Oru പക്ക് ശികരത്തിൽ 40 കായ് ഉണ്ടായി എനിക്ക് ഒരുമീറ്ററിലും കുറഞ്ഞ യെരിയ
@CuteWatcher Жыл бұрын
ഇതാണോ കിംഗ് ജാതിയാണോ താരതമ്യേന കൂടുതൽ മെച്ചമെന്നു തോന്നിയത്?
@KL06farm Жыл бұрын
Depends on area
@josujohn Жыл бұрын
Super 👍👍
@KL06farm Жыл бұрын
Thank you 👍
@Binthzinab Жыл бұрын
Kannur jillayil eth jathiya nallath
@tajanmmmedackal52125 ай бұрын
കൊച്ചു കുടി
@Pradeeshi-1324-ab Жыл бұрын
Njangalk ningale visaasam aanu
@noufalmajeed6223 Жыл бұрын
ഞാൻ സിതോഷ് പറഞ്ഞപ്പോ തന്നെ ബുക്ക് ചെയ്തിരുന്നു 6month വെയ്റ്റിംഗ് . വീഡിയോ കുറെ ലേറ്റ് ആയല്ലോ
@KL06farm Жыл бұрын
Yes
@shamsuthadayil Жыл бұрын
എത്രയാണ് റേറ്റ്
@thomasalphons3258 Жыл бұрын
Sithoes great
@KL06farm Жыл бұрын
👏
@salimpm2684 Жыл бұрын
എവിടെയായിരുന്നു കുറെ നാളായല്ലോ കണ്ടിട്ട്.
@KL06farm Жыл бұрын
😎Ivide undu
@jayamohanpm48945 ай бұрын
ഇതു ആലുവ അങ്കമാലി ഏരിയയിൽകിട്ടുമോ എനിക്ക് ഇതും kadukumakanum രണ്ടും ഓരോ തൈ വേണം എന്റെ കൂട്ടുകാരനും വേണം രണ്ടും
@KL06farm5 ай бұрын
Plz call
@jamesvc.86996 ай бұрын
സുഹൃത്തേ, കർഷകരെ ഇങ്ങനെ പറഞ്ഞു പറ്റിക്കരുത്, താങ്കളുടെ വീഡിയോ കണ്ടു ഞാൻ അവിടെ പോയി ജാതി തൈ വാങ്ങിച്ചു , ഹൈറേഞ്ചിൽ ഇതിലും വലിപ്പം ഉള്ള കായും പത്രിയും ഉള്ള ഇനങ്ങൾ ഒത്തിരി ഉണ്ട്, അതുപോലെ തൈകൾ വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും, ആരും വിഡിയോ കണ്ട് വഞ്ചിതർ ആകരുത്, നമ്മുടെ നാട്ടിൽ തന്നെ ഒത്തിരി നല്ല തൈകൾ കിട്ടും
@KL06farm6 ай бұрын
ഹൈറേഞ്ച് ജാതി ആയിട്ടു വേറെ ഒരു ജാതിയും compare ചെയ്യരുത്, തൈകൾ മോശം ആണ് എങ്കിൽ തീർച്ചയായും വാങ്ങരുത്, എന്താണ് വിഡിയോയിൽ പറഞു പറ്റിച്ചത് എന്നു പറയാമോ
@asadthomas42442 ай бұрын
ഈ ജാതി കാ വലുപ്പം കുറവാ എന്നാ നല്ല പോലെ കാ ഉണ്ടാകും ❤️
@shinepj001 Жыл бұрын
🙏🙏👍👍
@Pradeeshi-1324-ab Жыл бұрын
സിതോഷേ നിങ്ങളുടെ വീഡിയോ കണ്ട് മൾട്ടി റൂട്ട് ജാതി അടിമാലി ഗോപി യുടെ 50 എണ്ണം വെച്ചു,,,, മൾട്ടി റൂട്ടിനു വളർച്ച കുറവാണോ
@KL06farm Жыл бұрын
Loction Evida
@stenothomas7960 Жыл бұрын
ഞാനും വച്ചു.3വർഷം കഴിഞ്ഞു
@chrismathew121811 ай бұрын
Not good for low range.
@shaijulalm.s31609 ай бұрын
കായ പിടിച്ച് തുടണ്ടിയോ ???@@stenothomas7960
@Pradeeshi-1324-ab Жыл бұрын
👍👍👍👍
@ShibuThadathil11 ай бұрын
തൈ കിട്ടുമോ
@KL06farm11 ай бұрын
Yes
@mansoorshaikmuhammedmansoo6801 Жыл бұрын
❤🙏
@anandpremanand8129 Жыл бұрын
കുമ്മായം കൊടുക്കുന്നതിനു പകരം ഡോളമേറ്റ് കൊടുത്താൽ കാൽസിയവും മെഗ്നീഷ്യവും കിട്ടുമല്ലോ ഇനി അഥവാ മേഗ്നീഷ്യം കുറവായാൽ ഡോളോമേറ്റ് ±10കെജിക്ക് ഒരു കേജി മേഗ്നീഷ്യം salfel
@asadthomas4244 Жыл бұрын
ഡോലോംറ്റ് സൂപ്പർ ആണ്
@KL06farm Жыл бұрын
Dolomate orginal kıttan illa
@asadthomas4244 Жыл бұрын
@@KL06farm വേണോ സൂപ്പർ സാധനം ഉണ്ട്
@asadthomas4244 Жыл бұрын
Kvk sudakar സർ ഒപ്പിച്ചു തരാം
@Pradeeshi-1324-ab Жыл бұрын
Golden aano poondhura aano sreelankann aano soopper
@KL06farm Жыл бұрын
golden waste ആണ് ,ശ്രീലങ്കൻ kuzapam illar
@abymathew3736 Жыл бұрын
@@KL06farmഇപ്പോ അങ്ങനെ ആയോ? നിരപ്പേൽ നേഴ്സറിക്കാരനുമായി ചേർന്ന് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്.
@KL06farm Жыл бұрын
@@abymathew3736 Njan Epol anu parajathu golden nalath anu enu
@KL06farm Жыл бұрын
@@abymathew3736 അരു വിളിച്ചാലും ഞാൻ പറയുന്നു ഗോൾഡൻ പത്രി വളരെ മോശം ആണ് ,പത്രി മോശം അയ ഗോൾഡൻ എപ്പോൾ ആണ് ഞാൻ പ്രൊമോട്ട് ചെയ്തത് ,
@bijupaul20986 ай бұрын
I am buying one piece 1500
@sureshkumarmg15 Жыл бұрын
Price please
@KL06farm Жыл бұрын
Watch full video
@deepakvijayan2542 Жыл бұрын
❤❤❤❤❤❤❤❤❤
@KL06farm Жыл бұрын
❤️
@swasrayamissionindia5140 Жыл бұрын
കുറച്ചു മരത്തിൽ മാത്രമാണോ ഇങ്ങനെ കായ പിടിക്കുന്നത്... വേറെ അധികം മരമൊന്നും കാണിക്കുന്നില്ലല്ലോ
@asadthomas4244 Жыл бұрын
പുള്ളിടെ മരത്തിൽ അല്ലേലും കാ ഇല്ല ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വേറെ നല്ല കാ ഉണ്ട് വേറെ തോട്ടത്തിൽ
@jobyabraham11848 ай бұрын
ഇതു വേറെ ആരുടേയോ ജാതിയുടെ വീഡിയോ ആണ്.@@asadthomas4244
@jobinjose2733 Жыл бұрын
😂🙏🙏🙏🙏 അവസാനം പൂത്തുറ പുറംലോകം കണ്ടു അല്ലേ…. കൂട്ടത്തിൽ കൃഷിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളുടെ പ്രമോഷനും😅
@Pradeeshi-1324-ab Жыл бұрын
മൾട്ടി റൂട്ട് ഗുണമുള്ളതാണോ തന്നെ വിശ്വാസം ആണ്,, വെച്ചവർ പറയുന്ന അനുഭവം എന്താണു
@KL06farm Жыл бұрын
Valiya difference önüm thonittu illa
@chrismathew121811 ай бұрын
Not good 👎
@Pradeeshi-1324-ab Жыл бұрын
Parayuooo
@madhunair61677 ай бұрын
KAU മുണ്ടത്താനം ജാതി ഇന്നത്തെപ്പറ്റിയും നഴ്സറി യെപ്പറ്റിയും Contact No ഉം ചെയ്യാമോ?
@KICHUPOONTHANAM Жыл бұрын
Sthalam evide
@KL06farm Жыл бұрын
Vaikam
@jithinchacko698611 ай бұрын
Broo,,,,,, Correct Location parayumo??@@KL06farm
@Pradeeshi-1324-ab Жыл бұрын
Kerala sree alle eettavum nalla jaathi
@KL06farm Жыл бұрын
Agne ala ,Oro sthalthu oronu
@roshanmathew5146 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഇപ്പോൾ ആകെ കുഴപ്പത്തിലാണ് സുഹൃത്തേ ഓരോ ജാതി കൃഷിയുടെ വീഡിയോ യിൽ ഓരോന്ന് പറയും. നിങ്ങളെ വിശ്വസിച്ച ഇത്രെയും കാലം തൈകൾ വാങ്ങിയവർ മണ്ടന്മാരാണോ. കൊറേ കാലം നിരപ്പെൽ നഴ്സുറിയുടെ കൂടെ ആയിരുന്നു.ഇപ്പോൾ ഒരു അഡ്രെസ്സ് പോലും ഇല്ല.. മാത്രമല്ല അവരുടെ ഇനങ്ങൾ ഇപ്പോൾ മോശവും 😂. ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്.. വളരെ ദയനീയം
@KL06farm Жыл бұрын
Hi സർ ,nirappel nurseryude mathram Vidieo cheythal mathiyo,Najn paraja Ethu variety anu mosham ,ela varitikim gunavum doshamvum undu
@roshanmathew5146 Жыл бұрын
@@KL06farm അത് പോരാ എല്ലാം അറിവുകളും ജനങ്ങളിലേക്ക് എത്തിക്കണം, അത് നിങ്ങൾ നല്ലരീതിയിൽ തന്നെ ചെയുന്നുണ്ട് സുഹൃത്തേ. ഞാൻ നിങ്ങളെ follow ചെയുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് പറഞ്ഞത്. ഇതിൽ പറഞ്ഞ കാര്യങ്ങൾ 1.ഈ വീഡിയോ യിൽ പറയാനുണ്ട് വലിയ തയ്കളിലാണ് ബഡ്ഡു ചെയേണ്ടതെന്ന്. എന്നാൽ നിങ്ങൾ ഇത്രെയും കാലം നിരപ്ൽ നഴ്സുറി സപ്പോർട്ട് ചെയ്തപ്പോൾ പറഞ്ഞു ചെറിയ തൈകളിൽ ആണ് ബഡ് ചെയേണ്ടതെന്ന്. 2. കാട്ടു ജാതി ബഡ് ചെയനെ പാടുള്ളു എന്ന് പണ്ട് പറഞ്ഞു. ഇതിൽ പറയുന്നു നാടൻ ജാതിയിൽ ചെയ്യണമെന്ന്. ഇതൊക്കെസ്ഥിരം കണ്ടുകൊണ്ടരിക്കുന്ന എന്നെ പോലെ ഉള്ളവരെ ആകെ ആശയകുഴപ്പത്തിൽ ആക്കുന്നുണ്ട്
@KL06farm Жыл бұрын
@@roshanmathew5146 sir Najn ala paraunathu,Najn interview chuna alakal aganea paraunu ,avar avarude experience share cheunu ,Najn Athu nigalileku ethikunu,2 inum gunavum dhoshavum undu,depends on Ariea climate
@KL06farm Жыл бұрын
@@roshanmathew5146 highly appreciated u r feed back Thanku sir
@roshanmathew5146 Жыл бұрын
@@KL06farm ok thankyou 👍
@shihabp2616 Жыл бұрын
ഇത് എത്ര അകലത്തിൽ ആണ് ചെയ്യേണ്ടത്. സൈഡിലോട്ട് വളർച്ച കുറവല്ലേ
@KL06farm Жыл бұрын
30 feet
@ashinalipulickal Жыл бұрын
18 minit താങ്കൾ കാട്ടു ജാതി പ്രൊമോഷൻ നിർത്തിയോ? ഒരു ചങ്ങാതിയുമായി നടത്തിയ കാട്ടുജാതി തൈ ഗുണങ്ങൾ പ്രക്ഷേപണം 🤔
@KL06farm Жыл бұрын
Sir najn ചെയുന്ന വിഡീയോസ് ഒരിക്കലും എന്റെ promotion അല്ല ,
@asadthomas4244 Жыл бұрын
കാട്ടു ജാതിൽ ചെയ്ത എന്താ കുഴപ്പം
@josephmathewpanackal Жыл бұрын
@@KL06farm😂
@ushageorge335 Жыл бұрын
Super
@KL06farm Жыл бұрын
yup
@donboscochittilappilly1613 Жыл бұрын
🙏
@sudheendrahegde5858 Жыл бұрын
Chata phone number kito?
@KL06farm Жыл бұрын
Given in video
@asadthomas4244 Жыл бұрын
ഇത് പുള്ളിടെ ജാതി അല്ലലോ വീഡിയോ ഇൽ കാണിക്കുന്നേ. ഞാൻ ജോസഫ് ചേട്ടന്റെ വിട്ടിൽ പോയിട്ടുണ്ട് വലിയ ഗുണം ഒന്നും ഇല്ല തന്നെ യല്ല മൊത്തം ചിക്കൂ കേടു ആണ്
@sebymathew7398 Жыл бұрын
Kattu jathiyil bud cheythath ano
@SureshKumar-bq7ye Жыл бұрын
@@asadthomas4244പൊന്നു ചേട്ടാ ഇവൻ മാരുടെ വീഡിയോ കണ്ട് ഒരുപാട് സ്തലത്ത് പോയി എല്ലാം തരികിട.... പരിചയത്തിൽ എവിടെ എങ്കിലുംനല്ല കായ്ഫലം ഉള്ളത് ഉണ്ട് എങ്കിൽ ബഡ് ചെയ്ത് എടുക്ക്.