ആർക്കും ലക്ഷ്വറി കാർ വാങ്ങാം | BUDGET RATE USED LUXURY CAR | AJMAL RAZI CARS | EP 1055

  Рет қаралды 75,356

TeamTech™

TeamTech™

Ай бұрын

Budget rate used luxury car video from Ajmal's Razi Cars, Malappuram. Other model premium used vehicle also available here. Budget rate used luxury car with other state registered used cars are selling here. They will provide NOC for all cars.
Please subscribe our channel
Whatsapp channel link : whatsapp.com/channel/0029Va5q...
Instagram link : teamtechmedia?i...
• ലക്ഷങ്ങൾ വിലക്കുറവിൽ ബ...
Pleae follow us on facebook
TeamTechPage...
Please follow us on instagram
teamtechmedia?i...
For further details please contact
Ajmal
Aravankara
Kozhikode Malappuram NH
Malappuram
+91 98956 71545
Thanks
TeamTech

Пікірлер: 87
@radhak4711
@radhak4711 Ай бұрын
എത്ര പഴക്കമുണ്ടെങ്കിലും 80 -88 km മാത്രമേ ഓടിയിട്ടുള്ളൂ. കൂടാതെ യാതൊരു Replacement ഉം ഇല്ല. എല്ലാവരും വിശ്വസിച്ചു.
@georgevarghese5448
@georgevarghese5448 Ай бұрын
എന്റെ കയ്യിൽ 2013 amaze ഉണ്ട് ഇതുവരെ ഓടിയത് 55000 കിലോമീറ്റർ ആരെങ്കിലും വിശ്വസിക്കുമോ ഒന്നും റീപ്ലേസ് ഇല്ല
@user-vy2nk5zu1i
@user-vy2nk5zu1i Ай бұрын
@@georgevarghese5448athum vilkaan ulath aayirikum ale 😂
@shajikottackal99
@shajikottackal99 Ай бұрын
വിലകൾ അൽപ്പം കൂടിപ്പോയോ എന്നൊരു തോന്നൽ 👍
@paulpgeorge701
@paulpgeorge701 Ай бұрын
വണ്ടി കാണാനാണോ വാങ്ങിയത് ? എന്റെ വണ്ടി 2വർഷം ആയി 38500 km ഓടി ( kiger ) ​@@georgevarghese5448
@iam__vengeance886
@iam__vengeance886 21 күн бұрын
എല്ലാം പടച്ചോന്റെ അനുഗ്രഹം കൊണ്ട് അങ്ങനെ ആയി 🤭
@shareefmk5982
@shareefmk5982 Ай бұрын
ഒന്നിന്റെം ഹിസ്റ്ററി ചെക്ക് ചെയ്തിട്ടില്ല .എല്ലാം geniun ആകാൻ ആണ് സാധ്യത 😂
@askerali5230
@askerali5230 Ай бұрын
ബെൻസ് 10.12 km മീറ്റർ മൈലേജ് കിട്ടിയാൽ അത് ഭാഗ്യം എന്ന് നമ്മുക്ക് കരുതാം. കമ്പനി കൊടുക്കുന്നതിനേക്കാളും കൂടുതൽ മൈലേജാണല്ലോ യൂസുഡ് കാർ വിൽക്കുന്നവർ കൊടുക്കുന്നത്.. കളവ് പറയുന്നതിലും കുറച്ചൊക്കെ ഒരു മാന്യത പുലർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്?
@user-vn9vo2sr4g
@user-vn9vo2sr4g Ай бұрын
Edoo Thaan Benz use cheyanundo enthado ariyatha kaaryangal parayunath.3 varsham aayittu Benz E class patrol use cheyunna aalaanu njan 13-14 km mileage Enikku kittanind
@behindthetech9155
@behindthetech9155 Ай бұрын
C class 17 18 km eniku kittunutu Ivan eatha
@Indramvlogs
@Indramvlogs 24 күн бұрын
​@@behindthetech9155കറക്റ്റ്. എന്റെ ഫ്രണ്ടിന്റെ ബെൻസ് ഡീസൽ കാറിനും 18കെഎം മൈലേജ് കിട്ടുന്നുണ്ട്.
@Retrovideocompilation
@Retrovideocompilation 12 күн бұрын
@@behindthetech9155but iyal parayunne ellam sheriyalla😂 GLA kk 20 km kittum 2litre diesel adichal 😂 in highway max 13-14 2.5yrs /23k km enikk ithvare 15+ kittiyittilla😳
@passionworld1708
@passionworld1708 Ай бұрын
എടുക്കാൻ ആഗ്രഹമുണ്ട്. പക്ഷെ മേയ്ക്കാൻ പറ്റുമോന്നൊരു പേടി 😜
@babukc1176
@babukc1176 Ай бұрын
Motham oru Aakri set up !! Othiri old Benz okke bhaynkara pani kittum. Oru 2014 onwards Benz aanu biz nu nallathu
@coldstart4795
@coldstart4795 Ай бұрын
ഈ പാട്ട ബെൻസ് ഒക്കെ എടുത്താൽ പണിഞ്ഞു മുടിയാം എന്ന് മാത്രം.. ഇതിന്റെയൊക്കെ spares ഒടുക്കത്തെ rate ആണ്
@blackdevil-vc9ek
@blackdevil-vc9ek Ай бұрын
Paisa ullavan vaangum. Illathavan ninne pole ingane commentum mezhuki irikkum
@coldstart4795
@coldstart4795 Ай бұрын
@@blackdevil-vc9ek പുതിയ ബെൻസ് വാങ്ങിയ പോരെ.. എന്തിനു ഈ മൈര് വാങ്ങണം
@malimali20
@malimali20 22 күн бұрын
*2.8 ലക്ഷത്തിന്റെ ബെൻസ് വീടിന്റെ കാർഷെഡിൽ പത്രാസിന് ഇടാനെങ്കിലും വാങ്ങിക്കാം.*
@siscochakko131
@siscochakko131 Ай бұрын
Benz, audi, bmw are very expensive to maintain, look for the lexus which is very reliable and easy to maintain.
@rapsodicreaper
@rapsodicreaper Ай бұрын
Volvo??
@impactcreations4425
@impactcreations4425 Ай бұрын
History onnum illa but flood, replacement guaranteed ann😂 athopole intro l paranjapole ettavum rate kurach kodukunna aal aayitt thoniyum illa rate kettappo .2010 n shesham ulla vandikal okke nalla rate koodthal nd😮
@mohammadashraf3778
@mohammadashraf3778 7 күн бұрын
Insha allahu 👌
@aslammoorad
@aslammoorad Ай бұрын
Razi is the best❤
@meacherygroup6826
@meacherygroup6826 Ай бұрын
2 lakhinte ulil fortuner kl akan patila... 2.3 2.4 aavum enthayalum... Njn chaithathanu..
@nawazarar7778
@nawazarar7778 Ай бұрын
👍
@rvbroscom9894
@rvbroscom9894 Ай бұрын
വാങ്ങാൻ എളുപ്പവും മേക്കാൻ പാടും
@indianmilitary5572
@indianmilitary5572 Ай бұрын
Hai😍👍🏻
@anandkb7019
@anandkb7019 19 күн бұрын
Ithrem pazhakkam ulla vandikalkk ethrem price koduth aaru vangananu..
@motoztory5646
@motoztory5646 Ай бұрын
@mohammedemperor8633
@mohammedemperor8633 Ай бұрын
ലേഡീസ് ന്ന് ഡ്രൈവ് ചെയ്യാൻ പറ്റിയ small ഓട്ടോമാറ്റിക് ഉണ്ടോ?SUV preffered
@dreamtraveltojannah2322
@dreamtraveltojannah2322 Ай бұрын
Small suv 😂😂😂😂😂
@ShifasZiya
@ShifasZiya Ай бұрын
🎉🎉🎉🎉🎉🎉
@natureisgod46
@natureisgod46 7 күн бұрын
M3 powli
@nidheeshmalayil5765
@nidheeshmalayil5765 Ай бұрын
below 2010 models ellam moopparude kayyil 60-65 k kms aayirikkum😂😂
@sarunkumarottil2630
@sarunkumarottil2630 Ай бұрын
ചങ്ങായി പൈസ കൂട്ടി തുടങ്ങി...
@alphaman369
@alphaman369 Ай бұрын
Vilappakam und
@asnah2004
@asnah2004 Ай бұрын
Fly wheel price 1 lakh ആണ് മോനെ
@sherinantony6667
@sherinantony6667 Ай бұрын
Gla oru 5 lakinu kittiyal vangam
@sudheesh.sudi9018
@sudheesh.sudi9018 Ай бұрын
👍🏿👍🏿👍🏿
@mohammedsafwan370
@mohammedsafwan370 Ай бұрын
2003 model 15 .5 lakhs 😮
@abdulnazarkakaikkottupeedi996
@abdulnazarkakaikkottupeedi996 Ай бұрын
യൂസ്ഡ് കാർ വിപണിയിൽ സത്യസന്ധത പുലർത്തുന്നവർ. ഉണ്ടെന്ന് ഒരാളും വിശ്വസിക്കില്ല. കൊള്ളലാഭം കൊയ്യുന്ന വരാണ് പാവങ്ങളെ പറ്റിക്കും.. കാറിനെ കുറിച്ച് ഒന്നും അറിയാത്തവർ ആണെങ്കിൽ മണ്ടയിൽ മുളകരച്ചു തേക്കും😂😂
@nafihshan1193
@nafihshan1193 Ай бұрын
But Safari Cars karuvarakundu he is genuine
@joebob7561
@joebob7561 Ай бұрын
But price kooduthalalla ?
@smartboy5715
@smartboy5715 Ай бұрын
😂😂​@@nafihshan1193
@FazilShah-hc5lr
@FazilShah-hc5lr Ай бұрын
Go സഫാരി കാർസ്.... അങ്ങനെ ഒരു ഐറ്റം കേരളത്തിൽ വേറെ ഇല്ല 😎
@sooraj8262
@sooraj8262 21 күн бұрын
aarum ee vandikal edukkaruthu, indian government udana thanna 15 yearyil kooduthal olla vandikal polikkum, paisa pokum
@arbycherian7740
@arbycherian7740 Ай бұрын
Jithin, evaneyonnum support cheyth ningalude Vila kalayalle
@minnus222
@minnus222 Ай бұрын
ആർക്കും ലക്ഷ്വറി കാർ വാങ്ങാം. പ്ക്ഷ നല്ല സാമ്പത്തികം ഉള്ളാർ മാത്രം Luxury car എടുക്കുക. അല്ലെങ്കിൽ ഭാവിയിൽ ദുക്കിക്കും.
@Jacobpaul1234
@Jacobpaul1234 Ай бұрын
Service aano prashnam
@kingking9728
@kingking9728 29 күн бұрын
Insurance 😳
@madinariyab6995
@madinariyab6995 24 күн бұрын
അതാണ് സത്യം
@Sky-oi9my
@Sky-oi9my 15 күн бұрын
ബെൻസ്.. അതൊക്കെ..... കാശുകാർക്ക്. ഉള്ളതാ..... അതും.. ഒരു 100 കോടി എങ്കിലും ഉള്ളവർക്ക്......
@chirakkalfaiz8625
@chirakkalfaiz8625 Ай бұрын
Over rate aaan brthr c class 2015 model oke over rate aaan
@favadpms
@favadpms Ай бұрын
Ajmal a genuine seller..❤
@jithinvarghese899
@jithinvarghese899 Ай бұрын
Aynu
@ajimon8744
@ajimon8744 Ай бұрын
👍👍♥️🚘♥️👌👌👌👌
@TeamTechMedia
@TeamTechMedia Ай бұрын
😍❤️
@suhaibsuhu6015
@suhaibsuhu6015 Ай бұрын
ഇവന്ന് ഒന്നും അറിയില്ല പണം ഉണ്ടായിട്ട് കുറച്ചു എവിടെ കെ ഉള്ള ബൻസ് വാങ്ങി ഇട്ടു
@johndaniel4733
@johndaniel4733 21 күн бұрын
88 km ശേഷം ഓടിയിട്ടില്ലാത്ത വണ്ടി
@natureisgod46
@natureisgod46 Ай бұрын
Price kooduthala bro..onnu elevu cheyyu
@gory6548
@gory6548 28 күн бұрын
2.80ന് benz kooduthalo🙄 chumma kittano
@ajithisuae
@ajithisuae Ай бұрын
All km readings are suspectable 😅 ...
@TeamTechMedia
@TeamTechMedia Ай бұрын
🙏🏻
@sajadsaheer4904
@sajadsaheer4904 Ай бұрын
Luxsus ന്റെ കാര്യം തള്ളിയത് ഓവർ..
@ORPHAN916
@ORPHAN916 Ай бұрын
മാന്യമായ വില 😢 🙄😭
@dileep.mdileep.m2187
@dileep.mdileep.m2187 Ай бұрын
audio always poor quality
@passionworld1708
@passionworld1708 Ай бұрын
താങ്കളുടെ ചെവി ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. ഓഡിയോ ക്വാളിറ്റി ഒരു കുറവും തോന്നുന്നില്ല 🙏🏻
@albin091
@albin091 Ай бұрын
അവസാനം Benz ന്റെ വില കളഞ്ഞു maruthi എടുക്കുന്ന പോലെ ആക്കും.
@Trexomyil
@Trexomyil Ай бұрын
I phone antha ഗതി 😂
@lactochem
@lactochem Ай бұрын
Phone attend ചെയ്യാറെ ഇല്ലെന്നു മാത്രം 😂
@zaanfun
@zaanfun 17 күн бұрын
Bro very expensive
@Manu-hr8er
@Manu-hr8er Ай бұрын
Never trust these types resellers
@user-vk5ly9uj7x
@user-vk5ly9uj7x Ай бұрын
എന്ത് പറയണം എന്നു അറിയില്ല വളരെ മോശം
@BREZZA9969
@BREZZA9969 Ай бұрын
Evan verum udayipan evante kayyinonum vandi edukale service cheyt muding pokum
@user-haristhadathil
@user-haristhadathil Ай бұрын
വണ്ടി നിന്നാ വീട് വിക്കണ്ടവരും
@satheeshsadasivan8075
@satheeshsadasivan8075 8 күн бұрын
പ്രവാസികൾക്ക് പറ്റും
@Mak42...1m
@Mak42...1m Ай бұрын
Ellam ivanu prethiksha mathram😅😅😅
@Murshi_24
@Murshi_24 Ай бұрын
Ivan rate kuttikkunnu tta
@Sky-oi9my
@Sky-oi9my 15 күн бұрын
അതൊക്കെ എന്റെ മോലാളി.... കുറച്ചു പുത്തൻ കിട്ടിയപ്പോ.. ബെൻസ് വാങ്ങി.....സെക്കന്റ്‌ ഹാൻഡ് ദോഷം പറയില്ലലോ.... വളി വിട്ട് ഉപ്പാട് ഇളകി.. ആദ്യം...സർവീസ് കഴിഞ്ഞപ്പോ.... അവന്മാർ വണ്ടി കഴുകി തുടച്ചു... 30000..വാങ്ങി... 🤣🤣🤣.. അതോ ദേ... ഞാൻ മുകളിൽ പറഞ്ഞത്.. വിട്ട്... വിട്ട് വിട്ട്... അത് തന്നെ.. കേടായി.. 🤣🤣🤣🤣🤣.... വിറ്റ്.. ഓടി തള്ളി
@JayakrishnanC-ii3ge
@JayakrishnanC-ii3ge Ай бұрын
ഉടയിപ് 😂😂
@Murshi_24
@Murshi_24 Ай бұрын
Ivan ower rate ayi
@DhPunalur
@DhPunalur Ай бұрын
Mob no
@Mining_mallu
@Mining_mallu Ай бұрын
Poodaaa kunne kalioikunno
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 47 МЛН
🤔Какой Орган самый длинный ? #shorts
00:42
2024 Maruti Suzuki Brezza ZXI+
2:32
Live Media PLR
Рет қаралды 1,3 М.
Агрессивный обочечник!
0:33
ДВИЖЕНИЕ С УВАЖЕНИЕМ LIVE
Рет қаралды 733 М.
Незапланированный краш тест автомобиля
0:23
Новостной Гусь
Рет қаралды 1,9 МЛН
Choose a car for Mom ♥️ #shorts #trending #viral #cars
0:17
Fastlane
Рет қаралды 10 МЛН