ഏഴാം ക്ലാസുകാരിയുടെ പരാതിയിൽ നടപടിയെടുത്ത് കേരളാ പൊലീസ്

  Рет қаралды 549,549

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 679
@urvaraurvara2650
@urvaraurvara2650 3 жыл бұрын
ആ മൈക്കിൽ സംസാരിച്ച സർ അദ്ദേഹത്തിൻ്റെ മക്കൾക്ക് എന്നപോലെ സുരക്ഷിതമായി എല്ലാം ചെയ്തു എന്നു മനസ്സിലാക്കുന്ന കാക്കിയ്ക്കുള്ളിലെ ഹൃദയം .അഭിനന്ദനം
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 3 жыл бұрын
താങ്കൾ പറഞ്ഞത് 100 % ശരിയായി ആ വാക്കുകളിൽ നിഴലിച്ച് കേൾക്കാം
@radhikasunil9280
@radhikasunil9280 3 жыл бұрын
yes, yes👍🙏
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായാണ് കിട്ടുന്നതെന്ന് പറഞ്ഞപ്പോൾ സാറിന്റെ സൗണ്ട് ഇടറി
@satishnarekkat613
@satishnarekkat613 3 жыл бұрын
He is so genuine !!!!
@muhammedsajilrahman1286
@muhammedsajilrahman1286 3 жыл бұрын
ഞാനും ഇതേ കമന്റിടാൻ വന്നതായിന്നു ഏതായാലും സർ ജീവിതത്തിലൊരിക്കലും മറക്കില്ല ഈ അഭിനന്തനം❤️🙏👍
@girinmar11
@girinmar11 3 жыл бұрын
Njanum ee comment idaan vannathanu. Yes.. Kure nanmagal cheythitundavum but aarum athinu oru nalla vakku polum parenju kaanoola. Ee kutty ude appreciation kondu manasu nirenjathinte aavum aa vaakkugal. Iniyum kure paerude appreciations kittatte aa sir nu. He deserves this appreciation.. Salute CI sir and team 👏😊
@Rizulatheef
@Rizulatheef 3 жыл бұрын
👍👍👍👍👍👍
@jaseera3173
@jaseera3173 3 жыл бұрын
Yes. ath kandappol enikkum kann niranju
@loiedphilip9052
@loiedphilip9052 3 жыл бұрын
രാജ്യം നഷ്ടപെട്ട രാജാവിനും കളിപ്പാട്ടം നഷ്ടപെട്ട കുഞ്ഞിനും ഒരേ ദുഃഖമാണെന്ന് മനസ്സിലാക്കിയ പോലീസിന് അഭിനന്ദനങ്ങൾ
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
👌👌👌👌
@meals3001
@meals3001 3 жыл бұрын
👍👍👍
@suhailasulzzz4690
@suhailasulzzz4690 3 жыл бұрын
Woow👍
@adustoyworld4100
@adustoyworld4100 3 жыл бұрын
Kannu niranju
@arihanthjain2474
@arihanthjain2474 3 жыл бұрын
That is lit..!
@ANILKumar-kv5qs
@ANILKumar-kv5qs 3 жыл бұрын
പോലീസിൽ ഇതുപോലെ നന്മ മരങ്ങളും കുറെ സൂപ്പർ ചെറ്റകൾ ഉം ഉണ്ട്
@omanaasokan8198
@omanaasokan8198 3 жыл бұрын
🤣🤣🤣🤣
@rathish5329
@rathish5329 3 жыл бұрын
Nammude koottathilum unde bro themadikel
@billu_tly4206
@billu_tly4206 3 жыл бұрын
@@rathish5329 powlich
@nvg3859
@nvg3859 3 жыл бұрын
@@rathish5329 അതുപോലെയല്ലോ police. Immoral ആക്ടിവിറ്റീസ്ന് ശിക്ഷയും, തൊഴിൽ നഷ്ടവും ഉറപ്പാക്കണം..
@NINU..SHAIJU695
@NINU..SHAIJU695 3 жыл бұрын
@@rathish5329 😎👍👍
@kurupasery
@kurupasery 3 жыл бұрын
നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന ഇതുപോലുള്ള എല്ലാ പോലീസ് ഓഫീസഴ്സിനും അഭിനന്ദനങ്ങൾ.....
@kochusturn1452
@kochusturn1452 3 жыл бұрын
ഇങ്ങനെയുള്ള 10 % നല്ല പോലീസും ഉണ്ട് നാട്ടിൽ
@rayhaanlb4267
@rayhaanlb4267 3 жыл бұрын
Verum 10 shathamanam matram😒
@majithmajeed984
@majithmajeed984 3 жыл бұрын
Illa bro 10% onnumalla athil kooduthal nalla policekarund nammalde police vila manasil avanm enkil matulla samsthangalilod oru trip poyal mathram mathi police checking enalla thani gunda piriv anu avide nadakunnath
@rayhaanlb4267
@rayhaanlb4267 3 жыл бұрын
@@majithmajeed984 ayo kerala kazhinjal baki elam💩 annu .
@shabeersha8811
@shabeersha8811 3 жыл бұрын
98%🐕🐕🐕💩💩
@mufii2544
@mufii2544 3 жыл бұрын
yes 10% ഉണ്ടാകും ബാക്കിയെല്ലാം മലരന്മാരാണ്
@amaljose1704
@amaljose1704 3 жыл бұрын
പോലീസുകാരൻ്റെ വാക്കുകൾ കേട്ട് കണ്ണ് നറഞ്ഞ് വന്നപ്പോൾ ആണ് "സഹിൻ ആൻ്റണി ക്വോച്ചി " 😁 വന്ന് ചിരിപ്പിച്ച് കളഞ്ഞത്.
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@amaljose1704
@amaljose1704 3 жыл бұрын
@@lakshmistudio520 ഇല്ല തരില്ല. എനിക്ക് എങ്ങനെ 100 എണ്ണം ആക്കിതരാൻ പറ്റും? വേണേൽ ഒരെണ്ണം ആക്കാം.
@lakshmistudio520
@lakshmistudio520 3 жыл бұрын
@@amaljose1704 aaa orennam
@amaljose1704
@amaljose1704 3 жыл бұрын
@@lakshmistudio520 എനിക്ക് എന്ത് തരും? 😁😁
@Sreeshmakv
@Sreeshmakv 3 жыл бұрын
🤣🤣aaa
@abhishekthomas3287
@abhishekthomas3287 3 жыл бұрын
1അം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായിട്ട് സൈക്കിൾ വേണം എന്ന് പറഞ്ഞു കരയുമ്പോൾ ചുരളിന്ന് രണ്ട് അടിതന്ന് ചേട്ടൻ herculeesil സൈക്കിൾ ഓടിക്കുന്നത് കാണിച്ച് ashwasipikkuvayirunnu എൻ്റെ അപ്പച്ചൻ 🥺😊
@mintoheby474
@mintoheby474 3 жыл бұрын
A big salute to cochin city police🙏എത്രയും പെട്ടെന്ന് തന്നെ നടപടി എടുത്ത പോലീസും അതേ വേഗത്തിൽ അഭിനന്ദനങ്ങൾ നേരാൻ ആ പെൺകുട്ടി കീർത്തനയും..... അടിപൊളി.... രണ്ടു കൂട്ടർക്കും അഭിനന്ദന പൂച്ചെണ്ടുകൾ....💥
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@joshyps2067
@joshyps2067 3 жыл бұрын
സാധാരണ സൈക്കിൾ കേസ് അത്ര കാര്യമായി അന്വേഷണം ഉടനടി ഉണ്ടാകാറില്ല.ഇത് ആ കുട്ടി വിളിച്ചതും ഉദ്യോഗസ്ഥർ സത്യസന്ധനും ആയതുകൊണ്ടാണ്. Big salute to the Police.
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@Gypsy29242
@Gypsy29242 3 жыл бұрын
😄ഇദ്ദേഹത്തെയൊക്കെയാണ് .....D. G. P.ആക്കേണ്ടത്....🌹🌹🌹🌹🌹
@unified_beatz5599
@unified_beatz5599 3 жыл бұрын
Efficiency🙄
@Gypsy29242
@Gypsy29242 3 жыл бұрын
@@unified_beatz5599 പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ.. എലി കൊയിലാണ്ടിന്നു വരെ ഇങ്ങ് എത്തും....
@unified_beatz5599
@unified_beatz5599 3 жыл бұрын
@@Gypsy29242 may be elarkum ella gunangalum jeevithanubavum kazhivum indavanamennilla .... angane ullavar varate ennu agrahikaam..💚
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@Gypsy29242
@Gypsy29242 3 жыл бұрын
@@lakshmistudio520 നിസ്സാരം... .. 🙏
@harizz7678
@harizz7678 3 жыл бұрын
സ്ഥിരം കള്ളൻ 😂 അയ്യോ അത് കേട്ടപ്പോ ചിരി വന്ന ആരേലും ഉണ്ടോ?
@onemanarmy3310
@onemanarmy3310 3 жыл бұрын
സ്ഥിരം വേട്ടമൃഗം 😅
@shakirhmd
@shakirhmd 3 жыл бұрын
മിക്കവാറും house ഓണർ ആയിരിക്കും 🧐
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@mycreationsbynoora6100
@mycreationsbynoora6100 3 жыл бұрын
ഇത്രേം പ്രശ്നങ്ങൾക്ക് ഇടയിലും aa മോളുടെ പരാതി മാനിച്ച് അത് കണ്ടെത്തി കൊടുക്കാൻ കാണിച്ച aa വലിയ മനസ്സ്.ഇങ്ങനെ ആവണം പോലീസ്.ബിഗ് സല്യൂട്ട് Kerala police. 😍😍😍
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo...
@അല്ലാഹുഒരുവനാണ്
@അല്ലാഹുഒരുവനാണ് 3 жыл бұрын
പോലീസുകാരോട് എതിർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനിഷ്ടൂരമായി തല്ലുന്നത് കാണുമ്പോ വളരെ വിഷമം ഉണ്ടാവാറുണ്ട്. ഇതെ പോലെത്തെ കാണുമ്പോൾ സന്ദോഷവും
@shayifx
@shayifx 3 жыл бұрын
പോലീസ് മാമ ഇതൊക്കെയാണ് ഞങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്നത് പാവങ്ങൾക്ക് അകെ ഉള്ള ആശ്രയം നിങ്ങൾ ആണ് അത് ഒരു വിശ്വാസം ആക്കി മുന്നോട്ടു പോകണം
@reyanvava3588
@reyanvava3588 3 жыл бұрын
Yes
@saleenasalim8996
@saleenasalim8996 3 жыл бұрын
Palavettam police stetionil poyittund nanam kettutirike ponnittumund
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@shayifx
@shayifx 3 жыл бұрын
@@lakshmistudio520 cheythitundu ketto, best of luck
@lakshmistudio520
@lakshmistudio520 3 жыл бұрын
@@shayifx aaa thanks
@ajithajithraj5931
@ajithajithraj5931 3 жыл бұрын
ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു.. ആ സൈക്കിൾ കണ്ടുപിടിച്ചു സ്നേഹഹത്തോടെ പെരുമാറിയ എല്ലാം പോലീസ് സുഹൃത്തുക്കൾക്കും... ❤️❤️❤️
@Mistahfamily123
@Mistahfamily123 3 жыл бұрын
🤝
@rex1677
@rex1677 3 жыл бұрын
മിടുക്കി...👏👏👏 അന്നേകം കുരുന്നുകൾക് ഇത് ഒരു പ്രചോദനം ആകട്ടെ.. അതുപോലെ ഇത് കണ്ടെത്തിയ പോലീസ് ഡിപ്പാർട്മൃന്റിനും ഒരായിരം അഭിനന്ദനങ്ങൾ... 👏👏
@universal_space
@universal_space 3 жыл бұрын
എന്റെ ഒരു Tyre വണ്ടി അടുത്ത വീട്ടിലെ ഗുണ്ടയായ 4 വയസുകാരൻ കടത്തികൊണ്ട് പോയി... അതിനെതിരെ നടപടി എടുക്കണം 😂
@KL-ls6lt
@KL-ls6lt 3 жыл бұрын
Therchayaayum ..angane vidaan pattillallo..njaanum und koode
@universal_space
@universal_space 3 жыл бұрын
@@KL-ls6lt ഭാ നമ്മക്കൊരു union തൊടങ്ങാം 🤣
@anannyaanish2491
@anannyaanish2491 3 жыл бұрын
😄😄😄😄
@universal_space
@universal_space 3 жыл бұрын
@@anannyaanish2491 😂😂😎
@ashikmohammad5872
@ashikmohammad5872 3 жыл бұрын
@@universal_space oru killadi tanne
@unusunus4504
@unusunus4504 3 жыл бұрын
ഈ നീതിത്തന്നയാണ് ജനങ്ങളെല്ലാം ആഗ്രഹിക്കുന്നത് ബിഗ്സല്യൂട്ട്,,👍👍👍👍👍👍👍👍👍
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@kalamvettoor5868
@kalamvettoor5868 3 жыл бұрын
തീർച്ചയായും ആമോളുടെ പരാതിക്ക് അർഹിക്കുന്ന പരിഗണന കൊടുത്ത police officer's ന് നന്നി അറിയിക്കുന്നു.അതോടൊപ്പം ഓഫീസർ മാരുടെ പ്രവർത്തിയിൽ അവർക്ക് നന്നി അറിയിച്ച മോൾക്കും. ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ ശെരിക്കും മനസ്സിന് കുളിർമ തോന്നുന്നു.Thank's.👍
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@SureshKumar-mu2fu
@SureshKumar-mu2fu 3 жыл бұрын
പോലീസ് ആയാൽ ഇങ്ങനെ ആകണം. A Big Salute to Kochi City Police.
@MLP__PTM
@MLP__PTM 3 жыл бұрын
ഇങ്ങിനെ നല്ലവരായ പോലീസിനെയാണ് നമുക്ക് ആവശ്യം....
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@funcyclopedia5315
@funcyclopedia5315 3 жыл бұрын
ചില പൊലിസുകരെ കാണുമ്പോൾ ദൈവമായിട്ടു തോന്നും 🙏 .. ചില പോലീസ്കാർ കാലാനും ആയിട്ട് തോന്നും
@selina6564
@selina6564 3 жыл бұрын
Sathyiam 👍😂
@lisanezhuvathra5116
@lisanezhuvathra5116 3 жыл бұрын
കീർത്തന വലുതാവുമ്പോൾ നല്ലൊരു പോലീസ് ഉദ്യോഗസ്ഥ ആവട്ടെ
@Mistahfamily123
@Mistahfamily123 3 жыл бұрын
Athe
@Robertvictorr
@Robertvictorr 3 жыл бұрын
Okke ni parayana pole🔥🔥
@aBhi-oz4hu
@aBhi-oz4hu 3 жыл бұрын
@@Robertvictorr 😂
@shahinabeevis5779
@shahinabeevis5779 3 жыл бұрын
അഭിനന്ദനങ്ങൾ...
@SUBINRAJ007
@SUBINRAJ007 3 жыл бұрын
ഇതിനൊക്കെ dislike അടിക്കാൻ 81 കള്ളന്മാർ 😡
@junaisjunu324
@junaisjunu324 3 жыл бұрын
Ippo 191 emthu naarikala ivarokke .nallathine nallathenn parayathe mosham ennu parayunna oolakal
@Eminsworld822
@Eminsworld822 3 жыл бұрын
aviduthe sthiram kallanmar aayirikkum dislike cheythe
@junaisjunu324
@junaisjunu324 3 жыл бұрын
@@Eminsworld822 avidethe sthiram veta mrigam🤣🤣🤣
@noufan_d_haq
@noufan_d_haq 3 жыл бұрын
Kerala police🔥🔥🔥🔥big salute from Delhi
@Mistahfamily123
@Mistahfamily123 3 жыл бұрын
Big salute🤩
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@reality1756
@reality1756 3 жыл бұрын
അതു നിങ്ങളുടെ സ്നേഹപൂർവം ഉള്ള പെരുമാറ്റമായിരിക്കാം keep it up 👍പോലീസ് കാരുടെ സ്നേഹം എനിക്കും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അ വരുടെ ധൈര്യപൂർവമുള്ള പ്രവർത്തനം കൊണ്ടാണ്, ഞാൻ ഈ retired ലൈഫിൽ swosthathayode ജീവിക്കുന്നത്. താങ്ക്സ kerala പോലീസ്. 🙏
@sunithasunithapradeepkumar1359
@sunithasunithapradeepkumar1359 3 жыл бұрын
നമ്മുടെ കേരളാപോലീസ് സൂപ്പറാല്ലെ ഒരു ബിഗ് സല്യൂട്ട്
@ishak2677
@ishak2677 3 жыл бұрын
അഭിനന്ദനങ്ങൾ
@cmntkxp
@cmntkxp 3 жыл бұрын
അഭിനന്ദനം കേട്ട് ആ പോലീസ് വിതുമ്പി യ പോലെ തോന്നുന്നു
@abunafikodag8347
@abunafikodag8347 3 жыл бұрын
s
@jessy5592
@jessy5592 3 жыл бұрын
Athenne
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@HomeTechKerala
@HomeTechKerala 3 жыл бұрын
അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞു, എന്റെയും.... 🙏
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@nairkgp4004
@nairkgp4004 3 жыл бұрын
ലോകത്തിന്‍റെ സന്തുലിതാവസ്ത നിലനിറുത്തുന്നത് ഇടക്കിടെ സംഭവിക്കുന്ന ഇത്തരം സത്പ്രവര്‍ത്തികളാണ്. A big salute to Kerala police.🙏👍
@vaisakhvyshnav6540
@vaisakhvyshnav6540 3 жыл бұрын
Sahin Antony 24 Kochi good repoter
@abhinavabhi3401
@abhinavabhi3401 3 жыл бұрын
ആ പോലീസുകാർക്കിരിക്കട്ടെ ഇന്നത്തെ like.. ഇത് പോലെയുള്ളവർ ഉണ്ടെകിൽ keralam എപ്പം നന്നായി എന്ന് ചോദിച്ചാൽ മതി....... ❤️❤️❤️❤️❤️
@mukeshs7339
@mukeshs7339 3 жыл бұрын
സല്യൂട്ട് സാർ
@samrajmaneesha9807
@samrajmaneesha9807 3 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@hellobrother2782
@hellobrother2782 3 жыл бұрын
ആ വിശ്വാസം നിങ്ങൾ പലപ്പോഴും തെറ്റിക്കുന്നു. എല്ലാ ഉദ്യേഗസ്ഥരുമല്ല. ചിലരെങ്കിലും .
@sharafudheenmkd2746
@sharafudheenmkd2746 3 жыл бұрын
ഇതിപ്പോ ഇത്ര വാർത്തയാക്കണ്ട കാര്യമുണ്ടോ,, പറയാൻ കാരണം,, കുറച്ച് ദിവസങ്ങൾക്ക് മുന്നേ,, ഞാൻ ഒരു വീഡിയോ കാണാൻ ഇടയായി,, ഒരു പാവപ്പെട്ട ഒരു അച്ഛനും മകളും പോലീസ് സ്റ്റീഷനിലേക്ക് ഒരു പരാതി കൊടുക്കാൻ പോയി,,, പക്ഷെ അവരെ അവിടെ നിന്നും ആ si ആട്ടി ഓടിച്ചു,, ഇതു കുറച്ച് റിച് ഫാമിലിയാണ് അത് കൊണ്ട് ഇതു വലിയ സംഭവമാക്കി വാർത്തയാക്കി പാവപ്പെട്ട ആ അച്ഛനെയും മകളെയും ആട്ടി യൊടിക്കുകയും ചെയ്തു 🙏🙏
@joshyv9641
@joshyv9641 3 жыл бұрын
Big salute sir ... Kooda pravarthicha ealla police karkum Thanks..😃👍
@kca7094
@kca7094 3 жыл бұрын
നമ്മുടെ നല്ല പോലീസ് കാർക്ക് അഭിനന്ദനങ്ങൾ......🌺🌺🌺🌺
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@abdulameer
@abdulameer 3 жыл бұрын
Big salute.keralapolice🙏🙏
@renukasubran3232
@renukasubran3232 3 жыл бұрын
സൈക്കിൾ കാരണം സഹിന് ഒരു വാർത്ത യു മായി പോലീസ് കുട്ടി അഭിനന്ദനവും👌
@veenasanjay1524
@veenasanjay1524 3 жыл бұрын
മിടുക്കി...
@SanthoshSanthosh-bq6se
@SanthoshSanthosh-bq6se 3 жыл бұрын
🌹🌹🌹👍👍👍👍👍👌👌👌ബിഗ് സലുയിട്ട്
@praveen4666
@praveen4666 3 жыл бұрын
Keerthanakku oru chakkarayumma.💚💛💜. Kerala police nu oru Big salute🙋
@azharbinkareem7034
@azharbinkareem7034 3 жыл бұрын
☺️ Congratulations..... Big salute എന്നാലും കുറെയെണ്ണമുണ്ട്.നല്ലവരായ പോലീസുകാരെ പറയിപ്പിക്കാൻ...
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@azharbinkareem7034
@azharbinkareem7034 3 жыл бұрын
@@lakshmistudio520 ok da
@nanduvlogs3348
@nanduvlogs3348 3 жыл бұрын
Super police big salute
@santhoshemmanuelofficial1734
@santhoshemmanuelofficial1734 3 жыл бұрын
❤️❤️❤️❤️ ഹൃദയം നിറഞ്ഞ സന്തോഷം 👍
@ranjithranju3072
@ranjithranju3072 3 жыл бұрын
ഇതിന്റെ പേരും പോലീസ് എന്നാണ്, കണ്ടു പഠിക്കണം പോലീസിന് ചീത്ത പേരുണ്ടാക്കാൻ ശ്രമിക്കുന്ന മറ്റുള്ളവർ 👍👍👍🙏🙏♥️♥️
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
ആ പോലീസ് ഓഫീസറുടെ കണ്ഠമിടറുന്നു സംസാരിയ്ക്കുമ്പോൾ... Hatts off You Kerala Police Force..❤️❤️👍👍🙏🙏
@a2kkitchen741
@a2kkitchen741 3 жыл бұрын
അടിപൊളി 🙏🥰 നല്ലൊരു നന്മയുള്ള വാർത്ത.. 👍
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@simplebutcreative4363
@simplebutcreative4363 3 жыл бұрын
24 kochi ennaa aa dialogue 😂
@rexrex5725
@rexrex5725 3 жыл бұрын
Sahin annan🔥🔥🔥🔥🔥🔥😎😎😎
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@bilalpk9485
@bilalpk9485 3 жыл бұрын
ഇങ്ങനെയും പോലീസ് . 💪👌👍🙏🏻 .
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@jobinjoselukose5534
@jobinjoselukose5534 3 жыл бұрын
👏👏👏 Well done
@saransaran7056
@saransaran7056 3 жыл бұрын
നിസാർ സർ ഇദ്ദേഹം കൊല്ലം ചാത്തന്നൂർസ്റ്റേഷനിൽ si ആയി വർക്ക്‌ ചെയ്തിരുന്നു നന്മയുള്ള ഒരുമനസ്സിനുടമയാനദ്ധേഹം
@mycreationsbynoora6100
@mycreationsbynoora6100 3 жыл бұрын
Last le 24 കൊച്ചി എന്ന വാക്കുകളുടെ ഒരു ഗാംഭീര്യം ശ്രദ്ധിച്ചോ.
@bencydaniel4138
@bencydaniel4138 3 жыл бұрын
Kothuku kuthikkanum paranjappo
@mycreationsbynoora6100
@mycreationsbynoora6100 3 жыл бұрын
@@bencydaniel4138 താങ്കൾ ഒരു മികച്ച comedian thanne😜😜
@udayanchandrasekhar768
@udayanchandrasekhar768 3 жыл бұрын
എൻെറ വകയും ഒരു ബിഗ് സല്യൂട്ട് 🌹🌹🌹
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo...
@rohitnair2977
@rohitnair2977 3 жыл бұрын
Congratulations sir nallathu varatta 👍👍👍👍👍👍
@shahana2165
@shahana2165 3 жыл бұрын
Congratulations police uncle🥳🥳 Effort💯🙌
@sreena6215
@sreena6215 3 жыл бұрын
Sahin Antony .. ithokke report cheyyanallenkil Pinne njan enthina mic 🎤 vachu nadakkunnath ... ningal poliyku 🥳🥳👍👍👍
@hajarasameer5043
@hajarasameer5043 3 жыл бұрын
Happy news salute sir
@riyasvazhikkadavu4214
@riyasvazhikkadavu4214 3 жыл бұрын
ബിഗ് സെലൂട്ട് 🌹🌹🌹
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo...
@TheSandu666
@TheSandu666 3 жыл бұрын
Salute 👏👏👏👏
@sajeeshthekkayil
@sajeeshthekkayil 3 жыл бұрын
അഭിനന്ദനങ്ങൾ kp
@muhammadalim7736
@muhammadalim7736 3 жыл бұрын
മിടുക്കി..പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്..✋
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharom.
@queensleo7311
@queensleo7311 3 жыл бұрын
Ente oru phone pocket adichitt njan pathanamthitta stationil parathi koduthitt 2 varsham aai ithuvare oru vivarom illa chennu thirakkiyappozhellam kittiya tharam ennanu paranjath
@salimsali309
@salimsali309 3 жыл бұрын
BIG SALUTTE
@madinatzayed8221
@madinatzayed8221 3 жыл бұрын
പോലീസിലും നന്മ മരങ്ങൾ ഉണ്ട്. സന്തോഷം. അഭിനന്ദനങ്ങൾ
@akentertainments8553
@akentertainments8553 3 жыл бұрын
എല്ലാം പോളി ആണ്... അവസാനത്തെ റിപ്പോർട്ടർ ടെ സൈൻ ഔട്ട് ഹോ...
@Deliriouswayfarer
@Deliriouswayfarer 3 жыл бұрын
ജനമൈത്രി പോലീസ്..അഭിനന്ദനങ്ങൾ..❤❤❤
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 3 жыл бұрын
ജിഷാ വധക്കേസും ഒന്നു നോക്കിയേക്കണേ... ഇവിടെ ഒരു സൈക്കിൾ ആണ് പോയത്. അവിടെ ഒരു ജീവനും
@shynishaji7769
@shynishaji7769 3 жыл бұрын
29/05/2020 പകൽ 3:00 മണിയോടെ ഞങ്ങൾ സുനിൽ കാട്ടാകട, പൂഴാനാട് എന്ന ആളിൽ നിന്നും നന്ദു കൃഷ്ണയുടെ പേരിലുള്ള jcb വാങ്ങിയത് lockdown മറവിൽ അവർ രണ്ടുപേരും കൂടി അറിയിപ്പില്ലാതെ ചവറ K M M L കോമ്പൗണ്ടിൽ നിന്നും എടുത്തുകൊണ്ടു പോയി,,വൈകുന്നേരം 5:00 മണിക്കുള്ളിൽ ചവറ പോലിസ് സ്റ്റേഷനിൽ പരാധി കൊടുത്തു,,, അത്‌ കണ്ടെത്താൻ പോലും ഒരു നടപടിയും ഉണ്ടായില്ല,,, rc owner ship മാറിയിരുന്നില്ല,,, അതിനു ഒരു എഗ്രിമെന്റ് എഴുതിയിരുന്നു,,13/06/2020 kollam SP സാറിനു പരാതികൊടുത്തു,,16/06/2020 കരുനാഗപ്പള്ളി Acp സാറിനു കൈമാറി,, അവിടുന്ന് ചവറ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി 23/06/2020 FIR രജിസ്റ്റർ ചെയ്തു.. Jcb സ്റ്റേഷനിൽ കൊണ്ടുവന്നു. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നു പറഞ്ഞു high court കേസ് quash ചെയ്തു,, Jcb അവർക്കു വിട്ടുകൊടുത്തു,,, ഇപ്പോൾ jcb ഞങ്ങൾക്ക് നഷ്ടം ആയിട്ടു ഇന്ന് ഒരു വർഷം,, സിവിൽ കേസ് ആയി മുന്നോട്ടു പോകുന്നു,, ഈ പോസ്റ്റ്‌ കണ്ടപ്പോൾ ഒരു 2 km ചുറ്റളവിൽ നിന്നും ഒരു jcb പോയ് എന്ന് പറഞ്ഞു പരാതി കിട്ടിയിട്ട് അത്‌ എവിടെ എന്ന് പോലും ആദ്യം തിരക്കിയില്ല,, ഞങ്ങളുടെ ഉപജീവന മാർഗത്തിനായി വാങ്ങിയതാണ്,, അന്ന് കൃത്യമായി പോലീസ് ഇടപെട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ഉപജീവന മാർഗം നഷ്ടമാകില്ലായിരുന്നു.. പ്രത്യേകിച് ഈ കോവിഡ് 19 കാലത്ത്.. ഇന്ന് ഒരു വർഷം,, ആ വിഷമത്തിൽ ഇരുന്നപ്പോൾ ആണ്‌ ഈ പോസ്റ്റ്‌ കണ്ടത് ok
@nayanbadhrans8283
@nayanbadhrans8283 3 жыл бұрын
Nte cycle kalanj poyitt police stationil parathi koduthath mathrame orma ullu.... Allathe vere onnum nadannillaa.... 😪😓
@zayanubaid7230
@zayanubaid7230 3 жыл бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ♥️
@milanbenny8807
@milanbenny8807 3 жыл бұрын
ഈ കഥയിലെ വില്ലനെ കൂടെ ഒന്നു കാണിക്കാമായിരുന്നു 😒😒😒
@kunjakunjani7879
@kunjakunjani7879 3 жыл бұрын
അടിപൊളി പോലീസ്
@Mistahfamily123
@Mistahfamily123 3 жыл бұрын
Yes🤩
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@hamsakm2266
@hamsakm2266 3 жыл бұрын
ബിഗ് സല്യൂട്ട് സാർ
@sibymadhavan4378
@sibymadhavan4378 3 жыл бұрын
Kerala police 💪🤝🌹
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@sosammakc606gmail.comcheri3
@sosammakc606gmail.comcheri3 3 жыл бұрын
VERY nice molu prayes the lord
@ArgonDavid
@ArgonDavid 3 жыл бұрын
A big salute👍👏 to all people especially Kerala Police.
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
Congratulations 🌹
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo..
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
Njan okay subscribe cheyyitu
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
Santhosham aayo
@thomascherian5852
@thomascherian5852 3 жыл бұрын
A big salute to that officers
@nvg3859
@nvg3859 3 жыл бұрын
വെറും 10% മാത്രം...അതും mood അനുസരിച്ച്
@noufaljass6893
@noufaljass6893 3 жыл бұрын
🤣🤣🤣
@jessy5592
@jessy5592 3 жыл бұрын
Nammude bagyam Pole aayirikyum
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo
@murshidayikarappadi4405
@murshidayikarappadi4405 3 жыл бұрын
🌹👍 ഇത് പോലുള്ള ആശംസകൾ സമൂഹത്തിൽ നിന്ന് ഒരുപാട് കിട്ടും തീർച്ച 👌 ഒരു കാര്യം ചെയ്താൽ മതി ആവശ്യമില്ലാതെ പാവപ്പെട്ടവരെ നെഞ്ചത്ത് കയറാതിരിക്കുക.😊
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo...
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
Very good kerala police and team. Congratulations. 👋👋👋👋🚶
@kuttannambidiyattil9973
@kuttannambidiyattil9973 3 жыл бұрын
Big salute sir👍👍👍👍👍👍👍
@hareeshsk9715
@hareeshsk9715 3 жыл бұрын
Pwoli
@krishnankutty8109
@krishnankutty8109 4 ай бұрын
Big Salute for the apt action
@itsmeibru945
@itsmeibru945 3 жыл бұрын
രോമാഞ്ചം കേരളാപോലീസ് 😎
@swipeupoffcl
@swipeupoffcl 3 жыл бұрын
Big salute 👍👍
@smartplusinternational
@smartplusinternational 3 жыл бұрын
Big salute sir,,,,
@lakshmistudio520
@lakshmistudio520 3 жыл бұрын
100 subscribe aakkitharo...
@renjithk7346
@renjithk7346 3 жыл бұрын
Oru help me please My passport ekm angencies kazill annu medical edukan late akunu . . Ekm Thu Ulla agency office open cheyan vendi onnu parayumo
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
👍👍👍👍❤️❤️❤️
@sephaniyafrancis6943
@sephaniyafrancis6943 3 жыл бұрын
Nice One ....thank you for this good act ....she is really Happy because of you all .Well done police
@Mistahfamily123
@Mistahfamily123 3 жыл бұрын
😍😍😍
@dineshkumarvv5336
@dineshkumarvv5336 3 жыл бұрын
Congratulations to the police officers. Many throughout kerala
@lissymathew6476
@lissymathew6476 3 жыл бұрын
Congratulations to the police officer. We need more people like you sir.
@isnbbd9265
@isnbbd9265 3 жыл бұрын
Midukky kutty big salute police officers congratulations from Kuwait UshaRKrishna
@sandeepms675
@sandeepms675 3 жыл бұрын
ഇതാണ് നമ്മുടെ സ്വന്തം kerala police
@akcdotcom
@akcdotcom 3 жыл бұрын
അഭിനന്ദനത്തെ കുറിച്ച് പറഞ്ഞപ്പോൾ സാറിൻ്റെ ശബ്ദമൊന്ന് ഇടറി
@Mistahfamily123
@Mistahfamily123 3 жыл бұрын
🤝
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 55 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН