ഭർത്താവിന്റെ അവിഹിതം പൊക്കിയ ഭാര്യ | Cheating On Wife | Gone wrong | Kerala Prank| Prank in Kerala

  Рет қаралды 3,394,099

KL Prank

KL Prank

Күн бұрын

Dont try to take our videos we will give copyright strike and claims to FB pages
Hy friends, this prank is called Cheating on wife prank.This prank is a qutation given by a husband to prank her wife on her birthday by saying that her husband had another relationship. There are so many funny and interesting reactions are their which the whole scene gone fully wrong so sit back and enjoy.
Please support us through your likes, shares and subscribes🙏🙏🙏
സുഹൃത്തുക്കളേ, ഈ പ്രാങ്ക് ഒരു അടിപൊളി ഐറ്റം ആണ് . തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് പറഞ്ഞ് ഭാര്യയുടെ ജന്മദിനത്തിൽ പറഞ്ഞു പറ്റിക്കാൻ ഭർത്താവ് നൽകിയയതാണ്ഈ പ്രാങ്ക് . തമാശയും രസകരവുമായ ഈ വീഡിയോ മുഴുവൻ കണ്ട് ഞങ്ങളെ സപ്പോർട്ട് ചെയ്യണം എന്ന് അഭിയർത്ഥിക്കുന്നു 🙏🙏🙏
Please Support us through your likes, shares and subscribes❤❤🙏🙏🙏
Dont try to take our videos we will give copyright strike and claims to FB pages.
FOLLOW Us On : ...
Like Us On : / amal.kichu.5891
For Business Enquiries : klprank007@gmail.com
#cheatingonwife
#keralaprank
#prankinkerala
#klprank
#wifeprank

Пікірлер: 8 300
@kl_prank
@kl_prank 3 жыл бұрын
our second channel.kzbin.info/door/s-SaZ96rDX_fZkDlIrem1Q
@Chillyfiles
@Chillyfiles 3 жыл бұрын
✌️
@VattaPoojyamm
@VattaPoojyamm 3 жыл бұрын
💥🤘
@tuberarts6885
@tuberarts6885 3 жыл бұрын
Full power ❤❤
@justinbenny4662
@justinbenny4662 3 жыл бұрын
😅
@fadilpkd9735
@fadilpkd9735 3 жыл бұрын
Bro, 🐒🐒🐒🐒🐒🐒😂😂
@harikrishnanan9305
@harikrishnanan9305 3 жыл бұрын
കരഞ്ഞു തകർന്നു നിക്കുന്ന ചേച്ചിയുടെ മുഖത് നോക്കി happy birthday പറഞ്ഞ മച്ചാൻ 😂🔥
@Adi-10
@Adi-10 3 жыл бұрын
ഈ comment വായിച്ചപ്പോൾ തന്നെ ആ scene വന്നു😂
@nostuvlogs7003
@nostuvlogs7003 3 жыл бұрын
🙏🤣🤣🤣
@rohithtr3839
@rohithtr3839 3 жыл бұрын
Happy Birthday to you kazinje kai kodutha machan... Comedy 🤣
@MeshalJoseph333
@MeshalJoseph333 3 жыл бұрын
@@Adi-10 aah enth coincidence aanu... Enikkum
@ibrahimismism9916
@ibrahimismism9916 3 жыл бұрын
ചോട്ടാ മുംബൈ സിനിമ ബിജു കുട്ടനെ ഓർമ വന്നു 🤣🤣🤣👍👍👍👍
@since-yu7uq
@since-yu7uq 3 жыл бұрын
ഭർത്താക്കന്മാർ എന്തൊക്കെ ചെയ്താലും ഒരു പരുതിവരെ എല്ലാ ഭാര്യമാരും ക്ഷമിക്കും... പെണ്ണ് സഹിക്കുന്നതുപോലെ ഈ ഭൂമിയിൽ വേറെയൊന്നും സഹിക്കില്ല. 💯respect
@muralilm7842
@muralilm7842 3 жыл бұрын
എന്ത്ര നന്നായി നോക്കിയാലും കഴപ്പ് മാറ്റാൻ പോവുന്നവള് മാരും ഉണ്ട്...
@since-yu7uq
@since-yu7uq 3 жыл бұрын
@@muralilm7842 🤣🤣 അതുവരെ അവർ ക്ഷമിക്കും.. അവസാനം കിട്ടാതാകുമ്പോൾ അങ്ങ് പോകും 🤣🤣
@sreeharimp7369
@sreeharimp7369 3 жыл бұрын
അതെന്താ ആണുങ്ങൾക്ക് ക്ഷമിക്കാൻ പറ്റില്ലേ??
@linuworld3127
@linuworld3127 3 жыл бұрын
Sure
@പൂമ്പാറ്റലാമി
@പൂമ്പാറ്റലാമി 3 жыл бұрын
അതു തെറി കേട്ടപ്പോ മനസിലായി
@Chillyfiles
@Chillyfiles 3 жыл бұрын
കിച്ചു ബ്രോ വേറാലെവൽ ആണ്. ഏത്ര കഷ്ട്ടപ്പെട്ടിട്ടാണെകിലും പ്രാങ്ക് പൂർത്തിയാക്കിയിരിക്കും.❤
@Nikhil-ig3dt
@Nikhil-ig3dt 3 жыл бұрын
Kichu bro poli ale 😚😚😚
@davarayoliannan5968
@davarayoliannan5968 3 жыл бұрын
❤️
@tuberarts6885
@tuberarts6885 3 жыл бұрын
Pwoliyaaan
@tuberarts6885
@tuberarts6885 3 жыл бұрын
😍😍😍😍
@pabbuvlog480
@pabbuvlog480 3 жыл бұрын
crct
@kunjooskunju4574
@kunjooskunju4574 2 жыл бұрын
ആദ്യം തന്നെ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു... " കഴിഞ്ഞ രണ്ട് വർഷമായി എന്നെയിട്ട് അനുഭവിപ്പിക്കുന്നു ' 😂
@livindavis9010
@livindavis9010 2 жыл бұрын
Oomfi 😂 natukaru motham kand
@olivegardenomaniac4446
@olivegardenomaniac4446 Жыл бұрын
നന്നായിട്ട് karayippikkanam എന്ന് paranjapo തന്നെ manasilayille😅
@meesho__haul
@meesho__haul Жыл бұрын
🤣🤣🤣🤣🤣
@sujith9435
@sujith9435 Жыл бұрын
😂😂😂
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*ഇത്രേം* *TENSION* *അടിച്ചു* *നിൽക്കുന്ന* *സമയത്തും* *BIRTHDAY* *WISH* *ചെയ്ത* *KLമച്ചാൻ* *ആണ്* *എന്റെ* *HERO...* 😂😂😍✌️
@sethu1869
@sethu1869 3 жыл бұрын
🤣😆😂
@akshayshijue278
@akshayshijue278 3 жыл бұрын
🤣
@Vishnudevan
@Vishnudevan 3 жыл бұрын
അതേ അത് ഒരു വല്ലാത്ത happy birthday wish ആയിരുന്നു അതിന് ഒരു ധൈര്യം വേണം......
@princymanuel3887
@princymanuel3887 3 жыл бұрын
💞💞💞💞💞💞💞💞
@myff4536
@myff4536 3 жыл бұрын
🤣🤣🤣
@AD21
@AD21 3 жыл бұрын
Kichu Level 💯🤩
@user-lp7cl6zd1k
@user-lp7cl6zd1k 3 жыл бұрын
😂😍💥✨
@vibej1695
@vibej1695 3 жыл бұрын
😍😍😍big fan bro😍😍😍
@aishwaryalekshmi26
@aishwaryalekshmi26 3 жыл бұрын
@@techtalkwithshan 💖
@aiswaryaaji1009
@aiswaryaaji1009 3 жыл бұрын
999th like njan chyythapol 1k ayi
@devan36
@devan36 3 жыл бұрын
Ashanne😘
@afsal9872
@afsal9872 3 жыл бұрын
മഹേശേട്ടൻ്റെ സൈക്കിലോടിക്കൾ മൂവ്മെൻ്റ് ഇനി ഇപ്പൊ ഓർജിനൽ ആയിട്ട് ആരേലും വന്നാലും ചേച്ചി സംശയിക്കില്ല മഹേശേട്ടൻ പവർ
@akshaybhai236
@akshaybhai236 3 жыл бұрын
Drishyam 3 stry akam Mahesh intae premakaram
@RenjiTechie
@RenjiTechie 3 жыл бұрын
😂😂
@kabeerv.a7101
@kabeerv.a7101 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@JOBIN-gs2fe
@JOBIN-gs2fe 3 жыл бұрын
Sathyam 🤣
@rekhasijilal4761
@rekhasijilal4761 3 жыл бұрын
Prank ന് ഈ സബ്ജെക്ട് വേണ്ടായിരുന്നു....
@videoworld7363
@videoworld7363 2 жыл бұрын
ഒരു അടി പൊളി husband പണി കൊടുക്കുവാനേ ഇങ്ങനെ കൊടുക്കണം. But പെണ്ണ് സഹിക്കുന്ന പോലെ വേറെ ആരും സഹിക്കില്ല 🔥💯
@Chattambees
@Chattambees 3 жыл бұрын
Kurachu kudi Kazhinjakkell Divorce 💯😂 Kichu 🔥 Bilal Be safe guys 😘
@DD-se7sm
@DD-se7sm 3 жыл бұрын
Big fan 😍
@udayw1
@udayw1 3 жыл бұрын
🤣🤣 nigal ivedeyo... Big fan 🤫
@vaishnavisuresh1407
@vaishnavisuresh1407 3 жыл бұрын
Chattambees bigg fann
@pjrmedia270
@pjrmedia270 3 жыл бұрын
Small fan 😂
@DD-se7sm
@DD-se7sm 3 жыл бұрын
@@pjrmedia270 ഞാൻ fane അല്ല എന്നാലും കമന്റ്‌ കിടക്കട്ടെ 😂😂😂
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*വാക്സിൻ* *എടുത്ത്* *വയ്യാതെ* *ഇരിക്കുന്ന* *BILAL* *മച്ചാനെ* *ഒരു* *നിമിഷം* *സ്മരിക്കുന്നു...* 😁😄😍✌️
@artistpranav2545
@artistpranav2545 3 жыл бұрын
എന്റെയും ഒന്ന് ചെയ്യണേ 🙏
@jasim3673
@jasim3673 3 жыл бұрын
😘😘😘😘
@rasheedrasheed3806
@rasheedrasheed3806 3 жыл бұрын
Super👍
@Baziyyyyyy
@Baziyyyyyy 3 жыл бұрын
*ഇനി എത്ര പ്രാങ്കുകൾ കണ്ടാലും ഇവരുടെ ചാനലിനെ വെല്ലാൻ കഴിയില്ല...❤*
@irfan_ibru
@irfan_ibru 3 жыл бұрын
❤❤💯💯💯
@afraappu933
@afraappu933 3 жыл бұрын
@@mallutrollsworld8425 hello
@mallutrollsworld8425
@mallutrollsworld8425 3 жыл бұрын
@@afraappu933 haiiii😍
@heavenlyslices1383
@heavenlyslices1383 2 жыл бұрын
ജീവിതത്തിൽ നടന്ന മോശം അനുഭവങ്ങൾ ഒക്കെ ഒടുവിൽ ആരെങ്കിലും ഇങ്ങനെ prank എന്ന് പറഞ്ഞു ചിരിച്ചിരുന്നെങ്കിൽ.....എല്ലാം ഒരു തമാശ ആയി മാഞ്ഞിരുന്നെങ്കിൽ😔
@shamshadlk6674
@shamshadlk6674 Жыл бұрын
Same situation😊
@Trollsudappimedia
@Trollsudappimedia 3 жыл бұрын
1 മണിക്കൂർ താമസിച്ചു പോയെങ്കിലുംസംഭവം എത്തിയല്ലോ 🔥🔥💥💥കിച്ചു അണ്ണൻ ഉയിർ
@kinzshmz8909
@kinzshmz8909 3 жыл бұрын
@@mallutrollsworld8425 Ayn ni eetha Psychological move
@Trollsudappimedia
@Trollsudappimedia 3 жыл бұрын
@@mallutrollsworld8425 cheythitund bro😌
@Trollsudappimedia
@Trollsudappimedia 3 жыл бұрын
@@kinzshmz8909 🤣🤣
@MalluDiscoveryTV
@MalluDiscoveryTV 3 жыл бұрын
Happy birthday to you 😂😂😂😂
@adilmuhammeds
@adilmuhammeds 3 жыл бұрын
Hlo bro
@halenjgg1532
@halenjgg1532 3 жыл бұрын
Sir big fan
@Roronoazoro443
@Roronoazoro443 3 жыл бұрын
Hi sir
@swaroop3630
@swaroop3630 3 жыл бұрын
Olekkedemude123
@athulcastro1190
@athulcastro1190 3 жыл бұрын
Hlo machane
@alameen9547
@alameen9547 3 жыл бұрын
മറ്റേ കൂട്ടുകാരി ചേച്ചി പെട്ടു. Prank ആണെന്നറിയാതെ എല്ലാം വിളിച്ചു പറയുവാണല്ലോ ദൈവമേന്ന് 🤣🤣🤣ചേച്ചി പരമാവധി വാ അടപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് 😀😀😀
@paruslifevlog
@paruslifevlog 3 жыл бұрын
😂😂🤣
@adithk9954
@adithk9954 3 жыл бұрын
Sthym bro
@bindhushaju5166
@bindhushaju5166 3 жыл бұрын
അതെ 😂😂
@sumialphonsa6868
@sumialphonsa6868 3 жыл бұрын
😂😂😂🤭
@godwintom1385
@godwintom1385 2 жыл бұрын
Respect for that invisible cameraman
@Its.Desmond
@Its.Desmond 2 жыл бұрын
Sathyam.. arum parayathe enda vijarikkuvarnu
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. Жыл бұрын
18:28 😂😂😂
@azipop_bgm
@azipop_bgm 3 жыл бұрын
*കലിപ്പ് സമയത്ത് ചേച്ചി നിക്കുമ്പോൾ HAPPY BIRTHDAY വിഷ് ചെയ്യുന്ന KICHU😂*
@vasuannen9819
@vasuannen9819 3 жыл бұрын
😂😂😂😂😂😂😂
@iiii3344
@iiii3344 3 жыл бұрын
Kichu ettan poliyahneee❤️💥
@me.16
@me.16 3 жыл бұрын
Eda ni ippo pubg lite kalikkarilley
@azipop_bgm
@azipop_bgm 3 жыл бұрын
@@me.16 kalikunnud 💥
@zuharabasheerctcl879
@zuharabasheerctcl879 3 жыл бұрын
🤣🤣🤣🤣🤣🤣
@user-zf7ox6uz5k
@user-zf7ox6uz5k 3 жыл бұрын
മച്ചാനെ അടികിട്ടുമെന്നറിഞ്ഞിട്ടും ഈ പ്രാങ്ക് ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടിയിടുന്ന ആ തങ്കപ്പെട്ട മനസ്സ്...!!😂❤️
@jabirjabi683
@jabirjabi683 3 жыл бұрын
പൊട്ടത്തരം പറയല്ലേ മുത്തേ ഇത് അവരുടെ ജോലിയാണ് ഇത് ചെയ്താലേ അരിക്കുള്ള വക കിട്ടൂ
@DD-se7sm
@DD-se7sm 3 жыл бұрын
@@jabirjabi683 haa😜
@muhammedmilash814
@muhammedmilash814 3 жыл бұрын
ഇതെക്കെ കളി കാര്യം ആകുമ്പോൾ മനസിലാകും പെണ്ണ് പോയ് ചത്താൽ എന്തു ചെയ്യും 🙄
@Featsmm
@Featsmm 3 жыл бұрын
I will be in the office tomorrow and will be in the office tomorrow to take a look at the place and get back to you with the details of the project and the final details for the next meeting and the final draft of the final draft of the paper and the final draft of the paper and paper for the final draft of the paper work and the final exam. 😂😁😁😁
@your_fav_motoholic
@your_fav_motoholic 3 жыл бұрын
@@Featsmm 🙄🙄
@W__I__Z__A__R__D
@W__I__Z__A__R__D 3 жыл бұрын
ചങ്ക് തകർന്ന് നിൽക്കുന്ന പെണ്ണിനോട് happy Bday പറഞ്ഞ kichuetta😅😅😅😅😅🔥🔥🔥🔥🔥
@sreejithgaming8207
@sreejithgaming8207 3 жыл бұрын
🤣🤣
@AmalAmal-iq3kg
@AmalAmal-iq3kg 2 жыл бұрын
ഈ ഷർട്ട്‌ പ്രാങ്ക് യൂണിഫോം ആണോ 😂😂😂 Kl prank❤️❤️❤️❤️
@preejalibin3574
@preejalibin3574 3 жыл бұрын
അടിപൊളിയേ, ചേട്ടനെ പറ്റി ചേച്ചിക്ക് അല്ലേലും നല്ല അഭിപ്രായമാണ് 😄😄😄😄
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 3 жыл бұрын
😂😂😂
@ABHIJITH__
@ABHIJITH__ 3 жыл бұрын
😂😂
@gokulgsuresh
@gokulgsuresh 3 жыл бұрын
😂😂😂
@amalkvijayan1860
@amalkvijayan1860 3 жыл бұрын
😂😂
@dyon6
@dyon6 3 жыл бұрын
😂
@muhammadfayistvfayis9698
@muhammadfayistvfayis9698 3 жыл бұрын
ലോകത്ത് നിന്നെക്കാൾ വലിയ പ്രാങ്കൻ മാറ്റാരുമില്ല നീ പൊളിയാണ് വേറെ ലെവലാണ്
@aqvlogz
@aqvlogz 3 жыл бұрын
ഒരു മര്യാദ വേണ്ടേ 😂 Paaavam
@dhyanb4213
@dhyanb4213 3 жыл бұрын
Talaivare nengala🔥
@mrrude8502
@mrrude8502 3 жыл бұрын
🔥
@shansworld5773
@shansworld5773 3 жыл бұрын
AQ.🥰❤🔥🔥
@binucherian6528
@binucherian6528 3 жыл бұрын
😁
@abhiii__5759
@abhiii__5759 3 жыл бұрын
Athe athe..ഇപ്പോ എങ്ങനിരികണ്...😂
@aninghalaya4700
@aninghalaya4700 2 жыл бұрын
അടിപൊളി ചേട്ടാ . ഇതിലൂടെ ഓരോ ഭാര്യ ഭർത്താക്കന്മാരുടെ സ്നേഹബന്ധങ്ങൾ കണ്ടാൽ കാഞ്ചനയും മൊയ്തീനും ഒന്നും മല്ല .
@Mr.T-Mapogo-999
@Mr.T-Mapogo-999 3 жыл бұрын
പാവം കിച്ചു മച്ചാന് എത്രേം പെട്ടെന്ന് സുഖം ആവട്ടെ 😔😔😔
@thefilmmakerkbl7592
@thefilmmakerkbl7592 3 жыл бұрын
Kichu chettanu endha patieye
@Mr.T-Mapogo-999
@Mr.T-Mapogo-999 3 жыл бұрын
@@thefilmmakerkbl7592 ബൈക്ക് ആക്സിഡന്റ്. സീരിയസ് ആയിരുന്നു ഇപ്പോ അവസ്ഥ എങ്ങനെ ആണോ എന്തോ 😐👌
@praveenaav2042
@praveenaav2042 3 жыл бұрын
Atheee 🙏vegam thirichu varatteee❤
@aadithyan.s3713
@aadithyan.s3713 3 жыл бұрын
Sukamavatte
@sensibleactuality
@sensibleactuality 3 жыл бұрын
ഇത്രേ ആളുകളുടെ കണ്ണീരിന് ആണ് അവനു കിട്ടിയത്... നന്നായി പോയി...❤️
@thugofstars912
@thugofstars912 3 жыл бұрын
എന്തൊക്കെ പറന്നാലും നമ്മുടെ അണ്ണൻ എത്ര കളിച്ചാലും വിട്ട് കൊടുക്കില്ല എത്ര കഷ്ടപ്പെട്ടിട്ടും പ്രാങ്ക് ചെയ്യും... !😌❤️💥
@nishadck3680
@nishadck3680 3 жыл бұрын
കരയുന്ന നേരത്ത് ഹാപ്പി ബർത്ത്ഡേ പറഞ്ഞ നീ കില്ലാടി തന്നെ 😁😁😁
@midhunamidhu3011
@midhunamidhu3011 3 жыл бұрын
😂😂😂😂
@sujasatheesh6882
@sujasatheesh6882 3 жыл бұрын
Poli
@anandmohan8390
@anandmohan8390 3 жыл бұрын
🤣🤣🤣🤣
@PriyaRaj-my3lb
@PriyaRaj-my3lb 3 жыл бұрын
😄😄😄
@abhisheksp8k745
@abhisheksp8k745 3 жыл бұрын
Athu poli
@truthvoice1745
@truthvoice1745 2 жыл бұрын
മറ്റെ പെണ്ണിന് നല്ല പേടിയുണ്ട് മുഴുവൻ വിളിച്ച് പറയുവോ എന്ന്😃😃😃
@Josinskariah1234
@Josinskariah1234 Жыл бұрын
Sthyam
@WaynFoodie
@WaynFoodie Жыл бұрын
Enthenkilum parayan verumbo keri thadayum😂
@farsishefifarsishefi7377
@farsishefifarsishefi7377 Жыл бұрын
Ss nikkum thonni
@jlijo619
@jlijo619 3 жыл бұрын
8:12 ചങ്ക് പൊട്ടി നിക്കണ ആളോട് ഹാപ്പി ബർത്ത്ഡേ പറയാൻ ഉള്ള ആ മനസ്സ് 😆😆
@rubinraj3365
@rubinraj3365 3 жыл бұрын
*8:09 🤣🤣🤣
@meghastudio1620
@meghastudio1620 3 жыл бұрын
അവസാനം പ്രാങ്ക് ആണെന്ന് പറഞ്ഞപ്പോ ആ ചേച്ചിടെ സ്നേഹം കണ്ടപ്പോ കരച്ചിൽ വന്നു. അവർ ഇനിയും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️. പ്രാങ്ക് പൊളിച്ചു✨️✨️✨️✨️✨️വീട്ടിലെ ടീവി ക്ക് വരെ തീരുമാനം ആയിരുന്നു 😂😂😂😂😂😂.
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*കുടുംബ* *കലഹം* *ഉണ്ടാക്കാനും* *നമ്മുടെ* *ചെക്കൻ* *പഠിച്ചു* *എന്നതിന്റെ* *തെളിവാണ്* *ഈ* *വീഡിയോ...* 😁😄😍✌️
@AVRMEDIA
@AVRMEDIA 3 жыл бұрын
🤣🤣🤣🤣
@user-lp7cl6zd1k
@user-lp7cl6zd1k 3 жыл бұрын
🤣🤣😂
@vahuvahu2683
@vahuvahu2683 3 жыл бұрын
😂😂
@MunMin_97
@MunMin_97 2 жыл бұрын
നൈസായിട്ട് എല്ലാ സത്യങ്ങളും പുറത്തായി 😄😄😄പാവം ചേച്ചി ആ ചേട്ടനെ എന്തൊരു അറ്റാക്ക് ആയിരുന്നു 😂😂😂😂
@DD-se7sm
@DD-se7sm 3 жыл бұрын
പ്രാങ്കിന്റെ കാര്യത്തിൽ kl പ്രാങ്ക് കഴിഞ്ഞേ കേരളത്തിൽ വേറെ പ്രാങ്ക് ചാനൽ ഉള്ളു 😍😍
@shuhaibkasaragodofficial
@shuhaibkasaragodofficial 3 жыл бұрын
ഭർത്താവിന്റെ അവിഹിതം പറഞ്ഞ് ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞ നിൻ്റെ മനസ്സുണ്ടല്ലോ...കൊള്ളാം മോനെ നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല😁😁🙏🏻🙏🏻
@athulkrishna8466
@athulkrishna8466 3 жыл бұрын
ബ്രോ ഇനിമുതൽ പ്രാങ്ക് കഴിഞ്ഞ് ശേഷം അവർക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം ❣️😍💫
@AVRMEDIA
@AVRMEDIA 3 жыл бұрын
അതെ
@athulkrishna8466
@athulkrishna8466 3 жыл бұрын
@@AVRMEDIA 😍
@shahin2978
@shahin2978 3 жыл бұрын
Yes
@unique5743
@unique5743 3 жыл бұрын
Crrt
@fahadh5233
@fahadh5233 3 жыл бұрын
💕
@sreelal6561
@sreelal6561 2 жыл бұрын
#ലെ നാട്ടുകാർ : ചുമ്മാ എത്തിനോക്കി നാളെ പരദൂഷണം പറയാൻ ഉള്ളത് എല്ലാം ചീറ്റിപ്പോയി. വിളിച്ച് പറഞ്ഞവരോട് ഇനി എന്ത് പറയും
@adammuhammed7981
@adammuhammed7981 3 жыл бұрын
ഇതിപ്പോൾ ലാഭയല്ലോ എനി യഥാർത്ഥ അവിഹിതം പിടിച്ചാലും പ്രാങ്ക് ആണെന്ന് പറഞ്ഞു രക്ഷപെടാം 😁 മഹേഷ്‌ അണ്ണൻ ഉയിർ 😂
@nived1177
@nived1177 3 жыл бұрын
😛
@afraappu933
@afraappu933 3 жыл бұрын
😂😂
@antonymathew5974
@antonymathew5974 3 жыл бұрын
😂
@mohammedmidlaj8990
@mohammedmidlaj8990 3 жыл бұрын
🤣🤣🤣😂😂😂😂
@preethysureshpreethisuresh5662
@preethysureshpreethisuresh5662 3 жыл бұрын
🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@Nazneee
@Nazneee 3 жыл бұрын
ഏത് വേഷം കൊടുത്താലും അത് എത്ര പെർഫക്ടായിട്ട് അഭിനയിക്കാൻ പറ്റുവോ❤️ അത്രയ്ക്ക് പെർഫക്ഷനോടെ അഭിനയിച്ച് പ്രാങ്ക് ചെയ്യുന്ന KL Prank പൊളിയേ....!!🥳❤️
@beautygirl2517
@beautygirl2517 2 жыл бұрын
ഈ birthday ഒരിക്കലും ചേച്ചി മറക്കില്ല 🤣🤣🤣🤣
@aromalsg8052
@aromalsg8052 3 жыл бұрын
ലെ കിച്ചു ബ്രോ : നീ എന്റെ പെണ്ണുംപിള്ളേ എടുക്ക് , ഞാൻ നിന്റെ പെണ്ണുംപിള്ളേ എടുത്തോളാം... ലെ ചേച്ചി: അയ്യേ എനിക്കൊന്നും വേണ്ട 😂😂
@__mk1194
@__mk1194 3 жыл бұрын
😹
@iiii3344
@iiii3344 3 жыл бұрын
😝Settaa....ijjathi comedy🤣
@Jasmi-
@Jasmi- 3 жыл бұрын
🤣
@ABHIJITH__
@ABHIJITH__ 3 жыл бұрын
😂😂
@aromalsg8052
@aromalsg8052 3 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇട്ട കമന്റിനു ഇത്രയും ലൈക്ക് കിട്ടിയേ🥲Tnx all of you🥰🙌
@പൊന്നൂമോനുവ്ലോഗ്സ്
@പൊന്നൂമോനുവ്ലോഗ്സ് 3 жыл бұрын
സത്യം പറഞ്ഞാൽ കളിപ്പിക്കാൻ ആണെങ്കിലും പല രഹസ്യങ്ങളും പുറത്ത് വന്നു😁
@athirathira883
@athirathira883 2 жыл бұрын
Ayyo paavan aa chettan
@mrop8449
@mrop8449 2 жыл бұрын
Aaa 😆😆😆
@subairnkdy9098
@subairnkdy9098 2 жыл бұрын
നാണം ഇല്ലാത്തവർ
@ranjiyaahoocom7226
@ranjiyaahoocom7226 2 жыл бұрын
Aval satyangal turannuparanjù
@ranjiyaahoocom7226
@ranjiyaahoocom7226 2 жыл бұрын
Avnte vila nattukarmotham arinju
@anjanavariyath
@anjanavariyath 3 жыл бұрын
18:29 ലെ ക്യാമറചേട്ടൻ :അയ്യോ.. പെട്ടു.. പെട്ടു.. പെട്ടില്ല😂😂😁
@AVRMEDIA
@AVRMEDIA 3 жыл бұрын
🤣🤣🤣🤣🤣🤣
@dontjudgeme9801
@dontjudgeme9801 3 жыл бұрын
😂
@k-c2290
@k-c2290 2 жыл бұрын
ആ fast ത്തെ birthday wish പൊളിച്ചു 😂😂😂😂😂😂😂😂😂😂
@anjukunju
@anjukunju 3 жыл бұрын
ഒന്നര ലക്ഷം ശമ്പളം വിട്ടൊരു കളിയില്ല കിച്ചു ബ്രോ
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💕💕💕😄
@sreejithsree8516
@sreejithsree8516 3 жыл бұрын
Sathymm🤣
@muhdsalim7327
@muhdsalim7327 3 жыл бұрын
ഏത് ഒരു അവസ്ഥയിലും തളരാതെ നിൽക്കുന്ന പെണ്ണ് കുട്ടികൾക്ക് ഒരു ഉദാഹരണം ആണ് 🙌👍
@vishnurdev1165
@vishnurdev1165 3 жыл бұрын
നീ എന്തിനാടാ കാലാ ഇങ്ങനെ ഒക്കെ ചെയ്യിപ്പിക്കുന്നെ 😂🔥ijjathi.....18:54
@meghastudio1620
@meghastudio1620 3 жыл бұрын
😂😂😂
@jasirjasir3097
@jasirjasir3097 2 жыл бұрын
ചേട്ടൻ. വേണ്ടായിരുന്നു പ്രാങ്ക് കോപ്പും ഫുൾ കെട്ടിയോള് വിളിച്ചു പറഞ്ഞു 😂😂😂😂
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
എന്റെ പെണ്ണുമ്പുള്ള നീ എടുക്കു നിന്റെ പെണ്ണുമ്പുള്ളെ ഞാനും എടുക്കും 😂😂😂😂😂😂😂😂😂😂
@AthulRajan-b4f
@AthulRajan-b4f 3 жыл бұрын
🤣🤣
@sugarvannuchathaurumb7248
@sugarvannuchathaurumb7248 3 жыл бұрын
🤣
@ashwantjr
@ashwantjr 3 жыл бұрын
Enghana iriknn offer 😹
@Vishnudevan
@Vishnudevan 3 жыл бұрын
അതേ അത് ഒരു കൊല്ല മാസ്സ് ഡയലോഗ്‌ ആണ്...provoke ചെയ്യാൻ പറ്റുന്നതിന്റെ Maximium ആണ് .....
@skn2586
@skn2586 3 жыл бұрын
ഈ കൊറൊണ സമയത്തും നമ്മളെ എന്റർടെയ്ൻ ചെയ്യിക്കുന്ന കിച്ചു ബ്രോ വേറെ ലെവൽ ആണ്..❤❤
@sreelakshmirithin1832
@sreelakshmirithin1832 3 жыл бұрын
അപ്പൊ ഭാര്യക്ക് ആദ്യമേ ഡൌട്ട് ഉണ്ടല്ലേ..... 🤣🤣😂😂best couple😍😍🤣😂😂🤣🤣😂😂🤣
@purushu5464
@purushu5464 3 жыл бұрын
He is critical due to an accident
@chinnuvasudevan945
@chinnuvasudevan945 3 жыл бұрын
😂😂😂😂ഞാനും ഓർത്തു അത്
@itsmeryder7135
@itsmeryder7135 3 жыл бұрын
😂😂
@hussainfaizmk2321
@hussainfaizmk2321 3 жыл бұрын
Athalle avar laast parayunnath ..oraazhcha aayit ee planingilaanu..msg ayachathum pic ayachathum kichuvinaanenn..kichuvaayirunnu aa penn
@JackDaniel-nu7fy
@JackDaniel-nu7fy 3 жыл бұрын
ഉള്ള സംശയം മാറ്റി എടുക്കാൻ ഉള്ള പ്രാങ്ക് ആണ് 😂😂😂
@chaandni1839
@chaandni1839 2 жыл бұрын
'enthinada kaala ni enne kond engane okke chyyikunne'😂ayyo vit
@hemanthvr5116
@hemanthvr5116 3 жыл бұрын
നിങ്ങള് തോ൬ിയ പോലെ നടക്കുന്നെ൬് കരുതി ഞാൻ അതു പോലെ നടക്കില്ല.. ചേച്ചി സൂപ്പർ.. ഏതായാലും ചേട്ടൻ അത്ര വെടിപ്പല്ലാ൬ാ തോ൬ു൬ത്..
@birbalbirbal2958
@birbalbirbal2958 2 жыл бұрын
ഒരാഴ്ചയായി ആ ഭാര്യയ്ക്ക് സംശയം തോന്നിപ്പിക്കാനുള്ള പ്ലാൻ ആയിരുന്നു എന്ന് വീഡിയോയിൽ പറയുന്നുണ്ട്. പിന്നെ, രണ്ടര വർഷമായി അനുഭവിപ്പിക്കുന്നു എന്ന് പറഞ്ഞത് അവിഹിതം ഒന്നുമായിരിക്കില്ല. മനസ്സ് കൈവിട്ട് പോവുമ്പോൾ ചെറിയ പിണക്കങ്ങൾ പോലും വലുതായി തോന്നും. അങ്ങനെ പറഞ്ഞതാവും. പിന്നീട്, പ്രാങ്ക് ആണെന്നറിഞ്ഞപ്പോൾ ഭർത്താവിനെ ചീത്ത വിളിച്ച് പോയതിൽ അവർക്ക് കുറ്റബോധം തോന്നി. ആ നിമിഷം മുതൽ അവരുടെ മനസ്സിൽ നിന്ന് സംശയങ്ങൾ അലിഞ്ഞ് പോയതായി കാണാം.
@ajmalmuhamed2490
@ajmalmuhamed2490 3 жыл бұрын
വേറെ പല സത്യം പുറത്ത് വരുമായിരുന്നു അത് cut ചെയ്തു കളഞ്ഞു എന്ന് തോന്നുന്നു😅😅😅😅😄😄😄😄🤣🤣
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤❤❤
@Justin__am
@Justin__am 3 жыл бұрын
😂
@Arshad________achu546
@Arshad________achu546 3 жыл бұрын
🤣🤣
@AjithAjith-rz5zo
@AjithAjith-rz5zo 3 жыл бұрын
Corret👍
@madmaxvlogs
@madmaxvlogs 3 жыл бұрын
paaavam chechi 🥺🥺
@markyt6183
@markyt6183 3 жыл бұрын
Sathiyam
@jithu7518
@jithu7518 3 жыл бұрын
Ha ha
@3abhishekb8b24
@3abhishekb8b24 3 жыл бұрын
Big fan ❤️
@lukkubea6807
@lukkubea6807 3 жыл бұрын
Chechiyude therivili ente amooo😀😀😅
@amalpc1782
@amalpc1782 3 жыл бұрын
Halo ❤️😍😁
@sivaprasadvijayan7672
@sivaprasadvijayan7672 2 жыл бұрын
മച്ചാനെ ശെരിക്കും ഭർത്താവ് 2 വർഷമായി അവിഹിതനാണ് എന്നാണ് തോന്നുന്നത് 😃😃😃
@Me-gx2oq
@Me-gx2oq Жыл бұрын
😂😂😂😂
@AbdullaBinMuhammad
@AbdullaBinMuhammad Ай бұрын
😂😂
@kl21youtubers96
@kl21youtubers96 3 жыл бұрын
എല്ലാ പ്രാങ്ക് ഷോയിലും കിച്ചു ചേട്ടൻ നമ്മൾക്കു നൽകുന്ന പുഞ്ചിരി ആണ് ഓരോ വിഡിയോയും കണ്ട് മുന്നോട്ട് പോവാൻ ഉള്ള പ്രചോദനം 😇😇
@പ്രണയംകാവിയോട്മാത്രം
@പ്രണയംകാവിയോട്മാത്രം 3 жыл бұрын
ഭാര്യയുടെ സംസാരം കേട്ടിട്ട് മഹേഷേട്ടൻ ശെരിക്കും ഒരു കില്ലാടി ആണെന്ന് മനസ്സിലായി 😌😂
@LUCIFER-kc8ev
@LUCIFER-kc8ev 3 жыл бұрын
Ath orazhcha munne Plan cheythath aan mahn video yil parayunnundallo
@Pranvvvvv
@Pranvvvvv 3 жыл бұрын
Munbe plan cheythathado
@shebil1205
@shebil1205 3 жыл бұрын
17:06
@mallu_status_junction9719
@mallu_status_junction9719 3 жыл бұрын
@@LUCIFER-kc8ev ayinu pullykarikkariyillallooo🥴
@paruslifevlog
@paruslifevlog 3 жыл бұрын
😂
@Black_fox964
@Black_fox964 3 жыл бұрын
ഇങ്ങനെ ചെയ്യുമ്പോ ഒന്നു ഓർക്കണം. ചിലപ്പോ സത്യങ്ങൾ വിളിച്ചു പറയും.
@Qamaru_kappad
@Qamaru_kappad 3 жыл бұрын
Currect💯
@sal_maan
@sal_maan 3 жыл бұрын
Paranju edakkokke chilath
@rekhasijilal4761
@rekhasijilal4761 3 жыл бұрын
ചേട്ടൻ... താല്പര്യം കക്ഷിയാണ് .... അതു chechi പറഞ്ഞു .... മൊത്തത്തിൽ പൊളിഞ്ഞു... നിൽക്ക.... hus
@nandhananb4821
@nandhananb4821 3 жыл бұрын
Yes
@Unknown-zi4zh
@Unknown-zi4zh 3 жыл бұрын
Deu police nte Kannu vettichu ennokke parayathe
@nayanaprajeesh3934
@nayanaprajeesh3934 2 жыл бұрын
ഇത് പോലെ ഒരു birthday gift ചേച്ചി ഒരിക്കലും മറക്കില്ല
@newmalayalammovies123
@newmalayalammovies123 3 жыл бұрын
ഇത് ശെരിക്കും കുടുംബം തകരാൻ ചാൻസ് ഉണ്ട്... 😂😂😂😂😂
@muhammedhisham2168
@muhammedhisham2168 3 жыл бұрын
Brokk tick mark lle
@kalidasgaming6293
@kalidasgaming6293 3 жыл бұрын
New malayalam movies Fans
@top-g2427
@top-g2427 3 жыл бұрын
Anthaada ante verified mark evde...😂
@spooky_4457
@spooky_4457 3 жыл бұрын
3.98lack subscribers verify alla athntha 😯😯😯
@newmalayalammovies123
@newmalayalammovies123 3 жыл бұрын
@@kalidasgaming6293 😂😂
@nixxgaming1301
@nixxgaming1301 3 жыл бұрын
മഹേഷ്‌ അണ്ണന്റെ ഐഡിയ കൊള്ളാം ഇനി അങ്ങനൊന്ന് ഉണ്ടായ കൂടി പ്രാങ്കിന് വേണ്ടി ചെയ്താണെന്ന് പറയാലോ 😂😂😂
@suhailsha5699
@suhailsha5699 3 жыл бұрын
😂😄🤣
@maheshmahi5482
@maheshmahi5482 3 жыл бұрын
🤣🤣🤣🤣🤣
@Itsyourjango
@Itsyourjango 3 жыл бұрын
Ente ponno Deppo vicharichullo
@jukez4051
@jukez4051 3 жыл бұрын
🤣🤣🤣
@sathansevakan2123
@sathansevakan2123 3 жыл бұрын
അയ്യന്റെ മോനെ 😏
@user-ir9ei9br4d
@user-ir9ei9br4d 3 жыл бұрын
പ്രാങ്ക് ആണെകിലും മഹേഷേട്ടൻ ഒരു കില്ലാടി ആണെന്ന് മനസിലായി 🔥🔥🔥😂😂😂😂😂😂😂😂😂😂😂😂😂
@sham_seer_0073
@sham_seer_0073 3 жыл бұрын
കില്ലാടി ka കില്ലാടി
@safulifestyle8646
@safulifestyle8646 2 жыл бұрын
8:12. Happy birthday to you 🤣🤣🤣🤣🤣 Enikum prank cheyyanam ennund 🤣🤣🤣👍
@abhiramabhi7212
@abhiramabhi7212 3 жыл бұрын
*KL PRANK കഴിഞ്ഞിട്ടേ ഉള്ളു വേറെ ഏതു പ്രാങ്ക് ചാനലും👍* *POLI🤩GUYS❣️*
@Amrutha_ashokan
@Amrutha_ashokan 3 жыл бұрын
എടാ എന്തിനാട കാല നീ എന്നെ ഇങ്ങനെ ഒക്കെ ചെയ്യിപ്പിക്കുന്നെ...😂😂😂
@krishnakrish6799
@krishnakrish6799 3 жыл бұрын
🤣
@fightforjustice5472
@fightforjustice5472 3 жыл бұрын
സംഗതി prank എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ സ്ത്രീക്ക് അയാളിൽ പലപ്പോഴും പല സംശയങ്ങളും ഉള്ളതായി അവർ ഇടക്ക് ഇടയ്ക്കു പറയുന്നുണ്ട് ........
@Amrutha_ashokan
@Amrutha_ashokan 3 жыл бұрын
@@fightforjustice5472 ath appozhathe sangadathinte edakku vann kerunnathalle oro doubts ...Ath vare avaru karuthunnilllalo....Hus ingane cheyyum enn😄😄
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@fightforjustice5472 ഒരാഴ്ചയായി ആ ഭാര്യയ്ക്ക് സംശയം തോന്നിപ്പിക്കാനുള്ള പ്ലാൻ ആയിരുന്നു എന്ന് വീഡിയോയിൽ പറയുന്നുണ്ട്. പിന്നെ, രണ്ടര വർഷമായി അനുഭവിപ്പിക്കുന്നു എന്ന് പറഞ്ഞത് അവിഹിതം ഒന്നുമായിരിക്കില്ല. മനസ്സ് കൈവിട്ട് പോവുമ്പോൾ ചെറിയ പിണക്കങ്ങൾ പോലും വലുതായി തോന്നും. അങ്ങനെ പറഞ്ഞതാവും. പിന്നീട്, പ്രാങ്ക് ആണെന്നറിഞ്ഞപ്പോൾ ഭർത്താവിനെ ചീത്ത വിളിച്ച് പോയതിൽ അവർക്ക് കുറ്റബോധം തോന്നി. ആ നിമിഷം മുതൽ അവരുടെ മനസ്സിൽ നിന്ന് സംശയങ്ങൾ അലിഞ്ഞ് പോയതായി കാണാം.
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@Amrutha_ashokan ഒരാഴ്ചയായി ആ ഭാര്യയ്ക്ക് സംശയം തോന്നിപ്പിക്കാനുള്ള പ്ലാൻ ആയിരുന്നു എന്ന് വീഡിയോയിൽ പറയുന്നുണ്ട്. പിന്നെ, രണ്ടര വർഷമായി അനുഭവിപ്പിക്കുന്നു എന്ന് പറഞ്ഞത് അവിഹിതം ഒന്നുമായിരിക്കില്ല. മനസ്സ് കൈവിട്ട് പോവുമ്പോൾ ചെറിയ പിണക്കങ്ങൾ പോലും വലുതായി തോന്നും. അങ്ങനെ പറഞ്ഞതാവും. പിന്നീട്, പ്രാങ്ക് ആണെന്നറിഞ്ഞപ്പോൾ ഭർത്താവിനെ ചീത്ത വിളിച്ച് പോയതിൽ അവർക്ക് കുറ്റബോധം തോന്നി. ആ നിമിഷം മുതൽ അവരുടെ മനസ്സിൽ നിന്ന് സംശയങ്ങൾ അലിഞ്ഞ് പോയതായി കാണാം.
@Johan-in4fk
@Johan-in4fk 3 жыл бұрын
കരയാൻ മുട്ടി നിൽകുമ്പോൾ birthday ആണ് എന്ന് അറിഞ്ഞപ്പോൾ Happy birthday to u..... 😂😂😂
@abhishek.5568
@abhishek.5568 3 жыл бұрын
🤣
@achubieber16
@achubieber16 2 жыл бұрын
Thakarth annaa😂😂.. Aa dialogue... "ഇന്ന് ഞാൻ ആ TV അടിച്ചപൊട്ടിച്ചില്ലങ്കിൽ നോക്കിക്കോ"🤣🤣🔥🔥
@0973vibereal
@0973vibereal 3 жыл бұрын
കിച്ചു പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ 👍❤❤
@gokulc6388
@gokulc6388 3 жыл бұрын
Aa
@vismaya5513
@vismaya5513 3 жыл бұрын
എന്ത് പറ്റി 🙄🙄🙄
@_ajay_6x_
@_ajay_6x_ 3 жыл бұрын
@@vismaya5513 last video kanu
@akshayprasad7436
@akshayprasad7436 3 жыл бұрын
@@vismaya5513 accident onnum arinjille
@vismaya5513
@vismaya5513 3 жыл бұрын
@@_ajay_6x_ k
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഏതൊരു പ്രാങ്ക് ആണേലും അതിൽ ഒരൊന്നൊന്നര വെറൈറ്റി കൊണ്ട് 100% വരുന്ന നമ്മുടെ KL പ്രാങ്കിന് ഇരിക്കട്ടെ ഇന്നത്തെ..!!😂👍
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
അളിയാ കാണാൻ ഇല്ലാലോ... ഇപ്പൊ എവിടാ😌
@NARCO_47
@NARCO_47 3 жыл бұрын
Big Fan Bro 😻❣️....
@neverstepbackgaming8366
@neverstepbackgaming8366 3 жыл бұрын
കാണാൻ ഇല്ലല്ലോ... ഇപ്പൊ ഇവിടെ fake മച്ചാൻ്റെ ഭരണമാണ്...
@DD-se7sm
@DD-se7sm 3 жыл бұрын
എത്ര കാലം ആയി കണ്ടിട്ട് 😌
@jishnuindira
@jishnuindira 3 жыл бұрын
Evade aayirunnu chaarli bro.🫂
@AnjuKKumar-ut2tm
@AnjuKKumar-ut2tm 3 жыл бұрын
ഭർത്താവിനെപറ്റി നല്ല മതിപ്പാണ് ഭാര്യക്ക് 🤣🤣🤣🤣🤣
@acous.1n
@acous.1n 2 жыл бұрын
😂
@naammrritakaimal5884
@naammrritakaimal5884 2 жыл бұрын
Ingne oru prank aknam engil nalle madip kodkuvem cheynam.
@ജയ്ഭാരത്
@ജയ്ഭാരത് 2 жыл бұрын
🤪
@issacwincent777
@issacwincent777 2 жыл бұрын
എല്ലാടത്തും ഇതൊക്കെ തന്നടെ , ആരും ഒന്നും അറിയുന്നില്ല , അത്രേ ഉള്ളു
@hananaslam3617
@hananaslam3617 Жыл бұрын
@@issacwincent777 not everyone broooo
@akhilcm6440
@akhilcm6440 2 жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്.. Powerful people come frm powerful place's 😜😜😜😜😜
@Anzuuu77
@Anzuuu77 3 жыл бұрын
ഇതെല്ലാം ബുദ്ധിമുട്ടി ഷൂട്ട്‌ ചെയ്യുന്ന ക്യാമറ man ആണെന്റെ hero...!🐼
@kl_prank
@kl_prank 3 жыл бұрын
🤗
@abhimanyusuriyasuriya5718
@abhimanyusuriyasuriya5718 3 жыл бұрын
18:28 🤣.. ക്യാമറിയിലോട്ട് ഉള്ള ചേച്ചിയുടെ ആ നോട്ടം
@nibin1298
@nibin1298 3 жыл бұрын
😂നാളത്തെ news :police നെ വെട്ടിച്ചു prank show ചെയ്ത യുവാവ് അറസ്റ്റിൽ
@sandeeptsts9322
@sandeeptsts9322 3 жыл бұрын
🤣🤣🤣
@drtonyissac9297
@drtonyissac9297 3 жыл бұрын
അതും containment zone il
@dona8108
@dona8108 3 жыл бұрын
Sathyam
@Hhy003
@Hhy003 2 жыл бұрын
Ohh vishayam
@ajmalajuak8366
@ajmalajuak8366 2 жыл бұрын
കരഞ്ഞു കലി തുള്ളിനിക്കുന്ന ചേച്ചിയോട് ഹാപ്പി birthday പറഞ്ഞ മച്ചാൻ കിടുവല്ല കിടുക്കാച്ചി 😆😆😆
@ajinzleo1774
@ajinzleo1774 3 жыл бұрын
മച്ചാനെ ഒരു ക്വാറ്റേഷൻ ഉണ്ട്... മലപ്പുറത്തു വന്ന് ചെയ്യാൻ സാധിക്കുവോ 😅
@andruez3008
@andruez3008 3 жыл бұрын
*Le Mahesh : എൻ്റെ idea ആയിപ്പോയി.നിൻ്റെ idea ആയിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ 🤣
@abhiramibinu943
@abhiramibinu943 3 жыл бұрын
😂😂
@jhonhonai2333
@jhonhonai2333 3 жыл бұрын
അത് ശരിയാണ് തിരിച്ചു ആയിരുന്നുവെങ്കിൽ കൊല നടന്നേനെ 😀
@jacksparrow5668
@jacksparrow5668 3 жыл бұрын
നേരത്തേക്കാളും മെച്ചപെട്ട് വരുന്നുണ്ട് ബ്രോ 🔥🔥
@twistwr7798
@twistwr7798 2 жыл бұрын
ആ ചേച്ചി മഹേഷേട്ടനെ പറ്റി എന്തോ പറഞ്ഞു തുടങ്ങിയതാ മച്ചാൻ മാര് അത് nice ആയി edit ചെയ്തു
@shorts-mc9fj
@shorts-mc9fj 3 жыл бұрын
കോമഡി പ്രാങ്ക് ആണ് ആഗ്രഹിക്കുന്നത്👍👍
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💕👏
@sudishgnair6293
@sudishgnair6293 3 жыл бұрын
പല പ്രാങ്കുകൾ കണ്ടിട്ടുണ്ട്, ഇതുപോലെ അടിപൊളി ഇതു വേറെ ലെവൽ, സൂപ്പർ 👏👏👏
@adhithyanpr8227
@adhithyanpr8227 3 жыл бұрын
എന്റെ പെണ്ണുംപിള്ളയെ നീ എടുത്തോ നിന്റെ പെണ്ണുംപിള്ളയെ ഞാൻ എടുത്തോളാം 🤣🤣 ejjadhi duologue 🤣🤣🤣
@husainn192
@husainn192 3 жыл бұрын
😂ഗൾഫിൽ അങ്ങനെ ഉണ്ട്
@Vidyaaa96
@Vidyaaa96 2 жыл бұрын
ലെ മഹേഷണ്ണൻ - ഇതിലും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരുണ്ട് പടച്ചോനെ.. 😂😂😂
@MikeVijayan-2.0
@MikeVijayan-2.0 3 жыл бұрын
മഹേഷേട്ടൻ ശെരിക്കും ഒരു Player തന്നെയാണോ എന്നാണ് ന്റെ ഒരു തംശയം... 🤩🤩🤩🤩🤩
@വടഷെരിവാമനൻ
@വടഷെരിവാമനൻ 3 жыл бұрын
മുഖം കണ്ടാൽ അറിഞ്ഞുടെ ബ്രോ .. നല്ല എണ്ണം പറഞ്ഞ പ്ലയെർ ആണ് 😂😁
@MikeVijayan-2.0
@MikeVijayan-2.0 3 жыл бұрын
@@വടഷെരിവാമനൻ 🤪🤪🤪
@rejirajan1743
@rejirajan1743 3 жыл бұрын
Atheeeee
@aloshyjoseph1458
@aloshyjoseph1458 3 жыл бұрын
🤣
@hemanthvr5116
@hemanthvr5116 3 жыл бұрын
Correct enikkum thonni..
@arunmr7324
@arunmr7324 3 жыл бұрын
പേടിക്കണ്ട നമ്മുക്ക് ടു..ടു ഇടാം 😄😄😄😄😂😂😂😂Nice video KLP❣️
@__mk1194
@__mk1194 3 жыл бұрын
💖
@akhilageorge2229
@akhilageorge2229 3 жыл бұрын
nalla nishku chechiii🥰
@jd_food
@jd_food 3 жыл бұрын
എന്തൊരു മാസ്സ് ഐറ്റം പൊളി 🤣🤣🤣🤣🤣ഇനിയും അടിപൊളി വീഡിയോസ് പോരട്ടെ
@ananthakrishnanv8451
@ananthakrishnanv8451 2 жыл бұрын
Oru rekshayum illatto avasanam aah ending ondallo pwoli sherikum ishttayi 🤗🤗 keep continue full support🥰🔥
@status-em3gc
@status-em3gc 3 жыл бұрын
കെട്ടിയ അന്ന് മുതൽ വിളിക്കാൻ ഇരുന്ന ഫുൾ ചീത്തേയും വിളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 അപ്പൊ എന്റെ ചോദ്യം ഇതാണ് ആർക്കാണ് പണി കിട്ടിയത്? 😂😂
@Nismal100
@Nismal100 3 жыл бұрын
😂😂
@user-sb6yu5ge1g
@user-sb6yu5ge1g 3 жыл бұрын
🥴😂🤣
@akhilunni5231
@akhilunni5231 3 жыл бұрын
സത്യം 🤣🤣🤣🤣
@richappi4843
@richappi4843 3 жыл бұрын
സംശയം എന്താ വടി കൊടുത്ത് അടി വാങ്ങി
@ramseejagafoor8789
@ramseejagafoor8789 3 жыл бұрын
Chettan Sasi😀
@amal0v
@amal0v 3 жыл бұрын
Mahesh: " എനിക്ക് എന്തിന്റെ കേടായിരുന്നു "
@ajeshtkonakkoor7078
@ajeshtkonakkoor7078 3 жыл бұрын
🤣🤣🤣🤣🤣 സത്യം... 😅😅😅
@rejirj8021
@rejirj8021 3 жыл бұрын
നെഗറ്റീവ് അടിക്കുന്ന വരെ പോകാൻ പറ മാഷേ 😁 ഞങ്ങളുണ്ട് കിച്ചു ബ്രോഡ് കൂടെ ഫുൾ സപ്പോർട്ട് ആയി •••••👍
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
👍🏿❤❤
@rejirj8021
@rejirj8021 3 жыл бұрын
Kichu bro poli alle
@aparnasarun
@aparnasarun 2 жыл бұрын
ഇന്ന് എന്റെ birthday aah ആണോ ഹാപ്പി birthday to യു വളരെ സന്തോഷം😂😂😂😂
@hellostranger410
@hellostranger410 3 жыл бұрын
Acting Level 💯 ഇത്രയും ധൈര്യവും മനക്കട്ടിയും ഉള്ള ഒരു ബ്രോയെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. Big Fan of Kichu bro🔥
@user-vs9xt2st8z
@user-vs9xt2st8z 3 жыл бұрын
ഇത്രേം മനക്കട്ടി ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടൊള്ളൂ
@abhirams206
@abhirams206 3 жыл бұрын
ഈ പ്രശ്നത്തിന് ഇടയിലും happy Birthday പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ 😄😄😄😄😄
@sl7-u215
@sl7-u215 3 жыл бұрын
Ijjadhi😂
@autumnlover2317
@autumnlover2317 3 жыл бұрын
Pwoliyeeee😀
@mohammedmuhsin51
@mohammedmuhsin51 3 жыл бұрын
ഇപ്പോ tools ഒക്കെ വെച്ച് ആണല്ലോ കളി uff pever💥🔥💯
@ichaappi_vlog
@ichaappi_vlog 2 жыл бұрын
സ്നേഹമുള്ള പെണ്ണുങ്ങൾ ഒരു സംഭവം തന്നെ Prank ആണെന്നറിഞ്ഞപ്പോൾ കൈ വിട്ട് പോയ ഭർത്താവിനെ തിരിച്ച് കിട്ടിയ ആ മുഖ ഭാവം........
@ansarianu9586
@ansarianu9586 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഇതോടുകൂടി കുടുംബം കലങ്ങി... 😂😂 കല്യാണം കഴിഞ്ഞിട്ട് അയാൾ എന്നെ തുടങ്ങിയതും മ്യുയൂട്ട്...
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!❤️❤️
@thapasya7520
@thapasya7520 3 жыл бұрын
പാവം ചേച്ചി..... എന്നാലും ഇത്രേം പ്രശ്നം നടക്കുമ്പോൾ പോയിട്ട് ഹാപ്പി ബർത്തഡേ പറഞ്ഞ *ലെ കിച്ചു 😄
@rahulk185
@rahulk185 3 жыл бұрын
Njaanum ath sredichu😂
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ചേട്ടനെ കുറിച്ച് ചേച്ചിയുടെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചിത്രം തെളിഞ്ഞു കിട്ടി 🤣🤣🤣🤣🤣🤣🤣
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 272 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН