റജീഷ വിജയൻ നായികയായി 2019 ൽ റിലീസ് ആയ 'ഫൈനൽസ്' എന്ന സിനിമ, നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യൻ ആയിരുന്ന ഷൈനി സൈലസിന്റെ ജീവിതത്തിൽ നിന്നും inspired ആണ്. 2002 ൽ സ്റ്റേറ്റ് സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പിനിടെ മഞ്ചേരിയിൽ വച്ച് കാർ അപകടത്തിൽ അവർ മരിക്കുക്കയായിരുന്നു...
@amaljith94654 күн бұрын
കടുവ (2022) ജനാർദ്ദനൻ - K കരുണാകരൻ സുരേഷ് കൃഷ്ണ - ഉമ്മൻ ചാണ്ടി ശിവജി ഗുരവായൂർ - KM മാണി ശിവം ( 2002) രതീഷ് - ഉമ്മൻ ചാണ്ടി പ്രജ (2001) ജഗന്നാഥ വർമ - മാമൻ മാപ്പിള
@ratheeshchandran48494 күн бұрын
Joju George - Kodiyeri Balakrishnan ( One)
@Cinema_18964 күн бұрын
ജനാർദ്ദനൻ - തലസ്ഥാനം കടുവ ക്യാപ്റ്റൻ - കെ കരുണാകരൻ ഏകലവ്യൻ - ഈ കെ നായനാർ രൗദ്രം - വി എസ് അച്യുതാനന്ദൻ
@ratheeshchandran48494 күн бұрын
Ekalavyan moviyil Madhu aanu CM
@Cinema_18964 күн бұрын
@ratheeshchandran4849 അതെ പക്ഷേ ജനാർദ്ദനൻ ഈ കെ നായനാർ ആണ്
@benzy90614 күн бұрын
Nasrani movie yile vijayaragavan k. M maani aanenn thonniyittund
@thefanofhighflyers51735 күн бұрын
മില്ലെനിയം സ്റ്റാർസ് - മുംബൈ മുഹാരി (ബപ്പി ലാഹിരി)
@GouthamkrishnaJ4 күн бұрын
Lucky Bhaskar- Harshad Mehta Janardhanan - k karunakaran
@sai.krishnaaa4 күн бұрын
പഴയ രീതിയിൽ വീഡിയോ ചെയ്യൂ.. ഇങ്ങനെ തുടർന്നാൽ വ്യൂസ് കുറയും.. ഉറപ്പാ.. 🙂
@Sreenand55819 минут бұрын
Athe thudakkathil mathram face kanichulla introyum pinned clipsum photsum aan vendiyirunmath
@ramkishore6114 күн бұрын
Jathin ramdas is more related to Rajeev gandhi. ഇന്ദിര ഗാന്ധി വധത്തിന്ന് ശേഷം കോൺഗ്രസ് നേതൃത്വം ഒരു void വന്നു ഇത് fill ചെയ്യാൻ ഉടനെ തന്നെ വിദേശത്ത് ആയിരുന്ന രാജീവ് ഗാന്ധിയെ കൊണ്ട് വരികയായിരുന്നു.മതിയായ രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതിരുന്ന രാജീവ് അദ്ദേഹത്തിൻ്റെ mannerism എല്ലാം aa election നു വേണ്ടി മാറ്റുകയായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തിന് അദ്ദേഹം നൽകിയ നിർവചനം ആണ് വൻമരങ്ങൾ വീഴുമ്പോൾ.ഇത് അക്കാലത്ത് വളരെയധികം വിവാദം ഉയർത്തിയ ഒരു പ്രസ്താവന ആയിരുന്നു..
@abrahamtm78484 күн бұрын
ദൈവമേ കൈതൊഴാം കെ കുമാർ ആകണം സിനിമയിലും ബോച്ചയുടെ റെഫറൻസ് ഉണ്ട് സലിംകുമാർ ആയിരുന്നു അതിൽ അഭിനയിച്ചച്ചത് കരുവനൂർ ഗോപി എന്നാരു അതിലെ പേര്
@favaspk11854 күн бұрын
Good work broi👍🏻
@abrahamtm78484 күн бұрын
ഉസ്താദ് ഹോട്ടലിൽ പാവങ്ങളെ സഹിയിക്കുന്ന നാരായൺ കൃഷ്ണൻ എന്ന കഥാപാത്രം ശരിക്കും ഉള്ള ആണ് അദേഹത്തിന്റെ പേരും നാരായൺ കൃഷ്ണൻ എന്ന് തന്നെ ആണ്
@VASU-3 күн бұрын
ഇന്ന് നരിമാൻ കണ്ടപ്പോൾ ഓടുന്ന വിജയകുമാറിൻ്റെ കാലിലേക്ക് സ്ഫടികം ജോർജ്ജ് വെടി വെക്കുമ്പോൾ ബുള്ളറ്റ് കൊണ്ട കാലിന് പകരം പുള്ളി മറ്റെ കാലിലാണ് വേദന വന്നത് പോലെ പിടിക്കുന്നത്..പെട്ടെന്ന് കൈ മാറ്റുന്നുമുണ്ട്😂😂
@vishnuskaimal77094 күн бұрын
In Lucifer movie nptv is inspired from ndtv and it’s founders Pranoy roy ( Sanjeev) and radhika roy(Arundathi Sanjeev)
@adarshraveendran67454 күн бұрын
Chindamani kolacaselum kannur case kanikkun und, suresh gopiyude flashback
@AnisonJacob5 күн бұрын
Jithin Ramdas x Pappu 😂😂😂......🙏😁🔥🔥🔥
@tipsworld21375 күн бұрын
Next pm❤️
@AnisonJacob4 күн бұрын
@tipsworld2137 always NEXT?????he lost his 3rd chance, he want to skip it 😁🙏.......
@Mrmatrix5874 күн бұрын
@@tipsworld2137pappu😂😂😂
@behappy918Күн бұрын
Saghikuttaaaa...moneee@@AnisonJacob
@junaidp41683 күн бұрын
Ellam Sheriyakum (2021) ഒരുപാട് യഥാർത്ഥ കാര്യങ്ങൾ ഉണ്ട്
@angrymanwithsillymoustasche5 күн бұрын
കൈതേരി സഹദേവൻ 💀
@shilpaac28835 күн бұрын
Aadu...PP Sasi inspired from MM Mani....prasangavum similar aanu Mohanlal's movie Mr. Fraud...sree padmanabha swami temple issue ne base chayth edutha aanu
@floccinaucinihilipilification05 күн бұрын
ക്യാപ്റ്റ൯ സിനിമ കേരള രായാവിനേ inspiration കൊടുത്തതാന്നോ🤔
@NoelSamGeorge3 күн бұрын
Vaasthavam movie oru party meeting fight undovuth real life incident based cheythan aa incidentyil Rajmohan Unnithan undayi ee cinemayil oru character Rajmohan Unnithan act cheythu Lucifer Cinemayil PKR Enna cheif Minster inspiration real life politican PKV enna Padayatt Kesavapillai Vasudevan Nair enna politican based cheythan
@Anything_Nothing1114 күн бұрын
Goosebumps 1:00
@Areeckalhere4 күн бұрын
Benjamin C Kuruvila 🌚 2.38 Lion movie le place Chittarikkara - Kottarakkara
@SherinJohn-u6y4 күн бұрын
മായപ്പൊന്മാൻ യിൽ ജഗതിയുടെ പേര് ബാബു c കുരുവിള എന്നല്ല ബെഞ്ചമിൻ C കുരുവിള എന്നാണ് 👍👍
@rasithak.kk.k7105 күн бұрын
Cia movie kora sir inspired frm km mani
@ShinuBabu-d4c5 күн бұрын
ലയൺ സിനിമയിൽ പി ശ്രീകുമാർ CK അവറാൻ AK ആന്റണി ആണ് .2004 ൽ ആന്റണി രാജി വെച്ചു. ഉമ്മൻചാണ്ടി യെ മുഖ്യമന്ത്രി ആക്കിയത് ആണ്.സിനിമയിൽ CK അവറാൻ രാജിവെച്ചു തൊമ്മൻ ചാക്കോയെ മുഖ്യമന്ത്രി ആക്കുന്നത്.ഒരു വ്യത്യാസം മാത്രം. യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പ് നടന്നില്ല.സിനിമയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു
@abrahamtm78484 күн бұрын
സുകുമാര കുറുപ്പിന്റെ കഥ രണ്ടു സിനിമയിൽ ഉണ്ട് NH 47 ലും കുറുപ്പ് ലും
@anoojify4 күн бұрын
വേറെയും ഉണ്ട് പിന്നെയും മൂവി
@ardramariya76665 күн бұрын
8:25 Lucifer il main characters inu peru koduthath (exclude Lalettan)Lalettante old movies il ninnanu. Bobby - Minnaram
@jithinkt2370Күн бұрын
ബാബു ആൻ്റണി ഒരു സിനിമയിൽ ബോബി ചെമ്മണ്ണൂർ നേ അനുകരിക്കുന്നത് കണ്ടിട്ടുണ്ട്.
@MarsukkaAhamed4 күн бұрын
❤❤❤
@Username-mh6bi5 сағат бұрын
മലയാള സിനിമയിലെ പ്രായത്തിൽ സീനിയർ ആയ ആദ്യകാല 20 നടൻമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ ?
@muhammednishalkk73675 күн бұрын
❤
@Kannan--1235 күн бұрын
6:30 left right left… cd polum purathu vannila😂
@unnikrishnans8294 күн бұрын
Chumma thallaathe bro😁 Left right leftinte cd oke irangiyarunnu
@soorajkumarr29775 күн бұрын
Peruchazhiel Rahul Gandhi inspire aya scene ind,
@sudhi48974 күн бұрын
Lalsalam movie murali and geetha real life of t v thomas gauri amma
@abidmahammed73324 күн бұрын
Aadu movie pp shashii
@FootyKick-b1m4 күн бұрын
❤❤❤
@gokulmenon38975 күн бұрын
Left Right leftil Vijaya Raghavan CM alla
@Leoajjumalayalam4 күн бұрын
Nnnaan petta makan enna cinema yile nelson cristo enna kadhapaathram simon britto enna nethaavinte reference aanu
@harigovindhsreekumar9505 күн бұрын
'മെർസൽ' സിനിമയിലെ വിജയുടെ മാരൻ എന്ന ഡോക്ടർ കഥാപാത്രം യഥാർത്ഥത്തിൽ ഉള്ളൊരു വ്യക്തിയിൽ നിന്നും inspired ആണ്... 'ലാൽസലാം' സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളും കേരളത്തിൽ ജീവിച്ചിരുന്ന യഥാർത്ഥ വ്യക്തികളിൽ നിന്നും inspired ആണ്...
@ramkishore6114 күн бұрын
Abcd cinemayil tovino cheytha kathapathram loosely based on anoop jacob
@clovernikki73125 күн бұрын
Ah ippa voiceover and video set👍🏻
@GishnugopiКүн бұрын
Shalu menon entha parayanjath
@renjithhai76224 күн бұрын
ബെഞ്ചമിൻ c കുരുവിള
@busownerbabu682822 сағат бұрын
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ശാരീരികബുദ്ധിമുട്ടുകളുള്ള കഥാപാത്രം സൈമൺ ബ്രിട്ടോ ആവാം.
@UnniKrishnan-qj2ks5 күн бұрын
6.20: ഇതേ സംഭവത്തെ ആസ്പമാക്കി ചിന്താമണി കൊലക്കേസിൽ ഒണ്ട്