കമലാ വിജയനു സ്വകാര്യ വിമാനം വേണം,2കീശയിലും ആപ്പിൾ ഫോൺ- ശോഭാ സുരേന്ദ്രൻ

  Рет қаралды 263,017

Karma News

Karma News

2 ай бұрын

പിണറായിയുടെ ഭാര്യ കമലാ വിജയനെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രൻ, അമ്പരപ്പിക്കുന്ന ആഢംബര ജീവിതം വെളിപ്പെടുത്തുന്നു, യാത്രക്ക് സ്വകാര്യ വിമാനം നിർബന്ധം പിടിക്കും, പാൻസിലാണ്‌ യാത്ര,2 കീശയിലും ആപ്പിൾ ഫോൺ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 566
@kodiyathorganicfarm2718
@kodiyathorganicfarm2718 2 ай бұрын
വിജയാശംസകൾ ശോഭ സുരേന്ദ്രൻ 🙏
@surendran9908
@surendran9908 2 ай бұрын
എന്റെ ചെറുപ്പം മുതലേ ബഹുമാനിക്കുന്ന ധീരവനിത!താങ്കളെക്കുറിച്ച് വളരെയേറെ അഭിമാനം... 🙏
@mohanantholoor4546
@mohanantholoor4546 23 күн бұрын
പറയുന്നത് എല്ലാം സത്യം ആണെന്ന് തോന്നുന്നു
@sjsignature3156
@sjsignature3156 2 ай бұрын
ഇതു പോലെ സംസാരിക്കാൻ ചങ്കൂറ്റം ഉള്ള ഒരാൾ വേറെ ആരുണ്ട്.. 👌👌w
@goldentunes1218
@goldentunes1218 2 ай бұрын
ഒരാളുമില്ല. ബാക്കി നേതാക്കൾ പഴം വിഴുങ്ങികൾ 🙄
@shaylagamanohar2677
@shaylagamanohar2677 2 ай бұрын
ഞങ്ങൾക്കറിയാവുന്നത് ഉറക്കെ വിളിച്ചു പറഞ്ഞ മാഡം - വിജയാശംസകൾ.
@rajagopalanm4536
@rajagopalanm4536 2 ай бұрын
Sookshikkane.... Sathya darmadi vedinjeedina purushane sarpathekkalettam pedikkanm. Innathe kalathu.avattakalkokke protection illathathu sadharana chera pampaya nammalku. Pakshe ala muttiyal cheryum kadikkum ennoru chollundu. June 4nu ariyamn Keralathinte thala vidhi.😢
@user-um2mi7vl3d
@user-um2mi7vl3d 2 ай бұрын
ചതിക്കപ്പെടാനും വഞ്ചിക്കപ്പെടാനും മൽസരിക്കുന്ന മലയാളി ഇനിയുംP K ( പൂരം കലക്കി ) വിജയന് കുത്തും'
@josephjoseph2037
@josephjoseph2037 2 ай бұрын
2:15 2:20
@mathewjohn3784
@mathewjohn3784 2 ай бұрын
മലയാളി, തോൽക്കാൻ ജനിച്ചവർ. പിണറായിയെ ജയിപ്പിക്കും..😮😮
@josephjoseph2037
@josephjoseph2037 2 ай бұрын
ആരായിരുന്നു പിണു വന്ന വഴി മറന്നവൻ 🤗🤗
@madhavenk4875
@madhavenk4875 2 ай бұрын
Sir because Malayalees are stupid.
@radhakrishnanp1475
@radhakrishnanp1475 2 ай бұрын
Ellam nallathinu. Vijayi bhava
@ststock55
@ststock55 2 ай бұрын
പാൻസിട്ട് പാരീസിൽ സെറ്റിലാവുന്ന കമല.
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
JETTY KAMALA. KOOOOYYYYYY
@SajeevSreenivas
@SajeevSreenivas 2 ай бұрын
🤣
@user-gm3ol5ll8s
@user-gm3ol5ll8s Ай бұрын
😂
@user-gm3ol5ll8s
@user-gm3ol5ll8s Ай бұрын
😂😂😂😂
@celinevarghese8040
@celinevarghese8040 Ай бұрын
She can be seen in Bikinis.
@Cdma317
@Cdma317 2 ай бұрын
ജനങ്ങൾക് 2 പ്രാവശ്യം പറ്റി മണ്ടത്തരം. ഇനി പറ്റാൻപോകുന്നത് കണ്ടറിയാം. പ്രബുദ്ധ കിഴങ്ങുകളല്ലേ. ഒന്നും പറയാൻ പറ്റില്ലല്ലോ 😂😂😂😂
@user-ry6bl9sy7v
@user-ry6bl9sy7v 2 ай бұрын
നിങ്ങളെ പോലുള്ള ധീരയായ നേതാവിനെ യാണ് കേരളത്തിന്നാവശ്യം
@sukumaribabu6960
@sukumaribabu6960 2 ай бұрын
ഈ ധീരവനിതാ ഇതെല്ലാം വിളിച്ചുകുവുമ്പോൾ എന്തുകൊണ്ട് അവരുടെ നേതാവിനെ കൊണ്ട് ഇയാൾക്ക് എതിരെ ആക്ഷൻ എടുപ്പിച്ചില്ല. ഇപ്പോൾ എല്ലാരും ഇരുന്നു dialogue അടിക്കുന്നു. ചുണ ഉണ്ടെങ്കിൽ ഇയാളെ പിടിച്ചു അകത്തിടൂ. എനിക്കും കാണണം.
@Ajithmadhavankverygoodworkjaih
@Ajithmadhavankverygoodworkjaih 2 ай бұрын
Very good speech. ❤. Jai modiji
@sivadasansiva4351
@sivadasansiva4351 2 ай бұрын
തെളിവ് എല്ലാം കത്തിച്ചു കളയുകയല്ലേ.... ഇടിവെട്ട്, അതുപോലെ ഓരോ തരികിട രാഷ്ട്രീയക്കളിയല്ലേ അദ്ദേഹത്തിന്റെ കഴിവ്
@MohananMohanan-jw9hi
@MohananMohanan-jw9hi 2 ай бұрын
Shobha. Supper
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
61 വെട്ട് കിട്ടാൻ ശോഭ ചേച്ചി..😭😭😭പിശാശുക്കൾ പുറകെ ഉണ്ട് 👌👌👌നടന്റെ കണ്ണ് തകർത്തതുപോലെ കൂട്ടത്തിൽ ഉണ്ട് ദ്രോഹികൾ.... ആലപ്പുഴക്കാരെ ശോഭ സുരേന്ദ്രന് വോട്ട് ചെയ്യൂ 🙏🙏🙏
@phantomc2175
@phantomc2175 2 ай бұрын
BJP 450+ Jai CASA
@chandrashekar9913
@chandrashekar9913 2 ай бұрын
പിണറായി മകളെയും ഭാര്യ യേയും മകനെയും കക്കാൻ പഠിപ്പിച്ചു...😂😂😂😅
@yohannannm7021
@yohannannm7021 2 ай бұрын
മുതല കുഞ്ഞുങ്ങളെ നീന്താ൯ പ൦ിപ്പിച്ചെന്നോ
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
​@@yohannannm7021😂😂😂
@sharifabdul4237
@sharifabdul4237 2 ай бұрын
Ennttum ethendey CBI pokkanjath , Cbi ennu vechal central beuro of idiots enn alla, prethipakksham kurach nunakadhakal undakkiyal mungi pokunthalla penaraye.ellaparum a kallam vishvaskkanamnnum ella 😂😂😂😂😂 eniyum paranjollo
@shinemanohar9326
@shinemanohar9326 2 ай бұрын
അഭിനന്ദനങ്ങൾ ശോഭജി വിജയാശംസകൾ 💕💕💕
@stephennedumpilli8059
@stephennedumpilli8059 2 ай бұрын
ദയവു ചെയ്ത് ഇവന്റെ ഫോട്ടോ കാണിക്കല്ലേ കാണിക്കുന്നു എങ്കിൽ ബ്ലർ ചെയ്ത് കാണിക്ക് ഇവനെ കണി കണ്ടാൽ അന്നത്തെ ദിവസം പോക്കാണ്
@ajithaigmh856
@ajithaigmh856 2 ай бұрын
100 percent correct
@stephennedumpilli8059
@stephennedumpilli8059 Ай бұрын
@@ajithaigmh856 😂🤣
@ramesandamodaran605
@ramesandamodaran605 Ай бұрын
നല്ല ഉപദേശം...... കാണാൻ അറപ്പുണ്ട്...... Heina
@user-iu8xt9vo4n
@user-iu8xt9vo4n Ай бұрын
​sow bhagyaa@@ajithaigmh856
@velayudhanvr7767
@velayudhanvr7767 2 ай бұрын
ശോഭ സുരേന്ദ്രൻ വളരെ വളരെ പക്വതയും വിവേകത്തോടും കൂടിയാണ് അതുപോലെ കൃത്യമായ നിരീക്ഷണത്തോടുകൂടിയാണ് പിണറായിവിജനെ, കുടുംബത്തെ ഒക്കെയുള്ള വിലയിരുത്തൽ. ശോഭസുരേന്ദ്രനാണ് ശരി 100%.. 👌👌👌 മുഖംമൂടി കണ്ടുപിടിച്ചതുതന്നെ ഈ പിണറായി വിജയനുവേണ്ടി യാണ്‌ എന്ന് പറയേണ്ടിവരും.
@habbyaravind3571
@habbyaravind3571 2 ай бұрын
ശോഭ വിജയിക്കും K C വേണുഗോപാൽ രണ്ടര ലക്ഷം വോട്ടുകൾക്കു തോൽക്കും K C വേണുഗോപാൽ മൂന്നാം സ്ഥാനത്തു വരും
@surendranvm776
@surendranvm776 2 ай бұрын
ശോഭാജി വളരെ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്ത് നെറികേടും ലവൻ ചെയ്യും.
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
പിന്നെ വല്യ ചെയ്തു ചെയ്യാൻ ഉണ്ടാവില്ല 😡😡
@ravindrannair5149
@ravindrannair5149 2 ай бұрын
ചെയ്താൽ അത് അവൻ്റെ അന്ത്യം ആയിരിക്കും
@sharifabdul4237
@sharifabdul4237 2 ай бұрын
😂😂😂😂😂😂😂😂😂
@JishaSunil-dp8vl
@JishaSunil-dp8vl 2 ай бұрын
😂😂😂 👏👏👏👏 sathyam
@surendranpv3337
@surendranpv3337 2 ай бұрын
Jai sobha ji👍👍
@French1907
@French1907 2 ай бұрын
ഇടത് ഉണ്ടെങ്കിലെ മുപ്പത് സീറ്റ്‌ തികയൂന്ന് കോൺഗ്രസ്‌..!!😢😢
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
T.T.C Pass,Lower Primary School teacher.rtd...Pension കൊണ്ടു പാവങ്ങൾ ജീവിക്കുന്നു... കുമരൻ വിജയനുംകുടുഃബവും...
@krishnankuttynair-pk7cv
@krishnankuttynair-pk7cv 2 ай бұрын
Adipoli
@kumar.vajaya.v4545
@kumar.vajaya.v4545 2 ай бұрын
SOBHA YOU ARE GREAT VIJAYEE BHAVA
@sharifabdul4237
@sharifabdul4237 2 ай бұрын
😂😂😂😂
@Sree-2255
@Sree-2255 2 ай бұрын
കേരളത്തിന്റെ ധീര വനിതാ ശോഭ ജീ 🧡🧡🧡🔥🔥🔥
@udayakumar5154
@udayakumar5154 2 ай бұрын
കണ്ട് പഠിക്കെടാ മലയാളീസ് . ഇങ്ങിനെയാണ് വിപ്ലവം ഉണ്ടാകുന്നത് .
@girishkumark9773
@girishkumark9773 2 ай бұрын
ഈ നാട്ടിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി അക്ഷീണം, അവിരാമം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാന സേവകന് കൈത്താങ്ങായി ഈ മലയാള നാടിന്റെ ഉരുക്കു വനിത ജന സേവികയായി ജനവിധി തേടുമ്പോൾ . സ്വന്തം നാടിനെ കുറിച്ച് ചിന്തിച്ചില്ലെങ്കിലും സ്വന്തം വീടിനെ കുറിച്ചും അവിടെ വളരുന്ന സ്വന്തം മക്കളെ കുറിച്ചും ഒന്ന് ചിന്തിച്ചാൽ അവരുടെ വോട്ട് ഈ ധീരവന് തക്ക് തന്നെയായിരിക്കും. അല്ലാത്ത പക്ഷം കോഴിക്കാഷ്ഠത്തിന്റെ മറവിൽ മയക്കുമരുന്നു കച്ചവടം നടത്തുന്ന പരനാറി സംഘം ഭരണത്തിൽ തുടർന്നാൽ ഈ നാട്ടിലെ വരും തലമുറയെ കോഴിക്കാഷ്ഠത്തിന്റെ വില പോലുമില്ലാത്ത വെറും ജഡങ്ങളായി ഇക്കൂട്ടർ മാറ്റിക്കളയും. ഭയാനകമായ ആ സാഹചര്യം ഒഴിവാക്കാൻ വിരലിൽ മഷി പുരളുമ്പോൾ ഓരോ വോട്ടർമാരും NDA സ്ഥാനാർത്ഥികളെ ഓർക്കുക. അവരെ വിജയിപ്പിക്കുക..
@gopinathan8770
@gopinathan8770 2 ай бұрын
ദുഷ്ടന്‍ പനപോലെ വളരും sobajii! അന്ത്യം അതുപോലെ തന്നെ!
@sudhasundaram2543
@sudhasundaram2543 2 ай бұрын
എന്തു കൊണ്ട് ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും സംഭവിക്കുന്നില്ല എന്നതാണ് അത്ഭുതം വേറെയാരെങ്കിലുമായിരുന്നുവെങ്കിൽ എന്താവുമായിരുന്നു പണ്ടേ അഴിക്കുള്ളിലിക്കിയേനെ
@philomenafrancis3972
@philomenafrancis3972 2 ай бұрын
Super, Shoba Surendran! Keep up!
@user-lc6pq9hy8k
@user-lc6pq9hy8k 2 ай бұрын
കേരളത്തിൽ വോട്ട് വേണ്ട. വോട്ട് ഇല്ലാത്ത സംസ്ഥാനം ആയാൽ കുറെ മാറ്റം വന്നേയ്ക്കാം.
@pramodsomasekharan5477
@pramodsomasekharan5477 2 ай бұрын
ജയ് ശോഭ ❤
@amalsanthosh3574
@amalsanthosh3574 2 ай бұрын
ശോഭ ചേച്ചി പറയുന്നത് 👍👍കേരളത്തിന്റെ മുഖ്യ മന്ത്രി ലോ ക കള്ളൻ
@JITHIN_
@JITHIN_ 2 ай бұрын
Shobha ji ❤
@Cdma317
@Cdma317 2 ай бұрын
കാണാത്തത് കാണുമ്പോൾ തോന്നാത്തത് തോന്നും അത്രയേ ഉള്ളു 😂😂😂😂
@vinodkumarsankar3044
@vinodkumarsankar3044 2 ай бұрын
Super.❤❤❤❤
@jamest7971
@jamest7971 2 ай бұрын
Dear Shobha-sister you are very smart and bold, you are doing good. You need support from BJP central team.
@sharifabdul4237
@sharifabdul4237 2 ай бұрын
Ed yum cbi um koode kootikko😂😂😂
@sales596
@sales596 2 ай бұрын
ഇത്രയും തെളിവുകൾ ഒക്കെ ഉണ്ടെന്ന് പറയുമ്പോൾ ഇന്ത്യ ഭരിക്കുന്ന താങ്കളുടെ പാർട്ടിയും ഭരണാധികാരികളും എന്താണ് നടപടി എടുക്കാത്തത്? ഒരു വിഷയത്തിൽ എങ്കിലും ഒരു ചെറിയ നടപടി എങ്കിലും എടുത്ത് മാതൃക കാണിക്കാത്തത്. ബി. ജെ. പി. പ്രവർത്തകനെ വധിച്ച കേസിൽ എങ്കിലും നടപടി എടുത്തു കൂടയോ ചേച്ചി?.
@rajendranathanmnair4122
@rajendranathanmnair4122 2 ай бұрын
Law and order is a state subject and centre cannot do anything about it. Thats law. Thats why BJP should come to power is state to level these criminals
@user-tl4uo1sn9i
@user-tl4uo1sn9i 2 ай бұрын
2 Congress pravarthakaraya yuvakkale vettikkonnittu ( 2/3 varsham munpu) ghandi pinu vinu ethire ethenkilum paranjo😂? Athu angane aanu.nda government ine ethirkkan kammi congi Bhai Bhai aanu.ningal news onnum kanarille?
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
ഈ ചോദ്യം ഞാൻ ചോദിയ്ക്കാൻ വെച്ചതാണ് .നടപടി എടുത്തില്ല എന്ന് മാത്രം അല്ല കമ്മിയുടെ ആസനം താങ്ങി കിട്ടിയ പത്തു വർഷവും
@mohanann9784
@mohanann9784 Ай бұрын
👍
@ramesandamodaran605
@ramesandamodaran605 Ай бұрын
ഈ ചോദ്യം കേരളം മുഴുവൻ ചോദിക്കുന്നു.... ശോഭ സുരേന്ദ്രൻ ഈ കാര്യം മോദിജിയോട് നേരിട്ട് ചോദിക്ക്..... ഇവനെ നമ്പരുത്...... ഇവൻ.....
@bastinnelson7708
@bastinnelson7708 2 ай бұрын
ശോഭാസുരേന്രന് വിട്ടുപോയ കാര്യം…CPMന്…അണികള്ക് ബോമ്പുണ്ടാക്കനുള്ള പരിശീലനം കൂടിയുണ്ട്
@surendranp8227
@surendranp8227 2 ай бұрын
ധൂർത്തിനൊപ്പം,നുണ പറഞ്ഞ് മാത്രമുള്ള ജീവിതവും.
@sharifabdul4237
@sharifabdul4237 2 ай бұрын
Modiji yum athu thanne , 😂😂 full time nuna
@rajendranb4448
@rajendranb4448 2 ай бұрын
ഇതൊക്കെ തെരഞ്ഞെടുപ്പിൽ വലിയ വിഷയമാക്കേണ്ടതല്ലേ.. കെജെപി ക്കാർ ഇവിടെ എന്തു ചെയ്യുന്നു.
@bobenkallada
@bobenkallada 2 ай бұрын
ഇത്രയും കുറ്റം പിണറായിയെ പറയുന്ന ഒരു തന്ത്രം അല്ലേ? കേന്ദ്രഭരണം കയ്യിലുണ്ടല്ലോ അങ്ങനെയാണെങ്കിൽ പിന്നെ പിടിച്ചു അകത്തിട്ടു കൂടെ?
@sharifabdul4237
@sharifabdul4237 2 ай бұрын
Correct ,😂😂😂😂
@gopalakrishnannair7289
@gopalakrishnannair7289 2 ай бұрын
സ്വർണ്ണ ബിസ്ക്കറ്റു പിടിച്ചിട്ടു മൂന്നു വർഷമായില്ലേ എന്തേ അറസ്റ്റു ചെയ്യാത്തത് ഇലക്ഷൻ ഏപ്രിൽ 26 നാണ് ഇതു ജനം മു😊ഴുവൻ കേൾക്കണം !
@gayathrim8954
@gayathrim8954 2 ай бұрын
കേരളത്തിൽ പ്രതിപക്ഷം എന്ന് പറഞ്ഞു കുറച്ചു കോൺഗ്രസ് ഷണ്ടന്മാർ ഉണ്ടല്ലോ അവരുടെ പണി കൂടി കെജെപി ചെയ്യണോ.. കയ്യും കെട്ടി നില്കാ പിന്നെ ഞങ്ങളാണ് വല്യ പുള്ളികാരന്മാർ എന്ന് പറഞ്ഞു വോട്ട് നേടുക ശബരിമലയിൽ കണ്ട കളി കെജെപി മനസ്സിലാക്കി സാറെ
@satheeshKumar-nt9hc
@satheeshKumar-nt9hc 2 ай бұрын
Wow great speech Shobha Amma ❤
@Game-Taker-Garena
@Game-Taker-Garena 2 ай бұрын
എത്ര സത്യം. 🙏🏻
@anandk.c1061
@anandk.c1061 2 ай бұрын
കക്കാൻ മാത്രമേ പഠിച്ചിട്ടുള്ളൂ 🤣🤣സ്വയം ജോലി ഇതുവരെ ചെയ്തിട്ടില്ല പിണറായി.. കമല ടീച്ചർ ആയതു കൊണ്ട് പെൻഷൻ പണം കൊണ്ട് കൊടികൾ ചിലവാക്കി ബാംഗ്ലൂരിൽ കമ്പനി തുടങ്ങി രക്ഷപെട്ടതാണ്... അല്ലങ്കിൽ കാണാമായിരുന്നു 😅😅😅
@shailajap6407
@shailajap6407 2 ай бұрын
😂😂😂😂😂😂😂😂😂😂😂🎉
@Vinayan-zw5pp
@Vinayan-zw5pp 2 ай бұрын
😅😅😅
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 2 ай бұрын
വിജയൻ പാർലമെന്റിൽ അവതരിപ്പിച്ചതാണ് അമ്മ അവളുടെ അമ്മ ജോലിയിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ തുകകൊണ്ട് ആണ് ഐടി കമ്പനി ഇട്ടത് 🤣🤣ഞങ്ങൾ കട്ടതല്ല 😂അപ്പർ പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന കമലക് ഇതിന് മാത്രം എന്ത് കിട്ടും??
@user-tl4uo1sn9i
@user-tl4uo1sn9i 2 ай бұрын
​@@sindhusisukumarsindhusisuk604avalude jolikku anusarichu,'swakarya' sambadyam undavum.
@user-tl4uo1sn9i
@user-tl4uo1sn9i 2 ай бұрын
​@@sindhusisukumarsindhusisuk604pinungandi parliament kandittilla😂.avan assembly yil aanu ee thenditharam paranjathu.
@sreekutty2418
@sreekutty2418 2 ай бұрын
ഹോഹോ ഭയങ്കരം അതി ഭയങ്കരം
@suttus007
@suttus007 2 ай бұрын
Adime nee poyi nakkikko 😂😂😂
@shaji_c_subbayyan
@shaji_c_subbayyan 2 ай бұрын
ജാൻസി റാണിയെപ്പോലെ ധീരമായ വനിത. വിരലിലെണ്ണാവുന്ന ചിലവനിതകളിലൊരാളാണ് താങ്കൾ. ദൈവം എല്ലാ കരുത്തും, വാക്ചാതുരിയും, വീറും തന്നിട്ടുണ്ട്. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്. കൊലയാളികളെ സൂക്ഷിക്കേണ്ട സമയമാണ്. ദൈവം അങ്ങയോടൊപ്പം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@geethasreenath6214
@geethasreenath6214 2 ай бұрын
Great personality our shobhaji ❤❤❤ jayikkum blessings of our beloved bhagwan sairam ❤❤❤❤
@chakkocp8486
@chakkocp8486 2 ай бұрын
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി സ കുടുംബം അമേരിക്കയിൽ പോകും. മോദിക്ക് രണ്ട് സീറ്റ് കിട്ടിയെങ്കിൽ മടങ്ങി വരും. അല്ലെങ്കിൽ അറസ്റ്റ് ഉറപ്പാണ്. അപ്പോൾ നീണ്ട ചികിത്സ പറഞ്ഞു അവിടെ തുടരും. അത് അണികളിൽ എത്തിക്കാൻ രഹസ്യസന്ദേശം നൽകി കഴിഞ്ഞു
@sukumarimenon7663
@sukumarimenon7663 2 ай бұрын
A Super Person!Apaara Kazhhivu !God Bless You!
@pushpamaniramachandran7163
@pushpamaniramachandran7163 2 ай бұрын
🙏🙏🙏Shobhaji🙏🙏🙏
@user-rw9dy1mi5r
@user-rw9dy1mi5r 2 ай бұрын
ആഗ്രഹത്തിന് കഠിഞാനില്ല.
@PS-mh8ts
@PS-mh8ts 2 ай бұрын
ശോഭ സുരേന്ദ്രൻ 💯😍🙏
@viclee4346
@viclee4346 2 ай бұрын
ഈ ഭീകര മുഖം കാണുമ്പോൾ അറിയാം ഒന്നാന്ത രം...
@ajithkumar-zr8bf
@ajithkumar-zr8bf 2 ай бұрын
Dear Sister WISH YOU A LANDSLIDE VICTORY ..SLL THE BEST
@hometv617
@hometv617 2 ай бұрын
ഒരിക്കൽ സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ട് മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗി കമല ആണെന്ന്...
@somarajakurupm4328
@somarajakurupm4328 2 ай бұрын
എന്തിനാണ് ആപ്പിൾ ഫോൺ ഫോട്ടോ കാണാനാണോ
@user-bi4bq5lf3t
@user-bi4bq5lf3t 2 ай бұрын
VOTE FOR SHOBHA SURENDRAN.
@user-qe5gr5ht8r
@user-qe5gr5ht8r 23 күн бұрын
പറയുന്നത് വളരെ ശരിയാണ്
@gopinathmenon1118
@gopinathmenon1118 2 ай бұрын
ഇതുപോലെ രണ്ടു ചൊടിയുള്ളവർ മതി മോഡിജിക്ക് കേരളത്തിൽ...
@sharifabdul4237
@sharifabdul4237 2 ай бұрын
Enthinu😂😂😂 Modiji paranja kallangal prachirippikanoo.😂😂😂😂
@user-qe3ns1ni6q
@user-qe3ns1ni6q Ай бұрын
Thank you thank you Shobha. 🎉
@yohannannm7021
@yohannannm7021 2 ай бұрын
ഈ ഡി ക്ക് കേരളത്തിൽ പ്രതൃേക നിയമമാണല്ലേ
@valsageorge5663
@valsageorge5663 2 ай бұрын
ഇപ്പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍
@rajanm5543
@rajanm5543 2 ай бұрын
👍👍👌👌.. മുന്നോട്ടു... മുന്നോട്ടു..
@user-xl7kr3tt1o
@user-xl7kr3tt1o Ай бұрын
💯ശോഭ ചേച്ചി👍👍👍👍
@shobanakamath6280
@shobanakamath6280 Ай бұрын
ഇത്രയും ധൈര്യമായി പിണറായി വിജയനെ പറ്റി പറയുന്ന ധീര മഹിളാ രത്നത്തിന്നു വലിയോരു നമസ്കാരം. കേരളത്തിലെ ജനങ്ങൾ ഇവരോടുകൂടെ നിൽക്കുക.
@user-wl3hq8ld1d
@user-wl3hq8ld1d 2 ай бұрын
Correct sobaji❤
@PathminiAnanthan
@PathminiAnanthan 2 ай бұрын
Jai modi jii 💪💪💪💪
@user-bk1oe3jj7x
@user-bk1oe3jj7x 2 ай бұрын
All Kerala people vote for right person
@malathyg8090
@malathyg8090 Ай бұрын
Shri. Shobha... you are doing good job.
@vayshugireesh3077
@vayshugireesh3077 5 күн бұрын
Super mam...❤❤
@user-ln3ij2jb7q
@user-ln3ij2jb7q 2 ай бұрын
ഇതൊക്കെ അറിഞ്ഞു കൊണ്ട് എന്തേ അറസ്റ്റ് ചെയ്യാത്ത ത്കഴിയില്ല ബഡായി പറയരുതെ
@user-tl4uo1sn9i
@user-tl4uo1sn9i 2 ай бұрын
Samayam varumpol arrest cheyyum.kathirunnu kaanuka.ippol arrest cheythal ayalkkurashtreeyayi prathikarikkan pattum.kejrival case pole congi kalum indi munnani yile Ella party kalum koodi Modi kku ethire nilavilikkum.Samayam varumpol avane kendram pokkiyirikkum.pinne pinungandi kkum kammikalkkum oru thirichuvaravu undakilla.
@mj-zy6ly
@mj-zy6ly 2 ай бұрын
ശോഭജി 💯💯💯💯💯
@babupalathurithil6413
@babupalathurithil6413 2 ай бұрын
Excellent 🙏🏻🙏🏻🙏🏻👍🏻
@rera8060
@rera8060 2 ай бұрын
ദാരിദ്രവാസികളെ ഉന്നത സ്ഥാനത്തു എത്തിയാൽ കീട്ടുന്നതൊക്കെ വാരിയെടുക്കും അത്രക്ക് ആക്രാന്തമാണ്
@sureshkumarad1887
@sureshkumarad1887 2 ай бұрын
ശോഭാജി.. ഫുൾ സപ്പോർട്ട്
@georgevarghese5498
@georgevarghese5498 2 ай бұрын
സഖാവ് പിണറായി മൊതലാളിയെ ഒരു ദാക്ഷണ്യവും നൽകാതെ പൊളിച്ചടുക്കിയ ശോഭ സുരേന്ദ്രന് ഇരിക്കട്ടെ ഒരു Big Salute...🙏✌️👌
@INFO-TAINMENTVIDEOS
@INFO-TAINMENTVIDEOS 2 ай бұрын
You are great. Wish u all success. 🙏🙏🙏
@Adamjoy-fu9kl
@Adamjoy-fu9kl 2 ай бұрын
ശോഭ സുരേന്ദ്രൻ വളരെ ശെരി ആയി കാര്യങ്ങൾ പറയുന്നു
@user-tf4uf3xw4l
@user-tf4uf3xw4l 15 күн бұрын
ജയ് ശോഭ മേഡം ❤️❤️❤️
@maryisaac3528
@maryisaac3528 2 ай бұрын
You r a strong lady
@sujatkm6418
@sujatkm6418 Ай бұрын
Shobha surendran ki jay❤❤❤🎉🎉
@preman823
@preman823 2 ай бұрын
Weldone
@gopakumarkumar7672
@gopakumarkumar7672 2 ай бұрын
Wonderful presentation.
@haridasnambiare.k.1797
@haridasnambiare.k.1797 2 ай бұрын
Great👌👌
@kanakamnair3663
@kanakamnair3663 2 ай бұрын
ശോഭ പറയുന്നത് 100% സത്യം
@user-os3eh9hf2q
@user-os3eh9hf2q 2 ай бұрын
ഇതൊക്കെ കാണുമ്പോൾ വിനോദിനി ചങ്കുപൊട്ടിയാവില്ലെ
@leelamukund1582
@leelamukund1582 2 ай бұрын
വിനോദിനി ആയ കാലത്ത് നല്ല പോലെ ആര്‍മാദിച്ചി ട്ടുണ്ട്
@sajeevk4165
@sajeevk4165 2 ай бұрын
Shobha chechi God bless you.
@ashapraveen6424
@ashapraveen6424 2 ай бұрын
Even Achudhanathano. അച്യുതാനന്ദൻ is great
@haridaspv8278
@haridaspv8278 2 ай бұрын
Super
@roshithaajith8726
@roshithaajith8726 Ай бұрын
ഇങ്ങനെയാവണം
@chakkocp8486
@chakkocp8486 Ай бұрын
ഇതെല്ലാം പാവപെട്ട തൊഴിലാളികൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം
@lathaphilip5540
@lathaphilip5540 2 ай бұрын
Cbi and Ed are in your hands.why can't you take action.
@pulikkodanbalakrishnan8269
@pulikkodanbalakrishnan8269 2 ай бұрын
👍👍👏👏👏
@krishnaharikumar1758
@krishnaharikumar1758 2 ай бұрын
Jai Shobhaji❤
@Thambichen123-xk7ge
@Thambichen123-xk7ge 2 ай бұрын
MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND TEAM ❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ . TJM . 7 .
@rsjkjmrda590
@rsjkjmrda590 2 ай бұрын
Super Shobha Surendran Ji really Great 🪷🙏
@iqbalkombiyullathil2911
@iqbalkombiyullathil2911 2 ай бұрын
ശോഭ 👌
@etra174
@etra174 2 ай бұрын
Ee netaavinu, aayiram, aayiram abhinandanangal, vijayaashamsagal. God bless you. Bharat Maata ki Jai. 🙏
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 16 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 7 МЛН