ബിജുവേട്ടനെയും അക്ഷയിനെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️
@SunilsHutАй бұрын
ഇവരെയൊക്കെ തെറ്റായി പറയുന്ന കോഞ്ഞാപ്പികൾ 😂❤❤ 👍🏼👌🏼
@haseenamuhammed7625Ай бұрын
അക്ഷയ്നെയും ബിജുവിനെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤
@sumamsumam320Ай бұрын
സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോഴേ എനിക്കറിയാരുന്നു.. ബിജുവാണെന്നു.... 👍👍👍🥰🥰🥰
@SheenaSheenarajeshАй бұрын
സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ കുഞ്ഞുനാൾ മുതൽ ഒരുമിച്ചുള്ള സുഹൃത്തുക്കൾ ആണ് നിങ്ങൾ സൂപ്പർ❤❤❤❤❤
@roshinimohan4831Ай бұрын
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ sandosham❤️❤️
@sudhasudh1470Ай бұрын
❤❤❤❤
@lissyjoby4505Ай бұрын
ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങൾക്ക് രണ്ടെണ്ണത്തിന് നല്ല അടി തരണം ശരിക്കും ധരിച്ചിരുന്നത് രണ്ടുപേരും രണ്ടു വഴിക്കായി എന്നാണ് രണ്ടുപേരെയും ഒന്നിച്ച് കണ്ടതിൽ വളരെയധികം സന്തോഷം❤❤
@ramyasubin415Ай бұрын
ഇതാണ് സന്തോഷം വാ തോരാതെ നെഗറ്റീവ് പറയുന്നവർക്ക് സമാധാനം ആവട്ടെ❤❤❤❤❤❤ബിജു ഏട്ടനും അക്ഷയ്ക്കും സന്തോഷം
@sruthy-sruthy4793Ай бұрын
ഒരുമിച്ചു കണ്ടപ്പോ ഒരു പാട് സന്തോഷം 😌❤️❤️❤️❤️. സ്വരം കേട്ടപ്പോ തന്നെ ആളെ മനസ്സിലായി 🫶🫶😤😤🫶🫶🫶😌😌😌
@lakshmikuttyknair9179Ай бұрын
ബിജൂ അക്ഷയ് റഷീദ് ഇവരെ ഒന്നും ഒരിക്കലും മറക്കരുത് ❤അവരും നിങ്ങളുടെ വളർച്ചയിൽ മുന്നിൽ നിന്നവരാണ് അക്ഷയ് നിങ്ങളെ രണ്ടാളെ കണ്ടതിൽ സന്തോഷം അക്ഷയ് സൂപ്പർ ആണ് 👌❤
@ZahrasNestАй бұрын
സത്യായിട്ടും intro കണ്ട് പേടിച്ചു പോയി.. അടി കിട്ടും വിചാരിച്ചു 🤣🤣bijuettan❣️❣️
@shibiissac3892Ай бұрын
അക്ഷയ് ഒരുപാട് സന്തോഷം ബിജുവിനെ കണ്ടപ്പോൾ. നിങ്ങൾ തമ്മിൽ വഴക്കൊന്നും ഇല്ല എന്ന് എനിക്കറിയ മായിരുന്നു. ഒത്തിരി തവണ ബിജുവും അക്ഷയ് അത് പറഞ്ഞിട്ടുണ്ട്. അങ്ങനെ പിരിഞ്ഞു പോണ ബന്ധമല്ല എന്ന്. ഇനി രണ്ട് ചാനലിലും അങ്ങോട്ടും ഇങ്ങോട്ടും മാറി അഭിനയിക്കു... രമേശനെ കാണാൻ കാത്തിരിക്കുന്നു കുമാരേട്ടന്റെ കൂടെ. നിങ്ങടെ ആ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
@BijumolbabuАй бұрын
അങ്ങനെ വേണം രണ്ടു പേരും എപ്പോഴും ഒന്നിച്ച് നിൽക്കണം❤❤❤❤
@radhikasuresh7988Ай бұрын
രണ്ട് പേരെയും കണ്ടപ്പോ ഒരു പാട് സന്തോഷം ❤❤❤രണ്ട് പേർക്കും നന്മകൾ നേരുന്നു 🥰🥰
@rrcrafthubАй бұрын
ഇതു പൊളിച്ചു. രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം
@unnisfoodarabia7676Ай бұрын
ഹാവൂ ഇന്നെങ്കിലും ബിജുവിനെ ഇവൻറെ കൂടെ കണ്ടതിൽ വളരെയധികം സന്തോഷം നമ്മുടെ തെറ്റിദ്ധാരണയ്ക്ക് മാറികിട്ടി മക്കളെ.
@kripalpvnr5168Ай бұрын
അക്ഷയ് ഏട്ടൻ ഇഷ്ടം ❤❤
@BijuKuriakose-q9eАй бұрын
ബിജു വിന്നേയും അഷയിനേയും കണ്ട പേൾ സദേഷമയി സുപ്പർ👌🏻👌🏻♥️❤️♥️❤️♥️♥️❤️❤️👍🏻👍🏻👍🏻🫂💐💐💐💐💐
രണ്ടു ചാനലിലും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷായി 🙏🏻....
@drisyababu8472Ай бұрын
ഒരുമിച്ചതിൽ സന്തോഷം 🥰എന്നും ഇങ്ങനെ തന്നെ happy ആയിരിക്കു 🥰
@lathikalathika5522Ай бұрын
എനിക്ക് ഇപ്പോൾ സമാധാനമായി രണ്ടാളും ഒന്നിച്ചു വന്നപ്പോൾ ഭയങ്കര സന്തോഷം ഇനി എല്ലാംവരും വരണം അമ്മ, കവി, മോൻ എനിക്ക് അറിയാം നിങ്ങൾ പിരിയില്ല എന്ന് 🥰🥰🥰🥰❤❤❤❤❤
@sheejamk4195Ай бұрын
ബിജു akeshye നിങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ എന്തൊരു സമാധാനം.
@sreejinijayachandran7780Ай бұрын
അക്ഷയ്... ♥️ബിജുവിനെ കൂടി കണ്ടപ്പോൾ സന്തോഷാ യി.. 🥰നിങ്ങൾ തമ്മിൽ പിരിഞ്ഞുന്നു കേട്ടപ്പോ വിഷമായിരുന്നു രണ്ടാളെയും ഇതേപോലെ എന്നും ഞങ്ങൾക്കു കാണണം ശബ്‌ദം കേട്ടപ്പോ തന്നെ മനസിലായി ബിജുവാണെന്ന്... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഇണ്ടാവട്ടെ...❤❤
@geelhuchannel4723Ай бұрын
❤ തമ്പുരാനേ ... എനിക്ക് സമാധാനമായി. .... അക്ഷയും ,ബിജുവും വേർപിരിന്നു എന്ന് കേട്ടപ്പോൾ തകർന്ന് പോയിരുന്നു. നിങ്ങൾ കൂട്ടുകാരുടെ ആ കൂട്ടായ്മ അത്രക്കും ഇഷ്ടമായിരുന്നു .......❤ Thank youഅങ്ങനെയല്ലെന്നറിഞ്ഞപ്പോൾ മനസ് നിറഞ്ഞൂട്ടോ .....❤ ഒരു പാട്❤❤❤❤ രണ്ട് പേരുടെയും Family ക്കും പ്രത്യേക സ്നേഹാ ന്വേഷണം ❤❤❤❤❤ കുഞ്ഞ് വാവക്കുട്ടിയെ കാത്തിരിപ്പാണ് :എത്ര നാൾ കൂടി വേണം
@jayasreejayamohan7314Ай бұрын
Athe ..valare santhosham ❤❤❤
@RSKWT-vb1boАй бұрын
Rasheed koodi venam
@Annz-g2fАй бұрын
Happy to see you both this relationship elaayipozhum nilanilkatte God Bless❤️❤️❤️❤️
@sarithaashok2568Ай бұрын
❤❤❤ ഒരുപാട് സന്തോഷം ബിജുവിനേയും അക്ഷയേയും ഒരുമിച്ച് കണ്ടപ്പോൾ❤❤❤ Love you dears ❤
മറ്റുള്ളവർ വിചാരിക്കും പോലെയല്ല, ബിജു അക്ഷയും, റഷീദും,അവർ അടർത്താൻ പറ്റാത്ത ബന്ധം ആണ് ❤❤❤
@sangeethacr4368Ай бұрын
അക്ഷയ് മോനെ ശബ്ദം കേട്ടപ്പോ മനസിലായി ബിജു ആണെന്ന് 🥰🥰
@kannammakannur2905Ай бұрын
അതെ
@shanyjose-s1hАй бұрын
ഇതാണ് ചാനലിനെ വിഷവാസികരുതെ എന്ന് പറയുന്നത് 😢😢😢😂😂❤❤
@swapnaaby238Ай бұрын
KL bro bijunu oru ചമ്മൽ ആണല്ലോ..😊
@minisabusabu9698Ай бұрын
രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം.
@remyabiju350Ай бұрын
നിങ്ങളെ എന്നും ഒരുമിച്ചു കാണാന് ഇഷ്ട്ടം 🥰🥰🥰🥰♥️♥️♥️♥️♥️
@reshmibiju8119Ай бұрын
ബിജുവിനെ മടുത്തു. അക്ഷയ് 🥰🥰🥰
@Suni_491_manuАй бұрын
രണ്ടു പേരെയും കണ്ടതിൽ സന്തോഷം ❤️❤️
@vanajanarayanan3663Ай бұрын
എല്ലാവരെയും തെറ്റിധരിപ്പിച്ചതിൽ രണ്ടു പേർക്കും ഇടി കൊടുക്കാനാ തോന്നുന്നത്❤❤
@vineethavini9050Ай бұрын
ഏതാണ് ഈ വയലിന്റെ ഓണർ എന്ന് വിചാരിക്കുവായിരുന്നു 😂😂😂😂
@RiderRasheed1Ай бұрын
❤❤ കോടേക്കണ്ടത്തിൽ സന്തോഷം ❤️
@yamunasvas-cooknvlogsАй бұрын
അല്ലപിന്ന നമ്മളെ കണ്ണൂർക്കാരെ ആർക്കും തോൽപ്പിക്കാൻ ആവില്ല മക്കളെ ❤❤❤❤
@thasleenathasli2296Ай бұрын
സതോഷം രണ്ടുപേരെയും കണ്ടതിൽ ❤❤❤
@Kottayamkaran-w6pАй бұрын
Sound kettappole biju annu manassilayavar like adi
@seenuworld390Ай бұрын
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 🥰
@mariyammajoseph3332Ай бұрын
Happy to see Akshay and Kl bro Biju together. Biju and Akshay bonding is something very special. Stay together with peace and harmony ✨️ 💛 🙏 💕 💓 💖 ✨️
@vinithababu6738Ай бұрын
ബിജു & അക്ഷയ് ❤ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കട്ടെ
@SunnyGeorge-ut3bnАй бұрын
രണ്ടുപേരെയും ഒന്നിച്ച് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി
@sheelasajeev8999Ай бұрын
രണ്ടു പേരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം❤❤❤❤
@sumariyarazick2771Ай бұрын
Ningala രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം
@babu.m.kbabu.m.k9700Ай бұрын
Hi രണ്ട് പേരെയും കണ്ടപ്പോൾ സന്തോഷായി ഇനി ഞാൻ കാണും ഞാൻ കാണാറുണ്ട് ഇപ്പോൾ രണ്ടാളും ഒന്നിച്ചു കണ്ടല്ലോ ❤❤❤❤❤❤
@sreedeviram2667Ай бұрын
😂😂😂😂😂😂 പൊളിച്ചു 🥰🥰🥰👍👍👌👌
@Yousaf_NilgiriАй бұрын
എല്ലാം ഒരു നാടകമായി കണക്കുകൂട്ടിയാൽ മതി നിങ്ങൾ അഭിനയിച്ചാലും ജീവിച്ചാലും എന്ത് ചെയ്താലും കട്ടക്ക് കൂടെയുണ്ട് 😂😂😂
@babygirija7513Ай бұрын
അങ്ങനെ പലതും കാണും ലെ. ഇക്ക 😂🙏
@Yousaf_NilgiriАй бұрын
@babygirija7513 😂
@Noname-fg5zpАй бұрын
Nammal pottannmar illea ikkaa😂
@SaraswathiK-s4bАй бұрын
തമ്മിൽ പിണക്കമില്ലെന്ന് ഇപ്പോൾ മനസ്സിലായി. സന്തോഷം. Keep it up. All the best.
@jayasreejayamohan7314Ай бұрын
Vayalinde owner kalakkiii 😂😂😂❤❤❤
@rajasreeramesh6083Ай бұрын
സമാധാനമായി ♥️കൂട്ടുകാരും വീട്ടുകാരും ചേർന്നുള്ള ചാനലിൽ എല്ലാം കുറേ ആകുമ്പോൾ അടിയാണ് ഇതും അങ്ങനെ ആണ് എന്നു കരുതി എന്താണേലും സന്തോഷം ആയി അങ്ങനെ അല്ലന്നറിഞ്ഞതിൽ ♥️♥️♥️♥️♥️
@manikantannair5737Ай бұрын
ഇന്നലെ ബിജുവേട്ടൻടെ ചാനൽ നിന്നെ കണ്ടു ഇന്ന് നിന്റെ ചാനെൽ ബിജുവേട്ടനെ കണ്ടു സന്തോഷം ❤എന്നും ഇങ്ങനെ വേണം
@RohiniK-q2fАй бұрын
രണ്ടാളെയും ഒരുമിച്ച് കാണുമ്പോൾ രണ്ട്ട്ട് തരാൻ തോന്നുന്നു😂😂
ഇപ്പോൾ ഞാൻ ഹാപ്പി ഞാൻ സൂപ്പർ 💋💋💋ബിജു ഏട്ടൻ ഞാൻ വീട്ടിൽ വരും ❤️❤️
@sharmilareji81Ай бұрын
എല്ലാം ബുദ്ധിപരമായ നീക്കം... ആർക്കും ബുദ്ധിമുട്ട് ആകാതെ നന്നായി സ്ക്രിപ്റ്റ് ചെയ്ത്... റഷീദും ഇതുപോലെ രക്ഷ പെടട്ടെ... ശരിക്കും miss ആയി....ഇത്രയും നാൾ കണ്ടിട്ട് പെട്ടെന്ന് ഇല്ലാതെ വന്നപ്പോൾ ഒരു വിഷമം...❤❤❤❤
@RejiChacko-cd1gxАй бұрын
നിങ്ങൾ രണ്ടു പേരും ചേരുന്ന ഷോർട്ട് വീഡിയോ ഇടണം അക്ഷയ്❤