ഇത്തരക്കാരികളെ സഹായിക്കാൻ കുറേ യുവതുർക്കികളും, വൃദ്ധവാനരന്മാരും കാണും.
@gurudivakar69832 ай бұрын
എത്ര ചാനൽ ചർച്ച ഞാൻ ഈ വിഷയത്തെ കുറിച്ച് കേട്ടു സുഭാഷ് സർ എത്ര മനോഹരമായി അവതരിപ്പിച്ചു വളരെ നന്ദി ഉണ്ട് സർ 🙏🏻🙏🏻🙏🏻
@leogaming52312 ай бұрын
അധികാര മോഹം ധന മോഹം എനുവേണ്ട ധാർഷ്ട്യതിൻറെ മൂർത്തീഭാവങ്ങളുണ്ട്.അതാണ് ഇന്ന് പാർട്ടി.
@sivarajan33992 ай бұрын
വിവരവും ഇല്ലാത്ത അറുവാണി.
@gopikaranigr61112 ай бұрын
അല്ലെങ്കിൽത്തന്നെ ഉദ്യോഗസ്ഥൻമാർക്ക് എന്തു പാർട്ടി ജന സേവനം, മുൻനിത്തി പോലീസും, ഉദ്യോ ഗസ്ഥന്ദം പാർട്ടിക്കതീതരായിരിക്കണം. അതിനു ജനം കൂടെ നിൽക്കണം😮😮😮
@jarishnirappel92232 ай бұрын
@@gopikaranigr6111എസ്
@jarishnirappel92232 ай бұрын
എല്ലാ പാർട്ടിയും
@thomasabraham64542 ай бұрын
കേരളത്തിൽ ഇപ്പോൾ ഏറ്റവും വെറുക്കപ്പെട്ട ഒരേ ഒരേഒരു വ്യക്തിയാണ് പി പി ദിവ്യയും അവളെ സംരക്ഷിക്കുന്ന സി പി എം ഉം . അവൾക്ക് തക്കതായ ശിക്ഷ ലഭിക്കയും ഇവളെ സം രക്ഷിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും തക്കതായ തിരിച്ചടി ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കൊടുക്കയും വേണം.
@balakrishnancmshreyas4392 ай бұрын
ബാലചന്ദ്രബോസ് പറഞ്ഞത് തികച്ചും വാസ്തവം തന്നെ ധാർഷ്ട്യം, അഹങ്കാരം , അക്രമം, കൊലപാതകം,ധിക്കാരം,തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുക ന്യായീകരിക്കുക, പ്രതിയോഗികളെ ഭരണസ്വാധീനമുപയോഗിച്ച് അടിച്ചമർത്തുക -ഇതാണ് - ഇപ്പോൾ ഈ പാർട്ടിയുടെ മുഖമുദ്ര🥱
@jarishnirappel92232 ай бұрын
എല്ലാ പാർട്ടിയുടെയും. ആളുകൾ
@bananaboy73342 ай бұрын
ഡേയ് ബാലചന്ദ്രൻ അല്ല സുബാഷ് ചന്ദ്രൻ
@thomasnv5042 ай бұрын
ആത്മഹത്യയല്ല കൃത്യമായ കൊലപാതകം
@shibusnair99262 ай бұрын
ഉറപ്പാണ് പക്ഷേ ഒന്നും ഉണ്ടാവില്ല
@ramkumarkakkassery15162 ай бұрын
Correct
@pradeeppascal22512 ай бұрын
ഈ പാർട്ടി എങ്ങ നെയാണ് അധികാരത്തിലെത്തിയത്? ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെന്ന ജനനായകനെ എങ്ങനെയാണ് കരിവാരിതേച്ച് അധികാരത്തിലെത്താൻ ശ്രമിച്ചത് എന്ന കാര്യം കേരളജനത യ്ക്ക് നന്നായി ഓർമ്മയുണ്ടാകും. ഒരുത്തന് മന്ത്രിയാകാൻ കഴിയാത്തതിലുള്ള അമർഷം . വേറൊരുത്തൻ അധികാരം നേടുന്നതിന് എന്തൊക്കെ മാർഗ്ഗമുണ്ടെന്ന് അന്വേഷിച്ചുനടക്കുന്നു.ഇന്നത്തെ നേതാവിന് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടിയുടെ ചെരുപ്പിൻറ്റെ അറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന മൺതരിയാകാനുള്ള യോഗ്യതയുണ്ടോയെന്ന് ജനം പരിശോധിച്ച് കാണേണ്ടതാണ്.
@nalinimanohari23452 ай бұрын
Correct👍🏻
@joselukose42762 ай бұрын
100% ശരിയാണ്.
@abrahamlukose47302 ай бұрын
We all have heard " power corrupts and absolute power corrupts absolutely". But the current status co perhaps is ' promote corruption and crime for power '.
@abcd-w3n5r2 ай бұрын
CPM, wolfs in sheep's clothing
@mohanarajank31432 ай бұрын
ഇത്തരം പാർട്ടികൾക്ക് ഇനിയും നന്നാവാൻ കഴിയില്ല എന്ന വസ്തുത ജനം മനസ്സിലാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
@royroy90862 ай бұрын
ഒരു കുടുംബം അനാദമാക്കിയ ഈ താടകയെ പാർട്ടിക്കാർ സംരെക്ഷിക്കും. ദൈവം ഇവളെ വെറുതെ വിടുകയില്ല. ആ കുടുംബത്തോടൊപ്പമാണ് കേരളം മുഴുവനും 🙏
@babujose66782 ай бұрын
@@royroy9086 🌷
@thankammaraju98682 ай бұрын
@@royroy9086 ഇവളുമാരെ തടാക മാറാക്കുന്നത് നമ്മുടെ നേതാക്കൾ ആണ്
@kmsnair51432 ай бұрын
ഒരാഴ്ചക്കെത്തേക്ക് പിന്നെ നമ്മൾ രാഷ്ട്രീയം ഭൂചിച്ചു അങ്ങിനങ്ങു പോകും
@Redrose010102 ай бұрын
പെണ്ണ് ഒരുമ്പെട്ടാൽ എന്തും ആകാമല്ലോ ഒരു കൂറയും ഇല്ലാതിരുന്ന ദിവ്യ ഇപ്പൊൾ കോടീശ്വരി ആയല്ലോ. വന്ന വഴി എല്ലാവരും അറിയട്ടെ 😮😮😮😮
@mohananav41732 ай бұрын
ഭർത്താവിന് കൂലിപ്പണി ആയിരുന്നു
@somankeeriyadath862 ай бұрын
ഉമ്മൻ ചാണ്ടിയുടെ ഭരണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ നിന്നും ഒരു പെണ്ണിനെ ഏർപ്പെടുത്തിയ പാർട്ടി ആണല്ലോ
@gopipulikkal40092 ай бұрын
കമ്മ്യൂണിസ്റ്റ് വരുന്നത് തന്നെ കാക്കാനും,അഴിമതി ക്കും, കൊല പാതകം നടാത്താനാണ്, അല്ലാതെ എന്താണ് ഉദ്ദേശം
@sunilkumarkp8712 ай бұрын
ഈ പാർട്ടി ഉള്ള കാലത്തോളം ഇതെല്ലാം ഇനിയും ഇവിടെ നടക്കും.
@shibusnair99262 ай бұрын
വയസ്സായപ്പോ പാർട്ടി ഓഫിസിലും വീട്ടിലും പഴയ ഡിമോൻ്റെ ഇല്ല ഇനി കഴപ്പ് തീർക്കാൻ മുള്ള് മുരുക്ക് കിട്ടാത്തത് ആണ് ഈ പാവത്തിൻ്റെ നെഞ്ചത്ത് കയറിയത്
@somankeeriyadath862 ай бұрын
എന്തിനാണ് പാർട്ടി പഴയകാല രാജാക്കന്മാരുടെ ഭരണം ആയിരുന്നു നല്ലത്
@sajithapt2 ай бұрын
Sir വലിയവനാണ്. Sir പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്. അങ്ങയുടെ വാക്കുകൾ മനുഷ്യ ഹൃ3യമുള്ളവർക്ക് തെറ്റ് തിരുത്താൻ ഒരവസരമാകട്ടെ '
Sir... ഇത് പാർട്ടിയുടെ അപജയമല്ല.... അപകടമാണ്.... തിരിച്ചുവരാനാകാത്ത അപകടം
@HassankoyaChinnoos2 ай бұрын
അവൾ താടക മാത്റമല്ല അതുക്കും മേലെ.......
@gopalannp18812 ай бұрын
@@HassankoyaChinnoos വായിൽ നിന്ന് വിഷം വമിക്കുന്ന വിഷകന്ന്യക തന്നെ
@johnvarghese63732 ай бұрын
ശശിമാർ ഉള്ളപ്പോൾ ഇനിയും ദിവ്യമാർ ഉണ്ടാകും
@dineshankt3122 ай бұрын
ആ കൊട്ടേഷൻ പാർട്ടിക്ക് പല ബിനാമി ഇടപാടുകളും ഉണ്ടെന്ന് നവീൻ ബാബു കണ്ടെത്തിയിരുന്നു ... അത് പുറത്ത് അറിഞ്ഞാൽ വലിയ കോലാഹലം ഉണ്ടാകുമെന്ന് രക്തരക്ഷസ്സുകളുടെ കൂട്ടമായ ആ പാർട്ടിക്ക് അറിയാമായിരുന്നു അവർ ആ പാവത്തിനെ കൊന്ന് കെട്ടിതൂക്കിയതു തന്നെ .... പോസ്റ്റ് മോർട്ടം തന്നെ ഇത്ര ധൃതി പിടിച്ച് നടത്തിയത് തെളിവു നശിപ്പി ക്കൽ മാത്രമായാണ് കാണേണ്ടത് !!! CBI എത്രയും പെട്ടെന്ന് ഈ കേസ് ഏറ്റെടുക്കട്ടെ എന്ന പ്രത്യാശ മാത്രം .... നവീൻ സാറിൻ്റെ കുടുംബത്തിന് നീതി / ന്യായം ഉറപ്പുവരുത്തുക...... രക്തരക്ഷസ്സുകൾ ശിക്ഷിക്കപ്പെടണം 🥹
@josephthomas30492 ай бұрын
Aarya😂😂😂😂thevya😅😅😅😅😅
@joseprakas50332 ай бұрын
എല്ലാ സംസ്ഥാനങ്ങളും മാറി ചിന്തിച്ചു, കേരളം മാത്രം മാറി ചിന്തിച്ചില്ല.
@krishnadas83532 ай бұрын
അതാണ് കേരളം ഇരുപത് വർഷമെങ്കിലും പുറകിലാണെന്ന് പറയുന്നത്, വൈകിയാണെങ്കിലും പ്രബുദ്ധരും പഠിക്കും
@johnsimon84302 ай бұрын
@@joseprakas5033 Absolutely true...👏👏🙏🙏
@valsanmaroli3402 ай бұрын
Verry correct,
@jjk32402 ай бұрын
Every country
@harinedumpurathu5642 ай бұрын
ഇനി ഇതിലും വലിയ തെറ്റുകൾ നേതാക്കൾ നടത്തും.
@ramakrishanan37492 ай бұрын
ഈ കാണുന്ന ദിവ്യ അല്ല ഇനിയും എത്രയെത്ര ദിവ്യ മാർ അണിയറയിൽ ഇരിക്കുന്നു.
@afraparveen86752 ай бұрын
പെണ്ണിന്റെ ചെവീൽ പുരുഷൻ ഓതികൊടുത്താൽ രക്ഷിക്കാൻ ആളുണ്ട് എന്ന് പറഞ്ഞാൽ പോരെ പെണ്ണല്ലേ മുതൽ സമ്പത്ത് കണ്ടാൽ ആർത്തി മാറുമോ
@shibusnair99262 ай бұрын
ലാൽ സാഖാത്തി😂
@jarishnirappel92232 ай бұрын
ഇതിലൊന്നും സംഭവിക്കില്ല ദിവ്യയുടെ രാഷ്ട്രീയ ഭാവി തീർന്നു. ഉയർന്നു വരാൻ സാധ്യത ഉള്ള ആളായിരുന്നു
@jarishnirappel92232 ай бұрын
അതാരൊക്കെയാണ് പറയൂ പ്ലീസ്
@babujose66782 ай бұрын
@@ramakrishanan3749 ആര്യ.... ആ. ര്യ.!!
@girijasujathan36382 ай бұрын
ഇനിയും കുടുംബങ്ങൾ അനാഥമാകാതിരിക്കണമെങ്കിൽ ഈ പാർട്ടി അവസാനിച്ചേ തീരൂ
@rajank53552 ай бұрын
ഒരുപാട് നല്ല നേതാക്കന്മാർ ഇ.എം.എസ് മുതൽ VS അച്ചുദാനന്ദൻ വരെ നല്ല നേതാക്കൾ നമ്മെ മുന്നിൽ നിന്ന് വായിച്ചിട്ടുണ്ട് അവർക്ക് പിന്നിൽ അണിനിരക്കാൻ നമുക്ക് അഭിമാനം ഇന്ന് ഒരു സിപിഎം നേതാവിന്റെ നിഴൽ കാണുന്നത് പോലും ഭയമാണ് പല അനുഭവവും നമ്മോട് പറയും ഇനി കേരളത്തിലെ ജനങ്ങൾ തീരു മാനിക്കുക കേരളത്തിൽ ജീവിക്കണോ വേണ്ടയോ എന്ന് 🙏🙏🙏🙏
@vksharma66582 ай бұрын
ഇപ്പൊൾ നാം കാണുന്നത് സിപിഎം നേതാക്കൾ അല്ല കൊലപാതകികൾ ആണ്.. സിപിഎം നെ നയിക്കുന്നതും കേരളം ഭരിക്കുന്നത് ഒരു കൊലപാതകി ആണ്.
@VenuGopal-fg5vw2 ай бұрын
Me also thinking so, because of this party.
@SreerajR-2 ай бұрын
സത്യമാണ്. VS വരെ ഉള്ളു കമ്മ്യൂണിസം. അതുകഴിഞ്ഞു എല്ലാം ഗുണ്ടകൾ. ഒരു ദയയും നീതിയും ഇല്ലാത്ത നീചന്മാർ
@sidhikpm2 ай бұрын
ഈ പറഞ്ഞ നേതാക്കൾക്ക് നേരെ ഇതുപോലുള്ള മലരന്മാർ പലതും പറഞ്ഞതാ. മരിച്ച് കഴിഞ്ഞാൽ നല്ല നേതാക്കൾ.
@thankacnthomas78162 ай бұрын
@@rajank5355 വളരെ ശരിയാ സഖാവേ ഇപ്പോഴുള്ള വർ സഖാക്കളല്ല ആദർശമില്ല ആമാശയവും വേണ്ടാ ദീനവും മാത്രമുള്ള നേതൃ നിര😪😥
അധികാര മോഹം ധന മോഹം എനുവേണ്ട ധാർഷ്ട്യതിൻറെ മൂർത്തീഭാവങ്ങളുണ്ട്.അതാണ് DIVYA
@sajeevkumar45032 ай бұрын
ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നു അദ്ദെഹത്തിന്റെ കുടുംബം അനാധമാക്കി .....ദിവ്യക്കു സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ.....
@VasanthaKrishnan-cs7fl2 ай бұрын
Sivasa ntha
@mayavijayan81012 ай бұрын
അവളുടെ നാവ് പിഴുതെറിയണം..ഒരാളെ കൊല്ലാനുള്ള മൂർച്ചയുണ്ട് അവളുടെ നാവിന്
@Bc200182 ай бұрын
Anubhakkathae pokilla ee Lola thu innum Ithu verum thalkkalika Sugham mathram Narakichu theerum oru kalam Let it happen one day
@sasiavavavav91062 ай бұрын
@@mayavijayan8101 കറക്റ്റ്
@divyachandran92132 ай бұрын
ആ സ്ത്രീ സംസാരിക്കുമ്പോൾ അവരുടെ ഫെസിൽ നോക്കിയാൽ അറിയാം അവരുടെ ധാർഷ്ട്യം ആ മനുഷ്യനെ കൊലക്ക് കൊടുത്തപ്പോൾ ഇവൾ എന്ത് നേടി.. ഒരാൾ പോലും ആ മനുഷ്യനെ കുറിച്ച് മോശം പറഞ്ഞു കേട്ടില്ല ഇവർക്ക് മാത്രം അങ്ങേര് അഴിമതിക്കാരൻ ആയതെങ്ങനെ. ഈ സ്ത്രീക്ക് അർഹമായ ശിക്ഷ തന്നെ കിട്ടണം.
@paulao16992 ай бұрын
H
@sudheshbabu67262 ай бұрын
ഒന്നും നടക്കില്ല പാർട്ടി അവരെ സംരെക്ഷിച്ചുകൊല്ലും
@Sumimol09yvyftduhys2 ай бұрын
Corect
@pradeepkumarakgood6852 ай бұрын
വിപ്ലവം ഒരു സ്വപ്നവും പണം ഒരു യാഥാർഥ്യവുമാണ്. ഈ സിദ്ധാർത്ഥം പ്രയോഗത്തിൽ വരുത്തുകയാണ് ആധുനികസഖാക്കൾ. ഡോളർക്കടത്തും, സ്വർണക്കടത്തും, സഹകരണ കൊള്ളയും, അഴിമതിയും എല്ലാം ഇതിന്റെ ഭാഗമാണ്. ലാൽസലാം സഖാകളെ!!!!
@georgepc52522 ай бұрын
നാറ്റ കേസ് ഇല്ലാത്ത ഒരു സിപിഎം നേതാക്കളെ പറ്റി വാർത്ത ഉണ്ടെങ്കിൽ ചെയ്യൂ.
@falcon1c-k5u2 ай бұрын
അതിനു കടലിലെ തിര അടങ്ങണം😂
@babyemmanuel8532 ай бұрын
നമ്മുടെ കോഴി ശശി..., മാമാ. ബേബി. ചക്കരപെണ്ണ്.. ആശാൻ മണി... നികൃഷ്ട ജീവി.. .............
@sureshps.21572 ай бұрын
കഷ്ഠരോഗം ബാധിച്ച പാർട്ടി
@sunilpk61012 ай бұрын
ഇടതുപക്ഷ കമ്മൂണിസറ്റ് പാർട്ടി ഒരിക്കലും അധികാരത്തിൽ വരാതിരിക്കുകയും, പ്രതിപക്ഷത്തിരുന്നുകൊണ്ട് ആര് ഭരിക്കുന്നുവോ അവരുടെ ഭരണ പോരായമയിൽ ശക്തമായി ഇടപെട്ട് കൊണ്ട് ജനങ്ങളുടെ പൗരവകാശങ്ങൾ നേടികൊടുക്കാനുള്ള, സാധരണ ജനങ്ങളുടെ പാർട്ടിയായി നിലകൊള്ളുകയാണ് വേണ്ടത്. അധികാരത്തിന് മനുഷൃൻറെ മനസ്സിനെ മലനമാക്കാൻ കഴിയുമെന്നാണ് നമ്മെ കാണിച്ച് തന്ന് കൊണ്ടിരിക്കുന്നത്.
@chandranpillai78852 ай бұрын
ഈജില്ലാ പഞ്ചായത്തുകളുടെ ആവശ്യം തന്നേ ഉണ്ടോ
@babujose66782 ай бұрын
അടുക്കളയിൽ ഒതുങ്ങിയവൾ.... ലോക പ്രശസ്തയായി - കുപ്രസിദ്ധി ആണെന്ന് മാത്രം!!
@chackojosephmodiyil48252 ай бұрын
ദയവുചെയ്ത ഇതു അല്മഹത്യ അല്ല, കൊലപാതകം എന്നു. പറയണം, സിദ്ധാർത്തിന്റ കാര്യം നോക്കു.
@sasikk12752 ай бұрын
പി ശശിയുടെ അരുമ ശിഷ്യയുടെ വിഷയത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകളിലുള്ള വിശകലനം സ്വപ്നങ്ങളിൽ മാത്രം..😊
@Mullasserys2 ай бұрын
ദിവ്യയ്ക്ക് ദിവ്യവേദന തുടങ്ങീട്ട് കുറേ വർഷങ്ങളായി ! അവരുടെ പാർട്ടിയിൽ ഇക്കാണാവുന്ന മഹാരഥന്മാരൊക്കെ ഉണ്ടായിരുന്നിട്ടും ദിവ്യ വേദന ശമിപ്പിക്കാൻ കഴിവുറ്റ ഒരാളെങ്കിലുമില്ലേ?
@babyemmanuel8532 ай бұрын
കോഴി ശശി... മാമാ ബേബി. പരനാറി/ നികൃഷ്ട ജീവി.. ചിന്ത വാഴക്കുല... തിരുവനന്തപുരം ആര്യ...........
@josephmathew20862 ай бұрын
എന്തെല്ലാം പണികളിലൂടെ കടന്നുപോയിട്ടാണ് സി പി എം അവളെ ഈ നിലയിൽ എത്തിച്ചതെന്നറിയാമോ? ഇനി എങ്ങനെ എങ്കിലും രക്ഷിച്ചെടുക്കാനാ നോക്കുന്നത്. ഇങ്ങനെ ഉള്ളവരെയാണ് പാർട്ടിക്ക് ആവശ്യം അല്ലാതെ സത്യവും നീതിയും പാലിക്കുന്നവർ കൂട്ടത്തിൽ നിന്നാൽ, ഒരു കുതന്ത്രവും ഒപ്പിക്കാൻ പറ്റില്ല.
@syamsk52382 ай бұрын
PP വായിച്ച്
@MohananK-q7m2 ай бұрын
കൊണ്ട് നടന്നു CPM നെ വളർത്തിയതും കണ്ണൂർ ലോബി കൊണ്ട് പോയി കുഴിയിലിട്ട് മുടുന്നതും കണ്ണൂർ ലോബി 😄
@jahf4942 ай бұрын
കണ്ണൂർ സിപിഎം പാർട്ടിയെ നശിപ്പിച്ചു ഇല്ലാതാക്കുമെന്ന് പോതുസമൂഹം ഇപ്പോൾ കരുതുന്നു.
@elcil.14842 ай бұрын
ഇല്ലായ്മയിൽ നിന്നു വന്ന പിണറായി വിജയൻ പോലും ശതകോടീശ്വരൻ ആയി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം ഉള്ളവർ എല്ലാം കോടികൾ ഉണ്ടാക്കി. 😂
@sureshkumar6262 ай бұрын
കേരളം മൊത്തം ദിവ്യാ കൊച്ചമ്മക്ക് എതിരെന്ന് കണ്ടപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയും മാറി. പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് അഭിനന്ദനം ..ആർജ്ജവമുള്ള പാർട്ടിക്കാർ ഉണ്ടെന്നത് ആശ്വാസം തോന്നുന്നു
@TheRevelationitsHero2 ай бұрын
CPM നു പൊങ്കാലയിടാൻ ചില താടകകൾ -ദിവ്യ, ആര്യ തുടങ്ങിയവർ!!! ത്രിപുര, ബംഗാൾ ഇവിടെയും ആവർത്തിക്കാൻ വമ്പൻ സാധ്യത....
@johnkuttygeorge58592 ай бұрын
തെറ്റാണെന്ന ഉത്തമ ബോധ്യത്തിലും ന്യായീകരിച്ച് ശരിയാണെന്ന് ചിത്രീകരിക്കുമ്പോൾ ജീർണ്ണതയുടെ വ്യാപ്തി വർധിപ്പിക്കുകയാണ്
@RenjiRemony2 ай бұрын
സർ താങ്കൾ പറഞ്ഞത് 100% ശരിയാണ്, കേരളവും അവസാനിക്കാറായത്തിന്റെ കളിയാണ് അരങ്ങേറുന്നത്
@RajanChinnan2 ай бұрын
നിങ്ങൾ എന്തിനാണ് ആത്മഹത്യയാക്കുന്നത് കൊലപാതകം ആകാനല്ലെ കൂടുതൽ സാധ്യത.
@muraleedharanv44802 ай бұрын
അപമാനിക്കപ്പെട്ട ഒരു വ്യക്തിയെ അനുഗമിക്കാൻ ഒരു ഡിപ്പാർട്മെന്റ് കാരനും പോയില്ലല്ലോ
@EDIT_HASHIRA72 ай бұрын
അവളും മക്കളും അനുഭവിക്കും
@muhammedalis.v.pmuhammedal12072 ай бұрын
കമ്മ്യൂണിസം ഇപ്പോഴില്ല മുതലാളിസം മാത്രം
@FreeZeal242 ай бұрын
ഇനിയും ഒരു ദൈവ കോപം സഹിക്കുവാൻ ഞാൻ ഇല്ലേ, ദൈവമേ ഞങ്ങളോട് പൊറുക്കണേ 😢
@somashekarp66622 ай бұрын
കപ്പ മേടിക്കാന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച.ഒരു തലമുറയില്‍ നിന്ന് ചിക്കന്‍ ബിരിയാണി യുടെ കാലത്ത്. പാര്‍ട്ടിയും അതിന്റെ തയാമാറ്റം വന്നു
@balakrishnanp73462 ай бұрын
കൃത്യമായ കൊലപാതകം ആണ് നടന്നത്. പെൻഷൻ ആകുവാൻ 6,7 മാസം മാത്രം ബാക്കിയുള്ള ഇതുവരെ നല്ല സർവീസ്ന്റെ ഉടമയായ ഒരാൾ ഒരിക്കലും ആദ്മഹത്യ ചെയ്യില്ല.
@valsanmaroli3402 ай бұрын
കേരളമല്ല ലോകം മുഴുവനും ആ കുടുംബത്തിന്റെ കൂടെ ,
@SurendraKumar-sj6vd2 ай бұрын
നേതാക്കൾ ഏതായാലും കോടിപതികളായി. ഇനി പാർട്ടി പോയാൽ അവർക്കെന്ത്.
@mssaithalvi25332 ай бұрын
ദിവ്യ മിനിസ്റ്റർ മെറ്റീരിയൽ
@ittoopkannath67472 ай бұрын
നേടേണ്ടതെല്ലാം നേടിയതിനുശേഷം കാലതാമസം വരുത്തിയ ആളെ ഇല്ലാതാക്കിയതാണെങ്കിലോ
@prakashodugatt40392 ай бұрын
പാർട്ടിയെ നശിപ്പിക്കാൻ ഓരോന്നിനെ അവതരിപ്പിക്കും പിണറായി. 😭😭😭
പഴയ സിപിഎം അല്ല ഇപ്പൊൾ ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന സിപിഎം ആണ്
@divakaranmd75432 ай бұрын
ജനുവിനായ തത്വശാസ്ത്രമല്ല കമ്യൂണിസം. ഒരിക്കലും പ്രായോഗികമായി നടപ്പാക്കാനാകാത്ത അണികളെ സങ്കല്പലോകത്ത് നിർത്തുന്ന ഒരു ഗിമ്മിക്കാണ് ഈ പാർട്ടിക്കുള്ളത്. ഒരിക്കലും തെറ്റ് സമ്മതിക്കാത്തവർ.
@muraleedharanv44802 ай бұрын
ഗോഡ് ഫാദർ ആയവരും അത് സ്വീകരിച്ചവരും
@jayakumarp40242 ай бұрын
പാർട്ടിഫണ്ട് പിരിക്കാൻ പോകുമ്പോൾ അവിടെ പട്ടി ഉണ്ടെങ്കിൽ ഓടി തള്ളിക്കളയുന്നവർ എങ്ങനെയാണ് വിപ്ലവം നടത്തുക? രാത്രിയായാൽ വിപ്ലവരിഷ്ടം കഴിച്ചു ഭാര്യയെ എടുത്തിട്ട് തല്ലുന്ന വിപ്ലവം അല്ലാതെ എന്തു വിപ്ലവം
@dr.raveendranpk38772 ай бұрын
Divya ku Koottu Thinnal Pinarayisum Vannathodu Koody, Nariya Parti Onnu Koody Nari Nassikkum Athurappanu 💯 ❤❤❤
@sureshk32832 ай бұрын
എന്തു തെറ്റ് ചെയ്താലും പാർട്ടി രക്ഷിക്കും എന്ന് വരുന്നത് വളരെ സങ്കട കരമാണ്. ലോക സഭ തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം തെറ്റ് തിരുത്തും എന്ന് പറഞ്ഞു എങ്കിലും ഒന്നും ചെയ്തില്ല. മാത്രം അല്ല പിന്നെയും തെറ്റുകളിലേക്ക് പോകുന്നു. ഇങ്ങനെ ഉള്ളവരെ രക്ഷിച്ചാൽ പാർടിക്ക് എന്താണ് ഗുണം. ഒരു ഗുണവും ഇല്ല നഷ്ടം മാത്രമേ ഉണ്ടാകു.
@sreekalav2792 ай бұрын
സർ വീട്ടിലേക്ക് pack ചെയ്ത് വന്ന മനുഷ്യൻ കോർട്ടേഴ്‌സ് key തിരികെ കൊടുത്തിട്ടല്ലേ വന്നത്.. ഇത് എങ്ങനെ ആത്മ ഹത്യ ആകും
@ajivanchithattil12712 ай бұрын
@@sreekalav279 Yes, Who opened the Quarters?
@santhoshponnuoos2 ай бұрын
പാവത്തിനെ കൊന്നത് ആയിരിക്കണം
@kunhimoideen19612 ай бұрын
തൊട്ടുമുമ്പ് അജിത് കുമാർ ADGP ന്റെ കാര്യത്തിൽ ഇതേപോലെ തന്നെ പാർട്ടി നീങ്ങിയത് ജനങ്ങൾക്കും പാർട്ടി മെമ്പർമാർക്കും നിരാശമുണ്ടാക്കി,
@antonyv36822 ай бұрын
ജനങ്ങൾ ചിന്തിക്കണം പാർട്ടി മാറ്റി വെയ്ക്കു ക അല്ലങ്കിൽ നമ്മുടെ നാടിന്റെ ഗതി അതി ഭയാനകമായിരി ക്കും തെറ്റുചെയ്യുന്നവരെ വരുവിൻ ഞങ്ങൾ സംരക്ഷിക്കാം എന്ന നിലപാട് ശരിയല്ല
@SadanandanNK-k5r2 ай бұрын
ലോകം മുഴുവൻ സാർ പറഞ്ഞ തു 100%ശരി ❤❤❤
@EsankranNarayanan-t7o2 ай бұрын
ജനങ്ങൾ തീരുമാനിക്കണം ഈ പാർട്ടി ഇനിയും നമുക്ക് വേണോ???????? 😂😂😂😂😂😂😂
@LalaSaheb-mu8hc2 ай бұрын
സാറ് പറയുന്ന കാര്യങ്ങൾ 100% ശരി
@AshokKumar-zr8yb2 ай бұрын
സർ പറയുന്നത് സത്യം ആണ് എല്ലാ പാർട്ടിയിലും ഇതുപോലെ ഉള്ള ആൾക്കാർ ഉണ്ട്
@Srampicals2 ай бұрын
Very well presented, thank you sir.
@Visitor-xv6eb2 ай бұрын
പാർട്ടി പിരിച്ചു വിടണം....
@amblieamnile89812 ай бұрын
പാർട്ടിയെ വളർത്തിയത് സാധാരണക്കാരും അധികാരം കയ്യാളിയത് വരേണൃരും
@KarthikaK2102 ай бұрын
കാർഷിക രംഗത്തും വേണം ഒരു കമ്മീഷൻ.വഴിവിട്ട ബന്ധത്തിന് ഒരു കർഷക കൂട്ടുനിന്നി ല്ലെങ്കിലും ഇതെ അവസ്ഥ തന്നെ
@RamachandranU-nw1mx2 ай бұрын
ഇതു ഇവിടെ ശരി അല്ലാത്ത പാർട്ടി ആണ്
@georgekuttymc2 ай бұрын
വളരെ ശരിയാണ്. വളരെ സിംബിളായി പറഞ്ഞു❤
@SreejithSreejith-xg5oj2 ай бұрын
Sir. Good speach 🙏🙏🙏
@agtradingsolutions12422 ай бұрын
നവീൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നു വെങ്കിലും, അദ്ദേഹത്തെ മനസമാധാനതോടെ ജീവിക്കാൻ ഈ മാധ്യമങ്ങൾ അനുവദിക്കുമോ?... കൈക്കൂലി വാങ്ങി കെട്ടിപ്പൊക്കിയ സമ്രാജ്യത്തിന്റെ കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പും.. അത് കേട്ട് കുറെയെണ്ണം അദ്ദേഹത്തിന്റെ നെഞ്ചത്ത് കേറുകയും ചെയ്യും... ദിവ്യയെ പോലുള്ളവരോടൊപ്പം ഇവിടുത്തെ മാധ്യമങ്ങളും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു ഉത്തരവാദിയാണ്..
@ajayakumarv14502 ай бұрын
കമ്യൂണിസത്തിൽ ജനാധിപത്യം ഇല്ല സാറേ.....,...
@manoharankr92232 ай бұрын
ഇന്തൃൻ നിയമങ്ങൾ അനുസരിക്കാത്ത ഏത് രാഷ്ട്രീയക്കാരായാലും ഭാരതത്തിൽ നിന്ന് പുറത്താക്കണം.
@RaghavanA-s4e2 ай бұрын
നശിച്ചകഴിഞ്ഞ പാർടിയെ ഇനിയെന്ത് നശിപ്പിക്കാൻ?
@revindran80602 ай бұрын
ഒരു വലിയ അടിമ ജനകൂട്ടം, കോടികണക്കിന് രൂപയുടെ ആസ്ഥി, കേഡർ സ്വഭാവം എന്നിവയെല്ലാം കേന്ദ്രീകരിക്കുന്ന ഒരു പ്രസഥാനം അതാണ് CPM. ജനാധിപത്യം നല്ലതല്ല എന്നു വിശ്വസിക്കുകയും ചെയ്യുന്ന ഈ പ്രസ്ഥാനം കേരളത്തിന് ഭീക്ഷണിയായി മാറി എന്നു മനസിലാക്കേണ്ടുന്നത് വിവേകമുള്ള എല്ലാ ജനങ്ങളുടേയും ബാദ്ധ്യതയാണ്.
@mssaithalvi25332 ай бұрын
വിപ്ലവം സ്വപ്നം പണംയാഥാർഥ്യം 😜
@SurendranKt-t5q2 ай бұрын
പിണത്തിന്റെ കിച്ചനും 😘👌 ശ്രീ യോഗിജിയുടെ പ്രശസ്ത ഭക്ഷണവും 👍🙏 തമ്മിൽ എന്തൊരു 👍🙏????
@Ansaakka2 ай бұрын
എൻ്റെ നാട്ടിൽ ഒരുപാട് സാമൂഹിക പ്രതിബദ്ധത ഉള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും ഉണ്ട്, അവരെല്ലാം ഇപ്പോഴുള്ള ഭരണത്തില് വളരെ നിരാശരാണ്
@sundaresankunhan73222 ай бұрын
എന്തായാലും എല്ലാ സഖാക്കളും ധനവാന്മാരായി.ഖജനാവിലെ പണം എല്ലാവർക്കും കിട്ടി.അവർക്കിനി ആരേയും പേടിക്കേണ്ട കാര്യമില്ല.ജനങ്ങൾക്കെതിരെ അവർ എന്തും ചെയ്യും
@Skaria-cf1nm2 ай бұрын
Thank u sir fair assessment
@satheesanmr77122 ай бұрын
നമ്മുടെ ഓട്ടവകാശത്തിലൂടെ മറുപടി കൊടുക്കണം
@sankarannairm33162 ай бұрын
പാർലമെൻ്ററിവ്യാമോഹം അധികാരം മെന്ന ലഹരി
@sreedharankutty25652 ай бұрын
She is not Divya she is "Thadaka"whose intention was to crush ADM Mr.NaveenBabu &his family.She will get apt result for her doings very soon.
@jijiabraham86522 ай бұрын
You are right, Divya must be somebody's someone.
@Sreekalakumari-cb5hb2 ай бұрын
ഇവളും ചെന്ന് തുങ്ങി ചാകട്ടെ ഒരു നല്ല മനുഷ്യ ന കൊ ന്നവൾ
@fracisk.s.33812 ай бұрын
ധാർഷ്ട്യം കൂടുതലാ
@muraleedharanmm29662 ай бұрын
🐓🐓 ശശി യുടെ🚂യും പാർട്ടിക്കാരുടെ🚎 ആണ് ഈ താടക ആർക്കും മിണ്ടാൻ പറ്റാത്ത അവസ്ഥ കാരണം ഈ വണ്ടി Drive ചെയ്യാത്തവർ ഉണ്ടാവില്ല😂😂😂
@shylendrankc97302 ай бұрын
❤ എന്താണ് ജനാധിപത്യംകമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യം ഉണ്ടോഗുണ്ടായിസം ആണ് നടത്തുന്നത്
@vinodmundayoor25292 ай бұрын
👍👍👍സത്യം
@SyedmuhammedSyedmuhammed-v3i2 ай бұрын
അവർ പറഞ്ഞത് അനവസരത്തിലാണ് ദിവ്യ പറഞ്ഞത് എന്നത് ശരി തന്നെ പക്ഷെ ഈ ആത്മഹത്യയില്ലെങ്കിൽ ഇതിൽ ഒരു പ്രശ്നവുമില്ലാ ഇല്ലാത്ത ഒരു ആരോപണമാണ് പറയുന്നതെങ്കിൽ എന്തിന് ആത്മഹത്യ ചെയ്യണം ഇല്ലാത്ത ഒരുപാട് ആരോപണങ്ങൾ പിണറായിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചില്ലേ അദ്ദേഹം ഈ കണക്കിൽ 10 തവണ ആത്മഹത്യ ചെയ്യണം സിപിഎം നശിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആശാൻ പറയുന്നത്😊😊😊😊😊😊😊
@സാഹിത്യലോക2 ай бұрын
കൊന്നതാണ്
@praveenindia19352 ай бұрын
ഒരു സാധാരണക്കാരന് ഇങ്ങനെ ഒരു വിഷയം ഉണ്ടായി എങ്കിൽ ഇത്രയും ചർച്ചയിൽ വരില്ലായിരുന്നു.
@sankarannairm33162 ай бұрын
കൈക്കൂലി കള്ളകഥയാണ് ഗൂഡാലോചനകൈക്കൂലി വാങ്ങുന്ന ആളല്ല കൈക്കുലീ ഇയാളെകുടുക്കാനാണെന്ന ഫോൺസംഭാഷണം ഉണ്ടല്ലൊ ഇങ്ങനെ പല നാടകങ്ങൾ ഉണ്ട്
@somankb40572 ай бұрын
സത്യം സത്യം 👍👍👍👍👍
@binduanilkumar13192 ай бұрын
എല്ലാം നഷ്ടപെട്ട പാർടിക്ക് അധിക്കാരത്തിൽ തുടരാൻ എന്ത് അവകാശമാണ് ഉള്ളത്.