♥️♥️♥️ മഞ്ജുഷ യുടെ അഭിഭാഷകനു,, സൂപ്പർ അഭിനന്ദനങ്ങൾ ♥️,, ♥️♥️♥️,,,,, ഉറപ്പായിട്ടും,,, സിബിഐ ഈ കേസ് ഏറ്റെടുത്തിരിക്കും ♥️,,, ഹൈകോടതിയ്ക്ക്,,, ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത് ♥️100 ശതമാനവും,, കിറു കൃത്യമായി ആണ് മഞ്ജുഷയുടെ അഭിഭാഷകൻ കോടതിൽ നിരത്തിയിട്ടുള്ളത് ♥️,,,, നീതിമാനായ ദൈവം ശക്തമായി ഈ കേസിൽ പ്രവർത്തിക്കും ♥️,, മഞ്ജുഷ യ്ക്ക്,, നീതി കിട്ടുകയും ചെയ്യുമെന്നും ഉറപ്പാണ് ♥️
@Sandee10912 күн бұрын
ഹൈകോടതി ഉത്തരവ് 😂😂😂😂 ലാലാലാ വാവാവാ ലീലീലീ തന്നെ തന്നെ 😂😂😂
@palavilagirish12 күн бұрын
Yes. The Advocate seems to be good with his English language in written format. KM Basheer's family and the Siraj Newspaper management too should engage the same advocate against their legal fight with Sriram Vankidaraman on the murder committed by him but managed to hoodwink the judiciary through Instutionalised manipulation and destruction of evidence on the 3rd August 2019.
@royjain499112 күн бұрын
Praying
@UshaKumari-jy3vh12 күн бұрын
സത്യം വരും
@UshaKumari-jy3vh12 күн бұрын
കൊള്ളാം സത്യം വരും
@royroy908612 күн бұрын
ബഹുമാനപ്പെട്ട കോടതി മൂന്നര കോടി ജനങ്ങളുടെ വികാരം മാനിക്കും. CBI തന്നെ വരണം.
@royjain499112 күн бұрын
👍👍
@abrahamkannattu641812 күн бұрын
സർവീസിൽ നിന്നും പിരിയുന്ന ഉന്നതൻമാർക്കും വെച്ചു നീട്ടുന്ന... കഷ്ണങ്ങൾ ഇല്ലാതാക്കാനുള്ള നിയമം ഉണ്ടാവണം.😊
@BabyJosephshort12 күн бұрын
Cbi also came on bala murali case also
@beenasamson304711 күн бұрын
One of most Super submissions .
@rosilythomas726012 күн бұрын
എന്റെ ഈശോയെ സത്യസന്തനായ നവീൻ സാറിനെ കൊലപ്പെടുത്തിയവരെ വെറുതെ വിടരുതേ സഹായിക്കണമേ ഈശോയെ
@sureshps.215712 күн бұрын
കാണപ്പെട്ട നീതിപീഠം ഞങ്ങളെ രക്ഷിച്ചില്ലങ്കിൽ ഭൂമിയിൽ ഞങ്ങൾക്ക് മദ്യ സ്‌ഥനായി ആർ ഉണ്ട്.,
@royjain499112 күн бұрын
Praying
@sharkgamr12 күн бұрын
ഈശോ ചേട്ടനോട് ആ മണി പൂറിലെ പാവപ്പെട്ട ചേട്ടൻ മാരെ രക്ഷിക്കാൻ പറ
@CookandtechMedia12 күн бұрын
@@sharkgamrഅടിമക്ക് പൊള്ളുന്നുണ്ടല്ലേ
@PREENARAJIVPREENA12 күн бұрын
ഉറപ്പാണ് സാർ കോടതി ശിക്ഷിച്ചാലും ഇല്ലങ്കിലും ദൈവ ശിക്ഷ ഉറപ്പാണ് ഇതു ചെയ്തവൻ ആരായാലും അനുഭവിക്കും ഉറപ്പ്...ഉറപ്പ്..
കോടതി എന്തു പറഞ്ഞാലും. പറഞ്ഞില്ല എങ്കിലും. ഇത് കൊലപാതകം ആണ് എന്നുള്ളത് ജനത്തിന് അറിയാം
@sureshps.215712 күн бұрын
തീർച്ചയായും
@samjohn906111 күн бұрын
CPM കൊന്നുതള്ളിയ ലിസ്റ്റിൽ ഒരാൾകൂടി . . . മറ്റൊന്നും ഇവിടെ സംഭിവിക്കില്ല . . . എല്ലാം അട്ടിമറിക്കപെടും . . . അടുത്ത കൊലപാതകത്തിൽ കുറെ കൂടി സൂക്ഷിക്കാം . . .
@LeelaP-je8dl11 күн бұрын
@@sureshps.2157 💯
@1969R11 күн бұрын
കൊലപാതകമാണെന്ന് എല്ലാവർക്കുമറിയാം.....but.....
@LeelaP-je8dl11 күн бұрын
@@1969R കൊലപാതകം ആണെന്നുള്ളത് 💯 ശരിയാണ്.. ഇനി ഇതിലെ താരങ്ങൾ ആരാണെന്ന് അല്ലെ അറിയേണ്ടത്..
@ramakrishanan374912 күн бұрын
ഇതിൽ കോടതി ഗൗരവമായി തീരുമാനം എടുത്തില്ലെങ്കിൽ കേരള ജനത മൊത്തം നാണം കെടും
@lalycheriyan805412 күн бұрын
My my
@AnmayaAn12 күн бұрын
ജനങ്ങൾക്ക് കോടതിയിലും ഉള്ള വിശ്വാസം നഷ്ടപെടും
@അമലിയ12 күн бұрын
ഈ ഗവണ്മെന്റിനെ രണ്ടാമതും തിരഞ്ഞെടുത്തപ്പോൾ തന്നെ നാണം കെട്ടതാണ്.... അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു.... നാണംകെട്ട അടിമ വർഗ്ഗങ്ങൾ
@LeelaP-je8dl12 күн бұрын
ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണം.. ജഡ്ജ് കൗസറിന്റെ തലക്കിട്ട് കൊടുക്കണം..
@maryjuliet523712 күн бұрын
100% truth. Thank you sir. It is prayed that the CBI investigation be allowed immediately🙏
@ajithakumari526512 күн бұрын
Sir, thank u so much.... കോടതിയിൽ അവതരിപ്പിച്ച ഓരോ തെളിവുകൾ സാറിന്റെ അവതരണത്തിലൂടെ സാധാരണക്കാരായ ആളുകൾക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നു.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@rajeevmenon115711 күн бұрын
അവസാനം ബഹുമാനപ്പെട്ട കോടതിയേ ശരണം. സത്യം വിജയിക്കും. 🙏🙏🙏👍👍👍🌹🌹🌹
@PushpaLatha-sl9lq12 күн бұрын
മ ഞ്ജുഷക്ക് നീതി കിട്ടണം സാർ
@sreekumariav539612 күн бұрын
സാർ കൃത്യമായി എല്ലാം സാധാരണ ആളുകൾക്കു മനസ്സിലാക്കി തരുന്നു. Thanks സാർ 👍👍👍🙏😂❤️❤️
@GangaMv12 күн бұрын
ഒരു കാരണവശാലും വെറുതെ വിടരുത് നവീൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടുന്നത് വരെ പോരാടുക സാറിന്റെ കുടുംബത്തിന് നീതി കിട്ടുന്നതുവരെ ഞങളുടെ എല്ലാ പ്രാർത്ഥനയും ഉണ്ടാവും
@royjain499112 күн бұрын
Sure
@SunFlower-md7ho12 күн бұрын
Thank you Shajahan sir
@harikumarbnair313612 күн бұрын
Kudos adv.Shajahan.
@jacobk.j768112 күн бұрын
കോടതിയും സർക്കാരും ജനങ്ങൾക്കുവേണ്ടിയാണെങ്കിൽ ജനങ്ങൾ ഒന്നടങ്കം പറയുന്നു ഈ കേസ് CBI നിർബന്ധമായും അന്വേഷണം നടത്തണം
@LeelaP-je8dl11 күн бұрын
@@jacobk.j7681 ജഡ്ജ് കൗസർ സി പി എം കമ്മിയാണെങ്കിൽ സി ബി ഐ വരുമെന്ന് പ്രതീക്ഷിക്കേണ്ട..
@salijoseph662212 күн бұрын
ഒന്നും വേണ്ട ആ driver നേ പി ടിച്ചു ഒന്ന് പെരുമാറിയാൽ എല്ലാം പുറത്ത് വരും
@SukumaraanK12 күн бұрын
Cent psr cent correct But Who will do it ?
@rajeshkollayil154112 күн бұрын
തീർച്ചയായും
@nirmalchoran470012 күн бұрын
👍
@LeelaP-je8dl11 күн бұрын
@@salijoseph6622 തീർച്ചയായും
@musthafausthad865611 күн бұрын
അങ്ങനെ ഡ്രൈവർ ചോദ്യം ചെയ്താൽ തെളിയുമെന്ന് തോന്നുന്നില്ല കാരണം ഇതെല്ലാം വളരെ ആസൂത്രിതമായി പരസ്പരം അറിയാതെ റിഹേഴ്സൽ നടത്തി പരമാവധി തെളിവുകൾ ഇല്ലാതെയാക്കി ഒരാൾ ചെയ്തത് മറ്റൊരാൾ അറിയാത്ത വിധം അറിയാതി
@premrajt702212 күн бұрын
what said is fully true, thank you very much sir
@sajeevank.s352212 күн бұрын
കോടതി ഇത് ആർക്കുവെണ്ടിയാണ് നീട്ടികൊണ്ടുപോകുന്നത്
@LeelaP-je8dl12 күн бұрын
പിണറിയിക്കും മറ്റ് കള്ളന്മാർക്കും.വേണ്ടി.....
@rajeshkollayil154112 күн бұрын
കോടതിയിൽ എത്രയും പെട്ടെന്ന് ഉത്തരവുണ്ടാകണം
@VoyageofLittleLiya12 күн бұрын
justice delayed is the justice denied
@jijymjohn12 күн бұрын
ജഡ്ജിയെ മാറ്റിയതിൽ എല്ലാം എന്തോ ഒരു അപാകത ഉണ്ട്.
@Rosesindecember-u7f11 күн бұрын
ജഡ്‌ജ് കണ്ണൂർ കാരൻ ആണ്,
@muhammede636412 күн бұрын
കോടതിയെ പോലും ഭീഷണിപ്പെടുത്തി ക്കാണും അതുകൊണ്ടാണ് ഇന്നലെ ഇതിനെ പറ്റി ഒരു വാർത്തയും ഇല്ലാഞ്ഞത്
@kssreekumaarair657712 күн бұрын
മുഖ്യധാരാ മാദ്ധ്യമങ്ങൾ പോലും ഒളിപ്പിച്ചു വച്ച 12ലെ നടപടികൾ വസ്തുനിഷ്ഠമായി സാധാരണക്കാരന്റെ അരികിലേക്കെത്തിച്ച അങ്ങയുടെ ധീരമായ സമീപനം അഭിനന്ദനീയം തന്നെ. ആടിനെ പട്ടിയാക്കുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കുന്നതുതന്നെ ലജ്ജാകരമായി തോന്നുന്നു. അങ്ങയെപ്പോലുള്ളവരുടെ ഇത്തരം പോരാട്ടങ്ങൾക്ക് നീതിദേവത എന്നും തുണയായുണ്ടാകും.
@lajisathyavan12 күн бұрын
🙏 കോടതിയിൽ വിശ്വാസം ഉണ്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കും
@omanaachari103012 күн бұрын
മലയാലപ്പുഴ ദേവിയും, അയ്യപ്പനും വിടില്ല. ഞാൻ എന്നും പ്രാർത്ഥിക്കുന്നു.
@josekurien878112 күн бұрын
എന്റെ സഹോദരാ ഇവിടെ,കോടതിയും,നിയമവും ഒന്നും വിലപോകില്ല ഇതൊക്കെ പൊളിച് പണിയേണ്ടിയാ കാലം അതിർക്രയമച്ചിരുന്നു 👌
@SHINEKumarMK12 күн бұрын
🙏🏿 100%🙏🏿👍🏿👍🏿
@SujaThomas-py6uq12 күн бұрын
Absolutely right
@shajijoseph753411 күн бұрын
ബഹുമാനപ്പെട്ട കോടതി നീതിന്യായ വ്യവസ്ഥയിൽ ഉറച്ചുനിന്നു സത്യം തെളിയിക്കാൻ വേണ്ടി.ഉത്തരവ് ബഹുമാനപ്പെട്ട കോടതിയിൽ നിന്നും കിട്ടട്ടെ
ഇതിൻറെ പിന്നിലെ ഉന്നതൻ മാർ ആരായാലും പുറത്തുവരും.കോടതി സത്യസന്ധമായി ഇതിൽ ഇടപെടണം.ഇത്.പെട്റോൾ പമ്പുമായി ബന്ധപ്പെട്ടതാണ്.അപോൾ ഇതിൻറെ പിന്നിൽ നിസാരക്കാരല്ല. ഇതു ചിലപ്പോൾ മറ്റു പല കേസു കളുടെയും ചുരുളഴിച്ചേക്കും👍👍👍👍👍
@sheeladasan594112 күн бұрын
നവീൻ ബാബുവിനനീതി ലഭിക്കണം.സിബിഐ വരണം കോടതി ജനങ്ങളുടെ വിശ്വാസം നിലനിർത്തും എന്ന് കരുതാം.
@ManiNair-fi8yh12 күн бұрын
ഷാജഹാൻ സർ ❤
@omanaachari103012 күн бұрын
സർ ഇതാണ് പറയുന്നത് ദൈവം തോന്നി ച്ചതാണ്. ഇതൊക്കെ മറന്നു പോകാൻ കാരണം. നന്നായി സർ ഇങ്ങനെ യൊക്കെ ചെയ്തത്. അറിയാൻ സാധിച്ചില്ലേ. ദുഷ്ടന്മാർ. തിരിച്ചടി കിട്ടും. എന്നായാലും. ശക്തി എന്നൊന്ന് ഉണ്ട്
@marykuttyabraham523112 күн бұрын
Daivame. CBI varanam Jesus we trust in you help. Them🙏🙏
@tessyfrancis687912 күн бұрын
Satyam Jeikkum,God Knows everything.we need Justice
@kshemaraj137212 күн бұрын
ഇനി പോലീസ് സൂക്ഷിച്ചിരിക്കുന്ന തുണി തന്നെ മാറ്റിയിട്ടുണ്ടാവാം...
@MohandasKR-c1r12 күн бұрын
ജെട്ടി രാജു.
@supercop795212 күн бұрын
ആന്റണി രാജുവിനെ അയച്ചാൽ ജട്ടി കോണകമാക്കാം😅
@LeelaP-je8dl12 күн бұрын
പിണറായിക്കും. ദിവൃക്കു. ജട്ടി ഇല്ലാത്തത് കൊണ്ട് അവർക്ക് കൊടുക്കാനാണ് സാധൃത..
@mythoughtsaswords12 күн бұрын
@@LeelaP-je8dl😅😅😅😅😅😅😅😅😅😅
@sureshps.215712 күн бұрын
ഏതെങ്കിലും കാവി കോണക പാഡ് സമർപ്പിക്കാൻ സാധ്യത ഉണ്ട്
@krcpillai46156 күн бұрын
സർ, അങ്ങ് പറഞ്ഞ കാര്യങ്ങൾ ശേരിയാണ്. ദൈവത്തിന്റെ ഒരു കോടതി ഉണ്ട് അവിടെ തെറ്റ് ചെയ്തവൻ എത്ര സ്വാധീനം ഉള്ളവൻ ആയാലും ശിക്ഷിക്ക പ്പെടും.
@LeelaNG-p5v12 күн бұрын
A big saloot to shajahan sir
@RajendraNanu-k7z12 күн бұрын
ദൈവമേ ഈ കേസ് കോടതി ഏറ്റ് എടുത്ത് സത്യം പുറത്ത് കൊണ്ട് വരണം അതിന് മിടുക്കൻ മാരായ സിബിഐ സത്യം സന്ധമായി പുറത്ത് കൊണ്ട് വരേണമേ 🌹🙏🌹
@palakizh12 күн бұрын
അതെ, ശരിക്കും ഞെട്ടിക്കുന്ന തെളിവുകൾ തന്നെ .
@rdasappan404712 күн бұрын
Dear Shajahan Sir, God is great. The truth will come out surely.
@deepthimathew67512 күн бұрын
Thank you sir for explaining so well and bringing the seriousness of this case. Very clear that he didn't commit suicide.
@jijymjohn12 күн бұрын
ഇത്രയും ഉന്നതനായ ഒരു ഓഫീസർ മരിച്ചിട്ട് അന്വേഷണതെ ഒരു ലാഘവം ആയി കാണുന്ന ഇവരുടെ പ്രവർത്തികൾ തന്നെ സംശയാസ്പദമാണ്.
@isacjoseph860212 күн бұрын
Ad KM Shagahan, Retd judge Sri Kamal Pasha,Marunadan Sajan sir,Chrime Nandakumar Sir,Sri Sumon -These are some of the good people who struggle for the truth May God help them to find the truth.
@dk348012 күн бұрын
ഷാജഹാൻ സാറിനും 🙏🙏🙏
@alhoorafactory12 күн бұрын
ആരും അഭയമില്ലത്ത ജനങ്ങൾക്ക് നീതിന്യായ കോടതിയെങ്കിലും ഉണ്ടാകണം എന്ന് ജഡ്ജിമാരോട് അപേക്ഷിക്കുന്നു...
@basheerbasheer125912 күн бұрын
സർ.. പ്രേശാന്തൻ...ഡ്രൈവർ 'ദിവ്യ... കളക്ടർ.... P ശശി ഇവരെയെല്ലാം ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ എല്ലാം തെളിയും അദ്ദേഹത്തെ ആരാ കൊന്നതെന്നും അരകൊല്ലിച്ചതേനും എല്ലാം എല്ലാം
@krishnakumar-n4e6x12 күн бұрын
👍
@prasadampalattil989612 күн бұрын
ക്രിമിനലുകൾക്ക് അധികാരസ്ഥാനങ്ങളിൽ നിന്നും പിന്തുണയുള്ളപ്പോൾ, പോലീസുകാർക്ക് സത്യസന്ധമായി അന്വേഷിക്കാൻ കഴിയുമോ? ദൈവം എന്ന ശക്തി കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ പ്രവർത്തിക്കുക തന്നെ ചെയ്യും. സാധുവായ നന്മയുടെ പര്യായമായ നവീൻ സാറിനെ കൊലപ്പെടുത്തിയെങ്കിൽ ക്രിമിനലുകൾ ശിക്ഷിക്കപ്പെടും ഉറപ്പാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും മഞ്ജുഷാ മാഡത്തിനും മക്കൾക്കും വന്ന നഷ്ടം നികത്തപ്പെടുകില്ലല്ലോ എന്ന ദുഖം ബാക്കിയാണ്, എന്നെന്നും.
@ssthomas336712 күн бұрын
Very good presentation..Thank you sir..these types of information is hardly available for the public. Thank you very much for providing this... .
First time the drtails of court proceedings of yesterdate is brought to public..mr. shajahan deserves claps.
@krishnankuttyp447812 күн бұрын
പോലീസ് റിപ്പോർട്ട് അടിമുടി ഫ്ലോപ്പാണ്.
@shobhageorge696811 күн бұрын
. ബഹു ഹൈക്കോടതി യോടുള്ള ജനങ്ങളുടെയെല്ലാം വിശ്വാസ്യത തല്ലിക്കെടുത്തരുതേ ഈ കാര്യത്തിൽ സത്യം എവിടെയാണോ അവിടെ മുഖം നോക്കാതെ ആരുടേയും ഇംഗീതം നോക്കാതെ സത്യസന്ധമായി ബഹു: കോടതി വിധി കല്പിക്കണം ......... അപേക്ഷയാണ് Sathyameva Jayathe 🙏💪
@jyothiaravind778912 күн бұрын
ബഹുമാനപെട്ട കോടതി കാര്യങ്ങൾ മനസ്സിലാക്കും എന്നുകരുതാം.
@VRadhakrishnan-hl6vd12 күн бұрын
ക്രിമിനലുകൾ നാടുഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും. എത്രയോ കൊലപാതകങ്ങൾ നടന്ന നാടാണ് നമ്മുടെ ഈ പ്രബുദ്ധ കേരളം....
@Radhakrishnan-u3j12 күн бұрын
Thank you sir for the feedback
@harikumarbnair313612 күн бұрын
Kudos to Manjusha's advocate.
@santhaak93812 күн бұрын
അതെന്താ CBI വരാത്തത്.നവീൻ ബാബുസാറിനും കുടുബത്തിനും നീതി കിട്ടണ്ടേ? CBI വരട്ടെ. അവർ നിഷ്പക്ഷമായി അന്വേഷിച്ച് അതിൻ്റെ തുമ്പ് കിട്ടട്ടെ. അതിനായി പ്രാർത്ഥിക്കാം. ഇതെല്ലാം പൊതുജനങ്ങളെ. മനസ്സിലാക്കാൻ സഹായിക്കുന്ന ഷാജഹാൻ സാറ്റോടും, കമാൽ പാഷാ സാറിനോടും, അഡ്വ.അഭിലാഷ് എന്നിവരോടെല്ലാം നന്ദിയുണ്ട്.
@daitho985612 күн бұрын
സിബിഐ അന്വേഷണം കോടതി അനുവദിച്ചാൽ ഈ കേസ് പുഷ്പം പോലെ തെളിയിക്കും, അതുറപ്പ്.
@jijymjohn12 күн бұрын
സംശയമാണ്. ഒരു റീ പോസ്റ്റ് പാർട്ടം നടത്തിയിരുന്നുവെങ്കിൽ ചിലപ്പോൾ കൂടുതൽ തെളിവുകൾ ലഭിച്ചേനെ. ആ മഹാപാപികൾ അത് കത്തിച്ചു കളഞ്ഞില്ലേ.
@dk348012 күн бұрын
അഡ്വ ജോൺ റാൽഫ് 🙏🙏🙏👌👌👌❤❤❤
@harikumarbnair313612 күн бұрын
Kudos to Adv.John Ralph
@Ananya_anoop12 күн бұрын
ഇത് 100 % കൊലപാതകം തന്നെ
@aleyammathomas785112 күн бұрын
Thank you Shajahan sir for your Detailed explanation,We are very proud of you,Hopefully Judges eyes will open and will provide CBI for future investigations,we need justice for the family,What a shame How much suffering he had ,Justice for Great and Honest person,Our Government is Corrupted as well as police officers,
@sunilkumar-fz2ni12 күн бұрын
CBl തന്നെ ഈ കേസ് അന്വോഷിക്കണം
@thomaschacko418912 күн бұрын
കമ്മ്യൂണിസ്റ്റായ ADM നെ കൊന്നിട്ട് കമ്മി സഖാക്കൾ പ്രതികരിക്കാത്തതെന്തേ🎉😂😂
@LeelaP-je8dl12 күн бұрын
സി പി എം കൊന്നതും തിന്നു അവർ തന്നെ ആയത് കൊണ്ട്..
@tessyfrancis687912 күн бұрын
Good question Ans They protect communist party
@chandramohancgr350912 күн бұрын
🙏👍 സൂപ്പർ ഡ്രാഫ്റ്റിങ്......... ഫിനാൻസ് കമ്മിറ്റിയിലെ നിയമനം പൊന്നിൻ സൂചി കൊണ്ട് കണ്ണിൽ കുത്തുന്നത് പോലെയെന്ന് മുൻ ജില്ലാ പഞ്ചാ പ്രസി. മനസ്സിലാക്കാൻ പോകുന്നതേയുള്ള
@vijayshreeraj741112 күн бұрын
Justice for Naveen Babu Sir
@surendranp.k659611 күн бұрын
ജനങ്ങൾ വീണ്ടും വീണ്ടും ഇളീഭ്യരാകുമെന്നതൊഴിച്ചാൽ ഒന്നും സംഭവിക്കുന്നില്ല , സംഭവിക്കുകയുമില്ല.
@nirmalchoran470012 күн бұрын
എത്ര മരണങ്ങൾ🥲മഞ്ജുഷ സംശയം ബാക്കി വെക്കാതെ മുന്നിട്ടിറങ്ങിയതിന് 1000 നന്ദി...വക്കിലിനും 🙏മുന്നിട്ട് ഇറങ്ങാൻ കഴിവില്ലാത്ത അമ്മമാർ പെങ്ങന്മാർ ഭാര്യമാർ ഇനി ഉണ്ടാകരുത്... ഇതുപോലുള്ള മരണങ്ങളും... ഇത് ഒരു അവസാനം ആകണം. ന്റെ..... 🙏
Now a days when I sit for my evening prayers, the first face that comes into my mind is Manjusha. I don't know the reason behind that. My eyes fill with tears and I earnestly pray for justice to her and her kids who were deprived of a husband's and father's care and love. Thanks to Shri.Shajhan for vigorously pursuing the matter to bring justice to the family. Keep going
Vakkeel Sir, "BIG SALUTE".We want Surely CBI Investigation.Thank you somuch.
@AnandanM-lj4mu12 күн бұрын
Cbi വന്നാലും അതിൽ നട്ടെല്ല് ഉള്ള ഉദോഗസ്ഥന്മാർ ആയിരിക്കണം.... എതിർകഷി നമ്മുടെ പാർട്ടിയാണ്
@omanar936712 күн бұрын
All evidences that has produced before the court is spine chilling. May the almighty please intervene in this case and give justice to the family.
@sumakumar662612 күн бұрын
സർ,ഇത് കൊലപാതക മാണെന്ന് ഏതൊരു സാധാരണ ക്കാരനുംഅറിയാം ചെയ്തത് ആര് എന്തിന് അതറിയാൻ CBI വരണം
@sujasusan358012 күн бұрын
Thq for the detailed report explaining each point
@SomancpThankam12 күн бұрын
സിബിഐ ഉറപ്പായും വരും
@sureshkalarikkal613812 күн бұрын
Great explanation, thanks.
@fr.pradeepoommenphilip634312 күн бұрын
ഗോവിന്ദനെയും, ഭാര്യയെയും, മകനെയും CBI കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം
@subashbose149712 күн бұрын
സത്യം ജയിക്കണം നീതി പുലരണം
@SHAJIMPillai12 күн бұрын
ഇന്നുവരെ ഒരു മാധ്യമത്തിൻ്റെ മുന്നിലും നവീൻ സാറിൻ്റെ ഡ്രൈവർ വന്നിട്ടില്ല ഒരു മാധ്യമങ്ങളും അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിട്ടില്ല. ഒരു ചർച്ചയ്ക്കും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. അയാളെ മാത്രം ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ എല്ലാം വ്യക്തമാകും. എല്ലാ കാര്യങ്ങളും അയാൾക്ക് അറിയാം. അദ്ദേഹത്തിനെ നിശബ്ദനാക്കിയിരിയ്ക്കുകയാണ്
@joicejoseph-rs5ne12 күн бұрын
ഇതിൽ കൂടുതൽ എന്തു തെളിവാണ് കോടതിക്ക് മുൻപിൽ വേണ്ടത്... ഇ കേസ് അന്യഷിക്കാൻ. C. B. I. തയാറാണല്ലോ.. കോടതി ആവശ്യ പെട്ടാൽ മാത്രം മതി എന്നാണ്. C. B. I.. പറഞ്ഞത്.. നവീൻ സാറിന്റെ കേസ് അന്യഷിക്കാൻ. C. B. I. യിക്ക് കൊടുത്തില്ല എങ്കിൽ പിന്നെ ഏതു കേസാണ്. C. B. I യിക്ക് കൊടുക്കേണ്ടത്.... സർക്കാർ സമ്മർദം ചെലുത്തുബോഴേ അറിയില്ലേ.. C. P. മിന്റ് മുഴുവൻ ആട്ടിമറിയും ഇ കേസിൽ ഉണ്ടെന്ന്.. കുലപാതി കൾക്ക് തക്ക ശിക്ഷ കൊടുത്തില്ല എങ്കിൽ.. ഇനിയും കൊലപാതകം. കൂടി. കൂടി. വരുകയേ ഉള്ളു.. ഒരുത്തനും. രക്ഷപെടരുത്. ബഹുമാനപെട്ട കോടതി. യോട് അപേക്ഷിക്കുന്നു.❤❤
@sureshkumarn873312 күн бұрын
നമുക്ക് മനസ്സിലായി... പക്ഷെ കോടതിക്ക് മനസ്സിലാവില്ല....
@vijayshreeraj741112 күн бұрын
100% correct sir
@കുട്ടി-ല6ഗ11 күн бұрын
കൊലപാതകം ആണെന്ന് ഇത്രയും തെളിവുകൾ നിരത്തിയിട്ടും ഹൈകോടതി സി ബി ഐ അനേഷണം ഉത്തരവ് ഇട്ടിട്ടില്ലെങ്കിൽ നമുക്ക് ഉറപ്പിക്കാം വാദം കെട്ട നീതിമാൻ സ്വാതീനിക്കപ്പെട്ടിട്ടുണ്ട് 101% എത്രയും പെട്ടന്ന് സുപ്രിം കോടതിയിൽ പോവുക 🙌 കൊലപാതകം ആണെന്ന് തെളിഞ്ഞാൽ ഹൈകോടതി ജഡ്ജിന്റെ പേരിൽ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശക്തമായ അനേഷണം വേണം 💯
@manojsignal11 күн бұрын
പോസ്റ്റ് മാർട്ടം ചെയ്‌ത ഡോക്ടറെയും പ്രോസക്യൂട്ട് ചെയ്യണം
@alicedaniel717812 күн бұрын
God is great No criminals can esca pe from his court. He is the real judge.
@philip902312 күн бұрын
A Big salute shaban sir
@rbramanandanrbramanandan827111 күн бұрын
ஐயா ஷாஜஹான் அவர்களுக்கு நமஸ்காரம் 🙏
@AnmayaAn12 күн бұрын
ആന്തരീയ അവയവങ്ങൾ അടിച്ചു മാറ്റിയിട്ടില്ലായിരിക്കും.
@LeelaP-je8dl12 күн бұрын
അതെ വൃജ ഡോക്ടർ അവയവങ്ങൾ അടിച്ചു മാറ്റി ലക്ഷങ്ങൾക്ക് വിറ്റു
@remadevi19512 күн бұрын
സത്യം എന്തായാലും വിജയിച്ചിരിക്കും. കഷ്ടം, ഒരു നല്ല മനുഷ്യനെ അങ്ങിനെ ഇല്ലാതാക്കി.. 😭
@StandwithTruth0311 күн бұрын
ഒരു സ്ത്രീയെ വിധവയാക്കി😢 രണ്ട് പെൺകുട്ടികളുടെ അച്ഛനില്ലാതാക്കി😢😮 ഒരു കുടുംബത്തെ അനാഥമാക്കി😮😢 ഇതിന് ഉത്തരവാദികളും അവരുടെ കുടുംബങ്ങളും തലമുറകളും ശപിക്കപ്പെട്ടതായിരിക്കട്ടെ! 🙏
@KunjumonThomas-l4o12 күн бұрын
All public with NAVEEN babu Familly allpeople with you
@Valasalan12 күн бұрын
Government... Pinaray vijayan പറയു൬്.. Partyപറയു൬്നവീ൯ബാബ്൯റ്കുടു൦ബതോട്ആണ്....പഷെ cBi വേണ്ടാ....... ഇത്. മെെര്തീരുമാനമാണ്.... ഉൂബിയനടപടി
@LeelaP-je8dl12 күн бұрын
പിണറായിക്കും ജഡ്ജിക്കും നാലെണ്ണം കിട്ടണം.
@mariyamamathayi912012 күн бұрын
കോടതി. പോലും. വെറുതെ. സമയം. നീട്ടികൊണ്ട് പോകുന്നു. എന്തിനാ. ആർക്കു. വേണ്ടി. എലി. പുലി. Uurampuli. ആകുമോ. സാധാരണ മനുഷ്യർക്കുപോലും. ഈ. പറയുന്ന. തെളിവുകൾ വെച്ച് ഇതു കൊലപാതകം. ആണെന്ന് മനസ്സിൽ. ആകും. കോടതി. ക്കു മാത്രം എന്താ മനസ്സിൽ ആകാത്തത്. C. B. ഐ. വന്നാൽ. ഇത് കൊലപാതകം. ആണെന്ന് തെളിയും വരരുത് എന്ന് ആഗ്രഹം ഉള്ള. കുറച്ചു. Per ഉണ്ട് ഇവിടെ. ദ്യവമേ. സത്യം തെളിയിക്കണേ. 🙏🙏🙏
@bhaskarannr23912 күн бұрын
ഷാജഹാൻ സാറേ നമ്മുടെ പ്രതിപക്ഷത്തെ കൊന്നുതള്ളികാണും അങ്ങനെ ആവാനാണ് സാധ്യത പൊതുജനങ്ങളുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ പ്രതിപക്ഷമാണ് എന്തുകൊണ്ടെന്നാൽ താങ്കൾക്ക് ഇവിടെ വായിലെ വെള്ളം വറ്റുംവരെ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു ഞങ്ങൾ പൊതുജനങ്ങക്ക് ഇതാണ് അവസ്ഥയെങ്കിൽ ഈ സമൂഹത്തിൽ ജീവിക്കുക? അസാധ്യം പറയാതിരിക്കാൻ കഴിയില്ല സാറേ ഹൃദയം പൊട്ടിപ്പോകുന്നു നവീൻ ബാബു അദ്ദേഹത്തിൻറെ ആത്മാവിനോട് നമ്മുടെ സമൂഹത്തിന് നീതി പുലർത്താൻ കഴിയട്ടെ
@mjsebastian222212 күн бұрын
എന്റെ വീടിന്റെ അടുത്ത് പല തൂങ്ങി മരണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ കണ്ട മരണത്തിലെല്ലാം ദേഹം സ്വയം മാന്തി പറിച്ചത് കണ്ടിട്ടുണ്ട് അതൊന്നും ഇവിടെ ഇല്ലാ
@lajisathyavan12 күн бұрын
പോസ്റ്‌മോർട്ടം ചെയ്യുത് ഡോക്ടറെ ജനങ്ങൾ കൈകാര്യം ചെയുന്ന അവസരം വരുമോ
@LeelaP-je8dl12 күн бұрын
@@lajisathyavanചെയ്യണം ഇനി ഇവൻ ആർക്കും കൂട്ട് നിൽക്കരുത്.
@tessyfrancis687912 күн бұрын
Postmartem cheyadavarum enquire cheyyanam
@avmathew172312 күн бұрын
സാത്താന്റെ സന്തതികൾ, കണ്ണൂരിൽ!!!
@MohandasKR-c1r12 күн бұрын
The evidences presented before the honourable High Court is sufficient enough for an order by the court for a CBI probe in this case.
@mohanchandk388912 күн бұрын
We want JUSTICE
@maryaugustin164012 күн бұрын
Manjusha must get neethi.
@drrajanvlog941512 күн бұрын
വീട്ടിൽ കൊണ്ടുപോകാൻ എടുത്തിരുന്നു പെട്ടികൾ എവിടെ?
@raj-ou8nv12 күн бұрын
Justice kauser edapakam be fair with victim, should not remove our (Common man) trouser.
@johnsontherattil701812 күн бұрын
അഡ്വക്കേറ്റ് കെഎം ഷാജഹാൻ അഭിനന്ദനങ്ങൾ 🌹
@MegaSreevalsan12 күн бұрын
സാധാരണ ഇതൊക്കെ കാണുന്നവർക്ക് തന്നെ അറിയാം അന്വേഷണ സംഘം അന്വേഷിക്കുന്നത് ഇതിലെ വേട്ടക്കാരെ എങ്ങനെയൊക്കെ സംരക്ഷിച്ചു നിർത്താമെന്നതാണ് !
@omanaachari103012 күн бұрын
ഇനി ഇതേല്ലാം അനിയൻറെ മുകളിൽ ഇടാൻ നോക്കുന്നു.
@SamuelDaniel-pl5cm12 күн бұрын
CBI വേണ്ടാ എന്നു പറയുന്ന വർ കുറ്റം തെളിയാതിരിക്കാൻ വേണ്ടി ആണ്