ഈ വീഡിയോ ഒന്നുകൂടെ നിങ്ങൾ ഇട്ട്കാണിച്ചതിന് നന്ദി കാരണം മൺസൂർ പറഞ്ഞത് സത്യമാണെന്ന് ജനങ്ങൾക്ക് ബോധ്യമായി,,, പേരോട് നേരെ തിരിച്ചായിരുന്നു പറഞ്ഞിരുന്നത് കാര്യം മനസ്സിലാക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്
@abdulvahid485823 күн бұрын
മൻസൂർ പറഞ്ഞത് ആണ് ശെരി
@sirajvallam816223 күн бұрын
തെറ്റാണ്
@muneermanu13623 күн бұрын
പച്ചകള്ളം പറയുന്ന സലഫി മൻസൂർ
@MuhammedAliNeelampara22 күн бұрын
മൻസൂറിന് പിരാന്താ
@rmk571722 күн бұрын
ദൈവത്തിൽ വിശ്വസിച്ചോളൂ. ഖുറേഷിയുടെ സഹിഷ്‌ണുതയുള്ള allahu വിനെ. മുഹമ്മദിന്റെ ദുഷ്ടനായ allahu വിനെ അല്ല.
@abdupmr236323 күн бұрын
മന്‍സൂര്‍ പറഞ്ഞതാണ് ശരി
@UmmarHassan-c2o23 күн бұрын
മോല്യാരേ ഞങ്ങൾ തിന്നുന്നത് ഞങ്ങടെ വീട്ടിലെ ചോറാണ് അതോണ്ട് ഞങ്ങൾക്ക് കാര്യം മനസിലായി സ്വന്തം വീട്ടിലെ ചോറ് തിന്നുന്നവർക്ക് കാര്യം മനസ്സിലാവും നിന്നെപോലെ ആരാൻ്റെ ചോറ് തിന്നു പടി ചോർക്ക് മനസ്സിലായാലും കണ്ണടച്ച് ഇരുട്ടാക്കും
@sirajvallam816223 күн бұрын
ആ ചോറൊന്ന് മാറ്റി തിന്ന്നോക്ക്
@navaskoya318423 күн бұрын
@@UmmarHassan-c2o Advanich thinnunnavark kaaryam manassil aayi. Al Faatiha odi pattich thinnunavar manassil aakula
@muhammedashraf838723 күн бұрын
മണ്ണാർക്കാട് സംവാദം കഴിഞ്ഞ് CD ഇറക്കിയപ്പോൾ അതിൽ 25ലധികം ഭാഗം കട്ടു മുറിച്ചാണ് സഖാഫിയുടെ ടീം CD ഇറക്കിയത്. കക്കുന്നതും മുറിക്കുന്നതും ആരാ മോല്യേരെ😅
@HaskarmonPunnappala23 күн бұрын
കാന്തപുരം ഡയാലിസിസ് മാറ്റി കൊടുത്ത ആളെല്ലേ. പിന്നെ എന്തിനാ കാന്തപുരത്തിനു വീൽ ചെയർ.
@shtla797023 күн бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 107. നിങ്ങൾക്കറിഞ്ഞു കൂടെ ആകാശ ഭൂമികൾ അള്ളാഹുവിന്റെ അധീനതയിൽ ആണെന്നും അള്ളാഹുവിനെ കൂടാതെ നിങ്ങൾക്ക് ഒരു രക്ഷകനോ സഹായിയോ ഇല്ലെന്നും???? അള്ളാഹു ഖുർആനിലൂടെ ചോദിക്കുന്ന ഈ 👆 ചോദ്യത്തിന് മരിച്ചു പോയ മൂഹിയദ്ധീൻ ഷൈഹിനോടും.. മമ്പുറം തങ്ങളോടും.. മുനബത്തെ ബീവിയോടും... മടവൂരിനോടും ബദ്രീങ്ങളോടും.... കൂടാതെ ജാറം ആയ ജാറത്തിൽ ഉള്ള മരിച്ചു പോയവരെ വിളിച്ചു രക്ഷ തേടുന്ന കുറാഫികളെ എന്ത് മറുപടിയാണ് നിങ്ങൾ നാളെ റബ്ബിന്റെ മുമ്പിൽ പറയുക.... നിങ്ങൾ അള്ളാഹുവിന്റെ ഖുർആൻ ആണോ പിന്തുടരുന്നത്???? നിങ്ങൾ അള്ളാഹുവിന്റെ കല്പനകൾക്ക് എന്ത് വിലയാണ് കല്പിച്ചത്??????
@Usmann18123 күн бұрын
മൻസൂർ പറഞ്ഞതും ap ഉസ്താദ് പ്രസംഗിച്ചതും അതിലുണ്ടല്ലോ
@siyadveliyath233423 күн бұрын
അള്ളഹുവിന്റെ റസൂൽ പഠിപ്പിച്ചു കൊടുത്തത് പോലെ അവർ അള്ളഹുവിൽ വിഷ്വസിച്ചിട്ടില്ല അത് കൊണ്ടാണ് അവർ മുശ്രിക്കുകൾ ആയത് നിങ്ങൾ പരഞ്ഞ് പഠിപ്പിക്കുന്നത് അവർ വേറെ അള്ളഹുവിനെ ആണ് വിശ്വസിച്ചിരുന്നത് എന്നല്ലേ 😂
@pkhafsa963323 күн бұрын
മൻസൂറിൻ്റെ വീഡിയോയുടെ അവസാനത്തിൽ ഖബറാളികളോടും ബദ്രിങ്ങളോട്ടം തങ്ങള് പ്പാപ്പയോടും നേരിട്ട് പ്രാ ർത്ഥിക്കുന്ന വീഡിയോ കാണിച്ചിരുന്നു. അതിനെ കുറിച്ച് ഉസ്താദിന് ഒന്നും പറയാനില്ലെ? അതുകൂടി പറഞ്ഞ് തന്നാൽ സത്യം മനസിലാക്കാമായിരുന്നു.
@abdullaabdullak960623 күн бұрын
മുനീറും സംഘവും കേട്ടത് മാത്രം ശെരി
@RasheedRashi-qr8pk23 күн бұрын
മക്കയിലെ മുശ്രിക്കും കാരന്തൂരിലെ മുഷിരിക്കും തമ്മിൽ വ്യത്യാസമില്ല
@Tkjafar-c4f23 күн бұрын
ഇതിൽ മൻസൂർ എന്ത് കളവാടോ പറഞ്ഞത്. നീയല്ലേ മൻസൂറിന്റെ പേരിൽ കളവാരോബിക്കുന്നത്. മക്കമുശരിക്കും നിങ്ങളും അല്ലാഹുവിനെ മനസ്സിലാക്കിയത് ഒരുപോലെയാണ് എന്നല്ലേ നിങ്ങളുടെ ഉസ്താദ് പറഞ്ഞതിൽ നിന്നും മനസ്സിലാവുക.
@sirajvallam816223 күн бұрын
മുജാഹിദുകളും അബൂജഹലും ഒരേ വിശ്വാസമാണ്
@navaskoya318423 күн бұрын
@@sirajvallam8162 engane?
@NaseerKT-im5ys22 күн бұрын
ഈ ചർച്ചയുടെ മർമ്മം മക്കാ മുശ്രിക്ക് വിശ്വസിച്ചിരുന്ന അല്ലാഹുവും നബിസല്ലല്ലാഹു അലൈഹി വസല്ലമ പരിചയപ്പെടുത്തിയ അല്ലാഹുവും ഒന്നായിരുന്നു എന്ന് തെളിയുന്നു. അപ്പോൾ മണ്ണാർക്കാട് സംവാദത്തിൽ അലവി സഖാഫി പറഞ്ഞത് പച്ചക്കള്ളം.
@sirajvallam816222 күн бұрын
@@NaseerKT-im5ysമുഷ്‌രിക്കുകൾ വിശ്വസിച്ച ദൈവത്തിന് പെൺമക്കളുണ്ട്
@Ishaq-g4c22 күн бұрын
ഫുൾ വീഡിയോ കാണടോ സലഫി
@hamzakundadka979123 күн бұрын
യാ കളള മർസൂർ
@saratk-xg4zb23 күн бұрын
ഖുർആൻ ഓതി കളവ് പറയുന്ന കള്ളൻ 😅😅😅😅
@AbdulJaleel-in5hk23 күн бұрын
മൻസൂറിനോട് ചോദിക്കണം താടി കറുപ്പിക്കുന്നതിന്റെ വിധിയെന്താണ് എന്ന്
@Saanicreations23 күн бұрын
ഇതൊക്കെ വ്യക്തമായി അറിയണമെങ്കിൽ ആദ്യം അല്ലാഹു നമ്മോട് കല്പിച്ചച്ചത് പഠിക്കണം.... ഫ അലം അന്നഹൂ ലാ ഇലാഹ ഇല്ലല്ലാഹ്..... ഇത് പഠിപ്പിക്കാൻ റസൂലുല്ലാന്റെ അനന്തരികളായ മശാഇഖന്മാർ ഇന്നും നമുക്ക് മുന്നിലുണ്ട്.... അവരെ സമീപിച്ചാൽ യഥാർത്ഥ കലിമയുടെ പഠനം നേടാൻ കഴിയും..... മക്കയിലെ മുഷ്‌രിക്കിനെ മുർത്തദ്ദാക്കാതെ സ്വയം മുഅമിനും മുസ്ലിമും മൂത്തഖിയും ഒക്കെ ആയി മാറാം.... മറ്റുള്ളവരുടെ തോണ്ടി മണക്കാത്തെ സ്വയം നന്നാക്കാൻ അവസരം കിട്ടും...അഹ്‌ലുസ്സുന്നതിനെ പിൻപറ്റി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@abdurahimanPurayil23 күн бұрын
ആമുഖം കണ്ടാൽ തന്നെ അറിയാം അവൻ മൻസൂർ കള്ളനാണെന്ന്
@AbdulRahim-ni2ys23 күн бұрын
എന്തിനാ ഉസ്താദ് വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്, മക്കാമുശിരികൾക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നു, പക്ഷേ റസൂൽ അവരോട് പറഞ്ഞു നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുക അവനോട് മാത്രം സഹായം തേടുക അവന് മാത്രം ആരാധിക്കുക, പക്ഷേ മക്കാ മുശ്രിക്കുകൾ അല്ലാഹുവിനോട് കൂടെ , ബിംബങ്ങളെയും അതിൽ മുമ്പ് അവരിൽ നിന്നും മരിച്ചു പോയ നല്ലവരായ ലാത്ത ഉസ്സ പോലോത്ത മനുഷ്യരും ഉൾപ്പെടുന്നുആരാധിച്ചിരുന്നു, അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പം ഉണ്ടാകാൻ വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്തിരുന്നത് എന്ന് അവർ പറഞ്ഞിരുന്നു വിശുദ്ധ ഖുർആൻ തന്നെ ഇത് വ്യക്തമായി പറയുന്നു ( അദ്ധ്യായം 39, സൂറത്ത് സുമർ ആയത്ത് 2,3) അല്ലാഹുവിനോട് മാത്രം ആരാധിക്കാൻ പറഞ്ഞതിനായിരുന്നു ഖുറൈശികൾ റസൂലിനോട് എതിർത്തുനിന്നത് അവർക്ക് അല്ലാഹുവിൽ വിശ്വാസം ഇല്ലാഞ്ഞിട്ടായിരുന്നില്ല
@sirajvallam816223 күн бұрын
എങ്കിൽ അവരെ അല്ലാഹു എന്നിൽ വിശ്വസിച്ചവരെ എന്നല്ലേ വിളിക്കേണ്ടത്. എന്നാൽ ആവിശ്വാസികളെ എന്നല്ലേ വിളിച്ചത്
@AbdulRahim-ni2ys23 күн бұрын
@sirajvallam8162 കാഫിർ എന്നും മുഷ്‌റിക് എന്നുമാണ് വിളിച്ചത്, ആവിശ്വാസികളെ എന്നല്ല "കാഫിർ എന്നാൽ അർത്ഥം ഒളിപ്പിച്ചു വെക്കുക, മറച്ചു വെക്കുക എന്നെല്ലാമാണ് ഈ ഭാഷ പ്രയോഗത്തിൽ കർഷകൻ വിത്തുകൾ ഭൂമിയിൽ കുഴിച്ചിട്ടു( മറച്ചു വെച്ചു )മുളപ്പിക്കുന്നതിനാൽ കഫൂറ എന്ന വാക്ക് കർഷകനെയും സൂചിപ്പിക്കുന്നു , ഇവിടെ മക്കാ മുശ്രിക്കുകൾക്ക് വ്യക്തമായ അറിവുണ്ട് അല്ലാഹുവിനെ കുറിച് അവർ അത് ധിക്കാരപൂർവ്വം നിഷേധിച്ചു അതുകൊണ്ടാണ് അവരെ കാഫിർ എന്ന് വിളിച്ചത് ഹൃദയത്തിൽ ഒളിപ്പിച്ചു വെക്കുക സത്യം അറിഞ്ഞിട്ടും അതിനെ നിഷേധിക്കുക ഒളിപ്പിച്ചു എന്ന അർത്ഥത്തിൽ, അതിനോടുകൂടെ അവർ ഉണ്ടാക്കിയ മറ്റു മറ്റു ബിഭങ്ങളെ കൂടി ആരാധിച്ചതിനാൽ മുശ്രിക് ( ദൈവത്തിനു പങ്കാളിയെ അല്ലെങ്കിൽ സമന്മാരെ സൃഷ്ടിക്കുന്നവൻ എന്ന പേരും അവിടെ വിളിച്ചു )
@finosmahe965422 күн бұрын
@@sirajvallam8162അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധനയിൽ സൃഷ്ടി കളെ പങ്കു ചേർക്കുന്നത് കൊണ്ടാണ് അവരെ മുഷ്രിക്കുകൾ എന്ന് പറയുന്നത്
@shamil60323 күн бұрын
Mansoor enthaan enn manassilakathe avane engene ethirkuka avanod enth marumadi parayuka enn chindichu kandal engene irikkum, mansoor enthaan ivide paranjath? Makka mushrikingal muslim aanennano? Alla Avar allahuvine vishvasichirunnu avar ibrahim nabiye vishvasichirunnu Pakshe avar ningale pole allahuvinodoppam matgullavare pangu cherthu , ennitt avaru paranjilu njangal allahuvinod adumkan vendi aan avarod thediyath enn. Uluppundo usthade alukale shirkilek undhi vidanum ath thadayunnavane kuttam paranj jeevikkanum.
@Thor_ofx23 күн бұрын
Edo.thalekette.ap.paranjath.kettille.
@thahirms409923 күн бұрын
🌷🌷👍
@Shabreena-cv2mc23 күн бұрын
Ustaday yeviday clip murchad Ap ustad parachad sari Niqal thirthula ustaday
@Shabreena-cv2mc23 күн бұрын
Mansoor parchad sari yanu thett ano yenn samshayam thirnu Thankyou musliyar
@Shabreena-cv2mc23 күн бұрын
Ustaday quranil ulle ayath yendhan yenn next video l parayanam
@fakrudheenkpm592023 күн бұрын
മനസുർ പെരുo കള്ളൻ
@AboobackerPoozhithara23 күн бұрын
കാന്തപുരം ഈ പറഞ്ഞത്. എല്ലാവരും അംഗീകരിച്ചതാണ്. എന്നാൽ ഖുബൂരികൾ ഇത് വരെ പറഞ്ഞത് ഇങ്ങനെയല്ല. മുസ്ല്യാര് പാളി
@hashirsainudheen368223 күн бұрын
❤❤❤👌👌👌🌹🌹🌹
@sideeqalisideeqali555723 күн бұрын
എടോ താലികെട്ട് ബദർ യുദ്ധസമയത്ത് അബൂജഹൽ തേടിയത് ആരോടാണ് ആ പാട്ട് നിങ്ങൾക്ക് ഓർമ്മയുണ്ടോ ഈറ യോന ആദൽ ബൈത്തുൽ നായകനെ ആദം ബൈത്ത് എന്ന് പറഞ്ഞാൽ കഅ്ബയുടെ നായകൻ അപ്പോൾ അബൂജഹൽ തേടിയത് ആരോടാണ് കഅ്ബയുടെ ഉടമസ്ഥൻ ആരാണ്
@sirajvallam816223 күн бұрын
തേടലോ പ്രാർത്തിക്കലോ 🤔
@Mim-b3h3h23 күн бұрын
Ma
@RahmanAman-ci5ip23 күн бұрын
മൻസൂർ പുതിയതായി സാമ്പാറുണ്ടാക്കി വിളമ്പിയതല്ലിത്. ആരോ തയ്യാറാക്കിയ സാമ്പാർ മൻസൂറും വിളമ്പിയതാണ്. അതിൽ ഉപ്പുണ്ടോ മുളകുണ്ടോ കായം ചേർത്തിട്ടുണ്ടോ എന്നൊന്നും മൻസൂർ നോക്കിയില്ല, മൻസൂറിൻ നോക്കേണ്ടതുമില്ല.
സത്യത്തിൽ മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു അല്ലാഹുവാണ് സൃഷ്ടി നടത്തിയത് അവർ വിശ്വസിച്ചിരുന്നു പക്ഷേ അവർ മറ്റുള്ളവരെ പങ്കാളികളാക്കി.അങ്ങനെ അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല എന്നാണ് നേരത്തെ ആ മുസ്ലിയാർ പറഞ്ഞത് വിശ്വസിച്ചിരുന്നു എന്നാണ് കാന്തപുരം പറഞ്ഞത് താങ്കൾ എന്താണ് പറയുന്നത്.താങ്കൾ സത്യവും അസത്യവും കൂട്ടി കുഴക്കുകയാണ്.അള്ളാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കരുതെന്ന് ഖുർആനിൽ എത്രയോ സ്ഥലത്ത് പറഞ്ഞിട്ടുണ്ട് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാനും സഹായം തരാനും ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല.സത്യം അറിയാൻ ആഗ്രഹമുള്ളവർ അല്ലാഹുവിന്റെ വിശുദ്ധ ഖുർആനും തിരുനബിയുടെ ചരിത്രവും പഠിക്കാൻ തയ്യാറാവണം അല്ലെങ്കിൽ വഴികളിലാണ് നരകത്തിലാണ്.
@sirajvallam816223 күн бұрын
വിശ്വസിച്ചിരുന്നു എന്നല്ല പറഞ്ഞിരുന്നു എന്നാണ്
@Usmann18123 күн бұрын
പണ്ട് സകരിയ പറഞ്ഞത് പോലെ
@Murshidmcmc23 күн бұрын
കളവ് വഹാബ്കളുടെ ഒരു തൊഴിലാണ്
@Musthafa-bd4uk23 күн бұрын
Née first Fathi ha oodhi padi ashaanee
@Ayok.a-d4s23 күн бұрын
ആ പണി നിങ്ങളല്ലേ തുടങ്ങിവച്ചത്
@appappantroyzz_yt426123 күн бұрын
ഇത് കാന്തപുരത്തിന്റെയോ മന്സൂറിന്റെയോ കളിപ്പീരല്ല
@Muhammedm-wy9rc23 күн бұрын
Kanthi
@navaskoya318423 күн бұрын
Ningal Allah ne manasilakikkino? Manasilakiyal pinnendina manushyane poojikunne?