KM SHAJAHAN | ഞെട്ടിക്കുന്ന കണക്കുകൾ ഇതാ

  Рет қаралды 293,983

PRATHIPAKSHAM

PRATHIPAKSHAM

16 күн бұрын

@prathipaksham5483
"തയ്ക്കണ്ടിയിൽ പിണറായി കുടുംബത്തിന്റെ
വിദേശ - ഉല്ലാസ യാത്രയുടെ ചിലവിന്റെ
ഞെട്ടിക്കുന്ന കണക്കുകൾ ഇതാ.

Пікірлер: 719
@babum9647
@babum9647 15 күн бұрын
ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണവർഗം
@user-rc5ye6nd9x
@user-rc5ye6nd9x 15 күн бұрын
'' ക ക മ മിക്ക മുസേ
@user-fk1tr8kt7y
@user-fk1tr8kt7y 15 күн бұрын
They should be . 😅😅
@smithcaravan7194
@smithcaravan7194 15 күн бұрын
ഇത്രയും ദിവസം ഉലകം ചുറ്റി കേരളം കുറേകൂടി കുത്തുപാ ള എടുപ്പിക്കും.
@karunakaransankaran8660
@karunakaransankaran8660 14 күн бұрын
😊😊​@@smithcaravan7194
@MrMathew1957
@MrMathew1957 10 күн бұрын
👌✌️👍
@sebastianthomas4845
@sebastianthomas4845 15 күн бұрын
വീണാ വിജയന്റെ ഇപ്പോഴത്തെ ഭർത്താവ് എന്ന് പ്രേത്യേകിച്ചു പറയണം
@sojajose9886
@sojajose9886 5 күн бұрын
രണ്ടാമത്തെ ഭർത്താവ്
@user-jq9ph7hc5z
@user-jq9ph7hc5z 15 күн бұрын
പെൻഷൻ പണം ആണ് പിണറായിയും മരുമകനും ഉപയോഗിക്കുന്നത്.ആരും തെറ്റിദ്ധാരണ ഉണ്ടാക്കരുത്.
@rajalakshmymv6292
@rajalakshmymv6292 14 күн бұрын
😂😂
@MishihaMarggam
@MishihaMarggam 14 күн бұрын
അതെ, നാട്ടുകാരുടെ പെൻഷൻ
@tomy1123
@tomy1123 10 күн бұрын
സ്വാന്തം കാശ് കൊണ്ടാണ് വിദേശ യത്ര പോയത് എന്ന് വിവരവകാശ രേഖകൾ പുറത്തുവന്നു....നീയൊക്കെ എത്ര തലകുത്തിമറിഞ്ഞാലും അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ കഴിയില്ല വെറുതെ കരഞ്ഞ് തീർക്കാൻ മാത്രം ഒരു ജൻമ്മം -
@user-zr8sb6cw5i
@user-zr8sb6cw5i 15 күн бұрын
തയ്ക്കണ്ടിഫാമിലി അല്ല തീ,..... കണ്ടി ഫാമിലി ആണ്. എട്ട് പേര് ഇത്രയും ആമിക്കി അത് ക്ലോസെറ്റിൽ ഹാപ്പിയായി ഇട്ടു. നല്ല ബെസ്റ്റ് കുടുംബം. ഇടതന്മാർക് ഒരായിരം ലാൽ സലാം
@BinoyAbin-bg8rn
@BinoyAbin-bg8rn 15 күн бұрын
ട്ട
@thomassamuel9364
@thomassamuel9364 15 күн бұрын
naikandai aayalo
@user-uy5el8ts4v
@user-uy5el8ts4v 15 күн бұрын
നായിൻ്റെ മോനെ അവരുടെ തിട്ടം തിന്നു മധിയയില്ല. ഉടൻ തിരിച്ചു വരും. അപ്പോൾ പഴകിയ theettam thinnanda പുതിയത് തിന്നാം
@remanirajan2914
@remanirajan2914 15 күн бұрын
1,r​@@thomassamuel9364
@polantony4133
@polantony4133 15 күн бұрын
ബാലൻ കാട്ടിൽ ജീവിക്കന്നവനല്ലേ. ഇവന് നാട്ടിൽ എത് കാര്യം
@johnjoseph1080
@johnjoseph1080 15 күн бұрын
പിണറായി എല്ലാസമയം വിശ്രമിക്കുകയല്ലേ ഭരിക്കാൻ നേരമില്ല - ജനങ്ങളെ പിഴിയാൻ അല്ലെ ഭരിക്കുന്നത് - പിന്നെ പോക്കാറ്റ് വികസിപ്പിക്കാനും
@sreedharankutty2565
@sreedharankutty2565 15 күн бұрын
100%Correct
@SureshPs-un6db
@SureshPs-un6db 15 күн бұрын
​@@sreedharankutty2565ggggg G Ggg Gg
@unneenhassan3456
@unneenhassan3456 14 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ChandralalTN
@ChandralalTN 14 күн бұрын
തെളിവുഡാ😂😂😂😂😂😂
@user-iu8xt9vo4n
@user-iu8xt9vo4n 14 күн бұрын
Itonnum paranjittu karyamilla ee sukhamokke munnil kanu matramalle ee kudunbam itinirangi tirrichatu allate nadu nannakkananennorto ee chilavil etra kudilu ketti kodukkairrunnu ennu namukku verute ortu antoshikkam
@bhaskarankokkode4742
@bhaskarankokkode4742 14 күн бұрын
ഷാജഹാൻ സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. സത്യം വിളിച്ചുപറയുന്ന താങ്കൾക്ക് ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 🙏
@MTAkottayil.
@MTAkottayil. 15 күн бұрын
ഇയാൾ വന്നാൽ തുടങ്ങും അടുത്ത ദുരിദം കേരളത്തിൽ.
@rajalakshmiammalmr2521
@rajalakshmiammalmr2521 14 күн бұрын
എത്ര നീട്ടി പറഞ്ഞാലും ആർക്കും മനസ്സിലാകുന്നില്ല ദൈവമേ
@thomasabraham5453
@thomasabraham5453 14 күн бұрын
ഞാൻ പകുതി കഴിഞ്ഞേ കാണാറുള്ളു 😏
@shibuabraham912
@shibuabraham912 14 күн бұрын
ഇന്ധോനശിയ പോയില്ല😄
@mssaithalvi2533
@mssaithalvi2533 15 күн бұрын
അയാൾ ഇവിടെ വന്നിട്ട്എന്ത് എടുക്കാനാ അവിടെ തന്നെ നിന്നോട്ടെ!
@shajirdxb
@shajirdxb 14 күн бұрын
ബിരിയാണി ചെമ്പ്, ഈന്തപ്പഴം, etc.... Exporting
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 15 күн бұрын
തായ്ക്കണ്ടി ഫാമിലി എന്ന് പറയുന്നതിലും നല്ലത് തിരുട്ട് ഫാമിലി എന്ന് പറയുന്നതാവും
@user-fz1vr2hp9j
@user-fz1vr2hp9j 14 күн бұрын
😂😂😂😂
@SatheeshManamboor
@SatheeshManamboor 14 күн бұрын
ചിരിപ്പിച്ച് കൊല്ലുകയേയുള്ള ഈ പഹയൻ സംഭവം നേരാ കൊള്ളയടിക്കുന്ന ഫാമിലി
@MrMathew1957
@MrMathew1957 10 күн бұрын
✌️👌👍👍👍
@kochukunhurajan1145
@kochukunhurajan1145 15 күн бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ മാതിരിയാണ് എ കെ ബാലൻ പിണറായിക്ക്
@basheerkutty6064
@basheerkutty6064 15 күн бұрын
40, വർഷം ആൽബനിയ രാജിയം ഭരിച്ച കൊള്ളയടിച്ചു കമ്മ്യൂണിസ്റ്റ്, കേരളം മുൻപറഞ്ഞത് അനുസരിച് 2, കോടി വെറും കോടി മാത്രം, ആരു ഉണ്ട്‌ ഇവിടെ ചോദിക്കാൻ 😭🤣😂😭😭
@hariharannair3662
@hariharannair3662 14 күн бұрын
. എന്താ തായിക്കണ്ടി കുടുംബത്തിനു മാത്രoവിദശ യാത്ര നിഷേധിക്കുന്നത്. ചെലവ് വർക്കാരല്ലേ കൊടുക്കണ് . അതിലെ 'ന്താ തെറ്റ്😂😂😂😂😂😂😂
@IbrahimKk-kk2sz
@IbrahimKk-kk2sz 13 күн бұрын
%%qq%%%qq 5:03 ​@@hariharannair3662
@thomaspunchayil
@thomaspunchayil 13 күн бұрын
❤9 ​@@hariharannair3662
@unnikrishnannair5098
@unnikrishnannair5098 12 күн бұрын
കാറ്റു ഉള്ളപ്പോൾ തൂറ്റണം
@sukumaranmk3399
@sukumaranmk3399 12 күн бұрын
Zzz​@@unnikrishnannair5098
@sreekumarvu6934
@sreekumarvu6934 15 күн бұрын
ഈ കണക്ക് പാവപ്പെട്ട ഞങ്ങൾക്ക് കിട്ടിയിട്ട് എന്ത് കാര്യം? തെളിവ് സഹിതം അമിത് ഷാ ക്ക് കൊടുത്താൽ, എന്തെങ്കിലും ചെയ്യുമായിരിക്കും....
@MishihaMarggam
@MishihaMarggam 14 күн бұрын
അവർ തമ്മിൽ അന്തർ ധാരയുണ്ട്.
@vijayankilimanoor5113
@vijayankilimanoor5113 15 күн бұрын
മഴ തുടങ്ങി അതുകൊണ്ടാണ് തിരിച്ചുവരുന്നത് കാലാവസ്ഥ ഇപ്പോൾ വളരെ നല്ലതാണ് കേരളത്തില്
@susammathomas7298
@susammathomas7298 15 күн бұрын
അല്ലേൽ തന്നെ അയാൾക്കെന്നാ, എപ്പോഴും A/C യിലല്ലേ
@SajeevSreenivas
@SajeevSreenivas 14 күн бұрын
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മരണവും അവനോടൊപ്പം വരുന്നു
@shajanva1760
@shajanva1760 14 күн бұрын
അവൻ എല്ലാം സൃഷ്ടിച്ചു അതോടൊപ്പം സംഹാരവും...😮😁
@vdevaki9947
@vdevaki9947 14 күн бұрын
@​@@SajeevSreenivas
@madhavannair8299
@madhavannair8299 15 күн бұрын
ഷാജഹാൻ സാറിൻ്റെ വീഡിയോ എല്ലാം കാണുന്ന എൻ്റെ അഭിപ്രായം, വലിച്ചു നീട്ടരുതെ
@jayasenans213
@jayasenans213 11 күн бұрын
@LibanAli-oo3yr
@LibanAli-oo3yr 10 күн бұрын
🎉🎉🎉🎉​@@jayasenans213
@tomy1123
@tomy1123 10 күн бұрын
പിണറായി വിജയനും ഭാര്യയും അപ്പിയിട്ടതിൻ്റെ കണക്കും ഇതിനു ശേഷം ഷജഹാൻ വീഡിയോൽ ഇടുന്നതായിരിക്കും
@johnjoseph1080
@johnjoseph1080 15 күн бұрын
ജനങ്ങളുടെ നികുതി പണമല്ലേ എവിടെ വേണമെങ്കിലും പോകാമല്ലോ - ആരാൻ്റെ ആന വലിയടവലി
@palakkadan5386
@palakkadan5386 13 күн бұрын
അല്ല, എന്നാലും ഇത്രയും പണം
@sreekalakamala2930
@sreekalakamala2930 15 күн бұрын
ഇങ്ങനെ എത്ര യാത്രകൾ!! അതിന് എതിരെ ആരെങ്കിലും നടപടി എടുത്തോ? ഇവിടെ എന്തും നടക്കും.
@mohanankn7630
@mohanankn7630 15 күн бұрын
സുഖവാസം കഴിഞ്ഞു മിച്ചമുണ്ടെങ്കിൽ അതുകൊണ്ടെന്തു സേവനം വേണമെങ്കിലും ചെയ്യാം. അതാണ് ജനാധിപത്യം 👍🏻👍🏻
@Kaafir916
@Kaafir916 15 күн бұрын
സാധാരണ മനുഷ്യന് മായോക്ലിനിക്കിൽ പോയി ചികിത്സിക്കേണ്ട അസുഖം വരില്ല…😇
@sureshc4186
@sureshc4186 13 күн бұрын
ഇത്രയും തുക ചിലവഴിച്ച് ഒരു ഉല്ലാസ യാത്ര നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെങ്ങനെ സാധിക്കുന്നു. ഇതറിയാൻ കമ്മൂണിസിസ്റ്റ് അനുഭാവികൾക്ക് അവകാശം ഉള്ളതുമാണ്.
@rajanpk1392
@rajanpk1392 11 күн бұрын
Exactly
@suseelanachary
@suseelanachary 15 күн бұрын
ശ്രീ ഷാജഹാൻ സാർ..... ഇതിന്റെ ചിലവ്.... എത്രയാണെന്ന്.... കേന്ദ്രസർക്കാരിന് അറിയാൻ കഴിയും..... അവർ എന്തിന് മറച്ചുവെക്കു ന്നു...... വിമാന ടിക്കറ്റ്..... കിട്ടിയത് സ്വർണ്ണം കൊടുത്തില്ല...... ഗൂഗിൾ പേ... അല്ലേ. ആരാണ് പണം മുടക്കിയത് എന്ന് കേന്ദ്രത്തിനറിയാം....
@ajayakumarf9183
@ajayakumarf9183 15 күн бұрын
വളരെ നല്ല മെസ്സേജ്
@radhashenoy4767
@radhashenoy4767 12 күн бұрын
ഇനി പിണറായി ഭരണം ഇല്ലഊ
@vava19172
@vava19172 15 күн бұрын
വലിച്ചു നീട്ടാതെ പറഞ്ഞാൽ നന്നായിരുന്നു
@rajeshmathew8246
@rajeshmathew8246 14 күн бұрын
അടുത്ത തവണ ആകട്ടെ 😄😄😄
@ajayakumarv.s7565
@ajayakumarv.s7565 11 күн бұрын
ആവർത്തനം . ഒഴിവാക്കി പറഞ്ഞാൽ നന്നായിരുന്നു
@DigiBhem
@DigiBhem 15 күн бұрын
*അല്ല മാഷേ, ഇവരെ അനുഗമിക്കുന്ന പട നടന്നു പോയേതോ?*
@rajanpk1392
@rajanpk1392 11 күн бұрын
Top class
@mohananpillai7695
@mohananpillai7695 12 күн бұрын
167 പ്രാവിശ്യം UDF മന്ത്രിസഭയിലെ മുഖ്യമന്ത്രി മന്ത്രിമ്മർ സ്വകാര സന്ദർശനം നടത്തിയി ട്ടയുണ്ട് ഷാജഹാനെ - ഇയാൾ ആണ് പൈസ , ദിവസം തോറും കൊടുത്തു കൊണ്ടു ഇരുന്നതെ
@mohanakumarannair1837
@mohanakumarannair1837 15 күн бұрын
ഇത്രയും വലിച്ചു നീട്ടാതെ ആവർത്തന വിരസത ഉണ്ടാകാതെ അവതരിപ്പിച്ചാൽ നന്നായിരിക്കുകയില്ലേ
@paulsonpoulose2854
@paulsonpoulose2854 15 күн бұрын
സാറെ, തിരിച്ചു വന്നപ്പോ ദുബായ് വഴി വന്നതോ.? ഉത്തരം സിമ്പിൾ. അവിടെ ഹോട്ടലിൽ എന്റെയും, കമലമ്മയുടെയും മുഷിഞ്ഞ രണ്ടു ഷഡ്‌ഡി വച്ചു മറന്നു.. അതെടുക്കാൻ വേണ്ടി യാ സാറെ. ഞങ്ങൾ ദുബായ് വഴി വന്നത്. അല്ലാതെ, നിങ്ങളൊക്കെ വിചാരിക്കും പോലെ ഞങ്ങൾ ഒരഭ്യാസവും നടത്തിട്ടില്ല. 😜😜
@mohananmg8833
@mohananmg8833 15 күн бұрын
പ്രബുദ്ധ കേരളം ഇതെല്ലാം സന്തോഷത്തോടെ സഹിക്കും.നമ്മുടെ മുഖ്യൻ അല്ലെ.ഇപ്പൊ ഇല്ലെങ്കിൽ പിന്നെ എ്പോഴോ ? ഇവരെ അധികാരത്തിൽ എത്താൻ വേണ്ടി പ്രവർത്തിച്ച ഓരോ പ്രവർത്തകർക്കും അഭിമാനിക്കാൻ ഉള്ള വക ഉണ്ട്. ബാലനും ചാനെലിൽ ഇരുന്ന് ന്യായീകരിക്കുന്ന വരും കുറച്ച് ആയുധം കൂടി കരുതേണ്ടി വരും
@AGNIPUTHRI-kd7ij
@AGNIPUTHRI-kd7ij 13 күн бұрын
ആര് എന്തു പറഞ്ഞാലും , ഇവിടെ പകൽക്കൊള്ള നിർബാധം തുടരുന്നു . കണ്ടാമൃഗത്തേക്കാൾ തൊലിക്കട്ടിയുള്ള പൊതുമുതൽ ദുരുപയോഗം ചെയ്യാൻ യാതൊരു ഉളുപ്പുമില്ലാത്ത ഏതാനും രാഷ്ട്രീയക്കാർക്ക് ഇവിടെ എന്തുമാകാം എന്ന അവസ്ഥ വന്നിരിക്കുന്നു. ഇവയൊക്കെ നിയമം മൂലം പരിധി നിശ്ചയിക്കേണ്ട നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആണ്.
@user-yx5bt1yx3u
@user-yx5bt1yx3u 15 күн бұрын
കണ്ടി കുടുംബം എന്നു പറഞ്ഞാൽ മതി :
@chirikandant8356
@chirikandant8356 12 күн бұрын
ഇവിടെ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല ✍️ നിയമം അറിയാവുന്ന ആളല്ലയോ കേസ് കൊട് ✍️
@sreekutty2418
@sreekutty2418 14 күн бұрын
എന്റെ ഈശ്വരാ കേട്ടിട്ട് തല കറങ്ങുണ് ഹോ ഹോ ഭയങ്കരം ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം ഹോ
@prakashms2050
@prakashms2050 15 күн бұрын
ചുരുക്കി പറയു
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 15 күн бұрын
80000 - രൂപ 10 പേർക്ക് മതി എന്നാണ് ഹസ്കർ എന്ന ഒരുത്തൻ പറഞ്ഞ്
@jacobkuriakose4683
@jacobkuriakose4683 15 күн бұрын
80000രൂപയ്ക്കു മുകളിൽ വരുന്ന ചെലവ് ഹസ്കറിന്റെ കുടുംബത്തിൽ നിന്നും കൊടുക്കുമായിരിക്കും അല്ലെ? 🤭
@rajalakshmiammalmr2521
@rajalakshmiammalmr2521 14 күн бұрын
😂😂😂😂😂😂
@MishihaMarggam
@MishihaMarggam 14 күн бұрын
അതൊരു തൊഴിലാളി
@unnikrishnannair5098
@unnikrishnannair5098 12 күн бұрын
ന്യായീകരണ തൊഴിലാളി
@sreedharv2006
@sreedharv2006 12 күн бұрын
ഇയാള് ഹസ്ക്കർ ഒക്കെ എങ്ങനെ വക്കീലായി
@PradeepKumar-gc8bk
@PradeepKumar-gc8bk 15 күн бұрын
അപ്പൊ ഇവർ ബീമാനം സ്വന്തമായിട്ട് വാങ്ങി ആണോ യാത്ര.... 🤪
@rosyjose7652
@rosyjose7652 15 күн бұрын
പെൻഷൻ കൊടുക്കാൻ കാശു യില്ല.............. . വിജയന്റെ ഒരു യാത്ര ഒടുക്കത്തെ യാത്ര
@RajanValsan
@RajanValsan 15 күн бұрын
ഇതൊന്നും വലിയ കാശ് അല്ലാ നമ്മൾ പണക്കാരല്ലേ ഉപ്പ് ചട്ടി ബാക്കി ഉണ്ടല്ലോ
@skumar4986
@skumar4986 15 күн бұрын
ഇങ്ങനെയൊരു മുഖ്യനെ കിട്ടിയതിൽ പ്രത്യേകിച്ച് ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് , മറ്റു രാജ്യങ്ങളിലെ വിഷമതകൾ പഠിച്ചു, അവരുടെകൂടെ സുഖിച്ചു ഉല്ലസിച്ചു ജീവിക്കുന്ന ഒരു മുഖ്യനെ കുറിച് ഓർത്തു സന്തോഷിക്കം. ഇവരെയൊക്കെ ബാലന്റെ ഭാഷയിൽ പറഞ്ഞാൽ മ്യൂസിയത്തിൽ വെക്കാം.
@hometv617
@hometv617 15 күн бұрын
വാ തുറന്നാൽ വർഗ്ഗീയ പറയുന്ന മരുമോന്റെ ഫാമിലി ഉണ്ടായിരുന്നില്ലേ കൂടെ...
@jamalmm2888
@jamalmm2888 15 күн бұрын
ഒന്നു വിശ്രമിയ്ക്കാൻ പോയതിന് ' എന്തിന് എന്നെ പീഠിപ്പിക്കുന്നു
@SajithA-mr1rh
@SajithA-mr1rh 15 күн бұрын
പോകട്ടെ ! പണം ഞങ്ങൾ (ജനങ്ങൾ) കൊടുക്കം.
@sreeranjm7221
@sreeranjm7221 14 күн бұрын
ഭൂതം വരുന്നു എന്ന് കേട്ടപ്പോൾ തന്നെ കേരളത്തിൽ ചക്രവാത ചുഴി രൂപപെട്ടു കഴിഞ്ഞു. വന്നു കഴിഞ്ഞാൽ എന്താവുമോ എന്തോ.😢
@yusafm3578
@yusafm3578 13 күн бұрын
ഇതിനൊക്കെയുള്ള റൂൾസ് അനുസരിച്ചല്ലാതെ പോകാൻ കഴിയുമോ..,? വീണാവിജയൻ മാസപ്പടി എന്തായി, പുതിയത് തിരയുന്നത് പിന്നയല്ലെ..?
@rajanp8718
@rajanp8718 13 күн бұрын
നാട് മുടിഞ്ഞാലും തയ്ക്കണ്ടി ഹാപ്പിയാണ് 😅😅😅😅😅😅😅😅
@mukeshanandan5440
@mukeshanandan5440 12 күн бұрын
സ്വന്തം കുടുംബം മാത്രം നോക്കുന്ന ഒരു മുഖ്യമന്ത്രി.
@gopakumarg6229
@gopakumarg6229 14 күн бұрын
ടൂർ പോയവർ സന്തോഷത്തോടെ തിരിച്ചു വന്നു ഇനി ചെലച്ചിട്ടു എന്തു കാര്യം പോസ്റ്റ് ഇട്ടു യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസക്ക് ഒരു ടൂർ പോവല്ലോ തനിക്ക്
@Channel_Master
@Channel_Master 15 күн бұрын
You are a vigilante. Good.
@crow007
@crow007 15 күн бұрын
PM modiji വിദേശ യാത്ര നടത്തിയതിൽ കാര്യം ഉണ്ടായി. നമ്മൾ എപ്പോൾ വിശ്വ ഗുരു ആയി. പക്ഷേ ഈ മരവഴ പാഴ് ജന്മങ്ങൾ വിദേശ യാത്ര നടത്തിയിട്ട് കേരളത്തിന് വല്ല ഗുണവും ഉണ്ടോ?
@leelamani3758
@leelamani3758 11 күн бұрын
Why one should compare PM
@muralidharancn51
@muralidharancn51 15 күн бұрын
താങ്കൾ ആലപ്പുഴയിലെ MP ആവില്ലെ. അപ്പോൾ പിണറായിയുടെ ചിലവിനെപ്പറ്റി ഒരു അന്വേഷണം നടത്ത്.😜😜😜😜
@rajeshmathew8246
@rajeshmathew8246 14 күн бұрын
അടിമ കൊള്ളാം 😀😀😀😀
@muralidharancn51
@muralidharancn51 14 күн бұрын
@@rajeshmathew8246 നീ അടിമയല്ലല്ലോ അല്ലെ. ചാജഹാനെ പോലെയുള്ളവരുടെ താങ്ങുന്നവനായിരിക്കും.😜😜😜😜😜
@narayanapilla7031
@narayanapilla7031 15 күн бұрын
Congratulations & thanks sir
@mohananpuzhankara4686
@mohananpuzhankara4686 15 күн бұрын
നേതൃത്വം വഴി പിഴക്കുമ്പോൾ തോക്കെടുക്കാൻ മറക്കരുത് എന്ന ഒരു വാക്യമുണ്ട് - ഹോച്മിന്റെ. അണികൾ തന്നെ തോക്കെടുക്കണം.
@alphabet5266
@alphabet5266 14 күн бұрын
ആവശ്യമുണ്ട്: കേരളത്തിലെ കാലഹാരണപെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് രക്തസാക്ഷികളെ ആവശ്യമുണ്ട്. ബോംബ് നിർമാണതിനിടെ അത് പൊട്ടി മരിച്ച വർക്ക്‌ മുൻഗണന.
@abijackson1000
@abijackson1000 13 күн бұрын
ഇത്രയും മാധ്യമങ്ങള്‍ ഇവിടെ ഉണ്ടായിട്ട് ഈ ചെലവ് ആര് വഹിച്ചു എന്ന് കണ്ട് പിടിക്കാന്‍ കഴിഞ്ഞില്ലേ 👻
@midhunmidhin-p9607
@midhunmidhin-p9607 11 күн бұрын
😄😄😄😄😄😄
@veerankuttyerailway8828
@veerankuttyerailway8828 15 күн бұрын
കേരളീയരുടെ ഭാഗ്യം
@reenaK-ut3in
@reenaK-ut3in 15 күн бұрын
കേരളത്തിലെ ജനങ്ങളുടെ ഐശ്വര്യം.😂
@joyaugustine2690
@joyaugustine2690 15 күн бұрын
അപകട മരണം സംഭവിച്ച താറാവ് യോഹന്നാൻ്റെ ആത്മാവ് കാരണഭൂതനുമായി കണ്ടുമുട്ടി. അതു കൊണ്ടാണ് ഉല്ലാസയാത്ര വെട്ടിച്ചുരുക്കി തിരിച്ച് വരുന്നത്.😮
@SunilKumar-hx8rs
@SunilKumar-hx8rs 15 күн бұрын
എല്ലാം ഇടതൻമാർക്കും നടുവിരൽ നമസ്കാരം 🍌🍌😄😄
@ChandralalTN
@ChandralalTN 14 күн бұрын
ഊബടാ😂😂😂😂
@johngeorge2745
@johngeorge2745 14 күн бұрын
Valichuneetath karyam parayu mashe
@samvahani1964
@samvahani1964 15 күн бұрын
Well Explanation
@kuriakoseveliyathil5493
@kuriakoseveliyathil5493 15 күн бұрын
Hello Mr..Shajahan..ETHRAYO NALUKALAYI RHANKAL PINARAYIKKETHIRE INGINE VIDEO CHEYYUNNU....THELIVUSAHITHAM ITHELKAM ENTHUKONDANU KENDRATHINTE MUNNIL ETHIKKZTHATHU ?‼
@user-fk1tr8kt7y
@user-fk1tr8kt7y 15 күн бұрын
He has some connections in DUBAI!!!!
@--..--.-.
@--..--.-. 15 күн бұрын
How is this possible? Can not one go to court to question this?
@sojajose9886
@sojajose9886 5 күн бұрын
അരി ആഹാരം കഴിക്കുന്നു മന്ദ ബുദ്ധി കൽ 😂😂
@rajasekharanthampig3867
@rajasekharanthampig3867 15 күн бұрын
അയ്യാൾ കേരളം വിട്ട് എവിടെ എങ്കിലും പോയി തുലയട്ടെ
@ChandralalTN
@ChandralalTN 14 күн бұрын
അങ്ങനെ ആശൃസിക്കൂ😂
@Dkran
@Dkran 14 күн бұрын
Translate text with your camera വസ്തുതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ആവർത്തിക്കുകയും സമയം പാഴാക്കുകയും ചെയ്യുന്നു.
@purushothamanpk5105
@purushothamanpk5105 15 күн бұрын
പണ്ഡിത മന്യനായ ഈ മഹാനുഭാവൻറെ വാഗ് വിലാസങ്ങൾ വിലാസങ്ങൾ കേരളത്തെ ആകെ കോരിത്തരിപ്പിക്കുന്ന താണ് ഇദ്ദേഹത്തിൻറെ മസ്തിഷ്കത്തിൽ നിന്നും പുറത്തുചാടിയ നൂതന തത്വചിന്തകൾ കേരളത്തിലെ ജനങ്ങളുടെ ചിന്താ ശീലങ്ങളിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ ചിന്തയിലും മാറ്റം വരുത്തിയിട്ടുണ്ട് ഇദ്ദേഹം പറയുന്ന ഒരക്ഷരം പോലും വിട്ടുപോകാതെ നാം ഒപ്പിയെടുക്കണം അതിൻറെ നേട്ടം നിങ്ങളിൽ മാത്രം ഒതുങ്ങില്ല അത് തലമുറകൾ തലമുറകൾ കൈമാറി അനുഭവിക്കാൻ ഉള്ളതാണ്
@josephjoseph2037
@josephjoseph2037 15 күн бұрын
Ohoohooooo
@user-fk1tr8kt7y
@user-fk1tr8kt7y 15 күн бұрын
UNFORGIVABLE!!!!!
@user-sn1te5ir8w
@user-sn1te5ir8w 14 күн бұрын
Mandrak pinu നാട്ടിൽ വന്നിട്ട് വേണം വെള്ളപ്പൊക്കം കാത്തിരിക്കുന്നു
@MrMathew1957
@MrMathew1957 10 күн бұрын
സിംഗപൂരിൽ പോയി, അവരുടെ ഒരു flight ആക്‌സിഡന്റിൽ പെട്ടു
@sreekumarbhaskarannair3787
@sreekumarbhaskarannair3787 15 күн бұрын
ചൂഷിതൻ ചൂഷകനായി. ഇങ്ക്വിലാബ് സിന്ദാബാദ് 😢
@yohannankoshy1230
@yohannankoshy1230 15 күн бұрын
പെന്‍ഷന്‍ കിട്ടിയ തുകയുണ്ടല്ലോ!
@user-lz4qj2uc2g
@user-lz4qj2uc2g 14 күн бұрын
congratulations,,
@jijymjohn
@jijymjohn 15 күн бұрын
നാൽപ്പതിനായിരം കോടി ആസ്തിയുള്ള പിണറായി വിജയന് ഒന്നരക്കോടി വലിയ കാര്യമാണോ ഷാജഹാൻ സാറേ
@prakashms2050
@prakashms2050 15 күн бұрын
ആവർത്തന വിരസത കഠിനം
@kvgeorge3730
@kvgeorge3730 15 күн бұрын
കാട്ടിലെ തടി തേവരുടെ ആന, പിന്നെ എവിടെ കറ ഗിയാൽ ആർക്കാണ് നഷ്ടം.
@surendrannair6610
@surendrannair6610 13 күн бұрын
തിരിച്ചുവന്നെങ്കിൽ ഇനി ഉടനെ മൂല കുരു ചികിത്സക്ക് അമേരിക്കയിൽപോകും . ഉറപ്പാണ് 😂😂😂
@muneer_mm
@muneer_mm 14 күн бұрын
ഇതാണ് ശരി അധ്വാനിക്കുന്ന ജനവിഭാഗത്തിൻ്റെ നേതാവാണ് അവർ ലോകം കുടുംബസമേതം ചുറ്റണം ഇനി നാട്ടാരുടെ ചിലവിൽ ഇങ്ങനെ ഒരു കറക്കം അസാധ്യമാണ് തെക്കണ്ട് ഫാമിലിക്ക് ഇനി അവസരമുണ്ടാവില്ല
@ambikapillai3189
@ambikapillai3189 4 күн бұрын
വല്യ കാര്യമായി പോയി 3-4 ദിവസത്തേക്ക് വെട്ടി കുറച്ചത്. അതിനു ബദലായി വേറെ വല്ല പ്ലാനും ഉണ്ടായിരിക്കും
@UmmarKoya-uh9mk
@UmmarKoya-uh9mk 10 күн бұрын
Tour package Off season low fare Group ticket ചെറുമകന്റെ ഹാഫ് ടിക്കറ്റ് പല systems ഉണ്ട് വീണാ റിയാസി ന് ബിസിനസ്സ് ഉണ്ട് പിണറായിയുടെ മകന് ബിസിനസ്സ് അതൊന്നും പോരെ പൊതു kajana വില്‍ നിന്നു എങ്കില്‍ വാര്‍ഷിക വരവ് ചെലവ് കണക്കില്‍ കാണാം CAG അത് ഓഡിറ്റ് ചെയ്യും ഏതെങ്കിലും MISAPPROPRIATION ഉണ്ടെങ്കില്‍ CAG വെളിപ്പെടുത്തു ഷാജഹാന്‍ കരയേണ്ട 1 മിനിറ്റ് 1/2 മണിക്കൂര്‍ പറഞ്ഞത് തന്നെ പറഞ്ഞു WORST ആക്കി
@AjithKumar-mh4jg
@AjithKumar-mh4jg 11 күн бұрын
കണക്കു അണ്ടർ വെയർ ഇന്റെ പോക്കറ്റില എടുക്കാൻ മറന്നു
@josephgeorge5495
@josephgeorge5495 13 күн бұрын
നമ്മൾ കുഞ്ഞഡുകളാണ് ആഡ് എന്തിനാ അങ്ങാടി അറിയുന്നേ
@harikrishnanchettiark.k4370
@harikrishnanchettiark.k4370 15 күн бұрын
കണക്കാക്കിയതാണല്ലേ വെറുതെ
@anirudhanak9612
@anirudhanak9612 15 күн бұрын
പിണറായി നാട്ടിൽ നിന്നും പോയപ്പോൾ മഴ കിട്ടി.
@asharafthayyulathil7446
@asharafthayyulathil7446 14 күн бұрын
Suez
@francisnl9303
@francisnl9303 13 күн бұрын
കണക്കിൽ ഇന്ത്യോനേഷയുടെ കണക്ക് പറഞ്ഞില്ല.
@kshemaraj1372
@kshemaraj1372 15 күн бұрын
നാട്ടുകാർ അറിയാതെ ഖജനാവിൽ നിന്നു തന്നെ ഈ പണം എടുത്തിരിക്കാം.. ആരെങ്കിലും സ്പോൺസർ ചെയ്താണെങ്കിൽ അവരും കേരള സർക്കാരിൽ നിന്ന് തന്നെ മുതലാക്കും...
@hamzahamzahamza9496
@hamzahamzahamza9496 15 күн бұрын
പൊയ്ക്കോട്ടേ ഇനി ഒര് പോക്കിന് സാദിച്ചില്ലെങ്കിലോ
@balachandranm.b3888
@balachandranm.b3888 15 күн бұрын
🙏നമസ്കാരം ഷാജഹാൻ സർ🙏 പുതിയ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് പിണറായി യാത്ര ചുരുക്കി തിരികെ പോരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്
@bhaskaranav8119
@bhaskaranav8119 14 күн бұрын
🙏♥️ കേരള മുഖ്യമന്ത്രിയും കുടുംബവും അദ്ദേഹത്തിന്റെ പദവിക്കു അർഹമായ വിദേശയാത്ര നടത്തുമ്പോൾ പിണറായിവിരോധം മാത്രം മുഖ്യ അജണ്ടയായി അതിനുപുറകെ നടന്നു കണക്കെടുത്തു ചാനലിൽ വിറ്റു ജീവിക്കുന്ന ഷാജഹാന്റെ നഷ്ടപ്പെട്ടുപോയ പഴയ മുഖ്യമന്ത്രി വി എസിന്റെ സ്പെഷ്യൽ സെക്രട്ടറി പദവിയും പത്രാസും ഓർത്തുപോകുന്നു ♥️🙏
@sushaj2265
@sushaj2265 9 күн бұрын
ഇങ്ങോട് തിരിച്ചു വരണ്ട പ്ലീസ് മാമ 😂
@ummerpp3846
@ummerpp3846 15 күн бұрын
പിണറായിയോടും കുടുംബത്തോടും നിങ്ങൾക്ക് എന്താണ് ഇത്ര ദേഷ്യം? ദേഷ്യത്തോടെ പറയുമ്പോൾ ചിലതെല്ലാം വിട്ടുപോകുന്നുമുണ്ട്.
@LalyRaju-ns3jj
@LalyRaju-ns3jj 11 күн бұрын
Valichu.enthinu.neettannam
@mohandasg7530
@mohandasg7530 15 күн бұрын
Spend by Yusafali,Yohannan,Farisaboobaker Kartha,Adani .......
@ajithasomancb
@ajithasomancb 13 күн бұрын
👍👍👍👍👍
@user-fk1tr8kt7y
@user-fk1tr8kt7y 15 күн бұрын
Someone should take action! Must make them refund the cost they are taking from common funds!!!
@reenaK-ut3in
@reenaK-ut3in 15 күн бұрын
വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിച്ചു വിളിച്ചു ഞാനൊരു പെരും കള്ളനായി.😂
@prasannasreekumar8180
@prasannasreekumar8180 10 күн бұрын
❤pension eduth njanniyal. Vijaya. Nee mudinjipokum
@RajmohanChry
@RajmohanChry 15 күн бұрын
കഴിഞ്ഞ 2,3-വർഷങ്ങളായി, പിണറായി നടത്തികൊണ്ടിരിക്കുന്ന, മുഴുവൻ തോന്നിയവാസങ്ങളും, തട്ടിപ്പുകളും, ചർച്ച കൾക്ക് വിഷയ മാക്കികൊണ്ട്, YOU tubers, media ഒക്കെ ആഘോഷം ആക്കുന്നു. പാവം ജനങ്ങൾ, പിണറായി, എന്നെങ്കിലും കൂട്ടിൽ ആകും എന്നു പ്രതീക്ഷിച്ചു, വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നു. ഒരു ഫലവുമില്ല. YOU tubers നേട്ടം കൊയ്യുന്നുണ്ടായിരിക്കും. വേണ്ടാത്ത caseകൾക്ക്, supreme court ൽ, വക്കിലന്മാർക്ക് കൊടുത്തത്, നവകേരളം, വിദേശ യാത്ര കൾ അനവധി - ഇത്രയും ഒക്കെ ആയിട്ടും, അയാളുടെ ഒരു രോമത്തെ തൊടാൻ പറ്റിയില്ല. ലാവ്‌ലിൻ, മറക്കരുത്. ഇനിയെങ്കിലും, പിണറായിയുടെയും, കൂട്ടുകൊള്ളക്കാരുടെയും, കുടുംബത്തിലെ കൊള്ളക്കാരുടെയും, ചെയ്തികൾ viral ആക്കി, പണം അടിക്കുന്ന blogger മാരും, പൊതുജനത്തിനോട്, ആആലോചിക്കാനും, മനസ്സിലാക്കാനും തരുന്ന നിർദ്ദേശങ്ങൾ, ഒരു തരം മടുപ്പും, വെറുപ്പും, സൃഷ്ടിക്കുന്നു.
@janardhananvelayudhan3621
@janardhananvelayudhan3621 15 күн бұрын
1.25 crores spent for air fare .poor peoples govt chief.
@SureshBabuPT
@SureshBabuPT 14 күн бұрын
Ullasa. Pooooothiry😊
@pankajakshanK-ih3hm
@pankajakshanK-ih3hm 10 күн бұрын
ഷാജഹാൻ്റെ പൂർവ വൈരുദ്ധ്യം
@asharafthayyulathil7446
@asharafthayyulathil7446 14 күн бұрын
😇😇
Como ela fez isso? 😲
00:12
Los Wagners
Рет қаралды 27 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,7 МЛН