy suresh and jay jakrit , charle movie : dog
@muralikrishnap1996
@muralikrishnap1996 9 ай бұрын
Vellanakalude naad - sreenivasan, Manasinakkare- innocent, moonampakkam- jayaram
@Squadfinisher
@Squadfinisher 9 ай бұрын
Sukhamo devi 💔💔 lalettante maranamvare ellarum യൗവനം adichupolichu nadakunna kanichittu pettenu lalettan marichappo ellam maravichapolathe oru avastha Crazy gopalan oru fun packed thriller aayitum saleem kumarintem maranam aa kudumba pashchathalam sherikum karayichu 💔💔
@AshidAashii
@AshidAashii 8 ай бұрын
Rasathanthram - Bharath Gopi Devadhoothan - Vineeth Hridayam - Kalesh Ramanand Bheeshmaparvam - Sreenath Bhasi 2018 - Tovino Thomas Aparichithan - Mammootty
@TOXINSIR77
@TOXINSIR77 8 ай бұрын
എന്നെ ഏറ്റവും കൂടുതൽ തവണ കരയിച്ചത് ഈ ഒരു ഒറ്റ dialogue ആണ് " കൊല്ലാതിരിക്കാൻ പറ്റുമോ സാറിനു എന്നെ " eth movie aanenn para😭😭
@anjalips563
@anjalips563 8 ай бұрын
ചിത്രം
@YoonusAp-tr7xc
@YoonusAp-tr7xc 8 ай бұрын
താണ്ഢവം
@renjithr2522
@renjithr2522 Ай бұрын
ഇല്ല.... അല്ലേ..,.😢😢😢
@artistsinan55
@artistsinan55 8 ай бұрын
Falimy.. Adutha veetile achachan🥲
@ananyaaaaahhhhh
@ananyaaaaahhhhh 9 ай бұрын
ഞാൻ പ്രകാശൻ - teena(Devika sanjay)
@amalchandran9342
@amalchandran9342 9 ай бұрын
classmates - naren,chokol - lalettan,dhuvam - jayaranm,2018 -thovino lal,praya vilasam - nayakanthe amma,nayar sab - mukesh,cirm file - manichettan
@UmeshUmesh-d2y
@UmeshUmesh-d2y 2 ай бұрын
കുടുംബവിശേഷം മൂവി.. കവിയൂർ പൊന്നമ്മ അമ്മയുടെ മരണം.. കൂടെ ആ പാട്ടും.. കൊല്ലം കോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി...😢😢😢
@cijinmd5511
@cijinmd5511 8 ай бұрын
രണ്ടംഭാവം - സുരേഷ്ഗോപി ചേട്ടനെ കൊല്ലുന്നു ഉണ്ട്.. ( kichu വിനു പകരം അനിയനെ വില്ലന്മാർ) മിന്നാരം - ശോഭന പൊറിഞ്ചു മറിയം ജോസ് - ജോസ്( ചെമ്പൻ വിനോദ്) രാവണ പ്രഭുവിൽ - രേവതിയുടെ character പറവ - dq character BTech - Arjun Ashokan character
@georgejoseph9076
@georgejoseph9076 8 ай бұрын
സത്യൻ അന്തിക്കാട് അപ്രതീക്ഷിത മരണത്തിൻ്റെ ഉസ്താദ് ആണ്. രസതന്ത്രം, വിനോദയാത്ര, അച്ചുവിന്റെ അമ്മ,യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അങ്ങനെ കുറേയുണ്ട്. മരിച്ച ആൾ തിരിച്ചു വന്ന പടവും(സന്താനഗോപാലം) മരിച്ച ആൾ മുഴുനീള നായകൻ ആയ പടവും(പപ്പൻ പ്രിയപ്പെട്ട പപ്പൻ) മരിച്ച ആളെ അന്വേഷിച്ചു നടക്കുന്ന പടവും(ഒരാൾ മാത്രം) പുള്ളിയുടെ അക്കൗണ്ടിൽ ഉണ്ട്
@simivs9215
@simivs9215 5 ай бұрын
Hakkim - aadujeevitham Oduvil unnikrishnan - sthreedhamam Chenkol - mohanlal Sine tom chacko and sukumari - Gaddama Lal - chadupottu Thilakan - spadikam Jayaran - Aparan Philomina - Vietnam colony ❤❤❤❤❤❤😢
@manjushas6086
@manjushas6086 2 ай бұрын
2:20 😢2:50 💔 അവസാനം കുഞ്ചാക്കോ ബോബനും ക്ലൈമാക്സിൽ നടി വരുമ്പോൾ ജയസൂര്യ ഒറ്റക്കായി.ഭാവന മരിച്ചില്ലായിരുന്നേൽ എല്ലാവർക്കും നടിമാർ ആയേനേം എന്ന് ആഗ്രഹിച്ചിരുന്നു. 😌3:00 to 3:05😂😂4:00😂😂
@dd-pv1hp
@dd-pv1hp 2 ай бұрын
ദത് point
@ঔৣঔৣ-ধ১ঘ
@ঔৣঔৣ-ধ১ঘ 9 ай бұрын
Rima Kallinkal in Neelathamara. One charactor of Urvashi in the film ഇതു മഞ്ഞുകാലം.
@jestinadoor
@jestinadoor 8 ай бұрын
Touched scenes for me is Crazy Gopalan & Manassinakkare 😥
@sreeharipv4510
@sreeharipv4510 9 ай бұрын
Classmates-Narain's character 💔
@tonzey9640
@tonzey9640 9 ай бұрын
കീർത്തിചക്ര : ജയ് മരിക്കുന്നത് 🥹 കുരുക്ഷേത്ര : ബിജു മേനോൻ മരിക്കുന്നത് 🥹
@harikrishnank1971
@harikrishnank1971 8 ай бұрын
കീർത്തിചക്ര logic ഇല്ലാത്തത് ആണെന്ന് തോന്നുന്നില്ല. സന്ദീപ് ഉണ്ണികൃഷ്ണനും കൂടെയുള്ള team membersinte രക്ഷക്കായി സ്വയം ബലിയർപ്പിച്ച ജവാൻ ആണ്. കൂടെയുള്ളവരുടെ രക്ഷയാണ് ഒരു ജവാൻ സ്വന്തം ജീവനെക്കാളും പ്രാധാന്യം നൽകുന്നത്. പക്ഷേ കീർത്തിചക്ര release ആയതിന് ശേഷമാണ് സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെടുന്നത്. അതേ കേസ് തന്നെയാണ് കുരുക്ഷേത്രയിലെ ബിജു മേനോന്റെയും❤️❤️
@divyapbr
@divyapbr 9 ай бұрын
Jayaram in Paithrukam :( Gita in Vaishali :( Venu Nagavally in Shalini Ente koottukari :( Soman in Manu Uncle :(
@sadiqptb
@sadiqptb 9 ай бұрын
ആകാശദൂതിൽ മുരളിയുടെ കഥാപാത്രം
@Malluboy333
@Malluboy333 9 ай бұрын
അത് പടത്തിന് അനിവാര്യം ആണ്.... അങ്ങനെ സംഭവിച്ചെങ്കിലേ കഥ മുന്നോട്ട് പോകു 😊
@Sinister-o8k
@Sinister-o8k 9 ай бұрын
സർക്കാസം അല്ലെ പറഞ്ഞത് 🤔
@narkman_
@narkman_ 9 ай бұрын
Oravishyam illata maricha charactwrs aanu
@anjusmagicbrush1020
@anjusmagicbrush1020 9 ай бұрын
അതാണ് മാൻ സിനിമയുടെ twist 🤣
@archanajineshvijitha4115
@archanajineshvijitha4115 8 ай бұрын
​@@Malluboy333👍🏾👍🏾👍🏾
@baburajc9368
@baburajc9368 9 ай бұрын
ഈ ഹെഡിങ് കണ്ടപ്പോൾ crazy ഗോപാലനിലെ ലക്ഷ്മണൻ ഓർമ്മ വന്നവരുണ്ടോ ❤️🥹🥹
@EMIZZ-y6n
@EMIZZ-y6n 9 ай бұрын
അയാളും ഞാനും തമ്മിൽ -പ്രതാപ് പൊത്തന്റെ മരണം Muzair the miracle il ആ മാഷിന്റെ മരണം
@rumshidshafi6898
@rumshidshafi6898 8 ай бұрын
Traffic, - Vineeth Sreenivasan
@blackcats192
@blackcats192 8 ай бұрын
Kashtam suhrithey..vineetinte charrector marikkunnathil aa cinemayude thread..😂😂😂😂
@kkstorehandpost2810
@kkstorehandpost2810 8 ай бұрын
സ്വപനകൂടിൽ ഭാവനയെ കൊന്നത് 😅😅പണ്ടേ എന്റെ സംശയം ആയിരുന്നു 😅😅
@fahadguru
@fahadguru 9 ай бұрын
JAWAN OF VELLIMALA - MAMMOOTTY 2018 - TOVINO RED WINE - FAHAD FAZIL VARSHAM - MAMMOOTTY'S SON RANDAM BHAVAM - SURESH GOPI IRIKKOO MD AKATHUNDU - SAI KUMAR
@DEVILHUNTER-v9l
@DEVILHUNTER-v9l 9 ай бұрын
Syaama.mukeesh Panjapaandavar.kalaabavan.mani Varnnapakettu.deleep Randam.baavam.surees.goope
@vishnumohancherath
@vishnumohancherath 9 ай бұрын
PANCHAVARNATHATHA - JAYARAM
@libintomy5280
@libintomy5280 8 ай бұрын
Minnaram - Shobana
@anandhu785
@anandhu785 5 ай бұрын
എനിക്ക് ഒരുപാട് വിഷമം തേന്നിയ മരണം ആത് ഹരീന്ദ്രൻ ഒരുനിഷ്കളങ്കൻ എന്ന സിനിമയിലെ ഇന്ദ്രജിന്റെ മരണം ആണ് 😢😢😢
@Rajeshkumar-ju1ub
@Rajeshkumar-ju1ub 2 ай бұрын
ഉണ്ണികളേ ഒരു കഥ പറയാം സിനിമയിലെ ലാലേട്ടൻ 😢
@kochukuttan61
@kochukuttan61 9 ай бұрын
ഗാന്ധി സിനിമയിൽ ഗാന്ധിജി! ഉദയകൃഷ്ണ തിരക്കഥ എഴുതിയിരുന്നെങ്കിൽ സീക്രെട് ഏജെന്റ് ആക്കി തിരിച്ച് കൊണ്ട് വന്നേനെ.
@sreeharir937
@sreeharir937 9 ай бұрын
😂😂
@yakshypages
@yakshypages 8 ай бұрын
കല്യാണരാമനിൽ ജ്യോതിർമായി മരിക്കുന്നത് 🥲🥲🥲🥲
@ajaskollam910
@ajaskollam910 8 ай бұрын
സത്യൻ അന്തിക്കാട് മിക്ക സിനിമയിലും ആരുടെയെങ്കിലും മരണം കൊണ്ട് വിഷമിപ്പിക്കും. മനസിനക്കരെ - ഇന്നസെന്റ് രസതന്ത്രം - ഭരത്‌ഗോപി വിനോദയാത്ര - മുരളി അച്ചുവിന്റെ അമ്മ - സുകുമാരി ഞാൻ പ്രകാശൻ - ദേവിക
@sanalaya8789
@sanalaya8789 8 ай бұрын
Swapnakoodil padmaye konnath meera jasminte charactere ottakk aakkan vendi aanu.ottak aayath kondanu avar randamathe anveshich poyathum kootikondupoyathum... pinne marykundoru kunjadu...salimkumar ella maranangalil santhoshichirunnu.swantham shareeram murinjale ellarkum vedhanikku..athonnu kaanichathanu
@jaithvr8683
@jaithvr8683 8 ай бұрын
ആകാശദൂതിലെ ആ പിള്ളേരുടെ അപ്പന്റെ അപ്രതീക്ഷിത മരണം ഒരു കൊലപാതകം വിട്ടുപോയി ഏറെ കരയിപ്പിച്ചു ആ സിനിമ
@marsgaming5872
@marsgaming5872 9 ай бұрын
Mathan- Mayanadhi
@AmbrusAmbu
@AmbrusAmbu 8 ай бұрын
മരിച്ചില്ലെങ്കിൽ പ്രത്യേകിച്ചു ഒന്നുമില്ലാത്ത വെറുമൊരു അടിച്ചുപൊളി കഥാപാത്രമായി വരുമായിരുന്നു പത്മ (സ്വപ്നക്കൂട് )കമൽ ഭാവനയോട് പറഞ്ഞത്
@hasnachinjoos
@hasnachinjoos 9 ай бұрын
jocker - bahathoor, kumbalangi nights le soubinte friend
@nisark6395
@nisark6395 8 ай бұрын
മേരിക്കുണ്ടൊരു കുഞ്ഞാട് സലിം കുമാറിൻറെ മകൻ മരിക്കുന്നത് അതിന് നല്ല അർത്ഥമുണ്ട് നീ എവിടെ നോക്കിയാണ്
@manuthomas3413
@manuthomas3413 9 ай бұрын
1.ലാലേട്ടൻ -ചെപ്പ്, സുഖമോ ദേവി, താളവട്ടം, നിന്നിഷ്ടം എന്നിഷ്ടം,ചെങ്കോൽ,സദയം, കാലാപാനി, മായാമയൂരം. 2. മമ്മൂക്ക -സൂര്യമാനസം, ജോണിവാക്കർ,സന്ദർഭം. 3. ജയറാം -അദൈതം, ധ്രുവം,ആയുഷ്കാലം, മൂന്നാംപക്കം. 4. സുരേഷ് ഗോപി -ഭൂമിയിലെ രാജാക്കന്മാർ, മൂന്നാംമുറ, രാജാവിന്റെ മകൻ. 5. കലാഭവൻ മണി -പഞ്ചപാണ്ടവർ, ആകാശത്തിലെ പറവകൾ. 6. ദുൽഖർ -പറവ 7. ടോവിനോ -2018,എടക്കാട് ബറ്റാലിയൻ -06, മായാനദി. 8. മുരളി ചേട്ടൻ -ആകാശദൂത്, ധനം. 9. ജോജു ജോർജ് -ജോസഫ്. 10. ഷെല്ലി -മിന്നൽ മുരളി.
@MfkLeo
@MfkLeo 9 ай бұрын
Katta waiting🎉🎉❤
@sony.k1648
@sony.k1648 8 ай бұрын
സിനിമയിൽ നന്മനിറഞ്ഞ അച്ഛനും അമ്മയും മക്കളും ഹാപ്പിയായി ഇരിക്കുന്ന ഏത് ഫാമിലി കണ്ടാലും ഞാനിപ്പോ അവിടൊന്നോ അതിൽ കൂടുതലോ മരണം പ്രതീക്ഷിക്കും...അതാണല്ലോ ഫാഷൻ😤😤
@smartboy-be3yb
@smartboy-be3yb 9 ай бұрын
Part-2 venam
@arshadachu4085
@arshadachu4085 2 ай бұрын
Parava-Dulqer 2018-Tovino Mayanathi-Tovino
@universeboss9072
@universeboss9072 8 ай бұрын
Pothan vava - usha uthup Vazhunnor _ NF Varghese
@blackcats192
@blackcats192 8 ай бұрын
Pinney nf athil oru penninte jeevitam thakartayalan aa maranam anivaryaman...
@dhanyavarghese2640
@dhanyavarghese2640 8 ай бұрын
Sridevi : Notebook Murali : classmates Philips and monkeypen : aa penkoch marich pokuna scene Njan prakashanil : Teenamols death Akashadooth : muralis death Ente veedu appuvintem : appus death Bangalore days : Natashas death Aadupuliyattathil : ramya krishnan and daughters death Mayanadhi : mathans death Aparichathanil ; mammooty Ezrayil : ann sheethal and ezras death
@FramesofMathew
@FramesofMathew 9 ай бұрын
03:59 😂😂😂🤣🤣
@jometmathew4351
@jometmathew4351 8 ай бұрын
കല്യാണരാമൻ jyothirmay മരണം ക്രൂരവും അനാവശ്യവും ആയിരുന്നു.... അതുപോലെ സ്വപ്നകൂടിലെ ഭാവനയുടെ മരണവും
@asgarvh
@asgarvh 8 ай бұрын
Mrugayayil Kaisar😢 and Sakkaria- Arappatta Kettiya Gramàthil
@shanitht5974
@shanitht5974 2 ай бұрын
ജനുവരി ഒരു ഓർമ്മ... ലാലേട്ടൻ....😢😢😢😢😢😢
@Vishnu-bx6of
@Vishnu-bx6of 8 ай бұрын
Chemmeen- karuthamma palani pareekuty Thulabharam - vijaya Kallichellamma- chellamma Sindooracheppu- Ammalu Chembarathi- Shantha Shalini ente kootukari- shalini Valkkannadi - Devu Kannaki- kannaki,manikyan Kamaladalam-sumangala
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Mahavaratham | EP87 | filmyshek roast | balayya😂
14:07
Filmyshek
Рет қаралды 444 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН