കണ്ണൂരിലേക്ക് മരുമകളായി വന്ന കന്നടക്കാരി..പകച്ച് പോയീ..നാട്ട് നടപ്പ് കണ്ട്🤣😜 | family fun video

  Рет қаралды 162,311

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#KLBROBijuRithvik #Reallife #familyfunvideo #webseries #familyvideo #couplevideo #kerala #kannur #malayalam #couplecomedy #malayalamcomedy
ഒരു കുടുംബകഥ
watsap 9961337585

Пікірлер: 316
@priyankap7252
@priyankap7252 2 жыл бұрын
ആദ്യമായി അമ്മയോട് ഒരു ചോദ്യം മോനെ ഒരുപാട് സ്നേഹിക്കുന്ന അമ്മയാണെന്ന് തോന്നുന്നു? അത് കൊണ്ടാണ് മരുമകളെ സ്നേഹിക്കുന്നത്. അതിലുപരി മകനിലും അമ്മയോട് ഉള്ള സ്നേഹമുണ്ട്. ഓരോ വ്യക്തിയിലും വേണ്ട അനുഗ്രഹീത കഴിവ് നിങ്ങളുടെ കുടുംബത്തിന് ദൈവം തന്നു 😊😊ബിജുവേട്ടാ... നല്ല മകനായി, നല്ല ഭർത്താവായി, നല്ല സഹോദരൻ ആയി, നല്ല അച്ഛനായി ഒരുപാട് കാലം ആയുരാരോഗ്യനായി സന്തോഷം നിറയട്ടെ ജീവിതത്തിൽ
@bibinabraham7118
@bibinabraham7118 2 жыл бұрын
നല്ല ശ്രീ ഉള്ള അമ്മ. അമ്മയെ ഒരുപാട് ഇഷ്ടം 😍
@vineethaharidas1813
@vineethaharidas1813 2 жыл бұрын
നന്നായിട്ടുണ്ട്, അമ്മ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെ എന്റെ വീട്ടിലും അമ്മ പറഞ്ഞുതന്നിട്ടുണ്ട്. എന്റെ നാട് ഇരിട്ടി ആണ്. അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമായി 👍👍👍👍
@prasanthparvana1437
@prasanthparvana1437 2 жыл бұрын
സൂപ്പർ വീഡിയോ. ഇതിലെ ഹൈലൈറ്റ് ചേച്ചിയുടെ സംസാരമാണ്. അതേ അല്ലേ ഇതാണ് 👌👌👌
@nithin_nithin7264
@nithin_nithin7264 2 жыл бұрын
റിമോൾട്ടിന്റെ കാര്യവും നാട്ടുനടപ്പാണ് 😂😂
@gireesanps5006
@gireesanps5006 2 жыл бұрын
ഞാൻ കൊടുങ്ങല്ലൂരിൽ (Thrissur ) നിന്നാണ് 'നിങ്ങളുടെvideo ഈ അടുത്തായിട്ടാണ് കാണുന്നത്. നിങ്ങളുടെ ഭാഷ കേൾക്കാൻ നല്ല രസമാണ് നല്ല ആളുകൾ നല്ല ഭാഷ ഒരു പാട് സ്നേഹം
@prasadvelu2234
@prasadvelu2234 2 жыл бұрын
ബിജൂ... ആ ടെള്ളതെല്ലാം ഈ ടെണ്ടാവും... ചെറിയ ചെറിയ മാറ്റങ്ങളുണ്ടാവും: ത്രന്നെ... പിന്നെ ബിജൂ... കവിതേ ടെ ഏട്ടൻ്റെ മോള് ടെമംഗലം കയിഞ്ഞ് ഈ ട വന്നിറ്റ് ഇങ്ങള് ആ ടെ ഒന്ന് പോയി കണ്ടിറ്റ് ഇണ്ടി നാ'' 'ഓ റെല്ലാം കൂട്ടീറ്റ് ഒര് വീഡിയോ ഇടപ്പാ... 👍👍👍❤️❤️❤️
@vasanthcheriyachanassery5621
@vasanthcheriyachanassery5621 2 жыл бұрын
എന്നെ ശരിക്കും veruppichu😄കവിക്ക് കന്നഡ കുറച്ച് പറയാം ആയിരുന്നു ♥️വിഡിയോ സൂപ്പർ 👏👏👏
@jasijasi3355
@jasijasi3355 2 жыл бұрын
അയ്യോയ്യോന്റെ അപ്പുപ്പാ 😉😂😂😍😍അത് polichu ❤️❤️
@shylajank5135
@shylajank5135 2 жыл бұрын
ഞാനും കണ്ണൂർ തന്നെ ഞങ്ങളും ഇതു പോലെ പറയും : സൂപ്പർ കവി അമ്മ ബിജു എന്താ പറയാ --- സൂപ്പർ
@raghunath4837
@raghunath4837 2 жыл бұрын
കണ്ണൂർ എനിക്ക് ഇഷ്ടപ്പെട്ട ജില്ലാ..🙏🙏🙏
@satheeshoc4651
@satheeshoc4651 2 жыл бұрын
നല്ല ആളുകൾ സ്നേഹം ഉള്ള സമസ്‍കാരം ഉള്ള ജനങ്ങൾ
@aleeshathomas727
@aleeshathomas727 2 жыл бұрын
🔥🔥🔥
@bindukk7169
@bindukk7169 Жыл бұрын
All ways welcome 😀
@georgekutty76
@georgekutty76 2 жыл бұрын
കവിയും അമ്മയും ബിജുവും. അടിപൊളി. വളരെ ഇഷ്ട്ടമായി.
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Whatever Mother and husband saying, Kavi is accepting with love. Malayalees aannenghil Appol complaints thudanghiyenem.
@sabuvarghes6300
@sabuvarghes6300 2 жыл бұрын
സെറ്റപ് പരിപാടി. അവതരണം ഉഗ്രൻ. പാമ്പ് എന്നുപറഞ്ഞപ്പോൾ സത്യത്തിൽ ഞാനും ഞെട്ടി! 😁😁
@sulochanasuku1780
@sulochanasuku1780 2 жыл бұрын
എല്ലാരും സൂപ്പർ അടിപൊളി നമ്മുടെ നാട്ടിൽ ഉള്ള കുറച്ചു കാര്യങ്ങൾ
@shineshine3648
@shineshine3648 2 жыл бұрын
ബിജു ചേട്ടാ നെയിൽ കട്ടർ പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി😆😅😂😂🤣🤣🤣🤣🤣 ഞങ്ങളും നെയിൽ കട്ടർ😅😅 നോക്കിയാൽ കാണുകയില്ല😅
@__love._.birds__
@__love._.birds__ Жыл бұрын
കവി അമ്മ നെ കവിയുടെ സ്വന്തം അമ്മേ പോലെ കണ്ടപ്പോൾ അടിപൊളി അനുഭവിച്ചോ ബിജു 😂😂🤣🤣😀
@fathimamohammed4254
@fathimamohammed4254 2 жыл бұрын
amma ishtam ♥️♥️♥️😘 ellarum poly ettanum kaviyum 👍🏻👍🏻👍🏻
@shahabaz0102
@shahabaz0102 Жыл бұрын
ഞാൻ ചിരിച്ചു ഒരു വഴിയായി. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറിട്. അമ്മയും കവിയും ചേട്ടനും പൊളിയാണ്.👍
@maheshmachan2038
@maheshmachan2038 2 жыл бұрын
Suupperrr Video Biju,kavi,amma Good acting
@sajilaanoop24
@sajilaanoop24 2 жыл бұрын
Biju ettanum kaviyum ammayum ellam sooooper, ellareyum othiri ishtamaayi❤❤❤❤❤Njanum ningale pole Kozhikode ninnum kollathu kalyanam kazhinju vanna aalanu, nammade naattile reethiyalla ivide.... Oro nattilum othiri difference undu..
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
അമ്മ... സൂപ്പർ.. അന്നേ Biju&കവി... നന്നായി ട്ടുടെ
@saraswathyam8678
@saraswathyam8678 2 жыл бұрын
അതെല്ലേ 👍👌👌 ഉയിന്റപ്പോ ഏടാപ്പോയിനി നീഗാ എന്തായാലും പൊളിച്ചു സഹോദരാ
@jayalekshmijayalekshmi3996
@jayalekshmijayalekshmi3996 2 жыл бұрын
കൊള്ളാം super😍😍നിങ്ങളുടെ place എവിടെയാ?
@arppitha143
@arppitha143 2 жыл бұрын
അയ്യയ്യോ endappappa😁❤️😍
@parukutty868
@parukutty868 2 жыл бұрын
First time anu ningale video kanunne...ellarum super😍😍😍😘😘
@manjimajijesh9483
@manjimajijesh9483 2 жыл бұрын
അതാണ് nail cutter🤣🤣🤣🤣🤣
@sinisonu9911
@sinisonu9911 2 жыл бұрын
നല്ല രസം ഉണ്ടായിട്ടോ അതെല്ലേ 😄😄😄😄😄
@jafarka9040
@jafarka9040 2 жыл бұрын
ബിജു വേട്ടാ... ഈ കവിനെ പോലെ ഒന്നിനെ നമ്മുടെ നാട്ടിലേക്കും വേണം. ഒന്നിനെ kittanundo😄😄😄
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 жыл бұрын
🤨
@Zara-vd8bx
@Zara-vd8bx 2 жыл бұрын
Randu divasam mumban ningalude video kanunnath. Eppo samayam kittumbo oronnu kanalanu ende pani 😀. Orupadorupad eshttapettu ningalude kudumbathe 🥰🥰🥰🥰🥰🥰God Bless you 😍😍😍😍😍😍
@paevathiparu6274
@paevathiparu6274 2 жыл бұрын
എല്ലാരേയും ഒരുപാട് ഇഷ്ട്ടം 🌹
@rajishanichu1594
@rajishanichu1594 2 жыл бұрын
അനൂട്ടി യെ മിസ്സ്‌ ചെയ്തു ഇന്നത്തെ വീഡിയോയിൽ 😄😄😄
@anjithagnair6381
@anjithagnair6381 2 жыл бұрын
ഒരുപാട് ഇഷ്ട്ടം എല്ലാരേയും ❤🥰🥰പാവം ഒരു അമ്മ ❤🥰🥰🥰🥰
@deepthilk643
@deepthilk643 2 жыл бұрын
Kollam super Kavi Amma Biju Monu ❤️❤️❤️👍
@teenamanoj587
@teenamanoj587 2 жыл бұрын
Njan keralathil ninnu karnadaka yilott vannu 😂 kannada bhasha njan ente Monte koode padichu varunnu. (ukg) kavi,amma biju Etta Super ❤️👍
@sindhuvenugopal2725
@sindhuvenugopal2725 2 жыл бұрын
ഇതൊക്കെ അറിയാൻ പാടില്ലാത്തവർക്ക് അറിയാൻ കഴിയും ഈ വിഡിയോ ❤❤❤❤❤🥰🥰🥰
@vinishavinisha3830
@vinishavinisha3830 2 жыл бұрын
Bijuattneum kavium ammaum super acting 😘😘😘😘
@Amkmalimdy
@Amkmalimdy 2 жыл бұрын
കൊള്ളാം ബിജുവേട്ട 😍😍
@kishandev5716
@kishandev5716 2 жыл бұрын
നല്ല family, god bless your family 🙏🙏🙏
@aswanthpv225
@aswanthpv225 2 жыл бұрын
Njn ningale video start cheyyumbo thanne like idum ❤
@beenapulikkal5709
@beenapulikkal5709 2 жыл бұрын
നന്നായിട്ടുണ്ട് നിത്യ സം ഭ വങ്ങൾ ഒക്കെ രസകരമായിട്ടുണ്ട് 👌👌👌👌👌
@sarathmohan15
@sarathmohan15 2 жыл бұрын
എടന്നാന്ന്‌ ഈ ഉയന്റെ അപ്പപ്പ കിട്ടിന് 🤣🤣🤣🥰🥰🥰🥰
@__love._.birds__
@__love._.birds__ Жыл бұрын
കവി പൊളിച്ചു ലാസ്റ്റ് 😂😂🤣😍🥰🥰
@savithapb1050
@savithapb1050 2 жыл бұрын
🤣🤣🤣Enikum und ithupole oru remote......
@simisworldpalluruthy
@simisworldpalluruthy 2 жыл бұрын
3 പേരും അടിപൊളി ഒരുപാടിഷ്ടമായി 💞💞💞💞
@anaswaradamodaran3477
@anaswaradamodaran3477 2 жыл бұрын
Biju eattan. Supper. Kavi. Chechi. Athilum. Supper
@ratheeshiruvetty3392
@ratheeshiruvetty3392 2 жыл бұрын
നിങൾ ചെയ്യുന്ന വീഡിയോ നല്ല രസമുള്ളതാണ് ഇങ്ങനെ ഉണ്ടല്ലേ
@sarfarassalam5903
@sarfarassalam5903 2 жыл бұрын
Ettavum eshttapettad ammyeyann 👍 nalla amma
@raginkp9190
@raginkp9190 2 жыл бұрын
ബിജുവേട്ട.... പൊളിച്ചിന്.... യൂട്യൂബ് ക്യാഷ് കിട്ടിയാൽ... ""വീട് പെയിന്റ് അടിക്കണും.... പെയിന്റ് അടിക്കാൻ ടൈം ആയ്യി 😇"🤗
@shamsiyaabid1144
@shamsiyaabid1144 2 жыл бұрын
Aaa rimort kottal Adipoli..njangalum cheyyarund
@sabikochuvlog
@sabikochuvlog 2 жыл бұрын
നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്
@cookingworldwithashokchef2749
@cookingworldwithashokchef2749 2 жыл бұрын
Super Ellam polichuuuuuuu ❤😍
@sindhushaji5982
@sindhushaji5982 2 жыл бұрын
Superaytund biju video.👌👌👌👌
@bavarafeeq5160
@bavarafeeq5160 2 жыл бұрын
Life is of so many small small things. Best wishes.
@jossymj7924
@jossymj7924 2 жыл бұрын
Amma tholpichu k tto god bless you from delhi
@kumarisubramanian2958
@kumarisubramanian2958 2 жыл бұрын
എനിക്ക് ചിലസമയത്തു ഒന്നും മനസിലാകുന്നില്ല അമ്മ കവി ബിജു എല്ലാവരും സൂപ്പർ
@shanusworld9337
@shanusworld9337 2 жыл бұрын
സത്യം പറയാലോ എനിക്കിപ്പോ ചേച്ചീൻ്റെയും അമ്മച്ചിൻ്റെയും ചേട്ടൻ്റെയും ഒച്ച കേൾക്കാതെ ഒറക്കം വരാതായി Daily വീഡിയോക്ക് കാത്തിരിക്കാണ് അമ്മച്ചിനെ ഒത്തിരി ഇശ്so ചേച്ചി അമ്മച്ചിനെ നല്ലോണം നോക്കണേ.,,,, ചേച്ചിയും സൂപ റാ
@pramodkarichery8604
@pramodkarichery8604 2 жыл бұрын
അതേയല്ലേ😂😂😂❤️❤️
@malluyoutuber7846
@malluyoutuber7846 2 жыл бұрын
Palli chelachath😂😂👍 bijuppalli aanoonn doubt und😂
@shahinashahina5407
@shahinashahina5407 2 жыл бұрын
Ingane mudi kettandaaaa innalethe vedeoyil nalla hair style
@ponnuttyponnutty9207
@ponnuttyponnutty9207 2 жыл бұрын
Ammakutty enike othiri ishttayiii ammakutty umma 😘😘😘
@arppitha143
@arppitha143 2 жыл бұрын
അതെയല്ലേ 😂കവി chechi❤️❤️❤️😍😍
@RekhaRekha-sp8ld
@RekhaRekha-sp8ld 2 жыл бұрын
Kalakki 😁 athele 🤭😍😍
@fouziyamaalige7043
@fouziyamaalige7043 2 жыл бұрын
Adi poli vidoys. Spr
@cheerswithdilna7097
@cheerswithdilna7097 2 жыл бұрын
അമ്മയെ ഒരുപാടിഷ്ട്ടായി ❤❤❤
@archanav.p1001
@archanav.p1001 2 жыл бұрын
അതെ... ലെ 😁😁 കവി ചേച്ചി 🥰
@nijijustin3654
@nijijustin3654 2 жыл бұрын
ഈ വീഡിയോ sanju& Leshmiyude copy aanallo? ഏതായാലും പൊളിച്ചു, കുറെ മാറ്റങ്ങൾ ഉണ്ട്, നിങ്ങൾ പോളിയാണ് കെട്ടോ, 🥰🥰
@santhyt1010
@santhyt1010 2 жыл бұрын
അമ്മയെയും കവിയെയും ഒരുപാട് ഇഷ്ട്ടായി
@renukaajin7592
@renukaajin7592 2 жыл бұрын
"അതേയല്ലേ"...... കേൾക്കാൻ പ്രത്യേകരസമാണ്😍😍😍😍😍
@mridulanair
@mridulanair 2 жыл бұрын
Athe😍😍
@marley7088
@marley7088 2 жыл бұрын
Kavi chechii eppo nalla sundhari aayitund ketaa
@vapputtyviruttanam8785
@vapputtyviruttanam8785 2 жыл бұрын
നിങ്ങളുടെ ചാനൽ വളരെ ഇഷ്ടമായി
@shifnasinu9268
@shifnasinu9268 2 жыл бұрын
Spr 👌 adipwoli ayittund
@__love._.birds__
@__love._.birds__ Жыл бұрын
എന്റെ അമ്മ എന്ന പടിയിൽ ഇരുത്തില്ല 😂
@lalithabalakumar6774
@lalithabalakumar6774 2 жыл бұрын
Enikku kannur bhasha kelkan ishttanu,ente ettathiamma kannur karanu.jangal ottapalam karum.kannada tamil telugu ellam samsarikan ariyum.
@manoharancp7135
@manoharancp7135 2 жыл бұрын
എക്കിട്ട ഇടുമ്പോൾ പേടിപിക്കുന്നത് നല്ലതുതന്നെ പക്ഷേ വായിൽ ഭക്ഷണം ഉള്ളപ്പോൾ പേടിപ്പിച്ചാൽ ഇടതൊണ്ടയിൽ പോകുന്നത് ശ്രെദ്ദിക്കണം..
@ratheeshiruvetty3392
@ratheeshiruvetty3392 2 жыл бұрын
നല്ല കുടുംബം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@lucifer1954
@lucifer1954 2 жыл бұрын
Biju bro..... Polichu
@shanusworld9337
@shanusworld9337 2 жыл бұрын
നങ്ങളിവി ടിം പേടിപ്പിച്ചാൽ എക്കിള് പോവും☺✨✨✨
@dewdrops1307
@dewdrops1307 2 жыл бұрын
Video👍👍👍👍👍👍 Haaaii അമ്മേ ❤❤❤❤❤uuuuuuuu
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അമ്മ പറഞ്ഞ കാര്യങ്ങൾ എന്റെ വീട്ടിലും അമ്മ പറയാറുണ്ട്
@sendto2536
@sendto2536 2 жыл бұрын
Nte bijooo veendum ayyo amme Entha ith Deepa calicut
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
നന്നായിട്ടുണ്ട്. മക്കളെ നമ്മൾ ചെറുറുപ്പത്തിലേ പഠിപ്പിക്കണം.
@sitaswaroop414
@sitaswaroop414 2 жыл бұрын
I enjoyed the video, God bless
@yamunahari9944
@yamunahari9944 Жыл бұрын
അമ്മേ ബിജുവേട്ടാ കവി അനൂസേ മോനുട്ടാ 😘😘😘😘😘😘😘❤❤❤❤❤❤❤❤
@vavasfamily5142
@vavasfamily5142 2 жыл бұрын
Helloo kaviii ഞാൻ ഉണ്ടാക്കി കടമ്പ് 😋🤗👌🥰ഇഷ്ട്ടായി
@ammuammu5900
@ammuammu5900 2 жыл бұрын
Sheriya ammaparanjath pazhaya aachaarngal kaathsookshikuvaaaaa nice ammmmmaaaaaa I love you so match super cute
@rashishabeer5384
@rashishabeer5384 2 жыл бұрын
അതെ ല്ലേ......😂😂😂🥰😍
@sruthichandran8456
@sruthichandran8456 2 жыл бұрын
Nthaayaalm sprb ....vdo
@shibikp9008
@shibikp9008 2 жыл бұрын
Amma aanu tharam 😍😍😍
@hrithikragesh3196
@hrithikragesh3196 2 жыл бұрын
എല്ലാം സത്യം തന്നെയാണ്. ബിജു ഏട്ടൻ, കവി, അമ്മ ഇഷ്ടം😍😍😍
@sarathkk9999
@sarathkk9999 2 жыл бұрын
Mmm ..atheyaleeeeee 😂..
@shaluajith2415
@shaluajith2415 2 жыл бұрын
Bijuettaaaaa superrrrrr😍
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
Nice vedio.... ❤️
@shebishabuuz9562
@shebishabuuz9562 2 жыл бұрын
Atheeeleee🤣🤣🤣🤣🤣
@abhyabhy1501
@abhyabhy1501 2 жыл бұрын
paavam nalloru saadhu amma othire estma ammaye.ammakku othire ummmmaaaaa
@shajipayaningal5586
@shajipayaningal5586 2 жыл бұрын
❤️ Amma ❤️ super 👍
@makhsoodlambeth
@makhsoodlambeth 2 жыл бұрын
Biju wow super couples.
@fathoomsvlog577
@fathoomsvlog577 2 жыл бұрын
സൂപ്പർ fathoom's vlog kaananam
@sukanyasugu8104
@sukanyasugu8104 2 жыл бұрын
Moonuperum polichu
@prakasanks7423
@prakasanks7423 2 жыл бұрын
Kaviii sis uyir🌹🌹
@saradaayyappan6581
@saradaayyappan6581 2 жыл бұрын
ഓരോ നാട്ടു നടപ്പ് ലേ 😁. എല്ലാ വിടെയും ഉണ്ട്.
ചുണ്ടോളം എത്തിയതാ..പക്ഷേ twist..
6:58
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 3,9 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 839 М.
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 2,9 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 3,1 МЛН
👮🔫
0:32
Kan Andrey
Рет қаралды 2,9 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 2,9 МЛН