Day In My Life കുടകിലെ അമ്മ വീട്ടിൽ പോയ ഒരു ദിവസം🤩തുമ്പ ചെന്നാഗിതെ"🤩

  Рет қаралды 293,128

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #reallife #malayalam #karnataka #klbro #bijurithvik #kannur #dayinmylife #familyvlog
family vlog

Пікірлер: 404
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
Bro, ഭാര്യവീടും, അവിടത്തെ പ്രകൃതി രമണീയമായ കാഴ്ചകളും കൊതിപ്പിക്കുന്നതായിരുന്നു. 👌. പിന്നെ എടുത്തു പറയാനുള്ളത് മണിച്ചേട്ടന്റെ വിരുന്നു സൽക്കാരം. തിരിച്ചുപോരുമ്പോൾ അവരുടെ മുഖത്തെ വിഷമം നമ്മളെയും വേദനിപ്പിച്ചു. ഒരു നല്ല കുടുംബചിത്രം കണ്ടപോലെ ഫീൽ ചെയ്തു. നന്ദി.
@saradamonivarma4276
@saradamonivarma4276 2 жыл бұрын
എസ്റ്റേറ്റിലെകാഴ്ചകൾ മനോഹരം... സ്വന്തംവീട്ടിൽ നിന്നുപോന്നപ്പോൾ അമ്മയെപിരിയുന്ന കവിയുടെ സങ്കടം.. തിരിച്ചു വന്നപ്പോൾ അമ്മായി അമ്മയെ കണ്ട സന്തോഷം! ജീവിതം അങ്ങിനെയാണല്ലോ...എപ്പോഴും സന്തോഷം ഉണ്ടാകട്ടെ ഈ കുടുംബത്തിന്
@chithramurali6929
@chithramurali6929 2 жыл бұрын
2 അമ്മമാരും ആണ് കവിയുടെയും ബിജുവിന്റെയും life ന്റ ഐശ്വര്യം ❤🥰
@a2zdots465
@a2zdots465 2 жыл бұрын
കവി ചേച്ചി ഭാഗ്യം ഉള്ള കുട്ടിയാ... കാരണം നല്ല സ്നേഹം ഉള്ള ഒരു അമ്മയും അതിനപ്പുറം സ്നേഹം ഉള്ള അമ്മായിഅമ്മയും, ഉള്ളത് കൊണ്ട് 😍😍
@devikakr3084
@devikakr3084 2 жыл бұрын
കാട്, കാപ്പി, കാന്താരി, കുരുമുളക്, കളിക്കുട്ടിയാകുന്ന കവി, കണ്ണിനു കുളിരേകുന്ന കാഴ്ച്ച. ശാന്തം സുന്ദരം, അമ്മേ പ്രകൃതി മനോഹരി
@bettybejoy1786
@bettybejoy1786 2 жыл бұрын
കവി lucky ആണ്, full support ulla Biju ettan, nall sneham ulla brothers, snehanithi aya amma ellarum. നാട്ടിലും നല്ല family💕 God bless you and your family💕
@sunithadileep4172
@sunithadileep4172 2 жыл бұрын
മണിയേട്ടന്റെ സംസാരം കേൾക്കാൻ അടിപൊളി. സ്നേഹമുള്ള ഏട്ടൻ ... കാണാൻ നല്ല ഭംഗിയുള്ള സ്ഥലവും 🥰
@sumalatha4995
@sumalatha4995 2 жыл бұрын
കവി പറഞ്ഞതുപോലെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അമ്മയെപിരിയുമ്പോൾ സങ്കടം വരും 🥰🥰🥰🥰
@reshmakandyanmattannur1373
@reshmakandyanmattannur1373 2 жыл бұрын
കവിയുടെ നാടും വീടും അവിടുത്തെ കാഴ്ചകളൊക്കെ കാണിച്ചപ്പോൾ ഞങ്ങൾ അവിടെ എത്തിയതുപോലെ തോന്നി. നല്ല കാഴ്ചകൾ കാണിച്ചു തന്നത് ഒരുപാടിഷ്ടമായി
@ramsooryoo5621
@ramsooryoo5621 2 жыл бұрын
എന്താ ഭംഗി പൂക്കൾ കൊതിയാവുന്നു നല്ല അമ്മ സൂപ്പർ എന്തൊരു സ്നേഹം മോളോട് പാവം അമ്മ മണി ഏട്ടനും ചേച്ചി കുട്ടികൾ സൂപ്പർ
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
നിഷ്കളങ്കരും സ്നേഹസമ്പന്നരും ഭാഗ്യവാമാരുമായ ദമ്പതികൾ..
@sumithsureshsumith4647
@sumithsureshsumith4647 2 жыл бұрын
രണ്ടു അമ്മമാർക്കും എന്റെ എല്ലാവിധ ആശംസകൾ പറയണം.. വീഡിയോ അടിപൊളി ആവുന്നുണ്ട് ഇപ്പോൾ നിങ്ങളെ വീഡിയോ കണ്ടില്ലേ ഒരു സങ്കടം ആ 💐💐💐💐💐💐💐
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എല്ലാം കണ്ടു. വരാൻ നേരം അമ്മയെ കണ്ടപ്പോൾ വേദനയായിപ്പോയി.
@kamalampkd4464
@kamalampkd4464 Жыл бұрын
കവിയെപ്പോലെ ഒരു മരുമകളെ ആരും ഇഷ്ടപെടും നിഷ്കളങ്കമായ കുട്ടിയാണ് കവി അവതരണം അതിലും മെച്ചം 👌👍മോളെ 🌹
@nafsivlog9917
@nafsivlog9917 2 жыл бұрын
2 അമ്മമാരും സൂപ്പർ. കവിയുടെ നാട് അടിപൊളി 😍🥰.
@sindhuraju7602
@sindhuraju7602 2 жыл бұрын
2 അമ്മമ്മാരും സൂപ്പർ ദൈവം നിങ്ങളെ ഉയ്യരങ്ങളിൽ എത്തികട്ടെ പ്രാർത്ഥിക്കുന്നു
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
കവിത യുടെ അമ്മക്ക് വളരെ അധികം വിഷമം വന്നു കവിത വരുമ്പോൾ നല്ല സ്‌നേഹമുള്ള അമ്മയ്ന്ന് നല്ല വീഡിയോ.. കുടക് നല്ല വീഡിയോ വിന് കാത്തിരിക്കുന്നു
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
എന്തായാലും കാർ വാങ്ങിയൊണ്ട് സുഗായിട്ട് എല്ലാടേം പോകാൻ എളുപ്പായി അല്ലെ ❤️👍👍👍👍💕💕
@sushamasurendran5448
@sushamasurendran5448 2 жыл бұрын
Enthu രസം ആ നാട് kaanan സ്നേഹ മുള്ള kudumpam. തിരിച് ponnappol അമ്മേ kandappol sankadam വന്നു
@smithavijayan1841
@smithavijayan1841 2 жыл бұрын
രണ്ടു ദിവസത്തിനുശേഷം അമ്മയെകണ്ടപ്പോൾ വളരെ സന്തോഷമായി കൂടെ കുലയോടുകൂടിയുള്ള പൂക്കളും 🥰
@azeemsworld5771
@azeemsworld5771 2 жыл бұрын
തിരിച്ചു വരുമ്പോൾ അമ്മക്കും ചേട്ടനും ഒരുമ്മ കൊടുക്കാമായിരുന്നു
@remyaprakash5688
@remyaprakash5688 2 жыл бұрын
കവിയുടെ വീടും നാടും അമ്മയും ഏട്ടനും ഏച്ചിയും സൂപ്പർ കണ്ടപ്പോൾ സന്തോഷം ആയി
@NaseeraAkbar-t8o
@NaseeraAkbar-t8o 2 жыл бұрын
എനിക്ക് ബിജു ചേട്ടനെയും കവി ചേച്ചീനെ ഒരുപാട് ഇഷ്ടമാണ് 🥰🥰
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
ഭംഗിയുള്ള പൂക്കൾ ഒരിക്കലും കൊഴിയരുത് എന്നാഗ്രഹിക്കുന്നതു പോലെയാണ് നമ്മളെ ഇഷ്ടപ്പെടുന്ന സ്നേഹബന്ധങ്ങളും .............
@Achus405
@Achus405 2 жыл бұрын
പൊന്നമ്മയേയും -കാർത്തിയമ്മയേയും ഒരു പാടിഷ്ടം😍😍😍😍😍🥰🥰🥰🥰🥰
@aishuux2
@aishuux2 2 жыл бұрын
കവി ഇപ്പോഴും ചെറിയ കുഞ്ഞുങ്ങളെ പോലെയാണ്.. കവിക്ക് ഇതുപോലെ ഒരു ഭർത്താവ് കിട്ടിയതിൽ നീ ഭാഗ്യവതി ആണ്. അമ്മ യെ കണ്ടതിൽ ഒരു പാട് സന്തോഷം 🥰🥰🥰
@anjanam4669
@anjanam4669 2 жыл бұрын
Athe ingane orale aanu mikka pennu galum agrahikkunnathu kavi oru bagyavathiyanu ennum ingane kanan idavaruthatte daivathodu prarthikkunnu
@dreamheaven3243
@dreamheaven3243 2 жыл бұрын
അടിപൊളി...കുടുകിലെ വീട് നല്ല ഭംഗിയുണ്ട്...നിറയെ ചെടികൾ 🥰🥰
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ എന്താന്ന് അറിയില്ല കണ്ണ് നിറഞ്ഞു പിന്നെ കവി അമ്മയെ കുറച്ച് ദിവസം ഇവിടെ കൂട്ടി താമസിപ്പിക്കണം 😊
@safiyaabdukt2675
@safiyaabdukt2675 2 жыл бұрын
Kazhincha video nalla rasayi
@nasrakitchenworld5265
@nasrakitchenworld5265 2 жыл бұрын
@@safiyaabdukt2675 🤔
@vibinab4683
@vibinab4683 2 жыл бұрын
ഞാൻ വയനാട്ടിൽ ആണ് താമസിക്കുന്നത് . അച്ഛന്റെ നാട് കുടകിലാണ് ഗോണികുപ്പ. അവിടെപോയാൽ എസ്റ്റേറ്റ് കാണാനും അതിലുടെ നടക്കാനും മാക്സിമം ശ്രെമിക്കാറുണ്ട് ഞാൻ.
@roopasureshroopasura3043
@roopasureshroopasura3043 2 жыл бұрын
തിരിച്ച് പോകുന്നത് കണ്ടപ്പോ സങ്കടം തോന്നി പാവം അമ്മ♥♥♥♥
@radhamurali7620
@radhamurali7620 2 жыл бұрын
പേര് മനസ്സിലായി, കാർത്യായണി അമ്മ, പൊന്നമ്മ ഈ പേരുകളിൽ ഞാൻ വഴിപാട് കഴിക്കും 🙏🏻🙏🏻🙏🏻
@aqsa4694
@aqsa4694 2 жыл бұрын
കവി ഭൂതകണ്ണാടിയും binakularum രണ്ടാണ്. നിങ്ങളുടെ എളിമയാണ് എല്ലാർക്കും ഇഷ്ടം ട്ടോ. സിമി നാസറുദ്ധീൻ ആലപ്ര.
@ArunSCool
@ArunSCool 2 жыл бұрын
Amma & kavi so innocent.... Cute family ✨
@NehaNoushad
@NehaNoushad 2 жыл бұрын
വീഡിയോയുടെ അവസാനം അമ്മയെ കണ്ടപ്പോൾ സന്തോഷായി.ലവ് യു ammaa
@adhilaliyaadhil3326
@adhilaliyaadhil3326 2 жыл бұрын
Kavide maniyettan amma nalla sneham ullavar 👍👍👍👍👍👍👍👍
@santhoshandfamily
@santhoshandfamily 2 жыл бұрын
ഹായ് മുത്തുമണികളെ എന്നും ഇങ്ങളെ ഇഷ്ട്ടം ❤️❤️❤️❤️❤️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️❤️❤️❤️❤️❤️❤️
@myworld4324
@myworld4324 2 жыл бұрын
സ്വന്തം നാടും വീടും പെണ്ണിന് എന്നും നൊസ്റ്റാൾജിയ ആണ്. കവി വിഷമിക്കേണ്ട ഇനിയും പോകാമല്ലോ❤️
@saransaran1308
@saransaran1308 2 жыл бұрын
നല്ല രസമുണ്ട് കവിയുടെ നാടും വീടും എല്ലാം ♥️
@bobysaji3727
@bobysaji3727 2 жыл бұрын
നല്ലരസുണ്ട് കാണാൻ കവി നല്ല സന്തോഷത്തിൽ ആണ് നന്നവർക്ക് നല്ലതേ വരു അമ്മയെ മിസ്സ്‌ ചെയുന്നു എപ്പോഴാ തിരിച്ചു പോകുന്നത് 👍❤❤😍🌹😍😍😍
@vineethak3298
@vineethak3298 Жыл бұрын
പാവം കവി. 🥰സാരോല്ല കവി ചെലേരുടെ ശെരിയാകും ചെലേരുടെ ശരിയാവില്ല. എന്നാലും എനിക്ക് കൊയപ്പല്ല അല്ലേ കവി ❤🥰🥰🥰🥰🥰🥰🤣🤣
@anjuannmathew
@anjuannmathew 2 жыл бұрын
Really haven’t seen an innocent and beautiful couple like this; and you have a lovely blessed family ❤️ othiri sneham mathram😊
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Athimanoharamaya video, ammayodu yethra paranjappol sangadam vannu ❤❤kavikku kettipidichu oru umma kodukkamayirunnu❤❤ividuthe ammayum pavam ❤❤❤blessed family ❤❤jeena
@hematk1967
@hematk1967 2 жыл бұрын
നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഞങ്ങളുടെയു० പ്രിയപ്പെട്ടവരായി കൊണ്ടിരിക്കുന്നു.
@meenu..2572
@meenu..2572 2 жыл бұрын
Kurach days kavik avide nilkamayirunnu.dooram kuduthal ayath kond idakonnum pokan pattillalo.ammak okke prayamayi varikayalle..kudakil ninnu ingot ponnapol entho vishamam pole..2 days njangalum avide ayirunnu..iniyum kanam ennu pratheeskshikkunnu 🥰
@thasleemarashid4923
@thasleemarashid4923 2 жыл бұрын
അതെന്നെ നാട്ടിൽ ammak അടുത്ത് അങ്കി അമ്മ ഒക്കെ ഇല്ലേ.. കുറച്ച് days കവി nikkamayirunnu.
@rdxgaming4350
@rdxgaming4350 2 жыл бұрын
കാപ്പിയും കുരുമുളകും മരങ്ങളും ഒക്കെയായി പഴയ ഒരുപാട് ഓർമയിലേക് പോയി. 😞നന്നായിരുന്നു വീഡിയോ 👍🏻👍🏻
@shylajajojikumar5576
@shylajajojikumar5576 2 жыл бұрын
കവി നാട്ടിലെത്തിയപ്പോ കൊച്ചുകുട്ടിയായി. നല്ല രസമുണ്ട്.
@neethusanoj2308
@neethusanoj2308 2 жыл бұрын
അമ്മക്ക് സന്തോഷം ആയി മക്കളെ കണ്ടപ്പോൾ കവിക്ക് പൊന്നമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടാകും 🥰🥰🥰🥰🥰
@vktech415
@vktech415 2 жыл бұрын
എന്തു രസമായിരുന്നു കവിയുടെ വീടും നാടും👍👍👍
@nayanaperiya5638
@nayanaperiya5638 2 жыл бұрын
അമ്മയെയും anuttiyeyum vilichoo, മൂന്ന് പേരും അടിച്ചു polikkuttoo 💓💓💓
@anjanam4669
@anjanam4669 2 жыл бұрын
Adyayittu avanavante Caril athoru parayan pattatha oru anubhavam aanu Maniyettan ishtam anweshanam parayane biju
@vineethak3298
@vineethak3298 Жыл бұрын
എസ്റ്റേറ്റിലെ കായ്ച്ചകൾ ജനിച്ചതിൽ സന്തോഷം 🥰🥰
@ajithak9707
@ajithak9707 2 жыл бұрын
അങ്ങനെ കവിയും അവളുടെ പ്രിയ പാതിയും , മകനും യാത്രയാവാൻ ഒരുങ്ങുന്നു നാട്ടിൽ വരാൻ .. എസ്റേറററ്, സൂപ്പർ ,മണിയേട്ടൻ പെട്ടെന്ന് പണി കഴിച്ച് പെങ്ങളെ യാത്രയാക്കാൻ വന്നു അതാണ് സ്നേഹം ..ബിജുവിന് നല്ലവണ്ണം ചേരുന്നുണ്ട് മണിയേട്ടന്റെ ബനിയൻ . ഇതാണ് സ്നേഹം കുറച്ച് ദിവസം നിന്ന് വരികയല്ലേ അപ്പോൾ എന്തായാലും വിഷമം അമ്മക്കും . മകൾക്കും ഉണ്ടാവും. മയ്യിൽ വീട്ടിലെത്തി കണ്ടപ്പോൾ സന്തോഷമായി.... ഗുഡ് നൈറ്റ്
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
ഇത് ഞങ്ങളുടെ വയനാടിന്റെ വേറൊരു പതിപ്പാണ്.. ഇതേ കൃഷി.. ഇതേ പ്രകൃതി.. അതാണ് വയനാട്..
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
കുട്ടികൾ വന്നപ്പോൾ ഇവിടുത്തെ അമ്മക്ക് സന്തോഷം കുട്ടികൾ പോയപ്പോൾ അവിടുത്തെ അമ്മക്ക് വിഷമവും.... ഏതായാലും ബോർഡറിൽ ഇനി പ്രശ്നം ഇല്ലാത്ത കാരണം പോകാൻ എളുപ്പമാണ്.. 👍👍👍
@dilshithbindya4915
@dilshithbindya4915 2 жыл бұрын
Super im from coorg somavarapete......kore ayit kodagil vannadin shesham nallonam enjoy cheydu kavi eachiyum and biju ettanum.....kavi eachiyude amma ettanu spr ann enike vayangara sandosha ayi eto.....❤️ enike randeperum vayangara ista.....lov u both
@thasniyarashid6746
@thasniyarashid6746 2 жыл бұрын
ബിജുവേട്ടൻ ഇന്ന് ഫുൾ thug aanallo😃😃😃😃
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
കുടക് കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട്💚💚
@sulochanasuku1780
@sulochanasuku1780 2 жыл бұрын
കവിയുടെ നാടും വീടും കണ്ട് കൊതിതീർന്നില്ല 👌👍❤🥰💕💞💝
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Kodaka the
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Happy husband day
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Good 👍 family members ❤️
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Nalla aliyan
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Kannurmass
@manjusha3640
@manjusha3640 2 жыл бұрын
കാർത്തിയമ്മയെ കണ്ടപ്പോൾ സന്തോഷം ആയി🥰😘
@archanarajeev861
@archanarajeev861 2 жыл бұрын
Kavichechi ee hair style ahntto nallath..
@Jyothi_Rajesh_
@Jyothi_Rajesh_ 2 жыл бұрын
Ammaye onnu kettipidikkamayirunnu .pavam. pinne Kavitha veettilum churidar edunnathanu kavithakku cherunnundu
@bainulnushiya2805
@bainulnushiya2805 2 жыл бұрын
Kavithechik ee hairstyle nalla bhangi und😍😍😍
@krishnadeepth4558
@krishnadeepth4558 2 жыл бұрын
പാവം അമ്മ കരച്ചിൽ വനെന്നു തോന്നുന്നു 😭
@reshmabiju9357
@reshmabiju9357 2 жыл бұрын
ഞാൻ കണ്ടു ഞാനേ കണ്ടുള്ളു അത് പൊളിച്ചു🤩
@lalylaly8746
@lalylaly8746 2 жыл бұрын
Nattil vilicho? Amma sughayirikkunno? Kaviyude Nadu super
@radhabalakrishnan3891
@radhabalakrishnan3891 2 жыл бұрын
0
@shijinaniju6429
@shijinaniju6429 2 жыл бұрын
കവിചേച്ചിടെ... Kattafan..... അമ്മുമ്മ മിസ് ചെയ്യുന്നു ഈ വീഡിയോ... ൽ.... Spr videoo.... Waiting nxt video
@ramyas72
@ramyas72 2 жыл бұрын
Hi Kavitha, nice to see your videos. Have a good days ahead. ನಾನು ಕೂಡ ಕನ್ನಡದ ಹುಡುಗಿ ಮದ್ವೆ ಆಗಿದ್ದು ಮಲಯಾಳಿ ಹುಡುಗ. ಈಗ settled in waynad. Naanu Malayalam ಮಾತಾಡೋಕೆ ಕಲ್ತಿದ್ದೆ ಇಲ್ಲಿಗೆ ಬಂದ ನಂತರ. Do you know writing reading Malayalam as well ?
@gincygeorge856
@gincygeorge856 2 жыл бұрын
കവിയുടെ വീടും കുടുംബവും അവിടുത്തെ പ്ര കൃ തി കാഴ്ചകളും പോളി കവിയുടെ 🖤🤍💜❤️💛😊✌️👍
@Divyaullas720
@Divyaullas720 2 жыл бұрын
Pettannang poya pole rand divasam koodi kazhinju poya mathiyarunnu.😐😊
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
കവിയുടെ വീടും നാടും കാണാൻ നല്ല ഭംഗി
@farooqnoushi9849
@farooqnoushi9849 2 жыл бұрын
Nanum kaviyum kudagil adutha natukara hosekotta pinne kaviyude nathoon dhanyanne frienda Kudagil ullavar arengilum undoo
@rasilulu4295
@rasilulu4295 2 жыл бұрын
പൊന്നമ്മ നല്ല സ്നേഹമുള്ള അമ്മ 👍👍👍👌👌👌👌👌🥰🥰🥰🥰❤❤
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Kavi poranneram kaviyude Ponnammayammakke Nalla sangadayi But athe niyathrikan banne Padupedunnhndarunnu Pavam Nam ororutharum ororo Kannikalal bandhappettavarane E sneham ennennum nilanilkate ❤🌹
@d4dil1996
@d4dil1996 2 жыл бұрын
ബിജു ഏട്ടനെ കവി കന്നഡ പഠിപ്പിക്കണം കന്നഡ ഭാഷയിൽ സംസാരിക്കുന്നത് അടിപൊളി ആവും 👍🏻
@manoharankandiyil2090
@manoharankandiyil2090 2 жыл бұрын
കവിത യുടെ അമ്മ യെ ഒന്ന് പുറത്തേക്ക് കോണ്ട് പോകേണ്ടത് ആയിരുന്നു
@arifasalam9285
@arifasalam9285 2 жыл бұрын
അടിപൊളി 👌👌👌👌 വീണ്ടും അമ്മയെ കണ്ടു ❤❤❤
@vandanasubish5908
@vandanasubish5908 2 жыл бұрын
Ee video കണ്ടപ്പോ ഒരുപാട് happy aayi
@ukeerthika8304
@ukeerthika8304 2 жыл бұрын
Kavi chechiyum ammayude snehavum😍😍😍😍😍💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@sudhasudh8972
@sudhasudh8972 2 жыл бұрын
ഒരുപാട് ഒരുപാട്. ഇഷ്ടം ആയി. കവിയുടെ വിടും. നാടും. വീടുകരെയും. ❤❤❤❤
@kavithakannan2057
@kavithakannan2057 2 жыл бұрын
ആ വീഡിയോസ് ഒക്കെ സൂപ്പർ 👏👏❤❤👍കാർത്തി അമ്മയെ കണ്ടു 🥰❤👍
@abcfamilyvlogs
@abcfamilyvlogs 2 жыл бұрын
Kodagile kazchagal poli❤ njan adutha masam pogunund🥰🥰
@sachithkrishinavs1700
@sachithkrishinavs1700 2 жыл бұрын
നല്ല ഫാമിലി. അമ്മയോട് അന്വേഷണം പറയണം.എല്ലാവരെയും നേരിൽ കാണാൻ തോന്നുന്നു.കണ്ണൂർ എവിടെ യാണ്.പറശ്ശിനി കടവ് വന്നിട്ടുണ്ട്
@selinammasaji8874
@selinammasaji8874 2 жыл бұрын
Njangalude nattil coffee parikkumbol çhuvattil green net virikkum
@bindu7374
@bindu7374 2 жыл бұрын
കർണാടക കാഴ്ചകൾ കണ്ട് മതിയായില്ല ❤❤❤
@marythomas188
@marythomas188 2 жыл бұрын
ഈ അമ്മയെ കാണാൻ കൊതിയായി ❤️
@roosiyanaazeez4172
@roosiyanaazeez4172 2 жыл бұрын
Kavii adipolyayittund estatum chedikalum okke 👌👌👌
@rashidagafoor2547
@rashidagafoor2547 2 жыл бұрын
പൂക്കൾ ഒരു രക്ഷയുമില്ല 💛💛💛
@yoonusthachankunnu9758
@yoonusthachankunnu9758 2 жыл бұрын
മുത്ത് മണിയെ എന്റെ ഭാര്യയുടെ ഉമ്മാന്റെ വീട്. കൊടുക്കിൽ കോണികുപ്പ യില് ആണ്. സ്കൂൾ റോഡിൽ 🥰🥰. നിങ്ങളെ ഒരു പാട് ഇഷ്ട്ടം ആണ് ട്ടോ.. 🥰❤❤നാട്ടിൽ വരുമ്പോയൊക്കെ കൊടുക്കിൽ വരാറുണ്ട്.. അവിടം പോളിയാണ്. 🥰മക്കയിൽ നിന്ന്. പെരിന്തൽമണ്ണ കാരൻ യുനുസ് 🥰
@HhhHhh-yp8qu
@HhhHhh-yp8qu 2 жыл бұрын
മണിഏട്ടൻ 👌
@DinewithAnn
@DinewithAnn 2 жыл бұрын
തിരിയെടാ, എന്നെ നാണം കെടുത്തല്ലേ... 😂😂 കവി counter nte ആളാണല്ലേ
@rajithrasreecreations2681
@rajithrasreecreations2681 2 жыл бұрын
കവി iragumbo അമ്മേടെ മുഗം കാണുമ്പോ sagadaayitta paavam
@meenar4784
@meenar4784 2 жыл бұрын
Manitettanu oru hug kodukkanam aarunnu kavi ... chettan athu aagrahichapole thonni
@rajeesuresh8133
@rajeesuresh8133 2 жыл бұрын
Kaviyem Bijunem onninum paranju upadesikn aarum arharalla ,ellathilum adeenaranu avar , athalle nammal avare ishtapedanum karanm
@chinju170
@chinju170 2 жыл бұрын
Hii dears ennanu ningalude channel first njn kanunnathu ...ee ammayude short vedios nerathe kandittundu Othiri estapettu ellavareyum🥰🥰🥰 amma🥰 Engane oru mother-in-law kittaya kavi lucky 🥰
@thankammamathew4743
@thankammamathew4743 2 жыл бұрын
Kaviyude veettil ninnum CANNORE VEETTIL ETHAN SAMAYAM ETHRA. VENAM.REPLY THARANE
@shibikp9008
@shibikp9008 2 жыл бұрын
Kappi agane kappi podiyakkunathu enu kanikkamo. Extate sooper
@shiyasfamilyvlogs802
@shiyasfamilyvlogs802 2 жыл бұрын
Hi ഞാൻ സുപ്രിയ ബസ്സിൽ സ്ഥിരം യാത്രക്കാരി ആയിരുന്നു. ഓർമ്മയുണ്ടോ എന്നറിയില്ല. വീഡിയോ എല്ലാം കാണാറുണ്ട്. Super ആണ് എല്ലാവരും. നിങ്ങളുടെ വീട് ശരിക്കും മയ്യിലിൽ എവിടെയാ. ബുദ്ധിമുട്ടില്ലെങ്കിൽ ഫോൺ നമ്പർ താ. അമ്മയെ ഒന്ന് വിളിക്കാനാണ്. അത്രയും ഇഷ്ടമാണ് അമ്മയെ.
@shiyasfamilyvlogs802
@shiyasfamilyvlogs802 2 жыл бұрын
Ok. Thank you
@AshaBhatFoodVlogs
@AshaBhatFoodVlogs 2 жыл бұрын
Nalla bangi ind njagal original koorgil poyittund ammaye nalla ishtamayi
@jayaunnikrishnan8199
@jayaunnikrishnan8199 2 жыл бұрын
Karnatakayil ninnum yatra chodich porimbol ammak Kavi oru umma kodukkarunnu paavam amma
@sarang.s5248
@sarang.s5248 2 жыл бұрын
അങ്ങനെ കർണാടക വ്ലോഗ് കഴിഞ്ഞു 🥰🥰ഇനി നാളെ മുതൽ നാട്ടിലെ വ്ലോഗ് അല്ലെ ☺️☺️🥰
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 51 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 205 МЛН
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 697 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 51 МЛН