പ്രിയ സുഹൃത്തേ, വീഡിയോ മികച്ചതാണ്. പക്ഷേ പ്രധാനപ്പെട്ട വിവരം മാത്രം പറഞ്ഞില്ല. അദ്ദേഹത്തിൻ്റെ കയ്യിലുള്ള 6 ഇനങ്ങളിൽ ഒരു വർഷത്തിൽ എത്ര കായ ഉണ്ടാകും?? ഒരു കിലോ ഉണക്ക പത്രി കിട്ടാൻ എത്ര കായ വേണം ?? അതുപോലെ തന്നെ ഒരു കിലോ ഉണക്ക കായ കിട്ടാൻ എത്ര ജാതിക്ക വേണം?? ഈ വിവരങ്ങൾ ഇല്ലാതെ ഇ video അപൂർണ്ണമാണ്...
@PAREETHPALIYAR Жыл бұрын
Sorry
@PN_Neril Жыл бұрын
ഒരു real ജാതി കർഷകന് ഇതെല്ലാം അറിയാം ,. ഇതൊന്നും അറിയില്ലെങ്കിൽ താങ്കൾ ജാതി ക്യഷിക്കു് പോകരുത്
@anildhrisya Жыл бұрын
അപ്പൊ real ജാതി കർഷകർ മാത്രം ഇവിടെ കടന്നു വരൂ പുതിയവർ പോകൂ പുറത്ത്
@abykurian73469 ай бұрын
@@PN_Neril 10 വർഷമായ ഒരു ജാതിയിൽ നിന്ന് ആവറേജ് 2000-2500 കായ കിട്ടിണം. 400 ഉണക്ക പത്രിക്ക് ഒരു കിലോ കിട്ടണം, 100 ഉണക്ക കായ 1 കിലോ കിട്ടണം. എന്നാൽ പല നഴ്സറിയിലും വിൽക്കുന്ന തൈകൾക്ക് ഈ റിസൾട്ട് കിട്ടാറില്ല, അതുകൊണ്ടാണ് ഈ ജാതിയുടെ വിളവിന്റെ details ചോദിച്ചത്.
@scariafrancis91807 ай бұрын
ഇത് buding പഠിക്കാൻ ഉതകുന്ന വീഡിയോ
@faisalvk99958 ай бұрын
റംബൂട്ടൻ ബഡിങ് കാണിച്ചു തരാമോ
@JAYANMJN1 Жыл бұрын
Superb
@abdurahmancherukappally1046 Жыл бұрын
Kindly give the price per plant. If bulk purchase have any discounts Waiting your reply Thanks
@PAREETHPALIYAR Жыл бұрын
You can call 99468 04450
@SatheeshEs-so3yk5 ай бұрын
@@PAREETHPALIYARഇലയില്ലാത്ത ആ ബ്രൗൺ ബഡിങ് ആണ് കൂടുതൽ കരുതുള്ള മുള വരുക... ഇതേ തൊഴിൽ ഞാനും ചെയ്യുന്നു...ഗ്രീൻ ബുധിങ്ങും കൊള്ളാം.. കരുതരജിക്കാൻ സമയം എടുക്കും...🙏
@babyjoseph3263 Жыл бұрын
👍👍👍
@scariafrancis91807 ай бұрын
ഞാൻ ഇപ്പൊൾ ഇങ്ങിനെ ഇലവച്ചു ബട്ട് ചെയുന്നു പിടിക്കുന്നുണ്ട്.
@sharafudheenmavumkunnth8822 Жыл бұрын
ഇദ് എവിടെ യാണ് സ്ഥലം എനിക്ക് ഒരു തൈ വാങ്ങാനാ എത്രയാണ് വില ?..