കേരള യൂട്യൂബ്ഴ്സിനിടയിൽ ചക്ക കൊണ്ട് വിസ്മയം തീർക്കുന്ന നമ്മുടെ ആനിയമ്മ മാസ്സ് ❤️
@LeafyKerala2 жыл бұрын
❤️❤️❤️
@jollybibu14662 жыл бұрын
Correct
@sulthanasvlog97362 жыл бұрын
ഒരിക്കലെങ്ളേകിലും ആനി അമ്മയുടെ വീടും പരിസരവും വന്നു കാണണമെന്ന് ആഗ്രഹിക്കുന്നു ഇത്രയും മനോഹരമായ കാഴചയും ഗുണമെന്മ ഏറിയ ഫുഡ് ഐറ്റംസ് സമ്മതിക്കണം.. എല്ലാം ട്രെഡിണൽ എത്ര കണ്ടാലും മതി വരാത്ത വീഡിയോസ്... നന്മകൾ നേരുന്നു ഡിയർ.
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ always welcome dear ❤️❤️❤️
@jeejamythrymithran10252 жыл бұрын
ഗംഭീരം 👍😍🌹 ഇങ്ങനെ എല്ലാം home made ....traditional food നു വേണ്ടി മാത്രം ....അതും വിയർപ്പൊഴുക്കി hard work ചെയ്തിട്ട് chanel തുടങ്ങിയ ആദ്യ വനിത നമ്മുടെ ആനിമ്മയാണേ 🥰 god bless you💙👍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sujathas45943 ай бұрын
Very good, keep it up for giving and showing us new homemade recipes with hard work and friendly conversation which I very much. God bless you with❤
ആനിയമ്മ ഞാൻ ഗോതമ്പുകൊണ്ട് ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട് നല്ലതായിരുന്നു ❤❤അടിപൊളി ആനി കുട്ടി ❤❤❤
@mathukuttym88852 жыл бұрын
ചക്കക്കുരു വാട്ടി ഉണങ്ങുന്നത് എങ്ങിനെയാണെന്ന് ഒന്ന് പറയുമോ?
@behappywithme15092 жыл бұрын
കോഫി കുടിക്കാൻ ഇഷ്ടമല്ലാത്ത എത്രപേരുണ്ട് എനിക്ക് കോഫി കുടിക്കാൻ ഒരുപാട് ഇഷ്ടമാണ്🥰
@muhammedkutty8384 Жыл бұрын
ചക്കക്കുരു വാട്ടി ഉണക്കുന്ന വീഡിയോ undo
@rajeeve.k.s.a78262 жыл бұрын
ചക്ക ക്കുരു.കാപ്പി.ഒരുപുതിയ ഒരുഅറിവ്ആണ്.നന്ദി
@LeafyKerala2 жыл бұрын
🥰🥰🥰
@shobhasoman71182 жыл бұрын
Ani othiri eshttam anikaranam veetil labham undakan njagal padichu dish washer liqid undaki super enisoap podi undakanam eppokappipodi ani abhinandhanagal God bless you ani
Variety chaya. Aadiamayitta engane oru chaya kaanunne.
@recepies79132 жыл бұрын
അനിയമ്മ സൂപ്പറാ 😘 all your videose are outstanding
@sandeeppk70542 жыл бұрын
ഓരോ വെറൈറ്റി ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു. എന്തായാലും സൂപ്പർ ആയിട്ടുണ്ട് 💓
@LeafyKerala2 жыл бұрын
😅😜😄
@mayajoseph7303 Жыл бұрын
സൂപ്പർ
@Charlotte_Knott2 жыл бұрын
Too much caffeine can also cause anxiety in people with panic or anxiety disorders. For those who drink coffee, experts suggest brewing it with a paper filter, because unfiltered coffee is associated with higher rates of early death, and can contain compounds that raise levels of LDL, or “bad,” cholesterol.
@AmizzzworldAmi2 жыл бұрын
Yeah
@LeafyKerala2 жыл бұрын
👍👍👍
@anshuachu27582 жыл бұрын
One week munp yadrachikamayi KZbin il kandathanu......adhyamayittanu videos ellam odikkathe fullum kanunnath.....I like very much ur videos 😍😍😍😍
@xavier.abraham2 жыл бұрын
How did I miss this channel so long ? Nice work 😊
@anandhusoman89892 жыл бұрын
Ith matte Lilly tips nu adich Matti alle 🤗🤗🤗🤗🤗
@Linsonmathews2 жыл бұрын
ഇത് കൊള്ളാല്ലോ ആനി ചേച്ചി 😍 Variety ആയിട്ടുണ്ട് 👌👌👌
@LeafyKerala2 жыл бұрын
🥰🥰🥰
@anshuachu27582 жыл бұрын
Four days before I'm watch this channel. 😶sooooperbbbbb💃💃💃💃💃💃
@narayannands468 Жыл бұрын
Nice house and sarroundings ,where is it.
@sobharajkdmc56182 жыл бұрын
ആനി സൂപ്പർ ആണ് കേട്ടോ👍👍👍💪💪💪🥰🥰🥰
@LeafyKerala2 жыл бұрын
🥰🥰🥰🥰
@BRAHMIN-zs5bo2 жыл бұрын
ഞങ്ങൾക്ക് വേണ്ടി കൂടി ചക്കക്കുരു കാപ്പി കുടിച്ചു കാണിച്ചു.well done ആനി.taste ചെയ്യാൻ മികവാറും അപ്പച്ചനെ കാണിക്കാറുള്ള പതിവ് തെറ്റിച്ചോ??
@ponnammageorge47032 жыл бұрын
Unique person in all sense Patent nu apply cheyyam. Havooo..these ideas ?? Lucky parents.
@thampimathaiikk1509 Жыл бұрын
ഒരു കാപ്പി പൊടി കമ്പനി തുടങ്ങി കൂടെ അവിടെ ചക്കകുരുവിനു ക്ഷാമം ഇല്ലല്ലോ
സൂപ്പർ സഹോദരി. എവിടെയാണ് സ്ഥലം ഒന്നു നേരിൽ കാണാൻ ആഗ്രഹിക്കുന്നു. 🙏🌹❤️
@robytmathew1525 Жыл бұрын
I am Surabhi Kottayam (work in Haridwar)
@hannath20132 жыл бұрын
മണലിൽ ഇട്ടു വറുത്താൽ മതി ചക്കക്കുരു കരിയില്ല👍🏻
@shahanarafeek45712 жыл бұрын
ആനിയമ്മയുടെ അടുപ്പ് എനിക്ക് ഇഷ്ടം ആയി എങ്ങനെ ഉണ്ടാക്കി
@salidennydenny91043 ай бұрын
ഇതൊരു ബിസിനസ് ആക്കിയാലോ
@geethageethakrishnan90932 жыл бұрын
Chakkakkuru veyilathe Unakkunnathino vattunne Enne parayunnathe Enikum undakana❤
@francis8221 Жыл бұрын
പണ്ട് ഒരാൾ ഒരു വീട്ടിൽ വിരുന്നു ചെന്നു അവിടെ ഉച്ചക്ക് ഭക്ഷണം കൊടുത്തു സർവ്വതും ചക്ക കുരു മയം ചാർ, തോരാൻ മെഴുക്കു പുരട്ടി അങ്ങനെ പലതും ഇതെല്ലാം കൊടുത്ത ശേഷം ചോദിച്ചു മോരു വേണമോ എന്ന് അപ്പോൾ അയാൾ പറഞ്ഞു അതും ചക്ക കുരു കൊണ്ട് ആണ് എങ്കിൽ വേണ്ട. ഇപ്പോൾ ആനിയമ്മ കാപ്പിയും കൊണ്ട് വന്നു.