"എടാ, നമുക്കൊരു നല്ല പ്ലാനിംഗ് വേണം, അതായത്, ഒരു ദിവസം ദോശ, ഒരു ദിവസം പുട്ട്, ഒരു ദിവസം ഇഡ്ഡലി, അടുത്ത ദിവസം, "ദോശപ്പുട്ടിഡ്ഡലി".., നീ വലിയ ബികോം ഫസ്റ്റ് ക്ലാസ് കാരനല്ലേ, തനിയെ അങ്ങോട്ട് ഉണ്ടാക്കിയാ മതി..' നാടോടിക്കാറ്റിലെ, ശ്രീനിവാസൻ മോഹൻലാൽ ഡയലോഗ് ആണ് ഓർമ വന്നത്.. വീഡിയോ തകർത്തു.. ഇനിയിപ്പോ ഷുഗറുകാർക്കും വായ്ക്ക് രുചിയായി എന്തെങ്കിലും ഒക്കെ കഴിക്കാം.. എല്ലാറ്റിനും ഒരേയൊരു ആനിയമ്മ...😃.. വീഡിയോ പൊളിച്ചു, അഭിനന്ദനങ്ങൾ..💕❤️👍😍
മോളേ കണ്ടിട്ട് കൊതിയാവുന്നു. മൺപാത്രങ്ങളും വിറകടുപ്പും നാടൻ പലഹാരങ്ങളും അതിലേറെ ഈ നാടൻ പെൺകുട്ടിയുടെ വാചകമടിയും ഒരുപാടിഷ്ടം.
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@mkninan80442 жыл бұрын
ശരിക്കും പ്രോത്സാഹിപ്പിക്കേണ്ട ചാനെൽ,, 🥰🥰🥰,
@valsalavalsu53112 жыл бұрын
അങ്ങനെ എല്ലാവരും ചെയില്ലല്ലോ.അവർക്ക് കുറച്ചു മേക്കപ്പ് ഇട്ട് മംഗ്ലീഷിൽ സംസാരിച്ച് കുറച്ചു ഹെഡ് വെയിറ്റ് ഇട്ട് വരുന്നവല്ലേ കണ്ണിനു പിടിക്കത്തുള്ളൂ..ഇതു പോലെ ഒർജിനൽ ആയി വരുന്നവരെ അത്രയ്ക്ക് പിടിക്കില്ല.എനിക്ക് ഇഷ്ടമാണ് ഈ ചാനൽ..
@LeafyKerala2 жыл бұрын
❤❤
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤
@sheenasivadasan90442 жыл бұрын
തീർച്ചയായും ❤️❤️
@mymoonathyousaf56982 жыл бұрын
മോളെ തൻ്റെ ഐഡിയകൾ അതിലേറെ സംസാരം ഒത്തിരി ഇഷ്ടം 👍👍
@santhasylvester8082 жыл бұрын
മോളൊരു മിടുമിടുക്കി ആണ്. അദ്ധ്വാന ശീലം എത്ര അഭിനന്നിച്ചാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ...
@sobhanamr7045 Жыл бұрын
അയച്ചുതരാമോ
@sherlyjames5709 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി മിടുക്കി മിടുമിടുക്കി ❤️❤️
@lephginp4752 жыл бұрын
""ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവൻ ആണ് "" നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായി 💪💪💪👌👌👌
@mohanraj6663 Жыл бұрын
Mole am high diabetic patient: if am getting chakkapowder . It would help me: am 61 yr old: from trivandrump: my name is anitharaj
@sanilkumar75772 жыл бұрын
കണ്ടിരിക്കാൻ മടുപ്പില്ലാത്ത അവതരണം, കൂടാതെ ആരോഗ്യപ്രതവും പ്രായോഗികവുമായ വിഷയവും. Supper 🙏👍
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@sobhanamr7045 Жыл бұрын
അയച്ചുതരാമോ
@akkuzz25202 жыл бұрын
ഞാൻ ചക്കപുട്ട് ഉണ്ടാക്കി നല്ലതായിരുന്നു കെട്ടോ thank you ആനി
@LeafyKerala2 жыл бұрын
Tq❤
@rekhan7758 Жыл бұрын
മോളെ, അടിപൊളി അവതരണം വളരെ സത്യസന്ധമായ്
@subhashme11212 жыл бұрын
നല്ല രസകരമായ തമാശ കലർന്ന അവതരണം. ഞാൻ വേറൊരു വീഡിയോയിലും ഇത്ര രസകരമായി ജാഡകൾ ഇല്ലാതെ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. ഇത് തുടർന്നു പോകു. ബെസ്റ്റ് വിഷസ്
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@ushapillai32742 жыл бұрын
ആനിയമ്മ ഒരു സംഭവമാണ്. സന്തോഷത്തോടെ എല്ലാം ചെയ്യ്ത് കാണിക്കാൻ ഉള്ള മനസ്സ് അതാണ് എനിക്ക് ഒത്തിരി ഇഷ്ടം. പെൺകൊച്ചുങ്ങൾ ആയാൽ ഇങ്ങനെ വേണം. മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@Linsonmathews2 жыл бұрын
ചക്ക പൊടി കൊണ്ട്, ഇത്രേം പലഹാരങ്ങൾ ഉണ്ടാക്കാമല്ലേ..? കൊള്ളാട്ടോ ആനി ചേച്ചി, എല്ലാം 😍👌👌👌
@LeafyKerala2 жыл бұрын
❤❤❤ഒരുപാട് സന്തോഷം
@reghunathanmuthinithazha6705 ай бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു. കടുത്ത അദ്ധ്വാനത്തിൽ പ്രത്വേക അഭിനന്ദനങ്ങൾ
@lazarpv64972 жыл бұрын
എല്ലാം very good അടിപൊളി 🌹❤❤👍
@subashnair8802 жыл бұрын
"പൊളപ്പൻ അവതരണം " congrats
@LeafyKerala2 жыл бұрын
🥰🥰🥰
@kadeejaumaibanv.u46292 жыл бұрын
ധാരളം ചക്ക വീട്ടിൽ ഉണ്ട്.ചക്കപെട്ടി ഉണ്ടാകും , ഇൻസ്പെരെഷന് നന്ദി. സിമ്പിൾ പ്രസന്റേഷൻ very good.
@premjyothi4993 Жыл бұрын
Enekku alpam podi ayahuasca tharamo.high sugar.
@sonasebastian52257 ай бұрын
അനിയമ്മ അടിപൊളി സംഭവം തന്നെ 👌🏻👌🏻
@mpjalal36722 жыл бұрын
ചക്ക ഒരു സംഭവം തന്നെ 👍👍 ഇനി ഇത് ഒന്ന് പരീക്ഷിച്ചു നോക്കാം വെറുതെ കേടുവരുത്തി കളയണ്ടല്ലോ
@LeafyKerala2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@parthant8119 Жыл бұрын
@@LeafyKerala..ഓ ആഹ ൽ ൽ
@vijithapadavil2 жыл бұрын
നല്ല healty good കുക്കറി show magic oven പ്രോഗ്രാമിനെ കൾ സൂപ്പർ
@santharavikumar72062 жыл бұрын
Ente ponno namichu mole ithinu mathram ithrayum man chatikalum koode kandapol kothiyayitu vayya Enthayalum adichupolichooto 🙏🙏🙏👌👌👌❤❤❤
@subhadratp1572 жыл бұрын
Enikku molude video valare ishttamanu
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@aloysiusdecruz14022 жыл бұрын
Thank you so much showing the recipes.
@shanibck14872 жыл бұрын
സൂപ്പർ ശരിക്കും ഈ ചാനൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ. ഞാൻ ഒരു ഷുഗർ ഉള്ള ആളാണ് വീട്ടിൽ ചക്ക ഇഷ്ട്ടം പോലെയുണ്ട് എനിക്ക് പൌഡർ വേണം അത് പോലെ അതിന്റെ യൊക്കെ റെസിപി യും വേണം
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@suchethakumari387 Жыл бұрын
ആനിയുടെ അവതരണ ശൈലിയും അദ്ധ്വാനശീലവും വളരെ ഹൃദ്യമാകുന്നു .
Aagrahicha video. Sugarum oilum use cheytha food kazhikan pattillatha oral und. Thank you very much.
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@KCUsha-rt8bk2 жыл бұрын
Supper and informative one thanks a lot madam
@LeafyKerala2 жыл бұрын
🥰🥰🥰🥰
@santhakumarikp29288 ай бұрын
പെൺകൊച്ചുങ്ങളായാൽ ഇങ്ങനെ വേണം മുഷിപ്പില്ലാത്ത അവതരണം അദ്ധ്വാനിക്കാനുള്ള വന സിന് അ 6 ഗീകാരം
@sbabu52802 жыл бұрын
Sister, quite natural presentation n cooking ,good👌
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@hudashajeer31302 жыл бұрын
Chakka ente favorite anne. Epoyum vijarikkum undakkan. Recipe കാണിച്ചതിന്ന് thank
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@raghavanvp2107 Жыл бұрын
VP Raghavan good information Bangalore Karnataka India
@kdlykdly10442 жыл бұрын
ചേച്ചി സൂപ്പർ ഒരുപാട് ഇഷ്ടമായി
@niflanazar40222 жыл бұрын
ഒരുപാട് ഇഷ്ടായി മോളെ
@usharajasekar94532 жыл бұрын
Hi sister. super palaharam. nan chakapodi vangi vachitu use panna theriyame kavalayode irukiyanu. ipo kandupidichite. Thank you. oro divasam oronu cheyu mole.
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@mercyskariah79884 ай бұрын
God bless you Moley Iam so much impressed by your positive energy 👍
@saraswathys93082 жыл бұрын
ഞാൻ എല്ലാം ഉണ്ടാക്കും.പാചകം ഒരു കലയാണ് പലവിധത്തിലും നമുക്ക് പരീക്ഷിക്കാം. ചക്ക വെച്ച് ബജി, മുറുക്ക് ,ഉണ്ണിയപ്പം,അരി,ഉഴുന്ന്, ഉലുവയുടെ കൂടെ പച്ച ചക്കച്ചുളയും മടലും കൂടി ഇട്ട് ചേർത്തരച്ച് ദോശയും ഇഡലിയും അപ്പവുമൊക്കെ ഉണ്ടാക്കാം. ചേരുവകൾ ശരിയായ അളവിൽ ചേർത്താൽ മതി. പഴുത്തതോ പച്ചയോ ആയ ചക്ക ഉപയോഗിച്ച് ഒരു പാട് വിഭവങ്ങൾ നമുക്ക് ഉണ്ടാക്കാം.
@LeafyKerala2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@ashidaaachi7233 Жыл бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ വീഡിയോസ് കാണുന്നത് എനിക്ക് ആനി അമ്മയെ ഇഷ്ടപ്പെട്ടു എൻറെ വീട്ടിലേക്ക് കൊണ്ടു പോട്ടെ എനിക്ക് ഇതേപോലെ ഒക്കെ ഫുഡ് ഉണ്ടാക്കി തന്നാൽ മതി 😘😊
@AbrahamMani-sy7lx6 ай бұрын
Annie mol chelappu nirutharuthu , nadam chelapum video yude highlight annu 😁😁😁😁😁 varsha-ggalku sheshamanu nadan chilappu kalkkunnathu😁😁😁😁😁
@geetagopakumar93762 жыл бұрын
Very nice Annakkutty,I was waiting for this vedio, very useful information, thanks