അമ്മയോട് ഒത്തിരി ഒത്തിരി സ്നേഹം. ഇതുപോലെ സ്നേഹമുള്ള ഈ അമ്മയെ എല്ലാര്‍ക്കും കൊടുക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു
@sudhak5746 Жыл бұрын
Happy bday kavi
@vinithababu6738 Жыл бұрын
കവിക്കുകിട്ടിയ സമ്മാനങ്ങൾകൊള്ളാം ഏറ്റവും വലിയ സമ്മാനം അമ്മയുടെ സ്നേഹ സമ്മാനം തന്നെ.🎂🎁🌹.
@vinitharadhakrishnan8216 Жыл бұрын
ഇതുപോലെ തന്നെ നല്ല ഒരു ഭാര്യ ആയി, നല്ലയൊരു അമ്മയായി, നല്ലയൊരു മകളായി,മരുമകൾ ആയി നല്ലയൊരു വ്യക്തി ആയി ഇനിയും ഒരുപാട് നാൾ ജന്മദിനങ്ങൾ ആഘോഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഹാപ്പി ബർത്ത് ഡേ 😍😍
@manjuladevikn5211 Жыл бұрын
Njotta njodiyan ennanu njangal parayunnathu
@aparnaanilkumr3924 Жыл бұрын
@@manjuladevikn5211 എന്താ ഈ കമന്റ് ഇവിടെ
@Aynu-Lezi Жыл бұрын
100 akan help chayyo
@timepassdaily75 Жыл бұрын
@@Aynu-Lezi ok thirichum 👍👍
@sajithae1387 Жыл бұрын
Evark etra subscriber und
@haneefakunnummalputhiyapur6019 Жыл бұрын
അമ്മേ അമ്മ കൊടുത്ത ഗിഫ്റ്റ് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു....... സന്തോഷം കൊണ്ടാണ് കേട്ടോ.. നല്ലൊരു മരുമോളും സ്നേഹ നിറകുടമായ അമ്മയും... എന്നും ഈ സ്നേഹം നിലനിർത്തി സന്തോഷത്തോടെ ജീവിക്കുവാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ
@ChillsFashion Жыл бұрын
നിങ്ങളുടെ വിജയം നിങ്ങളുടെ നിഷ്കളങ്കത ആണ്... എന്തൊരു സിംപിൾ മനുഷ്യന്മാർ ആണ്
@Richoos-sm Жыл бұрын
നിന്റെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്ട്ടോ.. ബിജുവേട്ടൻ ലാസ്റ്റ് പറഞ്ഞത് മനസ്സിൽ കൊണ്ട്.....ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤🥰🥰
@hari....1388 Жыл бұрын
ഒരു പുഞ്ചിരിയോടെ മാത്രമേ നിങ്ങളുടെ വീഡിയോ കാണാൻ കഴിയൂ 🥰. Skip ചെയ്യാതെ ചിരിച്ചോണ്ട് complete കണ്ടു.നിങ്ങളുടെ സന്തോഷം കാണുമ്പോൾ എല്ലാം മറന്നു കണ്ടിരിക്കും 🥰
17 Million subscribers ആയിട്ടും അതിൻ്റെ ഒരു രീതിയിലുള്ള ആർഭാടമോ ആഘോഷമോ ഇല്ലാതെ ലളിതജീവിതം മുന്നോട്ട് kondupokunnu 👌🥰super.othiri ishttan e channel.
@malabiju1980 Жыл бұрын
That's to retain fans maybe
@evlinmarypaul72298 ай бұрын
Yes of course@@malabiju1980
@midlajmadikkai4917 Жыл бұрын
അഹങ്കാരം ഇല്ലാതെ ഒരു കുടുംബം അതാണ് അവരെ വിജയം .എപ്പോളും ഇങ്ങനെ തന്നെ ആവട്ടെ 😍
@midlajmadikkai4917 Жыл бұрын
happy birthday 🎉
@krishnakrish-p7h8 ай бұрын
❤😂
@shibikp9008 Жыл бұрын
"ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ് " അമ്മയുടെ ഒരു സന്തോഷം ഈ അമ്മയാണ് നിങ്ങളുടെ ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@lathat8296 Жыл бұрын
"GOD"BLESS you🙏🙏 janmadinassmssakkal ammaye chirrippichu karanjukondu janichu oru penkutty kavi enna kavitha middukki nalla bharya nallorru amma kavi 👍👌💕
@KLBROBijuRithvik1 Жыл бұрын
Happy birthday 🎂🎂🎂❤️❤️
@joysyjohnson5418 Жыл бұрын
Happy birthday kavi
@radhakrishnanpnthiruvalla2775 Жыл бұрын
ജന്മദിനാശംസകൾ കവി
@marykutty396 Жыл бұрын
😂🎉❤
@nisha4995 Жыл бұрын
റിതിക്ക് മിടുക്കൻ ❤ Happy birthday കവി കുറച്ച് താമസിച്ച് പോയി കേട്ടോ വിഷു ചെയ്യാൻ സുഖം ഇല്ലായിരുന്നു ഞങൾ നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട് മുത്തപ്പനെ കാണാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു 19 തീയ്യതി❤
@remyaappu3574 Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.... നല്ല ഒരു ഫാമിലി..... അമ്മ യുടെ ആ gift ഒരുപാട് ഇഷ്ടം ആയി... കവി ഒരു ലക്കി person ആണ്... ഇതു പോലെ ഒരു അമ്മയെ കിട്ടിയതിൽ... അമ്മയും.. നല്ല ഒരു മോളേ കിട്ടിയതിൽ.... God bless your family 😍👍
@sreelayam Жыл бұрын
കവി ഇപ്പോൾ ആണ് കണ്ടത്. 🥰 പിറന്നാൾ മംഗളങ്ങൾ 💐💐🎂🎂 God bless u dear ♥️
@suniv9292 Жыл бұрын
Happy Birthday kavi🥰🥰എന്തൊരു എളിമ ആണ്. പലരും പിറന്നാളിന് അനാവശ്യ മായി കാശ് ചിലവാക്കി showoff ചെയ്യും പക്ഷെ ഈ കുടുംബം മാതൃക ആണ്.. എല്ലാരേം വളരെ ഇഷ്ട്ടം
@nishajoseph5035 Жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ കവിത 🎉🎉
@bobbyboby3689 Жыл бұрын
കവി,,ഹാപ്പി ബർത്ഡേയ് ടു യൂ 🎉🎂🎁❤ മോളെ സെറ്റ്ഉണ്ടും ഉടുത്തു കാണുവാൻ ഞങ്ങൾക്ക് കൊതിയാവുന്നു. നല്ല രസം ഉണ്ടാവും👌🏻👌🏻 🥰❤🥰
@shameenach3889 Жыл бұрын
പിറന്നാൾ ആശംസകൾ kavi❤ എല്ലാരുടെ ഗിഫ്റ്റും സൂപ്പർ ആയിരുന്നു ബട്ട് അമ്മയുടെ ആ ഗിഫ്റ്റ് anu വിലമതിക്കാനാവാത്തത്. പാദസരം ഇട്ടപ്പോൾ കവിയുടെ ആ സന്തോഷം കണ്ടപ്പോ അത് കൊടുത്ത ബിജുവേട്ടന് മനസ് നിറഞ്ഞുകാണും 🥰
Many more happy returns of the day 👏 കവി 👏👏👏🌹❤️ എനിക്കെന്തോ മുന്നറിവ് ഉണ്ടെന്ന് തോനുന്നു കാരണം അമ്പലത്തിൽ പോകുമ്പോൾ നടക്കുന്ന സീൻ kaanichille അപ്പോ ഞാൻ ഓർത്തു പാദസരം വാങ്ങിക്കുടെ എന്ന് അത് തന്നെയാണ് ബിജു ഏട്ടൻ കൊടുത്ത ഗിഫ്‌റ്റും 🥰🥰🥰🥰
❤❤❤കവിയ്ക്ക് സ്നേഹംനിറഞ്ഞ ജന്മദിനാശംസകൾ🎂🎂🎂എന്നും സന്തോഷത്തോടെ ചിരിമായാത്ത മുഖത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Gift എല്ലാം സുപ്പർ.പാദസരം 👌👌👌👍👍👍 Love you all dears ❤ Love from ajman UAE 🇦🇪
@shezzzmedia9256 Жыл бұрын
Ammede gift polichuuuu.....maasha alllaah.....ennum ee sneham idhpole nilanilkkte
@sumamsumam320 Жыл бұрын
ഇനിയും 100 ജന്മദിനങ്ങൾ നിങ്ങൾ ഒത്തൊരുമിച്ചു കൊണ്ടാടാൻ ദൈവം സഹായിക്കട്ടെ... Happy BD കവി 🥰🥰🥰
@rajisuseelan7415 Жыл бұрын
നിങ്ങളുടെ എല്ലാവരുടെയും എളിമ അത് തന്നെ നിങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യം ആണ് 💞💞💞💞എന്നും ഇതുപോലെ മുന്നോട്ടു പോവുക 💞💞💞💞
Happy Birthday kavi. പാദസരം കൊടുത്തപ്പോ ആ മുഖത്തെ നിഷ്കളങ്കത കണ്ടോ കവിടെ. ഒരുപാട് ഇഷ്ട്ടം 🥰🥰🥰
@RanjuAneesh Жыл бұрын
ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤ ഈ കുടുംബത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നു.
@shibiraku2020 Жыл бұрын
അമ്മ ഗിഫ്റ്റ് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു.... 🥰🥰🥰
@aamizz007 Жыл бұрын
Sathyam
@barathbarath8358 Жыл бұрын
@@aamizz007 A P@11101
@babithababi6335 Жыл бұрын
Ettavum vilamathikkanavatha gifttanu amma koduthathu happy birthday kavi ❤❤❤❤
@sreelakshmi4395 Жыл бұрын
ആ ചേച്ചിടെ ചിരിക്ക് എന്റെ ഒരു ലൈക് ❤️
@sheejasubran2990 Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ കവി ❤❤❤❤❤
@seenasunil6574 Жыл бұрын
അമ്മ തന്ന സമ്മാനം ഏററവും വിലയുളളത്. കവിക്ക് ജന്മദിനാശംസകൾ
@lathavimal220 Жыл бұрын
കവി, ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹❤️❤️❤️🥰🥰🥰🥰🥰🥰
@kebeerkebeer2536 Жыл бұрын
ഈശ്വരാനുഗ്രഹം നല്ലതുപോലെ കിട്ടിയ കുടുംബം അതുകൊണ്ടാണല്ലോ ഇത്രത്തോളം ദൈവം അനുഗ്രഹിച്ച വരെ❤❤❤❤❤ ഹാപ്പി ബർത്ത് ഡേ
@MeenuMeenu-j2n Жыл бұрын
Hai Chechi Njan chechide valiya oru fan anu🥰😘😘😘 Happy Birthday 😘😘😘😘 chechi😘😘
@smithaajayakumar8420 Жыл бұрын
കവികുട്ടിയ്ക്ക് ഒരായിരം പിറന്നാളാശംസകൾ 🥰❤️
@മീനുമനു Жыл бұрын
പിറന്നാൾ ആശംസകൾ കവി കുട്ടി ..iswarante അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ ..❤❤❤
@vrishankss9928 Жыл бұрын
Happy birthday കവി ചേച്ചി
@binduradhakrishnan2877 Жыл бұрын
പിറന്നാൾ ആശംസകൾ കവി❤️❤️❤️❤️❤️👌
@geethuratheesh4293 Жыл бұрын
കവിയ്ക്ക് മോൻ മാത്രേ ഉള്ളോ... അതോ ഇതിൽ കാണുന്ന പെൺകുട്ടി ഇവരുടെ മോൾ ആണോ
@Aswathy_Anoop97 Жыл бұрын
@@geethuratheesh4293 മരുമകൾ. ബിജു ഏട്ടന്റെ പെങ്ങളുടെ മകൾ
@geethuratheesh4293 Жыл бұрын
@@Aswathy_Anoop97 ഒക്കെ da🍫🍫🍫
@ajitharamachandran6397 Жыл бұрын
കവി പിറന്നാൾ ആശംസകൾ ഡ്രസ്സ് നല്ല ഭംഗിയുണ്ട്. നിഷ്കളങ്കമായ ഫാമിലി. 🌷അക്ഷയ്, അമ്മ എല്ലാരേം ഒരുപാട് ഇഷ്ടം. ♥️♥️♥️♥️♥️
@FathimathShibila-vl1tj Жыл бұрын
ഇവർക്ക് ഒരു മാറ്റോം ഇല്ലാല്ലേ 🥰🥰🥰🥰
@scotlandofindia4083 Жыл бұрын
Gommatte Hannu……. happy birthday akka………💐💕😍
@lakshmimu4593 Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ കവി ചേച്ചി 😍
@leenakd8989 Жыл бұрын
Many More Happy Returns Of The Day dear Kavi . God Bless you and Yours Family always dear Kavi . Leena from Banglore. ದೇವರ ಆರ್ಶೀವಾದ ಸದಾ ಹೀಗೆ ಇರಲಿ ನಿಮ್ಮಲ್ಲರಿಗೂ
@ambiliratheesh9919 Жыл бұрын
കുറച്ച് വൈകി പോയി...sorry kavi..... Happy birthday 🎂♥️ ♥️🌹
@MoosaNouraNafil Жыл бұрын
കവി ചേച്ചി.. Hpy bdy... Good bless you 😍😘😊
@malushani-wz2ed Жыл бұрын
കവിക്ക് ഒരായിരം ജന്മദിനാശംസകൾ 🥰🥰
@unnisfoodarabia7676 Жыл бұрын
സ്നേഹപൂർവ്വം കവിതയ്ക്ക് എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു.🎉❤
Athu നൊട്ട nodiyan എന്ന് പറയും . ഇപ്പൊൾ അത് കൃഷി ചെയ്യുന്നുണ്ട് Happy birthday kavitha
@thomaskoshy4839 Жыл бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ
@sijisreekumar169 Жыл бұрын
എന്റെ അനിയത്തികുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ ❤️🥰❤️🥰❤️🥰❤️
@binduk.s8748 Жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎉🎉
@bavishabavisha48317 ай бұрын
എനിക്ക് നേരിട്ട് കാണാമായിരുന്നു നല്ല femily സൂപ്പർ എന്റെ ചേച്ചി യെ പോലെ തന്നെ കാണാൻ കവി ചേച്ചി നെ
@mayabandal4196 Жыл бұрын
व्हिडिओ पाहून डोळे आनंदाने भरून आले ताई मनाने खूप खूप प्रेमळ मायाळू आहे आई सुनेला मुलीसारखी माया करते तुम्ही खूप खूप प्रेम करता हे एका बायकोला खूप महत्त्वाचे असते म्हणूनच तुमच्या सुंदर गिफ्ट पेक्षा तुमचे अनमोल प्रेम विश्वास ही सुखी संसार साठी अनमोल आहे मुलाचे गिफ्ट आईसाठी त्यासारखेच क्युट गोड आहे खरच खूप खूप छान व सुंदर गोड फँमिली प्रेमाचा आनंद 👌👌👌👍👍👍🙏🙏🙏
@Ramya11111 Жыл бұрын
കവിക്ക് ഒരായിരം പിറന്നാൾ ആശംസകൾ🎉 ഒരു വയനാട്ക്കാരി
@ramanisukumaran1497 Жыл бұрын
സ്നേഹം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ... 😍😍🥰🥰🌹🌹🌹
@fousiyaummer6908 Жыл бұрын
16 m കഴിഞ്ഞിട്ടും അഹങ്കാരം ഒട്ടും ഇല്ലാത്ത ഫാമിലി ❤️ഹാപ്പി ഭർത്തിഡേ കവി ❤️
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ കവിയുടെ കുടുംബത്തിന്. പിറന്നാൾ ആശംസകൾ kavitha മോളെ ❤️🙏
@lathavijayan8588 Жыл бұрын
Many. Many. Happy. Returns. Of. The. Day
@jollyjoseph2005 Жыл бұрын
Happy birthday kavi🥰❤️
@madinabagavan2334 Жыл бұрын
Happy borth day sis god bless you🎉... Nimma bhashe nange artha agalla but nim all videos watch Madatiratini super all video 👌🏻 once again happy wala bady...
@dnvlog5007 Жыл бұрын
എല്ലാരുടേയും ഗിഫ്റ്റ് 👌🏻👌🏻👌🏻, പ്രത്യേകിച്ച് അമ്മയുടെ ഗിഫ്റ്റ് കണ്ണ് നിറഞ്ഞു, കൂടെ മനസും 👍🏻👍🏻👍🏻👌🏻👌🏻🥰🥰🤝🤝❤❤❤
@lindamascarenhas6124 Жыл бұрын
Happy Birthday Kavi. Wish u all the best. Very happy to see u all specially Amma. 🎉🎉🎉
@radhakrishan8642 Жыл бұрын
Happy birthday molu, God bless you all❤
@deepagireeshp9527 Жыл бұрын
പിറന്നാൾ ആശംസകൾ കവി ❤️❤️
@nishabhaskarbhaskar-ez4mc Жыл бұрын
അമ്മായി അമ്മ പാവം ആണ് 👏👏super family
@nazeemabeevi5156 Жыл бұрын
Happy birthday 🎉🎉🎉to kavikutty orumasam video kanddillla jolithirakkilanu eni athall kananam ilov you my family ❤️🥰🥰❤️❤️
@Minijerome123 Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️
@kavithamurali5551 Жыл бұрын
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 💞💞
@smelltastefoodchannel Жыл бұрын
HAPPY BIRTHDAY DEAR KAVI. MAY JESUS BLESS YOU & YOUR FAMILY ABUNDANTLY.
@ramziashahanas4853 Жыл бұрын
Kavi kuttiyum Ammayum....orupadishtam😘
@silbichinnu2512 Жыл бұрын
Happy Birthday കവി 😍❤❤❤❤❤❤🥳🥳🥳🥳🎁🎉🎉🎉🎉🎁🎁🎁
@shineythoppil7148 Жыл бұрын
Happy birthday kavikutty. 💕💕💕
@manjular2282 Жыл бұрын
പിറന്നാൾ ആശംസകൾ കവി 🥰🍬🍬🍰🍰♥️🙏എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sanusilu3469 Жыл бұрын
ഈ കുടുംബത്തിനെ നേരിൽ കാണണം എന്നാഗ്രഹം ഉള്ളവർ ഉണ്ടോ?
@SmilingAstrolabe-ny5sw5 ай бұрын
Undu
@AfseCp4 ай бұрын
Hlo
@AfseCp4 ай бұрын
Njan zayan oru hy aykuo
@smithaunnikrishnan3535 Жыл бұрын
Mon kodutha pole amma koduthapoleyum ullathanu priyappetta vilappetta gift ee jenmathilum adutha jenmathilum ee kudubham onnavatte ningalde family my family aanutto❤❤❤