കണ്ണ് നിറഞ്ഞ് തിരികേ മടങ്ങി കവി ഇനി പൊന്നമ്മയുടെ കൂടെ Home🏠Coorg

  Рет қаралды 257,190

KL BRO Biju Rithvik

KL BRO Biju Rithvik

25 күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ കുടകിലെ വീട്ടിൽ

Пікірлер: 196
@manjimavlogs9691
@manjimavlogs9691 23 күн бұрын
കവിയുടെ വീടും കൂടി സൂപ്പർ ആകു ബിജു ചേട്ടാ 😍😍😍
@shas657
@shas657 23 күн бұрын
വല്ലാത്ത അനുഭവമാണ് നമ്മുടെ വിട്ടിൽ നിക്കണം എന്നാ ഭർത്താവിനെ പിരിഞ്ഞു നിൽക്കാൻ പറ്റുകയും ഇല്ല ഞാൻ അനുഭവിക്കുന്ന അവസ്ഥ
@meenung4652
@meenung4652 23 күн бұрын
പാവം ബിജു ചേട്ടൻ കവിടെ സന്തോഷം കണ്ടോ 👌👌❣️❣️❣️❣️❤️❤️❤️പൊന്നമ്മക്കും ഒരുപാട് സന്തോഷം ❣️❣️❣️
@vasanthyvijayan3141
@vasanthyvijayan3141 23 күн бұрын
കവിയുടെ അമ്മ ഹായ്❤❤❤
@sreejithsree8254
@sreejithsree8254 23 күн бұрын
Congrats biju ചേട്ടാ
@saraswathikuttipurath3081
@saraswathikuttipurath3081 23 күн бұрын
അടുക്കള നല്ലവണ്ണം അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട് 👌
@amalp6106
@amalp6106 23 күн бұрын
എന്നെന്നും സ്നേഹത്തോടെ ♥️♥️♥️♥️♥️♥️💖💖💖💖💖 തളിപ്പറമ്പുകാരൻ
@satheeshkerala7199
@satheeshkerala7199 22 күн бұрын
അടിപൊളി ❤️💕 ആശംസകൾ ❤️💕🥰🥰
@Shibikp-sf7hh
@Shibikp-sf7hh 23 күн бұрын
കവിക്ക് സന്തോഷം, ബിജു ഏട്ടന് സങ്കടം ❤️❤️❤️. Loveble couples
@anupriyam5303
@anupriyam5303 23 күн бұрын
Cuteeee familyyyyyyy❤❤❤❤❤❤
@Atsalayimchunger
@Atsalayimchunger 23 күн бұрын
I really like baby boy smile 😊❤😭😭😭😭
@sulekhapriya5091
@sulekhapriya5091 23 күн бұрын
Super language❤
@bijumoll9353
@bijumoll9353 23 күн бұрын
കവിയെ പിരിഞ്ഞ് നിൽക്കുന്നതിൻ്റെ വിഷമം ബിജുവിന് വളരെയേറെ ഉണ്ട്.❤❤❤
@user-ug2ol6eg6v
@user-ug2ol6eg6v 23 күн бұрын
Ade videos idande😅
@michellesan6170
@michellesan6170 23 күн бұрын
Good morning beautiful family have bless day❤❤❤❤❤
@shobhaprabhavathi4868
@shobhaprabhavathi4868 22 күн бұрын
Nima 2 ammadira mathu nagu super nima family super. (Mangalore)
@Sidra97875
@Sidra97875 18 күн бұрын
നല്ല അമ്മ ❤️
@paruskitchen5217
@paruskitchen5217 20 күн бұрын
😊🎉kavis brothers son maniyettan thanna cute boy 😊
@IsraZuber-gq2nq
@IsraZuber-gq2nq 23 күн бұрын
Njammale coorgil thanupp adigam aayad kond nallonam chood ulla chaya kudikum
@shinilshinu1860
@shinilshinu1860 24 күн бұрын
❤❤
@soumyadipmondal7406
@soumyadipmondal7406 23 күн бұрын
Is this kerals state Location?
@sumanashomecooking9637
@sumanashomecooking9637 23 күн бұрын
Kavi vishesham yendengil undo? 😂😂
@sabiranoushad5672
@sabiranoushad5672 11 күн бұрын
Mmm
@jinu39
@jinu39 23 күн бұрын
അഭിനന്ദനങ്ങൾ 48M klbro 💐💐💐
@Kuttys-vlogs
@Kuttys-vlogs 23 күн бұрын
👍👍👍
@jainammathomas8365
@jainammathomas8365 23 күн бұрын
❤️❤️❤️❤️❤️
@deepashenoy1144
@deepashenoy1144 23 күн бұрын
ബിജു വിഷമിക്കേണ്ട കവി വേഗം തന്നെ തിരിച്ചു വരും. ❤️❤️😄😄😄
@Rama.p-np2iu
@Rama.p-np2iu 23 күн бұрын
😅 നിങ്ങടെ വിട്ടി യോ സൂപ്പർ ഞാൻ എന്നും കാണാറുണ്
@premanarayan.8653
@premanarayan.8653 23 күн бұрын
❤❤❤
@user-lq2yd3eg9r
@user-lq2yd3eg9r 22 күн бұрын
Which place?? I am also staying in coorg❤ I have seen this amma somewhere in coorg , where are you staying in coorg ..
@rahulreji8531
@rahulreji8531 23 күн бұрын
Super kavi❤️
@devikaaahhhhh
@devikaaahhhhh 19 күн бұрын
😅😅
@Sk-karthi7
@Sk-karthi7 24 күн бұрын
Hi ❤
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 23 күн бұрын
ബിജു ചേട്ടാ, കവി.... ഇതേ ഫീലിംഗ്സ് എനിക്കും, ഹസ്ബൻഡിനും ഉണ്ടായിട്ടുണ്ട്. ഇപ്പഴും ഉണ്ട്. കാർ എടുത്ത് എന്റെ ഹസ്ബൻഡ് പോകുമ്പോ, കാർ എന്റെ കണ്മുന്നിൽ നിന്ന് മറയുംവരെ ഞാൻ നോക്കി നിക്കും. തിരിച്ചും അങ്ങനെത്തന്നെ. പോകുമ്പോ ഒരു പത്ത് പ്രാവശ്യമെങ്കിലും, പോവാട്ടോ, പോവാട്ടോ എന്നു പറയും. എല്ലാരും യാത്രയാക്കാൻ ഇറങ്ങി നിക്കുമ്പോ, ഇടക്കിടക്ക് എന്നെത്തന്നെ നോക്കും. കാർ ഒരു കിലോമീറ്റർ എത്തും മുൻപ്‌തന്നെ എന്നെ വിളിക്കും, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കും.അതൊരു വല്ലാത്ത ഫീലിംഗ്സ് തന്നെയാണ്. എനിക്ക് ബിജുചേട്ടന്റേം, കവിടേം ഫീലിംഗ്സ് ശരിക്കും മനസിലായി വീഡിയോ കണ്ടപ്പോ. 💝💝💝💝💝💝💝💝💝💝💝💝💝
@Lavanya-jd5kw
@Lavanya-jd5kw 24 күн бұрын
Hii iam telugu u r videos super 😊❤️
@user-wf8bp4rm6z
@user-wf8bp4rm6z 24 күн бұрын
😊
@kappadkitchen
@kappadkitchen 19 күн бұрын
അമ്മ 👍💗
@kumarsadheesh-hb3bc
@kumarsadheesh-hb3bc 23 күн бұрын
കവിയും ഋത്വിക്കുംതിരിച്ചുപോരുമ്പോൾ പൊന്നമ്മയും കൂടെ കൊണ്ടുവരണം
@sangeethacr4368
@sangeethacr4368 23 күн бұрын
❤️❤️❤️❤️
@SajooSajiv
@SajooSajiv 23 күн бұрын
Nice video
@j4techjaggu355
@j4techjaggu355 23 күн бұрын
ബിജുയേട്ടന്റെ ഉള്ളിൽ മോനെ മനസ്സിൽ ലഡു പൊട്ടി അല്ലെ 😃😃😃😃😃
@user-kk3wj8in4c
@user-kk3wj8in4c 23 күн бұрын
Kavi pragnentano
@lijeshkumar3457
@lijeshkumar3457 23 күн бұрын
❤❤❤❤❤❤❤❤
@safiyaharis9841
@safiyaharis9841 23 күн бұрын
Nice ❤
@leelapaul3591
@leelapaul3591 23 күн бұрын
Karayadatoo❤
@AbuJo
@AbuJo 23 күн бұрын
Mol evidey
@Hannahhuyong
@Hannahhuyong 23 күн бұрын
💗✨️
@bindhujose5587
@bindhujose5587 23 күн бұрын
Hi❤❤❤❤❤kave
@ArjunM-pg2lh
@ArjunM-pg2lh 24 күн бұрын
Hi
@ajeesharakkal-ic5vq
@ajeesharakkal-ic5vq 23 күн бұрын
❤❤❤❤❤❤
@binduvinod8237
@binduvinod8237 23 күн бұрын
ഞങ്ങൾ വയനാട്ടുക്കാർക്കും കാപ്പിക്ക് നല്ല ചൂട് വേണം തണുപ്പല്ലേ ഞങ്ങൾ അങ്ങനെ ശീലിച്ചു പോയി
@Vishnutmchikku.123
@Vishnutmchikku.123 22 күн бұрын
🥰😊
@jainmathew804
@jainmathew804 23 күн бұрын
❤❤❤❤❤
@mohamedshajan5832
@mohamedshajan5832 23 күн бұрын
Hi❤❤
@ishvaripadwal9013
@ishvaripadwal9013 17 күн бұрын
👌🙏🌹
@PoojaShettyVlogs
@PoojaShettyVlogs 24 күн бұрын
Love from Bengaluru 🥰🫶
@sheejamahesht7467
@sheejamahesht7467 21 күн бұрын
ബിജുവിൻ്റെ സ്വന്തം സഹോദരനാണോ അക്ഷയ്
@sreeranjinib6176
@sreeranjinib6176 23 күн бұрын
❤❤❤❤
@reemaverma2497
@reemaverma2497 23 күн бұрын
@user-yw1zn3nu8j
@user-yw1zn3nu8j 23 күн бұрын
❤️❤️❤️❤️❤️🙏
@sheenapk4843
@sheenapk4843 20 күн бұрын
😊😊
@alishbasadaf7569
@alishbasadaf7569 23 күн бұрын
Very cute family❤
@joyshreekeisham2832
@joyshreekeisham2832 23 күн бұрын
Can someone tell us whatz going on?
@AnithaK-xt7pg
@AnithaK-xt7pg 23 күн бұрын
Veendum kudak kanan pattiyathil santhosham❤
@geethatc2434
@geethatc2434 24 күн бұрын
🥰🥰🥰🥰🥰🥰
@Nitins8705
@Nitins8705 23 күн бұрын
50 M button medikkunnath kanan kathirikkunnu
@Murthi111-dm1ke
@Murthi111-dm1ke 23 күн бұрын
I like your videos mam
@Rizanova2
@Rizanova2 22 күн бұрын
Ок
@sindhue7733
@sindhue7733 24 күн бұрын
First ❤🎉
@sureshraju3197
@sureshraju3197 23 күн бұрын
Wonderful family bro
@rathna5004
@rathna5004 23 күн бұрын
വിരഹം എപ്പോഴും ദുഃഖം തന്നെ യാണ്
@SuharaSkumar
@SuharaSkumar 23 күн бұрын
😔
@bindusunilkumar1009
@bindusunilkumar1009 23 күн бұрын
കുടകിലെ videos ഇടണേ ഇനിയുള്ള ദിവസങ്ങളിൽ. Dileep ന്റെ ഒരു cinema ൽ ആണ് ആദ്യമായി കുടകെന്ന സ്ഥലം കാണുന്നത്.
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 23 күн бұрын
കുബേരൻ
@KLBROBijuRithvik1
@KLBROBijuRithvik1 23 күн бұрын
Full video varum ❤️
@Fayyuz
@Fayyuz 23 күн бұрын
100 Sub aakan onn help cheyyamoo chettanmare..​@@KLBROBijuRithvik1
@AJIAP-id3iy
@AJIAP-id3iy 23 күн бұрын
ഓക്കേ.​@@KLBROBijuRithvik1
@divyachandran7676
@divyachandran7676 23 күн бұрын
​@@SutheeshSudhi-xn3ueKavi pregnant ano
@salinijaya1843
@salinijaya1843 23 күн бұрын
ബിജുവിന്റെ വിഷമം കാണാൻ പറ്റുന്നില്ല വിഷമിക്കണ്ട ബിജു കുറച്ചു ദിവസം നിക്കട്ടെ ബിജുവിനോടും അമ്മയോടും ഉള്ള ഇഷ്ടം കൊണ്ട് പോകാതിരുന്നതാവും കവി എന്തായാലും ഭാഗ്യം ചെയ്ത കുട്ടിയാ ബിജുവും പെണ്ണ് കിട്ടാതെ ഇരുന്നു കിട്ടിയപ്പോ നല്ലതിനെ തന്നെ ദൈവം തന്നില്ലെ പിന്നെ അക്ഷയ് വന്നത് കൊണ്ട് തിരിച്ചു പോന്നപ്പോ കുറച്ച് ഒരു ആശ്വാസം ഉണ്ടായിട്ടുണ്ടാവും അല്ലേ പിന്നെ കവിയുടെ നാട്ടിൽ നിന്നും നല്ല ഒരു കുട്ടിയെ അക്ഷയ്ക്കും കണ്ട് പിടിച്ചു കൊടുക്കു
@lijidhaneshliji5179
@lijidhaneshliji5179 21 күн бұрын
Biju cheattan nalloru marumakanum makanum husbandum ane❤
@reemaverma2497
@reemaverma2497 22 күн бұрын
❤😊
@reshmavp5209
@reshmavp5209 22 күн бұрын
Kavi vedios idane 🙏
@ruksana1039
@ruksana1039 8 күн бұрын
Mnoharamaya space ishtem
@ajitharamachandran6397
@ajitharamachandran6397 24 күн бұрын
Happy family 💞💞💞💞💞
@user-xn7kr6jp9d
@user-xn7kr6jp9d 23 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@gopigopinath356
@gopigopinath356 23 күн бұрын
രണ്ടമ്മമാരും സൂപ്പർ
@amruthakmmadhu
@amruthakmmadhu 23 күн бұрын
Kazhinna month coorg lek one day trip poiyirunnu nice place
@marythomas188
@marythomas188 22 күн бұрын
Hi my dear Family ❤
@user-ns9st7zy2n
@user-ns9st7zy2n 23 күн бұрын
സൂപ്പർ ❤️❤️
@Ms-R-I-Y-A
@Ms-R-I-Y-A 24 күн бұрын
Hi first
@minisukumarani.v3297
@minisukumarani.v3297 19 күн бұрын
Ponnammede samsaram nalla rasand kelkkan
@user-ix7re4tr9z
@user-ix7re4tr9z 23 күн бұрын
ഞാൻ എന്റെ വിട്ടിൽ നിൽ കാൻ പോക ൽ ഇല്ല
@teresa29810
@teresa29810 23 күн бұрын
Kavikkum sankadam undu.
@bharathilokesh8871
@bharathilokesh8871 23 күн бұрын
Please give English subtitles
@Priyankavenugopal
@Priyankavenugopal 23 күн бұрын
Ritvik makanano?
@dalbirsingh5540
@dalbirsingh5540 23 күн бұрын
Nice😂❤❤❤❤❤❤❤❤❤❤
@SMahi-yf4fm
@SMahi-yf4fm 22 күн бұрын
Kannda language videos upload madi
@anandarvin7988
@anandarvin7988 23 күн бұрын
❤❤🙏👏💯👌
@Harshith740
@Harshith740 23 күн бұрын
അടിപൊളി video 👍🏻💙💙💙💙💙💙💙💙💙💙
@SiddeeqnN
@SiddeeqnN 23 күн бұрын
Kaviyaanu ningalud videoin ishwsrym❤
@user-qn9sp9fq9d
@user-qn9sp9fq9d 23 күн бұрын
സൂപ്പർ ❤❤❤❤
@user-zf6md9lr3m
@user-zf6md9lr3m 22 күн бұрын
Biju friends okke ayi tour okke poyi video idu..
@ChandranMkchandran
@ChandranMkchandran 23 күн бұрын
Hai Biju Akshay Ponnamma Rithik mone. Ponnammayude santhosham othiriyanallo? Athe Ponnamma paranjath sathyam Bijuk sankadam thanne. Enthoru resama Ponnammayude samsaram. Unniyappam parayumbozhekkum 10 ennam eduthu ennu paranjath. Bijuvinu Rithikinu Umma koduthu mathiyayilla. Ponnammayude santhosham. Bijuvinu Kaviye vittu pokan pattunnilla. Athukondu othiri thavana potte potte ennu chodhikkunnu. Aviday Ammakkum nalla vishamamayirikkum.angane avidunnu vittu. Bijuvinte vishamam Kanan pattunnilla. Anganeyanu Biju jeevitham. Puthiya viseshangalkkayi kathirikkunnu.
@Beenap-ky4rx
@Beenap-ky4rx 23 күн бұрын
Randalum cheruthayittu karanju.saramillato😢
@vineethak3298
@vineethak3298 20 күн бұрын
വിഷമിക്കാതെ മോനെ 🥰🥰ഒരായ്ച്ച പെട്ടെന്ന് പോയി കിട്ടും 🥰
@Febin-og8lf
@Febin-og8lf 23 күн бұрын
Ponnammayude samsaram nalla rasam❤❤
@999AHIR
@999AHIR 24 күн бұрын
Hello sister please help me 🥺🥺🥺 please 🙏🙏
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 24 күн бұрын
Hloooooo 👍❤👍❤❤❤❤❤
@ummukulsu215
@ummukulsu215 24 күн бұрын
❤️❤️❤️❤️മലപ്പുറം.... തിരൂർ...... പറവണ്ണ
@tkmajeedtkmajeed3576
@tkmajeedtkmajeed3576 24 күн бұрын
ഞാനും പറവണ്ണ യാണ്
@veda8755
@veda8755 23 күн бұрын
Which place in Coorg?
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 21 МЛН
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 303 М.
BTS of Pre-Wedding Shoot💞 | Nikhil Nisha Vlogs #nikhilnishavlogs #nidhu
19:15
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 1,3 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
0:41
Они убрались очень быстро!
0:40
Аришнев
Рет қаралды 2,8 МЛН