സാർ എല്ലാ സത്യവും പുറത്ത് വരണം ആ കുടുബത്തിന് നീതി കിട്ടണം താങ്കൾക്ക് ഈ കുടുബത്തിനോടെപ്പം നിൽക്കാൻ സാധിക്കട്ടെ
@LeelaP-je8dl15 күн бұрын
❤❤
@roymonyelavilayil205615 күн бұрын
Kerala janthi na nidi kittan
@muralioachira35414 күн бұрын
Yes
@balankrishnan711214 күн бұрын
ഇവിടെ പ്രത്യേകിച്ചു കാണേണ്ട വിഷയo എന്തൊരുവിഷയമുണ്ടായാലും അതിൽ ഒരു ഭാഗത്ത് CPM എന്ന കേരളത്തിലെ ഭരിക്കുന്ന പാർട്ടി ഒരു തരത്തിലല്ലെങ്കിൽ മറെറാരുതരത്തിൽ തലപ്പത്തിരിക്കുന്നവർ മുതൽ അടിത്തട്ടിലുള്ളവർ വരെഉൾപ്പെടുന്നു എന്നതാണ് ആദ്യ കാലങ്ങളിൽ ഇത്ര തന്നെ രൂക്ഷമായി രുന്നില്ല ഇപ്പോൾ തുടർ ഭരണ o കൂടിയായപ്പോൾ ക്രമാതീതമായിഉയർന്നു ഇനി തങ്ങൾ പ്രതിപക്ഷത്തേക്ക് പോവണ്ടി വരില്ല എന്ന ഉറപ്പ് അവര സർവ്വമേഖലകളിലും സൃഷ്ടിച്ചെടുത്തു. കക്കാനും,കൈക്കൂലി വാങ്ങാനും , കൊലപാതകം നടത്താനും, സകല അക്രമത്തിനും , പീഠനത്തിനും ഇവരുടെ മൗനാനുവാദമുണ്ട് അങ്ങിനെ ചെയ്യുന്നവരെ ജനങ്ങളുടെ പണമെടുത്ത് ഏതറ്റം വരെയും പോയി അവരെ സംരക്ഷിച്ചു.ആ സംരക്ഷണം കാട്ടിയവരു അവരോടു ചേർന്നു തി ൽക്കുന്നവരുമാണ് സകല തെണ്ടിത്തരത്തിനും മുന്നിട്ടിറങ്ങുന്നത്. അവരെ അങ്ങിനെ ഒരു ട്രാപ്പിൽ അകപ്പെടുത്തി പുറത്തു പോവാൻ പറ്റാത്ത തരത്തിൽ വരിഞ്ഞു കെട്ടി.അതിനിവിടെ അവരുടെ യുവജന സംഘടന ർ വരെ ഇതിന് പാപ്പ ടുത്തിയതാണ്. അതണവർ അവകാ കൈയി ൽ നിന്ന് വഴുതിപ്പോവും എന്നു തോന്നുമ്പോൾ അക്രമണത്തിലേക്കു നീങ്ങുന്നത്. ആദ്യമൊക്കെ ണ്ണടച്ച കോടതികൾക്കിപ്പോൾ കണ്ണതുറക്കാൻ പറ്റാതെയായിഎ ലാമേഖലയിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇതിനിമാറില്ല. മാറ്റാൻ എളുപ്പവുമല്ല. സ്വന്തം നാട്ടിൽ നടക്കുന്ന അക്രമത്തിനും. അനീതിക്കുമെതിരെ പ്രതി കറിക്കാൻ പറ്റില്ലല്ലോ? അപ്പോൾ അയൽ രാജ്യങ്ങളിലേക്ക് വിരൽ ചൂണ്ടും ശ്രദ്ധ മുഴുവൻ അങ്ങോട്ടാക്കും, ഇവിടെയിത് നിർബാധം തുടർന്നുകൊണ്ടേയിരിക്കും.മ മാറണമെങ്കിൽ എതിർഭാഗത്ത്ശബ്ദ .മുയർത്തുന്നവരെ മൃഗീയമായി വേട്ടയാടിക്കൊണ്ടിരിക്കും. CPM ഭരിക്കുന്ന ഈ സമയത്ത് എവിടെയെങ്കിലും ബോംബു പൊട്ടിയോ . ഇനി പൊട്ടും ഇലക്ഷന് തങ്ങൾ തോറ്റു, പോകും എനവസ്ഥ വരികയാണെങ്കിൽ ഇവിടെഒരുപാടു സ്ഥലങ്ങളിൽ ഇതുണ്ടാവും അതിന്റെ നിർമ്മാണം പാർട്ടി ഗ്രാമങ്ങളിൽ നടന്ന കൊണ്ടിരിക്കുഅണ്ടാവും. നമ്മൾ അറിയില്ലാ എന്നു മാത്രം മരിച്ചവർ സുകൃതം ചെയ്തവരാകാം. ജീവിച്ചിരിക്കുന്നവർ ഉടലിൽ തലയണ്ടോന്ന് തപ്പി നോക്കണം.
@RajanKk-k8c14 күн бұрын
Kunbbb.
@MuhmmedKutti15 күн бұрын
ഷാജഹാൻ. താങ്കൾ ഒരു സംഭവമാണ്. നമിക്കുന്നു.❤❤❤❤❤
@anithasajan931215 күн бұрын
താങ്കൾ അവസാനം വരെ ആ കുടുംബത്തോടൊപ്പം ഉണ്ടാവണേ. 🙏🙏🙏🙏
@IbrahimNaranath15 күн бұрын
ഉന്നതന്മാർക്കുള്ള പങ്ക് ഈ കാലതാമസം വ്യക്തമാക്കുന്നു.
@manikantandivakaran778615 күн бұрын
Excellent com Shajahan.... താങ്കളെപ്പോലുള്ളവർ ഈ സമൂഹത്തിലില്ലായിരുന്നെങ്കിൽ മനുഷ്യത്വം പോലും എന്നേ വലിച്ചെറിയുമായിരുന്നു....
@sreekumariav539615 күн бұрын
സാർ എല്ലാം വ്യക്തമായി പഠിച്ചു മനസ്സിലാക്കി തരുന്നു 👍👍🙏🙏
@BalakrishnanM-g9t15 күн бұрын
ഇനിയെങ്കിലും ജനം ചിന്തിക്കണം പാർട്ടി വേണ്ടാ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവeര മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാവൂ മറക്കരുതേ.
@AgBa-dg3kr15 күн бұрын
Sure 🙏🙏🙏👍👍👍👍
@LeelaP-je8dl15 күн бұрын
ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത്.. അതാണ് നല്ലത്..
@SindhuCs-bu6je15 күн бұрын
Partyke ini ente vote illa nalla manusharke vote kodukam.
@veenaveena429515 күн бұрын
അതിന് ആർക്കാ സത്യസന്ധത ഉള്ളത്😂 എല്ലാം കയ്യിട്ടുവാരാൻ ഒന്നിനൊന്ന് മെച്ചം
@aliceabraham937215 күн бұрын
Yes very true
@user-fe9_uthamannair8115 күн бұрын
ശ്രീ ഷാജഹാൻ എല്ലാ കാര്യങ്ങളും അരിച്ചു പെറുക്കി ജന പക്ഷത്തേയ്ക്ക് ഓരോന്നായി കൊണ്ട് വന്ന് അറിയിക്കുന്നു 👍
@johnsontherattil701815 күн бұрын
ശ്രീ ഷാജഹാൻ അഭിനന്ദനങ്ങൾ 🌹 ശ്രീ ഷാജഹാൻ ശ്രീ മറുനാടൻ സാജൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഈവക കാര്യങ്ങളിൽ താൽപര്യം ഇല്ല നിങ്ങളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്ത് കൊണ്ട് വരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് 🙏🙏🙏🙏🙏🙏🙏
@anidilsreedharan136515 күн бұрын
അവൻ അനുഭവിക്കും. സമയം ആവുന്നതേ ഉള്ളു. 😁😁
@abdulgafur399813 күн бұрын
അവന് പ്രോസ്റ്റേറ്റ് കേൻസർ വന്നേക്കാം
@okok-fn7xe15 күн бұрын
ഷാജഹാൻ.അവസാനം വരെ കൂടെ നിൽക്കണം.ഫുൾ സപ്പോർട്ട്.മിക്ക വേഡിയോസും നീളം കൂടുതൽ.👍👍🌹🌹
@sonushaji5015 күн бұрын
ഒരായിരം നന്ദി!
@rajanthekkinkattle77915 күн бұрын
അഭിനന്ദനങ്ങൾ
@joyvk51815 күн бұрын
ഇങ്ങനെയുള്ള ഡോക്ടർമാർ ഇനി ഒരു പോസ്റ്റ്‌മാർട്ടം നടത്താതിരിക്കേണ്ടത് സമൂഹത്തിന്റെ ആവാസ്യമാണ്.
@vargheseao405815 күн бұрын
ആ ഡാക്കി ട്ടറെ ഒന്ന് കാര്യമായ് ചോദ്യം ചെയ്താൽ കുറേയേറെ കാര്യം മനസ്സിലാകും !
@LeelaP-je8dl15 күн бұрын
അവന് കുറെ ✋ കൂലി കിട്ടി .. കൊടുത്തത് കളക്റ്റർ അരുൺ..
@georgeaj878615 күн бұрын
പൂച്ചക്ക് ആര് മണി കെട്ടും 😁
@jacobkuriakose468315 күн бұрын
ഈ ടാക്കിട്ടരും സഖാവോ സഖാവ് പശ്ചാത്തലം ഉള്ളവനാണോ, പഠിത്തവും പരീക്ഷയുമൊക്കെകടന്നാനോവന്നത് അതോ വ്യാജനാണോ എന്നും അന്വേഷിക്കണം. കാരണം സഖാവാണെങ്കിൽ പഠിപ്പൊന്നും വേണ്ടല്ലോ സഖാവ് എന്നു പറയുന്നതുതന്നെ ഏറ്റവും വലിയ യോഗ്യതയാണെന്നാണല്ലോ വിശ്വാസം.
@afraparveen867514 күн бұрын
സാദാരണ കാർ മരണപെട്ടാൽ ചുരുങ്ങിയത് രാത്രിയോ രാവിലെയോ മരിച്ചാൽ മരണപെട്ടാൽ പോസ്റ്റ് മോർട്ടം വൈകുന്നേരം അല്ലേ പിറ്റേ ദിവസം ആവും ബോഡി തിരികെ കിട്ടുക ഈ ADM നവീൻ ബാബുവിന്റെ ബോഡി ഇത്രയും തിടുക്കം കാട്ടി പോസ്റ്റ്മോർട്ടം നടത്തി ബോഡി കൊടുത്തേ. ഈ കോലവാതകം പുറം ലോകം അറിയുമ്പോൾ ആത്മഹത്യ ആയി മാറണം എന്നാ ദുരുദ്ദേശം അല്ലേ
@afraparveen867514 күн бұрын
@@LeelaP-je8dlഡോക്റ്ററെ കൊങ്ങക്ക് പിടിച്ചാൽ സത്യം അവൻ തത്ത പറയുമ്പോലെ വായിന്ന് വരും വേലി തന്നെ വിളയും തിന്നുക അതാണ് സിപിഎം ദിവ്യ മോൾടെ കൈ
@aromalchekavar42315 күн бұрын
സത്യം ഒരിക്കലും മൂടി വയ്ക്കാൻ പറ്റില്ല... അത് തെളിയുക തന്നെ ചെയ്യും... ഇത്രയും വൃത്തികെട്ട ഒരു പാർട്ടി വേറെയില്ല 😡😡
@AnniePaul-g6k15 күн бұрын
A party full of criminals
@elcil.148415 күн бұрын
സത്യം 😮😮😢😢
@LeelaP-je8dl15 күн бұрын
@@elcil.1484ഇതിനേ ക്കാളും ഭേദം ബ്രിട്ടീഷ് ഭരണം തന്നെയാണ്
@ROSE-fo3vh15 күн бұрын
Rightly said
@GopikaRamanan15 күн бұрын
Truth
@LijoJoseph-x3c15 күн бұрын
ഇത് പുറത്തു വരുന്നത് വരെ ചർച്ച ചെയ്യണം sir
@AgBa-dg3kr15 күн бұрын
ഈ ഡോക്ടർ നെയും പോക്കട്ടെ 👍👍👍👍👍👍
@sajikphilip527415 күн бұрын
പാർട്ടിയെ കണ്ണടച്ച് വിശ്വസിച്ച കുടുംബം ചതി തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അവർ ആവശ്യപ്പെട്ട പോലെ ഹോസ് പിറ്റൽ മാറ്റി പോസ്റ്റ്മോർട്ടം പോലും നടക്കാതിരുന്നപ്പോൾ ഒരു റീപോസ്റ്റ്മോർട്ടത്തിനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കേണ്ടിയിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല സുപ്രിം കോടതിയിൽ പോയാൽ CBI അന്ന്വേഷണമെന്ന ആവശ്യം അംഗീകരിച്ചു കിട്ടിയേക്കും. അതുവഴി സത്യത്തിൻ്റെ അംശമെങ്കിലും വെളിയിൽ വന്നേക്കാം
@chandrikaraju938015 күн бұрын
Thank you Mr. Shajajan sir, a big salute.
@SudhakumariL-m4u14 күн бұрын
ഷാജഹാൻ സാർ ❤🙏🏻❤️യൂ ❤️ർ ഗ്രേറ്റ് 🌹❤️🙏🏻❤️🙏🏻❤️❤️🙏🏻❤️🙏🏻❤️
@kgrenterpriseserode520215 күн бұрын
പാർട്ടിക്കുവേണ്ടി ദിവ്യ ജയിലിൽ വരെ പോയി കിടന്നു. എന്തായാലും മറ്റന്നാൾ കോടതി C. B. I. അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രത്യാശിക്കുന്നു
@AniyanAni-n4s15 күн бұрын
തോന്നുന്നില്ല....... 😔😔😔😔😔😔
@devparambath15 күн бұрын
@@AniyanAni-n4sഎന്തുകൊണ്ട്...?
@LOKACHITHRA15 күн бұрын
ഉണ്ടാവില്ല
@gracyteacher193815 күн бұрын
കോടതി ആരുടെ ഒപ്പം നിൽക്കും
@gdp848915 күн бұрын
ചെയ്യും
@gsfsreemangalam886815 күн бұрын
ഇത്രയും വലിയ ഒരു ഗൂഡ രഹസ്യം പുറത്ത് വന്നിട്ടുപോലും ഇവിടുത്തെ പ്രതിപക്ഷത്തിൻ്റെ അർത്ഥഗർഭമായ മൗനവും അലംഭാവവും അത്യധികം ലജ്ജാവഹവും ഞെട്ടിക്കുന്നതും ആണ് .പ്രിൻ്റ് മീഡിയപോലും ഇതൊരു വാർത്തയാക്കുന്നില്ല എന്നുള്ളത് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരുടെ സ്വാധീനശക്തി എത്രമാത്രം ഭീകരം ആണ് എന്ന് സൂചിപ്പിക്കുന്നു .
@suseelaraj95515 күн бұрын
Best Satheeshan
@shissysebastian113215 күн бұрын
Ee paavam manushyan um CPM aayirunnillay??
@Gamerboy2024-m8e15 күн бұрын
ഒരു കാരണവശാലും ഇവന്മാർക്കുവേണ്ടി സമരം ചെയണോ അടിവ്വാങ്ങണോ പോകരുത്.,... ഇവന്മാർ മുക്കിൽ ശ്വാസം പോയാലും ആ പാർട്ടിയിൽ ഉറച്നില്കും മറ്റുളവരെ ഫൂൾ ആകും..... എന്നിട്ടു പറയും എനിക്ക് പാർട്ടിയിൽ പൂർണ വിശ്വസം ആണെന്..... ഇവർക്കുവേണ്ടി അടികൊള്ളുന്നവൻ ഇളിച്ചു നില്കും.... ആദ്യം ആ കുടുംബം പാർട്ടിയെ തളിപ്പറയട്ടെ...... എത്ര അനുഭവം നമുക്കു മുന്നിൽ കാണാം..... ഓട്ടു കുത്തിയവർ പോയെ തല്ലു കൊള്ളട്ടെ........ 😭😭😭😭😭
@sosammavarghese49715 күн бұрын
Pede, kondanne
@Sandee10915 күн бұрын
സത്യ ഈശ നാശ കാലം കീശ തന്നെ മുഖ്യം പ്രതിപക്ഷം
@SarathChandran-gc9cq15 күн бұрын
ഏതൊരാൾ തെറ്റ് ചെയ്താലും ചിലപ്പോൾ നിയമത്തിന്റെ കൈയിൽ നിന്നും സ്വാധീനം, പണം, ഇവ ഉപയോഗിച്ച് രക്ഷപെടാൻ സാധിച്ചേക്കും. പക്ഷെ ദൈവത്തിന്റെ കോടതിയിൽ നിന്ന് രക്ഷപെടാൻ ഒരാൾക്കും കഴിയില്ല. അവിടെ കണക്കു പറഞ്ഞെ അങ്ങ് പോകാനൊക്കു.
@RajendranKalathil13 күн бұрын
ആ ഡോക്ടർ കുടുംബത്തോടെ മുടിഞ്ഞു പോകും ദൈവം സാക്ഷി 👌
ഇതെന്താ ഇവിടെ ഇങ്ങനെ. സാറിനെപ്പോലുള്ളവർ ഉള്ളതുകൊണ്ട് സത്യം തെളിയും 👍👍👍💪
@vipinstudionangiarkulangar347515 күн бұрын
ഡോക്ടർക്കെതിരെയും നടപടി എടുക്കണം
@roymonyelavilayil205615 күн бұрын
Bodi kanda pota morta chaya midu kan Ana Dr
@georgethomas912015 күн бұрын
🎉
@EsankranNarayanan-t7o14 күн бұрын
ആരെടുക്കും....????
@alphonsatharayil552614 күн бұрын
ഇയാളെയൊക്കെ വിശ്വസിച്ച് ഏതെങ്കിലും രോഗിക്ക് treatment എടുക്കാൻ പറ്റുമൊ
@BalachandranMurikkal14 күн бұрын
ആർക്കും പറ്റില്ല.
@manoharankr922315 күн бұрын
ശരിക്കും എം ബി ബി എസ്സ് ഡോക്ടറല്ല. പാർട്ടിയെ പോസ്റ്റ്മാർട്ടം നടത്താനേ കൊള്ളുകയുള്ളൂ
@AnniePaul-g6k15 күн бұрын
Collector acted as per decision of CPM top criminal leaders. Who else would select a BHMS failed doctor to do postmortem.All people involved in Naveen Babu's death are frauds.
@LeelaP-je8dl15 күн бұрын
@@AnniePaul-g6k✋ കൂലി ,, വളരെ അധികം കിട്ടി. കൊടുത്തത് കളക്റ്റർ അരുൺ
എന്നാലും ഇത്രയും പ്രഗൽബന്മാർ ഉള്ള ഒരു നാട്ടിൽ പച്ചയ്ക്കൂ നടത്തിയ ഒരു കൊലപാതകം ഇങ്ങിനെ തെളിവില്ലാതെ കിടന്നു വലിയുന്നത് കാണുബോൾ നമ്മുടെ ഈ നാട്ടിലെ ഏതു തരത്തിലുള്ള ഉദ്യോഗസ്ഥരും നാണിച്ചു തല തഴുതണ്ടിവരും. സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയെ പേടിച്ചു ഏതൊക്കെ തരത്തിലുള്ള നമ്മുടെ ഉദ്യോഗസ്ഥർരും പേടിച്ചു തല താഴ്ത്തി വിറച്ചു നിൽക്കുന്നു. പാവപ്പെട്ടവന്റെ ഗതി എന്താകും എന്ന് ആലോചിച്ചു നോക്കു.
@sugathanpillai943215 күн бұрын
Sir Big salute keep it up. Suresh Gopi keep quite why no congress here they canate tell any thing
@LOKACHITHRA15 күн бұрын
എല്ലാ പാവപ്പെട്ടവരും സിപിഎം ആകുന്നു.
@ramakrishnanpanicker734815 күн бұрын
കിറ്റ് മോഹികളായ സാധാരണ ജനം തന്നെയാണ് ഇതിനൊക്കെ കാരണക്കാർ.....
@jopanachi60615 күн бұрын
Doctor ഏതു പാർട്ടിയിൽ പെട്ടവൻ അയാലും, നല്ല നാല് അടി കൊടുത്താൽ സത്യം പറയും
@krishnatulasi936614 күн бұрын
പൂർണ്ണമായും സത്യമാണ് പൂർണമായും സത്യമാണ്
@suhasvengilat102612 күн бұрын
CBI അടിക്കാതെ തന്നെ പറയിക്കും
@ullathuparnjal512815 күн бұрын
ശുംഭൻ അകമ്പടി പോയത് തന്നെ റീ പോസ്റ്റുമാർട്ടം ചെയ്യാനുള്ള എന്തെങ്കിലും നീക്കം ഉണ്ടെങ്കിൽ തടയാനാണ്. നവീൻ സാറിന്റെ ബന്ധുക്കൾ ഈ ദുഷ്ടന്മാരെ വിശ്വസിച്ചു, റീ പോസ്റ്റുമാർട്ടം ചെയ്യാനുള്ള ആവശ്യം ഉന്നയിക്കാതിരിക്കുകയും ചെയ്തു
@surendrankr408815 күн бұрын
ദൈവവിശ്വാസമുള്ളവർ ദൈവത്തോട് പ്രാത്ഥിക്കു ഈ ദുഷ്ട്രക്കുട്ടളെ ശിക്ഷിക്കാൻ
@ramachandranm.k113915 күн бұрын
100% correct.
@nobleitty520314 күн бұрын
ദഹിപ്പിക്കാൻ ആര് നിർബന്ധിച്ചു എന്നാണ് അറിയേണ്ടത്, മിക്കവാറും പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സിപിഎം പ്രവർത്തകൻ ആയിരിക്കും
@johnymj561214 күн бұрын
ഏതോ ഒരു പെൺകുട്ടി ബോഡി re പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപെടുന്ന വിഡിയോ കണ്ടായിരുന്നു. ബന്ധുക്കൾ അന്ന് അതു ശ്രെദ്ധിച്ചിരുന്നെങ്കിൽ ബോഡി ദേഹിപ്പിക്കാതെയെങ്കിലും ഇരിക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് എന്തു കാര്യം...
@RafeekKt-jm6oi8 күн бұрын
വേണ്ടത് വേണ്ട സമയത്ത് ചെയ്യാതെ ഇപ്പോൾ കോടതിക്ക് ഉപദേശം കൊടുത്തിട്ട് ഒരു കാര്യവുമില്ല സാറെ. വീട്ടുകാരല്ലേ കത്തിക്കാൻ തീരുമാനിച്ചത്. പാർട്ടിയല്ലല്ലോ
@vejaykumar449715 күн бұрын
Shajahan sir doing a commendable and appreciable works we all support him .the truths are to expose here sathyameva jayathe
@sj-el6qr15 күн бұрын
Hats off to you…!!!❤
@raghavannair127615 күн бұрын
ഷാജഹാൻ സാർ കറക്റ്റ് ആണ് പറയുന്നതെല്ലാം സാറിനെ നമിക്കുന്നുo👍🏻
@elcil.148415 күн бұрын
ഈ ഡോക്ടർക്ക്, ആർഷോയുടെ പോലുള്ള സർട്ടിഫിക്കറ്റ് ആയിരിക്കും ഉള്ളത്. പഠിച്ചിട്ടും പരീക്ഷ എഴുതിയിട്ടും ഇല്ലായിരിക്കും .😮😮😮😮
@jacobkuriakose468315 күн бұрын
ഇയാൾക്ക് കഥകളി തന്നെയാണ് പറ്റിയ പണി.
@gopakumar5015 күн бұрын
ഏതൊരു കൊലപാതകത്തിലും ദൈവത്തിന്റെ കൈയ്യൊപ് ഉണ്ടാകും അത് തെളിയും ആ കുടുംബത്തിന് നല്ലത് വരട്ടെ
@Dr.AGopalakrishnan-cb3qp15 күн бұрын
Sir you are very true❤❤
@rbramanandanrbramanandan827115 күн бұрын
மிக தெளிவான விளக்கம் நன்றி ஐயா 🙏
@ShyjuKoyili-j2i15 күн бұрын
Salute you mr shajahan. ❤
@LovelyKMathew-ff8jr15 күн бұрын
Shajahan sir👍👍👍🙏🙏🙏
@krishnankutty377515 күн бұрын
ഈ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ ചോദ്യം ചെയ്യണം. നുണ പരിശോധനയും നടത്തണം. അപ്പോൾ പകുതി സത്യം തെളിയും
@rameshchandran39515 күн бұрын
Venda.ellam clear alle
@sathyamevajayathe154412 күн бұрын
Nuna parishothanayonnum venda, 2 pottichaal kili pole parayum, doctor samoohathinu nanakked varutthunna daaketar
@thomaspj543815 күн бұрын
സിബിഐ അന്വേഷണം വേണം എങ്കിൽ മാത്രമെ സത്യം പുറത്ത് വരിക ഉളളൂ
@cpsadiyodi15 күн бұрын
Sir ur explanation is very true and valuable.Thank u sir
@MohanKumar-um1sx15 күн бұрын
ഭയങ്കരം 😮
@shijinarameshan344515 күн бұрын
സർ സൂക്ഷിക്കണം 🙏🏻... സത്യം പുറത്തു വരുമെന്ന് പ്രദീക്ഷയില്ല... എങ്കിലും സത്യസന്ധനായ ഒരുധ്യോഗസ്ഥനെ ഇല്ലാതാകിയവരെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം അറിയണം നമ്മളെ പോലുള്ളവർക്ക് 🙏🏻.. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ട എല്ലാർക്കും... അന്ധം കമ്മികൾ ഒഴികെ അറിയാം അദ്ദേഹത്തെ കൊന്നതാണെന്നു 🙏🏻😰
@shebaabraham68714 күн бұрын
നവീൻ ബാബുവിനെ കൊല്ലണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അവർക്ക് അങ്ങനെ ചെയ്യാമായിരുന്നല്ലോ പിന്നെ എന്തിനാണ് ദിവ്യ വന്ന പ്രസംഗം നടത്തിയത് ഇതുചെവി അറിയാതെ ചെയ്യുകയില്ലായിരുന്നോ പിന്നെ പ്രസംഗവും വീഡിയോ എല്ലാവർക്കും അയച്ചുകൊടുത്തു എന്തു പ്രഹസനമായിരുന്നു ഒന്നും മനസ്സിലാകുന്നില്ല
@byjuk.v163015 күн бұрын
ഇതിലെ സത്യം പുറത്തു വരണം. അത്ര ഏറെ മനസിനെ തട്ടി ഈ വാർത്ത
🙏🌹👍KM.. ഷാജഹാൻ സാർ ഒരു ബിഗ് സല്യൂട്ട് ഈ കേസുമായി മുന്നോട്ട് പോയി പല കണ്ടുപിടുത്തവും മായി വന്നു ജനങ്ങളെ വിവരങ്ങൾ അറിയിക്കുന്നു ഇത് ഉറപ്പ് ആണ് സാർ ഈ കേസ് അട്ടിമറിച്ചു കഷ്ടം ആയി പോയി വലിയ ഒരു തെറ്റ് സംഭവിച്ചു ബോഡി റീ പോസ്റ്റ്മോർട്ടം നടത്തി കഴിഞ്ഞു അടക്കം ചെയ്താൽ മതി ആയിരുന്നു
@sainudeenkoya4915 күн бұрын
ഇക്കാര്യം റിട്ട.ജഡ്ജി കമാൽ പാഷ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. .
@xplorer234515 күн бұрын
ഇതെല്ലാമായിട്ടും ഈ പാർട്ടിയുടെ പരിപാടിയിലും.പങ്കെടുക്കുന്ന അടിമകളേ. എന്തു പറയാൻ
@jagadeeshr726615 күн бұрын
കിറ്റ് കിട്ടിയാൽ അമ്മേ കൊന്നവൻ്റെ കൂടയും നിൽകും, അതാണ് ഞമ്മൾ പറ ബുദ്ധർ.
@LeelaP-je8dl15 күн бұрын
അവർക്കും ഇതെ ഗതിവരണം എന്നാലെ മന:സ്സിലാകൂ..
@roymonyelavilayil205615 күн бұрын
epol 4 ona ella ala
@velayudhanputhiyoth33715 күн бұрын
അന്തംസ് 😮😮
@sajeevbk572715 күн бұрын
ചുമന്ന ഷർട്ടും ഇട്ടു വലിച്ചു വലിച്ചു കാലു വച്ചു പോകുന്നവന്മാരെ കാണുമ്പോൾ നാണം തോന്നും.....
രക്തക്കറയുടെ കാര്യം റിട്ട.ജഡ്ജി കമാൽ പാഷ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. .
@sainudeenkoya4915 күн бұрын
രക്തക്കറയുടെ കാര്യം റിട്ട.ജഡ്ജി കമാൽ പാഷ രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു. .
@kochumonkoithottathu748815 күн бұрын
Postmortem chaita doctoreyum arrest cheyyanam
@sajimalancharuvil991215 күн бұрын
Excellent work💯💯💯🙏🙏🙏🙏
@somathomas648814 күн бұрын
അതൊന്നുമല്ല 👍👍അസ്ഥിക്കു പിടിച്ചതൊന്നുമല്ല 👍അയാൾക്ക് കോടികളു കിട്ടിക്കാണും... കൂടാതെ വ്യാജ സർട്ടിഫിക്കറ്റ് ആയിരിന്നിരിക്കണം 👍👍ദൈവമേ! ആ കുടുംബത്തിന് നീതി കൊടുക്കണേ 🙏🙏🙏Any way ❤️❤️proud of you🌹🌹🌹pefectly said 🌹🌹🌹
God should be able to do the needful.. All the best wishes🌹🌹🌹🌹
@georgect724514 күн бұрын
ഈ അന്വേഷണ മാധ്യമ റിപ്പോർട്ട് അഭിനന്ദനം അർഹിക്കുന്നു...
@ChandrasekharanC15 күн бұрын
എത്രയും പെട്ടെന്ന് കൊണ്ടോയി ചുടാൻ അദ്ദേഹം നിർദേശിച്ചിട്ടുമുണ്ടാവും
@vasudevantk136315 күн бұрын
എന്തൊരു വിപ്ലവം 😊
@philipgeorge448515 күн бұрын
ഈ ഡോക്ടർക്ക് തീർച്ചയായിട്ടും ഒരു തിരിച്ചടി ഉണ്ടാവും
@babymenon783215 күн бұрын
മഞ്ജുഷാ... സത്യം പുകമറ നീക്കിത്തുടങ്ങി. കുട്ടീ... നിങ്ങളുടെ നഷ്ടം ഒരിക്കലും നികത്താനാവില്ല അതും ഞാൻ അറിയാ ത്തകേട്ടുകേൾവി മാത്രമുള്ള ഒത്തിരി നല്ലതായ നവീൻ്റെ നഷ്ടം -
സർ, ഒരു ദിവസം എല്ലാ സത്യവും പുറത്തുവരും കാരണം സത്യം ഈശ്വരനാണ്
@okgsa9 күн бұрын
mayilaanu... daivam😃
@AseesMuhammed15 күн бұрын
പത്തനംതിട്ട ജില്ലാ കമ്മിറ്റി പോലും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിന്ന് എന്നതും ഒരു പാർട്ടി ട്രാപ് ആയിരിക്കാനാണ് സാധ്യത. അതിലൂടെ പാർട്ടിക്കു ആ കുടുംബത്തെ confuse ചെയ്യിക്കാൻ പറ്റി. പാർട്ടിയിൽ അവർക്കു വേണ്ടി സംസാരിക്കാനും ആളുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിച്ചു.
@bindurnair969515 күн бұрын
Good discussion
@alfredculas15 күн бұрын
ശ്രീ. നവീൻ ബാബുവിന്റെ പോസ്റ്റമോർട്ടം നടത്തിയ ഡോ.റ്റി.എം. പ്രിജിത് ഒരു തികഞ്ഞ സി പി എം അനുഭാവിയാണെന്നറിയുന്നതുതന്നെ ഈ വിഷയത്തിന്റ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ ഡോക്ടർ സർവീസിൽ തുടരുന്നതുതന്നെ ആരോഗ്യരംഗത്തുനുതന്നെ ഒരു അപവാദമാണ്. സി ബി ഐ അന്വേഷണം നടത്തി ഇദ്ദേഹത്തെ ശിക്ഷിക്കുകയും സർവീസിൽ നിന്നു ഒരു ആനുകൂല്യവും നൽകാതെ പിരിച്ചുവിടുകയും വേണം. നാണവും മാനവും ഇല്ലാത്ത രാഷ്ട്രീയ അടിമകൾ . കഷ്ടം
@PhilominaSaju8 күн бұрын
Thanks a lot bro.
@anniekurian274815 күн бұрын
Thanks
@Dwatch1115 күн бұрын
അങ്ങയ്ക്കു എല്ലാ നന്മകളും 👍👍👍👍
@harinedumpurathu56415 күн бұрын
ഈ ഡോക്ടറെ നമുക്ക് ഒന്നു പോസ്റ്റ്മോർട്ടം നടത്തി നോക്കിയാലോ
@elcil.148415 күн бұрын
👍👍👍
@XD123kkk15 күн бұрын
👍
@raghavanvk572415 күн бұрын
Shajahan sir 🙏🙏🙏
@Mohammedbabucoach15 күн бұрын
ഷാജഹാൻ 🚩🚩🚩... Vs ന്റെ കൂടെ കൂടിയതിന്റെ ഗുണമാണ് ഈ സഖാവിൽ നിന്നും വരുന്നത് ♥️♥️🔥🔥
@rajanpk829714 күн бұрын
സൂപ്പർ ബിഗ് സല്യൂട്ട് സാർ ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്തിൽ
@gomathys693613 күн бұрын
Thank you sir for your valuable information
@thomassebastian759612 күн бұрын
ഹായ് നമസ്കാരം ഷാജഹാൻ സാർ ശക്തമായ ഇടപെടലുകൾ ഇതിൽ വേണം നിങ്ങളെപ്പോലുള്ള ആൾക്കാരുടെ സാന്നിധ്യം ആവശ്യമാണ്😂😂😂
@maryjuliet523715 күн бұрын
Adv Shajahan Sir🙏 CPM Comrade who performed the postmortem without breaking the skull👎
@DeepthymolVk-kj1fp12 күн бұрын
സത്യം പുറത്തു വരണം
@sureshk328315 күн бұрын
സ്വന്തം തൊഴിലിനോട് കൂർ പുലർത്താതെ കൃത്രിമം കാണിക്കാൻ കൂട്ടുനിന്ന ഇയാൾ ഒരു ഡോക്ടർ തന്നെയോ.
@kgrenterpriseserode520215 күн бұрын
പ്രതിപക്ഷം ഉറങ്ങിയോ??? 2025 - ലും, 2026-ലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഇതൊക്ക ഓർത്താൽ കൊള്ളാം
@kurianm.m.190015 күн бұрын
എന്തു പ്രതിപക്ഷം.....😢
@sheenajohny976715 күн бұрын
ഇങ്ങനെ എത്രയോ കേസുകൾ തേഞ്ഞു മാഞ്ഞു പോയി, അതുപോലെ ഇതും തെളിയാനൊന്നും പോകുന്നില്ല.
@jalajabharathan91315 күн бұрын
പ്രജിത്തിനെ ചോദ്യം ചെയ്താൽ പോരേ
@isacjoseph860214 күн бұрын
A big salute to Adv Sri KM Shajahan Sir for the untiring efforts to bring out the truth.May. God bless you.