എത്ര കുടിച്ചാലും കൊതിതീരാത്ത പിങ്ക് പാലട 20 മിനിറ്റിൽ റെഡി|Pink Palada Payasam Recipe In malayalam

  Рет қаралды 181,230

Anithas Tastycorner

Anithas Tastycorner

Күн бұрын

Пікірлер: 337
@sarabindufunwitharadhya
@sarabindufunwitharadhya Жыл бұрын
പിങ്ക് പായസം ഉണ്ടാക്കി പ്രിയപ്പെട്ടവർ കഴിച്ചു അഭിപ്രായം പറയുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ അല്ലെ ചെയ്തു എടുത്ത രീതി കൃത്യം ചേരുവകൾ അളവ് എല്ലാം ഒരു പ്രൊഫഷണൽ ടച്ച്‌ ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ❣️
@Anithastastycorner
@Anithastastycorner Жыл бұрын
Athe dear 🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
Priyappetta koottukare oru help cheyyane Chechi pin cheyyunna membersne koodi onnu support cheyyane Avarum enne pole kazhttapedunnavaranu Sahayikkane koottukare 🥰🥰😍🙏
@sarabindufunwitharadhya
@sarabindufunwitharadhya Жыл бұрын
@@Anithastastycorner ചേച്ചി 💞💞
@FNM774
@FNM774 Жыл бұрын
​@@Anithastastycorner 👍👍 chechi 🥰
@anithat9534
@anithat9534 Жыл бұрын
@jinisajan20
@jinisajan20 Жыл бұрын
ഞാൻ ഇത് ഉണ്ടാക്കി. എന്റെ ജീവിതത്തിൽ ഇത്രയും നല്ല അട പായസം ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല അതും ചുരുങ്ങിയ സമയത്തിനുള്ളിൽ thanks ചേച്ചി ഈ wonderful റെസിപ്പി ക് ❤❤🙏🙏
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളേ ഒത്തിരി സന്തോഷം 🥰🥰🥰🥰
@venugopalannallayil3046
@venugopalannallayil3046 3 ай бұрын
ഇതിന്റെ കളർ എന്താ ഇങ്ങനെ 🤔ഇതാണോ pink 🤔🤔
@akhiladavis5402
@akhiladavis5402 Жыл бұрын
Njanum undakki nokki chechi....njn first time aanu payasam undakkiyath.Ellavarkum istamayi nalla taste undenn paranju ...Tq soo much chechi for ur recipe
@Anithastastycorner
@Anithastastycorner Жыл бұрын
💞💞💞💞💞 ഒത്തിരി താങ്ക്സ് ഡിയർ 💞
@aiswaryamahipalan8636
@aiswaryamahipalan8636 Жыл бұрын
Pink palada super kanditt kothiyvunnu
@Anithastastycorner
@Anithastastycorner Жыл бұрын
അതെ മോളെ 🥰🥰🥰
@monuasdmonuasd2275
@monuasdmonuasd2275 Жыл бұрын
ചേച്ചി എല്ലാ വീഡിയോ കാണാറുണ്ട് ട്ടോ 👍👍👍👍👍👍ചേച്ചി നല്ലഭംഗി ഉണ്ട് tto👌👌👌👌👌👌❤️❤️❤️❤️❤️❤️
@Anithastastycorner
@Anithastastycorner Жыл бұрын
Monu 😍😍😍😍😍
@najiyanasrin4639
@najiyanasrin4639 10 ай бұрын
Chechii njn inn payasam undakki ..ith vare njn try cheythathil vech ettavum adipoliyayi kitti enikk ❤ellaavarkkum nalla ishttamayi😊Thnkyouuu for the recipe❤️
@Anithastastycorner
@Anithastastycorner 10 ай бұрын
Thanks mole 😍
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Valare eluppathilanallo Prayasam undakiyathu. Very Good.Jai Sree Ram .
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@abdullaabdulkareem
@abdullaabdulkareem Жыл бұрын
പിങ്ക് പാലാട റെസിപ്പി വളരെ പ്രൊഫഷണൽ ലുക്കിൽ ചെയ്തു കാണിച്ച് തന്നതിന് നന്ദി
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@shanibaharis-xv5cv
@shanibaharis-xv5cv Жыл бұрын
സൂപ്പർ പായസം കണ്ടിട്ട് തന്നെ കൊതിയാവുന്നു. വീട്ടിൽ ട്രൈ ചെയ്യണം👍
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളെ 😍😍😍
@Kunjuu-ie9dp
@Kunjuu-ie9dp 2 ай бұрын
Namaskaram auntyy...... Njn ee palada payasam undakki nokki, ithrem quantity eduthilla, kurach mathre eduthollu..... Super ayirunnn..... 2 vettom undakki, 1. Onathinum 2. Innaleyum undakki, adipoli ayirunn.... 😍.... Thanks aunty
@Anithastastycorner
@Anithastastycorner 2 ай бұрын
Thanks mole 😍
@smeshyan7584
@smeshyan7584 Жыл бұрын
Njan palada mix kondu annu palad payasam undakkiyirunnathu. Eni chechi paranja method ill undaki nokkanam thank you chechi.
@Anithastastycorner
@Anithastastycorner Жыл бұрын
ഓക്കേ മോളെ 👍😍
@Chilanka226
@Chilanka226 4 ай бұрын
ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤
@Anithastastycorner
@Anithastastycorner 4 ай бұрын
💞💞💞💞💞💞
@anjudreams
@anjudreams Жыл бұрын
ചേച്ചി പിങ്ക് പാലട പായസം കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല ഉണ്ടാക്കിയിട്ട് തന്നെ കാര്യം. അടിപൊളി 😋👍
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Saji sir inte recepie ith polleyanu
@Anithastastycorner
@Anithastastycorner Жыл бұрын
സജിച്ചേട്ടൻ എന്റെ ഫ്രണ്ട് ആണ് 😍😍😍
@Steffythomas1993
@Steffythomas1993 Жыл бұрын
സൂപ്പർ പായസം❤️കാണുമ്പോൾ തന്നെ അറിയാം ❤️❤️👍
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍🙏
@dayajayan7838
@dayajayan7838 Жыл бұрын
Super payasam. Njanum pink paaladayaanu undakkaru. Njan milkmaid koodi cherkum.cashew roast cheythu idarundu.😊
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@sindhu4332
@sindhu4332 Жыл бұрын
പായസം അടിപൊളി ആയിരുന്നു. 👍🥰
@Anithastastycorner
@Anithastastycorner Жыл бұрын
അതെ മോളെ 🥰🥰
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Chechi nala avatharanam
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@jinijose9645
@jinijose9645 Жыл бұрын
Njan payasam undaki...super ayi vannu..tasty anu...Thank you
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰❤❤
@svrhmclab
@svrhmclab Жыл бұрын
Ethra kudichaalum mathi varaatha ee pink paalada njaanum try cheyyum
@Anithastastycorner
@Anithastastycorner Жыл бұрын
ബിൻഷാ 🥰🥰❤❤
@Sudha-sd5gl
@Sudha-sd5gl Жыл бұрын
ചേച്ചി അടിപൊളി ❤️❤️❤️ഉണ്ടാക്കണം ഈ പായസം ഓണനത്തിന് 🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 😍😍
@Homelymealcourt
@Homelymealcourt Жыл бұрын
പായസം കാണിച്ചു കൊതിപ്പിച്ചു 😋😋😋അടിപൊളി റെസിപ്പി 👌🏾👌🏾👌🏾
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
Ellarum payasem kudikkunnathu kanddittu kothiyakunallo ...Adipoliyayittu unddakkittunddu Anitha...superb
@Anithastastycorner
@Anithastastycorner Жыл бұрын
ചേച്ചി 🥰🥰🥰🥰
@keerthanarani9650
@keerthanarani9650 Жыл бұрын
പായസം super
@Anithastastycorner
@Anithastastycorner Жыл бұрын
Thanks mole 😍😍😍
@maryjaison2514
@maryjaison2514 Жыл бұрын
Chechi njan onathinu ee palada payasam undaki super,ellarkum ishtamayi thank you chechi,
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് മോളെ ❤🙏
@sastadas7670
@sastadas7670 Жыл бұрын
പാലട പ്രഥമൻ കാണാൻ നല്ല ഭംഗി ഉണ്ട്. ഇതിൽ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കിയാൽ അനുഭവിച്ച് അറിയാൻ പറ്റും. ഇതുപോലെ പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏതെങ്കിലും രീതികൾ ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം. എല്ലാവർക്കും ഗുണം ചെയ്യും..നന്ദി
@Anithastastycorner
@Anithastastycorner Жыл бұрын
വീഡിയോ ഉണ്ട് 💞💞💞
@jazeelanoushad3270
@jazeelanoushad3270 Жыл бұрын
പായസം അടിപൊളി
@Anithastastycorner
@Anithastastycorner Жыл бұрын
😍🙏😍
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
പിങ്ക് പാലട പായസം അടിപൊളി കണ്ടിട്ട് കൊതിയായി
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear🥰🥰
@jancyjohn6072
@jancyjohn6072 Жыл бұрын
അനിതാ പായസം സൂപ്പർ ❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@Ayisha6639
@Ayisha6639 Жыл бұрын
ബലി പെരുന്നാളിന് പായസം ഉണ്ടാക്കാൻ വേണ്ടിയാണ് റെസിപ്പി സെർച്ച്‌ ചെയ്തത്, അധിക വീഡിയോസിലും കുറഞ്ഞ അളവിൽ ഉണ്ടാക്കുന്നതായതുകൊണ്ട് അളവുകൾ കൺഫ്യൂഷൻ ആയി. ഈ വീഡിയോ കണ്ടപ്പോ എല്ലാം വളരെ പെർഫെക്ട് ആയി പറഞ്ഞിരിക്കുന്നു. തീർച്ചയായും നിങ്ങളുടെ റെസിപ്പി ഫോളോ ചെയ്തു പെരുന്നാളിന് എനിക്ക് സ്റ്റാർ ആവണം 😁. Thank you.... ❤️
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് മോളെ 🥰🥰🥰🙏🏼
@hareeshbabukp8532
@hareeshbabukp8532 Жыл бұрын
പായസം സൂപ്പർ. തീർച്ചയായും ഉണ്ടാക്കും. ചേച്ചിയുടെ ഉണ്ണിയപ്പം റെസിപ്പി നോക്കി ഒരു ഫങ്ക്ഷന് കൊടുക്കാൻ 300 ഉണ്ണിയപ്പം ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായമാണ് എല്ലാരും പറഞ്ഞത് Thank u ചേച്ചി
@Anithastastycorner
@Anithastastycorner Жыл бұрын
900 rs കിട്ടി അപ്പോൾ ഏത്ര ചിലവായി എല്ലാം പെർഫെക്ട് ആയി കിട്ടിയോ ഓർഡർ ചെയ്യുമ്പോ മൈദ കൂടുതൽ ചേർക്കണം അപ്പോൾ നല്ല സോഫ്റ്റ്‌ ആയി കിട്ടും ഇനിയും ഓർഡർ എടുക്കണം വിജയിക്കും ഉണ്ണിയപ്പം മാത്രം അല്ല പൊരി കടികൾ ഉണ്ടാക്കണം നല്ല ബിസിനസ് ആണ് നല്ല രീതിയിൽ എല്ലാം വളർത്തണം വളരാൻ ചേച്ചി പ്രാർത്ഥിക്കാം 🥰🥰🙏🏼
@sindhuajiji3765
@sindhuajiji3765 Жыл бұрын
ഞാൻ ചെയ്തു 👍👍
@Anithastastycorner
@Anithastastycorner Жыл бұрын
💞💞💞🙏🙏🙏🙏🙏
@susanpradeep350
@susanpradeep350 Жыл бұрын
Adipoli payasam
@Anithastastycorner
@Anithastastycorner Жыл бұрын
സൂസൻ 🥰🥰🥰
@salnakitchen
@salnakitchen Жыл бұрын
അടിപൊളി പായസം
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Adi poli
@Anithastastycorner
@Anithastastycorner Жыл бұрын
🥰🙏🏼🥰🥰
@mahmoodmannanthodiyil5240
@mahmoodmannanthodiyil5240 Жыл бұрын
Ente mone bday ennale udakki.perfect ayi vannu, cookeril njan chythittum egane tasteil kittiyittilla...tx chechi
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@shynothomas2909
@shynothomas2909 Жыл бұрын
So delicious and appetizing
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ടീച്ചർ
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Chechi recepie super
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear രതീഷ് 🥰🥰🙏🏼
@susheelasworld1722
@susheelasworld1722 Жыл бұрын
Palada recipe👌👌sooper 👌😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@mrschefsavithri
@mrschefsavithri Жыл бұрын
adipoli payasam kothippichu 😋😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@gopikk6979
@gopikk6979 Жыл бұрын
Palada super,easy to make,my negative approach is for its colour,we were expecting ambalapuzha payasum colour
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@divyaks8855
@divyaks8855 Жыл бұрын
Njan kaathirunna video❤ love u chechi
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 🥰🥰🥰 ഉണ്ടാക്കിയിട്ട് പറയണേ 🥰🥰
@Shalusworldshalumon
@Shalusworldshalumon Жыл бұрын
അടിപൊളി പായസം 👍🏻ചേച്ചി
@Anithastastycorner
@Anithastastycorner Жыл бұрын
അതെ മോളേ 🥰
@SujiIndu-ft2np
@SujiIndu-ft2np Жыл бұрын
പായസം സൂപ്പർ❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
Thank you dear🥰🙏
@geethamenon2597
@geethamenon2597 Жыл бұрын
The Pink Palada looks really super and yummy...👏👏❤️🙏 Thank you so much for presenting the video in your unique style...🌹 congrats 👏👏
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear ഗീത 🥰🥰🥰
@shamabaiju3239
@shamabaiju3239 Жыл бұрын
Now a days to get pink colour caramelised sugar is added. This infact affects the original and natural smell of milk which is the highlight of palada pradhaman.
@Anithastastycorner
@Anithastastycorner Жыл бұрын
Thank you for your comment😍🙏
@FNMcookings
@FNMcookings Жыл бұрын
Anithechi 🥰Ente favaraite payasam ellarum payasam kudikkunnund Kandittukothiyayi 😋
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 🥰🥰🥰
@zayanbaby2022
@zayanbaby2022 Жыл бұрын
Chechi 🥰
@aleeshap6447
@aleeshap6447 6 ай бұрын
Chechi ith eth adayan.milmayudeth ano
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial Жыл бұрын
പാലട ഇത് വരെ ഉണ്ടാക്കിയിട്ടില്ല..... ഇനി എന്തായാലും ഇങ്ങനെ ഉണ്ടാക്കണം 🥰
@Anithastastycorner
@Anithastastycorner Жыл бұрын
ജിഷ 🥰🥰❤🥰❤
@ajinsam960
@ajinsam960 Жыл бұрын
അടിപൊളി❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
അജിൻ 🥰🥰🥰🥰
@raseenayunusmotherdamblog
@raseenayunusmotherdamblog Жыл бұрын
എനിക് ഇഷ്ടമാണ്
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 😍😍
@sulaikhakt5278
@sulaikhakt5278 Жыл бұрын
Super.chechee
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@ambilidas4661
@ambilidas4661 Жыл бұрын
Hai superpayasem
@Anithastastycorner
@Anithastastycorner Жыл бұрын
ട്രൈ ചെയ്യണേ 🥰🥰🥰
@kcm4554
@kcm4554 Жыл бұрын
Most delicious payasam....superb wonderful workmanship recipes skills, wow unique and excellent. Thank you so much.
@Anithastastycorner
@Anithastastycorner Жыл бұрын
Kcm 🥰🥰🥰🥰🥰
@kcm4554
@kcm4554 Жыл бұрын
@@Anithastastycorner ♥️🌴😘😘😘🌹🌹🌹🌈🏡🌾🏆🪴🙏🙏🙏🥥🥥🥥🥥👍👌💐💗
@avittam
@avittam Жыл бұрын
എല്ലാവർക്കും നല്ല സന്തോഷം.❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰❤❤
@suryasuryasurya5831
@suryasuryasurya5831 Жыл бұрын
പായസം അടിപൊളി 👌🏻👌🏻👌🏻👌🏻
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ 😍😍😍
@anitharajendran742
@anitharajendran742 Жыл бұрын
Super 👌
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍
@astenshaju-vn8ki
@astenshaju-vn8ki Жыл бұрын
Chechi adipoli
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@aswathyvijayan842
@aswathyvijayan842 Жыл бұрын
Chechi njan try cheythu.Super ❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളെ 😍
@vasantharavi9533
@vasantharavi9533 Жыл бұрын
Thank you Anitha. Wishes from Ireland.
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@Ananiyasworld
@Ananiyasworld Жыл бұрын
Chechi super ❤❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍
@ambilysasi8549
@ambilysasi8549 Жыл бұрын
Super Anitha 😘
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
Well prepared
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@fathimakameer1271
@fathimakameer1271 Жыл бұрын
Hii chechi... പായസം സൂപ്പർ...
@Anithastastycorner
@Anithastastycorner Жыл бұрын
ഫാത്തിമ താങ്ക്സ് മോളെ 🥰
@ASOOSMIX1
@ASOOSMIX1 Жыл бұрын
സൂപ്പർ പായസം 😋👍
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@ratheeshvettath5190
@ratheeshvettath5190 Жыл бұрын
Perfect recipe chechi ....thank you
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰
@abhinavabhi3930
@abhinavabhi3930 Жыл бұрын
Very very good
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🥰🥰🥰
@shubhababushubhababu886
@shubhababushubhababu886 10 ай бұрын
👍
@Anithastastycorner
@Anithastastycorner 10 ай бұрын
💞💞💞💞💞
@PKsimplynaadan
@PKsimplynaadan Жыл бұрын
Ahaa video valare nannaittund dear palada oru glass kittumo 😋
@Anithastastycorner
@Anithastastycorner Жыл бұрын
പ്രിയ തരാല്ലോ എപ്പോഴാ വരിക
@sreenivasanm1340
@sreenivasanm1340 Жыл бұрын
Super❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰q
@abaanvlogs333
@abaanvlogs333 Жыл бұрын
Caramel chaitha sugar maatram mathi yo .vere sugar add cheyanno?
@Anithastastycorner
@Anithastastycorner Жыл бұрын
വേണ്ട മധുരം കൂടുതൽ veanamengil ആവാം
@A__athira
@A__athira 5 ай бұрын
ഞാൻ ഉണ്ടാക്കി ചേച്ചിയ് എന്റല് നെയ്യ് ഉണ്ടായിരുന്നില്ല പിന്നെ ഞങ്ങൾ അട റോസ്‌റ് ച്യ്തിട്ടുമില്ല ബാക്കി ellam ചേച്ചി chythapoleya ചെയ്തത് സൂപ്പറ്റായിരുന്ന്
@Anithastastycorner
@Anithastastycorner 5 ай бұрын
💞💞💞💞
@jancyjohn6072
@jancyjohn6072 Жыл бұрын
അനിതാ ഒരു കാര്യം പറയാൻ വിട്ടു പോയി കേട്ടോ വീട്ടിൽ വന്നവരെയ്യെല്ലാം കണ്ടൂ പായസത്തെ പറ്റി വളരെ നല്ലത് പറഞ്ഞു അത് കണ്ടു കേട്ടൂ ഒത്തിരി സന്തോഷായി ❤❤❤😊
@Anithastastycorner
@Anithastastycorner Жыл бұрын
ജാൻസി 🥰🥰🥰🥰🥰
@KokoBakeOfficial
@KokoBakeOfficial Жыл бұрын
കൊള്ളാം ചേച്ചി 😋😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰q🥰🥰
@nadiyafathima2066
@nadiyafathima2066 Жыл бұрын
Chechy njaneppolum palada undakkumbol Ada pathrathinte adiyil oori kidakkum...ntha reason
@Anithastastycorner
@Anithastastycorner Жыл бұрын
Mole ada veavanjittada 🥰
@hridiyap6173
@hridiyap6173 Жыл бұрын
❤❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@Yumyum._
@Yumyum._ Жыл бұрын
Delicious ✨👍🏻
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@classrecords8693
@classrecords8693 Жыл бұрын
Super
@Anithastastycorner
@Anithastastycorner Жыл бұрын
മോളേ 🥰🥰❤
@SheejaSubha-ey7ju
@SheejaSubha-ey7ju Жыл бұрын
❤👍
@Anithastastycorner
@Anithastastycorner Жыл бұрын
💞💞💞💞
@sruthitd9755
@sruthitd9755 Жыл бұрын
പാലടഅടിപൊളിയാണ്എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുഞാൻ മൂന്ന് പ്രാവശ്യം കണ്ടതാ നോക്കിയിട്ടും പാൽ പിരിഞ്ഞു പോയിട്ടുണ്ട്അതുകൊണ്ട് പാൽ വേറെ തണുപ്പിൽ കഴിച്ചാൽ കുഴപ്പമുണ്ടോഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു🙏🙏🙏🙏🎉🎉🎉🎉🎉🎉❤️❤️❤️❤️😀😀😀😀🎉🎉🎉🎉
@Anithastastycorner
@Anithastastycorner Жыл бұрын
Mole vellam thilappichatginu seasham pala ozhichal. Piriyillatto
@Anithastastycorner
@Anithastastycorner Жыл бұрын
Thanks mole 🥰🥰🥰🥰
@binoykrishnan6955
@binoykrishnan6955 11 ай бұрын
Sharkara ubayogikamo?
@Anithastastycorner
@Anithastastycorner 11 ай бұрын
Paladayil alla sarkkara adayund athinu
@emilyfrancis198
@emilyfrancis198 Жыл бұрын
Yummy chechi 👌👌😍
@Anithastastycorner
@Anithastastycorner Жыл бұрын
എമിലി 🥰🥰🥰🥰
@Shahzadvlog330
@Shahzadvlog330 Жыл бұрын
Njan undaakki nokki, shariyaayilla
@Anithastastycorner
@Anithastastycorner Жыл бұрын
അതെന്താ പറ്റിയെ 😍
@vijayalakshmisalim4583
@vijayalakshmisalim4583 Жыл бұрын
😋👌
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
ചേച്ചി 🥰🥰🥰🥰🥰🥰🙏🏼
@Binduajayvlog
@Binduajayvlog Жыл бұрын
👌
@Anithastastycorner
@Anithastastycorner Жыл бұрын
ബിന്ദു 🥰🥰🥰
@surabhiviju7034
@surabhiviju7034 Жыл бұрын
Hi തിളപ്പിച്ച പാൽ ആണോ പഞ്ചസാരയിലേക്ക് ചേർക്കേണ്ടത്
@Anithastastycorner
@Anithastastycorner Жыл бұрын
അതെ അതാണ് ടേസ്റ്റ്
@binduscookbook6522
@binduscookbook6522 Жыл бұрын
പാലട super 😋😋👌
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@sindhu6503
@sindhu6503 Жыл бұрын
Ethil alayka cherkkende
@Anithastastycorner
@Anithastastycorner Жыл бұрын
അതൊന്നും വേണ്ട കുഞ്ഞേ
@mallifa6492
@mallifa6492 Жыл бұрын
👍😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@AZN770
@AZN770 Жыл бұрын
ഇതിൽ മിൽക്ക് maid ചേർത്താൽ കുഴപ്പണ്ടൊ? ടേസ്റ്റ് കുറയോ
@Anithastastycorner
@Anithastastycorner Жыл бұрын
അതിന്റെ ആവിശ്യം ഇല്ല അല്ലാതെ തന്നെ ടേസ്റ്റി aan
@AZN770
@AZN770 Жыл бұрын
@@Anithastastycorner ok
@amruthasingingbirdsmusicch9889
@amruthasingingbirdsmusicch9889 Жыл бұрын
ശുദ്ധ മണ്ഡത്തരം
@Anithastastycorner
@Anithastastycorner Жыл бұрын
താങ്കൾ എങ്ങനെ അറിഞ്ഞു ശുദ്ധ മണ്ടത്തരം aanennu
@Anithastastycorner
@Anithastastycorner Жыл бұрын
എന്തെങ്കിലും പറയുന്നതിന് മുൻപ് ട്രൈ ചെയ്തു നോക്കാനുള്ള മനസ്സ് കാണിക്കാമായിരുന്നു
@amruthasingingbirdsmusicch9889
@amruthasingingbirdsmusicch9889 Жыл бұрын
​@@Anithastastycorner😅
@princydavis51
@princydavis51 Жыл бұрын
👍🏻👌🥰😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@rincymajoe9158
@rincymajoe9158 3 ай бұрын
Palada payasam ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടൂ.. ഇതിൽ മാത്രമാണ് എത്ര പേർക്ക് കുടിക്കാൻ പറ്റും എന്ന് പറയുന്നുള്ളൂ. Thank you
@Anithastastycorner
@Anithastastycorner 3 ай бұрын
😍😍😍😍😍😍
@sindhu4332
@sindhu4332 Жыл бұрын
അനിതേച്ചി, ഇതിൽ കശുവണ്ടി കിസ്മസ് ഒന്നും ചേർക്കേണ്ടേ? ചേർത്താൽ കൊല്ലത്തില്ലേ?
@Anithastastycorner
@Anithastastycorner Жыл бұрын
അതെ മോളേ അല്ലാതെ തന്നെ പായസം ടേസ്റ്റി ആണ്
@Steffythomas1993
@Steffythomas1993 Жыл бұрын
പാലട പായസത്തിൽ മറ്റുള്ള പായസങ്ങളിൽ ചേർക്കുന്നപോലെ ഏലക്ക കിസ്മിസ്സ് ഒന്നും ചേർക്കണ്ട... ചേർത്താൽ കൊള്ളില്ല... പ്രേതേകിച് ഏലക്കയൊക്കെ,,. നെയ്യ് മാത്രം മതി 👍
@shakirashareef6087
@shakirashareef6087 Жыл бұрын
Ith ethra class paayasam undakum
@Anithastastycorner
@Anithastastycorner Жыл бұрын
24 ഗ്ലാസ്‌ ഉണ്ട്‌ dear 🥰🥰 വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് allo
@Aiswarya-sz8xb
@Aiswarya-sz8xb 3 ай бұрын
1 litre payasam rate ethrayanu
@Anithastastycorner
@Anithastastycorner 3 ай бұрын
പലയിടത്തും പലവിലയാണ് മോളെ 250 300 ഉണ്ട്
@hayahaya5853
@hayahaya5853 Жыл бұрын
200gm 1 cup adayano?
@Anithastastycorner
@Anithastastycorner Жыл бұрын
അതെ dear 🥰
@shijoejoseph2011
@shijoejoseph2011 Жыл бұрын
RKG neyy! 🔥😭🥰❤️ Elakka cherthaal nallathaana?
@Anithastastycorner
@Anithastastycorner Жыл бұрын
നെയ് ഏതായാലും കുഴപ്പമില്ല ഏലക്ക ഒന്നും veanda
@shijoejoseph2011
@shijoejoseph2011 Жыл бұрын
@@Anithastastycorner ok. ☺️☺️
@Anithastastycorner
@Anithastastycorner Жыл бұрын
സൂപ്പർ ആണ് dear ❤❤
@padmanair3385
@padmanair3385 8 ай бұрын
0rikkalum paladaundakkan ee mathiri cheppadi vidyakal venda palada kochi karu kurukki ilakii samayam eduthu undakkanam pazhayidam style samaya illathavar ithokke cheyyam engine engilum pink color vannal mathiyo
@Anithastastycorner
@Anithastastycorner 8 ай бұрын
Njnum kochikkari thanneya Ethu payasam undakkanulla eluppa vazhi mathram
@AZN770
@AZN770 Жыл бұрын
50 പേർക് എത്ര gram പാലട വേണ്ടി വരും? പിന്നെ എത്ര പാക്ക് പാൽ വേണ്ടി വരും?
@Anithastastycorner
@Anithastastycorner Жыл бұрын
1 kg
@AZN770
@AZN770 Жыл бұрын
@@Anithastastycorner അത്രയോ 🙄 50 ഗ്ലാസ്‌ ആണ് ഞാൻ ഉദേശിച്ചേ 🙄😊
@Anithastastycorner
@Anithastastycorner Жыл бұрын
ഓ 200 3 പാക്കറ്റ്
@Anithastastycorner
@Anithastastycorner Жыл бұрын
2 kg ഷുഗർ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 1,1 МЛН