ഈ SPC അഗ്രോ കെയർ തെങ്ങിൻ്റെ വേരിൽ കൂടി Root feeding നടത്തിയാൽ കൊമ്പൻ ചെല്ലി മണ്ഡരി എന്നിവയിൽ നിന്ന് തെങ്ങ് രക്ഷപെടും. ഇത് അനുഭവമാണ്.
@gireeshkaraparambu89793 жыл бұрын
ഇത് എവിടെനിന്ന് വാങ്ങാന്‍ കിട്ടും
@sabirrahman44383 жыл бұрын
തേങ്ങിൽ ഇതിന്റെ ഉപയോഗം എങ്ങനെ
@georgekuttygeorge68993 жыл бұрын
@@gireeshkaraparambu8979 m
@mathewthomas74693 жыл бұрын
@@gireeshkaraparambu8979 mñnijjjyyujñ.
@mridulmanoj243 жыл бұрын
@@gireeshkaraparambu8979
@yathrakadhavlogs41423 жыл бұрын
കൊള്ളാം വളരെ ഗുണകരമായ വീഡിയോ
@JobyVithayathilVlogs3 жыл бұрын
നല്ല അറിവ്..... എന്റെ കപ്പതോട്ടത്തിൽ പ്രയോഗിക്കാം.... പൊളി
@IdukkiChilliesvlogs3 жыл бұрын
നല്ല അറിവ്, കർഷകർക്ക് ഉപകാരപ്പെട്ടട്ടെ❤️👍🙏
@KL06farm3 жыл бұрын
YEs man
@MSTRAVELSTORIES3 жыл бұрын
നല്ല അറിവ്.... ഉപയോഗിച്ച് നോക്കട്ടെ.. 👍
@najiyak45683 жыл бұрын
SPC yile ella productum nalla useful aahn ❤️😍
@sreejithappu23533 жыл бұрын
ഇതൊരു സൂപ്പർ സാധനമാണ്. ഞാൻ ഉപയോഗിച്ചിരുന്നു 👌
@KL06farm3 жыл бұрын
Thanks for u r feedback
@prayerbox85683 жыл бұрын
അണ്ണനെ തുരത്താൻ vazhyundo
@KL06farm3 жыл бұрын
@@prayerbox8568 yes ithu use cheythal mathi
@KL06farm3 жыл бұрын
@@prayerbox8568 yes ithu upayogiku varathila annan
@448893 жыл бұрын
super bro for information
@AbdulSamad-pl6vt3 жыл бұрын
ഞാനിത് ഉപയോഗിക്കുന്നുണ്ടു് വളരെ ഫലപ്രദമാണു്
@v.vimalkumar57733 жыл бұрын
അങ്ങയുടെ വീഡിയോകൾ എല്ലാം പൊളിയാണ്…👌🏻👌🏻👍🏻👍🏻പക്ഷെ ഒരു സേഫ്റ്റി issue എന്ന് തോന്നി 😰അങ്ങ് സ്പ്രേ ചെയ്യുമ്പോൾ കണ്ണാടിയും 😷 ഉപയോഗിക്കണം🙏🏼🙏🏼 കാണുന്നവരും അനുകരിക്കാൻ ചാൻസുണ്ട്.😇
@KL06farm3 жыл бұрын
Yes definitely,thanks for u r valuable suggestion
@KL06farm3 жыл бұрын
It’s very important
@phalgunanmk91913 жыл бұрын
വളരെ നല്ലവിവരണം ജി 🌹👍💕💞❤
@KL06farm3 жыл бұрын
Thanks
@jameskv9056Ай бұрын
തെങ്ങിന് വേര് ഹോമിയോ ചെയ്തു. ഇഷ്ടം പോലെ തേങ്ങ ഉണ്ടാകും എന്നാണ് പറഞ്ഞത്. ഒരു വർഷം കഴിഞ്ഞു നോക്കിയപ്പോൾ മുഴുവൻ തെങ്ങും ഒരു തേങ്ങ പോലും ഇല്ലാതെയായി. തൃപ്പൂണിത്തുറ യിലെ കട ഇപ്പോൾ കാണാതായി.
@pillairc9428Ай бұрын
😜😜
@jaseenashifa70953 жыл бұрын
ഞാനും ഉപയോഗിക്കുന്നുണ്ട്👍👍👍
@ranjithababu7073 жыл бұрын
ഞാൻ കണ്ട ഉടനെ subscribe ചെയ്തു ട്ടോ
@KL06farm3 жыл бұрын
Thanks
@jmj4you3 жыл бұрын
Very good information Bro... Thank you very much ❤️ Let me try this and I will come back here.
Njan ithu 2years aayi use cheyyunnu, nalla result aanu
@binomarkose32133 жыл бұрын
എല്ലാ ചെടികൾക്കും പറ്റുമോ? Spray ചെയ്യുമോ? ചുവട്ടിൽ ഒഴിക്കാമോ?
@sanishdivakaran3 жыл бұрын
Sabaaash Sithosh
@KL06farm3 жыл бұрын
Thanks machu
@KL06farm3 жыл бұрын
Aduthathu nee
@anitaroseline37263 жыл бұрын
Really it works. Great job
@jkj14592 жыл бұрын
THANK YOU SIR . ELI '🐁🐀🐽🐽THENDY " ENTE KAPPA MOTHAM MAANTHY KADICHU PARICHU POI
@rejeevemr Жыл бұрын
Bro, Kappakku chuttum Inchi valarthiyal mathi. Eli varilla
@RuthsGarden3 жыл бұрын
Thankyou ചേട്ടായി.. ഞങ്ങടെ തോട്ടം ആണേൽ ഒരു mini zoo തന്നെയാണെന്നു പറയാം.ഒരു സാധനവും കിട്ടില്ല.. എല്ലാം ഇതുങ്ങൾ നശിപ്പിച്ചു കളയും..
@C.I093 жыл бұрын
ഞങ്ങൾക്ക് മയിലിന്റെ ശല്യം കൂടിയുണ്ട് 🦚🦚🦚😡😡😡
@kcm53423 жыл бұрын
ഇതുങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും എന്നു നോക്കുക കൂടാതെ വരാനുണ്ടായ സാഹചര്യo കണ്ടെത്തി വരാതിരിക്കാനുള്ള സംവിധാനം ഒരുക്കുക ' എന്തെല്ലാം Tecnic ഉണ്ട് അവ ചെയ്യുക
ഞാൻ ഇത് ഉപോയോഗിച്ചൂ. പിന്നെ പട്ടി, പാമ്പ് പറമ്പിൽ കണ്ടട്ടില്ല. ഞാൻ ഉപോയോഗിച്ചതിനു ചെല്ലി പോകാൻ തടത്തിൽ കുഴി കുത്തി അതിൽ ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഒഴിച്ച് മൂടി.
@princejohn33583 жыл бұрын
കുരങ്ങിനെ ഓടിക്കാൻ വീഡിയോ ചെയ്യാമോ
@KL06farm3 жыл бұрын
Nokam
@husaineniumvilakurak8729Ай бұрын
Plastik. Paambinavkku
@JosePothaparambilАй бұрын
പയർ കൃഷിയിൽ പയർ തത്തതിന്നുന്നതിന് ഇത് കൊണ്ട് പരിഹരിക്കാൻ പറ്റുമോ?
@santhoshkumar-vd7jo3 жыл бұрын
വവ്വാൽ, എലി ഒക്കെ പ്രകൃതിയുടെ ഭാഗം തന്നെയാണ്. എലി ശല്യമാണ് പക്ഷെ ഇങ്ങനെ ഓടിച്ചു വിടേണ്ട കാര്യം ഒന്നും ഇല്ല. അതിനു പ്രകൃതി തന്നെ ശത്രുക്കളെ (പൂച്ച, പാമ്പ് മുതലായവ) നൽകിയിട്ടുണ്ട്. ഈ രാസ വസ്തുക്കളുടെ സൈഡ് എഫ്ഫക്റ്റ് മരത്തിനും മനുഷ്യനും ചിലപ്പോൾ വവ്വാലിനേക്കാളും എലിയെക്കാളും കൂടുതൽ ദോഷം ആയിരിക്കാം.
@KL06farm3 жыл бұрын
It’s organic
@moseskp17803 жыл бұрын
എന്നാല് അതിന് തിന്നാനുള്ളത് താങ്കൾ കൊടുക്ക്
@laaliizhealthykitchenrecip70823 жыл бұрын
Thanks , subscribe ചെയ്തു 😍
@knayak1003 жыл бұрын
You have shared the results of using the SPC homeo tablets on your plants till now. Could you kindly update us on the same. Thanks.
@@KL06farm Aaa vedio ittitunenghil link onnu share cheyyaamo please
@KL06farm3 жыл бұрын
@@valsanmenon9501 plz meassage me in whattsapp ,ividea link ittal spam akum
@sukumarkeezhattamvallitqk65583 жыл бұрын
Can i get this medision
@KL06farm3 жыл бұрын
Plz call
@rasheedmohammed17053 жыл бұрын
മറ്റു വീടുകളിലെ കോഴികൾ വന്ന് കൃഷി നശിപ്പിക്കുന്നു നല്ല നിലക്ക് പറയുംമ്പൊ കോപിക്കുന്നു ബന്ധം തെറ്റുന്നു കോഴിയിൽ നിന്നും കൃഷിയെ സംരക്ഷിച്ചെടുക്കാൻ വല്ല പോംവഴിയുംഉണ്ടോ? പറയാമോ
@Sibivalara3 жыл бұрын
കൊള്ളാം
@2eenazeherba3 жыл бұрын
Hello papaya Elaine athra Kodukam kadak
@KL06farm3 жыл бұрын
Weekly ones
@mathewgeorge31533 жыл бұрын
Good information
@കെ.പി.ബാബുകൊച്ചേരീ3 жыл бұрын
അടിപൊളി കൊള്ളാം
@varghesechazhoor29203 жыл бұрын
Congratulations 🎉🎉
@vidyab51333 жыл бұрын
Yellowing of younger leaves of flower plants is due to nutritional deficiencies and not because of insect attack..so spraying an pest repellent doesn't work..
@jpprakashkoppam3 жыл бұрын
ന്നനായിട്ടുണ്ട്. തീർച്ചയായും പരീക്ഷിക്കും
@KL06farm3 жыл бұрын
Result kittum
@rajagopalk.g78993 жыл бұрын
Nice information, neatly presented 👍
@sajislic3 жыл бұрын
I have a fish pond can, l spray on the leaves above the pond, will it harm my fishes
@KL06farm3 жыл бұрын
U can use
@shadhil14222 ай бұрын
Evidunna kittuka
@jainendrancb56733 жыл бұрын
Great
@kashyabguruvar50653 жыл бұрын
2:50 Alkaloids aano udhesichathu?
@sijoysebastian87422 жыл бұрын
ബ്രോ... കൊക്കോ തിന്നുന്ന അണ്ണാനെ തീർക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@KL06farm2 жыл бұрын
Elipeatti
@reshmaMadhunair3 жыл бұрын
മണ്ണിഡിയിൽകൂടി മാളം ഉണ്ടാക്കി വരുന്ന തൊരപ്പനെ ( eli) തുരത്താൻ പറ്റുമോ ഉപയോഗം എങ്ങിനെയാണ് മറുപടി തരുമോ പ്ലീസ്
@KL06farm3 жыл бұрын
Plz call
@thampivarghese8847 Жыл бұрын
Are you sure? Or you will pay for the damage?
@giansion23213 жыл бұрын
ഈ വീഡിയൊ ചെയ്തിട്ട് കുറേ ദിവസമായി ഇനി എലിയും വവ്വാലും കൂടുതൽ വരാൻ തുടങ്ങിയൊ അതോ ?
@KL06farm3 жыл бұрын
vavael onum varunila but kilikal varan thudagi ,
@dilbarsaman74963 жыл бұрын
വീട്ടില്‍ എലി, പെരുച്ചാഴി ശല്യം കൂടുതലാണ്
@KL06farm3 жыл бұрын
Not useful this method
@abdulmajeedpv5128Ай бұрын
കേരള സമൂഹമേ നമ്മൾ വിവരവും വിദ്യാഭ്യാസവും ഉള്ള പരാണ് കൂൻ മുളച്ചുപൊന്തുന്ന പോലെ ഇപ്പോൾ യൂറ്റ്യൂബർ മാർ വരുന്നുണ്ട് അതിൽ ഒരു മനുഷ്യനെ ഏതെക്കെ കാര്യത്തിലാണ് പെട്ടന്ന് വശീകരിക്കാൻ പറ്റുന്ന വിശയം വിശയം എന്ന് മനസ്സിലാക്കായാണ് ഇവർ നമ്മ ചൂഷണം ചെയ്യുക ഈ ഉടായിപ്പുകാരൻ പറയുന്നു ഒരു രൂപക്ക് എന്ന് എന്നിട്ട് പറയുന്നു ഇതിന്റെ വില 140 രൂപ യെന്ന് ഇവർ ഇവരുടെ സാമ്പത്തിക നേട്ടത്തിന്‌മാത്രം ഏജന്റുമായി ഒത്താണ് നമ്മ പറ്റിക്കുന്നത് ഇവരുടെ രോഗ ചികിത്സയും കൃഷിയും പൂന്തോട്ടവും എല്ലാം ഇതിൽ പെടും കുറഞ്ഞ ശതമാനം പേർ മാത്രം ഇത്തരത്തിൽ പെടില്ല.
@jayaprakashbiji410 Жыл бұрын
ഇവൻ മനുഷ്യനെ പറ്റിക്കന്നവൻ ആണ് ആരും വിശ്വാസിക്കല്ലെ. എനിക്ക് അബന്ധം പറ്റിയിട്ടുള്ളതാണ്.
@KL06farm Жыл бұрын
Najn Entha anu pattichathu
@bibin19343 жыл бұрын
Chetta kurukkante salyam i mean parambil kurukkan (fox) varandirikkan enthanu margam ..please..
@KL06farm3 жыл бұрын
No idea 🤷♀️
@bibin19343 жыл бұрын
@@KL06farm ok
@abdulsalamk154 ай бұрын
മണ്ടപോയ തെങ്ങു കഴിക്കാനും ഇത് തന്നെ ഉപയോഗിക്കാം പ്ലാവ് നിറയെ ചക്ക മാങ്ങാ എല്ലാ ഒരു കുപ്പിയിൽ
@shinekumar93523 жыл бұрын
Very good information
@MarupachaFarming3 жыл бұрын
Really great 😊
@mohamedabdullah8093 жыл бұрын
സൂപ്പർ ഐഡിയ! കുരങ്ങ് ശല്യം ഒഴിവാക്കാൻ ഏതെങ്കിലും ഒറ്റമൂലി?
ഒരു പ്രയോജനവും ഇല്ല.. 3.5 ഏക്കറിൽ ( കപ്പ ) 3 പ്രാവശ്യം മാസത്തിലൊരിക്കൽ ഒരോ ചുവടിൻ്റേയും മൂന്നിലൊന്നി ല യിൽ ലിറ്ററിന് 2 ഗ്രാം വച്ചു് സ്പ്രേ ചെയ്തു . ഓരോ മാസവും പന്നി ശലJo ഉണ്ടായി' പിന്നെ ചുറ്റും വലയിട്ട് തകര ഷീറ്റ് വച്ചു പന്നി ശല്യത്തെ ഒഴിവാക്കി '