No video

KNM ന് പിഴച്ചത് ഇവിടെയാണ്..!! | Faisal Moulavi

  Рет қаралды 15,484

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 203
@true2393
@true2393 7 ай бұрын
MM അക്ബർ സാഹിബ്‌ നല്ലൊരു ദീനീ പ്രഭാഷകനാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ വല്ല പിഴവും സമ്ഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അതു തിരുത്താൻ അല്ലാഹു അവസരം നൽകട്ടെ 🤲ആമീൻ.
@MusthafaVt-ym6py
@MusthafaVt-ym6py 6 ай бұрын
റിയാ മത്ത് നാൾ വരേ ഈ തർക്കംതീരാൻ പോകുന്നില്ല.വല്ലാത്തൊര നാശം പിടിച്ച തർക്കം തന്നേ.
@sirajudheenv.t6278
@sirajudheenv.t6278 7 ай бұрын
നമ്മൾ അള്ളാഹുവിനോട് മാത്രം പ്രാർത്തിക്കൂക സഹായം തേടുക അള്ളാഹു നമ്മളെ ഏത് വിധേനെ സഹായിച്ചാലും മലക്കിനെക്കൊണ്ടായാലും ജിന്നിനെക്കൊണ്ടായാലും രണ്ടും അള്ളാ വിന്റെ സഹായം തന്നെയാണ് ഇതിനെ പറഞ്ഞ് പറഞ്ഞ് വിശ്വാസികളായ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് പണ്ഡിതൻമാരാണ് എന്ന സത്യം എല്ലാവരും മനസ്സിലാക്കുക ആര് നമ്മെ സഹായിച്ചാലും ഇല്ലങ്കിലും നമ്മൾ അള്ളാഹുവിനോട് മാത്രം പ്രാർത്തിക്കൂക സഹായം തേടുക അള്ളാഹു നമ്മെ ഹിദായത്തിലാക്കട്ടെ ആമീൻ
@true2393
@true2393 7 ай бұрын
ആമീൻ
@true2393
@true2393 7 ай бұрын
പക്ഷേ ഈ പറഞ്ഞ പ്രകാരം കേരള സമസ്തക്കാരും ഇത്തരത്തിൽ പറഞ്ഞാൽ കുഴപ്പമില്ലേ അവർ പറയും മുഹ്‌യുദ്ധീൻ ശൈഖ് CM മടവൂർ തുടങ്ങി അവലിയാക്കൾ അല്ലാഹുവിന്റെ സഹായം കൊണ്ടാണ് നമ്മളെ സഹായിക്കുന്നത് എന്ന ജൽപ്പനo.
@abdulabdul9880
@abdulabdul9880 7 ай бұрын
KNM നെ വെറുതെ വിടരുത്, അവരിലുള്ള കപടന്മാർ ദീനിനെ തകർക്കും: സിഹിര് ഫലിക്കും എന്ന് പറയുന്നവരും, സിഹിര് ഫലിക്കില്ല എന്ന് പറയുന്നവരും, കണ്ണേറ് ഉണ്ട് എന്നുപറയുന്നവരും, ഇല്ല എന്നുപറയുന്നവരും,40 ഹദീസുകൾ തള്ളിയവരും, തള്ളാത്തവരും അങ്ങനെ എല്ലാ അണ്ടനും അടകോടനും ഉൾപ്പെടുന്ന ഉരു വിശാല ഐക്യമുന്നണിയാണല്ലോ ഇപ്പോൾ KNM. ജമാഅത്തെഇസ്ലാമിയെയും, കുറാഫികളെയും കൂടി ഗ്രൂപ്പിൽ എടുത്താൽ, മുസ്ലിംലീഗിന് ബദലായി പല സ്ഥലങ്ങളിലും മത്സരിക്കാവുന്നതാണ്.
@fasil2295
@fasil2295 7 ай бұрын
ഇതിൽ ഒരു സംശയമൊന്നുമില്ല. ജിന്നിനോടുള്ള സഹായത്തേട്ടം sirkku തന്നെയാണ്
@abdulabdul9880
@abdulabdul9880 7 ай бұрын
ജിന്നിനെയും മലക്കിനെയും കാണാൻ കഴിയാത്തതിനാലും, എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്തതിനാലും ജിന്നിനെയും മലക്കിനെയും പിടിച്ച് KNM ഉം, മടവൂർ ഗ്രൂപ്പും അഭൗതികമാക്കിയിരിക്കുന്നു (ഇതാണ് അവരുടെ ആദ്യത്തെ മണ്ടത്തരം). സൃഷ്ട്ടികൾക്കെല്ലാം (ജിന്നും, മലക്കും, ബാക്റ്റീരിയയും, ഫങ്കസും..എല്ലാം പെടും) അല്ലാഹു ഈ ഭൗതികലോകത്ത് പ്രവർത്തിക്കുന്നതിന് ചില കാര്യ കാരണങ്ങൾ നിശ്ചയിച്ചിരിക്കുന്നു. എങ്ങനെയാണ് ഓരോന്നും വർക്ക്‌ ചെയ്യുന്നത് എന്നറിയില്ലെങ്കിൽ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മുടെ പണി.
@shameern3785
@shameern3785 6 ай бұрын
ജിന്നിനോടുള സഹായത്തേട്ടം ശിർക്ക് ആണ്‌. ഇതാണ് വിസ്‌ടം മുജാഹിദും പറയുന്നത് 🌹👍👍👍
@moideenmk614
@moideenmk614 7 ай бұрын
അക്ബർ ഷാഹിബ് പറഞ്ഞത് ഹലാലായ അന്നം തിന്നുന്നവർക് മനസിലായിട്ടുണ്ട് അദ്ദേഹം തന്നെ അത് വിശദീകരിച്ചുണ്ട്
@kodambinaseer
@kodambinaseer 7 ай бұрын
ഇടയിൽ | KNM ഇരിത്തി ചർച്ച ചെയ്യേണ്ട കാര്യം നിങ്ങൾ മാത്രം ഇരിന്നു ചർച്ച ചെയ്യുന്നതിൽ ഒരു പ്രസക്തിയും ഇല്ല KNM വിഡിയോ മുഴുക്കനും കാണിക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം
@user-jz6ze6xu2v
@user-jz6ze6xu2v 3 ай бұрын
മാഷാ അല്ലാഹ്... അല്ലാഹുവേ എന്നെയും എന്റെ കുടുംബത്തെയും യഥാർത്ഥ അഹ്‌ലു കാരിൽ ഉൾപ്പെടുത്തിയതിന് നാഥാ... നിനെക്കാണ് സർവ്വ സ്തുതിയും.
@gisindia6807
@gisindia6807 7 ай бұрын
wisdom വിഭാഗം കോഴിക്കോട് കടപ്പുറത്ത് ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് *ജിന്നിനെയും മലക്കിനെയും വിളിച്ചു തേടുന്നത് ശിർക്കാണ് എന്ന് പറയുന്നത്.* ഇത് ഇങ്ങനെ പറയാതെ അവർക്ക് ഇനി മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാകാം കാരണം, അൽഹംദുലില്ലാഹ്. എന്തായാലും *2013 മുതൽ ഇക്കൂട്ടർ ജിന്നിനെയും മലക്കിനെയും വിളിച്ചു തേടുന്നത് ശിർക്കല്ല* എന്ന് പറഞ്ഞ് വാദിച്ച് മർക്കസുദഅവ മുജാഹിദുകളെ ഹദീസ് നിഷേധികളായി ചിത്രീകരിച്ച് വരികയായിരുന്നു. എന്നിട്ടിപ്പോൾ അതേ വിഷയം ശിർക്കാണെന്ന് ' തുറന്ന് സമ്മതിച്ച് കൊണ്ട് കടപ്പുറത്ത് 2023 ൽ അലമുറയിടുന്നു. ഈ കോപ്രായങ്ങളെല്ലാം ആരെ കാണിക്കാനാണ്.
@user-mv9iy3wk1w
@user-mv9iy3wk1w 7 ай бұрын
ഇന്ന് വരെ ഒരു മുജാഹിദും ജിന്നുനോട് പ്രാർത്ഥിച്ചിട്ടല്ല നിങ്ങളുടെ ഇ കളി ഇനി നടക്കില്ല? ജനങ്ങൾ മനസിലാകുന്നുട്ട്,
@gisindia6807
@gisindia6807 7 ай бұрын
ദൃശ്യ ലോകത്ത് (പരസ്പരം കണ്ടു കൊണ്ടോ )മനുഷ്യർ പരസ്പരം നടത്തുന്ന സഹായ തേട്ടങ്ങൾ ഈ ആയത്തിന്റെ പരിധിയിൽ വരില്ലെന്നല്ലേ അക്ബർ പറഞ്ഞത് .... ...എന്നിട്ട് എന്തിനാണ് ഇല്ലാത്ത കുറ്റം ആരോപിക്കുന്നത്. അക്ബറിന്റെ പ്രസംഗവും പിന്നീട് പറഞ്ഞ എഴുത്തും കറക്ട് ആണ്
@jsaami2530
@jsaami2530 7 ай бұрын
Yes👍
@hasainark9711
@hasainark9711 7 ай бұрын
കാര്യം മനസിലായിട്ടും മറ്റുളള വരുടെ പച്ച ഇറച്ചി തിന്നുന്ന താടിക്കാർ
@sirajudheenv.t6278
@sirajudheenv.t6278 7 ай бұрын
വെറുതെ സമയം കളയരുത് ജനങ്ങൾക്ക് എല്ലാം മനസ്റ്റിലാകുന്നുണ്ട്
@user-ps4tt4wq2y
@user-ps4tt4wq2y 20 сағат бұрын
പൈസൽ മുസ്‌ലിയാർ, നിങ്ങൾ ജിന്നിനെ വിളിച്ചാൽ ജിന്ന് നിങ്ങളെ സഹായിക്കില്ലെന്ന് ഞാൻ തെളിയിക്കുന്നു, നിങ്ങൾ ബഹുദൈവാരാധകരാണെന്ന് ഞാൻ തെളിയിക്കുന്നു. تدعوهإِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ
@nafidvabdul7882
@nafidvabdul7882 7 ай бұрын
എന്താ പറയുന്നത്? എന്താ വിശദീകരിക്കുന്നത്? രാമാ തേങ്ങ ഇട്ടു തരണേ എന്ന് പറയാം. ഹാളിർ ജിന്നെ തേങ്ങ ഇട്ടു തരണേ എന്ന് പറയാൻ പറ്റുകയില്ല. Cm ഞങ്ങൾക്ക് ധാരാളം സമ്പത്തു നൽകണേ എന്ന് പറയാനും പറ്റില്ല. ഞങ്ങൾ എന്തിന് മുജാഹിദായി? (പണ്ടത്തെ പോസ്റ്റർ ). അന്ധ വിശ്വാസങ്ങളെയും, ജിന്ന് കൂടിയവരുടെ ബാധ ചൂരൽ കൊണ്ട് ആട്ടി ഓടിച്ചവരെയും, അയൽവാസി സിഹ്ർ ചെയ്‌തോ എന്ന് പേടിച്ച് ജീവിച്ചവനെയും രക്ഷപ്പെടുത്തിയ ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. അവിടെ ഉറച്ചു നിൽക്കാൻമുൻകാല പണ്ഡിതന്മാർ അനുഭവിച്ച ത്യാഗത്തെ കുറിച്ച് അറിയാത്ത ഇവർക്ക് എന്ത് മുജാഹിദ്. അല്ലാഹുവിനെ പേടിച്ച് മുജാഹിദ് ആയ ഒരുത്തനും സാഹിറിനെ, ജിന്നിനെ, കുട്ടിച്ചാത്തനെ പേടിയില്ല. അങ്ങനെ പേടിയുള്ളവർ മുജാഹിദ്കളെ വെറുതെ വിടണം. MM അക്ബർ പറഞ്ഞ മലയാളം മനസ്സിലാവാത്തവനല്ലല്ലോ ഫൈസൽ മുസ്ലിയാർ. മലക്കുകൾ ബദറിൽ ഇറങ്ങിയത് സത്യം. സുലൈമാൻ നബിക്ക് ജിന്നിന്റെ സഹായം ലഭിച്ചത് സത്യം. പാതിരാത്രി ആരോരുമില്ലാത്ത ഒരു സ്ഥലത്ത് വണ്ടി നഷ്ടപ്പെട്ട ഒരാൾ ഹാളിരായ ജിന്നെ എന്റെ വണ്ടി ഒന്ന് കണ്ടെത്തി തരണേ എന്ന് പറയാമോ? നിങ്ങൾ എങ്ങോട്ടാ കൗമിനെ കൊണ്ട് പോകുന്നത്. വരികളിൽ നിന്ന് വാക്കുകൾ അടർത്തിയെടുത്തു വാചാലനാകുന്ന ഏർപ്പാട് പണ്ഡിതന്മാരായ മുജാഹിദുകൾ ഉപേക്ഷിക്കണം.സാധാരണ മുജാഹിദുകളുടെ പ്രാർത്ഥനയെ നിങ്ങൾ പേടിക്കണം ☀️
@abdulabdul9880
@abdulabdul9880 7 ай бұрын
Waiting for your answer: ഹൃദയത്തിൽ വസ്വാസ് ഉണ്ടാക്കുന്ന ജിന്നുകളുടെ ശർറിൽ നിന്ന് രക്ഷ തേടുന്നു എന്ന്...നാസ് സൂറത്തിൽ. ഇനി KNM ഉം മടവൂർ ഗ്രൂപ്പും താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: 1. ജിന്നിന് ശർറുണ്ടാക്കാൻ കഴിയുമോ ഇല്ലേ ? 2. ശർറുണ്ടാക്കാൻ കഴിയില്ലെങ്കിൽ എന്തിന്‌ രക്ഷ തേടണം? 3. ജിന്ന് അഭൗതികം ആണെങ്കിൽ ഉണ്ടാക്കുന്ന ശർറും അഭൗതികമാകുമല്ലോ? 4. അഭൗതികമായി [അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത്] സൃഷ്ടിയായ ജിന്നിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? 5. സൃഷ്ടികൾക്കു അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലേ ? 6. നിങ്ങള്ക്ക് ജിന്നിലും മലക്കിലും ഒന്നും വിശ്വാസമില്ലേ? 7. ജിന്നുകൾ മനുഷ്യരെ കാണും എന്ന് ഖുർആനിൽ ഉണ്ടല്ലോ? 8. മലക്കുകൾ നമ്മളെ കാണും എന്നത് മദ്രസയിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയില്ലേ? 9. ജിന്നും മലക്കും നമ്മേ കാണുന്നത് അഭൗതികമായിട്ടാണോ? 10. മലക്കുൽ മൗത്തിനെ (മരിപ്പിക്കാൻ ഏർപ്പാടാക്കിയ മലക്കിനെ) പേടിച്ചാൽ അത് ശിർക്കാണോ? 11. ശിർക്കല്ലെങ്കിൽ എന്തുകൊണ്ട് ശിർക്കല്ല? 12. നിങ്ങള്ക്ക് തലക്ക് തീരെ വെളിവില്ലെ?
@abdulabdul9880
@abdulabdul9880 7 ай бұрын
​@@amjedebrahim9078കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിന്റെ അർഥം പോലും പഠിക്കാത്ത, ആലോചിക്കാതെ കുറെ പാഴ് ജന്മങ്ങൾ. മനുഷ്യരുടെയും ജിന്നിന്റെയും ഷെറിൽ നിന്ന് രക്ഷ തേടുന്നു എന്ന് ആ സൂറത്തിൽ ഇല്ലേ? നിങ്ങൾക്കെന്ത് ഖുർആൻ അല്ലെ? ജിന്നിൽ നിന്ന് ശർറില്ലെങ്കിൽ..രക്ഷ തേടേണ്ട കാര്യം എന്താ ? ജിന്നും മലക്കും ഒക്കെ അന്ത വിശ്വാസം ആണെന്ന് അങ്ങ് തട്ടി വിട്ടേക്ക്?
@abdulabdul9880
@abdulabdul9880 7 ай бұрын
KNM ന്റെയും അവരുടെ കൂടെയുള്ള ശിങ്കിടികളുടെയും കുഴപ്പം: 1. മദ്യപിച്ചാൽ ശിർക്കാകില്ല ഹറാമെ ആവൂ എന്ന് അവരോടു പറഞ്ഞാൽ - മധ്യപിച്ചാൽ കുഴപ്പമില്ല എന്ന് wisdom ഗ്രൂപ്പ് കാർ പറഞ്ഞു എന്ന് അവർ അതിനേ തെറ്റിദ്ധരിപ്പിക്കും. 2. ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്കാകുന്നതും, ശിർക്കല്ലാത്തതും ഉണ്ട് എന്നുപറഞ്ഞാൽ - ജിന്നിനോട്‌ [പ്രാർത്ഥിച്ചാൽ] ശിർക്കാകില്ല എന്ന് wisdom ഗ്രൂപ്പ് പറഞ്ഞു എന്ന് പറഞ്ഞു പച്ച നുണ പ്രചരിപ്പിക്കും .
@nafidvabdul7882
@nafidvabdul7882 7 ай бұрын
@@abdulabdul9880 അള്ളാഹു സൃഷ്ടിച്ച എല്ലാ പടപ്പുകളിൽ നിന്നും ശർറുണ്ടാവാം. സർപ്പത്തിൽ നിന്നു പോലും. അല്ലാഹുവിൽ അഭയം തേടുക. പാമ്പിനോട്, ജിന്നിനോട് വിജനമായ സ്ഥലത്താണെങ്കിൽ പോലും നമ്മുടെ ആഗ്രഹങ്ങൾ ബോധിപ്പിക്കേണ്ടതില്ല. മലക്കിൽ വിശ്വസിക്കൽ ഈമാൻ കാര്യം (2). ഹൈറും ശർറും അല്ലാഹുവിൽ നിന്ന് എന്ന് വിശ്വസിക്കൽ (6)☀️☀️☀️☀️☀️☀️☀️
@abdulabdul9880
@abdulabdul9880 7 ай бұрын
രാമാ തേങ്ങ ഇട്ടു തരണേ എന്നുപറഞ്ഞാൽ കുഴപ്പമില്ല എന്തുകൊണ്ട്: 1. രാമൻ ജീവനുള്ളതുകൊണ്ട് (ഹയ്യ് ) 2. രാമന് അതിന് കഴിയുന്നതുകൊണ്ട് (ഖാദിർ). വയസ്സായതോ, കാലൊടിഞ്ഞുകിടക്കുന്ന രാമാനോ ആണെങ്കിൽ രാമന് തേങ്ങയിടാൻ കഴിയില്ല. പക്ഷെ ആ രാമനോട് തേങ്ങയിടാൻ പറഞ്ഞാൽ ശിർക്കൊന്നും ആവില്ല, നിങ്ങളുടെ തേങ്ങയിടൽ നടക്കൂല എന്നേയൊള്ളൂ. 3. ഹാജരുള്ള രാമനെ തേങ്ങയിട്ടു തരൂ (ഹാളിർ). അമേരിക്കയിലുള്ള രാമന് ജീവനും (ഹയ്യും), കഴിവും (ഖാദിറും) ഉണ്ടെങ്കിലും നിങ്ങളുടെ തേങ്ങാ ഇടാൻ കഴിയില്ല. കാരണം ഇവിടെ ഹാജറില്ല... മനസ്സിലായോ? മരിച്ചുപോയ സിഎം മടവൂരിന് മേല്പറഞ്ഞ എന്തെങ്കിലും ഉണ്ടോ? CM മടവൂർ എനിക്ക് കുട്ടിയെത്തരും, എൻറെ കടം വീട്ടും എന്നൊക്കെ ഒരാൾ കരുതിയാൽ ശിർക്കാവുന്നത് എന്ത് കൊണ്ട് ? മരിച്ച് മയ്യത്തായ ഒരാൾക്ക് അത്തരം കാര്യാ കാരണങ്ങൾ ഒന്നും അള്ളാഹു നിശ്ച്ചയിച്ചിട്ടില്ല. അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അപ്പുറത്ത് സിഎം ഇടപെടും എന്ന് കരുതി..അതുകൊണ്ട് ശിർക്കായി.
@jafferk9086
@jafferk9086 7 ай бұрын
മനുഷ്യന് മനുഷ്യനോട് മനുഷ്യൻറെ കഴിവിൽ പെട്ടത് (ഭൗതികം ) ആയ തേട്ടം.... അത് ശിർക്കല്ല... അത് اياك نعبد و اياك نستعين ൽനിന്നും പുറത്താണ്..... അത് ജിന്നോ മലക്കോ ആണെങ്കിൽ.... മനുഷ്യന് സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ഒരു സൃഷ്ടിയോട് തേടലാണ്.... അത് ശിർക്കും ആണ് ഹോ.....😢 എംഎം അക്ബർ സാഹിബി നും തെറ്റി‘‘‘‘😅 എന്നാണോ نستعين എന്നതിൽ സാന്നിധ്യത്തിലുള്ള മനുഷ്യർ മാത്രമല്ല ജിന്നുകളും പെടും എന്ന് ബഹു mm. അക്ബർ സാഹിബ് പറഞ്ഞാൽ... ഇവിടെ വിസ്ഡം ജിന്ന് വാദികളുമായി ഒരു ഐക്യമുന്നണി രൂപീകരിക്കേണ്ടത് ആയിരുന്നു.... അത് ഇല്ലാത്തതിനാലാണ് wisdom ഖുബൂരികൾ ഈ വിമർശനത്തിലു കൂടെ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുന്നത്..😅😅
@asiyam8319
@asiyam8319 7 ай бұрын
ഏത് കാര്യവും കേൾക്കാൻ കഴിവുള്ള നാഥനുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവരോട് പ്രാർത്ഥിക്കുന്നത് നയാദുൻയവഇയആയ കാര്യത്തിൽ പരസ്പരംസഹായം ചോദിക്കുന്നതും പോലെയാണോ ജിന്നിനോട് ചോദിക്കുന്നത് ബദറിൽ മലക്കുകൾ സഹായിച്ചത് അല്ലാഹു വോട് ചോദിച്ചിട്ടാ
@flameoftruth5380
@flameoftruth5380 7 ай бұрын
എത്ര അപകടകരമായ വിശ്വാസമാണ് നവ KNM ന്റെ ത്.. ഒരുകാലത്ത് ഇത് മനസ്സിലായിരുന്നില്ല.. അല്ലാഹു ഈ അപകടകരമായ വിശ്വാസത്തിൽ നിന്നും രക്ഷപ്പെടുത്തിയതിന് നന്ദി.. അൽഹംദുലില്ലാഹ് ❤
@user-jz6ze6xu2v
@user-jz6ze6xu2v 7 ай бұрын
ഞാനും രക്ഷപ്പെട്ടു
@kabeerksd145
@kabeerksd145 7 ай бұрын
Kallam pariunha wisdom 😅
@user-mv9iy3wk1w
@user-mv9iy3wk1w 7 ай бұрын
​@@kabeerksd145 പടച്ചവനെ പേടിക്കുന്നില്ലേ,?ഹദീസുകൾ വെട്ടി ചുരുക്കി? വെട്ടി ചുരുക്കി നില്കാൻ പ്ലാറ്റ്ഫോം ഇല്ലാതെയായി
@user-jz6ze6xu2v
@user-jz6ze6xu2v 2 ай бұрын
Knm ൽ നിന്നും wisdom ലേക്ക് ഞാൻ വന്നത് അൽഹംദുലില്ലാഹ്... അല്ലാഹുവിന് സ്തുതി.
@abihabi6498
@abihabi6498 5 ай бұрын
ശിർക്ക് എന്താണ് തൗഹീദ് എന്താണ് എന്നെ ഇപ്പോഴും അറിയാത്ത മുജാഹിദ് സഹോദരന്മാർ
@rcs4179
@rcs4179 7 ай бұрын
*സമസ്ത ബാധയേറ്റ വിസ്ഡത്തെ തുറന്ന് കാട്ടി കൊണ്ടിരിക്കുക* # *മുസ്ലിംകളിൽ ശിർക്ക് സംഭവിക്കുകയില്ല എന്ന് വാദിക്കുന്ന താരാ ...?* # *ഒരു കാര്യം ശിർക്കാണെന്ന് പ്രമാണത്തോട് കൂടി ഊന്നി പറയുമ്പോൾ പ്രചരിപ്പിക്കുമ്പോൾ ഞങ്ങളെ ദേ മുശ്രിക്കാക്കിയേ ...എന്ന് വിലപിക്കുന്ന താരാ ...?* # *ശിർക്കായ ഒരു കാര്യത്തെ ശിർക്കല്ലാതാക്കാൻ യാ ഇബാദല്ലാഹ് .... എന്ന ള്വഈഫായ ഹദീസ് ഉദ്ദരിക്കുന്ന താരാ ...?* # *മുൻകാല ഇമാമുമാർക്കും പണ്ഡിതന്മാർക്കും തെറ്റ് പറ്റുമോ എന്ന് ചോദിക്കുന്നതാരാ ..?* # *നാരിയ സ്വലാത്തിൽ ശിർക്കില്ല എന്ന് പറഞ്ഞതാരാ ...?* # *മന്ത്രിച്ചൂതിയ വെള്ളം കുടിക്കാമെന്നും നൂല് മന്ത്രിച്ച് കെട്ടാമെന്നും പറഞ്ഞതാര് ....?* # *പ്രമാണങ്ങളിൽ വന്ന മന്ത്രങ്ങൾക്ക് പുറമെ ജിന്ന് അടിച്ചിറക്കൽ പോലുള്ള തോന്നിവാസ ചികിത്സയെ റുഖിയ ശറഇയ്യ എന്ന ഓമനപ്പേരിട്ട് മുസ്ലിം സമുദായത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാര്...?* ഇതെല്ലാം ആൾക്കൂട്ടത്തിന്റെ വലുപ്പവും പണക്കൊഴുപ്പിന്റെ പൊങ്ങച്ചവും പുരോഹിത വേഷങ്ങളുടെ പൊലിമയും പറഞ്ഞ് ഒളിച്ച് കടത്താനാണ് *വിസ്ഡം* ജിന്ന് വാദികൾ ശ്രമിക്കുന്നത്. അത് കൊണ്ട് മുവഹ്ഹിദുകളേ... മുജാഹിദുകളെ .. നമുക്ക് വിശ്രമം പാടില്ല. വിശുദ്ധ ഖുർആനിലേക്കും സ്വഹീഹായ സ്വഹീഹായ ഹദീസിലേക്കും സമസ്തക്കാരെ മാത്രം വിളിക്കുന്നതിന്റെ പേരല്ല, ദഅവത്ത് .. സമസ്ത നിലപാടുകൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന ആട്ടിൻ തോലണിഞ്ഞ സർവ്വ ജിന്ന് വാദികളെയും നന്മ കൊണ്ട് കല്പിക്കാനും തിന്മയെ തടയാനും നമുക്ക് കഴിയണം ... എത്ര പരിഹാസ കുത്തു വാക്കുകൾ കേട്ടാലും ശരി ... ✍🏻*CSR*
@amus568
@amus568 7 ай бұрын
ഇവരുടെ സംസാരം കേട്ടാൽ ഇവരാണ് മുജാഹിദുകളെന്ന് വിചാരക്കു എന്നാൽ ഇവരുടെ വിശ്വാസം ശിർകനാണ് കാരണം മലക്കുകളെപ്പറ്റിയും ജിന്നിനെപ്പറ്റിയും അല്ലാഹു പഠിപ്പിച്ചതല്ലാതെ ഒന്നും നമുക്ക് വിശ്വസിക്കുക പാടില്ല കാരണം അവർ മനുഷ്യർക്ക് കാണനോ അവരുടെ സാമീപ്യ അറിയുവാനോ സാധ്യമല്ല
@shareefhussain706
@shareefhussain706 7 ай бұрын
കഷ്ടം സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത ഇത്തരം ചർച്ചകൾ ഒഴിവാക്കി പകരം എത്രയോ നല്ല കാര്യങ്ങൾക്ക് ഈ സമയം ചിലവഴിച്ചു കൂടെ
@abdulabdul9880
@abdulabdul9880 7 ай бұрын
Thouheed and shirk are the basics of Islam...
@mohamedsiyad3167
@mohamedsiyad3167 7 ай бұрын
തൗഹീദ് ശിർക്ക് എന്താണ് എന്ന് മുജാഹിദ് കൾക്ക് നേരത്തെ അറിയാം മുജാഹിദ് പ്രസ്ഥാനം ഉണ്ടാക്കിയത് തന്നെ തൗഹീദ് പറയാൻ വേണ്ടിയാണ് ഇപ്പോൾ ഇതിന്റെ ഇടയിൽ ജിന്നിനെ കൊണ്ട് വന്നിട്ട് പിശാചിന്റെ പണിയാളന്മാരാക്കല്ലേ എന്ന് അപേക്ഷിക്കുന്നു
@ShajahankpShajahankp
@ShajahankpShajahankp 7 ай бұрын
മാത്രം എന്നത് ജിന്നു വാദികൾക്ക് മാത്രം മനസ്സിലായില്ല. 😂😂
@juvairiyarasheed4335
@juvairiyarasheed4335 7 ай бұрын
ഒരിക്കലും ഉപകാരം ഇല്ലാത്ത ചർച്ച m m Akbar സാഹിബിനോടപ്പം 👍🏻
@abdulabdul9880
@abdulabdul9880 7 ай бұрын
ഹൃദയത്തിൽ വസ്വാസ് ഉണ്ടാക്കുന്ന ജിന്നുകളുടെ ശർറിൽ നിന്ന് രക്ഷ തേടുന്നു എന്ന്...നാസ് സൂറത്തിൽ. ഇനി KNM ഉം മടവൂർ ഗ്രൂപ്പും താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: 1. ജിന്നിന് ശർറുണ്ടാക്കാൻ കഴിയുമോ ഇല്ലേ ? 2. ശർറുണ്ടാക്കാൻ കഴിയില്ലെങ്കിൽ എന്തിന്‌ രക്ഷ തേടണം? 3. ജിന്ന് അഭൗതികം ആണെങ്കിൽ ഉണ്ടാക്കുന്ന ശർറും അഭൗതികമാകുമല്ലോ? 4. അഭൗതികമായി [അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത്] സൃഷ്ടിയായ ജിന്നിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? 5. സൃഷ്ടികൾക്കു അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലേ ? 6. നിങ്ങള്ക്ക് ജിന്നിലും മലക്കിലും ഒന്നും വിശ്വാസമില്ലേ? 7. ജിന്നുകൾ മനുഷ്യരെ കാണും എന്ന് ഖുർആനിൽ ഉണ്ടല്ലോ? 8. മലക്കുകൾ നമ്മളെ കാണും എന്നത് മദ്രസയിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയില്ലേ? 9. ജിന്നും മലക്കും നമ്മേ കാണുന്നത് അഭൗതികമായിട്ടാണോ? 10. മലക്കുൽ മൗത്തിനെ (മരിപ്പിക്കാൻ ഏർപ്പാടാക്കിയ മലക്കിനെ) പേടിച്ചാൽ അത് ശിർക്കാണോ? 11. ശിർക്കല്ലെങ്കിൽ എന്തുകൊണ്ട് ശിർക്കല്ല? 12. നിങ്ങള്ക്ക് തലക്ക് തീരെ വെളിവില്ലെ?
@abdulabdul9880
@abdulabdul9880 7 ай бұрын
You have no idea about basics...
@saidktl8122
@saidktl8122 7 ай бұрын
എന്താ ഈ കേൾക്കുന്നതൊക്കെ. ശൈത്താന്റെ ശർറിൽ നിന്നും നമ്മെ എല്ലാവരേം കാത്തു രക്ഷിക്കട്ടെ.
@user-jz6ze6xu2v
@user-jz6ze6xu2v 7 ай бұрын
Wisdom മുജാഹിദുകളുടെ ആദർശം അജയ്യമാണ് . മണ്മറഞ്ഞു പോയ മുൻകാല മുജാഹിദുകളുടെ അതേ തുടർച്ചക്കാർ... എന്നാൽ... ദുനിയാവിലെ മാസ്മരികതയിൽ Knm നും, Markaz വിഭാഗത്തിനും ആദർശങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയതിനാൽ അവർക്ക് വൻ തകർച്ചകൾ സംഭവിച്ചു. മടവൂർ വിഭാഗത്തെ കൂടെ കൂട്ടാൻ Knm ന്റെ ആദർശങ്ങളിലും, തൗഹീദിലും Knm വലിയ മാറ്റങ്ങൾ വരുത്തി. അതോടെ Knm ശിർക്കിലകപ്പെട്ടു , കൂടാതെ കടുത്ത ഹദീസ് നിഷേധങ്ങളും നടത്തിയ കാരണത്താൽ കേരളത്തിലെ ജനങ്ങൾ Knm, Markaz വിഭാഗത്തെ പൂർണ്ണമായും കൈവിട്ടു. ഇവരുടെ ഈ വൈരുധ്യങ്ങൾ നിറഞ്ഞ ഈ വികല ആദർശങ്ങൾ കൊണ്ട് ഇവർക്ക് ഒരുനിലക്കും ജനങ്ങളോട് ദീന് പറയാൻ കഴിയുന്നില്ല, ഈ വികല ആദർശങ്ങൾ വെച്ച് പറയുമ്പോൾ പരസ്പര ബന്ധമില്ലാത്തതിനാൽ എല്ലാം പൊളിയുകയാണ്. ഇപ്പോൾ മുജാഹിദ് പേര് മാത്രമുള്ള ഇവർക്ക് മുജാഹിദ് ആദർശങ്ങളുമായോ, ഇസ്ലാമിക മൂല്യങ്ങളുമായോ ഇന്ന് ഒരു പുലംബന്ധം പോലുമില്ലാതായി. ഇവരുടെ കഴിഞ്ഞ കാലം ചെയ്തികളും, ആദർശ ഇല്ലായ്മയും കണ്ടാൽ ആർക്കും ഈ സത്യം ബോധ്യമാകും. എന്നാൽ wisdom..മുൻകാല മുജാഹിദുകളുടെ അതേ തുടർച്ചക്കാരായി ഇന്നും നില കൊള്ളുന്നു. അല്ലാഹുവിനോടല്ലാതെ ഒരു മഖ്ലൂക്കിനോടും തേടാനോ, പ്രാർത്ഥിക്കാനോ ഒരു കാരണവശാലും പാടില്ല എന്ന്.. അന്നും, ഇന്നും, എന്നും പറയുന്നവരും, അത് പ്രബോധനം ചെയ്യുന്നവരുമാണ് wisdom മുജാഹിദുകൾ . ഇനി ആരെങ്കിലും അല്ലാഹുവിനോടല്ലാതെ തേടിയാലോ അത് കൊടിയ ശിർക്ക്‌ തന്നെയാണെന്ന് wisdom അന്നും ഇന്നും പറയുന്നു. ഇന്ന് യഥാർത്ഥ ഇസ്ലാമിക ആദർശങ്ങൾ wisdom ന് മാത്രമേയുള്ളൂ . അത് കേരളത്തിലെ മുഴുവൻ ജനങ്ങളും ആ സത്യം മനസ്സിലാക്കി കഴിഞ്ഞു. Wisdom ഇന്ന് എല്ലാ മേഖലകളിലും വ്യത്യസ്ത പ്രബോധനങ്ങളുമായി ബഹുദൂരം മുന്നേറി കഴിഞ്ഞു. Wisdom പ്രബോധനം ചെയ്യുന്നത് അല്ലാഹുവിൽ സ്വീകര്യമായ ആദർശങ്ങളാണെന്ന് എല്ലാ വിഭാഗം ജനങ്ങളും മനസ്സിലാക്കി കഴിഞ്ഞു. അതു കൊണ്ട് തന്നെ ആദർശ ശത്രുക്കൾ പല കള്ള ആരോപണങ്ങളും പറഞ്ഞു നോക്കിയിട്ടും എല്ലാം പരാജയപ്പെട്ടു കഴിഞ്ഞു. അല്ലാഹുവിന്റെ സത്യ ആദർശങ്ങളെ അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും. അതിനാൽ അല്ലാഹുവിൽ സ്വീകര്യമായ സത്യ ആദർശങ്ങളെ ജനങ്ങൾ ഇരു കയ്യും നീട്ടി wisdom നെ സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ടാണ് Wisdom ന്റെ വർധിച്ച ജന സ്വീകാര്യതയിലും , മുന്നേറ്റങ്ങളിലും വിറളി പിടിച്ച Knm ഉം സമസ്തയും wisdom ന്റെ മേൽ പല നുണകളും പറഞ്ഞു നടക്കുന്നത് . അത് അവരുടെ അണികൾ wisdom ലേക്ക് ധാരാളം വന്നു കൊണ്ടിരിക്കുന്നതിന്റെ ആ ബേജാറ് കൊണ്ട് പറയുന്നതാ...
@mohamedsiyad3167
@mohamedsiyad3167 7 ай бұрын
ഇസ്ലാം അജയ്യമാണ് എന്ന് പറയു മാഷേ അല്ലാതെ ഒന്നിനെയും അന്തമായി അനുഗമിക്കാതെ ഇസ്ലാം അനുസരിച്ചു ജീവിക്കാൻ നോക്ക്
@mahaboobpalugan1404
@mahaboobpalugan1404 2 ай бұрын
ഇത് കോൾ ബോൾചേകനൂർ KNM വിഭാഗങ്ങൾക്കുകുരു പെട്ടും സ്വഭാവികം
@skylab6754
@skylab6754 21 күн бұрын
അഭിപ്രായ വ്യത്യാസമുള്ളവർ ഒരു മേശക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്ത് ഭിന്നത പരിഹരിക്കുക?
@hyderali-karakkad
@hyderali-karakkad 7 ай бұрын
""ജീവിച്ചിരിക്കുന്ന""ഹിന്ദുവോ മുസ്ലിമോ ആയ ഒരാളോട് അയാളുടെ കയ്യിൽ നമുക്കാവശ്യമുള്ള ക്യാഷ് അല്ലെങ്കി എന്തെങ്കിലും ഒരു വസ്തു ഉണ്ടോ എന്നാണ് നമ്മൾ ചോദിക്കുന്നത്. അതായത് നമ്മൾ അയാളുടെ കയ്യിൽ ഉള്ള സാധനം ആണ് സഹായം ആയി ചോദിക്കുന്നത്. അല്ലെങ്കി അയാളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു സഹായം (കടയിൽ പോയി സാധനം വാങ്ങൽ, ഒരു ബില്ല് അടക്കാൻ പറയൽ etc)ആണ് നമ്മൾ ആവശ്യപ്പെടുന്നത്. അയാൾക്ക് അത് തന്ന് നമ്മളെ സഹായിക്കാൻ കഴിയാം, കഴിയാതിരിക്കാം, അല്ലെങ്കി അയൽക്കതിന് കഴിവുണ്ടായിട്ടും അതിന് തയ്യാറാകാം തയ്യാറാകാതിരിക്കാം... ഇതിനെ പ്രാർത്ഥന എന്ന് പറയാനാവില്ല. പിന്നെയുള്ളത് ജീവിച്ചിരിക്കുന്ന ഒരു മുസ്ലിമായ ആളോട് നമ്മുടെ ഒരാവശ്യത്തിന് വേണ്ടി അല്ലുവിനോട് ദുആ ചെയ്യാൻ വസിയത് ചെയ്യുക എന്നതാണ് എന്നാൽ ലോകനാഥനായ പരുശുദ്ധനായ അള്ളാഹുവിനോട് ചോദിക്കുന്ന സഹായങ്ങൾക്ക് പരിധിയില്ല, അനാവശ്യമോ ഹറാം ആയതോ അല്ലാത്ത കാര്യങ്ങൾ പ്രാർത്ഥനയോടെ ചോദിക്കാം. ക്ഷമയോടെ കാത്തിരുന്നാൽ ഉത്തരവും പ്രതിഫലവും നിങ്ങൾക്ക് വിധിച്ചതാണെങ്കിൽ കിട്ടിയേക്കും. വിധികളെ മാറ്റാൻ കഴിയുന്നവൻ അവനാണല്ലോ. ഇത്‌ പ്രാർത്ഥന. ഇത്‌ വേറെ ആരോടും പാടില്ല. ജിന്നിനോടും ഒരു പടപ്പിനോടും. Wisdom കാശുണ്ടാക്കാനും പെണ്ണുങ്ങളെ അവിഹിതതിന് ദുരുപയോഗിക്കാനും കടുപ്പിടിച്ചതാണോ ജിന്ന് ചികിത്സാ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@user-mv9iy3wk1w
@user-mv9iy3wk1w 7 ай бұрын
വായിക്കുന്പോൾ എന്ത്‌ രസമായിരുന്നു പിന്നെ തുലച്ചു? ഒരാൾക്കു ഇല്ലാത്തത് അവരുടെ മേൽ ചാർത്തി നിന്റെ അമലുകൾ പാഴാക്കി, ഇത് കൊണ്ട്ന്നും ഹഖ് പറയുന്നവരെ തടയാൻ കഴിയില്ല!!
@illiashamza6436
@illiashamza6436 7 ай бұрын
ഇവറ്റേങ്ങൾക്ക് വേറെ പണിയൊന്നുമില്ലെ ! അക്ബർ സാഹിബിനൊപ്പം❤
@abdulnasar7k
@abdulnasar7k 7 ай бұрын
സങ്കടനപരമായ എതിർപ്പുള്ളത് കൊണ്ട് തൊട്ടതൊക്കെ കുറ്റം എന്ന രീതിയിൽ അവതരിപ്പിക്കുന്നതു ഗുണം ചെയ്യും എന്ന്‌ തോന്നുന്നില്ല. അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട സഹായം മനുഷ്യര്യോടും ആകാം എന്നാണ് അക്ബർ സാഹിബ് പറഞ്ഞതു എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് സംസാരം. അദ്ദേഹം പറഞ്ഞപ്പോൾ ഏകദേശം അങ്ങനെ ആണ് എങ്കിൽ കൂടി അതാണ് ഉദ്ദേശിച്ചത് എന്ന് ആരെങ്കിലും കരുതുമോ. 22 വർഷം കഴിഞ്ഞപ്പോൾ തൗഹീദായി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നതൊക്കെ കുറച്ചു ഓവറല്ലെ? മനുഷ്യർക്ക് തമ്മിൽ സഹായം ചോദിക്കാനും ഇടപെടാനും ഒക്കെ ആയത്തും ഹദീസും ഒക്കെ ഉണ്ട്. മറിച്ചു ജിന്നുകളോടും മറ്റും ചോദിക്കാനോ സഹായിക്കാനോ അത്തരം തെളിവുകളില്ല എന്ന ഒരു സൂചന കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചതാണ് എന്ന് വിചാരിച്ചുകൂടെ?
@haneefahaneefa9685
@haneefahaneefa9685 7 ай бұрын
അസ്‌തഗ്ഫിറ്ല്ലാഹ്
@user-zw5bn4hq6x
@user-zw5bn4hq6x 7 ай бұрын
നിങ്ങളാണ് ഇപ്പോൾ യഥാർത്ഥ ഖുറാഫികൾ വിസ്ഡം
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 7 ай бұрын
തൗഹീദ് പൊളിച്ചു കയ്യിൽ കൊടുക്കുക,, ഇതാണ് ഇവരുടെ ലക്ഷ്യം... ഒന്നുങ്കിൽ ജൂദന്മാരുടെ കളി.... അല്ലങ്കിൽ സമസ്ത ചാരാപണി
@zb2975
@zb2975 7 ай бұрын
സ്വന്തം കുടുമ്പത്തെ നേരാം വണ്ണം നോക്കാൻ പറ്റാത്ത ഫൈസൽ knm ൻ്റെ കാര്യം നോക്കുന്നത് 😂😂😂
@user-uy3jq4zb1n
@user-uy3jq4zb1n 7 ай бұрын
ഒരു നിലക്കും വിശ്വാസികൾക്ക് ഉപകാരപ്പെടാത്ത ഒരു ചർച്ച! ഫൈസൽ മൗലവിഇനിയെങ്കിലും തെറ്റ് തിരുത്തി മാതൃസംഘടനയിലേക്ക് വരിക...
@123Sahla
@123Sahla 7 ай бұрын
സമസ്ത മതക്കാരുടെ കൊട്ടെഷൻ വാഗിയ knm ൽ വന്ന f മൗലവി മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിവെര് അരുതേ പോക്കു...❔
@rasheedtanur2125
@rasheedtanur2125 7 ай бұрын
അതിന് തെറ്റ് എന്താണെന്ന് പറയൂ സുഹൃത്തെ ?
@user-mv9iy3wk1w
@user-mv9iy3wk1w 7 ай бұрын
2012 ന് മൂൻപുള്ള മാതൃഘടകമോ 2012 ന് ശേഷം മാറ്റം വന്ന ആ ഘടകത്തിലേക്കോ?
@alavipathiyil3121
@alavipathiyil3121 7 ай бұрын
ഇവിടെ നല്ല ബിരിയനിയും പൊറാഴയും അടിച്ച് വയറ് നിറച്ച് ടേബിൾ കസാലയും ഇട്ട് ജിന്ന് സിഹ്റ് പിശാച് കശ്ഫ് എന്ന് പറഞ്ഞ് ഇരു ന്നാൽ മതി ഫലസ്തീൻ കുട്ടികൾക്ക് ഒരു സിഹ്റും 'ജിന്നും മലക്കും പിശാച് ഒന്നും ഇല്ല തവക്കൽ തു അലള്ളാ . ലാ ഇലാഹ ഇല്ലള്ളാ മാത്രം അത് പറഞ്ഞു മരിക്കുന്നു അവർക്ക്മനസിലായി അങ്ങനെയാവുമ്പോൾ എല്ലാവർക്കും തവക്കൽ തു അലള്ളാ
@anaschamayil4842
@anaschamayil4842 7 ай бұрын
ഇത് തന്നെയാണ് ബാദുഷാ ബാഖവി അയാളുടെ പഴയ കാല അനുഭവം കുത്തിയതോട് മുഖാമുഖത്തിൽ വിശദീകരീക്കുന്നത് അയാൾ ഈ ജിന്ന് വാദിയുടെ കൂടെ അന്തമാൻ ദ്വീപിൽ പോയപ്പോൾ ഒരു ജിന്ന് വാദി കടപ്പുറത്ത് നിന്ന് ജിന്നേ എനിക്ക് അംബർ കൊണ്ടുവരാമോ എന്ന് ചോദിച്ചത് വിഡ്ഡിത്തം മാത്രം അല്ല നിങ്ങൾ ഉണ്ടാക്കിയ പുതിയ ഭൗതിക വാദത്താൽ ഉണ്ടായ പൊല്ലാപ്പും ആണ് സത്യത്തിൽ
@abdulnasar7k
@abdulnasar7k 7 ай бұрын
ജിന്നിനോടോ മലക്കിനോടോ വെള്ളം തരാനും വെളിച്ചം തരാനും ഒക്കെ ചോദിക്കൽ സാദാരണയായി പതിവില്ലാത്തതാണ് അല്ലെങ്കിൽ തീരെ ഇല്ലാത്തതും ചോദിക്കുകയാണെങ്കിൽ തന്നെ ഒരു തരം പൊട്ടത്തരം ആണ് ഫലം കിട്ടില്ല എന്ന് ഉറപ്പുള്ള ഒരു വെറും ചോദ്യം. എങ്കിൽ knm പറയുന്നത് പോലെ ജിന്നിനോട് എന്തെങ്കിലും ഒക്കെ ചോദിക്കുകയാണെങ്കിൽ എന്തെങ്കിലും ഒരു വിശ്വാസം ഉണ്ടാകും എന്നതും അഅങ്ങനെയെങ്കിൽ അത് ശിർക്കാകും എന്നതും ന്യായമല്ലേ.
@abdulnasar7k
@abdulnasar7k 7 ай бұрын
മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിക്കുമ്പോലെ ഒരു കുഴക്കുന്ന ചോദ്യമായി എന്നും ഇത് ഉള്ളിൽ കിടക്കുന്നു. പ്രാർത്ഥനാ ഭാവം ഇല്ലാത്ത ഒരു സഹായ ചോദ്യം ശിർക്കാകുയില്ല എന്നത് ഒരു ഭാഗത്ത്. ഒരു ഫലം പ്രദീക്ഷിക്കാതെ ഒരു ചോദ്യം ഉണ്ടാവുകയില്ല എന്നത് വേറൊരു ഭാഗത്ത്.പ്രദീക്ഷിക്കുകയാണെങ്കിൽ തന്നെ കിട്ടിയേക്കാവുന്നത് സാധാരണ മാർഗത്തിൽ കിട്ടാവുന്ന ഒന്നേ ഒള്ളു എന്നത് ഒരു ഭാഗത്ത് അങ്ങനെ കിട്ടിയ ചരിത്രമോ കിട്ടും എന്ന തെളിവോ ഇല്ലാത്തതുകൊണ്ട് അത് ചോദിച്ചാൽ തന്നെ അഭൗതിക ചോദ്യം ആകില്ലേ എന്നത് ഒരു ഭാഗത്ത്. എന്താണ് ശരിക്കും ശരി.
@moideenmk614
@moideenmk614 7 ай бұрын
ജിന്നിനോട് സിർകാവാത്ത ചോദ്യംവും ശിർകായ ചോദ്യവും ഉദാഹരണം സഹിദം ഒന്ന് വിശദീകരിക്കാമോ
@AbdulrahoofAbdulrahoof-if7tf
@AbdulrahoofAbdulrahoof-if7tf 7 ай бұрын
മനുഷ്യരെ സംബന്ധിച്ചു അദൃശ്യവും aboudhikavumaaya ജിന്നിനോടുള്ള സഹായ tettathil shirkkellatta ഒരിനമുണ്ട് എന്ന് പറയാനല്ലേ ഫൈസലേ ഇത്രയും വളച്ചുകെട്ടു അക്ബർ സാഹിബ് എന്താ ഉദ്ദേശിച്ചതെന്നു knm wisdom teaminu ഒഴികെ ബാക്കി എല്ലാവർക്കും മനസ്സിലായിട്ടുണ്ട്
@beeranvp
@beeranvp 7 ай бұрын
Akbar പറഞ്ഞതിൻ്റെ കുറച്ചുകൂടി ഭാഗം കാണിക്കാൻ പറ്റുമോ?
@shereefahammed1700
@shereefahammed1700 7 ай бұрын
ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക്കാവുക ഇല്ല എന്ന പുതിവാദം കൊണ്ട് വന്നവരാണ്....ഇ കൂട്ടർ.....
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 7 ай бұрын
KNM പിഴച്ചു പിന്നെ എന്തിനാണ് വേറെ ഒരു പിഴവ്
@badshapalamadathil3339
@badshapalamadathil3339 7 ай бұрын
നാം കാണാതെ കണ്ട് പ്രാർത്ഥിക്കേണ്ടതും, സഹായം തേടേണ്ടതും അല്ലാഹുവോടു മാത്രമാകുന്നു. തൗഹീദിൽ വ്യതിയാനം സംഭവിച്ചതിനാലാണു മുജാഹിദു സംഘടന പിളർന്നത്. പ്രധാനകാരണക്കാർ ഷംസുദ്ദീൻ, വഫാതായ ഒരുവ്യക്തി, ഫൈസൽ, അനസ്, ഹാരിസ് എന്നിവരും.
@8roshan8
@8roshan8 6 ай бұрын
താഴെ കുറെ comment കള്‍ കാണാനായി. അക്ബര്‍ സാഹിബ് പറഞ്ഞത് മനുഷ്യന്‍ സാധാരണ നിലക്ക് അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്ന ചോദ്യങ്ങൾ ആണ് അദ്ദേഹം അവിടെ ഉദ്ദേശിച്ചത് എന്ന് ആണ് എല്ലാ ന്യായീകരണവും. സഹോദരങ്ങളെ അതിൽ ആര്‍ക്കും തർക്കം ഇല്ല. അത് അനുവദനീയമായ കാര്യം തന്നെ. അതും اياك نستعين എന്ന സഹായ ചോദ്യവും രണ്ടും രണ്ടാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം അല്ലാഹുവിനോട് മാത്രം ചോദിക്കുന്ന സഹായ തേട്ടം (اياك نستعين) എന്നതിൽ നിന്ന് മനുഷ്യന്‍ ഒഴിവായി, അഥവാ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട സഹായ ചോദ്യം മനുഷ്യനോട് ആവാം എന്നാണ് അര്‍ത്ഥം വരിക . രണ്ടും രണ്ടാണ് എന്ന് പറയുന്നതും. ഒന്നില്‍ നിന്നും മറ്റത് ഒഴിവായി എന്ന് പറയുന്നതും വേറെ വേറെ ആണ്. ഇനി അഥവാ വാക്കിലെ പിഴവ് ആണെങ്കിൽ എന്തുകൊണ്ട്‌ തിരുത്തിയില്ല? എന്തുകൊണ്ട്‌ നോട്ടീസ് ഇറക്കി ?
@maheenm3533
@maheenm3533 7 ай бұрын
Mavlavi ചർച്ച ചയ്തു പാവം ജനങ്ങളെ പിശപിക്കല്ല
@moideenkoya3557
@moideenkoya3557 7 ай бұрын
Correct
@moideenmk614
@moideenmk614 6 ай бұрын
ജിന്ന്ന്റെ സെറിൽ പിഴച്ചു പോയവരാണ് visdom visdom vi
@ShajahankpShajahankp
@ShajahankpShajahankp 7 ай бұрын
മനുഷ്യൻറെ കഴിവ് വെച്ച് ജിന്നുകളുടെയും മലക്കുകളുടെയും കഴിവ് ഒന്ന് വിസ്ഡം കാർക്ക് പറയാമോ
@anaschamayil4842
@anaschamayil4842 7 ай бұрын
നിങ്ങൾക്ക് ബുദ്ധി കണ്ടെങ്കിലും ഞങ്ങൾക്ക് ബുദ്ധി ഇല്ലെന്നാലും നിങ്ങൾ ഖുർആൻ ഹദീസ് കലക്കി കുടിച്ചതായാലും ഈ പറയുന്ന കാര്യം നിങ്ങൾക്ക് ചിന്തിച്ചു കൂടെ ആനയെ പോലോത്ത മൃഗങ്ങളെ ജോലി ചെയ്യിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത് സുലൈമാൻ നബിക്ക് ജിന്നിനെ കീയ്പെടുത്തി കൊടുത്തു അതും നിങ്ങൾ സഹായിച്ചതായി വ്യാഖ്യാനം ഉണ്ടാക്കി
@user-jz6ze6xu2v
@user-jz6ze6xu2v 7 ай бұрын
*2012 ന് ശേഷം Knm ന്റെ അഖീദ പിഴച്ചിട്ടും...* *പിന്നെ എന്ത് കൊണ്ട് Knm.. ദീനിന്റെ മറവിൽ മനപ്പൂർവ്വം അണികളെ പിഴപ്പിക്കുന്നത് ...?* --------------------------- ഖുറാഫികൾ പറയുന്നുണ്ട് അഭൗധികമായി മഹാത്മാക്കൾ സഹായിക്കും , പ്രാർത്ഥന കേൾക്കും. എന്ന് പറയുന്നുണ്ട് . അതു സമസ്തക്കാർ അവരുടെ വാദം പറയുന്നത് ശരിയാണ്. 👇 അതേ പോലെ knm ഉം പറയുന്നുണ്ടല്ലോ... Knm ഉം പറയുന്നു അഭൗധികമായി മലക്കും, ജിന്നും സഹായിക്കും, പ്രാർത്ഥന കേൾക്കും... അപ്പോൾ സമസ്തയുടെയും ഇന്നത്തെ knm ന്റേയും രണ്ടു കൂട്ടരുടെയും വിശ്വാസങ്ങൾ അപ്പോൾ ഒന്നല്ലേ..... Knm നെ കുറിച്ച് ഇതു വെറുതെ പറയുന്നതല്ലല്ലോ . തെളിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത് തന്നെയാണ് . 2012 ന് ശേഷം knm തൗഹീദ് മാറ്റിയതിന് ശേഷം knm ന്റെ വിശ്വാസങ്ങളിൽ ശിർക്ക്‌ 100% വന്നിരിക്കയാണ്. അപ്പോൾ അല്ലാഹുവിന്റെ ഷിഫത്തിൽ പങ്ക് ചേർക്കുന്ന knm ഉം സമസ്തയും കത്തിയാളുന്ന നരകത്തിലല്ലേ..... കൂടാതെ, Knm ഹദീസ് നിഷേധങ്ങളും നടത്തുന്നുണ്ട്. അപ്പോൾ നരകം 100% ഉറപ്പായി. പിന്നെ എന്തിന് Knm നേതാക്കൾ സ്വന്തം അണികളെയും, പൊതു ജനങ്ങളെയും അറിഞ്ഞു കൊണ്ട് വഴി പിഴപ്പിക്കുന്നു..? ഹഖ് പ്രബോധനം ചെയ്യുന്നത് wisdom മാത്രമാണെന്ന് പൊതു സമൂഹത്തിന് 100% ബോധ്യമായത് പോലെ knm നും ബോധ്യം വന്നത് കൊണ്ടല്ലേ wisdom നോടുള്ള ഈ ശത്രുതയും, അസൂയയും... knm ദുരഭിമാനങ്ങളും ,വാശിയും ഒഴിവാക്കി തെറ്റ് തിരുത്തി Knm സത്യത്തിന്റെ മാർഗ്ഗം സ്വീകരിക്കണം. അറിഞ്ഞു കൊണ്ട് പരിശുദ്ധ ദീനിനെതിരെ നിലകൊള്ളുന്നത് അല്ലാഹുവിനോട് ചെയ്യുന്ന കടുത്ത അക്രമങ്ങളാണ്. ---------------------
@mohammadaliv5633
@mohammadaliv5633 7 ай бұрын
അങ്ങനെ യല്ല മ്മൊഇലിയാരെ അതിൽ നിന്നും മനസ്സിലാകുക. നിങ്ങളുടെ മന്തിഖ് കൊണ്ട് കുറേ പാവങ്ങളെ കുടുക്കാം തൽക്കാലം
@cvmoidheen3100
@cvmoidheen3100 7 ай бұрын
രണ്ടു പേരും ഇബ്ലീസുകൾ ജനം വൻചിതാരാവരുത്
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 7 ай бұрын
ഈ ചർച്ച മനസ്സിലാക്കാൻ കഴിയുന്നത്, കുറച്ചെങ്കിലും കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കും. അടുത്ത വാദം/വഹ് യ് വരുന്നത് വരെ കാത്തിരിക്കുക. തുടരും.....
@sherin1808
@sherin1808 7 ай бұрын
മാഷാ അള്ളാ
@FACTABLEREALM
@FACTABLEREALM 7 ай бұрын
ഇത്തരം പരിപാടികൾ ഓഫ് ലൈനായി നടത്തിയാൽ നിങ്ങൾക്ക് കൂലിയായി പണം വാങ്ങാറുണ്ടോ
@MySelfEditor
@MySelfEditor 7 ай бұрын
Thalakett yendina ozivakiyad adum kettikoode
@user-ev4yf5pm2t
@user-ev4yf5pm2t 27 күн бұрын
അക്ബർ സാഹിബ് ശരിയായ തൗഹീദ് പറഞ്ഞു. എതിരാളികൾക്ക് പിശകി.
@abuvajeeb
@abuvajeeb 7 ай бұрын
ഫൈസൽ മുസ്‌ലിയാർ ആയത്തോതി പറഞ്ഞ, അദൃശ്യവും അഭൗതികവും ആയ ജിന്നിനോട് സഹായം ചോദിക്കുന്നതിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന വാദം അതേ ആയത്തോതി പറയാൻ ഉള്ള ധൈര്യം ഹുസ്സൈൻ സലഫിക്ക് ഉണ്ടോ? വേണ്ട കൂടെ നിൽക്കുന്ന മറ്റാർക്കെങ്കിലും?
@kytalks2127
@kytalks2127 7 ай бұрын
ഇത്രയും അതം പതിച്ചു പോയല്ലോ ഫൈസലേ നീയും നിന്റെ കൂടെ ഇരിക്കുന്നവനും.. നബി തങ്ങൾ മനുഷ്യരോട് സഹായം തേടി പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ നമുക്ക്.. മനുഷ്യരോടും നമ്മൾ പരസ്പരം സഹായം തേടുന്നത് പോലെ ഒരിക്കലും അല്ലാഹുവിനോട് തേടാൻ പറ്റില്ലല്ലോ... അല്ലാഹുവിനോട് തേടുന്ന തേട്ടം ഒരിക്കലും ഒരു മനുഷ്യനോടും തേടാൻ പറ്റില്ലല്ലോ...
@mrchmrch4311
@mrchmrch4311 7 ай бұрын
നിംഗൾ ഈപണി നിർത്തണം
@hamzapanikkaveettil7334
@hamzapanikkaveettil7334 7 ай бұрын
ജിന്നും മലക്കും അദൃശ്യം അല്ലേ മൗലവി?
@abdulabdul9880
@abdulabdul9880 7 ай бұрын
സൃഷ്ട്ടികൾക്കെല്ലാം (ജിന്നും, മലക്കും, ബാക്റ്റീരിയയും, ഫങ്കസും..എല്ലാം പെടും) അല്ലാഹു ഈ ഭൗതികലോകത്ത് പ്രവർത്തിക്കുന്നതിന് ചില കാര്യ കാരണങ്ങൾ നിശ്ചയിച്ചിരിക്കുന്നു. എങ്ങനെയാണ് ഓരോന്നും വർക്ക്‌ ചെയ്യുന്നത് എന്നറിയില്ലെങ്കിൽ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മുടെ പണി.
@abdulabdul9880
@abdulabdul9880 7 ай бұрын
സിഹിർ ഉണ്ടെന്നത് മുസ്ലിം ലോകത്തിന് തർക്കമില്ലാത്ത കാര്യമാണ്‌. സിഹിർ ചെയ്യുന്നത് വൻ പാപമാണ്. സിഹിറിന് യാഥാർഥ്യമുണ്ട്. അതായത് ഒരു സിഹിര് ചെയ്യുന്ന ആളിന് ശൈത്താന്റെ (ജിന്ന്) സഹായത്തോടെ മറ്റുള്ള ആളുകൾക്ക് ഉപദ്രവം ഉണ്ടാക്കാൻ പറ്റും. എവിടേയോ ആരോ ചെയ്ത സിഹിർ ഒരാളെ എങ്ങനെ ബാധിക്കും, എന്താണതിന്റെ കാര്യകാരണങ്ങൾ എന്നൊക്കെയാവും നിങ്ങളുടെ ചോദ്യം. ജിന്നാണ് അതിന്റെ ഏജന്റ് എന്ന് ആദ്യമേ പറഞ്ഞു. എങ്ങനെയാണ് അത് ബാധിക്കുന്നത് എന്നറിയണമെങ്കിൽ ജിന്നിൻറെ പ്രവർത്തനങ്ങളെ കുറിച്ച് നമുക്ക് വെക്തമായി അറിയണം. ജിന്നും മലക്കും നമുക്ക് വെക്തമായി അറിയുന്ന സൃഷ്ട്ടികൾ അല്ലല്ലോ !! നമുക്ക് അറിയില്ലെങ്കിൽ അതിനെ നിഷേദിക്കലല്ല നമ്മുടെ പണി. അപ്പോൾ ചിലർക്ക് ഒരു സംശയം ഉണ്ടാവും. എവിടെയോ ചെയ്ത ഒരു സിഹിർ വേറെ ഒരാൾക്ക് ബാധിക്കും എന്ന് വിശ്വസിക്കുന്ന നിങ്ങളല്ലേ ജിന്നിന് അഭൗതിക കഴിവ് കൊടുക്കുന്നത്, കാര്യാ കാരണങ്ങൾക്ക് അപ്പുറത്താണ് ജിന്ന് എന്നൊക്കെ പറയുന്നത് എന്നാവും. അവിടെയാണ് നിങ്ങളുടെ പൊട്ടത്തരത്തിന്റെ തുടക്കവും. ജിന്ന് ഒരു സൃഷ്ടിയാണ് എന്നുറപ്പാണല്ലോ അല്ലെ. സൃഷ്ട്ടികൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ അതിനെ അഭൗതികമാക്കി, സൃഷ്ട്ടാവിന്റെ ലെവെലിലേക്കു പ്രതിഷ്ഠിക്കലാണോ നിങ്ങളുടെ പണി?
@abdulabdul9880
@abdulabdul9880 7 ай бұрын
ഭൗതികം എന്നുപറഞ്ഞാൽ സൃഷ്ടികളെ കുറിച്ച് പറയുന്നതിന് ആണ് ഉപയോഗിക്കുന്നത്. സൃഷ്ട്ടികൾ [കല്ലും, മണ്ണും, ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും] എല്ലാം ഭൗതികമാണ്, അവയൊക്കെ പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച ചില കാര്യ-കാരണങ്ങൾക്കുള്ളിലാണ് എന്ന് ക്ണം ജാഹിലുകൾ 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതിപ്പടിക്കുക. ശിർക്കിന്റെ ഏതൊരു ചർച്ചയിലും സൃഷ്ട്ടികൾ, സൃഷ്ട്ടാവ് എന്നീ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ. സൃഷ്ടികളെ [ഭൗതികമായതിനെ] അല്ലാഹുവുമായി സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ...മനസ്സിലായോ? അല്ലാതെ കാണാൻ കഴിയാത്ത സൃഷ്ടികളായ ജിന്നിനും മലക്കിനും വേറെ ഒരു ഗ്രൂപ്പ് [മനുഷ്യനെ അപേക്ഷിച്ച് ജിന്നും മലക്കും അഭൗതികവുമാണ് എന്ന വാദം] ഉണ്ടാക്കിയുള്ള ഈ തട്ടിപ്പ് അങ്ങ് നിർത്തിയേക്ക്. ജിന്ന് അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് ഖുർആനിൽ ഉണ്ട്. മനസ്സിലായോ? അല്ലാഹുവല്ലാത്ത എല്ലാം (സൃഷ്ട്ടികൾ എല്ലാം) അല്ലാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് പ്രേത്യകം പറഞ്ഞുതരാണോ.
@shamsheerthundy9639
@shamsheerthundy9639 7 ай бұрын
അപ്പൊ നിങ്ങള് പറയുന്നത് , മനുഷ്യരോട് ഒരു വിധ സഹായങ്ങളും ചോദിക്കരുത് എന്നാണോ നിങ്ങള് മൂന്ന് ആളുകളും പരസ്പരം സഹായിച്ചു കൊണ്ടാണല്ലോ ചർച്ച നടത്തുന്നത്
@shamir759
@shamir759 7 ай бұрын
എനിക്ക് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല ആരാണ് ശെരി എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. മുജാഹിദ് രണ്ടു തരക്കാർ ഉണ്ട് എന്നാണ് മനസ്സിലായത് ഇതിൽ ആരാണ് ശരി. സമസ്തക്കാരാണെങ്കിൽ അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടുന്നവരും ചുരുക്കിപ്പറഞ്ഞാൽ
@RAS-pu1fz
@RAS-pu1fz 7 ай бұрын
മുജാഹിദ് 2 അല്ല, വേറെയും ഉണ്ട്. സത്യം മനസ്സിലാക്കാൻ എളുപ്പമാണ്. അതിയായി ആഗ്രഹിക്കുകയും , സത്യം അന്വേഷിക്കുകയും ചെയ്യുക. എന്തായാലും എന്തുകൊണ്ടും Knm നേക്കാളും നല്ലത് wisdom തന്നെയാണ്. ബാക്കി നിങ്ങൾ പഠിച്ചോളു
@alipuzhakkal9992
@alipuzhakkal9992 7 ай бұрын
അതെന്താ ഫൈസൽ കോഴിച്ചെനയിൽ ജിന്ന് അഭൗതികമാണെന്ന വാതം എഴുതിയത് കൊണ്ടോ
@abdulabdul9880
@abdulabdul9880 7 ай бұрын
​​@@alipuzhakkal9992 Thattippu...evidevenda ഭൗതികം എന്നുപറഞ്ഞാൽ സൃഷ്ടികളെ കുറിച്ച് പറയുന്നതിന് ആണ് ഉപയോഗിക്കുന്നത്. സൃഷ്ട്ടികൾ [കല്ലും, മണ്ണും, ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും] എല്ലാം ഭൗതികമാണ്, അവയൊക്കെ പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച ചില കാര്യ-കാരണങ്ങൾക്കുള്ളിലാണ് എന്ന് KNM ജാഹിലുകൾ 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതിപ്പടിക്കുക. ശിർക്കിന്റെ ഏതൊരു ചർച്ചയിലും സൃഷ്ട്ടികൾ, സൃഷ്ട്ടാവ് എന്നീ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ. സൃഷ്ടികളെ [ഭൗതികമായതിനെ] അല്ലാഹുവുമായി സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ...മനസ്സിലായോ? അല്ലാതെ കാണാൻ കഴിയാത്ത സൃഷ്ടികളായ ജിന്നിനും മലക്കിനും വേറെ ഒരു ഗ്രൂപ്പ് [മനുഷ്യനെ അപേക്ഷിച്ച് ജിന്നും മലക്കും അഭൗതികവുമാണ് എന്ന വാദം] ഉണ്ടാക്കിയുള്ള ഈ തട്ടിപ്പ് KNM അങ്ങ് നിർത്തിയേക്ക്.
@user-hk8xg4qq2t
@user-hk8xg4qq2t 7 ай бұрын
ഇതുതന്നെയല്ലേ സുന്നികളും പറയുന്നത്. അല്ലാഹുവിൻറെ അതേ കഴിവ് തന്നെ മറ്റുള്ളവർക്കും ഉണ്ട് എന്ന് വിശ്വസിച്ചാൽ അങ്ങനെ ഒരു വിശ്വാസം സുന്നികൾക്ക് ഇല്ലല്ലോ
@abdulabdul9880
@abdulabdul9880 7 ай бұрын
Sunnikal parayunnathu മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്. കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗിക ബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ. ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്. അബൗദ്ധികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌. കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്.
@aboobackersiddik237
@aboobackersiddik237 7 ай бұрын
Jinn viswasam 😂😂
@salimm.a4633
@salimm.a4633 7 ай бұрын
😂ചക്കളത്തിപ്പോര് എന്ന കാര്യം പോലെയായി മുജാഹിദ് തർക്കം😂 തൗഹീദിന്റെ സമഗ്രതയറിയാത്ത അവസ്ഥ!അന്ധന്മാർ ആനയെ വിവരിച്ച പോലെ
@asiyam8319
@asiyam8319 7 ай бұрын
دع ما ير يبك الي ما لا ير يبك
@mohamedshahid2340
@mohamedshahid2340 7 ай бұрын
Oru paniyum ille. Palestin war nadakkunna samyath.
@sarfarnavastp765
@sarfarnavastp765 7 ай бұрын
താങ്കൾക എന്താ പണി ഈ സമയത്ത്
@mohdpp2471
@mohdpp2471 7 ай бұрын
ജിന്നു വാദം ന്യായീകരികൂകാനായി മുജാഹിദ്. പ്രസ്ഥഥാനം അച്ചാരം വാങ്ങിയവര്ദ്ധിച്ചു അല്ല എന്നാ ഫൈസൽ മുജാഹിദ് ആയത്
@Peace.1380
@Peace.1380 7 ай бұрын
6 ലക്ഷം ഹദീസ് ഫിൽറ്റർ ചെയ്തിട്ടല്ലേ ഇപ്പോഴുള്ള 6000 ഹദീസായത്. ഹദീസ് തള്ളിയാൽ കാഫിറാകുകയാണെങ്കിൽ ബുകാരിയും മുസ്ലിമും കാഫിറാണ് എന്ന് പറയേണ്ടി വരില്ലേ അവർ കാഫിറാകില്ലെങ്കിൽ 6000 ഒന്നും കൂടി ഫിൽറ്റർ ചെയ്യുന്നതിൽ എന്താണ് കുഴപ്പം . സംസം കുടിച്ചാൽ ഏത് രോഗവും മാറും എന്ന് വിശ്വസിക്കുന്ന നമ്മൾ ഗോമൂത്രം കുടിക്കുന്നത് മണ്ടത്തരമാണെന്ന് എങ്ങിനെ പറയും
@abdulnasar7k
@abdulnasar7k 7 ай бұрын
പഞ്ചസാര ഉപയോഗം കുറച്ചാൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കാം എന്നത് ഒരു സാധാരണയായി അംഗീകരിക്ക പെട്ടകാര്യമാണല്ലോ പഞ്ചസാര പാടേ ഒഴിവാക്കിയിട്ടും ഒരാൾക്ക് ഷുഗറുണ്ടായാൽ ഈ പറഞ്ഞ വാദങ്ങളും അത് വാദിച്ചവരെയും നിഷേധിക്കാൻ പോകണോ അതോ അത് അള്ളാഹു ഉദ്ദേശിച്ചില്ല അല്ലെങ്കിൽ അയാളുടെ കാര്യത്തിൽ ശരിയായില്ല എന്ന്‌ കരുതാണോ. എന്ന്‌ പറഞ്ഞപോലെ സംസം രോഗശമനമാണ് എന്ന് പറഞ്ഞാൽ അത് മാത്രമേ രോഗശമനം ഒള്ളൂ എന്നോ അത് കൊണ്ട് എന്ത് വന്നാലും രോഗം മാറണം എന്നോ വാശിപിടിക്കുന്നതെന്തിനാ അള്ളാഹു ഉദ്ദേശിച്ചാൽ മാറും. പഠിപ്പിക്കപ്പെട്ട മാർഗം എന്ന നിലയിൽ നമ്മളത് ഉപയോഗപെടുത്തുക. ഫലം ഉണ്ടായില്ല എന്ന് കരുതി എന്തിനാ ഹദീസ് ഫിൽറ്റർ ചെയ്യാൻ പോകുന്നത്.
@abdullap8535
@abdullap8535 7 ай бұрын
മേലക്കും മേലെ പറഞ്ഞത് തന്നെ പറഞ്ഞാലൊന്നും ആരും ഈ കുതന്ത്രത്തിൽ പെടാൻ പോകുന്നില്ല. ഈ വാദം പൊട്ടിപ്പുറപ്പെട്ടത് സകരിയ്യ സ്വലാഹിയിൽ നിന്നും അബ്ദുൽ ജബ്ബാർ മൗലവിയിൽ നിന്നുമാണ്. കുറച്ചാളുകൾ ഇതിന്റെ പിന്നാലെ ക്കൂടി ആദർശ പ്രസ്ഥാനത്തെ പിളർത്തി. തങ്ങളുടെ ആവശ്യം നേടിയപ്പോൾ സ്വലാഹിയെ കറിവേപ്പില പോലെ പുറത്തിട്ടു. ഇപ്പോൾ നിലനിൽപിന് വേണ്ടി ഖുറാഫീ വാദങ്ങൾ തൗഹീദാണെന്ന് പറഞ്ഞ് ഫലിപ്പിക്കാൻ മെനക്കെട്ടാൽ അത് മുജാഹിദുകൾക്ക് മനസ്സിലാവും.
@abdulabdul9880
@abdulabdul9880 7 ай бұрын
മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്. കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗിക ബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ. ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്. അബൗദ്ധികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌. കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്. This is Kurafi vadam...manassilaayo?
@abdulabdul9880
@abdulabdul9880 7 ай бұрын
Jinnu Karyakaaranangalkkullilo...atho puraththo?
@jamaalkeeram9764
@jamaalkeeram9764 7 ай бұрын
ഭ്രാന്ത് അല്ലാതെ ഒന്നുമല്ല ഇത്
@taj7210
@taj7210 7 ай бұрын
അള്ളാഹു തലൈ ശരിക്കും ലൂസിഫർ അല്ലെ? ഖുറായിസികൾ ആരാധിച്ചു പോന്ന അള്ളാഹു ശരിക്കും ഒരു വിഗ്രഹം ആയിരുന്നല്ലോ. ചിന്തിക്കുന്നവർക്ക് ദൃസ്റ്റന്തം ഉണ്ട്
@abdusalamabdusalam4898
@abdusalamabdusalam4898 7 ай бұрын
ആപ്രസംഗം ബാക്കി കൂടി കേൾപ്പിക്കൂ
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
8:51 8:52
@mohamedkuttyp2796
@mohamedkuttyp2796 7 ай бұрын
താടി ഒരു സംഗതി തന്നെ. സിക്ക് കാരെപ്പോലെ ഒറ്റ രോമവും മുറിച്ചിട്ടില്ല. ബല്ലാത്ത ജാതി!!
@user-mv9iy3wk1w
@user-mv9iy3wk1w 7 ай бұрын
നീ ഏത് ജാതിയ
@alipuzhakkal9992
@alipuzhakkal9992 7 ай бұрын
എന്തിനാണ് ജിന്നുകളേ മനുഷ്യരേ ഇങ്ങനെ വസ് വാസാക്കുന്നത്. അങ്ങനെയാണെങ്കിൽ ഇങ്ങനെയാവില്ലെ ഇങ്ങനെയാണങ്കിൽ അങനെയാവില്ലെ "എന്തൊരു കഷ്ടമാണ് നിങ്ങളുടെ ഈ വാദം. എല്ലാം തികഞ്ഞ വർ.
@abdulrasheedbinibrahim584
@abdulrasheedbinibrahim584 7 ай бұрын
അബേക്കർ പറഞ്ഞത് ശരിയാണോ
@abdullatheefc9714
@abdullatheefc9714 7 ай бұрын
ഷിയാ വിശ്വാസം ഷിയാ ഏജന്റ് തന്ത്രപരമായ ഇടപെടലുകൾ ഒരുവ്യാഴഴവട്ട കാലത്തിനു ശേഷം മുജാഹിദ് പ്രസ്ഥാനം നേടിയെടുത്ത പൊതുസമ്മതിയും ജനസമ്മതിയും 2002ലെ പിളർപ്പിൽ ഒരല്പം മങ്ങ ലേറ്റെങ്കിലും 50 കൊല്ലത്തെ പ്രവർത്തനത്തെ കാൾ പ്രബോധന രംഗത്ത് 10 കൊല്ലം കൊണ്ട് ഉണ്ടായ മാറ്റം. പ്രവചനാതീതമായിരുന്നു. അതിൽ അസൂയ പൂണ്ട ശത്രുക്കൾക്കിടയിൽ നിന്നും കയറിവന്ന ആശയം തന്നെയാണ് ജിന്നുവാദവും അതോടൊപ്പം ഉള്ള കാര്യങ്ങളും. കഥയറിയാതെ ആട്ടം കാണുന്ന ആളുകളെ പോലെ
@salmanm593
@salmanm593 6 ай бұрын
Jinn bouthikam/ abouthikam charcha anavashyam, swahabathinte idayil illathath-KK Zakariya Swalahi Rahimahullah kzbin.info/www/bejne/h57IgoSugqyKopYsi=eHU4HEqz54XuNoQg
@mujeebrahman2254
@mujeebrahman2254 7 ай бұрын
ഈ തമ്മിൽ തല്ലുന്ന രീതിയിൽ നടത്തുന്ന ക്ലിപ്പു കൊണ്ട് തെളിവുണ്ടാക്കി അണികളെ ഹരം കൊള്ളി പരിപാടി ഒന്ന് തൽക്കാലം നിർത്തി കൂടെ വലിയ ദീനു ഇസ്ലാം ഗ്രൂപ്പ് സ്റ്റാറുകളെ നിങ്ങൾക്കല്ലാം . ...... അടുത്തമം 2024 നവംബറിൽ ഇന്ത്യ ഭരിക്കുന്ന RSS സർക്കാർ ഹിന്ദു രാഷട്രമായി പ്രക്യാപനത്തിന് തയ്യാറെടുക്കുന്നു, അത് നടക്കുക തന്നെ ചെയ്യും... ആദ്യം അത്തരം സoഗതികളെ കുറിച്ച് ഒന്ന് ചിന്തിച്ചിട്ട്.... പോരെ ഈ കേരളത്തിൽ മാത്രം' നടക്കുന്ന ഈ തൊഴുത്ത് കുത്ത് പരിപാടികൾ നടത്താൻ.ഒന്ന് നിർത്തി കൂടെ ഈ ക്ലിപ്പ് താറടിക്കൽ സംസ്ക്കാരം.... തലക്ക് മുകളിലാണ് Rss കഴുകനെ പോലെ പറക്കുകയാണ്..... ഓർത്തോ...... ഇന്ത്യയുടെ ഇതിനെല്ലാം ഉള്ള സ്വാതന്ത്ര്യം നഷ്ടപെടാൻ പോകുകയാണ്.അപ്പോഴാണ് ഇത്തരം ഞാഞ്ഞൂലിൻ ഗ്രൂപ്പ്കളി .വെറുO എട്ടുകാലികൾ ...... അതല്ലാം ഒന്ന് നിർത്തി കൂടെ നിങ്ങൾക്കെല്ലാം .നമ്മുടെ മതസ്വാതന്ത്ര നിലനിൽപ്പിന് വേണ്ടി ഒന്നുമില്ലങ്കിൽ ഒന്ന് മൗനം പാലിച്ചു കൂടെ......പ്ലീസ്....
@KThandilam-fl3li
@KThandilam-fl3li 7 ай бұрын
ഇയ്യാക്ക ന അബുദുവിൽ ജമാഅത്തിന്ന് സംഭവിച്ച പിഴവെന്താണ് ഒന്ന് വിശദീകരിക്കാമോ?
@abdulabdul9880
@abdulabdul9880 7 ай бұрын
എല്ലാ മത്തിയും മീനാണ്, എന്നാൽ എല്ലാ മീനും മത്തിയല്ല. എല്ലാ ഇബാദത്തും അല്ലാഹുവിനോടുള്ള അനുസരണമാണ് എന്നാൽ എല്ലാ അനുസരണവും ഇബാദത്തല്ല. ഇബാദത്തിന് അനുസരണം എന്ന അർഥം നൽകി അല്ലാഹുവല്ലാത്ത ആളുകളെ, ഭരണകൂടങ്ങളെ അനുസരിക്കുന്നത് ശിർക്കാണെന്ന് ജമാത്തെ ഇസ്ലാമി പറഞ്ഞു...അങ്ങനെ വോട്ടുചെയ്യുന്നതുപോലും ശിർക്കാക്കി.
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
ഒഹാബജസംജൂദസ്രട്ടി.ഇന്ന്എല്ലാംതെളഞ്ഞു
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 3 күн бұрын
Jinnupa now u were
@kidishaworld6255
@kidishaworld6255 5 ай бұрын
എന്താണ് ഈ പറയുന്നത് wisdom ക്കാർ
@shareefshah6997
@shareefshah6997 6 ай бұрын
7mnt kayinj nigal endhakeya parayunath😊
@shamir759
@shamir759 7 ай бұрын
നിങ്ങൾ അക്ബർ സാഹിബിന്റെ പ്രസംഗത്തിന്റെ തുടർന്നുള്ള ഭാഗം കൂടി കാണിക്കേണ്ടതല്ലേ. പെട്ടെന്ന് കട്ട് ചെയ്തു അതിൽ തന്നെ എന്തോ ഒരു പൊരുത്തക്കേട് തോന്നുന്നു. ഇപ്പൊ ആരെയും വിശ്വസിക്കാൻ പറ്റാതായി
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
മുജാഹിദ്. ..എന്നാൽയുദ്ധംചെയുന്നവൻ..ജൂദൻകേറികളിചാലുംഅമ്മാസവരരുദ്
@mohammedm468
@mohammedm468 7 ай бұрын
മ്പക്ക് മാത്രം തെറ്റിട്ടില്ല.😅😅😅😅
@MySelfEditor
@MySelfEditor 7 ай бұрын
Mojzatthne kooti kozakkanda
@sydperumanna9139
@sydperumanna9139 7 ай бұрын
എനിക്ക് രണ്ട് ചോദ്യങ്ങളുണ്ട്.. ഇയ്യാകനഅ്ബുദു എന്നതില്‍ ജമാഅത്തെ ഇസ്ലാമിക്ക് പിഴച്ചു എന്ന് ഫൈസല്‍ മൗലവി പറയുന്നു. അതിന്‍റെ അടിസ്ഥാനമെന്താണ്.. രണ്ട്.. ഇയ്യാകനസ്തഅീന്‍ എന്നതുകൊണ്ട് മനുഷ്യനോടുള്ള ഭൗതികമായ സഹായ അഭ്യാര്‍ത്ഥനയല്ല മറിച്ച് അഭൗതികമായ സഹായതേട്ടമാണ് എന്ന് ഫൈസല്‍ മൗലവി പറയുന്നു. അത് ശരിതന്നെയാണ് എന്ന് വിശ്വസിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഹാക്കിമിയത്ത് അല്ലാഹുവിന് മാത്രമാണ് എന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് ഫൈസല്‍ മൗലവി അടക്കമുള്ളവര്‍ അത് സാധാരണമനുഷ്യര്‍ ചിലകാര്യങ്ങളിലുള്ള, ഉദാഹരണത്തിന് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ മൂന്നാമതൊരാള്‍ തീരുമാനമെടുക്കുന്നതുപോലുള്ള കാര്യങ്ങളിലേക്ക് ചുരുക്കിക്കാണുന്നത്. അല്ലാഹുവിന്‍റെ നിയമങ്ങള്‍ (അത് കേവലം ആരധനാകാര്യങ്ങളിലുള്ളത് മാത്രമല്ല.., ഇസ്ലാമിക സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ എന്നിവ) പാലിക്കപ്പെടാന്‍ ഇസ്ലാമിക ഭരണകൂടത്തിനത്ത് മാത്രമെ സാധ്യമാവൂ എന്നത് ശരിയാണല്ലോ.. ജമാഅത്തെ ഇസ്ലാമി അത്തരം നിയമങ്ങളെ മുന്‍ നി‍ര്‍ത്തിയാണ് ഇനില്‍ ഹുകുമു ഇല്ല ലില്ലാഹ് എന്ന വാക്യത്തെ നോക്കിക്കാണുന്നത് എന്നിരിക്കെ സമസ്ഥ എന്താണോ മുജാഹിദിനെതിരെ ഉന്നയിക്കുന്ന വാദം അതിനോട് സാമ്യമുള്ള ഒരു വാദമല്ലേ മുജാഹിദ് പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്നത്. അതായത് മുജാഹിദ് പ്രസ്ഥാനം ഇയ്യാകനസ്ഥഅീന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവോട് മാത്രമാണ് (അഭൗതിക) സഹായം തേടാവൂ എന്ന് പറയുമ്പോള്‍...സമസ്ത തിരിച്ച് ചോദിക്കുന്നു.. നിങ്ങള്‍ സുഹൃത്തിനോട് പലരീതിയിലുള്ള സഹായം ചോദിക്കാറില്ലേ എന്ന് ചോദിച്ചുകൊണ്ട് നിങ്ങളുടെ വ്യാഖ്യാനത്തെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു.. കൊലപാതകിക്കുള്ള ശിക്ഷ, മോഷ്ടാവിനെതിരെയുള്ള ശിക്ഷ, പാരമ്പര്യസ്വത്തവകാശ നിയമങ്ങള്‍ തുടങ്ങിയ അല്ലാഹുവിന്‍റെ ശരീഅത്ത് നിയമങ്ങള്‍ കല്‍പ്പിക്കാന്‍ അല്ലാഹുവിന് മാത്രമെ അവകാശമുള്ളൂ എന്ന് ജമാഅത്തെ ഇസ്ലാമി പറയുമ്പോള്‍ നിങ്ങള്‍ ചോദിക്കുന്നു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിധിപറഞ്ഞാല്‍ അത് ശിര്‍ക്കാവുമോ എന്ന്.. ഇത് സംബന്ധമായി വീഡിയോ ചെയ്യുകയോ ഇവിടെ തന്നെ മറുപടിതരുകയോ വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
@HiStroyTV
@HiStroyTV 7 ай бұрын
പണ്ടേ പറഞ്ഞ വിശദീകരണം kzbin.info/www/bejne/rmGpg4aJgZ2eopIfeature=shared
@shareefshah6997
@shareefshah6997 6 ай бұрын
Mm akbar sahib paranjath endha ennum udheshichath endha ennum nigalk ariyam nigal kurach vivarom ulla alukal anu ennu manasilakunu….pakshe nigal thettidharipikkunu
@fasalukowkkanapetty9128
@fasalukowkkanapetty9128 7 ай бұрын
കൊറ്റൻ താടികൾ, എന്ത് രൂപങ്ങളാണ് ഇത്. ഇസ്ലാമിനെ പറയിപ്പിക്കാൻ
@mobinsal
@mobinsal 7 ай бұрын
asthaghfirulla ,nabi SAW kalpicha oru karyathe ninnikkal islamil nunnim purath pokunna kaaryamaan‼‼
@manzur1985
@manzur1985 7 ай бұрын
അസ്സലാമു അലൈക്കും, സഹോദരാ നിങ്ങൾ മുസ്ലിമാണോ, എങ്കിൽ ഒന്ന് മനസ്സിലാക്കുക നമ്മുടെ പ്രവാചകനും മുമ്പ് വന്ന എല്ലാ പ്രവാചകന്മാരും സ്വഹാബികളും ഇങ്ങനെ താടി വളർത്തിയവർ ആയിരുന്നു. നിങ്ങൾ അവരെ കാണുകയാണെങ്കിലും ഇങ്ങനെയാണോ പ്രതികരിക്കുക?
@AMKK71
@AMKK71 7 ай бұрын
നിങ്ങളുടെ ദീനേതാണ്‌ ? മമ്മൂട്ടിയുടെയും സൽമാൻ ഖാൻ ന്റെയും ഇസ്ലാമാണോ? മുഴുവൻ പ്രവാചകന്മാരും സ്വഹാബികളും ഒക്കെ താടി നീട്ടി വളർത്തിയവരായിരുന്നു . " മീശ വെട്ടുക താടിയെ വിട്ടേക്കുക" എന്നത്‌ റസൂൽ ﷺ ന്റെ കൽപനയാണ്‌ സഹോദരാ.
@user-jt4ps5bf4u
@user-jt4ps5bf4u 7 ай бұрын
Appo KNMumm pizachoooo????
@InterpaveTilesNStones
@InterpaveTilesNStones 7 ай бұрын
Manushyanmaar thammil anogottum ingottum sahaayikkunna , Allahu anuvathicha, saathaarana karyangale pattiyaanu Akbarkaa pranjathu. Ithu eee thaadi neettiya kallanmaarkku nannaayi ariyaam. Manappoorvam thettu dharippikkunnu. Njan KNM nte ella nilapaadugalum support cheyyunna aalalla., prathyekichum avar Madavoorigalum maayi Yojicha vishayathil. Pakshe ippol eee wisdom maulavimaar, oru Nalla Thauheedulla manushyane , thauheedu prajarippikkunna eee nalla manushyante peril, arinjukondu kalavu parayunnu. Allah ningalkku poruthu theraan vendi prarthikkuga. Engane ingane kalavu parayaan manassu varunnu. Ningalokke sherikkum Muslingal thanne aano?
@rahmanker
@rahmanker 7 ай бұрын
M M Akbar സാഹിബിന്റെ _ഇയ്യാക നസ്തഈൻ_ ൽ നിന്ന് മനുഷ്യരെ ഒഴിവാക്കി എന്ന പ്രസംഗത്തിന്റെ പൂർണരൂപം കിട്ടുമോ?
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 3 күн бұрын
Jinnuppa teem now you we're.... your teem can't take class morning. knm .age more than your teem members grandfather
@user-ur2xj1th8s
@user-ur2xj1th8s 7 ай бұрын
അല്ലാഹു നിശ്ചയിച്ച വ്യവസ്ഥകൾ പൂർണ്ണമായി പഠിക്കാൻ ഏത് കിതാബാണ് പഠിക്കേണ്ടത്?
@siddiquechettiyatil6212
@siddiquechettiyatil6212 7 ай бұрын
Jinnukal kidannu urulunnuoo😂
@abdalrhmankyrla4164
@abdalrhmankyrla4164 7 ай бұрын
ആവിശ്യം ഇല്ലാത്ത ചർച്ച നടത്തി സമയം കളയല്ലേ
@jsaami2530
@jsaami2530 7 ай бұрын
വെറും ഒരു അനാവശ്യ ചർച്ച 🙁
@rinshidibnhamza5730
@rinshidibnhamza5730 7 ай бұрын
👍🏻
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 16 МЛН
സുന്നിയായ ഹാജിയാർ മുജാഹിദ് ആയ സംഭവം | Faisal Moulavi
7:26
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 24 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН