Single piece closet- ഇനി ശെരിയയെ രീതിയിൽ purchase ചെയ്യാം| Siphonic | wash down |Venice bath gallery

  Рет қаралды 30,525

VENICE BATH GALLERY

VENICE BATH GALLERY

Күн бұрын

Пікірлер: 69
@sree373
@sree373 Жыл бұрын
കുട്ടനാട് പോലെ വെള്ളം കയറിവരുന്ന സ്ഥലങ്ങളിലും P Trap വെക്കുന്നതായിരിക്കും നല്ലത്. കാരണം വേസ്റ്റ് ടാങ്ക് ന് പൊക്കം കൂടുതൽ ആയിരിക്കും. അതിനാൽ p വെക്കുമ്പോൾ ടാങ്ക് ന്റെ സൈഡ് ടോപ് il തന്നെ ഹോൾ ഇട്ടു കൊടുത്ത് ടാങ്ക് kapacity കൂട്ടാൻ പറ്റും.
@sasikumarannair6630
@sasikumarannair6630 18 күн бұрын
Which is better p trap or s trap. Which is complaint free
@arunkvinod4725
@arunkvinod4725 16 күн бұрын
Soncera brand one piece closet nallathano
@eiscenthomas5592
@eiscenthomas5592 2 ай бұрын
If it is for your house, which will you buy. Syphonic or wash down? Please reply sir.
@Venicebathgallery1121
@Venicebathgallery1121 Ай бұрын
Mostly i prefer wash down
@vishnuv.l1504
@vishnuv.l1504 Жыл бұрын
നിലവിൽ P trap European closet set ചെയ്യ്തിരിക്കുന്നിടത്തു സിംഗിൾ പീസ് P trap set ചെയ്യാൻ കഴിയുമോ? അളവിൽ വ്യത്യാസം ഉണ്ടാകുമോ?
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Measurement p trap nu same aayirikkum .
@nivedanishanth8171
@nivedanishanth8171 Жыл бұрын
ഏതു ബ്രാൻഡ് ആണ് നല്ലത് s trap സിഫോണിക് ക്ലോസേറ്റ്
@Venicebathgallery1121
@Venicebathgallery1121 11 ай бұрын
Cera simpolo johnson
@sinuthahir806
@sinuthahir806 Жыл бұрын
Bro. spyphonic closet ആണോ വാഷ്ഡൗൺ ക്ലോസറ്റ് ആണോ നല്ലത്
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
2num nallatha but ellayidathum siphonic vekkan pattilla . Chila conditions satisfy aanengil maatre athu saadhikkoo
@ahadadgaming5015
@ahadadgaming5015 6 ай бұрын
Pan connector use akiyal scene undo
@Venicebathgallery1121
@Venicebathgallery1121 5 ай бұрын
Siphonic il scene aanu
@suja847
@suja847 Ай бұрын
Closet ethanu nallathu with tank ano without tank ano? Onnu parayumo
@Venicebathgallery1121
@Venicebathgallery1121 26 күн бұрын
Single piece aano udheshichathu? Question manassilayilla
@Venicebathgallery1121
@Venicebathgallery1121 26 күн бұрын
8714351436 ee numberil contact cheyy
@robyjose3135
@robyjose3135 6 ай бұрын
200 mm from tiles to pipe , 9 inch closet fit cheyan pattuvo .
@Venicebathgallery1121
@Venicebathgallery1121 5 ай бұрын
Pattilla 200mm closet available aanu
@Venicebathgallery1121
@Venicebathgallery1121 5 ай бұрын
Pattilla 200mm closet available aanu
@karakkattutharyilhussain3617
@karakkattutharyilhussain3617 7 ай бұрын
Symphonic il s trap mathre ullu ?
@Venicebathgallery1121
@Venicebathgallery1121 7 ай бұрын
Athe siphonic s trapil maatre varullu
@mabrookmabrook7347
@mabrookmabrook7347 Жыл бұрын
ബ്രോ.. Syphonic എത്ര തൊട്ടാണ് സ്റ്റാർട്ടിങ് പ്രൈസ് 🤔
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
6000/-
@midhilajmohammed3784
@midhilajmohammed3784 Жыл бұрын
Super presentation and informative Bro... Way to go....🥰❤️❤️❤️
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank u😊
@arunn.s1491
@arunn.s1491 10 ай бұрын
P trap ആണെങ്കിൽ smell ഇണ്ടാവില്ല അല്ലേ?
@Venicebathgallery1121
@Venicebathgallery1121 10 ай бұрын
Yes
@Venicebathgallery1121
@Venicebathgallery1121 10 ай бұрын
P trap aanu kurachu koodi efficient
@arunn.s1491
@arunn.s1491 10 ай бұрын
@@Venicebathgallery1121 ok
@ishaqmuhammad8524
@ishaqmuhammad8524 Жыл бұрын
Good presentation ❤❤
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank you 😋
@ABDULRASHEED-vv2uo
@ABDULRASHEED-vv2uo Жыл бұрын
Good presentation mone... Best of luck👍🏼👌🏼🥰
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank you 😊
@sunilkumargopinathanpillai4888
@sunilkumargopinathanpillai4888 Жыл бұрын
Nice presentation. Good information. Thanks
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank u
@jkmedias6610
@jkmedias6610 Жыл бұрын
ബ്രോ നിങ്ങൾ ക്കോഴിക്കോട് ജില്ല ആണോ നല്ല സമയത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് നല്ല അവതരണം അഭിനന്ദനങൾ ഒന്നു കോൺടാക്ട് ചെയ്യാൻ എന്താ വഴി
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Alappuzha aanu location Contact 8714351436
@gokulg9034
@gokulg9034 Жыл бұрын
​@@Venicebathgallery1121ആലപ്പുഴയിൽ എവിടെയാ ഷോപ്പ്
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
@@gokulg9034 valiyachudukadu jn Alappuzha Ph 8714351436
@Mom12-dw1ht
@Mom12-dw1ht 6 ай бұрын
Rate yathra
@Venicebathgallery1121
@Venicebathgallery1121 5 ай бұрын
Depends on models
@arunn.s1491
@arunn.s1491 10 ай бұрын
Waahdown 300 mm undaville?
@Venicebathgallery1121
@Venicebathgallery1121 9 ай бұрын
Models rare aayitte undakoo
@Venicebathgallery1121
@Venicebathgallery1121 9 ай бұрын
1 or 2 models oru brandil kaanukayullu
@prashanthjacob4193
@prashanthjacob4193 Жыл бұрын
സൈഫോണിക്ക് പി ട്രാപ്പ് ഉണ്ടോ?
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Illa S trap il aanu siphonic available
@mehakvlogs4611
@mehakvlogs4611 Жыл бұрын
300 or 220 which is best?
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Siphonic aanel 300mm best Normal wash down aanu nokkunnathenkil 220 aanu nallathu. 300mm wash down closet models kuravanu.
@muhammednizarpa585
@muhammednizarpa585 Жыл бұрын
Center. Aano End Aano
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
From wall to 4”pipe center
@alleppeycouple3396
@alleppeycouple3396 Жыл бұрын
Keep going brother 😘🥰
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank you 😊
@nazeemashahulshahul1035
@nazeemashahulshahul1035 Жыл бұрын
Best of luck
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank you 😊
@padmakumar6677
@padmakumar6677 Жыл бұрын
Good
@irshadmon665
@irshadmon665 Ай бұрын
Bro ഞാന്‍ ബാത്രൂമ്മിൽ സൈഫോണിക്ക് ക്ലൊസെറ്റ് വെക്കാന്‍ ഉദ്ദേശിക്കുന്ന 300mm space ഇട്ടിട്ടുണ്ട് പക്ഷേ ഒരുസംശയം ട്രാപ് 4" ആയതുകൊണ്ട് സൈഫോണിക്ക് ഫിറ്റ്ചെയ്യുന്നതിൽ സീനുണ്ടോ?
@Venicebathgallery1121
@Venicebathgallery1121 Ай бұрын
Closet fix cheyyumbol gasket undu athinte koode so athu vechu fix aakumbol ok aayirikkum
@shyambabu3146
@shyambabu3146 Жыл бұрын
👌👌👌
@alifkhan7858
@alifkhan7858 Жыл бұрын
❤️
@muhammadashkar2686
@muhammadashkar2686 Жыл бұрын
👍
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Thank you😊
@shibumylam8101
@shibumylam8101 Жыл бұрын
ഇത് use ചെയ്തു നാല് ദിവസം കഴിഞ്ഞ് പുറകിൽ കൂടി കറുത്ത ചെറിയ വിരകൾ പുറത്ത് വരുന്നുണ്ട്. പ്ലുമ്പരോട് പറഞ്ഞപ്പോൾ കമ്പനിയെ അരീക്കാൻ പറഞ്ഞ് കൈ മലർത്തി. ഇപ്പൊ ഒരു വർഷം ആയി. ഫ്ലഷ് ഒന്നും വർക് ആകുന്നില്ല. ഈ ഒരു പ്രോടെക്ട് കാരണം ഉണ്ടായ മാനസിക വിഷമം പറഞ്ഞ് അറീക്കാൻ പറ്റുന്നില്ല. കാണാൻ മാത്രേ ഭംഗി ഉള്ളൂ
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
Marketil ulla mikka brand um ceramic nu 10 year warrantyum internal fittings nu 2year warranty um nalkunnundu . Vaangiya shopil chennu kaaryam parayuka complaint aayi register cheyyu. Service kittum .
@Poojasurendran
@Poojasurendran Жыл бұрын
Single piece aano use cheythe eath brand aanu
@rajeshnallur9928
@rajeshnallur9928 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
8714351436
@sadiqabdul3737
@sadiqabdul3737 9 ай бұрын
Good
@rajeshnallur9928
@rajeshnallur9928 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@Venicebathgallery1121
@Venicebathgallery1121 Жыл бұрын
8714351436
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 67 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН