എന്നെ തയ്യൽ പഠിപ്പിച്ച സിസ്റ്റർ 34 വർഷം മുൻപേ ഇതുപോലെ തന്നെ പറഞ്ഞു തന്നാണ് എന്നെ പഠിപ്പിച്ചത്.. ഞാൻ ഇപ്പോഴും 7നൈറ്റി തച്ചോണ്ടിരിക്കുന്നു. വിൽക്കാനല്ല സ്വന്തമായി ഇടാൻ 😍😍😍😍😍😍😘😘😘😘😘😘😘ഇതു തയ്യൽ അറിയാത്തവർക്കു വളരെ ഉപകാരപ്പെടും 😘😘😘😘😘😘😘ഇത്രയും കൃത്യമായി ആരും പറഞ്ഞു കൊടുക്കില്ല.. 🙏🙏🙏🙏🙏🙏എല്ലാവരും ഈ കുട്ടിയെ ഫോളോ ചെയ്തോ.....
@1million_stitching3 ай бұрын
Thank you so much for your comment 🙏🏻🙏🏻🥰🥰
@ushakumariv9808Ай бұрын
നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഞാൻ ഒരു starter ആണ്. എനിക്കുവേണ്ടി യാണ് ഞാൻ തയ്ക്കുന്നത്. ഇത് എപ്പോഴും confusion ആയിരുന്നു. ഇനി തൈച്ചു നോക്കണം. Super മോളെ
@bindusanthoshmumbai519 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👏👏. കയ്യിൽ കൂടി ആ പൈപ്പിങ് വെച്ചിരുന്നു എങ്കിൽ നന്നായേനെ 👍👍
@1million_stitching Жыл бұрын
Thank you 🥰
@sheejajacob01 Жыл бұрын
ഒരു നെറ്റി മെറ്റീരിയൽ ന്റെ total width എത്ര ആണ്. മുറിച്ചു വാങ്ങുന്ന തുണിക്ക് വീതി കൂടുതലാണല്ലോ. അപ്പോൾ കൂടുതൽ pleats ഇടേണ്ടി വരുന്നു
@1million_stitching Жыл бұрын
നൈറ്റി മെറ്റീരിയലിന്റെ total width 161/2... or... 17 . inch വരാറുണ്ട്.... റണ്ണിംഗ് മെറ്റീരിയൽ ന്റെ width കൂടുതലാണ് വരാറുള്ളത്... Pleats കുറവ് മതിയെങ്കിൽ റണ്ണിങ് മെറ്റീരിയലിന്റെ width കറക്റ്റ് ആയിട്ട് 17 inch എടുത്ത് മാർക്ക് ചെയ്ത് കട്ട് ചെയ്തെടുത്തതിന് ശേഷം യഥാർത്ഥ അളവ് മാർക്ക് ചെയ്തു കട്ട് ചെയ്യാം ❤️❤️
@SwapanC.K-yv6ic Жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ❤❤
@1million_stitching Жыл бұрын
Thank you 🥰
@snehas9960 Жыл бұрын
ഈ pleated നൈറ്റി തന്നെ neck പല മോഡൽ ചെയ്തു കാണിക്കുമോ ഞാനും ഈ മോഡലും പിന്നെ ത്രീപിസ്, വേറെ ഒന്നും അറിയില്ല പിന്നെ chureedar മോഡലും വേറെ മോഡൽ കാണിക്കാമോ pleated ആണേ
@lathamj55519 ай бұрын
Kollam Nannayittundu❤❤ ente piecenu veethikuduthalanu cut cheythukalanjal mathiyo
@1million_stitching9 ай бұрын
നൈറ്റി മെറ്റീരിയലിന്റെ total width 161/2... or... 17 . inch വരാറുണ്ട്.... റണ്ണിംഗ് മെറ്റീരിയൽ ന്റെ width കൂടുതലാണ് വരാറുള്ളത്... Pleats കുറവ് മതിയെങ്കിൽ റണ്ണിങ് മെറ്റീരിയലിന്റെ width കറക്റ്റ് ആയിട്ട് 17 inch എടുത്ത് മാർക്ക് ചെയ്ത് കട്ട് ചെയ്തെടുത്തതിന് ശേഷം യഥാർത്ഥ അളവ് മാർക്ക് ചെയ്തു കട്ട് ചെയ്യാം ❤️❤️
@bindusanthoshmumbai519 Жыл бұрын
50 സൈസ് ആണ് എനിക്ക്. അപ്പൊ ഷോൾഡർ എത്ര എടുക്കണം, ചെസ്റ്റ് അളവ് എത്ര എടുക്കണം
Sleeve...പല മെത്തേഡിൽ കട്ട് ചെയ്യാം....... അതിൽ ഒരു മെത്തേഡിലാണ് ഞാൻ sleeve കട്ട് ചെയ്തത്.. 🥰🥰
@leelasimon309610 ай бұрын
Confusing
@uvmalini470011 ай бұрын
Don't show such fake videos how can a bigner understand this cutting if u don't show show the full portion of the cloth here only your hand is seen and not the measurement please don't fool the viewers