"ചിന്നത ഹുവാ"യിൽ സകല കണ്ട്രോളും പോയ ഡാൻസ്.. യശോദ Rocks കൂടെ രതീഷും..

  Рет қаралды 292,996

KL BRO Biju Rithvik

KL BRO Biju Rithvik

3 жыл бұрын

#KLBROBijuRithvik #Reallife #kerala #kannur #familyfunvideo #couplecomedy #malayalamcomedy #shortfilm #webserious #malalamshortfilm
യശോദ part 7
Facebook
/ kl-bro-biju-rithvik-10...
insta
invitescon...
Facebook
insta KL BRO BijuRithvik

Пікірлер: 862
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
രതീഷ് നല്ല കഴിവുള്ള കലാകാരനാണ് .. അവൻ്റെ ഒരു ഫുൾ എപ്പിസോഡ് ഉടൻ ചെയ്യുന്നുണ്ട്.. അവന് പാടാൻ ഒരവസരം എന്നത് എൻ്റെ ആത്മാർത്ഥമായ ഒരാഗ്രഹം ആണ്..അതിനായി ഞാൻ പ്രാർത്ഥിക്കുന്നു .. ആർക്കെങ്കിലും കഴിയുമെങ്കിൽ അവന്ന് ഒരു ചാൻസ്.. കൊടുക്കാമോ ഇത് ഒരപേക്ഷയാണ്...
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Njaan innu raavile ratheeshettane orthirunnu 👌👌👌
@subithasubi3753
@subithasubi3753 3 жыл бұрын
Superb song👌
@nihalkv3270
@nihalkv3270 3 жыл бұрын
Nice aanu
@sreeharikk2193
@sreeharikk2193 3 жыл бұрын
Nice
@arshiyafareed2278
@arshiyafareed2278 3 жыл бұрын
Nalla singer
@tanuvismaya3827
@tanuvismaya3827 3 жыл бұрын
ആ പാട്ട് പാടിയ ചേട്ടൻ സൂപ്പർ നല്ല വോയിസ്‌ നല്ല ഒരു കലാകാരൻ 👍👍
@shivanialworld942
@shivanialworld942 3 жыл бұрын
👍👍👍👍👍
@ananyaaparna2922
@ananyaaparna2922 2 жыл бұрын
Yes 👍👍👍
@vinodinip1482
@vinodinip1482 2 жыл бұрын
👍👍👍👍
@omanathomas3030
@omanathomas3030 Жыл бұрын
Yes
@adilym6255
@adilym6255 Жыл бұрын
കറക്റ്റ്... എന്തൊരു രസമാണ് കേൾക്കാൻ
@rahoofgrand7
@rahoofgrand7 3 жыл бұрын
രതീഷിൻ്റെ പാട്ടിന്ന് ആവട്ടെ ഇന്നത്തെ ലൈക്ക്
@idukkigold8486
@idukkigold8486 3 жыл бұрын
അടിപൊളി സോങ് ആ കലാകാരന് ഒരവസരം കൊടുത്ത ചേട്ടനെ ദൈവം ഉയർത്തും
@suthathamurukan5004
@suthathamurukan5004 2 жыл бұрын
Kavi part supper
@safiyasebi9398
@safiyasebi9398 Жыл бұрын
Yess,, 👌👌👌💓💚💓
@sijij256
@sijij256 3 жыл бұрын
🤭😆ഡാൻസ് പൊളിച്ചു 😀പുതിയ പാട്ടുകാരൻ നന്നായി പാടിയല്ലോ 👍
@ajeenashiju9015
@ajeenashiju9015 3 жыл бұрын
പാട്ട് സൂപ്പർ. നല്ല വോയിസ്‌ ബ്രോ 👌👌👌👌👌
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@UshadeviMp
@UshadeviMp 2 жыл бұрын
പാട്ടും ഡാൻസും കണ്ട് ചിരിച്ചു പോയി. പാട്ട് രതീഷ് ന ന്നായി പാടി . നല്ല കലാകാരൻ.
@sunilkumar-gp2th
@sunilkumar-gp2th 3 жыл бұрын
യാശോദേച്ചിന്റെ പാട്ട് സുപ്പെറെ....... രദീഷിന്റെ പാട്ടുകൾ സൂപ്പർ.... നല്ല ഗായകൻ തന്നെ 👌👍...... കുമാരേട്ടാ കലക്കീനെ 👍
@salinasalina2553
@salinasalina2553 3 жыл бұрын
കവിതയുടെ പാട്ട് കേട്ട് എൻ്റെ മോൻ പോലും ചിരിച്ചു സൂപ്പർ
@sarithakr7915
@sarithakr7915 Жыл бұрын
Chetante paattu adipoli...uyarangalil ethatte.
@vinayanvinu5620
@vinayanvinu5620 Жыл бұрын
😀😀😀😀
@babububa9608
@babububa9608 3 жыл бұрын
എന്റെ ഹുവേ ഞാനങ്ങു ഇല്ലാണ്ടായിപ്പോയി 🤣🤣🤣🤣
@armygirl4068
@armygirl4068 2 жыл бұрын
പാട്ട് പാടിയ കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു ❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍ഇതൊരു തുടക്കം ആകട്ടെ 💞💞💞💞💞💞💞💞
@remyasudhakaran8066
@remyasudhakaran8066 2 жыл бұрын
ചിന്നത ഹുവാ,😄😄 Super പാട്ട്.... കലക്കി,👍👍👍👍 രണ്ടു പേരുടെയും അഭിനയം super👍👍👍👌👌👌
@midhunp177
@midhunp177 3 жыл бұрын
നമ്മുടെ നാടൻ കണ്ണൂർ ഭാഷാ കേൾക്കുമ്പോ എന്തൊരു സന്തോഷം❤️❤️❤️❤️❤️🔥🔥🔥
@vinayanvinu5620
@vinayanvinu5620 Жыл бұрын
Kannurappa 😀
@sumam612
@sumam612 3 жыл бұрын
രതീഷ് നല്ല ഗായകൻ, കവിത & ബിജു ബഹുമുഖ പ്രതിഭകൾ. അനൂട്ടി നല്ല കഴിവുള്ള മോൾ 😍😍😍😍🐈
@shabeebak9606
@shabeebak9606 3 жыл бұрын
Aa ചേട്ടൻ്റെ വോയ്സ് സൂപ്പർ,പാട്ടും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤️
@reenasalimselmi5794
@reenasalimselmi5794 2 жыл бұрын
ലാസ്റ്റ് എന്തു ആകുമെന്ന് ആകാംക്ഷയിൽ ഇരിക്കുമ്പോൾ കവിയുടെ പാട്ട്..കുറെ ചിരിച്ചു അഭിനയം കിടു..പാട്ടു പാടിയ ബ്രോ പൊളിച്ചു..ഒക്കെ കൂടി കിടു..ആ ഗ്രാമീണ അന്തരീക്ഷം അതാണ് ഇതുകൂടാതെ അസ്വദിച്ചത്..മതിൽ കെട്ടുകളില്ലാത്ത ഗ്രാമഭംഗി..👌👌👌👌👌👌
@shortsonly5689
@shortsonly5689 2 жыл бұрын
യെശോതേച്ചിന്റെ പാട്ട് പൊളിച്ചു 👍👍
@nijilchandrambeth2249
@nijilchandrambeth2249 3 жыл бұрын
യശോദേച്ചീന്റെ പാട്ട്‌ കേട്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല super ❤️👌❤️
@muhamedasharaf1588
@muhamedasharaf1588 2 жыл бұрын
😄😄😄😄ചിരിച്ചു ചത്തു
@jayasreeprem9510
@jayasreeprem9510 3 жыл бұрын
ബിജുവിൻ്റെ നടപ്പും സംസാരവും സൂപ്പർ
@anuanu976
@anuanu976 3 жыл бұрын
പേടിച്ച് പോയല്ലപ്പാ യശോദേച്ചിയേ.... എന്ത്‌ന്നാ നിങ്ങള് കളിച്ചുട്ടെ....നല്ല ഒർക്കം ബന്നെയേനും അതുംപോയി 🤦‍♂️🤦‍♂️😄😄😄❤️❤️ .❤️
@JophyVagamon
@JophyVagamon 3 жыл бұрын
ഇന്ന് പൊളിച്ചു അടിപൊളി രതീഷ് ഒരു രക്ഷയുമില്ല അശോദേശ്ചിഇന്ന് തകർത്തു പാട്ട് പൊളിച്ചു ❤️🥰❤️🥰❤️
@salvaj8593
@salvaj8593 2 жыл бұрын
ആ ചേട്ടന്റ നല്ല ശബ്ദം.പാടാൻ നല്ല ഒരു അവസരം കിട്ടും. ഇന്ന് യെശോദേച്ചി claimax പൊളിച്ചു. 👍👍👍🤩🤩
@basilbaachi1231
@basilbaachi1231 6 ай бұрын
Pazhay orama varuonnu a kinnaruom velem kiruonnathokke kaanumbol enth resa all😅😅😅
@midhunbabu4863
@midhunbabu4863 2 жыл бұрын
ഞാൻ ഇന്നണ് നിങ്ങളെ ചാനെൽ കാണുന്നത്. ഒരുവിധം ഒക്കെ ഇപ്പത്തന്നെ കണ്ടുകഴിഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. 👍
@j4techjaggu355
@j4techjaggu355 2 жыл бұрын
രെജീഷ്ട്ടന്റെ വോയിസ്‌ അപാരം തന്നെ ❤❤❤
@baijumv360
@baijumv360 3 жыл бұрын
രതീഷിന്റെ പാട്ട് നന്നായി
@sivaradhyanjanum.s7691
@sivaradhyanjanum.s7691 2 жыл бұрын
രതീഷ് ....നന്നായി പാടി കവിയും നന്നായി പാടി .... Love you all.....
@savithrikrishnan3829
@savithrikrishnan3829 8 ай бұрын
യശോദേച്ചിയുടെ പാട്ട് കേട്ട് ചിരിച്ചുചത്തു 😅😅😂😂
@vineethak3298
@vineethak3298 9 ай бұрын
രതീഷ് നല്ല പാട്ട്. ഇനിയും പാടനെ 🥰പാട്ട് കാരാ 🎉🎉
@dakshadlllprincess1466
@dakshadlllprincess1466 2 жыл бұрын
ഇന്റെ പടച്ചോനെ... എന്ത് പാട്ടാന്നപ്പ.... പൊളിച്
@vijayan8365
@vijayan8365 3 жыл бұрын
എശോത്തയുടെ പാട്ട് അതിലുപൊളി 😂😂😂😂😂ചിരിച്ചൊരു വഴികായി
@deepadeepakp7154
@deepadeepakp7154 Жыл бұрын
രതീഷ് നന്നായി പാടി.ഇനിയും ഒരുപാട് അവസരങ്ങളിലൂടെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏👍, എല്ലാവരും തകർത്ത് അഭിനയിച്ചു👍👏
@sreyasworld1022
@sreyasworld1022 Жыл бұрын
സൂപ്പർ👌👌👌എല്ലാരും പൊളിച്ചു ഞങ്ങക്ക് നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട്ടാന്ന്.♥️
@vktech415
@vktech415 2 жыл бұрын
രതീഷിന്റെ പാട്ട് സൂപ്പർ ആണ് ഇനിയുംപാട്ട് പാടി ഇടണം യുശാദ്ദേച്ചിയുടെ പാട്ടും ഡാൻസും സൂപ്പർ ആണ് കൂടെ കുമാരേട്ടന്റെ യും
@shaijumaloram2320
@shaijumaloram2320 3 жыл бұрын
എശോതേച്ചി പിടുത്തം വിട്ടു ട്ടോ. ലോക്ക് ഒന്ന് തീർന്നാൽ മതിയായിരുന്നു. ഇനി എന്തെല്ലാം കാണണം കേൾക്കണം. പോളിയാണ് broooooo
@haseenahassi3331
@haseenahassi3331 3 жыл бұрын
നല്ല വോയിസ്‌ ആണ് കേട്ടോ
@basilbaachi1231
@basilbaachi1231 3 жыл бұрын
Kinatin karayokke kandappo pandthe kalamokke oramavaruonu
@sunilck8628
@sunilck8628 3 жыл бұрын
ഉയന്റപ്പ 😀😀 തീരാനാവുമ്പോ ഉള്ള യശോദേച്ചിന്റെ പാട്ടും കുമാരാ ട്ടന്റെ ഡാൻസും -- ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്😂😂😂
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@vinayanvinu5620
@vinayanvinu5620 Жыл бұрын
😀😀😀😀😀
@shortsonly5689
@shortsonly5689 2 жыл бұрын
എല്ലാവരും നല്ല acting കുമാരേട്ടൻ പൊളിച്ചു 👍👍👍♥♥🥰🥰🥰♥
@skkombanvlog7479
@skkombanvlog7479 Жыл бұрын
പാട്ട് സൂപ്പർ ഇങ്ങനെ അയാൾ ഉയർന്നു വരട്ടെ വരും അത് ഉറപ്പാ ഞാൻ അല്ലേ പറയുന്നത് 🥰🥰🥰🥰
@shaluanil0723
@shaluanil0723 2 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കണ്ടത് 2ദിവസം മുന്നേ ആണ്. നിങ്ങള് സൂപ്പർ ആണപ്പാ 🥰.. ഒരുപാട് ഇഷ്ട്ടം കവി.... 🥰
@sonasivadas9055
@sonasivadas9055 2 жыл бұрын
Nalla paatukaran...❤...ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌
@dhanyashyju3070
@dhanyashyju3070 2 жыл бұрын
ഈ യ്ശോദേച്ചിനേം കുമാരേട്ടനേം ഒന്ന് കാണണല്ലോപ്പ...lov u both.... Allelum ee thaadikkaran chettanmarellarum nannayi paadum...lov u all... ❤️❤️❤️❤️
@ranjithram1874
@ranjithram1874 3 жыл бұрын
Thadikaran❤❤❤songs😍😍😍chechii❤good song
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@GanaGana-nb6yu
@GanaGana-nb6yu 3 жыл бұрын
@@KLBROBijuRithvik1ll
@GanaGana-nb6yu
@GanaGana-nb6yu 3 жыл бұрын
@@KLBROBijuRithvik1 kk I
@GanaGana-nb6yu
@GanaGana-nb6yu 3 жыл бұрын
@@KLBROBijuRithvik1 ol
@deepabalan955
@deepabalan955 Жыл бұрын
Entamme chinnathamalliga 🤣😂😂🙏🏻🙏🏻🙏🏻
@sindhushaji5982
@sindhushaji5982 2 жыл бұрын
Super abhinayam.kavee molkum kazhivund padan.yellarum onninonnu super.chirichu mathiyay yeshothedathiyude paatt kett.ayyo onnum parayanilla
@sreejithrajak6525
@sreejithrajak6525 2 жыл бұрын
ആ പാട്ട് പാടിയ ചേട്ടൻ അടിപൊളി പാട്ടുകാരൻ 🥰🥰🥰യശോദേച്ചി കുമാരേട്ടൻ യശോധേച്ചിടെ കണ്ണട പാട്ട് 😆😆😆😆😆
@prasadvelu2234
@prasadvelu2234 3 жыл бұрын
യശോധേച്ചീടെ സംഭാഷണത്തിലെ സ്റ്റൈൽ കലക്കി ... എപ്പഴും .. ഒരു പുഛ രസം കലർന്ന സംഭാഷണം ....പാട്ടോ ... കിടിലൻ... രതീഷ് പിന്നെ നന്നായി പാടുന്ന ആളാണല്ലോ... 👍👍👍❤️❤️❤️
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰🥰🥰🥰👍
@fornews9627
@fornews9627 2 жыл бұрын
Ente Daivame,pattum dance um kalakki. Pattu padiya payyanu. Nalla talent undu.
@mohdmustafa9521
@mohdmustafa9521 2 жыл бұрын
ചേച്ചി കാനഡ. പാട്ട് കലക്കി. Cinada. ഒളി ക് 😂😂😂👌👌👌
@shajimb512
@shajimb512 3 жыл бұрын
ഞാൻ ബാംഗളൂർ കുറെ കാലം ഉണ്ടായിരുന്നു." ചിന്നത മല്ലി ഗെ ഹൂവെ" യശോദ ചേച്ചിയെ പാട്ട് കെട്ടിരുന്നെങ്കിൽ രാജ്കുമാർ കിണറ്റില് ചാടി മരിച്ചെനെ. 😂 കലക്കി കേട്ടാ.. സൂപ്പർ. 👍 നീവു ഇബ്രു ചെനാഗിതിവി.
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
😁🥰
@sarasuudayan5541
@sarasuudayan5541 2 жыл бұрын
Njaggalu Eppazhum Kanaarund. Ammaykokke Nalla Eshtanu Nighale Randu Pereyum. Super
@jeenabaim4649
@jeenabaim4649 2 жыл бұрын
നല്ല പാട്ടുക്കാരൻ 🌹
@lathikakp6030
@lathikakp6030 3 жыл бұрын
രതീഷിന്റെ പാട്ട് സൂപ്പർ👍👍 കവിയുടെ പാട്ടും ഡാൻസും സൂപ്പർ👍👍 കുമാരേട്ടന്റെ നടത്തം അതിലും സൂപ്പർ👍👍 കുറെ ചിരിച്ചു😀😀 ഇന്ന് കാർത്ത്യാനിയേച്ചിയെ കാണാത്തതു കൊണ്ട് ചെറിയൊരു വിഷമമുണ്ട്🙏🙏❣️
@aleyammathomas3744
@aleyammathomas3744 2 жыл бұрын
congratulations Retheesh. Super Singing.
@ashokpap293
@ashokpap293 3 жыл бұрын
സൂപ്പർ രതീഷിന്റെ പാട്ടു കേട്ടിട്ടുണ്ട് യെശോദ പാട്ട് കോമഡി 😀😀😀😀
@shibinan3624
@shibinan3624 2 жыл бұрын
Super biju ettaa ,kavi....ugran....nalla paaattu.....
@muhammedalipc3774
@muhammedalipc3774 3 жыл бұрын
യാശോദ പാട്ട്... 🤣🤣🤣🤣🤣
@blacklover1063
@blacklover1063 2 жыл бұрын
😅😅😆😆🤣🤣🤣
@vasanthakumari520
@vasanthakumari520 Жыл бұрын
Super song nalla bhavi und👌👌👌
@pushpasumesh3536
@pushpasumesh3536 2 жыл бұрын
Chinnadha mallige oove super 😂😂😂
@siddharthp4978
@siddharthp4978 2 жыл бұрын
😂😂😂സൂപ്പർ ചേട്ടാ. എന്തോ ഒരു വല്ലാത്ത സുഖ... നിങ്ങളുടെ പരിപാടി കാണാൻ. എത്ര നല്ല natural ഫാമിലിയാ 👍👍
@deepavm4871
@deepavm4871 3 жыл бұрын
അതെ നല്ല പാട്ട് ഒരു youtube channel തുടങ്ങാൻ പറ ദിവസവും നമ്മുടെ നാട്ടുകാരൻ്റെ പാട്ട് കോൾക്കാം കുമാരേട്ട യശോദേച്ചി സൂപ്പർ
@lizypaul7423
@lizypaul7423 2 жыл бұрын
എന്റെ കവി 😃😃😃😃സൂപ്പർ ആണ് നിങ്ങൾ
@teresa29810
@teresa29810 6 ай бұрын
Entammo chinnadha song I love it. Chirichu chirichu......
@jdeepa10
@jdeepa10 Жыл бұрын
എന്റെ ഹൈവേ....🤣🤣🤣
@mahijak6472
@mahijak6472 10 ай бұрын
പാട്ട് നന്നായി പാടുന്നുണ്ട് sukhesh 👍👍👍
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
ഇന്നത്തെ highlight kaviyude പാട്ട് തന്നെ, ചിരിച്ചു ചിരിച്ചു മടുത്തു
@jayeshbalan6119
@jayeshbalan6119 2 жыл бұрын
കുമാരേട്ടനും യാശോധേച്ചിയും കലക്കി 👍👍
@sasnaspilakkat9622
@sasnaspilakkat9622 2 жыл бұрын
Super song. Pinne paattukaaranum 👍
@alenadhil7743
@alenadhil7743 Жыл бұрын
പാട്ട് പൊളിച്ചു..എന്താ Voice ❤‍🔥 തരിപ്പ് 😁... ശോ പാവം യശോദേച്ചിയെ കുശുമ്പ് ഉണ്ടല്ലേ 🤣❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥ഡാൻസ് 💃🏽👌🏻👌🏻
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
കവി പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല രണ്ടുപേരും പൊളി പുതിയ ഒരാളെയും കൂടി ഉൾപ്പെടുത്തി ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🥰
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ഒന്നും പറയാനില്ല.. ഗംഭീരം ആശംസകൾ 👍👍👍
@sarithasujesh3646
@sarithasujesh3646 3 жыл бұрын
Kavinekurichu entha parya super.kaveene othiri eshttaytto onnum parayanilla .enikku othiri othiri othiri eshttay.randuperkkum kothikittathirikkatte. (Chinnatha mallika huhe............)
@dhanyajgd
@dhanyajgd Жыл бұрын
Such amazing voice!!!👍👍👍👍👍👍👍👍👍super talented
@hrithikragesh3196
@hrithikragesh3196 3 жыл бұрын
രതീഷ് ഭായിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് .യശോധേച്ചിയും കുമാരേട്ടനും അടിപൊളി .യശോധേച്ചിയുടെ പാട്ട് നന്നായിട്ടുണ്ട് .ഈ എപ്പിസോഡ് ഒരു പാടിഷ്ടമായി
@anoopkunhithayil1048
@anoopkunhithayil1048 3 жыл бұрын
അടിപൊളി ആണ് പാട്ട് പൊളി സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും പൊളിച്ചില്ലേ 👍🏻👍🏻👍🏻👌👌👌😍😍🌹🌹🌹
@ummukulsupk1499
@ummukulsupk1499 2 жыл бұрын
Super adipoli avatharanam ann polichu tto
@aleyammathomas3744
@aleyammathomas3744 2 жыл бұрын
എനിയ്ക്ക് ഒരു സങ്കടമേ ഉള്ളൂ, ങ്ങടെ അയൽവാസിയാവാൻ പറ്റീല്ലല്ലോ ? നിക്കും പാടാൻ .....ഒരു പാടിഷ്ടമാണ് ..... ഇപ്പ ....എന്താ ..... ചെ യ്ക
@suchikasargod9028
@suchikasargod9028 2 жыл бұрын
എല്ലാവരും തകർത്തല്ലോ ✌️✌️✌️✌️✌️ആ ചേട്ടന്റെ പാട്ട് ഒത്തിരി ഇഷ്ടായി ❤️
@lizypaul7423
@lizypaul7423 2 жыл бұрын
ആ പയ്യന്റെ പാട്ട് സൂപ്പർ
@stringsofheart3870
@stringsofheart3870 3 жыл бұрын
Aiwaaaaa yasodechi paadi thakarthutto... kumarettante dance adipoli
@Rajeevnambeesanmattannur
@Rajeevnambeesanmattannur 3 жыл бұрын
❤️👍👍എല്ലാവരും നന്നായി അഭിനയിച്ചു 🔥🔥
@anjuevana4945
@anjuevana4945 2 жыл бұрын
Super oru rakshayumila kumaretta,
@nimyababu4099
@nimyababu4099 2 жыл бұрын
രതീഷ് സോങ്ങ് സൂപ്പർ,കവി ടെ സോങ്ങ് ❤️❤️❤️👍👍👍
@sumeshadhy3333
@sumeshadhy3333 3 жыл бұрын
യാശോധക്ക് പുതിയ പേര് 🤣വിടൽസ് യാശോധ 🤣 രതീഷ്‌ ഏട്ടന്റെ പാട്ട് 🎵super 👌🎵
@saifunnisasalam5942
@saifunnisasalam5942 3 жыл бұрын
Elavarum superb 😎😎👍👍👍
@sapnajagan1827
@sapnajagan1827 2 жыл бұрын
Kavi nte mallika huve adipoli...nall avoice aanu ketto...eniyum paadanam..
@achu4993
@achu4993 2 жыл бұрын
Nalla song Chetta enniku eshtta pettu,,👍👍👍👍👌👌👌👌👌
@homevariety8543
@homevariety8543 2 жыл бұрын
രതീഷിനെ പാട്ട് യശോദ ചേച്ചിയുടെ ഡാൻസ് adipoli super
@sapnajagan1827
@sapnajagan1827 2 жыл бұрын
Yeshodechiyum kumarettanum polichu...waitg for more videos🥰
@teresa29810
@teresa29810 6 ай бұрын
Ella episodilum chinnadha malli padane...❤❤❤
@zainuzaid8824
@zainuzaid8824 2 жыл бұрын
Very very funny 👍😊 best action from both of u.all the best .
@susansusan9309
@susansusan9309 2 жыл бұрын
Ayyyyo powlichu super ithokkea anu kanendathu 2 perum super 🥰👍👍👍👍👍👍👍👍
@dngardens5621
@dngardens5621 3 жыл бұрын
രതീഷിന്റെ paattu spr
@KLBROBijuRithvik1
@KLBROBijuRithvik1 3 жыл бұрын
🥰
@kunjumon7282
@kunjumon7282 3 жыл бұрын
കണ്ണാല്ലി നീനെ.. മനസ്സല്ലി നീനെ.. യെല്ലല്ലി നീനാഗീതെ... നീനു... നാ നു.. ഒന്നാകെമേലെ നീബന്ധു യെല്ലലി നോഡുവേ.... 😜യെല്ലെ കുമാരേട്ടാ 😂😂😂
@sruthimusic3087
@sruthimusic3087 2 жыл бұрын
പുതിയ പാട്ടു പാടിയ ആൾ സൂപ്പർ
@nirshithacoorg6934
@nirshithacoorg6934 2 жыл бұрын
Hi Kavitha song super ri.. chenagidhara
@mohdmustafa9521
@mohdmustafa9521 2 жыл бұрын
അത് എന്റെ വയ് 👍😄😄😄. കുട്ട
@radakrishnanmm930
@radakrishnanmm930 2 жыл бұрын
അറച്ചിപ്പോകല്ലേ യശോദേ...🤩😛😛🤭 നമ്മളെ കണ്ണൂര്ക്കാർക്ക് മാത്രം അറിയുന്ന പേര് 👍👍👍👏👏
@pranavprakash5481
@pranavprakash5481 3 жыл бұрын
Again Yashodha rocks, Ratheesh adipoli❤️
@kaviammu5228
@kaviammu5228 2 жыл бұрын
Ratheeshinte song supper pinne nammade yeshodechiyum kumarattanum adipoli💕💕💕💕💕💕💕💕💕😘😘😘😘😘😘
@vijayanabudhabi777
@vijayanabudhabi777 3 жыл бұрын
രതിഷ് അടിപൊളി.. പാട്ട് കുമാരട്ടൻ.. പൊളിച്ചു Yasoda.. അടിപൊളി എല്ലാം നന്നായി ഡാൻസ് ചെയ്തു കവിത.. സൂപ്പർ.. സൂപ്പർ.. നെക്സ്റ്റ്.. വീഡിയോ. ഉടൻ .
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 46 МЛН
Ну Лилит))) прода в онк: завидные котики
00:51
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
വീടിനകത്ത് v/s വീടിനുപുറത്ത്
9:24
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 14 МЛН
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 10 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 347 М.
Мұса жобамен қоштасты😳 Бір Болайық! 30.05.24
26:21
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 177 М.
Who is in the wrong?
0:12
Team Z
Рет қаралды 11 МЛН
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН