ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഉപകാരപ്പെട്ടു ക്ലച്ചിനെ കുറിച്ചുള്ള എല്ലാ സംശയവും നീങ്ങി ഗിയർ മാറ്റുംമ്പോഴുള്ള ഫുൾ ക്ലച്ചും വണ്ടി മൂവ് ചെയ്യിക്കാനുള്ള ഹാഫ് ക്ലച്ചും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളുവെന്നും പിന്നെ ക്ലച്ചിൽ ചെയ്യുന്ന എല്ലാ Pressing ക്ലച്ച് തേയ്മാനം ഉണ്ടാക്കു എന്നുള്ള തെറ്റായ ധാരണ ഇന്നു മാറി സാർ തന്ന അറിവിന് നന്ദി🙏
@goodsonkattappana1079Ай бұрын
❤️
@SheebaSheebababu-bz6ri17 күн бұрын
Very useful information.Thanks
@goodsonkattappana107917 күн бұрын
❤️
@shanusanha9755Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടതു കൊണ്ടാണ് ഞാൻ ടെസ്റ്റ് പാസായത്
@abdullpm4449Ай бұрын
Yenthokke testin undayath?
@Priya-pr6ckАй бұрын
Hlo chetta..oru help e valvukal okea varumbol steering nammal epo thirikaan thudagganam ennu manacilaakan beginners aaytu oru tip parayaamo? Reverse pokumbolum main aaytu forward pokumbolum..2um cherthu oru single vedio ido?
@goodsonkattappana1079Ай бұрын
Ok
@preneethpp104329 күн бұрын
Thank uuu so much.❤❤❤
@goodsonkattappana107929 күн бұрын
You're welcome 😊
@EandimenofficialАй бұрын
Good goodson
@goodsonkattappana1079Ай бұрын
❤️❤️
@rajukv5087Ай бұрын
സാർ ഒരു സംശയം നമ്മൾ വണ്ടി മൂവ് ചെയ്യുന്ന സമയം ഹാഫ്ക്ലച്ചിൽ നിന്ന് അയക്കുന്ന സമയം ആക്സിലേറ്റർ കൂടെ അമർത്താൻ സാർ എല്ലാ വീഡിയോയിലും തുടക്കത്തിൽ തന്നെ പറയുന്നു അങ്ങനെ ഞാൻ ചെയ്തപ്പോൾ സ്പീഡ് നിയന്ത്രണാതീതമായി തോന്നി എന്നാൽ മറ്റു ചിലരുടെ വീഡിയോയിൽ നിരപ്പായ വഴിയിൽ വണ്ടി മൂവ് ചെയ്യുന്ന സമയത്ത് ആക്സിലേറ്റർ കൊടുക്കാതെ തന്നെ മുന്പോട്ട് വണ്ടി മൂവ് ആയി കൊള്ളുമെന്ന് പായുന്നു ഈ കാര്യത്തിൽ ഒരു ആശയകുഴപ്പം എനിക്കുണ്ട് പല പ്രാവശ്യം നിരപ്പായ വഴിയിൽ ഹാഫ് ക്ലച്ചിൻ്റെ പോയൻ്റിൽ നിന്ന് വണ്ടി മൂവ് ആക്കിയ സമയത്ത് ആക്സിലറേഷൻ കൊടുത്തപോൾ വണ്ടി നിയന്ത്രണം വിട്ടതുപോലെയുള്ള അനുഭവം ഉണ്ടായി എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചത് ആക്സിലറേഷൻ ലേശം മാത്രമേ കൊടുത്തുള്ളൂ
@goodsonkattappana1079Ай бұрын
വീഡിയോ ചെയ്യാം
@dilludiljaan-hk3tyАй бұрын
ചെറിയ രീതിയിൽ ആക്‌സിലേറ്റർ കൊടുത്താൽ വണ്ടി off ആകാതെ നോക്കാം. എനിക്ക് ആ മാർഗം ഉപകാരപ്പെട്ടിട്ടുണ്ട്
@Rajendran-nh9qk27 күн бұрын
HhHhhhhhhhhhhhhhhhhhhhhh
@midhun807423 күн бұрын
കൊടുക്കുന്നത് കൂടി പോകുന്നത് കൊണ്ടാണ് നിയന്ത്രണം പോവുന്നത്.. മിതമായി കൊടുക്ക ക്ലച്ച് ഇൽ നിന്നും പതിയെ അയക്കു. പിന്നെ ചില വണ്ടികൾ ഹാഫ് ക്ലച്ച് ഇൽ മാത്രം തന്നെ വളരെ വേഗത്തിൽ നിരപത്തും കയറ്റത്തും പോലും പോകും പ്രേതേകിച്ച് ടോർക്ക് കൂടുതൽ ഉള്ള ഡീസൽ വണ്ടികളിൽ.എന്നാൽ ടോർക് കുറവുള്ള പെട്രോൾ വണ്ടികളിൽ ഇത് അങ്ങനെ സാധ്യമല്ല അവയ്ക് ആക്സിലറേറ്റർ കൊടുക്കേണ്ടത് അനിവാര്യമാണ്.ഓടിക്കുന്ന വണ്ടി ഏതാണോ അതിന്റെ എൻജിൻ പ്രതികരണം എങ്ങനെ ആണെന്ന് അനുസരിച്ചു മനസിലാക്കി ഓടിക്കുക
@CHUNTHAMBADI16 күн бұрын
എൻ്റെ ആൾട്ടോ കാർ ക്ലച്ച് പോയിൻ്റിൽ തനിയെ ഓടും വണ്ടി എടുക്കുമ്പോഴും ട്രാഫിക്കിലും എല്ലാം എനിക്ക് പഠിക്കുമ്പോൾ വളരെ ഉപകാരപ്പെട്ടു.....ഏകദേശം എല്ലാ വണ്ടികളും ക്ലച്ച് അയച്ചു വരുമ്പോൾ അക്സിലേറ്റർ കൊടുകാത്തെ തന്നെ ഓടിത്തുടങ്ങും....
കയറ്റത്ത് ട്രാഫിക്കൽ കടുങ്ങി പക്ഷെ വണ്ടി മെല്ലെ.... എങ്ങനെ മുന്നോട്ട് നീങ്ങും മറ്റ് വണ്ടിക്ക് തട്ടാതെ
@goodsonkattappana107916 күн бұрын
ഈയൊരു വിഷയത്തെക്കുറിച്ച് വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട്. എന്റെ ചാനലിൽ കയറി വീഡിയോകൾ ഓരോന്നായിട്ട് നോക്കൂ
@jabtalks3144Ай бұрын
ഹലോ,ഈ ഹാഫ് ക്ളച്ചിൽ വണ്ടി ഇങ്ങനെ സ്ലോ ചെയ്യൽ എല്ലാ ഗിയറിലും പറ്റുമോ?
@movihub4907Ай бұрын
ഇല്ലാ നാലിലും അഞ്ചിലും എടുക്കാൻ പാടില്ല അപകടം ഉണ്ടാവാം
@goodsonkattappana1079Ай бұрын
No
@jabtalks3144Ай бұрын
@@goodsonkattappana1079 ok
@spykallanff127Ай бұрын
Sir innale test ayirunu car H pass ayi ✅ Road test fail ayi ❌ 🙂
@mhdfavas-74Ай бұрын
Good bro 😂
@prabinkc11Ай бұрын
H pass ayalo 😅
@Jackiefff28 күн бұрын
What is the reason?
@mhdfavas-7428 күн бұрын
@@Jackiefff ഇടത് ഭാഗത്ത് RTO 😅
@spykallanff12727 күн бұрын
@@Jackiefff indicator ittila park cheytapol 🙂 bakki ellam cheytu
@AyshaShiril23 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉fhf
@varghesedaniel847Ай бұрын
ജില്ല വിട്ടു പഠിപ്പിക്കുമോ
@goodsonkattappana1079Ай бұрын
No
@CHUNTHAMBADI16 күн бұрын
ക്ലച്ച് അയച്ചു വരുമ്പോൾ, വണ്ടി തനിയെ മൂവ് ആകാൻ തുടങ്ങും ആക്സിലേറ്റർ കൊടുക്കാതെ....ഈ കാര്യം കുറച്ച് ചാനെലിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ....അതുകൂടി പറയാൻ ശ്രമിക്കുക