Gulab🥣Jamun മഴവെള്ളത്തിൽ മുക്കേണ്ടി വന്നു പാവത്തിന്😓 വേദന യോടെ യശോദ😂

  Рет қаралды 202,479

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #kerala #malayalam #kannur #bijurithvik #klbro #villagefood
Village Life Special

Пікірлер: 258
@dhanyanishanthsanvin2978
@dhanyanishanthsanvin2978 2 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയത് കവി ചേച്ചിയുടെ ഭാഗ്യം നിങ്ങളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍
@johnmathew8829
@johnmathew8829 2 жыл бұрын
Ok creative alle
@deepthibiju4408
@deepthibiju4408 Жыл бұрын
Sathyam ente oke barthavanel eppo adi kazhinju randum randu vazikkayene
@niniscorner3313
@niniscorner3313 2 жыл бұрын
ഗുലാബ് ജാമുൻ ഒക്കെ എന്തു നല്ല മഴയ്ക്ക് ചക്കയും ഒരു കട്ടൻകാപ്പിയും ആണ് ബെസ്റ്റ് 👌🏻
@shel9381
@shel9381 2 жыл бұрын
പാൽചായയും മിക്സ്ചർ ഉം മതി
@geethakv3872
@geethakv3872 2 жыл бұрын
കഥപാത്രത്തെ പൂർണമായും ഏറ്റെടുക്കുകയാണ് കവി. നല്ല അഭിനയം. അഭിനന്ദനങ്ങൾ..
@sheebakatiyar922
@sheebakatiyar922 2 жыл бұрын
അതേ നല്ല അഭിനയം ആണ് കവി ചെയ്യുന്നത്. മൊത്തത്തിൽ യാശോദേ ച്ചി ആയി മാറുന്നു.
@ponnuponnus9899
@ponnuponnus9899 2 жыл бұрын
യശോദേച്ചി സൂപ്പർ 👌👌... വല്യേച്ചിയും നന്നായിട്ടുണ്ട്.... അടുത്ത വിഡിയോയിൽ ഗുലാബ് ജാമുമായി വരും വരെ കട്ട വെയ്റ്റിംഗ്... അമ്മയെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷം.. ലവ് യൂ അമ്മക്കിളി 😍😍😍
@sumaur3745
@sumaur3745 2 жыл бұрын
ഇവിടെയും നല്ല മഴയാണ്. ഇന്ന് യശോ ദേ ച്ചിയുടെ കസർത്താണല്ലോ. ഗുലാബ് ജാം കുമാരേട്ടനും കൊടുക്കണേ ഇനിയുണ്ടാക്കുമ്പോൾ😄😄😄😄😍😍😍😍😍😍👍👍👍👍👍👍👍
@sarang.s5248
@sarang.s5248 2 жыл бұрын
പൊളിച്ചു വീഡിയോ പാതിവഴിയിൽ നിർത്തി എങ്കിലും 😍ചക്കയും കട്ടനും മഴയത്തു സൂപ്പർ ആണ് 🥰🥰😍
@stijikp9861
@stijikp9861 2 жыл бұрын
യശോദയും കുമാരനും സൂപ്പറാണ് 😍😍🤣🤣🤣😂😂😂😅😅😅
@rajasreejayachandran9919
@rajasreejayachandran9919 2 жыл бұрын
ചക്ക കണ്ടിട്ട് കൊതിയാവുന്നു😋😋😋😋
@maheshkumar-lt2nv
@maheshkumar-lt2nv 2 жыл бұрын
എച്ചിയുടെ ആക്ടിങ് സൂപ്പർ.... മഴയും തോണിയും.... മനോഹരം....🤓❤❤❤🌹🌹🌹🍬🍬🍬👍👍👍
@sindhu6175
@sindhu6175 2 жыл бұрын
ചക്ക കണ്ടപ്പോൾ കൊതി ആയി നമ്മുടെ നാട്ടിൽ ചക്ക ആയില്ല മഴയും ചക്ക പുഴുക്കും super
@anilak3898
@anilak3898 2 жыл бұрын
കുഞ്ഞിമക്കൾ രണ്ടു പേരും കൂടി അടിപൊളി ആയിനേനു 🥰🥰🥰🥰🥰❤️❤️❤️
@varijakshan4501
@varijakshan4501 2 жыл бұрын
അമ്മമ്മനെ എനിക്ക് ഭയങ്കര ഇഷ്ട്ടം 😘😘
@akshayvs8401
@akshayvs8401 2 жыл бұрын
നിങ്ങടെ വീട്ടിൽ എല്ലാരും സൂപ്പർബ് ആക്ടിങ് ആണല്ലോ
@saradamonivarma4276
@saradamonivarma4276 2 жыл бұрын
യശോദേച്ചി തകർക്കുവാഅല്ലൊ..ചേച്ചിയുംകുട്ടികളും നന്നായിട്ടുണ്ട്..
@preethammasworld31
@preethammasworld31 2 жыл бұрын
സൂപ്പർ എല്ലാവരും നല്ല അഭിനയ ചക്രവർത്തികൾ തന്നെ👌👌👍👍🥰🥰🥰🥰
@shruthisuman9316
@shruthisuman9316 2 жыл бұрын
You guys are best.... 👌👌You tried well....No problem...😊 Superb acting Kavi 😍Love the way your baby laughs😂😂 Chakka taste better than Gulab Jamun for such a cool climate....Thanks for the bloopers bro🙏 waiting for Amma's entry... Much love God bless🤗😍
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ചില കാര്യങ്ങൾ മടുപ്പുണ്ടാക്കുന്നവയാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.. ..._
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
നാത്തൂനും നാത്തൂനും പൊളിച്ചു 🥰🥰🥰🥰👍👍👍ഏച്ചിയുടെ പേര് ശരിക്കും റാണി എന്നാണോ
@blackwhait1883
@blackwhait1883 2 жыл бұрын
Nooo
@revathybaiju9003
@revathybaiju9003 2 жыл бұрын
ചുവന്ന ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം വെളുത്തുള്ളി, കുറച്ചു നല്ല ജീരകം, പാകത്തിന് എരിവിന് പച്ചമുളക്, അര മുറി തേങ്ങ, കുറച്ചു കറിവേപ്പില.... ഇത്രയും സാധനം മിക്സിയിൽ ചതച്ചെടുത്തു ചക്കയുടെ കൂടെ ചേർത്ത് കുക്കറിൽ രണ്ടു വിസിൽ (പെട്ടെന്ന് വേകുന്ന ചക്ക ആണെങ്കിൽ ഒരു വിസിൽ മതി )ചക്കപുഴുക്ക് റെഡ്‌ഡി...... ട്രൈ ചെയ്യൂ കവിയേച്ചി...... സൂപ്പർ ടേസ്റ്റ് ആണ്.... (ആവശ്യം എങ്കിൽ അവസാനം കടുക് പൊട്ടിക്കാം
@lathikababy9277
@lathikababy9277 2 жыл бұрын
Ithumpoleya nammlum vekkalu.kaduk varthidumbo kariveppila vattal mulak velthulli ithum koodi ittal adipoliyanu.
@lathikababy9277
@lathikababy9277 2 жыл бұрын
Chakka vevikumbo manjapodi uppum cheth first vevikanm.
@sumeshcheleri9118
@sumeshcheleri9118 2 жыл бұрын
എശോതേച്ചിഅടിപൊളി
@anjalianjali7771
@anjalianjali7771 2 жыл бұрын
എന്തായാലും കണ്ട ഭാഗം പൊളിച്ചു ഞാനും മക്കാളും കൂടിയാണ് കാണുന്നത് 👍😂😂
@safarinaseer1957
@safarinaseer1957 2 жыл бұрын
മഴയല്ലേ നല്ല വെറൈറ്റിടിയൊക്കെ ഉണ്ടാക്കി കഴിച്ചോളൂ അമ്മക് ഇഷ്ടമുള്ളത് ഉണ്ടാക്കിയാൽ കാണുന്ന നമ്മൾക്കു സന്തോഷം ആവും
@peepeetech
@peepeetech 2 жыл бұрын
Biju Etta...nattil parassinikadav aanu ente veed...woking at Gujarat...mazha peyyanath kandapol naad orupad miss cheyyunna pole thonni...lots of love💕💕💕💕.....stay safe stay happy ❤️
@natashajohnson3535
@natashajohnson3535 2 жыл бұрын
Chechiyum molum nannayi abhinayichu .....ellarum super duper
@shijasjazz3284
@shijasjazz3284 2 жыл бұрын
Ellarum adipoli❤️
@prasannaachary491
@prasannaachary491 Жыл бұрын
ബിജു മൊത്തം കുടുംബം അഭിനയകാരണല്ലോ വളരെ സന്തോഷം
@sajnarajesh8705
@sajnarajesh8705 2 жыл бұрын
കവി സൂപ്പർ അഭിനയാണൂട്ടോ .🥰 എല്ലാരും നന്നായിട്ടുണ്ട്
@sushinass3147
@sushinass3147 2 жыл бұрын
Yashodechiyum,kumarettanum adipoli aanu🔥🥰😍
@neethusanoj2308
@neethusanoj2308 2 жыл бұрын
ഫ്യാമിലി മൊത്തം അഭിനയിച്ചു തകർക്കുക ആണ് അടിപൊളി യെശോദച്ചി എന്നാലും ആള് കൊള്ളാലോ ബൈ വൺ ഗെറ്റ് വൺ ഫ്രീ അടിപൊളി 😁😁😁😁😁🥰🥰🥰🥰🥰🥰
@lallifemalayalam9084
@lallifemalayalam9084 2 жыл бұрын
Sreemaya rithvik randalum adipoli aay abinaychu ❤️❤️❤️❤️
@sreelathanair4343
@sreelathanair4343 2 жыл бұрын
Elavarum adipoliyanu👌 mazhayathu chakkayum kattanum superanu👌 😍
@j4techjaggu355
@j4techjaggu355 2 жыл бұрын
തോണി ആക്കി കളിക്കുന്ന കാണുമ്പോൾ എന്റെ കുട്ടികാലം ഓർമവന്നു 🤣🤣🤣
@galatagowri
@galatagowri 2 жыл бұрын
too cute Videos.. Keep doing സഹോദരി.. Love from Andhra Pradesh (Telugu).. ♥♥
@ashwininavaneet7377
@ashwininavaneet7377 2 жыл бұрын
Yashodechiiii super toooo adipoli Ammayode nangale anveshanam parayanatoooooo 🥰🥰🥰🥰❤️❤️nice ellavida ashamsagalummm
@jubairiyalatheef8701
@jubairiyalatheef8701 2 жыл бұрын
സൂപ്പർ അമ്മ 😍👍
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
Yashodechi ഫാൻസ്‌ ഉണ്ടോ ❤❤
@vktech415
@vktech415 2 жыл бұрын
യ ശോ ദേച്ചി നല്ല അഭിനയം ആണ് ചേച്ചിയും മോളുടെയും അഭിനയം നല്ല താണ്
@irshaadvp8342
@irshaadvp8342 2 жыл бұрын
Super act 🥰gulab jamun😂😂
@chendranmct9150
@chendranmct9150 2 жыл бұрын
യാശോധേച്ചി സൂപ്പർ എച്ചി സൂപ്പർ കുട്ടികളും സൂപ്പറായിട്ടുണ്ട് അമ്മയും സൂപ്പർ
@babyraj3952
@babyraj3952 2 жыл бұрын
Superrrrrrrrrrrrrrrrrr acting ellavarum good video 🥰🥰
@bobysaji3727
@bobysaji3727 2 жыл бұрын
ഹായ് യെശോദച്ചി സൂപ്പർ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chinnuchin8245
@chinnuchin8245 2 жыл бұрын
Yasodechi maasssss 😁🔥🔥
@sulochanasulochana4595
@sulochanasulochana4595 2 жыл бұрын
😄
@pushpansuper250
@pushpansuper250 2 жыл бұрын
കവിത സൂപ്പർ അഭിനയം ഇടക്ക് അമ്മേനെ കാണിക്കണം അനു ... ചേച്ചി എല്ലാവരും നന്നായി 😄നല്ല മഴ
@ajithak9707
@ajithak9707 2 жыл бұрын
മൈ ഫാമിലിയെ കാണാൻ ഇത്തിരി വൈകി.. സൂപ്പർ🥰🥰🥰🥰🥰🥰 അമ്മേ🥰🥰🥰🥰🥰
@marythomas188
@marythomas188 2 жыл бұрын
കവിതയുടെ അഭിനയം സൂപ്പർ എല്ലാവർക്കും ഹായ് ❤️❤️❤️❤️❤️❤️❤️
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Chakka ularth adau mazhayath kazhikkan nallad 👌👌lekhechi kavi super abinayam rehearsal super😀😀😀🙏
@shazinzayedsahal6332
@shazinzayedsahal6332 2 жыл бұрын
Hrithikkindhe kaikk endh pathiyethaa yashodhechi😜vdo supper👌😍
@sindhushaji5982
@sindhushaji5982 2 жыл бұрын
Super.yellarum nannaytund.yesodechi kidu.bijuvinte family members yellam video il varunnath kond sandosham.kandirikkan nalla rasam.ottum boaradiyllatha channel ith maathram👍👍👍👍👍👍👍
@sulochanasuku1780
@sulochanasuku1780 2 жыл бұрын
സൂപ്പർ 👍👌🥰
@misriyamichi5089
@misriyamichi5089 2 жыл бұрын
Yashodha thalla pandaaram adaggi pott
@diveeahadiveesh8387
@diveeahadiveesh8387 2 жыл бұрын
By one get one free🤣🤣🤣🤣🤣🤣🤣🤣 Ketta sadana kumaratan thinnula😂😂 acting super👌👌👌👌 yashodechi
@shibumc6829
@shibumc6829 2 жыл бұрын
അടിപൊളി അഭിനയം . സുപ്പർ ❤️❤️
@premak7418
@premak7418 2 жыл бұрын
പൊളിച്ചു 🥰🥰❤️❤️
@shanthik2060
@shanthik2060 Жыл бұрын
എന്താണ് yeshodechi സൂപ്പർ അഭിനയം. ചിരിച്ചു മതിയായി
@smithaajayakumar518
@smithaajayakumar518 2 жыл бұрын
പച്ച ചക്ക തിന്നാൻ ഇഷ്ടമുള്ളവരുണ്ടോ 😋
@brxbie
@brxbie 2 жыл бұрын
ningalde veed evda nalla bhasha ennik estay♥️
@reshmarajeev8342
@reshmarajeev8342 2 жыл бұрын
Super 💖💥❤️
@aparna6580
@aparna6580 2 жыл бұрын
Poli adipoli kavi chechi and biju chetta gulab jamun super
@beenamp6697
@beenamp6697 2 жыл бұрын
Yashodechi polichu,nannayitunde gulab jamun
@neeshmacookingvlog6336
@neeshmacookingvlog6336 2 жыл бұрын
യശോദേച്ചി😍😍
@chitrachithu2459
@chitrachithu2459 2 жыл бұрын
Supperr😂😂
@chitrachithu2459
@chitrachithu2459 2 жыл бұрын
😂
@nirmalac6306
@nirmalac6306 2 жыл бұрын
Adi poli😄😄😄😄
@sumayyak3725
@sumayyak3725 2 жыл бұрын
എനിയ്ക്കും വേണം ചക്ക 😋😋യശോദ പൊളിക്കുവാണല്ലോ. 🥰🥰🥳കുടുംബം മൊത്തം അഭിനയിച്ച് തകർക്കു വാണല്ലോ. 👍👍👍👍🥰🥰
@soumyasurumi8258
@soumyasurumi8258 2 жыл бұрын
😍😍👌
@aquatips654
@aquatips654 2 жыл бұрын
🔥🔥🔥
@sumitrasivadassivadasambad800
@sumitrasivadassivadasambad800 2 жыл бұрын
Ellavarum super aktting
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹my favorite gulab
@Aradhyammu
@Aradhyammu 2 жыл бұрын
അടിപൊളി 💞
@sobhadayanand4835
@sobhadayanand4835 2 жыл бұрын
എനിക്ക് യശോദേച്ചിയെ ഭയങ്കര ഇഷ്ടമാണ്.
@ruksanafayis7392
@ruksanafayis7392 2 жыл бұрын
Maashaallahhh adipoli fmly🤩🤩😍😍😍😍🤩
@naseemaabu9792
@naseemaabu9792 5 ай бұрын
സൂപ്പർ മക്കളേ സ്വന്തം ചേച്ചി യമ്മ 💞💞💞💞💞ഫ്രം ഒമാൻ 😄
@jalajat7273
@jalajat7273 2 жыл бұрын
Kavi anthoru abhinayamanu chirichupoyi kaviye onnu kananamayirunnu
@manjulapp6389
@manjulapp6389 2 жыл бұрын
Bloopers adipoli
@zoyyaah
@zoyyaah 2 жыл бұрын
Snehikkaan nammale pole orupaad perundvumbo kavikk engne oru prenakuru maathram vanath🤔🥰😍
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
🥰
@abdulahuf1418
@abdulahuf1418 Жыл бұрын
Ith polichu ❤️😂😂
@saraswathiravi538
@saraswathiravi538 2 жыл бұрын
യശോ ദേ ച്ചി സൂപ്പർ കുമാരേട്ടന് ഒന്നും കൊടുക്കില്ല പാവം ഇനി വല്ലതും കൊടുക്കണേ
@sreevallydhanaraj8908
@sreevallydhanaraj8908 2 жыл бұрын
super, കവിയുടെ അഭിനയം നന്നായിട്ടുണ്ട്. ആ നടത്തവും സംസാരവും അടിപൊളി. യശോദേച്ചിയുടെ പുതിയ വീഡിയോ കാണാൻ കാത്തിരിക്കുന്നു.
@bharatha___puthran2637
@bharatha___puthran2637 2 жыл бұрын
ഞാൻ വന്നു കേട്ടോ ഈ വീഡിയോ കാണുന്ന എല്ലാവരും ലൈക് അടിച്ചു പോയി കോ
@YousafNilgiri
@YousafNilgiri 2 жыл бұрын
🥰🥰🥰👍🏻
@nishamannambeth8223
@nishamannambeth8223 2 жыл бұрын
കുമാരാ ട്ടന്റെ കാര്യം🤩
@sruthichandran8456
@sruthichandran8456 2 жыл бұрын
Adipoli aay tto..sprbbbb ellaarm
@kavithakannan2057
@kavithakannan2057 2 жыл бұрын
എന്റെ യ്ശോധച്ചി നമിച്ചു 🙏🙏🙏സൂപ്പർ അഭിനയം ഒരു പാട് ചിരിക്കാൻ ഉണ്ടായിരുന്നു 😄👏👏👍ബിജുവിന്റെ ചേച്ചി നന്നായിട്ടുണ്ട് അഭിനയം എല്ലാ മക്കളും സൂപ്പർ 👏👏👏❤👍പ്രേമ കുരു മൂക്കിൽ ആണോ വരുന്നത് 😄
@saloojakalladi1987
@saloojakalladi1987 2 жыл бұрын
Yashodechi Rani super
@lathavijayan6863
@lathavijayan6863 2 жыл бұрын
Hai, yashodha chechi
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
ചക്കയും കട്ടൻ ചായയും നല്ല combination.Amma epol കൂടുതൽ ഉഷാറായി.
@minibiju7200
@minibiju7200 2 жыл бұрын
Rithwik mone poli aayitt ond
@mijamani495
@mijamani495 2 жыл бұрын
👍👍👍😍😍😍
@chandrashekharanp8477
@chandrashekharanp8477 2 жыл бұрын
❤️❤️👍
@jasnafasaljasna3949
@jasnafasaljasna3949 2 жыл бұрын
Chakkadea recipe idooo
@eshanvlogs8281
@eshanvlogs8281 2 жыл бұрын
Ridhu ഋുതിക്കിന്റെ കൈയ്ക്ക് എന്താ പറ്റിയേ
@ck-zg9su
@ck-zg9su 2 жыл бұрын
യശോദേച്ചി ഭൂമിക്ക് എയർ അടിച്ച് കറങ്ങി നടക്കാ🤣🤣🤣🙊
@shahanatvshahana3397
@shahanatvshahana3397 2 жыл бұрын
🥰🥰❤️
@allenpaul4046
@allenpaul4046 2 жыл бұрын
Sreemaya ritvik anu acting super 👌😍😍😍
@deepam8730
@deepam8730 4 ай бұрын
@anniejoy3201
@anniejoy3201 2 жыл бұрын
Simple & super skits
@rahmathnaseer4716
@rahmathnaseer4716 2 жыл бұрын
👍🏻😍
@nishajayapal5054
@nishajayapal5054 2 жыл бұрын
Enthu..rasamayitta biju padippichu kodukunne
@sofisinchu4468
@sofisinchu4468 Жыл бұрын
യാശോധേച്ചിയുടെ വീഡിയോക്ക് ആയി കട്ട വെയ്റ്റിംഗ് 🥰😍🥰
@ramsooryoo5621
@ramsooryoo5621 2 жыл бұрын
എന്റെ ഗുലാബ് ജാമ്. നിന്റെ ഗതി ആർക്കും ഉണ്ടാകില്ലേ. ചക്ക കണ്ടപ്പോൾ വായയിൽ വെള്ളം വന്നു അമ്മ ക്കും ഇഷ്ട്ടം അല്ലേ സൂപ്പർ
@darshidps9443
@darshidps9443 2 жыл бұрын
❤️❤️
@sinjumon7856
@sinjumon7856 2 жыл бұрын
🤗🤗😂😂
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 50 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 151 МЛН
ചുണ്ടോളം എത്തിയതാ..പക്ഷേ twist..
6:58
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
When someone reclines their seat ✈️
0:21
Adam W
Рет қаралды 17 МЛН
Изменила с Лучшим ДРУГОМ😱☠️
0:45
ИССЛЕДОВАТЕЛЬ
Рет қаралды 2,3 МЛН
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 276 М.