അയലക്കക്കാരിക്ക് കിട്ടിയ 8 ൻ്റെ പണി😂Star Fruit pickle👊Prank🤩

  Рет қаралды 2,086,303

KL BRO Biju Rithvik

KL BRO Biju Rithvik

Жыл бұрын

#klbrobijurithvik #villagelife #kerala #malayalam #bijurithvik #klbro #kannur #reallife #villagefood #familyfunvideo

Пікірлер: 748
@rinsilarinu2256
@rinsilarinu2256 Жыл бұрын
ഇത്രയും നല്ല അമ്മായി അമ്മയെയും മരുമോളെയും കണ്ടപ്പം തന്നെ മനസ്സിനൊരു സന്തോഷം 🤍 അമ്മയും മോളും ആണെന്നേ പറയൂ ❣️ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ് ഇത്രയും നല്ല അമ്മയേയും ഭാര്യയേയും കിട്ടിയില്ലേ 💕
@sudhasudh8972
@sudhasudh8972 Жыл бұрын
Athe
@unniunnikrishnan4107
@unniunnikrishnan4107 Жыл бұрын
Super..super.super
@yusafali8331
@yusafali8331 Жыл бұрын
👍🏻👍🏻👍🏻
@sirusiru6819
@sirusiru6819 Жыл бұрын
Kann thattathirikkatte
@devadoha8493
@devadoha8493 Жыл бұрын
q
@nishatc2292
@nishatc2292 Жыл бұрын
എന്ത് നല്ല അമ്മ 💋💋💋💋കണ്ണ് പറ്റാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@rajanthomas970
@rajanthomas970 Жыл бұрын
യാശോധയുടെ അച്ചാർ അടിപൊളി.. നിങ്ങനെയൊരു Climax ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ.. സൂപ്പർ കലക്കി 👍🏼👌
@sumeshcheleri9118
@sumeshcheleri9118 Жыл бұрын
എത്രനാളായി യെശോദേച്ചിയെകണ്ടിട്ട് അമ്മയും യെശോദേച്ചിയും അടിപൊളി ലാസ്റ്റ്അച്ചാറുകൊണ്ട് പോയെസിൻ ചിരിച്ച്പണ്ടാരടങ്ങിപ്പോയി😂😂😂
@user-ev2mp7ig9z
@user-ev2mp7ig9z Жыл бұрын
സത്യം 😂😂😂😂
@haseenaniyashaseena7211
@haseenaniyashaseena7211 Жыл бұрын
ഞാനും
@sajidsaqeef4346
@sajidsaqeef4346 Жыл бұрын
@@user-ev2mp7ig9z ?
@athulyasrimulam952
@athulyasrimulam952 Жыл бұрын
​@@haseenaniyashaseena7211
@vinayanvinu5620
@vinayanvinu5620 Жыл бұрын
🤣🤣🤣🤣🤣
@sumaur3745
@sumaur3745 Жыл бұрын
😄😄😄😄 അച്ചാറും കൊണ്ട് യശോധേച്ചി ഓടെടാ ഓട്ടം😋😋😋👌👌👌👌👍👍👍👍👏👏👏💞💞💞💞💞💞💞💞💞
@appusvipin1608
@appusvipin1608 Жыл бұрын
അവസാനത്തെ ആ ഡയലോഗ് പൊളിച്ചു (അമ്മ സൂപ്പർ) യശോദ പൊളി👌 അച്ചാറ് കള്ളി😂😂🤣
@FsMarceloGame
@FsMarceloGame Жыл бұрын
സൂപ്പർ ചിരിച്ചു മടുത്തു
@vijihappy5613
@vijihappy5613 Жыл бұрын
എന്ത് പറഞ്ഞാലും ചിരിക്കുന്നോരമ്മ 🥰love u അമ്മാ..
@sheelavinod6176
@sheelavinod6176 Жыл бұрын
അടിപൊളി .രണ്ടു പേരും നല്ല അഭിനയം
@bunnyff1642
@bunnyff1642 Жыл бұрын
ഈ നാട്ടിൽ ഞാൻ പറയുന്നത് വിശ്വസിക്കുന്ന ഒരേ ഒരാളാണ് എന്തെങ്കിലും നോട്ട വിട്ടിട്ട് പോകാം എന്നു പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഉറക്കെ ചിരിച്ചു പോയി എന്റെ ഉമ്മ ചോദിച്ചു എന്താ ചിരിക്കുന്നെ എന്ന് നല്ല യാശോധയും കർത്തിയും 😄🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@raseenasalam8579
@raseenasalam8579 Жыл бұрын
ഞാനും 😂
@sushamasundaresan1584
@sushamasundaresan1584 Жыл бұрын
njanum😁
@busharahakeem378
@busharahakeem378 Жыл бұрын
Njanum
@kunjan9081
@kunjan9081 Жыл бұрын
യശോദ ചേച്ചിടെ റംബുട്ടാൻ കഴിപ്പ് കണ്ട് ചിരിച്ചു poyi😂
@NishaNisha-iq2ig
@NishaNisha-iq2ig Жыл бұрын
Sathym🤣🤣🤣
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 Жыл бұрын
ഇത്രയും നല്ല ഒരു അമ്മ മരുമകൾ ജോഡി 👌👌👌ചേച്ചി അമ്മയെ പൊന്നു പോലെ നോക്കണം നിങ്ങൾ ക്ക് കിട്ടിയ നിതി ആണ് അമ്മയും മകനും 😍😍നൈസ് ഫാമിലി
@shynashan58
@shynashan58 Жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി എന്നൊക്ക പറഞ്ഞു കേട്ടിട്ടേ ഉള്ളു എന്റെ യാശോധേച്ചി 🤣🤣🤣😂😂
@dreamsofafi6792
@dreamsofafi6792 Жыл бұрын
യാശോധേച്ചി ഞങ്ങളുടെ വീട്ടിലേക് ഒന്ന് വരോ 😁😁😁ഇച്ചിരി ചോറും കറിയും കഴിച്ചു പോവാ 🥰🥰.. ന്റെ കമന്റ്‌ ഒന്ന് പിൻ ചെയ്യോ കവി
@migheyarivyra
@migheyarivyra Жыл бұрын
അമ്മേടെ അവസാനത്തെ ഡയലോഗ് അടിപൊളി🤣🤣🤣🤣🤣
@jishamr7016
@jishamr7016 Жыл бұрын
റിതിക്ക് നെ പോലെ തന്നെ അമ്മയ്ക്കും ചിരി സഹിക്കാൻ പറ്റുന്നില്ല 😀😀😀😀എനിക്കും 😄😄😄😄
@dancingpetals3129
@dancingpetals3129 Жыл бұрын
അടിപൊളി, അമ്മ അച്ചാർ ടേസ്റ്റ് ചെയ്യുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു
@marythomas188
@marythomas188 Жыл бұрын
യശോദയും അമ്മയും സൂപ്പർ ❤️❤️
@sandhyasoman2908
@sandhyasoman2908 Жыл бұрын
8:17 കുമാരേട്ടന്റെ സൗണ്ട് ചെറുങ്ങനെ കേട്ടല്ലോ യശോദേ 😂
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
ഇങ്ങനെ ഇടക്ക് ഇടക്ക് കാണാതെ കാണുമ്പോൾ വല്ലാത്തൊരു രസം തന്നെയാ 💕💕💕💕💕കവി ചേച്ചി 😚😚😚😚😚😚😚😚😚😚😚 അമ്മയും പൊളി, ബട്ട് ചെറിയ ageil ഇത്ര വല്ല്യ അമ്മമ്മർ ആയി അഭിനയിക്കുന്ന കവി ❤‍🔥❤‍🔥❤‍🔥
@sudhakumari2481
@sudhakumari2481 Жыл бұрын
ലാസ്റ്റ് സീൻ കണ്ടു ചിരിച്ചു മണ്ണ് kappi🤣😂😂
@rajeenaabdurahman6948
@rajeenaabdurahman6948 Жыл бұрын
വർക്ക്‌ സൂപ്പർ 👌
@jishakp8747
@jishakp8747 Жыл бұрын
അടിപൊളി aaynd taa,🤣🤣🤣😂അമ്മ ഉഷാറായി 😍🤩😘കവി യശോദേച്ചി ആയാ പിന്നെ നമ്മള് ചിരിച്ച് ഒരു വഴിക്കാവും 😍😍😍🥰🥰
@balkeesbalkees939
@balkeesbalkees939 7 ай бұрын
😅😮😢❤😅
@adhidevvlogs2378
@adhidevvlogs2378 Жыл бұрын
നിങ്ങടെ വീഡിയോ കണ്ടിട്ട് ഇത്രയും ചിരിച്ച വീഡിയോ വേറെ ഇല്ല. അത്രക് ചിരിച്ചു 😂😂😂
@lallifemalayalam9084
@lallifemalayalam9084 Жыл бұрын
Blooper venam bro
@saifuu2577
@saifuu2577 Жыл бұрын
എന്നാലും കാർത്യേച്ചിക്ക് കൊറച്ച് കൊടുക്കായിരുന്നു പാവം 😂🤣👍🏻👍🏻
@geetharamachandran7012
@geetharamachandran7012 Жыл бұрын
അമ്മയുടെ ലാസ്റ്റ് ഡയലോഗ് സൂപ്പർ 👌👌 ചിരി വരാതെ അമ്മ എങ്ങനെ ഇത്രനേരം പിടിച്ചുനിന്നു? ഞാൻ ഒറ്റയ്ക്ക് ഇരുന്നു ചിരിച്ചു 🤣🤣🤣🤣🤣❤️❤️❤️
@bineeshtp5796
@bineeshtp5796 Жыл бұрын
അമ്മ കവി അടിപൊളി ❤❤ലാസ്റ്റ് ഡയലോങ്ങ് കലക്കി 👌👌👌
@remamanoj9660
@remamanoj9660 Жыл бұрын
അച്ചാറൂം കൊണ്ട് yasodhechi ഓടിയ ഓട്ടം ഗംഭീരം സമ്മതിക്കാതെ വയ്യ
@this.is.notcret
@this.is.notcret Жыл бұрын
യശോദേച്ചി കലക്കി 👍👍😄 ജിം സുരേഷിന്റെ ഫ്രൂട്ട്സ് കൊണ്ട് വന്ന് ഇത്തരത്തിൽ ഒരു കഥയാക്കിയ നിങ്ങളെ സമ്മതിക്കണം ✌✌️️🌹🌹🌹
@leovibezz1280
@leovibezz1280 Жыл бұрын
എനിക്ക് യശോദേച്ചിടെ charecter ഒത്തിരി ഇഷ്ടാണ് ട്ടോ... ഇനി കൂടുതൽ ഗ്യാപ് ഇടാതെ യാശോദേച്ചിയെ കൂടെ കൂടെ കാണാം എന്ന് പ്രതീക്ഷിക്കുന്നു 😝😝👌🏻👌🏻👌🏻😍😍
@parvathykrishna3314
@parvathykrishna3314 Жыл бұрын
Ivaru crt ammummma thanna 🤭🤭🤭 aa ammeda chechi ayit thonum voice kooda ayapol perfect meenkariii
@radhamma3224
@radhamma3224 Жыл бұрын
എന്റെ eshodhechy ചിരിച്ചു ചത്തു. കാർത്തിയേച്ചി 💕😘🙏🙏
@bindhuajith8801
@bindhuajith8801 Жыл бұрын
ന്റെ കവി അടിപൊളി 😂😂 അമ്മ പൊളിച്ചുട്ടോ 🥰🥰 രണ്ടാളുടെ ചിരിപ്പിച്ചു കൊന്നു 😂😂
@anasvlog3214
@anasvlog3214 Жыл бұрын
Nalla marumolum ammayum
@kanakalathak.k7489
@kanakalathak.k7489 Жыл бұрын
super, ബിജു ചിരിക്കാതെ എങ്ങനെ ടhoot ചെയ്തു?ചിരിച്ച് ചിരിച്ച് മടുത്തു.
@salimkk3379
@salimkk3379 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ അടിപൊളി ഒരു borum ഉണ്ടായില്ല അമ്മായി അമ്മയും മരുമോളും പൊളിച്ചു 👌👌👌👌
@manju3655
@manju3655 Жыл бұрын
എന്റെ കവി 🙏🙏. എന്തൊരു നാച്ചുറൽ acting ആണ് 🌹🌹🌹👌.. അമ്മയും കട്ടക്ക് നില്കുന്നു. ബിജുബ്രോ super combo ആണ് കേട്ടോ 😄😄🥰🥰👍🏻
@rajun9119
@rajun9119 Жыл бұрын
അടിപൊളി
@vinayanvinu5620
@vinayanvinu5620 Жыл бұрын
😀😀😀
@sreelathanair4343
@sreelathanair4343 Жыл бұрын
Chirichu vazhiyayi 🤣🤣 Innathe episode super👌
@sahidhakoya1541
@sahidhakoya1541 Жыл бұрын
Supper achaar amma avasaanam kalakki
@jincyjoseph7448
@jincyjoseph7448 Жыл бұрын
😂😂😂😂😂😂😂😂👌👌👌👌👌👌എന്ത് രസം ആയിരുന്നു 👌👌👌👌🥰
@ajaykrishnafrombassid8040
@ajaykrishnafrombassid8040 Жыл бұрын
സൂപ്പർ❤️❤️❤️❤️ ഞാൻ നിങ്ങളുടെ fan ആണ് ❤️❤️❤️❤️
@sheebasreedharan8606
@sheebasreedharan8606 Жыл бұрын
👍👍👍🤣🤣🤣🤣യെശോദചേച്ചി കലക്കി അമ്മയും പൊളി 😘😘😘
@adithyaathu154
@adithyaathu154 Жыл бұрын
Kaviyechi amma super aayittund njan ee aduth aayitta nigalude video kanan thudangiyath . Ee video kand njanum ammayum chirichu maduthi🥰🥰🥰
@ammu937
@ammu937 Жыл бұрын
Ammayude last dialogue poli🤣
@sajnarajesh8705
@sajnarajesh8705 Жыл бұрын
യശോദേച്ചീ ലാസ്റ്റ് സീൻ പൊളിച്ചു😂😂😂😂😂😂🤣🤣
@minnus7218
@minnus7218 Жыл бұрын
ചിരിച് ചത്തു നല്ല രസമുണ്ട്. 😂😂 ഇനിയും ഇതുപോലെ വീഡിയോ വേണം ട്ടോ 😁👍👍
@megharijin4199
@megharijin4199 Жыл бұрын
കണ്ണൂര്കാരി ആയിട്ട് ആദ്യായിട്ടാണ് യാശോധേച്ചിയെ കണ്ടത്.... അടിപൊളി 🥰 ലാസ്റ്റ് സീൻ പൊളിച്ചടക്കി 🤪 അമ്മേടെ ആ ഡയലോഗ് 👌😆
@megha3329
@megha3329 Жыл бұрын
Ano. Randu Megha um Kannur anallo. Pazheya video kaanu chirichu marikkum. Maala pottichu orunna oru video undu. Njan Ethra pravasyam kandu ennu Enikku thanneya ariyilla
@jimsvlogs8890
@jimsvlogs8890 Жыл бұрын
നമ്മുടെ റംബൂട്ടാനും സ്റ്റാർ ഫ്രൂട്ടും ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 🥰
@SunilsHut
@SunilsHut Жыл бұрын
നിങ്ങൾ സ്റ്റാർ ആയി 😛😛
@jimsvlogs8890
@jimsvlogs8890 Жыл бұрын
@@SunilsHut 😀
@nibinnibin7901
@nibinnibin7901 Жыл бұрын
റംബുട്ടാൻ തിന്ന ചിരി സൂപ്പർ കവി
@ginsha8644
@ginsha8644 Жыл бұрын
Climax ammede dialogue adipoli🤣🤣🤣🤣
@arts8339
@arts8339 Жыл бұрын
Ammayide. Thug suuuuperrr
@sureshkbsureshambili4890
@sureshkbsureshambili4890 Жыл бұрын
Super... ഒത്തിരി ചിരിച്ചു.🥰
@user-kv2fx9iv1h
@user-kv2fx9iv1h Жыл бұрын
Soooperayin. chirich chathu👌👌👌👌👌🥰🥰🥰🥰🥰
@maneeshagopal709
@maneeshagopal709 Жыл бұрын
ഹായ്‌ റിതു 🥰😍 യ ശോ ദ ചേച്ചിടെ അച്ചാർ സൂപ്പർ 😜
@binoyc4742
@binoyc4742 Жыл бұрын
Last yessodechiyuday ottum chirichu maduthu super 👌 🥰🥰🥰👍
@kavithakannan2057
@kavithakannan2057 Жыл бұрын
സൂപ്പർ വീഡിയോ 😄👍എശോധച്ചി കാർത്ഥിച്ചി സൂപ്പർ അഭിനയം 👏👏👍നക്ഷത്ര പുളി അച്ചാർ കിടു 👌രണ്ടു പേരുടെയും കോമഡി ചിരിക്കാൻ ഉണ്ട്
@harshila3423
@harshila3423 6 ай бұрын
അച്ചാർ വിനാഗിരി ഒഴിക്കൂലേ പിന്നെ എന്ത് അച്ചാറ് 😎😎
@gren_shtt
@gren_shtt Жыл бұрын
ഇത് matte ഇത് 🤣🤣🤣🤩🤩🤩
@sushammasushamma7480
@sushammasushamma7480 Жыл бұрын
കവി ചിരിച്ചു 😍♥️👍👌👏🙌😊😀സൂപ്പർ അമ്മക്ക👍😍😍😍😍എന്റെ കവി അമ്മ യുടെ കയ്യിൽ ചൂട് ഇട്ടു കൊടുതപ്പോൾ ഒരു ചെറിയ വിഷമം തോന്നി ഇടക്ക് ഒന്ന് ശ്രദി ക്കണമ കെട്ടോ ഒന്നും തോന്നരുത് പറഞ്ഞു എന്നെ ഒള്ളു ♥️♥️♥️♥️😍😍😍👌 എല്ലാം വരെ യും ഭഗവാൻ അനുഗ്രഹിക്കട്ടെ ഗുഡ് നൈറ്റ് ഓൾ
@ShaibavpVp
@ShaibavpVp Жыл бұрын
അഭിപ്രായം പറയാതിരിക്കാൻ പറ്റുന്നില്ല ന്റെ കവീ ലവ് യു യേശോദേച്ചി സൂപ്പർ അമ്മയും അടിപൊളി നിങ്ങളെ നേരിൽ കാണാൻ തോന്നുന്നു
@ushakumaris7752
@ushakumaris7752 Жыл бұрын
യശോദെ തൊണ്ടെ കെട്ടും....എന്നാലും ആ ചിരി എൻെറ യശോദേ .അതിലാരിക്കും പാവം കുമാരേട്ടൻ വീണത്.....
@prasannaachary491
@prasannaachary491 Жыл бұрын
യശോദ ചേച്ചി സംഗതി കലകി നല്ല രസമുണ്ടായിരുന്നു
@loveshore1153
@loveshore1153 Жыл бұрын
Innatte video adipoli yasodechiyum kartyaniyechiyum polichu 👍👍👍pinne acharum
@sheelajoseph5070
@sheelajoseph5070 Жыл бұрын
innathe video super thanne. ellam njan kanum. really good. Amma&Kavi മത്സരിച്ചു അഭിനയിക്കുന്നു. ബിജു well done. 👍
@indiraknr7383
@indiraknr7383 Жыл бұрын
അമ്മായിയമ്മയും മരുമോളും സൂപ്പർ
@aneeshsajitha3671
@aneeshsajitha3671 Жыл бұрын
കവി നല്ല ഒരു മരുമോൾ മാത്രം അല്ല നല്ല അഭിനയെത്രി കൂടി ആണ്
@nimmirajeev3717
@nimmirajeev3717 Жыл бұрын
യാശോദേച്ചീ അമ്മയും പൊളിച്ചു 👍👍👌👌
@fasnashefin9716
@fasnashefin9716 Жыл бұрын
Adipoli acting 🥰
@reshmanandhakishor5446
@reshmanandhakishor5446 Жыл бұрын
Yesodhechi amma super 🥰🥰🥰🌹
@josypj5765
@josypj5765 4 ай бұрын
എന്റെ വീട്ടിൽ ഉണ്ട് Star Fruit നല്ല പുളിയാണ് 😋 അച്ചാർ ഉണ്ടാക്കിയാൽ അച്ചാറിന് നല്ല ടെസ്റ്റ്‌ ആണ് 🤤
@user-bm7cx3bl3x
@user-bm7cx3bl3x Жыл бұрын
Ningala Videos ellam pwoliyanappaa...
@amal9236
@amal9236 Жыл бұрын
അടിപൊളിയാണ് കവി യശോദേച്ചിയുടെ അഭിനയം❤️👍😂
@vijinavp8300
@vijinavp8300 Жыл бұрын
Adipoli nalla acting .ente vtlum und star fruit.last nalla twist ayirunnu epoyum chiri varunnu
@hajaran7494
@hajaran7494 2 ай бұрын
Chathurappuli enna parayuka..njangale malappurath😂
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
മരുമോളും അമ്മയും ഒരു രക്ഷയുമില്ല
@sumeshsps9747
@sumeshsps9747 Жыл бұрын
Enta ponnoooo chirichu marichu 😂😂😂😂😂njanum oru kannurkaari.... Ningade videos epolum kaanarundu 👌👌👌👌👌
@raseenaps2385
@raseenaps2385 Жыл бұрын
Abinayathil ammayimmayum marumolum puliane👍🏻
@achuzzz6592
@achuzzz6592 7 ай бұрын
Yashodha chechiyudd makeover kannichu tharammo ??
@maheshkumar-lt2nv
@maheshkumar-lt2nv Жыл бұрын
Blooper atatu video vil tanne ulpeduthanam.... ❤❤❤👌👌👌🌹🌹🌹🍬🍬🍬
@racingteam4950
@racingteam4950 Жыл бұрын
ക്ഷമിക്കണം എന്തിനാ അടിപൊളി സൂപ്പർ ❤️❤️❤️❤️👍🏻
@santhoshandfamily
@santhoshandfamily Жыл бұрын
ഇന്ന് വരാൻ വൈകി മുത്തുമണികളെ 😍😍😍😍 ഇങ്ങളൊരു സംഭവം തന്നെയാണ് ട്ടോ ❤️❤️
@lakshmi9274
@lakshmi9274 Жыл бұрын
Love u bijuettan fmly🥰🥰
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
എന്നാലും എന്റെ യശോദേച്ചി, 😍😍❤️😘🥰🥰🙏👌
@simijiji9261
@simijiji9261 Жыл бұрын
Nakshathra poottu alla thakkolu. 😂😂😂chirichu chathu
@malathinair1968
@malathinair1968 Жыл бұрын
രണ്ടുപേരും അടിപൊളിയായിട്ടുണ്ട് സൂപ്പർ 🥰🥰
@allyp.r2625
@allyp.r2625 Жыл бұрын
Amma paranja last dialogu sooper
@bindualf5489
@bindualf5489 Жыл бұрын
അടിപൊളി ചിരിച്ചിട്ട് എല്ലാ ടെൻഷനും മാറി നിങ്ങൾ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു 🥰💋
@nivedhyan5671
@nivedhyan5671 Жыл бұрын
Nannayittund . enike ammaye kaanumbol ente ammaye .pole thonnunnu.enike orupaadu eshdamaanu ammaye.kavineyum eshdamaanu.eniyum orupaadu videos edan kazhiyatte.oll the best 🥰🥰🥰🥰🥰🥰🥰🥰
@amrithaksf5592
@amrithaksf5592 Жыл бұрын
Super amma ♥ kavi great future ♥♥♥♥
@pushpackpushpack5297
@pushpackpushpack5297 Жыл бұрын
സൂപ്പർ അഭിനയം രണ്ടു പേരും
@ansikaragith8790
@ansikaragith8790 Жыл бұрын
Ammaye ende 1.15 years old molkk bhayankara eshttaan sound കേൾക്കുമ്പോൾ ammama parayum
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@megha3329
@megha3329 Жыл бұрын
Amma adipoli akkinu last
@krishna1004
@krishna1004 Жыл бұрын
Super, very tempting, 🌟 fruit achar good acting , performance both are
@RehnasSweetHome
@RehnasSweetHome Жыл бұрын
ഒരുപാടു ഒരുപാടു ഇഷ്ടം ആയി അമ്മ യും മരുമോളും നന്നായിട്ടുണ്ട് അഭിനയം ഇതുപോലെ നല്ല വീഡിയോകൾ ഇടാൻ കഴിയട്ടെ എന്നും നന്മകൾ നേരുന്നു yeshodha യെ യും അമ്മയെയും കാണാൻ ഒരുപാടു ആഗ്രഹം ഒണ്ട് നിങ്ങളുടെ സംസാരശയിലി അതിമനോഹരം 👏👏👏👏🥰🥰🥰🥰❤❤❤❤
@itsmychannel2534
@itsmychannel2534 Жыл бұрын
Engne egane abhinayikkan pattunnath sooper 😍
@kydbrovlogs
@kydbrovlogs Жыл бұрын
നിങ്ങടെ വീഡിയോ കണ്ടാൽ ചിരിച്ചു ഇരിക്കാനെ നേരം ഉള്ളു 🤣🤣🤣🤣
@sameeraep5462
@sameeraep5462 Жыл бұрын
യാശോതേച്ചി കാര്ത്തേച്ചി soopar😍
@mrak5290
@mrak5290 Жыл бұрын
2:19 aaa chiri🤩🤩🤩🤩🤩
@naveenrajendran1536
@naveenrajendran1536 Жыл бұрын
Biju, kavitha and Vave 🥰🥰🥰❤️❤️❤️
@mirshutips5043
@mirshutips5043 Жыл бұрын
പാവംയെശോതേച്ചി അച്ചാറ് ഉണ്ടാക്കുന്നത് കാത്തിരുന്ന് സമയം കളഞ്ഞത് വെറുതെയായി 🤣സ്റ്റാർഫ്രൂട്ടും പോയി അച്ചാറും പോയി 🤭
@vineethvijays513
@vineethvijays513 Жыл бұрын
അമ്മ അടിപൊളി ആണ്...ഒന്നും പറയാൻ ഇല്ല.... വിഡീയോ കണ്ടിരുന്നാൽ time പോകുന്നത് അറിയില്ല......... 😘😘😘😘kL16
@nasi90
@nasi90 Жыл бұрын
ലാസ്റ്റ് ചിരിച്ചു പോയി 😂
YouTube Play Buttons !! 😱😱
00:17
Tibo InShape
Рет қаралды 10 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 91 МЛН
ക്യാമ്പിലെ  വിശേഷങ്ങൾ 😊
12:30
Neethuzzz Creations
Рет қаралды 382 М.
Result വന്നു 🥰🤲Hospital
9:21
jilshad vallapuzha Official
Рет қаралды 144 М.
Emoji Beatbox Challenge #beatbox #tiktok
0:19
Nandito Creative
Рет қаралды 23 МЛН
Художник троллит заказчиков 😂
0:32
Сэр да сэр
0:10
Декаэдр
Рет қаралды 10 МЛН
Cat story: from hate to love! 😻 #cat #cute #kitten
0:40
Stocat
Рет қаралды 12 МЛН
Когда вышел гулять с детьми и она пишет «как там дети?» @super.brodyagi
0:17
Супер Бродяги - Семейство бродяг
Рет қаралды 3,3 МЛН
1 класс vs 11 класс (неаккуратность)
1:00