മറ്റു ചാനലുകൾ എല്ലാം കൈയ്യൊഴിഞ്ഞാലും അങ്ങ് ഇത് തുടർച്ചയായി കാണിക്കുന്നത്, ആ കുടുംബത്തിന് നീതി കിട്ടിയാലും ഇല്ലെങ്കിലും, ഇപ്പോഴും നീതിക്കുവേണ്ടി പോരാടാൻ ആരെങ്കിലുമൊക്കെ ഉണ്ട് എന്ന തോന്നൽ ബലപ്പെടുത്തുന്നു. സമകാലിക പ്രശ്നങ്ങളിൽ ഇടപെടുന്ന താങ്കളെപ്പോലെ ഉള്ളവർക്ക് ദൈവം ശക്തി തരട്ടെ 🙏🏼
@veenamani847223 сағат бұрын
ഷാജഹാന് കൊടുക്കേണ്ട മറുപടി ഞാൻ ഫോൺ വിളിച്ചു കൊടുത്തിട്ടുണ്ട് ഇനി അയാൾ ധൈര്യമുണ്ടെങ്കിൽ കോടതിയിലേക്ക് വരട്ടെ
@KrishnaKumar-maestro2 күн бұрын
ഈ കാര്യത്തിൽ താങ്കളോട് വിയോജിപ്പാണ്
@jabeelakurian27522 күн бұрын
അവരു പറയുന്നതിൽ ശരിയുണ്ട്...... Body ദഹിപ്പിക്കരുതായിരുന്നു. അവരു പറഞ്ഞതിൽ എന്താണ് തെറ്റ്?
@LOKACHITHRA2 күн бұрын
അത് ആർക്കും പറയാവുന്നതാണ്. That lady is fake
@pravinj7061Күн бұрын
She gave her testimony on the very next day. So she must be genuine
@sabuantony127423 сағат бұрын
we can't pull out her completely. We have to hear her words also. Something true will be there.
@sajucyriac51632 күн бұрын
ആ സ്ത്രീ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.
@Lathaaaa2 күн бұрын
ഷാജഹാൻ സാറും മലയാലപ്പുഴ മോഹനെപ്പോലെ കളം മാറ്റി ചവിട്ടുകയാണൊ..വെറും തോന്നലാവട്ടെ...
@susammasamuel10632 күн бұрын
മരണം ഇങ്ങനെ നടന്നു എന്നു ജനം അറിയണം അറിഞ്ഞേ പറ്റു
@josekalan87242 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നും തെളിയാനോ, ആ കുടുംബത്തിന് നീതി ലഭിക്കുമെന്ന് വിശ്വാസമില്ല, എല്ലാം തേച്ചു മാച്ചുകളയും, കഷ്ടം എന്നല്ലേ പറയാനൊക്കുന്നുള്ളൂ😮
@prasadbr57182 күн бұрын
ഈ കേസ് ഒരിക്കലും തെളിയില്ല.തെളിയണം എങ്കിൽ ബിജെപി അധികാരത്തിൽ വരണം.അത് സംഭവ്യം അല്ല.
@namsud60042 күн бұрын
Shajahan Sir, സിപിഎം നീ സ്വന്തം ലൈഫ് വച്ചു വെല്ലുവിളിക്കാൻ അവർ തയ്യാറായില്ലേ, നിങ്ങൾ രണ്ടാളും ഒരേ കാര്യം തന്നർ യാണ് പറയുന്നത്, പ്ലീസ് സപ്പോർട്ട് ഹേർ. അതിലും എന്തോക്കെയോ കാര്യങ്ങൾ ഉണ്ട് ബട്ട് അവർ പേടിക്കുന്നുണ്ട്
@rcpakash68342 күн бұрын
നീതി ആകുടുംബത്തിനു ലഭിച്ചില്ല എങ്കിൽ ആകുടുംബത്തിലെ ഒരാൾ ഭൂലൻദേവിയാകണം
@LeelaP-je8dl2 күн бұрын
,👍 കൃറ് കൃത്യമായി പറഞ്ഞു @@prasadbr5718
@karnnana4722 күн бұрын
CPM ഇടപെടണം പോലും. എന്നിട്ട് വേണം അതിന് കുതിര കയറാൻ
@janjanaki5652 күн бұрын
മി. ഷാജഹാൻ താങ്കളും ഞങ്ങൾക്കിടയിൽ സംശയത്തിൻ്റെ നിഴലിൽ വന്നു തുടങ്ങി
@prasadbr57182 күн бұрын
ആര് പറയുന്നത് നമ്മൾ വിശ്വസിക്കണം
@OusephMathew-oz4rd2 күн бұрын
Correct
@muhammedshan36812 күн бұрын
CORRECT
@AntonySebastian-e4y2 күн бұрын
സത്യം
@ShajahanS-j8iКүн бұрын
Shajahan sir eduthu chattam kollulla videos cheyyanulla aveshathil thangal palappozhum vasthutha marachi veklunnu. Please be careful about facts in your content.
@sureshkumart.s7742 күн бұрын
ഷാജഹാനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു പറയട്ടെ,മറ്റു സാമൂഹ്യ മാദ്ധ്യമങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് താങ്കളും ചെയ്യുന്നത്. താങ്കൾ മാത്രം ശരി എന്ന നിലപാട് താങ്കളുടെ ധാർഷ്ട്യത്തെയും അഹങ്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. വീണാമണി, നവീൻ ബാബുവിന്റെ സഹോദരനോടും മറ്റും റീ പോസ്റ്റ് മോർട്ടം നടത്താതെ ശവസംസ്കാരം നടത്തരുതെന്ന് പറഞ്ഞുവെന്ന് പറയുന്നു.അതിൻ്റെ സത്യാവസ്ഥ താങ്കൾ അന്വേഷിച്ചോ.അതുപോലെ ഓരോ കാര്യവും.
@yamunack37002 күн бұрын
നവീൻ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ചു ഫ്ലാഷ്ബാക്ക് വന്നപ്പോൾത്തന്നെ അത് murder ആണെന്ന് ആദ്യം കമന്റ് ഇട്ടത് ഞാൻ ആണ്. വേണമെങ്കിൽ സംശയമുള്ളവർക്കു മറ്റു ചാനലുകളിൽ ആ സമയത്ത് വന്ന കമന്റ്സ് നോക്കിയാൽ മനസ്സിലാകും.. അതിനുമുൻപ് സെൻസേഷണൽ ആയ പല കാര്യങ്ങളും ഞാൻ അഡ്വാൻസ് ആയി പറഞ്ഞിട്ടുണ്ട്.. അത് കോപ്പിയടിച്ചു വൈറൽ ആകാൻ പലരും വന്നു അവസാനം ചീഞ്ഞുനാറും.
@santhoshar4056Күн бұрын
Ivan കമ്മിയാണ് don't belive him
@mjsebastian2222Күн бұрын
Yes👍ഈ ചോദ്യം എനിക്ക് ഒരുപാട് ഇഷ്ട്ടായി വളരെ കറക്റ്റ് കാര്യം 🤝
@josekalan87242 күн бұрын
വീണാ മണി പറയുന്നതിൽ ശരിയില്ലെങ്കിൽ പോലീസ് അന്വേഷിക്കേണ്ടതല്ലേ😮
@jayasreejayamohan73142 күн бұрын
Athe ....
@susygeorge91812 күн бұрын
ശരിയാണെങ്കിലും അന്വേഷികേണ്ടതല്ലേ
@johnymj56122 күн бұрын
ശവ സംസ്കാരം നടക്കുന്നതിനു മുൻപാണല്ലോ അവർ re പോസ്റ്റ്മോർട്ടം നടത്തണമെന്ന് നവിൻ സാറിന്റെ സഹോദരനോട് നേരിട്ട് ആവശ്യപ്പെട്ടത്. കാര്യാ കാരണസഹിതം പറഞത് എന്തു കൊണ്ട് നിരസിക്കപ്പെട്ടു എന്നാണ് അന്യോഷിക്കേണ്ടത്.
@reveendranmpreveendranmp33382 күн бұрын
വ്യാജ കാരണങ്ങൾ പ്രചരിപ്പിക്കാൻ പോലീസ് ഇറക്കി വിട്ടതാണെങ്കിൽ ശവസംസ്ക്കാര ദിവസം മലയാലപ്പുഴ എത്തി ഇതേ വിഷയം മലയാളി വാർത്ത റിപ്പോർട്ടറുമായി സംസാരിച്ചതാണ്.
@aravindhanp7192 күн бұрын
ഒരു പക്ഷെ മഞ്ചു ഷയുടെ സഹോദരൻ്റെ അനുവാദത്തോടെയാണ് ഇൻക്വസ്റ്റും പോസ്റ്റ് മാർട്ടവും നേരത്തെ നടത്തിയതെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയുള്ള പോലീസിൻ്റെ ഒരു നാടകമായിരിയ്ക്കാം ഇത്.
@UnnikrishnanUnni-r7y2 күн бұрын
Athe samanila thettiya pole
@chinnammavarghese2874Күн бұрын
അവരെ ഇറക്കി വിട്ടത് മന:സ്സാക്ഷിയാണ്.
@salamkinara88412 күн бұрын
പള്ളിക്കുന്നിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് ദൂരം വീട് പൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോയ ഇദ്ദേഹത്തിന് ഒന്നര കിലോമീറ്റർ ഉള്ളിൽ എന്ത് സംഭവിച്ചു എന്ന് പറയാൻ ഒരു സർക്കാറിനെ ആവുന്നില്ല എങ്കിൽ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്ക് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മറ്റും പോകേണ്ടി വരുന്ന ഒരു അവസ്ഥ ഈ നാട്ടിൽ ഉണ്ടാവുമ്പോൾ ഇവിടെ ഒരു ഭരണസംവിധാനം ഉണ്ടോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത് ഇതെന്തൊരു അവസ്ഥയാണ്
@krcpillai46152 күн бұрын
ഇ സഹോദരി പറഞ്ഞില്ലേ, ബോഡി Re-Post Mortam നടത്തണം എന്ന്. അന്ന് അത് ചെയ്തിരുന്നെങ്കിൽ. സത്യം പുറത്ത് വന്നേനി. ഇത്ര ധൃതി പിടിച്ചു ബോഡി എന്തിനു കത്തിച്ചു. ഹൈകോടതി CBI അനേഷണം ആകാം എന്ന് പറയട്ടെ.
@deepakozhissery10002 күн бұрын
ADM ന് family ക്ക് നീതി കിട്ടണം എന്ന് തന്നെയല്ലേ വീണാമണി പറഞ്ഞത്..
എല്ലാം ഈ മീഡിയകൾതന്നെ പലവിധം അലങ്കാരങ്ങൾ വച്ചു കെട്ടി - കൊട്ടിഘോഷിച്ച് ഇല്ലാത്ത ഓരോ വാർത്തകൾ വച്ചു കെട്ടി - യഥാർത്ത സത്യം മറക്കാൻ വഴിയൊരുക്കുകയാണ്.
@deepalekha59352 күн бұрын
Aa family kku ആ സാറിനും നീതി കിട്ടണം ദൈവം ചോദിച്ചുകൊള്ളും.. കാലം... കാത്തുവാക്കട്ടെ .. നീതിയുടെ പൊൻതൂവൽ
@SreejaSreeja-ct6sj2 күн бұрын
😂justice ha ha ha from this Kerala😂😂 here in Kerala. All are self sponsered and influential . Everyone trying to became HERO. HERE NO🤣Basic standards and ethics. 😅😅
@rajendranponnu41622 күн бұрын
എന്ത് പറഞ്ഞാലും നഷ്ടം നവീൻ ബാബുവിന്റെ ഭാര്യക്കും രണ്ടു പിഞ്ചു കുട്ടികൾക്കും മാത്രം, ഷാജഹാൻ സ്വാർത്ഥലാഭം ഇല്ലാതെ ഈ കൊലയാളികൾക്ക് പിന്നാലെ ഉണ്ട്, അതു നല്ല കാര്യം തന്നെ, താങ്കൾ ജോലി തുടരുക, സത്യം അന്വേഷി ക്കുന്നവൻ അന്ധകാരത്തിലൂടെ സഞ്ചരിക്കാനെ കഴിയു
@veenamani847223 сағат бұрын
ജനങ്ങൾ വിഡ്ഢിയൊന്നുമല്ല മലയാലപ്പുഴ മോഹനന് വേണ്ടിയിട്ട് വന്നിട്ട് വക്കാലത്ത് പറഞ്ഞ ഷാജഹാനെ മലക്കം മാറിയ ഷാജഹാനും മിടുക്കനാണ് മനസ്സിലായി
@sujathak68422 күн бұрын
നവീൻ സാറിന്റെ കേസിൽ ആരെ വിശോഷിക്കണം എന്നറിയില്ല. ഇത് ഇങ്ങനെ നീട്ടി നീട്ടി കൊണ്ട് പോകുന്ന ആ കോടതിക്കെങ്കിലും ആ മക്കൾക്കും സാറിന്റെ ഭാര്യക്കു നീതി ഉണ്ടാക്കി കൊടുത്തുകൂടെ 🙏🏿
@maheswarysajeev88142 күн бұрын
എന്തൊക്കെ പറഞ്ഞാലും റീ പോസ്റ്റ്മോർട്ടം നടത്താൻ ഇനി പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ എന്തോ ആസ്വഭാവികമായി സംഭവിച്ചിട്ടുണ്ടോ എന്നൊരു തോന്നൽ. ഉണ്ട്. സ്വാഭാവികമായും സമൂഹത്തിനു സംസാരിക്കാൻ വഴി ഉണ്ട്
@Nasiruddin-b8v2 күн бұрын
നിങ്ങളെയും സംശയിക്കേണ്ടിവരും. പാർട്ടി ആരൊക്കെയെല്ലാം വിലക്കെടുത്തെന്ന് അതറിയാൻ പറ്റാത്ത അവസ്ഥ. ഏതായാലും ഈ പാർട്ടീ ഒരു വല്ലാത്ത പാർട്ടി തന്നെ.
@rajagopalanrajan30682 күн бұрын
ഷാജഹാൻ, താങ്കൾ പറയുന്നതാണ് ശരി, ജനങ്ങൾ പലതും പറയും, നീതി നടപ്പിലാകണം
@KmThomas-w6v2 күн бұрын
True.I had same doubt.No clarification in any point.
@elcyjoseph61052 күн бұрын
Sir, ഞാൻ ഈ കാര്യങ്ങൾ ശരിക്കും ശ്രദ്ധിക്കുന്നുണ്ട്
@raj__7545Күн бұрын
😂😂😂
@ushasajeev-yj6gs2 күн бұрын
She is the first person told to public this is murder
@nishilkumar79402 күн бұрын
പണത്തെക്കാൾ വലുത് സ്വാധീനം അതാണ് ഇവിടെ തെളിയിക്കുന്നത്CBI അന്വേഷണം ഉണ്ടായാൽ ആ അന്വേഷണം പോലും അട്ടിമറിക്കും അതാണ് CPM...
@AgBa-dg3kr2 күн бұрын
വീണ മണി പറയുന്നത് അവർക്ക് ഈ മരണ തേപറ്റി കുറച്ചൊക്കെ അറിയാം അതുകൊണ്ടാ ണ്... സർ... താങ്കൾക്ക് അല്പം കുശുമ്പ് ഉള്ളത് കൊണ്ടാണ് അവരെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത്..... ആദ്യം സ്വയം മനസിലാക്കുക..... സാറിന് സംശയം ഉണ്ടെങ്കിൽ അവരെ നേരിട്ട് ഇന്റർവ്യൂ നടത്താമല്ലോ.... വെറുതെ എന്തിനാണ്... പെണ്ണുങ്ങളെ പോലെ അവിടെയും ഇവിടെയും പറഞ്ഞു കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്... അവരെ പറ്റിയുള്ള സംശയം അവരോട് തന്നെ ചോദിക്കുകയാണ് മാന്യൻ മാർ ചെയ്യുന്നത്.... അല്ലാതെ കുറ്റം പറഞ്ഞു കൊണ്ടു നടക്കുകയല്ല.... Ok.... Be care full Mr Shjahan... 🙏🙏
@aravindakshanarvind24422 күн бұрын
കണ്ണൂരിലെ പൊളിറ്റിക്കൽ മർഡറിനെ പറ്റി ഷാജഹാൻ സാറിനു മനസ്സിലാകാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങിനെ പറയുന്നത്. ആ സ്ത്രീ റീപോസ്റ്റ്മോർടം ചെയ്യാനാണ് കുടുംബത്തെ ധരിപ്പി ച്ചത്. പോലീസ് നായയുടെ inquest എന്നാൽ താങ്കൾക് അറിയില്ലേ? കേസ് തെളിയിക്കാൻ നായയെ ഉപയാഗപപ്പെടുത്തി പരിശോധിക്കുക എന്നാണ്. അത് ചെയ്തിട്ടില്ല എന്നാണ് വീണാമണി പറഞ്ഞത്. ഡ്രൈവറെയും ഡൈവറെയും തിരിച്ചറിയാത്ത വ്യക്തിയല്ല ആ സ്ത്രീ. തെളിവ്നശിപ്പിക്കൽ മാത്രമാണ് കൊലപാതകത്തിനു ശേഷവും അതിനു മുൻപും ചെയ്തിട്ടുള്ളത്. ആ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ഇട്ടുകൊടുക്കരുത്. അങ്ങ് ദയവായി ഈ വീഡിയോ delete ചെയ്യുമെന്ന് കരുതി താങ്കളുടെ വിശ്വാസ്യത maintain ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@tomym.c.55222 күн бұрын
മീണാമണി താങ്കളുടെ ഒരു കടുത്ത ആരാധികയാണ്' താങ്കൾ പറഞ്ഞത് ആണ് അവരും പറഞ്ഞിട്ടുള്ളൂ.. ഒരു തെളിവുകളും നിരത്താതെ പക്ഷേ ഒന്നുണ്ട് അവർ മലയാല പുഴ വരെ പോയി സംസ്കാരത്തിന് മുമ്പ് അഡ്വക്കേറ്റിന് മുമ്പിൽ പറഞ്ഞ കാര്യം മറ്റാരും അന്ന് പറയാത്തതാണ്. അത് എന്ത് കൊണ്ടെന്ന് താങ്കൾ അന്വഷിച്ചില്ല. ഒരു അഡ്വക്കേറ്റിനെ തള്ളി പറഞ്ഞത് താങ്കൾക്ക് സഹിക്കാൻ കഴിയാത്തത്?
@AntonySebastian-e4y2 күн бұрын
നിങ്ങൾ ഒരു കണ്ണൂർ കാരൻ അല്ലാത്തതുകൊണ്ടാണ് ആ ശ്രീയെ സംശയ്ക്കുന്നത് അവർ ആ ബോഡി ദഹിപ്പിക്കുന്നതിനു മുൻപ് പറഞ്ഞു തുടങ്ങി. എന്തു കൊണ്ടു അവർക്ക് ചില കാര്യം അറിയാവുന്ന കൊണ്ടല്ലേ.. നിങ്ങളെയും ആരേലും വിഴുങ്ങിയോ.. എന്നു സംശയം ഉണ്ടാക്കുന്നു. പിന്നെ നിങ്ങളുടെ അത്ര അറിവുള്ള ആളല്ല ആ ശ്രീഅതിന്റ കുറവ് ഉണ്ടാകും. അവർ പറയുന്നതിൽ ഒത്തിരി സത്യം ഉണ്ടാകാൻ ചാൻസ് ഉണ്ട്. പക്ഷേ അവസാനം അവർ മാനസിക രോഗി എന്നു പറയും.
@joygeorgegeorge8825Күн бұрын
ചെറിയ കുശുമ്പ് കഷ്ട്ടം
@sabuantony127423 сағат бұрын
100% correct.
@VasumathyGКүн бұрын
താങ്കൾ പറയുന്നത് മാത്രമാണോ ശരി..... നഷ്ടം നവീൻ സർ ന്റെ കുടുംബത്തിനു മാത്രം... സത്യമായി കേസ് തെളിയട്ടെ....
@mjsebastian2222Күн бұрын
അങ്ങനെ ഒരിക്കലും വരാൻ വഴിയില്ല അങ്ങനെയാണെൽ വീണ മണി നവിൻ സാറിന്റെ വീട്ടിൽ പോകണ്ടേ ഒരു കാര്യയവുമില്ല ഷാജഹാൻ സാർ ഇതൊക്കെ ജീവൻ പണയം വച്ചുള്ള സംസാരമാ വീണ മണിയുടെ മറുഭാഗത്തു ആരാന്ന് അവർക്ക് നന്നായി അറിയാം ചാനലുകാർ ഒരു വാർത്ത ഇടന്നത് പോലെ എല്ലാം പറയാൻ പറ്റുമോ അതുമല്ല കണ്ണൂർ പ്രദേശങ്ങളിലെ സിപിഎം കൊലപാതകങ്ങൾ ഒരുപാട് അറിയുന്ന ഒരു സ്ത്രീ...കൂടി അങ്ങനെ വരുമ്പോൾ ഫോണിൽ വിളിച്ചു ആരേലും ഭീക്ഷണി പെടുത്തിട്ടുണ്ടാവും ജീവനിൽ ഭയം കാണും സാർ ഒരു lawyer alle ഇങ്ങനെ സംസാരിക്കാൻ പാടില്ല. പല ചാനലിൽ പോയ് സംസാരിക്കുമ്പോൾ ചിലപ്പോൾ തെറ്റുകൾ വരും പുള്ളിക്കാരി പറയുന്ന എല്ലാ വീഡിയോയും ഞാൻ കണ്ടു
@joseka11352 күн бұрын
സി ബി ഐ വേണമോ എന്ന കോടതിയുടെ അഭിപ്രായം വരാൻ ഇത്ര കാലതാമസമോ..? അതാണ് മനസിലാകാത്തത്. വിധി അല്ല അഭിപ്രായം
@RajendraprasadN-t4x2 күн бұрын
കോടതിയെ ബ്ലാക്ക് മെയിൽ ചെയ്‌തു കാണും.
@cksunil2332 күн бұрын
Yes, apparently court is abetting with the culprits to destroy the evidence further. As soon as the order is out after 2 or 3 months govt will move SC if it is against them. 😮
@georgeaj87862 күн бұрын
കോടതി പിണറായിയുമായി കോംപ്ലിമെന്റ് ആയിക്കാണും 😂
@deva.14512 күн бұрын
ഈ കാല താമസം എനിക്കും മനസിലാകുന്നില്ല.
@jessyjohn21242 күн бұрын
കുടുംബത്തിന് എതിരായി വീണാമണി ഒന്നും പറഞ്ഞതായി എനിക്ക് തോന്നുന്നില്ല
@janardhanantt2 күн бұрын
ഷാജഹാൻ സാർ വീണാ മണി പറഞ്ഞ ഷേർലി വാസു എന്ന ഡോക്ടർ തൃശൂർ മെഡിക്കൽ കോളേജ് മുൻ ഫോറൻസിക് ഹെഡ് ആയിരുന്നു.
Oh man I was also thinking the same. You said it right.
@SubaìdaSubaida-r7k2 күн бұрын
ആ സ്ത്രീ പറഞ്ഞത് ശെരിക്കും സത്യം താങ്കൾ പറയുന്നത് ശെരി എന്ന് വിശോസിക്കാണോ ഈ വിഡിയോ എല്ലാവരും കണ്ടു വിയുസ് കിട്ടി pogu
@EldhoseCM-r4v2 күн бұрын
താങ്കളെ ഇറക്കി വിട്ടത് ആരാ???
@janjanaki565Күн бұрын
@@EldhoseCM-r4v നവീൻ ബാബുവിൻ്റെ ആത്മാവ്
@anjalianju13422 күн бұрын
ആരെന്ത് പറഞ്ഞാലു ഒന്നും തെളിയാൻ പോകുന്നില്ല കാരണംകേന്ദ്രവും സംസ്ഥാനവും ഒത്തു കളിക്കുകയാണ് ഒത്തുകളിക്കുകയാണ്
@jayankpz44682 күн бұрын
താങ്കൾക്ക് ശെരിക്കും അസൂയ ആണ്.
@AgBa-dg3kr2 күн бұрын
അതെയതെ... ഇയാൾക്ക് അസൂയ ഉള്ളത് കൊണ്ടാണ് മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്നത്... അല്ലെങ്കിൽ നേരിട്ട് ചോദിക്കുമായിരുന്നു..... നേരെ വാ നേരെ പോ... അതാണ് വേണ്ടത്... 👍
@muraleedharankailasam98892 күн бұрын
ആ വനിത ആരെന്നറിഞ്ഞിട്ട് വന്നു പറ
@chothy1985Күн бұрын
അവർ പറഞ്ഞത് ഞങ്ങൾ കേട്ടതാ, വീണ്ടും അത് ഒന്നൂടെ കേട്ടൂ, സന്തോഷം, പാർട്ടിയും പോലീസും അനങ്ങ്ങുന്നില്ലെങ്കിലും ഞങ്ങൾ അനങ്ങണോ, മനോരമയും മംഗളവും ബാലരമയും വായിച്ച ഒരു സുഖം, പുറത്ത് ഇറങ്ങി ഇവരെ വെല്ലുവിളിക്കാൻ, അല്ലെങ്കിൽ കോടതിയിൽ പോയി fight ചെയ്യാൻ എത്ര പേർക്ക് ആകും, ഒരാളുടെ ഒരു ചിത്രം കൊടുക്കുമ്പോൾ അവരുടെ ഏറ്റവും മോശം ആയ ഒരു ചിത്രം അല്ലേ നിങ്ങൾ കൊടുത്തത്, ഒരു സ്ത്രീ അല്ലേ അവർ, കഷ്ടം
@santhoshthomas85944 сағат бұрын
"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "
@PankajakshyPankaj2 күн бұрын
യഥാർത്ഥ പ്രതിയെ കിട്ടാൻ പോലീസോ അല്ലെങ്കിൽ സിബിഐ. വിട്ടതായിരിക്കുമോ?. എന്തായാലും വീണാമണിക് ഒരു ഭയവുമില്ല.
@captrk31kartha562 күн бұрын
ഇതൊക്കെ ചിലരുടെ വരവ് അല്ലേ. ഒരു മാറ്ററിൽ 46 വീഡിയോ യുടെ ആവശ്യം എന്താണ്. താങ്കൾ ഒരു വക്കിൽ അല്ലേ? എന്ത് intervention ആണ് പബ്ലിക്നു വേണ്ടി താങ്കൾ എടുത്തത്.
@PvkAboobacker2 күн бұрын
വെറുതെ പറയ്യ്യാ മൂപ്പർ
@AgBa-dg3kr2 күн бұрын
👍👍👍👍👍
@royroy90862 күн бұрын
അവർ പറയുന്നതിൽ എവിടെ ആണ് ആശയകുഴപ്പം?
@AgBa-dg3kr2 күн бұрын
👍👍👍👍👍
@AntonySebastian-e4y2 күн бұрын
ഇയാളും വീണോ?
@rsreekumar65732 күн бұрын
ആവർത്തന വിരസത ഉണ്ട് സർ
@sasmovies7Күн бұрын
എന്റെ ഷാജഹാൻ സാറേ കോളം കലക്കി മീൻ പിടിക്കല്ലേ ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഇവിടത്തെ ആവശ്യിം നവീന്റെ കേസ്സ് തെളിയണം മനുഷ്യന്റൈ വാക്കുകൾ പലരീതിയിൽ ആണ് അങ്ങനെ പറയുക ആണെ സാറിന്റെ വാക്കിലും തെറ്റുകൾ ഉണ്ടാകും 9:12
@majeedpoomala72722 күн бұрын
100% അത് ശരിയാകാൻ സാധ്യതയുണ്ട്😂
@RajanValsan2 күн бұрын
ഒന്നുകിൽ സെൻട്രൽ govt നേരിട്ട് അയച്ച വനിതാ സിബിഐ സ്പെഷ്യൽ investigation ഓഫീസർ ആയിരിക്കണം
@MolyP-hm4ns2 күн бұрын
അവർ പറയുന്നത് ഇങ്ങനെയുള്ള തെളിവ് എന്ത്കൊണ്ട് എടുത്തില്ല. പോലീസ് നായെ കൊണ്ടുവന്നു തെളിവ് എടുത്തില്ല. ഇതു വേണ്ടതല്ലേ? കണ്ണൂർ കാരിയാണെങ്കിൽ അവിടെ ഉ ള്ളവർക്കറിയില്ലേ? താങ്കൾ പറഞ്ഞത് സത്യം അല്ല. പോലീസിന് ഇതിന്റെ ആവശ്യം എന്ത്. ഒരു കാര്യം മാത്രം സത്യം. നമ്മളെ നിരീക്ഷിക്കുന്ന ഒരു ദൈവം ഉണ്ട് അത് അവസാനം ഒരു പിടി പിടിക്കും. അപ്പോൾ അറിയാം.
എന്റെ കയ്യിൽ വലിയ തെളിവുണ്ട് എന്ന് പോലീസിന് അറിയാം ഇവിടുത്തെ സിപിഎമ്മിനും അറിയാം
@girijakumary36412 күн бұрын
Thankel parayunnathu sery yano?
@joykuruvachira7851Күн бұрын
കാര്യങ്ങൾ വിശദീക രിക്കു മ്പോൾ എന്ത് കൊണ്ട് ഷാജ ഹാൻ്റെ തലമര ക്കുന്ന ത് . നിങ്ങൾ പറഞ്ഞി ട്ടുള്ള അത്ര ക്ക് അ സം ബന്ധ ങ്ങൾ ഇതുവ രെ ആ രും പറ ഞ്ഞിട്ടില്ല ,
@shajicherthala70002 күн бұрын
ഇയ്യാൾ CPM നെ വെള്ളപൂശാൻ ശ്രേമിക്കുകയാണ്
@veenamani84722 күн бұрын
ഷാജഹാൻ നിങ്ങളോട് തോന്നുന്ന ബഹുമാനം മുഴുവനും പോയി നിങ്ങൾ എനിക്ക് നേരിട്ട് ഒന്ന് കാണണമല്ലോ നിങ്ങൾ ധൈര്യമുണ്ടെങ്കിൽ കണ്ണൂർ കോടതിയിലേക്ക് നിങ്ങൾ വരൂ അവിടുന്ന് സംസാരിക്കാം ജഡ്ജിന്റെ മുന്നിൽ ഓഫീസിലേക്ക് വരൂ അവിടുന്ന് സംസാരിക്കാം നിങ്ങൾക്കെന്നെ ശരിക്കും മനസ്സിലായില്ല നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ കോടതിയിലേക്ക് വരൂ ഷാജഹാൻ നിങ്ങൾ പറയുന്ന വലിയ മഹത്തായ കാര്യങ്ങളും ആണെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഒരുപാട് പൈസ കിട്ടിക്കാണും ഷാജഹാൻ
@deepakozhissery10002 күн бұрын
നിങ്ങൾ വളരെയേറെ സൂക്ഷിച്ച് ജീവിക്കു സഹോദരീ
@AgBa-dg3kr2 күн бұрын
വീണ മണി..... അസൂയക്കും കഷണ്ടിക്കും മരുന്നില്ല.. നിങ്ങൾ ധൈ ര്യമാ യി മുൻപോട്ടു പോവുക..... നിങ്ങളുടെ കൂടെ യുണ്ട് നല്ലവരായ ജനങ്ങൾ 👍👍👍👍👍പുരുഷൻ മാർക്ക് സ്ത്രീ കളേ മനസ്സിലാക്കാൻ ഒരു ജന്മം വേണം... പക്ഷെ സ്ത്രീക്ക് പുരുഷനെ മനസ്സിലാക്കാൻ ഒരു നിമിഷം മതി..... 👍👍👍👍👍👍ഈ വക്കീലിന് അതില്ലാതെ പോയി... അത്രേയുള്ളൂ.....
@AgBa-dg3kr2 күн бұрын
ശുദ്ധ അസംബന്ധം അല്ലേ സർ നിങ്ങൾ ഈ വീഡിയോ യിൽ കൂടി നടത്തുന്നത്.... ഏതായാലും ഇങ്ങനെ 46 വീഡിയോ ഇട്ടിട്ടും എന്താണ് കേസ് തെളിയിക്കാത്തത്... ഒന്നു മിണ്ടാതിരിക്കാമോ.... അവർ തെറ്റൊന്നും പറഞ്ഞിട്ടില്ല അവർ ഒരു കള്ളത്തരവും പറഞ്ഞിട്ടില്ല നിങ്ങൾ ആണ് അവരെ പറ്റി.. മണ്ടത്തരം പറയുന്നത്...
@AntonySebastian-e4y2 күн бұрын
സഹോദരി ഒന്നെങ്കിൽ അയാൾക്ക് കണ്ണൂർ അറിയില്ല അല്ലെങ്കിൽ അയാൾ അയാളെ ആരൊക്കെയോ വിഴുങ്ങി.
@vinayank28712 күн бұрын
അവൾ സാക്ഷി ആണെങ്കിൽ അവരെ ചേദൃം ചെയ്യണം.ഇത് ഒന്നും ചെയ്തില്ല.ഈ കേസിൽ ഒരു പാട് ദുരൂഹത ഉണ്ട്.അത് പുറത്ത് വരണം
@jabbarp43132 күн бұрын
ഇപ്പോൾ എനിക്ക് മനസ്സിലാവാത്തത്.... ബന്ധുവാര്.....? ശത്രുവാര്.......? ... താങ്കളുടെ ധാരണ തീർത്തും കൃത്യമായ തല്ല.
@balakrishnankv5561Күн бұрын
ഷാജഹാൻ സാർ ആണ് മരമണ്ടത്തരം പറയുന്നത്. സാറിന്ന് എന്തിൻ്റെ തകരാറാണ്.
@rajendranponnu41622 күн бұрын
പാർട്ടി cpm അല്ലെ എന്തു തറ കളികളും നടത്തും മനസാക്ഷി ഇല്ലാത്ത വർഗം
@geethaskitchen899Күн бұрын
Veenamani. Paranjathu. 100/. Sariyaanu
@ramakrishanan37492 күн бұрын
കോടതി വാദം കേട്ടശേഷം തേങ്ങാ ഇപ്പോ ഉടയകും, അടുത്ത വെള്ളിയാഴ്ച ഉടയകും എന്നും പറഞ്ഞിരിക്കുന്നു
@AntonySebastian-e4y2 күн бұрын
കള്ള തെളിവ് ഉണ്ടാക്കാൻ സമയം വേണമല്ലോ. ഇതാണ് കോടതി. 3ദിവസം മുൻപ് ജഡ്ജി മാറ്റപ്പെട്ടു.
looks like Shahjahan is taking a round turn.... god knows what's there in Shahjahan mind.... he was clear till last video... but now looks suspicious
@manasir29872 күн бұрын
മിസ്റ്റർ ഷാജഹാൻ നിങ്ങൾ പൊട്ടനാണോ??? കാരണം ഏതു കുട്ടികൾക്ക് പോലും അറിയാം.. …. ആ മരണത്തിൽ ദുരൂഹതയുണ്ട് എന്ന്... ആ വീണാമണി പറയുന്നതാണ് ശരി..... താങ്കൾ പറയുന്നതാണ് തെറ്റ്..... ( നിങ്ങളാണ് പ്രതിയുടെ കൂടെ... മനസ്സിലായോ മിസ്റ്റർ ഷാജഹാൻ)...
@fizalfaisal81122 күн бұрын
എന്താണ് എന്നൊന്നും സാധാരണക്കാരായ ഞങ്ങൾക്ക് ഒരു പിടിയും ഇല്ല... ഇനി താൻ കള്ളനാണോ... അതോ ആരെങ്കിലും crew ചെയ്തു വിട്ടതാണോ എന്നൊന്നും അറിയില്ല.... ഈ നാട് ഇങ്ങനെയാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണം....
@AgBa-dg3kr2 күн бұрын
👍👍👍👍👍👍👍🙏
@muhammede63642 күн бұрын
അതിനുള്ള സാഹചര്യം വളരെ കൂടുതൽ ആണ് ജഡ്ജി കണ്ണൂരുകാരനാണ്
@bhaskarank8372 күн бұрын
What coconut istalking about sir..........
@rmdharan68952 күн бұрын
കോടതി ഏറ്റെടുത്ത കേസ് കോടതി നോക്കട്ടെ.
@sureshkkd69642 күн бұрын
എന്തായാലും വീണാമണി പറയുന്നത് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം തന്നെയാണ് അത് കൊണ്ട് കേസിന് വഴിത്തിരിവ് ഉണ്ടാക്കിയിട്ടുണ്ട് മണ്ടത്തരം ചോദിക്കാൻ ഒരു പോലീസും വരാത്തതെന്താ നിങ്ങൾ ഇപ്പോൾ .ചെയ്യുന്നത് തന്നെ പബ്ലിസിറ്റില്ലെ എന്ന് സംശയിക്കുന്നു
ഗോവിന്ദന്റെയും മകന്റെയും ശ്യാമള യുടെയും ഫോൺ പരിശോധിക്കണം എന്ന് പറയുന്നത് തെറ്റാണോ....? അവരുടെ അഭിപ്രായങ്ങൾ മഞ്ജുഷ കോടതിയിൽ കൊടുത്തിട്ടുണ്ടല്ലോ....? റീ പോസ്റ്റ് മാർട്ടം ചെയ്യണമെന്ന് അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് തന്നെ അല്ലേ.....??
@sivaramanradhakrishan8312 күн бұрын
Shajahan ji, your contribution and investigation in Naveen Babu's case is unavailable and indispensable.salute you sir
@kunjachant.k.15192 күн бұрын
ഷാജഹാൻ സാർ നവീൻ ബാബു വിഷയത്തെക്കുറിച്ച് താങ്കൾ 46 വീഡിയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നു ശരിയാണ് സമ്മതിക്കുന്നു നവീൻ ബാബുവിന്റെ മരണം ആത്മഹത്യ അല്ല ഒരു കൊലപാതകം ആണെന്ന് സംശയിക്കാവുന്ന ധാരാളം വസ്തുതകൾ ഇൻക്വസ്റ്റ് പോസ്റ്റ് മോർട്ടം എന്നിവയിൽ ധാരാളം വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെടേണ്ടതായിട്ടുണ്ട് അതൊന്നും അതൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എല്ലാവരും കൂടി എന്ത് സംശയം ഉന്നയിച്ചാലും പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഇതെല്ലാം സർക്കാരിന്റെ ഒത്തുകിളി ആണെന്ന് ജനങ്ങൾക്ക് ബോധ്യമായി ഇതൊക്കെ കാണുമ്പോൾ പാവം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടാൻ കഴിയുമോ എന്ന് ജനങ്ങൾ സംശയിക്കുന്നു
@sankarannairm33162 күн бұрын
അവരുടെ കയ്യിൽ പെൻക്യാമറ ഉണ്ടെന്ന് പറയുന്നു എന്നാൽ ഒരു റിക്കാഡിംഗ് കൊപ്പിയോന്നും കാണിച്ചില്ല കോടതിക്ക് കോടുക്കാം ഇപ്പോൾ പുറത്ത് വിടില്ല പിന്നെ കാണിക്കാം അവരെ നേരത്തെ പലരും വധിക്കാൻ ശ്രമിച്ചിട്ടുണ്ട് ആമഞ്ജുഷായുടെ ഭർത്താവിൻ്റെഅനജൻ പ്രവീൺ അഡ്വ. ഈ വിവരം കൊന്നതാണ് റീപൊസ്റ്റ്മോർട്ടംനടത്തണം ബൊഡികത്തിക്കരുത് അത് അയാഴോടൊന്ന് വിളിച്ചു ചോദിച്ചുകൂടെ എഞ്ചോ വലിയ ഓഫർകിട്ടിഅതുകൊണ്ട് കൂറ്മാറി എന്ന്വരെ പറയുന്നത്
@bujjikallamparambil14282 күн бұрын
She was narrating a beautiful story . We are not idiots to believe her .
@philipmathew78462 күн бұрын
ഞാൻ പറയുന്നത് മാത്രം, സത്യം, അവർ adm ന്റെ സൈഡ് അല്ലെ പറഞ്ഞു, നിങ്ങൾ സിപിഎം ന്റെ അല്ലെ
@captrk31kartha562 күн бұрын
Shajahan ഒരു ഐഡിയ കൊടുക്കുക ആണല്ലോ വക്കിലെ
@RajappanC-h3d2 күн бұрын
സിപിഎം എന്ത് ചേട്ടത്തരവും കാണിക്കും ഷാജഹാൻ പറഞ്ഞതിൽ സത്യമുണ്ട്
@keyechi2 күн бұрын
ഹേയ്.... താങ്കളും പലതും വിളിച്ചു പറയുന്നു എന്നും പലരും പറയുന്നുണ്ടല്ലോ താങ്കളെയും പോലീസ് ഇറക്കിയതെന്ന് പറഞ്ഞാൽ ശരിയാകുമോ ❓ ഇത്രയേറെ വീഡിയോ കൾ ഇറക്കിയിട്ടും പോലീസ് നിങ്ങളെ ചോദ്യം ചെയ്തോ ❓മറ്റുള്ളവർ അപ്പാടെ പൊട്ട തെറ്റ് എന്നും, ഞാൻ മാത്രം ശരി എന്നും തോന്നുന്നത് ഒരു തരം..... ❗❓🤔
@sanalkumar.s89932 күн бұрын
അതേ, അതേ ബുദ്ധിയില്ലാത്തവർ വിമർശിക്കും. കാര്യം മനസ്സിലാക്കാതെ
@AlankarFashion-z5l2 күн бұрын
💯 true
@somkumar1322 күн бұрын
Are you not doing video just for yr existence? You claim that yr video is being discussed widely . Nothing!!! Please stop this self boasting.intolerable!!!!
@sirilcs20322 күн бұрын
ഈ കമന്റ് ഇട്ട ആൾ മനസിലാക്കാൻ കെ. എം ഷാജഹാനും ഇ സ്ത്രീ യും ആയിട്ടുള്ള അന്തരം മനസിലാക്കിറ്റ് കമന്റ് ഡെണം സർ
@AgBa-dg3kr2 күн бұрын
Mr ഷാജഹാൻ നിങ്ങൾ ഈ വീഡിയോ നിർത്തിയിട്ടു ഈ കമെന്റ് കൾ ആദ്യം വായിക്കു.. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു... മറ്റുള്ളവരുടെ പുറകേ പോയി എന്തിനാണ് കുറ്റങ്ങൾ തിരയുന്നത്
@sunnysamuel79022 күн бұрын
ഷാജഹാൻ ഉൾപ്പെടെയുള്ള എല്ലാ യൂ ട്യൂബ് ചാനലുകളും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സ്വന്തം വ്യൂവർഷിപ്പ് വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം. മരിച്ചയാളുടെ കുടുംബത്തിന് നീതി എവിടെയും ലഭിച്ചിട്ടില്ല
@RajeevanKv-zn5vd2 күн бұрын
ഓര്റിയപ്പിലേക്ക് ഷാജഹാൻ കൂടി മനസിലാക്കാൻ കുടി രാഷ്ട്രിയം എന്നത് നമ്മൾ കാണുന്നതും കേൾക്കുന്നതും അല്ല രാഷ്ട്രിയം രാഷ്ട്ടിയാറ്റിന്റെ ഉള്ളിൽ വേറെ ഒരു രാഷ്ട്രിയം ഉണ്ട്
@subinbabu433419 сағат бұрын
Chengalayi ariyumo thanikku eyaalude veedu evideya sathyam annu veennamanni
@RajeshNair-yz2do2 күн бұрын
അർത്ഥം നിങ്ങൾ മാത്രം ആണോ ശരി. എങ്കിൽ താങ്ങൾ ഈ കൊലപാത ആണ് എന്ന് തെളിയിക്കാമോ സർ
@veenamani847216 сағат бұрын
ഷാജഹാനെ ജന്മം നൽകിയ മാതാപിതാക്കളെ നീ പറയിപ്പിക്കരുത്
@vradhakrishnan66242 күн бұрын
അവർ പറയുന്നതിൽ സത്യങ്ങളും ഉണ്ട് എന്നാൽ ചില വൈരുദ്ധ്യങ്ങളും ഉണ്ട്..
@veenamani847223 сағат бұрын
ചില കാര്യങ്ങൾ വെളിപ്പെടുത്താൻ പറ്റാത്ത undകോടതി yilമാത്രമേ വെളിപ്പെടുത്താൻ പറ്റുള്ളൂ സഹോദരാ അതുകൊണ്ടാണ്
@pradeeppachooran149Күн бұрын
അല്ല ഷാജഹാനെ എടോ താൻ നവീന് നീതി കിട്ടാൻവേണ്ടിയാണോ സംസാരിക്കുന്നത്
@balakrishnankv5561Күн бұрын
പൊട്ടത്തരം പറയുന്നത് ഷാജഹാൻ സാറാണ്. സാറിന്ന് എന്തിൻ്റെ സൂക്കേടാണ്?
@stanlyjacob41862 күн бұрын
ഏതു വിഷയം എടുത്താലും താങ്കൾ കൂടുതൽ ക്ഷമയും സ്ഥിരതയും കാണിക്കുന്നെണ്ടെന്നു തോന്നുന്നു
@stanlyjacob41862 күн бұрын
അവതരിപ്പിക്കുന്ന വിഷയത്തിൽ ഉള്ള ഭാരവും നീതി നടത്തിക്കിട്ടുവാനുള്ള അദമ്യമായ, നിസ്വാർത്ഥമായ ആഗ്രഹവും ആത്മാർത്ഥതയും ഷാജഹാന്റെ മുഖത്തുനിന്നു വായിക്കാൻ കഴിയുന്നുണ്ട്.
@venugobal85852 күн бұрын
You are correct..She is also a type of Joe mon puthen purackal.. I think..😅😅
@karnnana4722 күн бұрын
ഷാജഹാൻ പറയുന്നതെല്ലാം തെളിവു കൈവശം വച്ചിട്ടാണോ?
@Smc-o6d2 күн бұрын
വളരെ ശരിയാണ്
@jubyjohn8158Күн бұрын
I also feel same as u feel.😮😮😮😮
@axiomservice2 күн бұрын
Justice for navin sir family...I am thinking about his two baby girls..😮.cruel dirty politics...get lost cpm 😮
@gracyanu57782 күн бұрын
ശരിയാണ് പോസ്റ്റ്മോർട്ടം നടന്നില്ല ഷേവ് ചെയ്തതെ ഉള്ളു അടുത്ത വിഡിയോയിൽ പോസ്റ്റ്മോർട്ടം ചെയ്തിട്ട് അവയവം വിദേശത്തു കടത്തി ക്കാണും എന്ന് 😀
@veenamani8472Күн бұрын
മിസ്റ്റർ ഷാജഹാൻ അപകീർത്തിപ്പെടുത്തി അപായപ്പെടുത്തി അപകടപ്പെടുത്തി അഭിമാനത്തിൻ ക്ഷേതമേൽപ്പിച്ചു ഇതൊക്കെ ദിവ്യയെ പറ്റി എന്തുകൊണ്ട് പറയുന്നില്ല
@Sreehari7332 күн бұрын
Shajahane Ithoru tholinja video aayippoyi.... Kaaaaashtam
@kalyan.g92642 күн бұрын
Iddeham thanne post mortem natatheella ennu 12 thelivukal Shajahan natathiyallo? Police ivare erakky ennathu shajahaante mandatharam😂😂
@keyechi2 күн бұрын
ഇതൊരു സൈക്കോ വീഡിയോ ആയെന്ന് സംശയിക്കാം 😄
@bin00882 күн бұрын
നാളെ,, നവിൻ ബാബു മാർച്ചീട്ടില്ല എന്ന വാർത്ത വരുമോ?
@AgBa-dg3kr2 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@SudhaKr-r1y2 күн бұрын
Mr. ഷാജഹാൻ, അവർ പറയുന്നത് എല്ലാം തെറ്റാണെന്നു പറയുവാൻ പറ്റില്ല. കാരണം, പ്രവീൺ ബാബുവിന്റെ വീട്ടിൽ ചെന്നു എന്ന് പറഞ്ഞത് തെറ്റാണെങ്കിൽ അതിനെ പ്രവീൺ ബാബു പ്രതികരിക്കേണ്ടതാണ്. അവർ പറഞ്ഞത് ഒരു പാർട്ടിയും പ്രതികരിക്കുന്നില്ല.
@swapnathomas-io2nc2 күн бұрын
അവർ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നന്വേഷിച്ചിട്ടു ഇതൊക്കെ പറഞ്ഞാൽ പോരെ? 🙄
@premdaspd.39652 күн бұрын
ഇതിൽ ഏതാണ് സത്യം ഏതാണ് കള്ളം എല്ലാവരും കൂടി മനുഷ്യനെ പൊട്ടനാക്കുന്നു അല്ലാതെന്തു പറയാൻ
@veenamani8472Күн бұрын
അവര് സിപിഎം ആയതുകൊണ്ട് അങ്ങനെ പറയുന്നതാണ് ഷാജഹാൻ അവന് വേണ്ട മറുപടി ഞാൻ കൊടുത്തിട്ടുണ്ട് ഫോൺ വിളിച്ചിട്ട്
@manikantandivakaran77862 күн бұрын
ദയവു ചെയ്ത് താങ്കൾക്ക് പറയാനുള്ളത് ക്രിസ്പായിട്ട് മിനിമം സമയത്തിൽ പറയുക .... താങ്കളോടുള്ള സ്നേഹം കൊണ്ടാണ്
@JameelaJami-x2gКүн бұрын
വീണ മണിക്കു കണ്ണൂർ രാഷ്ട്രീയ നന്നായി അറിയാം അതിലെ യാതൊരു സംശയവുമില്ല
@mssaithalvi25332 күн бұрын
ദിവ്യ യെകുറിച്ച് വീണമണിഒന്നും പറയുന്നില്ല!😜
@veenamani8472Күн бұрын
ദിവ്യ വെറും ചട്ടുക അപായപ്പെടുത്തിയ അപകടപ്പെടുത്തി അപകീർത്തിപ്പെടുത്തി
@gk4l2e0x82 күн бұрын
ഷാജഹാൻ ആണ് ശരി എന്ന് തോന്നുന്നു. കാരണം ഈ പറഞ്ഞ സ്ത്രീ തെളിവുകൾ കൊടുക്കേണ്ടത് ആ ഫാമിലിയുടെ ലീഗൽ ടീമിനാണ്. അല്ലാതെ ചാനലിൽ വന്നു പറഞ്ഞാൽ അത് അവരെ ദോഷമായേ ബാധിക്കൂ .