7മണിക്കൂർ വെള്ളത്തിൽ കിടന്നു മീൻ പിടുത്തം... 😳

  Рет қаралды 120,751

K&K Techs

K&K Techs

Күн бұрын

Пікірлер: 473
@haneeshkannankeri6939
@haneeshkannankeri6939 3 жыл бұрын
മീൻ പിടിക്കുന്നവരുടെ അടുത്ത് ചെന്ന് ചായ കൊടുത്ത K&K ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🌹👍
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/ipWYlauQqsx8nrM ❤️❤️❤️
@Linsonmathews
@Linsonmathews 3 жыл бұрын
കഷ്ടപ്പാടിന്റെ അങ്ങേയറ്റം ആണേലും എല്ലാർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു, ചേച്ചിമാരുടെ അധ്വാനം 🤗 അവർക്കു ഒരു ചായ കൊടുക്കാൻ കാണിച്ച K&K 🥰
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
മച്ചാനെ പൊളി
@ashinp3027
@ashinp3027 3 жыл бұрын
Hi machaaane
@alliswell2488
@alliswell2488 3 жыл бұрын
Idhil ammamare name chodhichappo sandhyaman kettappo Kadal machante ammeneyan oorma vanne.adhum parayanayi comment boxil vannappo dhee nikkunnu Kadal machan
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/ipWYlauQqsx8nrM ❤️❤️❤️
@KKTechs
@KKTechs 3 жыл бұрын
😊❤️❤️❤️❤️❤️❤️❤️🥰🥰
@santoshpillai8689
@santoshpillai8689 3 жыл бұрын
Kingal randu perum,unnichettanum koodi oru vedio idu..please
@kvshobins9820
@kvshobins9820 3 жыл бұрын
ചായ കുടിക്കുമ്പോ ആ ചേച്ചിയുടെ കൈ വിറക്കുന്നത് കണ്ടോ പാവം 😥😥😥😥😥😥😥❤️❤️❤️❤️❤️❤️❤️
@kuttan1236
@kuttan1236 3 жыл бұрын
Illa onne podo
@RasalShafeek-ez9fy
@RasalShafeek-ez9fy 3 жыл бұрын
@@kuttan1236 nee adyam skip cheyyathe noke appo thiriyum. Noki comment chey
@kvshobins9820
@kvshobins9820 3 жыл бұрын
@@RasalShafeek-ez9fy കഷ്ടപ്പാടിന്റെ വേദന അറിഞ്ഞവർക്കെ അതു മനസിലാകൂ ബ്രോ 😥❤️
@RasalShafeek-ez9fy
@RasalShafeek-ez9fy 3 жыл бұрын
@@kvshobins9820 yes
@sanjaysn4613
@sanjaysn4613 3 жыл бұрын
@@kuttan1236 നി എന്തെങ്കിലും തേങ്ങ കണ്ടോ 😠😠😠
@vivekviswanathan5820
@vivekviswanathan5820 3 жыл бұрын
വയറ്റി പിഴപ്പിനുവേണ്ടി ചെയ്യുന്നജോലി😔 7മണിക്കൂർ ഒക്കെ.. 💓അതിൽ നിന്നും covid ബാധിച്ചവർക്ക് ഭക്ഷണം വാങ്ങിച്ചു നൽകൽ.. ദൈവം തുണയ്ക്കട്ടെ... മോളിചേച്ചിയെ സമ്മ്മതിക്കണം. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നു കാണിച്ചുതന്ന സൈജു ചേട്ടനും 💓
@sebastiansiju3325
@sebastiansiju3325 3 жыл бұрын
ഒത്തിരി നന്ദി k&K എങ്ങനെ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട് ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ജോലി ചെയുന്നവർ ഇതെല്ലാം എല്ലാവർക്കും കാണിച്ചു തരുന്നതിനു ഒരു big salute God bless you all the very best
@boss-vv6lr
@boss-vv6lr 3 жыл бұрын
വെളുക്കുവോളം വെള്ളത്തിൽ ഇരുന്നു മീൻ പിടിച്... പകൽ അവർ പറമ്പ് നന്നാകാൻ പോകുന്നു... നിങ്ങളെ എത്ര നമിച്ചാലും മതിയാവില്ല 🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️
@ksa7010
@ksa7010 3 жыл бұрын
ഇങ്ങനെ ഒരു മീൻ പിടുത്തം ആദ്യമായിട്ട് തന്നെ കാണുന്നത് മണിക്കൂറോളം വെള്ളത്തിൽ നിന്ന് നല്ല ക്ഷമയോടെ മീൻ പിടിക്കുന്ന ഈ അമ്മച്ചിമാരെ സമ്മതിക്കേണ്ടേത് തന്നെ .🤗❤️
@malappuramyt
@malappuramyt 3 жыл бұрын
ഗഫൂർക്ക..💝
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️❤️
@salini.n2187
@salini.n2187 3 жыл бұрын
ഇന്നത്തെ സമൂഹത്തിൽ എല്ലാ അമ്മമാരും അപ്പൻമാരും അറിഞ്ഞിരിക്കേണ്ട കാര്യം തന്റെ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക. എന്നെയും ചേർത്താണ് കേട്ടോ . അത് ഈ വീഡിയോയിലൂടെ വളരെ സിമ്പിളായി പറഞ്ഞു കൊടുക്കുന്ന Bro Thank you.☺️☺️
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️👍
@rubingeorge98
@rubingeorge98 3 жыл бұрын
മഴകാലത്തു തോടിന്റെയും ചാലിന്റെയും കരയിൽ ചെന്നിരുന്നു ചൂണ്ടയിടാൻ പൊളിയാണ് 💪💪💪
@vidyadharants1150
@vidyadharants1150 3 жыл бұрын
Sakadamthoni
@thoufeekthoufeek816
@thoufeekthoufeek816 3 жыл бұрын
ഇതുപോലെ പ്രായമായവർ ജോലിചെയ്യുന്ന കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു നൊമ്പരമാണ് ഇന്നത്തെ ലൈക്‌ ഇവർക്ക്
@prasadpk4429
@prasadpk4429 3 жыл бұрын
എത്ര കാശുണ്ടായിട്ട് എന്താ കാര്യം ആ ചേച്ചി മാരെ സമ്മതിക്കണം എത്ര ബുദ്ധിമുട്ട് ഉണ്ടായാലും അവർക്ക് കിട്ടുന്നതുകൊണ്ട് സന്തോഷമായി കഴിയുന്നു 🙏
@arunkaruthodi
@arunkaruthodi 3 жыл бұрын
ചേച്ചിമാർക്കൊരു ബിഗ് സല്യൂട്ട്.... 👏👏👏👏
@369sreelakshmikg
@369sreelakshmikg 3 жыл бұрын
12:37 💯 ഈ അമ്മമാർ എല്ലാ സ്ത്രീകൾക്കും മാത്യകയാണ്...💪💕🔥
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@praveenavs4791
@praveenavs4791 3 жыл бұрын
E ammamark big salute💓💗💓💓avarude nishkalankamaaya chiriyum smartness um kanumbo orupaad santhosham thonnunnuuuuu..... e visuals thanna broikk special tnkz🤗🤗🤗🤗🤗🤗
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@athmav-com
@athmav-com 3 жыл бұрын
Ee comment nerthe evideyoo kandayrnallo
@jinothomas953
@jinothomas953 3 жыл бұрын
Njn
@mysontitan616
@mysontitan616 3 жыл бұрын
Present
@arbkcreations295
@arbkcreations295 3 жыл бұрын
kzbin.info/door/w3uGhwejMsQhftqZIKTH7Q
@jithujithu651
@jithujithu651 3 жыл бұрын
Njn K&K fan anu🤗🤗🤗
@SoloSanchariOfficial
@SoloSanchariOfficial 3 жыл бұрын
ഞാനും ഒരിക്കൽ മീൻ പിടിക്കണ ഒരു ചേട്ടൻ്റെ അടുത്ത് ചോദിച്ചു ഈ കഷ്ടപ്പാടിനെ പറ്റി. അന്ന് പുള്ളി പറഞ്ഞു എത്ര കഷ്ടപ്പെട്ടാലും പിടിച്ച മീൻ കാണുമ്പോ കിട്ടുന്ന സുഖം വേറെ ആണെന്ന്. ഈ പ്രായത്തിലും ഇത് പോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന എല്ലാ അമ്മമാർക്കും ഒരു ബിഗ് സല്യൂട്ട്..🥰❤️
@kvshobins9820
@kvshobins9820 3 жыл бұрын
ചേച്ചിമാരെ സമ്മതിക്കണം 🙄🙄❤️❤️❤️❤️❤️❤️❤️
@santhoshjanardhanan6661
@santhoshjanardhanan6661 3 жыл бұрын
അധ്വാനിച്ച് ജീവിക്കുന്നവരെ കാണുമ്പോൾ മനസിന് വാലാതൊരു സന്തോഷം. എല്ലാവർക്കു നല്ലത് വരട്ടെ.
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
ഒരു മഴ പെയ്യുമ്പോളേക്കും തണുപ്പാണെന്ന് പറഞ്ഞ് പണിക്ക് പോവാതെ ഇരിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു ഈ വീഡിയോ ഈ വയസ്സിലും ഈ അമ്മമാര്‍ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത കണ്ടുപടിക്കണം
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/ipWYlauQqsx8nrM ❤️❤️❤️
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
@@nishadnichu4164 ഹ ഹ കൊള്ളാം മക്കളെ കൂടെ കാണിക്കാര്‍ന്നു വീഡിയോയില്‍
@rajendrannair1783
@rajendrannair1783 3 жыл бұрын
പാവം അമ്മമാർ... അവരെ സമ്മതിക്കണം...😥😥 🙏🙏🙏
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@sree158
@sree158 3 жыл бұрын
ചെറിയ പ്രശ്നങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്ന സ്ത്രകൾക്ക് ഇവർ ഒരു പാഠം ആണ്...ജീവിതം എന്താണ് എന്ന് ഇവർ പറഞ്ഞുതരും... ഇവരെ ഉൾപ്പെടുത്തി വീഡിയോ ചെയ്ത K&K ക്ക് വളരെ അധികം നന്ദി🙏🙏
@അടിമ-ഢ2ഝ
@അടിമ-ഢ2ഝ 3 жыл бұрын
അന്നത്തിൻ്റെ വില എന്താണെന്ന് ഇവരോട് ചോദിച്ചാ മതി respect you
@itsmenikki...8132
@itsmenikki...8132 3 жыл бұрын
തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യയ്ക്കും വിവാഹമോചനത്തിനും ഇറങ്ങി തിരിക്കുന്ന മഹിളാരത്നങ്ങൾ എല്ലാം കണ്ടുപഠിക്കണം ഇവരെ ഈ വയസ്സിലും ഈ തണുപ്പത്ത് ആ വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കുന്നത് 😟😟🙏🙏🙏
@katreenalinet6413
@katreenalinet6413 3 жыл бұрын
വളരെ സന്തോഷം അവരുടെ അധ്വാനം ദൈവം കാണാതിരിക്കില്ല നല്ലതുമാത്രം വരട്ടെ ചേച്ചിമാർക്കും Kand K ക്കും
@AneeshKumar-rg8ue
@AneeshKumar-rg8ue 3 жыл бұрын
മച്ചാനെ നിങ്ങളുടെ K&K ടെക്കിന്റെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഇതാണ് ആ അമ്മമാരുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ആ അമ്മമാർക്കും മച്ചാനും എന്നും എപ്പോഴും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreelekhaprakash9030
@sreelekhaprakash9030 3 жыл бұрын
സങ്കടം തോന്നുന്ന വിഡിയോ ആണെങ്കിലും കഷ്ടപ്പെടാനുള്ള മനസ്സിന് big salute. അവസാനം ആ ചേച്ചി ഫ്ലാസ്ക് കഴുകി വൃത്തിയാക്കി കൊടുത്തു. അത് കണ്ടപ്പോ സന്തോഷം തോന്നി 😍😍😍😍.
@artist6049
@artist6049 3 жыл бұрын
ആ തണുപ്പുള്ള പുലർകാലത്ത് അവർക്കൊരു ചായ കൊടുക്കാൻ മനസ്സു കാണിച്ച K& Kയ്ക്ക് 👍
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@sadhamhussain9948
@sadhamhussain9948 3 жыл бұрын
ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ കഷ്ടപെടുന്ന ഇവരാണ് സാക്ഷാൽ ദൈവം നിങ്ങളുടെ കാൽ തൊട്ട് നമസ്കരിക്കുന്നു
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@thomasjoseph3242
@thomasjoseph3242 3 жыл бұрын
ജീവിക്യാനുവേണ്ടി കഷ്ട്ടപെടുന്ന ഇവരുടെ ജീവിതം കാണിച്ചതിനു കെ&കെ യിക് വളരെ നന്ദി! Keep up your good work… prying for the hard working women’s of Kerala! 🙏🏿🙏🏿🙏🏿🙏🏿
@വ്യാസ്
@വ്യാസ് 3 жыл бұрын
ഈ അമ്മമാരുടെ ലൈഫ്..പകർത്തിയ വീഡിയോ..സ്നേഹം എല്ലാവരോടും ❤️❤️❤️❤️
@rillythekkath8374
@rillythekkath8374 3 жыл бұрын
ഇതൊക്ക കഴിഞ്ഞു, ഞങ്ങളുടെ അവിടെ (തൃശ്ശൂർ ) മീൻ വിൽക്കാൻ ഇതുപോലെ അമ്മമാർ വരുമ്പോൾ മാക്സിമം വില കുറച്ചു വാങ്ങാൻ ശ്രമിക്കുന്ന പതിവ് എല്ലാവർക്കും ഉണ്ട്, ഇനി അങ്ങനെ ചെയ്യില്ല, കാരണം ഇതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത് ഇപ്പോഴാണ് പാവങ്ങൾ, ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാ 😔😔😔😔
@ashinp3027
@ashinp3027 3 жыл бұрын
Ivarude fans👍👇
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@paulodybala8819
@paulodybala8819 3 жыл бұрын
വെള്ളത്തിൽ ഇറങ്ങി വീഡിയോ എടുത്ത k&k മാസ്സെങ്കിൽ പ്രായത്തെ തോൽപിച്ചു വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കുന്ന ചേച്ചിമാർ മരണ മാസ്സാണ്...., 😜😜
@kappithans9402
@kappithans9402 3 жыл бұрын
Big salute ചേച്ചിമാർക്ക്..ഇവരെ വിഡിയോയിൽ ഉൾക്കൊള്ളിച്ച .k&k ക്കും അഭിനന്ദനങ്ങൾ
@shijinshiji6219
@shijinshiji6219 3 жыл бұрын
Ithupolathe pavangalude kashtapadukal ellavarilekum ethikan sramicha chettante valiya manasine oru big thanks…Chetan & Eathen(chetande son) Pwoli ane👌👌
@vijisharexin7498
@vijisharexin7498 3 жыл бұрын
Description ella😓😓
@triplesb9628
@triplesb9628 3 жыл бұрын
രാത്രി ഉറങ്ങാതെ മീൻ പിടിച്ചിട്ട് പകൽ ഇനി പറമ്പ് വൃത്തിയാക്കാൻ കൂടി പോണം എന്നു പറഞ്ഞു കേട്ടപ്പോൾ വിഷമം തോന്നി..😟
@tiktikvlogamazers4010
@tiktikvlogamazers4010 3 жыл бұрын
ഇവരുടെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്..ആരും അറിയാതെ പോകുന്ന ജീവിതങ്ങൾ. നമ്മുടെ അമ്മയെ പോലെ തന്നെ.. നമ്മുടെ അമ്മമാർ. ♥️♥️അവരുടെ മുഖത്തെ ചിരി കണ്ടോ.. ആ ചിരിയിൽ ഉണ്ട് അവരുടെ നന്മ.ഒരു നേരത്തെ ആഹാരമോ വെള്ളമോ ഇത് പോലെ കഷ്ടപ്പെടുന്നവർക്ക് കൊടുക്കണം. നിങ്ങളുടെ നല്ല മനസിന്‌ എന്നും സപ്പോർട്ട്. 👍👍✌️✌️
@muhammedshafi7809
@muhammedshafi7809 3 жыл бұрын
,നല്ല ഒരു വ്ലോഗ് ആണ് ചേട്ടാ ❤❤❤
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@muhammedshafi7809
@muhammedshafi7809 3 жыл бұрын
@@tbvlogs4994 pinne entha bro
@visakhappu7613
@visakhappu7613 3 жыл бұрын
Inganeyum jeevikkam ennu padippiccha ammamaarkum athu nammude munnilethicha k&k kum oru big salute
@user-cb6zi6bj4u
@user-cb6zi6bj4u 3 жыл бұрын
Malappurath ind machane thappi meen pidikkl bt ithra neram .. thottilum kulathilum thappi pidikkarund
@riyasckm9239
@riyasckm9239 3 жыл бұрын
എല്ലാ അമ്മ മാർക്കും ഇനിയും ഒരു പ്രയാസവും ഇല്ലാതെ ഇതുപോലെ കഴിയാൻ ദൈവം ദീർഖയിസ് നൽകട്ടെ
@minhaj12334
@minhaj12334 3 жыл бұрын
കായൽ ൽ നിന്ന് കുളിച്ചു വന്ന ശേഷം വീഡിയോ കാണുന്ന ഞാൻ.. തണുപ്പ് 😁
@adarsh.skannan1873
@adarsh.skannan1873 3 жыл бұрын
നിന്റെ പേര് തന്നെ ഫേക്ക് ആണ് അപ്പൊ നീ പറയുന്നതും അത് പോലെ ആയിരിക്കുമെല്ലോ അല്ലെ
@adarsh.skannan1873
@adarsh.skannan1873 3 жыл бұрын
ഇങ്ങനെ തള്ളി മറിക്കുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും പ്രയോജനവും ഉണ്ടോ
@Oops-z1i
@Oops-z1i 3 жыл бұрын
Game കളിച്ചു പണവും ജീവനും നഷ്ടപ്പെടുത്തുന്നവർ ഇവരെ പോലുള്ളവരെ ഒരു നിമിഷം ഓർത്താൽ നന്നാവും
@aadhyascreations7673
@aadhyascreations7673 3 жыл бұрын
ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യമായി നേരിടുന്ന അമ്മമാർ A Big salute for them.
@latheeshknply3776
@latheeshknply3776 3 жыл бұрын
അറുപതാം വയസ്സിൽ ജോലിചെയ്യുന്ന അമ്മമാർക്കും എൻറെ വക ഒരു ബിഗ് സല്യൂട്ട്🙏🙏🙂
@jobymonMA
@jobymonMA 9 ай бұрын
ചേട്ടാ... ചേട്ടന്റെ നാട്ടിൽ വന്നു ജീവിക്കാൻ കൊതിയാകുന്നു.. തീർച്ചയായും ഞാൻ വരും അവിടെ ❤️❤️❤️😘😘👍
@rakeshkv6007
@rakeshkv6007 3 жыл бұрын
അമ്മമാർക്ക് ചായ കൊടുത്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.... 👍👍👍👍❤K&K സൂപ്പർ മച്ചാ........ Like and love❤❤❤❤❤🥰🥰🥰
@astronomer8243
@astronomer8243 3 жыл бұрын
ഈ പ്രായത്തിലും രാത്രി മുഴുവനും മീൻ പിടിച്ചിട്ട് പകൽ പണിക്കു പോകുന്ന അമ്മമാരെ സമ്മതിക്കണം പാവങ്ങൾ 💖❤
@sindusuresh4933
@sindusuresh4933 3 жыл бұрын
❤K&K❤ മച്ചാൻ പൊളിയല്ല❤ ചായ കച്ചവടം തുടങ്ങിക്കോ❤
@assainarkp7585
@assainarkp7585 3 жыл бұрын
എല്ലാ ചേച്ചിമാർക്കും ദൈവം ആര്യോ ഗ്യവും ദീർഗ്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@sreesree5410
@sreesree5410 3 жыл бұрын
K& K ഒരുപാട് നന്ദി 7 മണിക്കൂർ പച്ചവെള്ളം കുടിക്കാതെ ! ഒരു കട്ടൻ ചായ കിട്ടിയപ്പോൾ അവരുടെ ഒരു സന്തോഷം കണ്ടില്ലേ 💙💙💜❤❤
@jileshjile1564
@jileshjile1564 3 жыл бұрын
ആ അമ്മമാരുടെ കഷ്ട്ടപാടിന് അറുതി വരുത്തണെ ദെയ്‌വ്മേ 🌹🌹🌹. ❤❤❤👍❤❤❤
@fourletters6309
@fourletters6309 3 жыл бұрын
രാവിലെ ചായ കൊടുക്കാന്‍ തോന്നിയ മനസ്സ് 😍🥰😍
@nandusurya679
@nandusurya679 3 жыл бұрын
Salute 🥰🥰🥰🥰🥰❤️❤️❤️ഇതൊക്കെ അല്ലെ സിങ്ക പെണ്ണ് 🥰
@KKTechs
@KKTechs 3 жыл бұрын
❤️❤️❤️❤️❤️❤️
@5minlifehack708
@5minlifehack708 3 жыл бұрын
ഞങളുടെ വൈപ്പിൻ യിലും ഉണ്ട് ഇതേപോലെ ചേച്ചിമാർ 💪💪💪
@ratheeshm8456
@ratheeshm8456 3 жыл бұрын
കുടുംബം പോറ്റാനുള്ള കഷ്ടപ്പാട് k&k ❤❤❤❤❤
@greenpalace9388
@greenpalace9388 3 жыл бұрын
അമ്മമാർക്ക് ഇഷ്ടം പോലെ മീൻ കിട്ടട്ടെ ❤❤❤k&k ❤❤❤❤
@Robinthms66
@Robinthms66 3 жыл бұрын
K&k സ്ത്രീ ശക്തീകരണത്തെ കുറിച്ച് പറഞ്ഞത് 100%കറക്റ്റ് 😘
@maryjuliet5237
@maryjuliet5237 3 жыл бұрын
💞💞💕HATS OF YOU MY DEAR💞💞💞 ❤️K&K കുട്ടാ❤️ മുഖം മനസ്സിന്റെ കണ്ണാടി .🥰മനസ്സുപോലെ തന്നെ തിളങ്ങുന്ന മുഖം. | 🥰K&K കുട്ടന് സുഖമാണോ? ഒന്ന് ഒന്നര ചോദ്യമാണത്?...... അവരോട് ആരും ഇതുവരെ ചോദിച്ച് കാണില്ല❤️❤️❤️❤️👌 hi റോബിൻ!!!!!❤️👌എറണാകുളത്തേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചപ്പോൾ ഞാൻ ഇവിടെ നിന്നിരുന്നു.🙂🤗😀 ,🌿🌺🌿🌺മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു🌿🌺🌿🌺 ചൂട് ചായ കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. അമ്മമാർ. എല്ലാവരും അനുഗ്രഹിച്ച് കാണും. കേട്ടോ . 🏆ചന്ദ്രിക അമ്മ😘, 🏆മോളി ചേച്ചി ,😘 🏆തിലകമ്മ😘 🏆ശാരദ അമ്മ, 😘 നമിക്കുന്നു🙏🙏🙏🙏 🤩🤩കിടക്കുന്ന പോലെ അഭിനയിക്കും🤩🤩🤩 ❤️🔥❤️🔥ജലാശയത്തിന്റെ ആഴവും🏆K&K യുടെ മനസ്സിന്റെ ആഴവും കണ്ടു.💝 പെൺകുട്ടികളെ💝 സ്വന്തം കാലിൽ നിൽക്കാൻ💝 ആണ് പരിശീലിപ്പിക്കേണ്ടത്💝 അല്ലാതെ പരാശ്രയത്തിൽ കഴിയാൻ ഇടവരരുത്💝 ഉപദേശം SUPERB👍👌Thank.you somuch💞🙏🙏💞🙏🙏
@robinrobin5740
@robinrobin5740 3 жыл бұрын
🥰😍😍
@KKTechs
@KKTechs 3 жыл бұрын
Mary juliet...... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@albinsunny6595
@albinsunny6595 3 жыл бұрын
big salute to that ammas
@tbvlogs4994
@tbvlogs4994 3 жыл бұрын
Onnu subscribe chayamo plzzz
@ഷബീർനൗഫ്
@ഷബീർനൗഫ് 3 жыл бұрын
ഇവരെ പോലത്തവരാ ആണ് നമ്മൾ സഹായിക്കേടത്തു
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
അമ്മമാർക്ക് ബിഗ് സല്യൂട്ട് 😍😍😍🥰🥰🥰😲😲😲💜💜
@jasheerkm
@jasheerkm 3 жыл бұрын
പ്രയാസപ്പെട്ട് മീൻപിടിചിട്ടും അവർ ചിന്തിക്കുന്നത് ഇങ്ങെനെ വരുമാനം ഇല്ലാത്തവരും ഉണ്ടെല്ലോ അവർക്ക് വില കുറച്ചു കിട്ടട്ടെ എന്നാണ് 💪💪💪💪
@jishnuprnair
@jishnuprnair 3 жыл бұрын
സങ്കടം തോന്നുന്നു.. നൈറ്റ് ഡ്യൂട്ടി നോക്കുമ്പോ ഓരോ മണിക്കൂറും പോകാന്‍ പെടുന്ന പാട് എനിക്കറിയാം അപ്പോഴാണ് 7 മണിക്കൂര്‍ വെള്ളത്തില്‍ കിടക്കുന്ന ഇവരുടെ അവസ്ഥ ...
@MediaTechKerala
@MediaTechKerala 3 жыл бұрын
Sathyathil video kandittu sankadam vannu , nisara prashnangal varumbol sankadappettirikkunna nammalokke ivarude munnil verum puzhukkalanu . Big salute chechimare .thanks k&k techs
@vineethvv97
@vineethvv97 3 жыл бұрын
രാത്രി മുഴുവൻ മീൻ പിടിച്ചിട്ടു പകൽ ജോലിക്കു പോണച്ചേച്ചി.....Uff..സമ്മതിക്കണം 😓😓😭
@shikarishambu8131
@shikarishambu8131 3 жыл бұрын
Chettayi avide neernaya undo
@itsmealphonses378
@itsmealphonses378 3 жыл бұрын
ചേട്ടൻ പൊളിയാണ് മാസ്സ് ആണ് സൂപ്പറാണ്
@midhunjohny6301
@midhunjohny6301 3 жыл бұрын
സജിചേട്ടന്റെ നല്ല മനസ്സിന് ഒരായിരം സല്യൂട്ട് ❤❤❤❤
@suhailreddevil2698
@suhailreddevil2698 3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു super ആണിട്ടോ ഒന്നും പറയാനില്ല 😍🔥
@hajishaj736
@hajishaj736 3 жыл бұрын
Ee praayathilum avar joli cheyyunnille….big salute👏
@madhupadickal6196
@madhupadickal6196 3 жыл бұрын
Moli chechiku ithrekum budhimutt life il undayitum ...happy ayitanu perumarunnath....ivide kure politician narikal kattumudipikkunu nadu muzhuvan...eee pavangal kasthapett jeevilunu
@mohdshebin2745
@mohdshebin2745 3 жыл бұрын
Hats off . The real Warriors ❤
@yadhukrishnan2741
@yadhukrishnan2741 3 жыл бұрын
സ്നേഹം മാത്രം ❤
@anjubismi2939
@anjubismi2939 3 жыл бұрын
വൈക്കം കായലിലൂടെ ബോട്ടിൽ പോകുമ്പോ കണ്ടിട്ടുണ്ട് കക്ക മുങ്ങി വാരുന്നവരെ.👍👍👍👍
@vishnusuresh5101
@vishnusuresh5101 3 жыл бұрын
Chetta aa molichechikie anthegillum sahayam cheyan patto?
@മൂസിക്വേൾഡ്
@മൂസിക്വേൾഡ് 3 жыл бұрын
ഈ അമ്മമാർക്ക്‌ ഒരു ബിഗ് സല്യൂട്ട്....
@jinujacob8006
@jinujacob8006 3 жыл бұрын
16:44 tharavine arelum Needhal padipikano mister.... they are real warriors...🔥🔥🔥
@shyjujsaju5196
@shyjujsaju5196 3 жыл бұрын
Ellarem parijayapaduthiyenu K&K Techsniodu othiri thanks🥰😍
@തെയ്യപ്രേമി
@തെയ്യപ്രേമി 3 жыл бұрын
നിങ്ങൾ പോളിയാണ് ഒന്നും പറയാൻ ഇല്ല
@ayoobayoob8658
@ayoobayoob8658 3 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.കൂടെ നല്ല ഒരു മെസ്സേജും
@SarathkAppu
@SarathkAppu 3 жыл бұрын
ചേച്ചിമാർക്ക്‌ ഒരു സല്യൂട്ട് കൊടുക്കാമോ ✌️✌️
@sreejithsree4398
@sreejithsree4398 3 жыл бұрын
ഓരോ ജോലിയുടെയും മഹത്വം മനസ്സിലാക്കി തന്നതിന് നന്ദി 🙏
@boss-vv6lr
@boss-vv6lr 3 жыл бұрын
പൊന്നാട അണിയിച്ച് ആദരിക്കണം ഇവരെയൊക്കെ 🥰🥰🥰🥰🥰🥰🥰🥰🥰😍😍❤️❤️❤️❤️❤️❤️❤️❤️
@vinayakcr7185
@vinayakcr7185 3 жыл бұрын
OMG . 7hour വെള്ളത്തിലോ സമ്മതിക്കണം അമ്മമാരെ 💞💞💞💞💞💞👍
@muhammedsinan4281
@muhammedsinan4281 3 жыл бұрын
ചേട്ടാ നമ്മടെ messi യും പിള്ളേരും cup എടുത്തതിനെ കുറിച് എന്താ പറയാൻ ഉള്ളത്😍💙
@KKTechs
@KKTechs 3 жыл бұрын
💪💪💪💪💪💪💪💪💪
@muhammedsinan4281
@muhammedsinan4281 3 жыл бұрын
@@KKTechs vamoz😽💙
@artist6049
@artist6049 3 жыл бұрын
ചേച്ചിമാർ എല്ലാം അധ്വാനിച്ചു ജീവിക്കുന്നവരാണ് 👍💪
@muhammedrafeeqpp2631
@muhammedrafeeqpp2631 3 жыл бұрын
ഇവരൊക്കെ ആണ് യഥാർത്ഥ ഹീറോസ്..... അൽഭുതം തോന്നുന്നു ഇവരെ കണ്ടപ്പോ
@Sanjith_Raj
@Sanjith_Raj 3 жыл бұрын
K&K ഇഷ്ടം 😘😘😘
@naturalspotpalakkad7719
@naturalspotpalakkad7719 3 жыл бұрын
Bro ഇവർക്ക് ഒരു ദിവസം ഇങ്ങനെ മീൻ പിടിച്ചു വിൽക്കുമ്പോൾ എന്ത് വരുമാനം കിട്ടും..
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
മാക്സിമം 300 രൂപ
@naturalspotpalakkad7719
@naturalspotpalakkad7719 3 жыл бұрын
K&k ഇവരുടെ എല്ലാവരുടെയും ഒരു ദിവസത്തെ വരുമാനം അവർക്ക് കൊടുത്തു അവർക്ക് ഒരു ട്രീറ്റ് കൊടുക്കാൻ പറ്റുമോ
@shibubalakrishnan3324
@shibubalakrishnan3324 3 жыл бұрын
Machaane ningal pwoliyanu 😊✌️.. Kidukkachi..
@sreesree5410
@sreesree5410 3 жыл бұрын
My god സമ്മതിക്കണം ഈ അമ്മമാരെ 🙏🙏🙏🙏🙏🙏 നമിക്കുന്നു 💙💜💙❤❤
@shibinrpillai390
@shibinrpillai390 3 жыл бұрын
Nammude cherukkan enthiye bro?
@Zinan7510
@Zinan7510 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️
@TRAVELANDFOODBYASLAM
@TRAVELANDFOODBYASLAM 3 жыл бұрын
അമ്മമാരേ സമ്മതിക്കണം .അവർക് ചായ കൊടുത്ത k &k ക് ഇന്നത്തെ like 👍😍
@അജ്മൽ-ഘ3ങ
@അജ്മൽ-ഘ3ങ 3 жыл бұрын
പൊളി വീഡിയോ.... ഇതൊക്കെ ആണ്‌ വെറൈറ്റി ❤️❤️❤️❤️
@momusvlogs3370
@momusvlogs3370 3 жыл бұрын
Kk best yutuber aran
@ameensuhayil5150
@ameensuhayil5150 3 жыл бұрын
Smeelu chechiyum aayi video chey bro
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Part 2🐠
5:43
Nadan fishing 🎣
Рет қаралды 2,5 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН