Happy birthday ബിജു ഏട്ടാ. ചേച്ചിയുടെ കണ്ണ് നിറഞ്ഞുള്ള സംസാരം ഉള്ളിൽ തട്ടിയുള്ള സ്നേഹത്തിന്റെ അടയാളമാണ്. 💖💖💖💖💖💖💖💖💖
@johnshaji67898 ай бұрын
Yas
@johnshaji67898 ай бұрын
Yas from UAE ❤❤
@TunTunWin-r8w7 ай бұрын
I like your video 😊
@sarithaashok25687 ай бұрын
Belated birthday wishes biju.❤🎂stay blessed 😍 ലേഖ കുട്ടിക്കാലം ഓർത്ത് കണ്ണ് നിറഞ്ഞ് പറഞ്ഞപ്പോൾ എനിക്കും കണ്ണുനിറഞ്ഞു.ഞാനും എന്റെ കൂടപിറപ്പിനെ കുഞ്ഞിലെ നോക്കിയതൊക്കെ ഓർത്തു.ലേഖയ്ക്ക് ഈ അനിയൻകുഞ്ഞ് അഭിമാനമല്ലേ.India യിലെ തന്നെ ഏറ്റവും വലിയ യൂടുബർ അല്ലേ ബിജു.ഇന്ന് ഈ കുടുംബത്തെ പറ്റി എത്ര ആൾക്കാർ അറിഞ്ഞു കൂടെ ഈ ചേച്ചിയേയും ഇപ്പോൾ എല്ലാവരും അറിയുന്നില്ലേ ഈ കുഞ്ഞനിയൻ കാരണമല്ലേ ഈ നേട്ടങ്ങൾ.❤❤❤❤ ഇത് ദൈവം എന്നും നിലനിർത്തി തരട്ടെ.ചിലരുടെ വീഡിയോസ് ആദ്യം വളരെ താത്പര്യത്തോടെ കണ്ടു തുടങ്ങും,പിന്നെ കുറച്ചുകാലം കഴിയുംപോൾ മടുപ്പുതോന്നും.അങ്ങിനെ ഇതുവരെ തോന്നാത്ത ഒരു ചാനലാണ് ബിജുവിന്റേത്.നിങ്ങളുടെ വിശേഷങ്ങളറിയാൻ വലിയ താത്പര്യമാണ്.ആ ഒരു താത്പര്യം നിങ്ങളെ കാണുന്ന എല്ലാപേർക്കും എന്നും നിലനിൽക്കട്ടെ.ഈ കുടുംബം വളർന്ന് പടർന്ന് പന്തലിക്കട്ടെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ബിജുവിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. Kl bro biju Rithvik നീണാൾ വാഴട്ടെ.❤ Love you all dears ❤ Love from Ajman UAE 🇦🇪
@sherinprathap24048 ай бұрын
Amma anubavicha novukoodiyanu nammude janmmadinam❤beautiful lines👏👏👏👏🏼👏🏼🙏
@JayaChandran-wk1ec8 ай бұрын
ശെരിയാ പക്ഷെ. അത് ആരും. ഓർക്കില്ല.
@PrishankaA8 ай бұрын
എനിക്ക് ഇഷ്ടം ആണ് ബിജു ഏട്ടാ നെ ഇത് പോലെ ഒരു മകനെ പ്രസവി ച്ച അമ്മ ഭാഗ്യവതി തന്നെ
@itsmesan7868 ай бұрын
ബിജു ഏട്ടാ ഒരായിരം പിറന്നാൾ ആശംസകൾ❤🥰
@sunitasasi64528 ай бұрын
Ee jeevitam thanne amma thanna gift allle.. engane ella makkalum vicharichal nannude nattil ee old age umdakilla....... hats off u brother.
@ATK333ff8 ай бұрын
താങ്കളുടെ ഈ കുടുംബമാണ്ഏറ്റവും വലിയ സമ്മാനം.😊 സസ്നേഹം❤❤❤❤ തളിപ്പറമ്പുകാരൻ
@binduradhakrishnan28778 ай бұрын
ഇതുപോലെ 'ഒരു മകനെ പ്രസവിച്ച അമ്മക്ക് ഒരുബിഗ്ഗ് സലൂട്ട്❤❤❤
@MyLifeMyhappiness3698 ай бұрын
HBD❤ കല്യാണ പെണ്ണ് നാണിക്കുന്ന പോലെ birthday boy 🤭🤭
അമ്മയുടെ ഏറ്റവും വലിയ ഗിഫ്റ്റ് അല്ലെ മോൻ ❤❤ഹാപ്പി birthday ആക്ഷൻ ഹീറോ ബിജു ❤❤🎂
@rajiraju11438 ай бұрын
നിങ്ങളുടെ വീഡിയോകൾ ഒന്നൊഴിയാതെ കാണാറുണ്ട്,, അത് മനസ്സിന് വളരെ സന്തോഷം തരാറുണ്ട്. നല്ല കുടുംബം...അതിൽ ഒരംഗമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്🥰🥰
@ponnammaraveendran92867 ай бұрын
ഇങ്ങനെ ഒരു മകനെ വളർത്തി വലുതാക്കി നന്നായി വന്ന മകനുള്ള അമ്മക്ക് ഒരു ബിഗ് സല്ലൂട്ട് 🌹
@giftvlogs88068 ай бұрын
പിറന്നാൾ ആശംസകൾ ബിജു ബ്രോ 🎂🍰🎊🎊
@vasanthyvijayan31418 ай бұрын
ഒരായിരം ജന്മദിനാ ആശംസകൾ ബിജു 🎂🎂❤❤❤
@DaytodayDaytoday-i1z8 ай бұрын
Happy birthday biju ചേട്ടാ
@CHAKZstudio37 ай бұрын
Athannu nammalu ee Middle-class nte problem so much hard-work & sincerity and Loyal😢
@bijeeshkk64028 ай бұрын
Happy birthday ബിജു ഏട്ടൻ ❤️🎉🥰❤️
@shamithachakkarayan11077 ай бұрын
ചേച്ചിക്ക് ബിജൂയെട്ടനോടുള്ള സ്നേഹമാണ് ആ കണ്ണുനിറയാൻ കാരണമായത്....
@PrishankaA8 ай бұрын
അക്ഷയ് പറഞ്ഞത് എനിക്ക് ഇഷ്ടം ആയി
@geethak13197 ай бұрын
ഞാനും ഇത് പോലെ തന്നെ യ എന്റെ അനിയനെ നോക്കിയത്.. ചേച്ചി ന്റെ കണ്ണുനീര് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.. പക്ഷെ ഇന്ന് അവൻ എന്റെ കൂടെ ഇല്ല...ആ ഒരു സങ്കടം. വലിയത് തന്നെ.. നിങ്ങൾക്ക് എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ... അമ്മ.. കവി.. മോൾ.. മോൻ.. ചേച്ചി.. ബിജു.. നല്ലത് വരട്ടെ.. പിറന്നാൾ ആശംസിക്കുന്നു ബിജു ❤❤❤❤
@kunjilakshmikunjilakshmi12507 ай бұрын
ബിജു വിനു ഒരായിരം ജന്മ ദിനാശംസകൾ
@sasmitanayak31308 ай бұрын
Happy birthday too didi❤❤❤
@babygirija75137 ай бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 🌹🙏🥯🥰. മുക്കം കാരി
@satheeshkerala71997 ай бұрын
ഈ വൈകിയ വേളയിൽ നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️💕🥰🥰🥰🥰🥰
@sintuvarghese56497 ай бұрын
ബിജു ചേട്ടാ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎂🎉🎁
@lakshmikuttyknair91798 ай бұрын
ഹാപ്പി ബർത്ത് ഡേ ബിജൂ 👏🏻👌🎂❤️
@sreekalak.s94708 ай бұрын
ബിജു ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍
@rajiraju11438 ай бұрын
ജന്മദിനാശംസകൾ🎉, 🥳, ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏
@Grind-s7x6 ай бұрын
❤❤🎉❤❤🎂👭👬👫
@bindukg32968 ай бұрын
Happy birthday ബിജു bro... എന്നും സന്തോഷമായിരിക്കട്ടെ ❤️❤️❤️കവി ... മോനു.. അമ്മ.. അനു ❤️❤️❤️🥰🥰🥰
@jacindajoseph56996 ай бұрын
Ammaku happy delivery day..
@meenung46528 ай бұрын
Happy birthday ബിജു ചേട്ടാ നന്മയുടെയും നിഷ്കളങ്കതയുടെയും നിറകുടമാണ് എന്നും ഐശ്വര്യവും, ആയുസ്സും, ആരോഗ്യവും, സമ്പത്തും ഉണ്ടാകട്ടെ. അക്ഷയ് goal അടിച്ചു പൊളിച്ചല്ലോ. ലേഖേച്ചിക്ക് കുട്ടിക്കാലത്തെ കാര്യം പറഞ്ഞതും കണ്ണ് നിറഞ്ഞു. മൂന്നു ചേച്ചിമാരുടെ മുത്താണ് ബിജു ചേട്ടൻ നന്നായി വരട്ടെ, കവി നെയ് ചോറും ചിക്കനും sooper. മോനൂസേ,അമ്മയുടെ പുണ്യം ആണ് ഇങ്ങനെ ഒരു മോനു ജന്മം കൊടുത്തത് 🎂🎂🎂🎂🎊🎊🥳🥳🥳🥳💗💗💗💖💖💖💝💝
@debramoreno80335 ай бұрын
Happy Birthday ❤️ 🎂 🥳 🎉
@reshmavp52097 ай бұрын
Ammaye ishtam ullaver like cheyu
@minifrancis77337 ай бұрын
ബിജു പിറന്നാള്ആശംസകൾ ❤🎉
@gireesanma55898 ай бұрын
എല്ലാ പിറന്നാളുകളും ഇങ്ങനെ സന്തോഷത്തോടെ ആഘോഷിക്കാൻ സാധിക്കട്ടെ ബിജുചേട്ടാ ❤❤❤❤❤❤❤❤പിറന്നാൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️നിങ്ങളുടെ കുടുംബത്തോടുള്ള സ്നേഹം അതാണ് എന്റെ ഗിഫ്റ്റ് 👍💕💕💕💕💕💕💕♥️♥️♥️♥️♥️🎁🎁🎁🎁🎂🎂🎂🎈🎈🎈🎈💕💕💕💕❤️❤️❤️❤️❤️