ലക്ഷ്വറി കാർ ഇനി സ്വപ്നമല്ല | USED BUDGET LUXURY CAR | PREMIUM WHEELS | EP 1071

  Рет қаралды 43,220

TeamTech™

TeamTech™

18 күн бұрын

Used budget luxury car video from Premium Wheels Guruvayoor. They are only dealing with other state registered used luxury car. Used budget luxury car with full company service recorded vehicles are selling here. You will get all the documents hard copy.
For further details please contact,
Premium Wheels
Guruvayoor
90485 91111
93491 11333
Jithin's Instagram link : nm_jithin?i...
Premium Wheels Instagram Link
premium_whe...
Whatsapp channel link : whatsapp.com/channel/0029Va5q...
TeamTech Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
Thanks for watching
TeamTech

Пікірлер: 67
@stilldre4116
@stilldre4116 16 күн бұрын
ഇവരുടെ വണ്ടികൾ പെട്ടനാണ് വിറ്റ് തീരുന്നത്..കുറച്ചേ വിറ്റ് ഉള്ളങ്കിലും ഇതുപോലെ quality വണ്ടികൾ വിക്കുന്നതാണ് നല്ലത്..
@unaisvm6046
@unaisvm6046 15 күн бұрын
യൂസ്ഡ് കാർ ഡീലേഴ്സിൽ ഇവരുടെ അത്ര ക്വാളിറ്റി വേറെ ആർക്കും ഉണ്ടോ എന്നറിയില്ല... വളരെ കുറഞ്ഞ സ്റ്റോക്ക്‌ ഗുഡ് ക്വാളിറ്റി. പ്രീമിയം കാർസ്‌👍🏾
@Olamadal800
@Olamadal800 16 күн бұрын
എന്റെ ഡൌട്ട് അതല്ല എന്റെ യൂണികൊണ് ബൈകിന്റെ ഇൻഷൂറൻസ് കഴിഞ്ഞിട്ട് അത് അടക്കാൻ കഴിയാത്ത ഞാൻ എന്തിനാണാവോ ഇത് കാണുന്നെ എന്ന്
@sambhud.n3259
@sambhud.n3259 16 күн бұрын
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ... ഒരു കൊടിശ്വരൻ ആകാൻ അധികകാലം വേണ്ടി വരില്ല. എല്ലാം വളരെ പെട്ടന്നായിരിക്കും 😅
@abdulsamanm9507
@abdulsamanm9507 15 күн бұрын
അതു അങ്ങിനെ ആണു ബ്രോ.. 🤝
@Aadhims
@Aadhims 15 күн бұрын
ലക്ഷ്യങ്ങൾ വേണം. Ath നേടാൻ പരിശ്രെമിക്കുക പ്രാർത്ഥിക്കുക. നേടാം
@indianmilitary5572
@indianmilitary5572 16 күн бұрын
കുറെ കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ പറ്റി. അറിയേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾ സംസാരിച്ചു. വണ്ടിയും നല്ല വൃത്തിക്ക് കാണിച്ചു 😍 നല്ലൊരു വീഡിയോ.
@swasticreations
@swasticreations 16 күн бұрын
hi bro , below 10 lacs benz e 200 venam , pls reply if available
@marshalmathew7627
@marshalmathew7627 16 күн бұрын
Innova stock undo bro
@passionworld1708
@passionworld1708 16 күн бұрын
Inte mowne intro oru punjabi muttu pattano? Polichu😍
@coldstart4795
@coldstart4795 16 күн бұрын
ഇവർ കൊള്ളാം ഇവരുടെ എല്ലാ വീഡിയോസും കാണാറുണ്ട് കാറിനെക്കുറിച്ച് എല്ലാം വ്യക്തമായി അവർക്ക് അറിയാം അപ്പോൾ അവരിൽ നിന്നും കാർ എടുത്തു കഴിഞ്ഞാൽ നമുക്ക് വലിയ തട്ടുകേട് സംഭവിക്കാൻ ചാൻസില്ല
@nithinbabu3258
@nithinbabu3258 16 күн бұрын
Ella vandiyum kolam bro 😍😍👍
@dildilshad4060
@dildilshad4060 13 күн бұрын
Location evideyaa
@monishthomasp
@monishthomasp 16 күн бұрын
X5 is not a full size SUV. - X5 is a upper mid segment crossover X7 is a full size crossover. X3 is a compact crossover and X1 is a subcompact crossover - same like Audi Q series and Mercedes GLS GLE GLC and GLA.. all corresponding competitors.. 😊 Full size SUVs ennu paranjal Nammude Toyota Tundra and Landcruiser GMC Yukon and such cars Most of which are not available in India.. Pinne midsize muthal Anu India yil starting - Fortuner, Endeavor, Gloster, Alturas, Scorpio N etc., Compact SUVs now in India are only 2 - Thar and Jimny.. and also Gurkha somewhere in between.. Superb looking cars all well kept - Great video Jithin bro and Salim bhai.. keep it up - I’m following their Insta.. ❤
@muhammeduk8834
@muhammeduk8834 16 күн бұрын
X5 bigger than fortuner
@monishthomasp
@monishthomasp 16 күн бұрын
@@muhammeduk8834 Technically, No. X5 is a 5 seater and Fortuner a 7 seater body on frame SUV based on the Hilux pickup…. X5 still a front wheel drive 5 seater crossover and not body on frame…
@muhammeduk8834
@muhammeduk8834 15 күн бұрын
​@@monishthomasp physical dimension x5 is bigger than fortuner by 127mm in Length, 149m in Width and 230mm in Wheelbase
@monishthomasp
@monishthomasp 15 күн бұрын
@@muhammeduk8834 that is true.. but for classification they’re classified that way.
@prabhuprabhulal558
@prabhuprabhulal558 16 күн бұрын
Appo oru showroom Karan vijarichal thirikkale
@vimalvr7378
@vimalvr7378 16 күн бұрын
Cheatta nalla vandikal anu innova nallath oru budget friendly stock chayyanea
@krksankar
@krksankar 16 күн бұрын
രണ്ടാമത്തെ like എന്റെ 😀😀👍😊
@autosntravels2399
@autosntravels2399 12 күн бұрын
Idv kandamaanam kootti eaduthathu kond pretheyikichu kaaryamilla bhaai, wrong info pass cheyaathea, eathu vandikum insur company set cheytha depreciation rate und aathu vechc calculato cheythea total loss, theft, flood okae sambhavichal cash kittothollu...
@Ashlinkumar
@Ashlinkumar 15 күн бұрын
Audi - 8lakhs with noc is available north
@Bigboss-bu7vg
@Bigboss-bu7vg 5 күн бұрын
8 lakh nu kittumo settaa?? Orennam eniku venam
@ajuijasijas6321
@ajuijasijas6321 7 күн бұрын
A4 rate kooduthal alle. Audi a4 2014 sline 1 Rc 73000 klm new insurence genuin klm . Dl registration,noc rate 990000 njn tharam ,same white
@user-eo4mu2oy3n
@user-eo4mu2oy3n 16 күн бұрын
Genuine ❤️
@shakirsq934
@shakirsq934 15 күн бұрын
Trusted dealers..❤👍👍
@ranithomas4794
@ranithomas4794 16 күн бұрын
Innova sale video edo
@rajeev.rraveendran7575
@rajeev.rraveendran7575 16 күн бұрын
Ellam super vandikal aane onnum parayanilla.
@Ashlinkumar
@Ashlinkumar 15 күн бұрын
Bmw what ever until warranty periods or selling periods only the people 92.5% will prefer the Authorized service center.
@Sonu_joy_peravoor
@Sonu_joy_peravoor 16 күн бұрын
@AliChamukkan
@AliChamukkan 16 күн бұрын
Super
@sarath_nambiar
@sarath_nambiar 15 күн бұрын
Team tech 🤝
@shajikottackal99
@shajikottackal99 16 күн бұрын
💞💞💞good 👍
@pkvcool
@pkvcool 16 күн бұрын
X5 was expected 21L
@anazmohammed5756
@anazmohammed5756 13 күн бұрын
Labham edukunnadhinu oru maryatha oke vende ee same model and and condition ulla vandikal vilkan undenn ennu parnju ivare contact cheythu noku ivar 5 lakhs kuracharikum vila paryunadh.adhinnu mansilakam ivarude labham
@moorthyts1844
@moorthyts1844 16 күн бұрын
ഇവരുടെ വണ്ടികൾ കാണുമ്പോൾ ഉറക്കം പോലും പോയി.. മാന്യമായ വില, keep iT
@rajannair17
@rajannair17 16 күн бұрын
Dear sir (PW) - If you have any operational role job please let me know. I am from Delhi and I can help you get Audi A4, top of the line, 2014, single owner, 65km driven wsr, awesome condition in the range of 10L.
@anekhp6551
@anekhp6551 16 күн бұрын
Hi
@sinanpk6902
@sinanpk6902 15 күн бұрын
nice man
@faisalbm6268
@faisalbm6268 8 күн бұрын
Fortuner undo
@asulfarhan
@asulfarhan 15 күн бұрын
👍
@muhammedsalih1656
@muhammedsalih1656 16 күн бұрын
❤❤❤
@user-wr9oz8zc3d
@user-wr9oz8zc3d 12 күн бұрын
Paid comments
@arunraj2958
@arunraj2958 13 күн бұрын
യൂസ്ഡ് കാർസ് വിൽക്കുന്നവർ ഇങ്ങനെ ആകണം , അത്യാവശ്യം നല്ല വണ്ടികൾ , കുറഞ്ഞ വിലയും നല്ല സെർവിസും ,വണ്ടികളെ കുറിച്ച് നല്ല വിവരം ഉള്ള ഡീലർ ആണ്, അനാവശ്യ വാക്കുകൾ ഇല്ല , കുറെ സ്വയം പൊക്കികൾ ഉണ്ട് ഈ ഫീൽഡിൽ , നിലവാരമില്ലാത്ത റീ വണ്ടികളും ലോകത്തു ഇല്ലാത്ത വിലയും വലിയ സംഭവം ആയി അവതാരങ്ങൾ ആയി നടിക്കുന്നവർ , അവരെ വച്ച് നോക്കുമ്പോൾ പ്രീമിയം വീൽസ് നല്ല ഡീലർ ആണ്..വണ്ടികൾ കുറവായാലും ഉള്ളത് തനി തങ്കം ആണ്.
@syedalihydross5235
@syedalihydross5235 14 күн бұрын
Vila koodudalaa bhai.delhiyil 10 lakh ne kittum
@jabirkotta4130
@jabirkotta4130 11 күн бұрын
🎉
@johnmundakathilthomas6306
@johnmundakathilthomas6306 15 күн бұрын
👍👍👍❤️
@jabirpenshoppe
@jabirpenshoppe 16 күн бұрын
A4 👍
@user-vx5bu9hn5f
@user-vx5bu9hn5f 12 күн бұрын
പ്രീമിയം വണ്ടി എടുക്കുകയാണെങ്കിൽ ഫസ്റ്റ് ചോയ്സ് ഇവിടെ തന്നെ
@graceson.sgrace6409
@graceson.sgrace6409 8 күн бұрын
ബ്രോ പെയിന്റിൽ അല്ല ക്വാളിറ്റി 🎉🎉🎉
@abdulazizelanthikkal
@abdulazizelanthikkal 15 күн бұрын
2015 model വാഹനങ്ങളുടെ സ്റ്റെപ്പിനി ഫ്രഷ് ആണ് തീരെ റോഡിലിറക്കിയിട്ടില്ല എന്ന് പറയുന്നു 😂 ഇത് കേൾക്കുന്നവർ എന്താണ് മനസ്സിലാക്കേണ്ടത് ?😮 3 വര്ഷം വരെ ഉപയോഗിക്കാത്ത ടയറുകൾ സെകനണ്ടിന് വരെ വിൽക്കാനോ സോറി നിരത്തിയിട്ട വാഹനത്തിനു ജാക്കിക്ക് പകരം പോലും പറ്റില്ലെന്ന് ഇത്രയും വാഹനബന്ധമുള്ള ഇവർക്കാകും ബോധമില്ല എന്നിട്ടപ്പോ 9 വര്ഷം റോഡിലിറക്കാത്ത ടയർ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ സ്റ്റെപ്പിനി ആയി കാണിക്കുന്നത് പകരം പറയേണ്ടത് ഈ കാണിച്ച വാഹനത്തിന് ഒന്നിനും സ്റ്റെപ്പിനി ടയർ ഇല്ലെന്നു മാത്രമല്ല 4 ടയർ വാഹനം അഞ്ചാമത്തെ ഡിസ്‌കോഡയ് മാത്രം എന്ന് പറഞ്ഞു വിൽക്കണം
@sreenathks9739
@sreenathks9739 16 күн бұрын
Service cost കൂടി പറഞ്ഞാൽ നന്നായിരുന്നു.
@mohammedshahal.p6163
@mohammedshahal.p6163 16 күн бұрын
😁 trouser keerum
@user-vn9vo2sr4g
@user-vn9vo2sr4g 15 күн бұрын
10000 rupees useoil 5w-40 and original,ac and air filters any German parts use
@shameerkhan8602
@shameerkhan8602 14 күн бұрын
Normal Service anakil valiya kuzhappam onnum illa Parts mattbol anu kuzhappam
@moheedtheruvath1732
@moheedtheruvath1732 14 күн бұрын
Premium wheels just looting the customer I understand they have quality vehicle but still the Pricing is beyond the limit .
@allvediosmidea5020
@allvediosmidea5020 15 күн бұрын
ഈ വണ്ടി മേടിക്കുന്നതും ആനയെ മേടിക്കുന്നതും ഒരുപോലെയാണ്. ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നപോലെ ചിലവുള്ള കാര്യമാണ് ഈ വണ്ടിയുടെ maintanance.
@vijayakumarkvijayakumark4866
@vijayakumarkvijayakumark4866 16 күн бұрын
250000km ഓടിയ ന്റെ Rapidinteyum സ്റ്റെപ്പിനി തൊട്ടിട്ടില്ല 😂
@sujacs9005
@sujacs9005 16 күн бұрын
Chilar stepini thodilla athond aanu
@nadirshan4595
@nadirshan4595 15 күн бұрын
Yes my car 2009 audi q5 anu. Ithuvare njn thottuttilla. Look like new tyre but can’t use😂
@sanoojsanu5344
@sanoojsanu5344 16 күн бұрын
First ❤❤❤❤
@shibina118
@shibina118 16 күн бұрын
🚙🚗🚕👍
@adhilnaizam9223
@adhilnaizam9223 16 күн бұрын
High price
@ronikg5726
@ronikg5726 15 күн бұрын
No
@hussaine9010
@hussaine9010 14 күн бұрын
Onnu pode maire
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 23 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
Не обгоняйте Фуру в Австралии 😬
0:36
Авто.Бот
Рет қаралды 263 М.
Kad se neko ispred tebe ubaci i zauzme parking mesto 😀
0:21
AutoRS Test
Рет қаралды 20 МЛН
2JZ 2000 сил! СКОЛЬКО СТОИТ? #shorts  #тюнинг #автотюнинг #2jz #TURBO
0:51
МАРТИН БОГАТЫРЕВИЧ garage
Рет қаралды 1,6 МЛН