ചില സ്ഥലങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ യുoഅനുയോജ്യമായ മണ്ണും ആകുമ്പോൾ അതിനു യോജിച്ച വ നല്ലപോലെ വളരും നിലമ്പൂരിൽ തേക്ക് വളരെ ഫേമസ് ആണ് അതും മറ്റെവിടെയും കിട്ടുകയില്ല രുചിയുള്ള നെത്ര പഴം കേരളത്തിലെല്ലായിടത്തും കിട്ടുന്നില്ല പ്ലാ വിൻറെ തടിയുടെ മഞ്ഞ കളറും ഓറഞ്ച് കളറും എല്ലായിടത്തും ഇല്ല
@chandrikagangadharan2318 Жыл бұрын
Kuttyadi thengukal ethra adi akalathil nadanam
@bennyjohn72752 жыл бұрын
100 എണ്ണത്തിന് 25 കിലോ എണ്ണ കിട്ടില്ല 20കിലോ കൊപ്ര കിട്ടും അതിന്റെ 60-65%എണ്ണ കിട്ടും അതായതു 100തേങ്ങക്ക് 12-13കിലോ എണ്ണ കിട്ടും ഇതാണ് ശരിയായ കണക്കു
@sagarsagu48432 жыл бұрын
Kuttiady thenginte karyamano parayunnath?
@satheeshkesav4805 Жыл бұрын
Sariyanu
@haris71353 ай бұрын
കട്ട സപ്പോർട്ട്
@AbrahamMani-sy7lxКүн бұрын
Correct
@xavierjohn812 жыл бұрын
തേങ്ങ വലിക്കാർക്ക് കലക്ടറേക്കാൾ പത്രാസാണ്. വലിച്ചാൽ 80 ശതമാനം വരുമാനം വലിക്കാർക്ക്. നെടുനീളൻ തെങ്ങുകൾ വെട്ടി കുറിയയിനം വെക്കുക മാത്രമാണ് കർഷകന് ആശ്വാസം.
@appukuttanvg3307 Жыл бұрын
Q9q9❤😂😅
@TravelBro2 жыл бұрын
ഇവിടെ കുറച്ചു പുതു തലമുറ തെങ്ങുകൾ ഉണ്ട് ഏതാണ്ട് 40 - 50 അടി ഉയരം ഉണ്ട് ... കുയപ്പോ ഇല്ലാത്ത കായ് പിടുത്തവും ഉണ്ട് ... എനാൽ തേങ്ങയുടെ വലിപ്പം ആണ് സ്റ്റാർ ഒരു കുഞ്ഞു ചക്ക വലുപ്പം ഉണ്ടാകും . ഒരണം വെട്ടിക്കളഞ്ഞു അതിലായിരുന്നു ഏറ്റവും വലുപ്പം ഉള്ളത് കണ്ടിരുന്നത്
@noufalmajeed62232 жыл бұрын
എന്ത് ചെയ്‌തിട്ടും ചെല്ലികുത്തും 7yr കൊണ്ട് 57തേങ്ങണ് പോയത് കൃഷി ഓഫീസിൽ പറഞ്ഞപ്പോ അപേക്ഷ തന്ന വെട്ടുന്ന തേഗോന്നിനു 150രൂപ കിട്ടുമെന്ന്.കാർന്നോരു കലികേറി തുണികടേന്നു വൈസ്റ്റ് തുണി എടുത്തോണ്ട് വന്നു മണ്ടെവച്ചു കെട്ടി ഒരു തേങ് നിർത്തിയങ് കത്തിച്ചു. ഇപ്പോ കുറെ കുറ്റിയാടി വച്ചിടുണ്ട്. വല്യ നോട്ടമൊന്നുമില്ലതോണ്ടാണെന്നു തോനുന്നു ചെള്ളിനിപ്പോ കുത്താൻ വല്യ താല്പര്യമില്ല
@jissothomas73022 жыл бұрын
കുറ്റ്യാടി തെങ്ങ് സൂപ്പർ അസുഖങ്ങളും കുറവുണ്ട്
@KL06farm2 жыл бұрын
Very true
@munavarmunnu85602 жыл бұрын
@@KL06farm AAj
@munavarmunnu85602 жыл бұрын
@@KL06farm and
@Nhdve9 ай бұрын
ചെല്ലി ?
@sreespillai1 Жыл бұрын
EE chetante peru clear aayilla, onnu clear aakkamo?
@KL06farm Жыл бұрын
Plz call ,
@harisvallikkad57992 жыл бұрын
Naice
@nimradkhan85462 ай бұрын
കൊറിയർ അയച്ചു തരുമോ
@nijilashokan45282 жыл бұрын
👌👌❤️
@mohanrajendiran7635 Жыл бұрын
Sir I am from Tamilnadu I need 5Nos of coconut plant s how much cost for one plant,and courier service available in your nursery
@KL06farm Жыл бұрын
Plz call given number
@prakasankunimmal97762 жыл бұрын
ഒരു കുലയിൽ നാല്പത് തേങ്ങ ഉണ്ടെങ്കിൽ ഒരു വർഷം 12,15 കുലകളിൽ നിന്ന് 500,600 തേങ്ങ കിട്ടണമല്ലോ. ഇത്രയും കിട്ടുന്ന തെങ്ങ് ഉണ്ടോ.
@haris71353 ай бұрын
സപ്പോർട്ട്
@Nakedtruthalways24 күн бұрын
ഉയരം കൂടിയ തെങ്ങു ഇനിയും വാങ്ങരുത്. ഇടാൻ അളില്ല വന്നാൽ കൂടിയ കൂലി.
@KL06farm24 күн бұрын
കുള്ളൻ തെങ്ങിന് അയസു ഇല്ല
@Nakedtruthalways23 күн бұрын
@KL06farm കുള്ളൻ തെങ്ങിന് ആയുസും 40 വർഷം മറ്റത്തിനു 70 വർഷം. അതിൽ താങ്കൾ ചിന്തിച്ചാൽ വലിയ കാര്യം ഇല്ല.
ഈ തെങ്ങ് വെച്ച് എത്ര വർഷങ്ങൾക്കുള്ളിൽ കായ്ക്കും? തെങ്ങിൻ്റെ പൊക്കം കണ്ട് ചോദിച്ചതാ"
@KL06farm2 жыл бұрын
5 years
@muhammedrafi74732 жыл бұрын
8വർഷം
@haris71353 ай бұрын
@muhammed സപ്പോർട്ട് rafi7473
@hayy19008 ай бұрын
നിങ്ങൾ വിൽക്കുന്നുണ്ടോ. വിശ്വസിച്ചു വാങ്ങാൻ പറ്റുമോ തയ് ക് എങ്ങനെ വില. കൊറിയർ അയച്ചു തരോ
@KL06farm7 ай бұрын
100% Vagam
@shinepj0012 жыл бұрын
Thank you
@hayy19008 ай бұрын
തെങ് ൽ കയറാൻ ആളെ കിട്ടുന്നില്ല.. കിട്ടിയാൽ ഒരു തെങ വലി കാൻ പൈസ ആവുന്നത് 50 രൂപ കൊടുക്കണം... വല്ലാത്ത ലോകം... തെങ് വൃത്തി ആകുക പോലും ഇല്ല... അവര്ക് ആവശ്യം ഉള്ള തെങ വലിച്ചു പോവുമ്.. കരിക് ഇഷ്ടം തിന് വലിക്കും ഒന്നും പറയാൻ പാടില്ല
@fasilfaisu1315 Жыл бұрын
കുറേ മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരാൾ തെങ്ങിൻ തൈകൾ വിറ്റിരുന്നു കുറ്റ്യാടി തൈ കുറ്റ്യാടി തൈ എന്നിങ്ങിനെ ഇടക്ക് വിളിച്ച് പറയും ആ ഇടെ ചില തൈകളുടെ എല്ലാം കുറ്റികൾക്ക് ഇളക്കം ഉണ്ടായിരുന്നു -- ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ വിൽപ്പനക്കാരൻ പറഞ്ഞത് കേട്ടോ-- അതിനല്ലേ ഞാൻ ഇടക്കിടേ കുറ്റ്യാടി തൈ കുറ്റ്യാടി തൈ എന്ന് പറയുന്നത് 😂
@KL06farm Жыл бұрын
Hahahah
@user-kj9mi9wh9f2 жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് പറഞ്ഞു തരാമോ? കുറ്റ്യ ടി എനസ്ഥലം എവിടെയാന്നെന്നൊന് പറയൂ. തൈ എത്തിച്ചു തരാമോ?
@KL06farm2 жыл бұрын
Number given in video, plz watch full vidieo
@ammeddk35682 жыл бұрын
കോഴിക്കോട് ജില്ലയിൽ കിഴക്ക് വയനാടിനോട് ചേർന്ന്
@shijeejoy16692 жыл бұрын
kzbin.info/www/bejne/moeaf2qBoZaAg5o
@sureshkumarnagalingam60202 жыл бұрын
Price sir
@KL06farm2 жыл бұрын
Plz call
@arunkumaraarun99252 жыл бұрын
5 തൈ തരുമോ
@KL06farm2 жыл бұрын
Yes plz call
@abdullakoyathangal48342 жыл бұрын
സിറോഷ് ഭായ്... Broom grass തൈകൾക്ക് വേണ്ടി ഈ പുള്ളിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ. Whatsapp മെസ്സേജിന് പോലും മറുപടി തരുന്നില്ല. ഇദ്ദേഹത്തെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ ?
@KL06farm2 жыл бұрын
Plz Wahtasaapp me ,I will give
@TravelBro2 жыл бұрын
പൊഴിഞ്ഞു കിട്ടുബോൾ എടുക്കാമെന്നുള്ളവർ തെങ്ങു വെച്ചാ മതിനാവസ്ഥ ഇപ്പോൾ
@KL06farm2 жыл бұрын
Sathyam
@xavierjohn812 жыл бұрын
സത്യം .... തേങ്ങ വലിക്കാരനെ കൊണ്ട് വലിപ്പിച്ചു. 30 തെങ്ങ് ... വലിക്കൂലി ... പൊളിക്കൂലി....വണ്ടിക്കൂലി.... കഴിഞ്ഞ് മിച്ചം 70 രൂപ ... ഒര് അവധി ദിവസം പോയും കിട്ടി. ഇപ്പോൾ വീഴുന്ന തേങ്ങ ശേഖരിച്ച് സ്വയം പൊളിച്ച് കൊടുമ്പോൾ 1500 കിട്ടി. ദിവസവും പോകാൻ പറ്റാഞ്ഞിട്ടു പോലും .