Onnara litre palu use cheythathu ethra adakkanu? Nale molde birthdaykk try cheyyananu. Ee alavil ethra perk undakum
@jayasrecipes-malayalamcook5954 ай бұрын
1 1/4 ltr (250 ml ന്റെ കപ്പിൽ 5 cups)anutto.1/2cup ada.4-5പേർക്ക് ഉണ്ടാവും.പിന്നെ നമ്മൾ കഴിക്കുന്നതിനനുസരിച്ചു വ്യത്യാസം വരാം.ആദ്യം ഉണ്ടാക്കുമ്പോൾ ഈ അളവിൽ ഉണ്ടാക്കിനോക്കൂ.ഇഷ്ടമായൽ കൂടുതൽ പിന്നെ ഉണ്ടാക്കിയാൽ മതിയല്ലോ❤️🙏
@chitramenon85664 ай бұрын
Ok. Thank u❤@@jayasrecipes-malayalamcook595
@nishagopal19054 ай бұрын
👌🏽
@PreethisKitchenWorld4 ай бұрын
❤🎉 Super Suppotme
@pushpivarghese80923 ай бұрын
എളുപ്പത്തിൽ എന്നുപറയുന്ന തുകേട്ട് വന്നതാ ഇത് ഇപ്പോ ഒരു വിധം ചാനലിലൊക്കെ വർഷങ്ങളായി കാണുന്നതാ. എട്ടു വർഷമായി ഞാൻ ഇങ്ങനെയാ ചെയ്യുന്നത്. എളുപ്പമൊന്നും പറ്റില്ല.മുക്കാ ൽ മണിക്കൂറ് പാൽ കുക്കറി ൽ വച്ചാ നല്ല നിറം കിട്ടും. വീണ്ടും അരമണിക്കൂറ് വേണ്ടി വരും.അല്ലാതെ എളുപ്പത്തിലൊന്നും പറ്റില്ല മോളെ.😂😂
@jayasrecipes-malayalamcook5953 ай бұрын
പാലും പഞ്ചസാരയും കൂടി കുക്കറിൽ വേവിക്കുമ്പോൾ എന്തിനാ 3/4hrs?30-35 minutes കൊണ്ടു ആവുമല്ലോ.പിന്നെ 5 മിനുറ്റ് കൊണ്ടു പാലട ഉണ്ടാക്കാൻ പറ്റില്ലല്ലോ dear😃
@pushpivarghese80923 ай бұрын
മുക്കാൽ മണിക്കൂർ എന്നു പറഞ്ഞാൽ 45 മിനിറ്റ്. ഇയാളു പറഞ്ഞതിൽ നിന്ന് 10 മിനിറ്റ് കൂടുതൽ.അതിൻറ വ്യത്യാസം ആ പാലിൻറ നിറ ത്തിൽ കാണും.പിന്നെ ഇയാൾ ഇടക്ക് 40 എന്നും പറയുന്നുണ്ട്.അഞ്ചുമിനിറ്റു കൊണ്ട് പായസം റെഡിയാ കുമെന്ന് ഞാൻ പറഞ്ഞില്ല. ഇയാളല്ലേ പറഞ്ഞത് എളുപ്പ ത്തിൽ എന്നുപറഞ്ഞത്.എ ങ്ങനെയാണെങ്കിലും ഞാൻ അതു കണ്ടു.അഭിപ്രായം പറ യാൻ പാടില്ലെങ്കിൽ അത് പറയണം. അല്ലാതെ നിങ്ങ ളുടെ വീഡിയോ കാണുന്നവ രെ കളിയാക്കരുത്.ഞങ്ങൾ കണ്ടാൽ നിങ്ങൾക്കാ അതി ൻറ ഗുണം.അല്ലാതെ ഞങ്ങ ൾക്ക് ഒന്നും കിട്ടില്ല.ഇനി കാണുന്നുമില്ല അഭിപ്രായം പറയുന്നുമില്ല.😔😔😔
@venugopalannallayil30463 ай бұрын
പാലട പായസം അല്ല... പാലട പ്രഥമൻ ആണ് ☺️
@jayasrecipes-malayalamcook5953 ай бұрын
,👍രണ്ടും ശരി തന്നെ.പൊതുവെ ശർക്കര, തേങ്ങാപ്പാൽ ചേർത്തു ഉണ്ടാക്കുമ്പോൾ ഞങ്ങൾ പ്രഥമൻ എന്നു പറയും.but പാലട ക്കും അങ്ങിനെ പറയാറുണ്ട്.🙏🥰.pls try
@rainbow77103 ай бұрын
ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ഉണ്ടാക്കുന്നത് പ്രഥമൻ