അമ്മ പറഞ്ഞത് സത്യം... ഇങ്ങനെ ഒരു മോനും മരുമോളും അമ്മയുടെ പുണ്യം 🥰🥰❤️❤️❤️❤️
@DevanganaDevangana5 ай бұрын
Happy Birthday ammi janmdin hai Sanskrit mein Ritik Roshan😊 Hrithik Roshan kar Diya MLA happy birthday😊 Nainital video gane😊 Happy Birthday mein❤ Hindi HD mein happy😂
@pramodpramod41678 ай бұрын
♥️ഇങ്ങനെയുള്ള മക്കളെ കിട്ടിയ മുത്തശ്ശി വളരെ ഭാഗ്യവതിയാണ് ♥️♥️ എന്നും മക്കളുടെ കൂടെ പിറന്നാളും കൊണ്ടാടി ഒരു നൂറായിസ് മുത്തശ്ശി ജീവിച്ചിരിക്കട്ടെ ♥️♥️
@sagarikakumari70628 ай бұрын
❤❤🎉🎉🙏🙏
@rajim41168 ай бұрын
മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് മക്കളുടെ സ്വാർഗം ആ അമ്മ എന്നും സന്ദോഷം ആയി ഇരിക്കട്ടെ 😍😍😍പിറന്നാൾ ആശംസകൾ amma
@indraneelam65198 ай бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. നിങ്ങൾ മറ്റുള്ളവർക്കും മാതൃകയാണ്.. അമ്മായിഅമ്മയും, മരുമകളും, മകനും എങ്ങനെ ആയിരിക്കണം എന്ന് വ്ലോഗ്ഗിലൂടെ കാണിച്ചുതരുന്ന കുടുംബം..❤
@akkulolu8 ай бұрын
നിങ്ങളുടെ ഉയർച്ചകൾ കാണാൻ അമ്മ ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ. Happy birthday amma🥰🥰. കവിയുടെ മാക്സി ഭംഗിയുണ്ട്. അമ്മക്ക് ഉചിതമായ ഒരു സമ്മാനം തന്നെയാണ് കൊടുത്തത്. ❤️🥰👌🏻
@chandanamanoj11978 ай бұрын
കവിയേച്ചി മാക്സി സൂപ്പർ🥰❤️ 4:05 എല്ലാവരുടേയും സ്നേഹം കാണുമ്പോ സന്തോഷം 🥰
@jijeeshjiji-xb9ob9 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰
@ashishashi59219 ай бұрын
Happy birthday അമ്മ കവി nighty സൂപ്പറായിട്ടുണ്ട് സന്തോഷം കൊണ്ട് അമ്മയുടെ കണ്ണു നിറയുന്നത് കണ്ടിട്ട് സങ്കടമായി ഇതുപോലത്തെ ഒരു മകനെയും മരുമകളെയും കിട്ടിയത് അമ്മ ചെയ്ത പുണ്യമാണ് അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@shruthymenon26828 ай бұрын
ഇതേപോലെ ഉള്ള അമ്മയെ മരുമകളെ കിട്ടിയ നിങ്ങൾ രണ്ടു പേരും ഭാഗ്യവതികൾ 💓💓💓💓
@gireesanma55898 ай бұрын
മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇതൊരു പാഠമാവട്ടെ ബിജു ചേട്ടാ അമ്മയോട് പിറന്നാൾ ആശംസകൾ പറയണം ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheejmol18808 ай бұрын
ചുരിദാർ ആണെന്നാണ് വിചാരിച്ചത് കവീ ❤️അടിപൊളി നെറ്റി 👍🏻👍🏻
@sheebavaitheeswaran8 ай бұрын
ഒരമ്മയുടെ ജീവിതം കൂടുതൽ ശോഭന മാകുന്നത് നല്ല മരുമകൾ വരുമ്പോൾ ആണ് അതാണ് കവി. അമ്മക്ക് ജന്മദിന ആശംസകൾ പറയുമ്പോൾ കണ്ണ് നിറഞ്ഞതു എന്ടെതു മാത്രം ആയിരിക്കില്ല
@manjupramode97938 ай бұрын
ആ അമ്മ ക്ക് മകളായി കാണാനും കഴിയുന്നു
@muneerahmansanunishu98248 ай бұрын
അതാണ് 👍👍@@manjupramode9793
@jayamohanu.r73538 ай бұрын
അമ്മയുടെ ബർത്ത് ഡേ. ജീവിതത്തിൽ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആകട്ടെ....🎉🎉🎉🎉ഹാപ്പി ബർത്ത് ഡേ
@shinyanil3738Ай бұрын
നല്ല ഭംഗിയുണ്ട് ട്ടോ കവി... സുന്ദരി യായിട്ടുണ്ട്... ഈ കളർ നന്നായി ചേരുന്നുണ്ട് ❤️❤️
@prameelavijayan77398 ай бұрын
അയ്യോ ഒരു കാര്യം പറയാൻ മറന്നു കവിടെ മാക്സി 👌👌👌 നന്നായി ചേരുന്നുണ്ട് കളർ അടിപൊളി പിന്നെ മീനുട്ടിയുടെ ഹെയർ സ്റ്റൈൽ 👌👌👌👌എല്ലാരും അടിപൊളി anuto😘😘😘😘ഒരുപാടിഷ്ടം ഫാമിലി ❤️
ഹായ് അമ്മേ ജന്മദിനാശംസകൾ കവി നൈറ്റി 👌 കളറും 👌 ammakk❤️❤️❤️❤️❤️🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉💝💖💖💖💖 ഒരുപാട് സന്തോഷം 👏👏👏👏👏
@sreejithsreesreejithsree68979 ай бұрын
സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മേ. മക്കളോടൊപ്പം ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
@ushapillai69083 ай бұрын
അമ്മക്ക് ഒരാഴിരം പിറന്നാൾ ആശംസകൾ 🙏🌹❤️❤️, ഇന്നത്തെ തലമുറകൾ ഈ സ്നേഹം കണ്ടു പഠിക്കണം
@jeenathomas39359 ай бұрын
🙏🙏🙏Amma Happy birthday ❤❤❤❤Ammakku kaviyekittiyathum kavikku ammekittiyathum bagyam,wife neyum ammem ore pole snegikkunna mon,🙏🙏🙏blessed family❤❤ Kavide nighty super❤❤❤yellarum adipoli❤❤ Cake,neychoru chicken yellam kazhichu super taste kavi,thank you biju❤❤❤❤❤❤❤❤❤❤❤❤❤❤❤❤Ammaaaa loveeee youuu🙋♀️
@babithababi63358 ай бұрын
Happy birthday amma ❤❤ kavi nighty super kavi sundari alle❤❤
@sudhaak77252 ай бұрын
ചുരിദാർ അടിപൊളി. കവിക്ക് 👌👌👌👌
@sarithaashok25688 ай бұрын
Belated birthday wishes to amma 🎂🎂🎂❤️❤️ ഈ സന്തോഷം ഈശ്വരൻ എന്നും നിലനിർത്തിതരട്ടെ.കാണുന്ന എല്ലാവരിലേക്കും ഈ സന്തോഷം എത്തുന്നുണ്ട്.ഇങ്ങനെ യോജിപ്പോടെ ഒരു കുടുംബം എങ്ങിനെയാവണം എന്ന് ബിജു എന്നും കാണിച്ചുതരുന്നു.❤❤❤ ഈ കാഴ്ചകൾ കാനുന്ന കുറേപേർക്കെൻകിലും ഇങ്ങനെ സ്വന്തം വീടും സന്തോഷതകോടെ കൊണ്ടുപോകണമെന്ന വിചാരം വരട്ടെ.ഈ നന്മയാണ് നിങ്ങളുടെ വിജയം.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@Shibikp-sf7hh9 ай бұрын
അമ്മേ ഒരായിരം പിറന്നാൾ ആശംസകൾ. അമ്മ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ ♥️♥️♥️
🎉അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@Shirinchinnu8 ай бұрын
എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤ അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ❤❤❤❤❤❤❤❤❤❤
@shinyanil3738Ай бұрын
അമ്മക്ക് ജന്മദിനാശംസകൾ 🎉🎉🍰🍰
@jayavenugopan41758 ай бұрын
അമ്മക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ ❤️😍
@naseemaabu97928 ай бұрын
ഹാപ്പി ബെർത്ത് ഡേ ചേച്ചിയമ്മേ 💞💞💞💞എന്റെ ഒരു ഉമ്മ ചേച്ചി യമ്മക്ക് കൊടുത്തേക്കണേ മോനേ 😄🌹🌹🌹🌹🌹🌹🌹🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯🥯ഇനിയും ഇനിയും ഒരുപാട് നാൾ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@AshaSasikumar-q8i8 ай бұрын
അമ്മെ ഒരായിരം പിറന്നാൾ ആശംസകൾ💖💖💖♥️♥️♥️
@vishnubiju71368 ай бұрын
അമ്മയ്ക് ഒരായിരം പിറന്നാൾ ആശംസകൾ ഭാഗ്യമുള്ള അമ്മ നല്ല മക്കൾ 🎉🎉❤❤❤🧀🧀🧀💖💖🍭🍬🍭🍬
@lathikalathika55229 ай бұрын
അമ്മക്ക് ഈ മോളുടെ ഒരായിരം ജന്മദിനാശംസകൾ 🎂🎂🎂🥰🥰🥰❤️❤️❤️❤️😘😘😘😘
Am Sangeetha from Tamil Nadu I don't know your language but I watch your video regularly nice family banding keep it up ❤❤❤ happy birthday amma
@rajithagopal5468 ай бұрын
കവി മാക്സി 👌🏻👌🏻👌🏻👌🏻
@thusharadominic75518 ай бұрын
Happy birthday Amma. Alla ayusarogya spukyangalum nerunnu
@priyatamsunani8 ай бұрын
I don't understand this language but I like the B'day Dadi most ❤
@sithararanjith9208 ай бұрын
കണ്ണു നിറഞ്ഞു പോയി❤❤❤❤ Happy Birthday Amma🎁🎁🎁
@smitaKR-hs7do8 ай бұрын
അമ്മേ സ്നേഹം നിറഞ്ഞ ഒരായിരം പിറന്നാളാശംസകൾ നേരുന്നു ❤❤❤❤❤🎂🎂🎂🎉🎉🎉💕💕💕💕💕❤❤❤❤❤❤❤❤🙏🙏🙏
@maryxavier50599 ай бұрын
ബിജുവിൻ്റെ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ശരീര സൗഖ്യവും ഈശ്വരൻ നൽകട്ടേയെന്ന പ്രാർത്ഥനയോടെ ഒരായിരം പിറന്നാൾ ആശംസകൾ❤❤ കവി മോളെ പോലെ ഒരു മരുമോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം കവിയുടെ നൈറ്റി Super ആണ് കേട്ടോ
@FarhanFaru-t2y8 ай бұрын
maxi super njn adyame notam itada🥰🥰
@NishaPlay8 ай бұрын
കവിത അടിപൊളിയാ മാക്സി 👌🏻👌🏻👌🏻
@Ranseja8 ай бұрын
അമ്മക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു ❤❤❤❤❤🎉🎉🎉
@sheebasudarsan1799 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰💞💞💞💞💞💞😘😘😘😘😘
@sreelathanair43438 ай бұрын
Njan innanu ee video kanunnathu kandappol santosham kondu kannu niranjupoyi😊entammaye innu orupadu miss cheyyunnu 😔 belated happy birthday amma❤❤ate of birt
അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️❤️ഇനിയും ഒരു പാട് കാലം ആയുരാരോഗ്യത്തോടെ കഴിയാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 love you amma കവി മാക്സി സൂപ്പർ 👌🏻👌🏻 ഞാനും ആദ്യം ചുരിദാർ ആണെന്നാ വിചാരിച്ചേ 👍🏻👍🏻👌🏻👌🏻
@rajani-h9s8 ай бұрын
Kaviyude Maxi adipoli ❤❤❤❤
@neethusajeev35988 ай бұрын
Hi eta ,chechi How are you , HAPPY BIRTHDAY TO YOU AMMA🎉🎉,I LOVE YOU ALL OF YOU ,
@rajithagopal5468 ай бұрын
അമ്മക്ക് സന്തോഷം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤🎉🎉🎉🎉🎉😘😘😘😘
@sangeethacr43688 ай бұрын
Happy birthday കാർത്തുചേച്ചി 🌹🌹🌹🌹കുറച്ച് നാളായി കമന്റ് അയച്ചിട്ട് എന്റെ കൂടപ്പിറപ്പ് എന്നെ വിട്ടുപോയി ആ വിഷമത്തിലാണ് കാർത്തുചേച്ചിടെ പിറന്നാൾ കണ്ടപ്പോ കമന്റ് ഇടണം എന്ന് തോന്നി കാർത്തുചേച്ചി ഇഷ്ട്ടം ❤❤❤❤
@KLBROBijuRithvik18 ай бұрын
❤️
@PrishankaA9 ай бұрын
അമ്മ ക്ക് ഒരായിരം ജന്മദിനാ ശ o സ കൾ 🎂🎂
@jojimathew85949 ай бұрын
ഭാഗ്യം ചെയ്ത അമ്മ ❤️❤️❤️സ്നേഹമുള്ള കുടുംബം 🥰🥰🥰🥰🙌🙌🙌🙌🙌ഹാപ്പി birthday അമ്മേ 💖💖💖🥳🥳🥳🎂🎂🎂😘😘😘
@nuclearfamily52458 ай бұрын
Snehanithiyaya amma. Happy Birthday 🙏🙏🙏🙏🙏🌹🌹🌹
@achusdreams9978 ай бұрын
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤ എന്റെ യും പിറന്നാൾ ആയിരുന്നു 🥰